Star Magic | Flowers | Ep# 689

2024 ж. 27 Сәу.
405 114 Рет қаралды

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер
  • ബിനീഷിനെ...ഇൻസൾട്ട്... ചെയ്യുന്നത്... ഇഷ്ടപെടാത്തവർ...പവർ... കാണിക്കൂ... 👍🏻👍🏻അങ്ങിനെ.. എങ്കിലും... ആ.. പാവത്തിനെ... വിഷമിപ്പിക്കാതിരിക്കട്ടെ....😢😢

    @user-xt6zw1fr1i@user-xt6zw1fr1i17 күн бұрын
    • സ്റ്റാർ മാജികിന്റെ അവസാന നിമിഷത്തിൽ ഒരു നല്ല സോങ് കുടി അവസാനിച്ചൂടെ

      @ShamsuShamsuk@ShamsuShamsuk17 күн бұрын
    • ബിനീഷിനെ പുകഴ്ത്തി കാണാൻ താങ്കൾ ഒരു ഷോ തുടങ്ങ്... ഇങ്ങനെയേ പറ്റൂ

      @josephgoebbels112@josephgoebbels11217 күн бұрын
    • ശരിയാണ് ബ്രോ. ചെറ്റത്തരം ആയിപ്പോയി

      @kunjukunju5418@kunjukunju541817 күн бұрын
    • നിങ്ങൾക്കൊക്കെ എന്തിന്റെ അസുഖമാണ്. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്. നിങ്ങളോട് ബിനീഷ് പറഞ്ഞോ എല്ലാരും എന്നെ ഇൻസൾട്ട് ചെയ്യുന്നു എന്ന്. എടോ അതവർ ഷോയിയിൽ തമാശക്ക് വേണ്ടി കാട്ടുന്നതാണെന്ന് കണ്ടാൽ മനസിലാക്കാൻ പറ്റില്ലേ കഷ്ടം തന്നെ നിന്നെ പോലുള്ളവരുടെ കാര്യം

      @anithapremananitha5214@anithapremananitha521417 күн бұрын
    • 😂

      @HemalathaAGHema@HemalathaAGHema17 күн бұрын
  • പാവം ബിനീഷ് ബസ്റ്റിനെ ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കരുത്,please. അങ്ങനെ എങ്കിൽ വിളിക്കാതെ ഇരുന്നുകൂടെ. നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം.

    @soniajomon2343@soniajomon234317 күн бұрын
    • ഇത് വരെ കൂടെയുള്ളവർ ആയിരുന്നു. ഇപ്പൊ അനൂപും.. സ്ക്രിപ്റ്റ്‌ ഇല്ലെങ്കിൽ പരിപാടി നിറുത്തിയേക്ക്

      @nayifaydin1179@nayifaydin117916 күн бұрын
    • Awane pinnem tile nte panik vidaanaano😂

      @soumyasivadas7936@soumyasivadas793616 күн бұрын
    • ​@@nayifaydin1179ee channel vazhiyalle awanoke gathipidiche..... Illel ee parayunna nungalokke kettivido.... 😂

      @soumyasivadas7936@soumyasivadas793616 күн бұрын
  • ബിനീഷിന് വിദ്യാഭ്യാസം ഇല്ലാന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. പക്ഷേ വിദ്യാഭ്യാസം കൂടുതൽ ഉള്ളവരേക്കാൾ മാന്യതയും സംസ്കാരവും ബാസ്റ്റ്യനുണ്ട്.

    @mollykuttykn6651@mollykuttykn665117 күн бұрын
    • ബിനീഷിനെ കളിയാക്കുന്നത് ഇഷ്ടപ്പെടുന്നില്ല

      @SeejaSeeja-dw5fm@SeejaSeeja-dw5fm14 күн бұрын
    • Yes

      @vishnuvedha2765@vishnuvedha276510 күн бұрын
  • ടീംനെ ഇനിയും അപമാനിച്ചാൽ.... Njangal പ്രേഷകരും നിങ്ങളുടെ eshowyude rating kurakaanum kazhiyum..... ആരൊക്കെ കൂടെ ഉണ്ടാകും like

    @harithajanu-pt1hy@harithajanu-pt1hy15 күн бұрын
  • ബിനീഷിനെ അഭാമാനിച്ച ഡയറക്ടർ.... Its overrrr

    @akshaysreekrishnapuram2571@akshaysreekrishnapuram257117 күн бұрын
    • Anoop Pls keep

      @J4shamsi@J4shamsi16 күн бұрын
    • ​@@J4shamsi0:05

      @user-jd4nu3bw2h@user-jd4nu3bw2h7 күн бұрын
  • ഇതിനിടയിൽ ബിനിഷിനെ എന്തിനാണ് phone വിളിച്ച് കളിയാക്കുന്നത് കാണുന്ന പ്രേഷകർക്ക് ഇത് തമാശ ആയി തോന്നുന്നില്ല അനൂപ്

    @sindhusabu2000@sindhusabu200017 күн бұрын
    • ഇതിന്റെ ഡയറക്ടർ എന്തോ വലിയ രാജാവാ അവൻ പൊട്ടക്കുളത്തിലെ തവള

      @libinvarghese9273@libinvarghese927317 күн бұрын
    • Athe pulliye kurachu athikam kaluyakkunnund

      @shemeerma2355@shemeerma235517 күн бұрын
    • Sathym anoop allenglum oru mosham chrctr aan

      @Dreamcatcher_Couples@Dreamcatcher_Couples17 күн бұрын
    • ഒരുതരംമറ്റെയിലെപരിവടി

      @razakkallingal7745@razakkallingal774515 күн бұрын
  • ബിനീഷ് ബാസ്റ്റിനെ ഇങ്ങനെ അപമാനിക്കരുത്

    @alicevarghese9140@alicevarghese914017 күн бұрын
    • എന്ത് ചെയ്യാൻ മാപ്പ് പറയണം..

