പതിനഞ്ച് വർഷങ്ങൾക്ക്‌ ശേഷം "ആ" പാപ്പാനെ കുട്ടികൃഷ്ണൻ കണ്ടുമുട്ടിയപ്പോൾ ....?

2023 ж. 15 Жел.
417 076 Рет қаралды

ഒന്നര പതിറ്റാണ്ടിന് അപ്പുറം സംഭവിച്ച ഒരു അപകടം...!
കൗമാരത്തരിപ്പിന്റെയും മൊടയുടേയും പ്രായത്തിൽ പറയെടുത്ത് നടന്നിരുന്ന കുട്ടികൃഷ്ണൻ. കുത്തുവിളക്കിന് വട്ടം കയറി ആനയെ തൊടാൻ ഒരാൾ ഒരു കൈക്കുഞ്ഞുമായി പെട്ടന്ന് കയറിച്ചെന്നപ്പോൾ അത് ഇഷ്ടപ്പെടാതെ ഒറ്റച്ചൂടിന് കടുംകൈ കാണിച്ച ആന . പക്ഷേ കുഞ്ഞിനേയും ആ മനുഷ്യനേയും രക്ഷിക്കാനുള്ള ശ്രമത്തിൽ അപകടം പറ്റിയത് പാപ്പാനായിരുന്നു. ആരൊക്കെയോ ചേർന്ന് പാവം പാപ്പാനെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നത് മാത്രമേ കുട്ടികൃഷ്ണന് ഓർമ്മയുളളു.
പിന്നീട് ഇന്ന് വരെ മാരാരിക്കുളം റജിയെന്ന പാപ്പാനെ കുട്ടികൃഷ്ണൻ കണ്ടിട്ടില്ല.
15 വർഷങ്ങൾക്ക് ശേഷം വൈക്കം അഷ്ഠമിക്കിടയിൽ തീർത്തും അവിചാരിതമായി അവർ കണ്ടുമുട്ടിയപ്പോൾ...!
Writer - Director - Sreekumar Arookutty
Ex: Producers : Dreams& frames
Gireesh Raj
voice over - prof aliyar
Camara - kannan muhamma
editing - kapil Krishna
music- Suresh Nandan
design - Sreekumar m n
#sree4elephants #elephant #keralaelephants #aanapremi #aanakeralam
#mahalekshmikuttikrishnan #manelephantconflicts #promisingelephants #indianelephants
#keralafestivals #festivalelephants #mahalekshmigroup

Пікірлер
  • പണത്തിനുവേണ്ടി രാവും പകലും ആനയെ കഷ്ടപ്പെടുത്തുന്ന മുതലാളിമാർ ഉള്ള ഈ നാട്ടിൽ ആനയോടുള്ള സ്നേഹം കൊണ്ട് മാത്രം അവനെ ചേർത്തുപിടിക്കുന്ന ഉടമസ്ഥനെയും കുടുംബത്തിനും സർവ്വേശ്വരൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤🥰🥰🥰

    @sudhisukumaran8774@sudhisukumaran87745 ай бұрын
    • Yes...100%

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • ​@@Sree4Elephantsoffical🙏🙏🥰🥰🥰

      @sudhisukumaran8774@sudhisukumaran87745 ай бұрын
    • 💝

      @SareenaChoudhary@SareenaChoudhary5 ай бұрын
    • 😞🥰🙏💝

      @SareenaChoudhary@SareenaChoudhary5 ай бұрын
    • ​@@SareenaChoudhary🙏🙏😢😢🌹🌹

      @sudhisukumaran8774@sudhisukumaran87745 ай бұрын
  • സ്നേഹമുള്ള ഉടമയെയും പാപ്പാനെയും കിട്ടാനുള്ള ഭാഗ്യം കുട്ടികൃഷ്ണനുണ്ട് 👍✌️👏💕😁

    @sukumaranc6167@sukumaranc61675 ай бұрын
    • അതേ... അവന്റെ ഭാഗ്യം

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • സത്യം കണ്ട് കണ്ണ് നിറഞ്ഞുപോയി, കുട്ടികൃഷ്ണൻ ഭാഗ്യവാൻ ❤️❤️❤️🕉️

      @KrishnaKumar-sf5gy@KrishnaKumar-sf5gy3 ай бұрын
  • ഇങ്ങനെയുള്ള ആന മുതലാളിമാർ ഇനിയുമുണ്ടാവട്ടെ എല്ലാ ആനകൾക്കും സുഖമാവട്ടെ

    @sureshram6523@sureshram65235 ай бұрын
  • 14 കൊല്ലത്തെ വനവാസത്തിനുശേഷം ശ്രീരാമനെ അയോധ്യ സ്വീകരിച്ച പോലെ ഉത്സവ കേരളം കുട്ടികൃഷ്ണയും ചേർത്ത് പിടിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤🙏🙏🙏🌹🌹🌹🥰🥰🥰

    @sudhisukumaran8774@sudhisukumaran87745 ай бұрын
    • അതേ... അങ്ങനെ തന്നെ പ്രതീക്ഷിക്കാം..

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • ​@@Sree4Elephantsoffical 🙏🙏🌹🌹🌹❤️❤️❤️🌹🌹🌹

      @sudhisukumaran8774@sudhisukumaran87745 ай бұрын
    • സൂപ്പർ

      @akhilva5937@akhilva59375 ай бұрын
    • അവൻ ഇനി പൂരപ്പാറമ്പുകളിലെ വെയിലും ആരവങ്ങളും, കുറെ നേരത്തെ നിൽപ്പും ഒന്നും വേണ്ടാ, ഇങ്ങനെ സന്തോഷ്ടോടെ പൊയ്ക്കോട്ടെ,

      @shijuzamb8355@shijuzamb83555 ай бұрын
  • കുട്ടികൃഷ്ണൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ❤

    @sethupraveen@sethupraveen5 ай бұрын
    • അതേ... അങ്ങനെ ഞാൻ വിശ്വസിക്കുന്നതു കൊണ്ടാണ് അങ്ങനെ എഴുതിയത്

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • 😢😢😢 കഥയിൽ ഒരു വേദന ഒരായിരം നന്ദി ഈ അവതരണത്തിന്

    @FANTASYViDeOs2030@FANTASYViDeOs20305 ай бұрын
    • വളരെ സന്തോഷം ..

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • ആ ആനയെ കണ്ടിട്ടൊന്നും മതിയായില്ല ദൈവത്തിനു കണ്ണുണ്ട് അതല്ലേ അവനീ സന്തോഷജീവിതം കിട്ടിയത് നന്നായിരിക്കട്ടെ ❤കീച്ചൻ ഓർത്താൽ സങ്കടമാണ്,... കുട്ടികൃഷ്ണൻ നന്നായിരിക്കട്ടെ അതിനായി ആ കുടുംബവും നന്നായിരിക്കട്ടെ... ഒത്തിരി സന്തോഷം നല്ലൊരു എപ്പിസോഡ്..അവസാനം അലിയാർ സർ പറഞ്ഞ ശ്രീകുമാറിന്റെ വരികൾക്ക് സല്യൂട്ട്..

    @sreelathamohanshivanimohan1446@sreelathamohanshivanimohan14465 ай бұрын
    • Yes.. thank you so much for your support 💖

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • ​@@Sree4Elephantsoffical😅😅😅😅😅😅😅😮😅😅

      @sheelamaroli9692@sheelamaroli96925 ай бұрын
  • റെജിചേട്ടന്റെ വാക്കുകളിൽ നിന്ന് തന്നെയുണ്ട് കുട്ടികൃഷ്ണൻ ഹൃദയത്തിൽ ഇടം പിടിച്ചവൻ തന്നെയെന്ന്

    @sudhisukumaran8774@sudhisukumaran87745 ай бұрын
    • Yes...

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • ​@@Sree4Elephantsoffical🙏🙏🥰🥰❤️❤️❤️

      @sudhisukumaran8774@sudhisukumaran87745 ай бұрын
  • ഇവനെ പോലെ എത്രയോ ആനകൾ പുറലോകം അറിയാതെ ഇപ്പോഴും കാണും..... എല്ലാ ആനകളും സുഖായി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    @praveenlp7494@praveenlp74945 ай бұрын
    • അതേ... സുഖമായിരിക്കട്ടെ...

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • ഇങ്ങനെ ഉള്ള ഉടമസ്ഥർ ഉള്ള ആനകൾ ഒരുപാട് കാലം ഈ മണ്ണിൽ നിലനിൽക്കും ആ ഉടമസ്ഥന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤👍👍👍

    @muhammadshafeeq1808@muhammadshafeeq18085 ай бұрын
    • സത്യമാണ് മുഹമ്മദ് ഷഫീഖ് ....

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • @@Sree4Elephantsoffical സാറിന്റെ എല്ലാ എപ്പിസോഡ്സും ഞാൻ കാണാറുണ്ട് മികച്ച അവതരണം അഭിനന്ദനങ്ങൾ ശ്രീ ഏട്ടാ ❤❤❤❤❤

      @muhammadshafeeq1808@muhammadshafeeq18085 ай бұрын
  • മലയാളം പഠിക്കാൻ ശ്രമിക്കുന്ന തമിഴിൽ അമ്മയുടെ മകനായ എനിക്കി അലിയാർ സാറിന്റെ ശബ്ദം വിലമതിക്കാൻ പറ്റാത്ത പുസ്തകം ആണ് 🙏🙏

    @manikandan4388@manikandan43885 ай бұрын
    • Thats great 👍

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • മഹാലക്ഷ്‌മി കുട്ടികൃഷ്ണന്റെ ഈ എപ്പിസോഡ് ഗംഭീരം.... 😍 കുട്ടികൃഷ്ണന്റെ വിചാര വിക്ഷോഭങ്ങൾ എല്ലാം അത് പോലെ അവതരിപ്പിക്കാൻ സാധിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.... 👍🏻👌🏻റെജി ചേട്ടന്റെയും കുട്ടി കൃഷ്ണന്റെയും പുനഃസമാഗമം സൂപ്പർ 👌🏻👌🏻👍🏻

    @sreekeshkesavansambhanda@sreekeshkesavansambhanda5 ай бұрын
  • ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല അവതരണം. 2022 ൽ വൈക്കത്തഷ്ടമി നാളിൽ ഞാൻ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    @premantk6004@premantk60044 ай бұрын
  • ഉള്ളിൽ തട്ടിയ video🥰 ഇങ്ങനെ ഒരു ആനയെ പരിജയപെടുത്തി തന്ന ശ്രീ 4എലീഫന്റ്സിന് ആശംസകൾ 🥰

    @vishnukrvichus8180@vishnukrvichus81805 ай бұрын
    • സന്തോഷം ... വിഷ്ണു..

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • എഡിറ്റിംഗ് സൂപ്പർ, അലിയാർ സർ അതിലും സൂപ്പർ 💞💞

    @pradeepchandran8025@pradeepchandran80255 ай бұрын
    • Thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • കുറുമ്പ് കാണിച്ചു നടന്ന പ്രായത്തിൽ സംഭവിച്ച ദുരന്തം കുട്ടി കൃഷ്ണനെ വല്ലാതെ ഉലച്ചു കാണും അതിന്റെ ഫലമായി ആയിരിക്കും നല്ലൊരു ഉടമയേയും ഫാമിലിയേയും കിട്ടിയത് ്് അവൻറ മനസ്സറിഞ്ഞ് തൻറെ പ്രീയപെട്ട പാപ്പാൻ റജിയെ കാണാൻ ഉള്ള അവസരം ഗണപതി തന്നെ ഈ ബ്ലോഗറുടെ രൂപത്തിൽ അയച്ചു കൊടുത്തത് ആകാം എങ്ങനെ യെങ്കിലും അവൻെറ മനസ്സിലെ നീറ്റൽ മാറിക്കിട്ടിയല്ലോ ❤❤❤ സന്തോഷം ശ്രീകുമാർ ചേട്ടനും ഇതിലെ എല്ലാ പ്രവർത്തകരും വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു congratulations ഈ ചാനൽ ഇപ്പോ കണ്ടതെയുള്ളു മുഴുവൻ ഒറ്റയിരുപ്പിൽ കണ്ടു 🎉🎉🎉

    @govindanpotty.s1615@govindanpotty.s16154 ай бұрын
  • ആന ഉടമക്ക് ഒരുപാടു നന്ദി.. 🙏🙏🙏താങ്കളുടെ നല്ല മനസ്സിന്

    @SeenaBinu-sb9vx@SeenaBinu-sb9vxАй бұрын
    • 😊😊😊

      @sajithvs9452@sajithvs945217 күн бұрын
  • മനപ്പൂർവം അല്ലാതെ ചെയ്തു പോയ തെറ്റിന് അവൻ അനുഭവിച്ച കഷ്ടപ്പാടുകളിൽ നിന്നും സ്വതന്ത്രനാക്കി ഒരു ആനക്കു കിട്ടേണ്ടതിൽ കൂടുതൽ സൗഭാഗ്യങ്ങളും സംരക്ഷണവും കൊടുത്തു ലാഭേച്ച നോക്കാതെ പരിപാലിച്ചു പോകുന്ന മഹാലക്ഷ്‌മി കുടുംബത്തിനും കുട്ടികൃഷ്ണനും മേൽക്കുമേൽ അഭിവൃദ്ധി സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏❤️♥️

    @tharac5822@tharac58225 ай бұрын
    • അതേ താര.... അങ്ങനെ തന്നെ സംഭവിക്കട്ടെ...

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • സജിത്തിനെ പോലെ ഉള്ള ആന മുതലാളിമാർ വേണം ഇന്ന് നമ്മുടെ ആനകൾക്ക്. അദ്ദേഹത്തോടെ വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു. 🥰❤️

    @beenamol8526@beenamol852623 күн бұрын
    • 😊😊😊

      @sajithvs9452@sajithvs945217 күн бұрын
  • വളരേ നല്ല പാപ്പാനാണ് ✌️✌️💕💕

    @umeshshenoy5051@umeshshenoy50515 ай бұрын
    • അതേ...

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • എന്റെ കുട്ടിക്കൃഷ്ണ.. എന്താ.. അവന്റെ ഒരു ഗമ..

    @presannalumarikumari644@presannalumarikumari6445 ай бұрын
  • നീതിമാൻ തന്റെ വളർത്തുമൃഗങ്ങളെ നന്നായി പരിപാലിക്കുന്നു.

    @user-fk6ro6gb8h@user-fk6ro6gb8h4 ай бұрын
  • കുട്ടി കൃഷ്ണൻ സന്തോഷമായി ഇരിക്കട്ടെ 🙏🙏🙏💕💕

    @SeenaBinu-sb9vx@SeenaBinu-sb9vxАй бұрын
  • കേരളത്തിൽ ഇന്ന് ഉള്ള എല്ലാ ആനകൾക്കും ഇത്രയും ഇല്ലെങ്കിലും നല്ലൊരു ജീവിത സൗകര്യം കിട്ടാൻ ഭഗവാൻ ഗണേസനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤.

    @sarojinisaro3515@sarojinisaro35152 ай бұрын
  • താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അവൻ ചിന്തിച്ചത് അതു തന്നെയാവണം പാവം റെജിയേക്കൊണ്ട് അവനെയൊന്ന് തലോടിക്കാമായിരുന്നു ജീവിതകാലം മുഴുവൻ അത് അവനൊരു ആശ്വാസമാകുമായിരുന്നു പാവം

    @jayasreeprem9510@jayasreeprem95103 ай бұрын
  • സത്യം പറഞ്ഞാൽ ഇത്രയും വലിയ ഒരു സഹജീവി സ്നേഹി..... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..... പിന്നെ സ്ക്രിപ്റ്റ്.... ഒരു രക്ഷയുമില്ല....... പിന്നെ ശബ്ദം... അതിനു കേരളത്തിൽ പകരം ഇല്ലല്ലോ

    @maheshkumr3887@maheshkumr3887Ай бұрын
  • കേൾക്കാൻ നല്ല ഇമ്പമുള്ള വിവരണം... ആശംസകൾ ശ്രീകുമാർ 🌹🌹🌹

    @user-hr6yj7gc8i@user-hr6yj7gc8i5 ай бұрын
    • Thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • എന്റ ചെറുക്കൻ ആണ് കുട്ടി കുളമാക്കിൽ ❤️❤️❤️❤️❤️ നിൽക്കുന്ന എടുത്തു ഐശ്വര്യം കൊണ്ടുവരും

    @user-nz3ck2yc7n@user-nz3ck2yc7n3 ай бұрын
  • Good selection. വ്യത്യസ്തമായി അവതരിപ്പിച്ചു.

    @hareeshk7937@hareeshk79375 ай бұрын
    • സന്തോഷം. ഹരീഷ്

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • ഒത്തിരി സ്‌നേഹം കുട്ടിമോനെ. ആയുസും ആരോഗ്യവും പൊന്നുമോന് ദൈവം തന്ന് അനുഗ്രഹിക്കട്ടെ. അവനെ ഒത്തിരി ഉത്സവപറമ്പുകളിൽ കൊണ്ടുപോയി വിഷമിപ്പിക്കരുത് 🙏🙏🙏🙏🙏🙏❤❤❤❤❤കുട്ടു

    @ushav.g.1712@ushav.g.171212 күн бұрын
    • @sajithvs9452@sajithvs945211 күн бұрын
  • താങ്കളുടെ അവതരണം അതി ഗംഭീരം... ആ കുട്ടികൃഷ്ണന്റെ മനസും, ചിന്തയും ഇത്രേം തീവ്രമായി വരച്ചു കാട്ടിയപോലെ അവതരിപ്പിച്ച താങ്കൾക്കു ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.. 🙏💓🙏

    @kunjoosk4169@kunjoosk41695 ай бұрын
    • കുൻജൂസിന്റെ നല്ല വാക്കുകൾക്ക് നന്ദി.... സ്നേഹം

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
    • റെജി ചേട്ടനോട് പറയണം അവനോടു മനസ്സുകൊണ്ട് ക്ഷെമിക്കണമെന്ന്... ആ ചേട്ടന്റെ വാക്കുകളിൽ ചെറിയ പരാതി, പരിഭവം ഒക്കെ feel ചെയ്തു.. എന്നാലും കുട്ടികൃഷ്ണൻ എന്നോട് ഇതുപോലെ ചെയ്തല്ലോ എന്നൊരു പരിഭവം.. പിന്നെ.. അവൻ നൂറു ശതമാനവും ആ ചേട്ടനെ തിരിച്ചറിഞ്ഞിട്ടുണ്ടാകും... പ്രകടമാക്കാൻ കൂടുതലായി കഴിഞ്ഞില്ല എന്നേ ഉള്ളു.. മറ്റ് പാപ്പന്മാരുടെ കൂടെ അല്ലേ... കൂടാതെ ചേട്ടന്റെ വീട്ടുകാരുടെ വാക്കുകൾ കൂടെ പറഞ്ഞപ്പോൾ..ആ വാക്കുകളിൽ ഒരു നോവ് കണ്ടു.. ഈ ലോകത്തെ മനുഷ്യരോളം കാര്യക്ഷേമത ഇല്ലെങ്കിലും ആന ഒരിക്കലും മനുഷ്യനെ ചതിക്കില്ല.. മറിച്ചു മനുഷ്യൻ എത്രത്തോളം അവരെ ഉപദ്രവിക്കുന്നു.. കുട്ടികൃഷ്ണന്റെ ഇപ്പോഴത്തെ ആ ജീവിതം എന്നും നിലനിൽക്കട്ടെ എന്നൊരു പ്രാർത്ഥനയോടെ 🙏

      @kunjoosk4169@kunjoosk41695 ай бұрын
  • വളരെ സന്തോഷം തോന്നി ❤❤❤😊

    @rajeev_shanthi@rajeev_shanthi4 ай бұрын
  • എന്താണ് ശ്രീയേട്ട നമ്മളെ കരയിക്കല്ലെ സൂപർ അടിപൊളി ♥️♥️♥️♥️

    @jayeshe.p131@jayeshe.p1315 ай бұрын
    • ജയേഷ്... മനസ്സിന്റെ നൻമയുടെ ലക്ഷണമാണ് ആ കണ്ണുനീർ

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Superb episode, tnx sree🎉

    @rajeevnair7133@rajeevnair71335 ай бұрын
  • വളരെ സന്തോഷം തോന്നി ❤❤️❤️❤️❤️❤️❤️❤️

    @geethas7944@geethas79444 ай бұрын
  • സത്യം പറഞ്ഞോൽ അഭിമാനം തോന്നുന്നു, സജിത്തിനെ പോലെ നല്ലവരായ മനുഷ്യരുടെ ഇടയിൽ ആണല്ലോ ഞാൻ അടക്കമുള്ള ജനങ്ങൾ ജീവിക്കുന്നത്, മനസിന്‌ സന്തോഷിക്കാൻ മറ്റെന്തു വേണം..ശെരിക്കും ഇഷ്ടമായി 🥰🥰🥰അലിയാർ മാഷേ 👌

    @venushankar1847@venushankar18474 ай бұрын
  • Superb Sreekumarji....

    @rajukalpathy7695@rajukalpathy76955 ай бұрын
  • നല്ല അവതരണം... ആനയും റെജിയും തമ്മിൽ കണ്ടുമുട്ടുന്ന ആ സീൻ കാണണമെന്നുണ്ടായിരുന്നു 😊

    @ajithkumarvattekkat@ajithkumarvattekkat4 ай бұрын
  • പൊളി സാനം 👌🏻👌🏻👌🏻

    @ratheeshkumar2947@ratheeshkumar29474 ай бұрын
  • കുട്ടികൃഷ് ണാ നീ ഭാഗ്യവാൻ. അല്ല മഹാ ഭാഗ്യവാൻ നീ ചെറൂപ്പ ത്തിൽ ചെയ്ത പണിയുടെ യും കഷ്ടപാടിന്റെ ഫലം അല്ലെങ്കിൽ നിനക്ക് ഇങ്ങനെ ഒരു ജീവിത സാഹചര്യവും നിന്നെ നോക്കാൻ ഇങ്ങനെ ഒരാളെയും കിട്ടില്ല നിനക്ക് എന്നും നല്ലത് വരട്ടെ .

    @shajipa5359@shajipa53595 ай бұрын
    • കുട്ടികൃഷ്ണന്റെ മഹാഭാഗ്യം.

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Let pray God to give all elephants such a beautiful life 🐘🔔🔔🔔🙏

    @jagadeeshbabu4288@jagadeeshbabu42885 ай бұрын
    • Yes 💯

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Thank u so much sree Kumar sir..very heart touching episode..Thanks to all of ur Teams...🎉

    @venkatachalasharma5534@venkatachalasharma55345 ай бұрын
    • Thank you so much dear sharmaji for your constant support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • I cried a lot.. from happiness .!

    @alexusha2329@alexusha2329Ай бұрын
  • ആ ക്ലൈമാക്സ്‌ അത് പൊളിച്ചു , റജി ചേട്നെ കുറിച് അവൻ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും എന്ന് തോന്നിപ്പിച് ആ ഒരിത്, എന്തെന്നില്ലാത്ത ഒരു ഫീൽ❤❤❤ സൂപ്പർ എപ്പിസോഡ്,..🎉🎉🎉

    @shijuzamb8355@shijuzamb83555 ай бұрын
    • വളരെ സന്തോഷം പ്രിയ ഷിജു ...

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • സൂപ്പർ 👌👌👌

    @sheebadinesh4864@sheebadinesh48649 күн бұрын
  • Namaste 🙏 Great

    @sunithadevi3946@sunithadevi39463 ай бұрын
  • ഇത്രയും നല്ല മുതലാളിമാരെ കണ്ടിട്ടില്ല ഭാഗ്യമുള്ള ആന എല്ലാവിധ ഐശ്വര്യവും ആ കുടുംബത്തിന് ഉണ്ടാകട്ടെ ❤️❤️

    @bindubabu6715@bindubabu67153 ай бұрын
    • 🙏🏼🙏🏼🙏🏼

      @sajithvs9452@sajithvs94522 ай бұрын
  • എല്ലാ വീഡിയോസും കാണാറുണ്ട്... 😍👍

    @sebeelsebi9202@sebeelsebi92025 ай бұрын
    • വളരെ സന്തോഷം പയ സെബീൽ

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • റെജി അണ്ണൻ നല്ലൊരു ആനക്കാരൻ ആണ്

    @athiradhileep3182@athiradhileep31825 ай бұрын
    • 💯

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Nice episode ❤

    @deepaks3521@deepaks3521Ай бұрын
  • Congratulations nice vidio big salute oner sajithettanne ponnupole nokunnude ella pappabmarkum

    @anjujoycyanju3696@anjujoycyanju36965 ай бұрын
    • Thank you so much dear anjujoycy for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Very nice episode & Proffser Aliyar's narration super👍

    @ritaravindran7974@ritaravindran79745 ай бұрын
    • Thank you so much for your support and appreciation ❤️.. aliyar sir is our pride

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • തിരുവല്ല അനിചേട്ടനും മകൻ അഖിൽ അണ്ണനും രണ്ടുപേരും നല്ല പരിചയസമ്പന്നരായ പണിക്കരാണ്❤❤

    @pranavprasad5817@pranavprasad58173 ай бұрын
  • നല്ല ഒരു episode ശ്രീ ഏട്ടാ ❤❤❤

    @Riyasck59@Riyasck595 ай бұрын
    • Thank you so much dear Riyas for your constant support

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • May God bless you Kuttikrishnan and his family.Respect to Mr Sajith.✊🙏👌❤️

    @faizafami6619@faizafami66195 ай бұрын
  • ഇത് ഇപ്പോഴും ഉണ്ടായിരുന്നോ. മുൻപ് കൈരളിയിൽ e for എലിഫെന്റ് എന്നായിരുന്നു. അന്നേ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു. മാടമ്പികുഞ്ഞിക്കുട്ടൻ സാർ. അലിയാർ സാറിന്റെ വിവരണം. ശ്രീകുമാർ സാറിന്റെ സംവിധാനം.. അടിപൊളി ആയിരുന്നു. വീണ്ടും ഈ പരിപാടി വന്നതിൽ വളരെ സന്തോഷം.❤❤❤❤❤❤❤

    @santhis2896@santhis28965 ай бұрын
    • വളരെ സന്തോഷം ശാന്തി... മൂന്നുവർഷമായി... എല്ലാ വീഡിയോസും കാണാൻ ശ്രമിക്കണെ..

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Our kutti sundaran❤❤❤

    @faizafami6619@faizafami66195 ай бұрын
  • Super episode sreeyetta❤❤❤

    @sheejababu231@sheejababu2315 ай бұрын
    • Thank you so much dear sheeja for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Supper

    @celeenap.j.4543@celeenap.j.45434 ай бұрын
  • Thiruvallakkaraya pappanmarkku ee thiruvallakkariude full respect 🙏

    @blessygeorge5811@blessygeorge58114 ай бұрын
  • സൂപ്പർ എപ്പിസോഡ് 👍👍

    @bindupavi4947@bindupavi49475 ай бұрын
    • Thank you so much dear ❤️ bindupavi for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Kidu episode

    @user-sd4cq9mp7z@user-sd4cq9mp7z5 ай бұрын
    • Thank you so much dear ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Wow ethu pole oru channel ❤❤❤❤

    @vivek2413@vivek24135 ай бұрын
    • Thank you so much dear ❤️ Vivek for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • A nice episode

    @saijupaul366@saijupaul3665 ай бұрын
  • Happy Sunday morning wishes too 🌹.. Sre4Elephànt.. team's.... Njyan oru anapremy from Bangalore.sir..❤🎉..We fmly always watch this channel regularly...💐🌹💚🙏

    @sprakashkumar1973@sprakashkumar19735 ай бұрын
    • Thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Pavam Kuttikrishnan🤭🤭 Evidences of those blunt, sharp ,force injuries in his body.... when he walks through the forest, it shines like Galaxy granite 🤗🤗but what about the psychological trauma???Best of luck for his future with Mahalekshmy💓💓💓💓

    @beenajohn7526@beenajohn75265 ай бұрын
    • Thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • അവതരണ ശൈലി സൂപ്പർ ❤️❤️❤️❤️❤️❤️🙏🙏🙏

    @sherlythomas6792@sherlythomas67925 ай бұрын
    • Thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Super episode sree

    @sreekumaranvengassery3490@sreekumaranvengassery34905 ай бұрын
  • 👌👍

    @prasanthmp7231@prasanthmp72317 күн бұрын
  • ❤❤❤❤Othiri ishtam ❤❤❤

    @remavenugopal4642@remavenugopal46425 ай бұрын
    • Thank you so much for your support 💖

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • 😁 വെളുത്ത പുള്ളി അതാണ് അവന്റെ ഭാഗ്യം 🥰❤️👍🏿🌹

    @swapanakc8683@swapanakc86835 ай бұрын
  • ഇത് പോലെ കണ്ണ് നനക്കുന്ന കമന്ററി അത് ശ്രീയേട്ടാ നിങ്ങളുടെ കൂട്ടുകെട്ടിലെ ഉള്ളു കൈരളി മുതൽ ഇവിടെ വരെ ഒരു തവണ എങ്കിലും കാണാൻ ആഗ്രഹം ഉണ്ട് ചേട്ടനെ ഞാൻ എറണാകുളം ഉണ്ട്

    @sarathskumar3614@sarathskumar36144 ай бұрын
    • നന്ദി...സന്തോഷം ... വിളിച്ചോളൂ... 8848095941 9447485388

      @Sree4Elephantsoffical@Sree4Elephantsoffical4 ай бұрын
  • സൂപ്പർ

    @bibinkumar2243@bibinkumar22435 ай бұрын
    • നന്ദി...

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • Nalla Owner Nanni

    @philipmgmg6578@philipmgmg65783 ай бұрын
  • ആനയുടെ ഇഷ്ടങ്ങൾ ആറിഞ്ഞു സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു ആന മുതലാളി ഉണ്ടാവുന്നത് ഏതു ഒരു anayudeyum ഭാഗ്യം ആണ്.

    @BalaKrishnan-ns6bs@BalaKrishnan-ns6bs14 күн бұрын
    • 🙏🙏🙏

      @sajithvs9452@sajithvs945211 күн бұрын
  • നല്ല ഒരു എപ്പിസോഡ്. ലൊക്കേഷൻ/വീഡിയോഗ്രാഫി വളരെ നന്നായിരുന്നു.

    @sriramkavasseri1355@sriramkavasseri13555 ай бұрын
    • Videography 's credit goes to our cameraman Kannan Muhammad and team

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • ഓം ഗം ഗണപതയേ നമ

    @natarajankseb7907@natarajankseb79075 ай бұрын
  • Ella aanagalum sugamayi jeevikkan prarthikkunnu .

    @AshuR-me8ie@AshuR-me8ie4 ай бұрын
  • ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. Thanks my dear brother ❤ 🙏🏻 Umaaaaa. Good Evening 👍 Form V.Ashok Kumar

    @ashokumarkumar4606@ashokumarkumar46065 ай бұрын
  • 👍👍👍👍♥️♥️♥️♥️🌹🌹

    @geethadevivasan2850@geethadevivasan28505 ай бұрын
  • ആദ്യമായി കുളമാക്കിൽ കൊണ്ടുവന്നപ്പോഴും അവിടെ നിന്നകാലത്തും അവന്റെ ചെറിയ കുറുമ്പും കുസൃതിയും ഒക്കെ കാണാൻ അവന്റെ പിന്നാലെ നടന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു...പണ്ട് കുറുമ്പനായിരുന്ന ചെക്കൻ ഇന്ന് പക്വത വന്ന ഒരാളെ പോലെ.. കുട്ടികൃഷ്ണൻ ഇഷ്ട്ടം ❤️🥰😘

    @sarithashyjukvl@sarithashyjukvl3 ай бұрын
    • അത് കൊള്ളാമല്ലോ.

      @Sree4Elephantsoffical@Sree4Elephantsoffical3 ай бұрын
    • 😊😊😊

      @sajithvs9452@sajithvs94523 ай бұрын
  • ❤❤❤

    @surajs7081@surajs70815 ай бұрын
  • ❤❤

    @rejeeshrajeev4327@rejeeshrajeev43275 ай бұрын
  • ❤❤❤❤❤

    @sindhumanu5103@sindhumanu51035 ай бұрын
  • ചേട്ടാ ഒരു പിടിയാനെ കൂടി വാങ്ങുവോ, അവനു കൂട്ടായി, അവര് കാട്ടിൽ കഴിയുന്ന പോലെ ജീവിക്കട്ടെ, പാവല്ലേ 🙏

    @user-vy5zj9jy5i@user-vy5zj9jy5i2 ай бұрын
    • 👍👍👍

      @sajithvs9452@sajithvs94522 ай бұрын
  • 👍❤

    @vidyasudhi7159@vidyasudhi71595 ай бұрын
    • Thank you so much for your support 💗

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • @aneeshkurian6805@aneeshkurian68055 ай бұрын
  • Reji annan❤

    @subinsudharshanan589@subinsudharshanan5895 ай бұрын
    • അതേ... കുട്ടികൃഷ്ണന്റെ റജി

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • 💕💕🙏🙏

    @SeenaBinu-sb9vx@SeenaBinu-sb9vxАй бұрын
  • Valiya aanaye yano. Aanakkutty yennuvilickunnathu

    @user-vo2wf6ur7s@user-vo2wf6ur7sАй бұрын
  • അലൻസിയർ പറഞ്ഞത് തന്നെയായിരിക്കും കുട്ടി കൃഷ്ണൻ വ്യക്കത്തപ്പനോട് പറഞ്ഞിട്ടുണ്ടാകും അതിന്ടെ വേദന നമുക്ക് മനസിലാകില്ലലോ എല്ലാം നല്ലതിനെകട്ടെ

    @user-eh7gp4rg5s@user-eh7gp4rg5s2 ай бұрын
    • അലൻസിയർ എന്താ പറഞ്ഞത്.

      @Sree4Elephantsoffical@Sree4Elephantsoffical2 ай бұрын
  • റെജിക് അവനെ ഒന്ന് തലോടമായിരുന്നു പാവം ❤❤❤

    @PonnammaRaju-fd4on@PonnammaRaju-fd4on8 күн бұрын
  • 🙏🙏🙏

    @SeenaBinu-sb9vx@SeenaBinu-sb9vxАй бұрын
  • Sreekumar chettante E for elephant valare manoharam aayirunnu. Ee avatharanavum valare nannayi. Shree Madampu Kunhukuttan sir valare adhikam miss cheyyunnu. Kuttikrishnanum pazhaya chattakaran Reji chettanum n

    @ChandranPk-ih8cv@ChandranPk-ih8cv5 ай бұрын
    • Veendum kandu muttiya kazhcha valare santhosham nalkunnu. God bless you🙏❤

      @ChandranPk-ih8cv@ChandranPk-ih8cv5 ай бұрын
  • Hi🌹🌹🌹🙏

    @sivaramram2258@sivaramram22584 ай бұрын
  • 👌🙏🙏❤️

    @sudhabose1204@sudhabose12044 ай бұрын
  • 🙏🙏🙏🙏🙏

    @sree_kala7755@sree_kala77553 ай бұрын
  • 👍💕💕💕

    @rajeevkumar7896@rajeevkumar78965 ай бұрын
    • Thank you so much dear rajeevkumar for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • 🥰

    @arunramachandran6669@arunramachandran66695 ай бұрын
    • Thank you so much for your support 💓

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
  • ❤adipoli ella ashamsakalum

    @rajiviyyer@rajiviyyer5 ай бұрын
    • Thank you so much dear ❤️ rajeevayyar

      @Sree4Elephantsoffical@Sree4Elephantsoffical5 ай бұрын
KZhead