      @afrabeevi@afrabeevi17 күн бұрын
    • Currect

      @amanthmkanu9552@amanthmkanu955217 күн бұрын
    • 1oo%

      @jithujohnjithujohn6406@jithujohnjithujohn640617 күн бұрын
    • നല്ല മനുഷ്യൻ ആണ്

      @user-zm5qs6uj2i@user-zm5qs6uj2i17 күн бұрын
    • Oraale ingane apamanikkan padilla

      @user-th4tc2gt4r@user-th4tc2gt4r17 күн бұрын
  • തങ്കുവിന്റെ സംസാരം ഇപ്പൊ വളരെ ബോറാണ് ടീമിനെ കളിയാക്കുന്നത് നിർത്തണം

    @dilvarannouncement4906@dilvarannouncement490617 күн бұрын
    • അവൻ ചളിമാലിക്ക് പഠിക്കുകയാണ്

      @triviyan@triviyan17 күн бұрын
    • S

      @KareemKareem-pu8ei@KareemKareem-pu8ei16 күн бұрын
    • Yes

      @anujithvincent2793@anujithvincent279316 күн бұрын
    • Yes

      @shanavasshanu5350@shanavasshanu535016 күн бұрын
    • Avan allelum boara...

      @user-wh2qi5os2y@user-wh2qi5os2y13 күн бұрын
  • ബിനിഷിനോട് ഈ കാണിക്കുന്നതിൽ ഒട്ടും യോജിക്കാൻ കഴിയില്ല.. ബിനീഷ് ഒരു പാവമാണ്

    @thahirachembirika3136@thahirachembirika313617 күн бұрын
  • ബിനീഷിനെ വല്ലാതെ കളിയാക്കുന്നു അനൂബും കൂട്ടരും കഷ്ട്ടം

    @user-eb4db6nw8i@user-eb4db6nw8i17 күн бұрын
    • അനൂപ് waste ആണ്. പഴയ ആളുകളുടെ കഴിവിലാണ് star magic ഇതു വരെ പോയത്. Ippo അനൂപ് ന്റെ ഇടക്ക് ഇടക്ക് ഉള്ള ഈ വളിപ്പ് കാരണം ഇത് ഉടനെ പൊളിയും

      @asifma2464@asifma246417 күн бұрын
    • Sathym

      @Dreamcatcher_Couples@Dreamcatcher_Couples17 күн бұрын
    • ബിനീഷ് അവരുടെ ഒക്കെ ചങ്കാണ്. തമാശക്ക് കളിയാക്കുന്നു എന്നേ ഉള്ളൂ അവർക്ക് അത് കൊണ്ട് ഒരുകുപ്പവും ഇല്ല.... അവർ പരസ്പരം ബഹുമാനിക്കുന്നവരാ

      @su84713@su84713Күн бұрын
  • എന്തിനാ ബിനീഷിനെ കളിയാക്കുന്നത് അവിടെ ഉള്ള മറ്റുള്ളവരെക്കാളും ക്വിലിറ്റി ഉള്ളത് കൂടുതലും ബിനീഷിനാണ് ഇത്രയും ഒരു വ്യക്തിയെ ഇൻസൾട്ട് ചെയ്യരുത് 🙏🙏🙏

    @jaisikochunnunni378@jaisikochunnunni37817 күн бұрын
    • ശെരിയാണ്... വളരെ മോശമായി ബിനിഷിനെ കളിയാക്കിയത്.. മനുഷ്യ പറ്റില്ലാത്ത കളിയാക്കൽ... എന്തെന്നടോ... ഇത് എത്ര ജനങ്ങൾ കാണുന്ന പരിപാടിയാണ്..

      @afrabeevi@afrabeevi17 күн бұрын
    • 👍

      @sajeerNuha@sajeerNuha17 күн бұрын
    • ഇങ്ങനെ കളിയാക്കാൻ വേണ്ടി എന്തിനാ അദ്ദേഹത്തെ വിളിക്കുന്നത്‌.

      @soniajomon2343@soniajomon234317 күн бұрын
    • @@soniajomon2343correct

      @user-th4tc2gt4r@user-th4tc2gt4r17 күн бұрын
    • @@soniajomon2343 athe

      @jaisikochunnunni378@jaisikochunnunni37817 күн бұрын
  • Anu നെ മാത്രം എന്തിനാ പൊക്കി തലേൽ പിടിക്കുന്നേ ബാക്കി girls അതിലും സൂപ്പർ 'ഡയാന ഐഷു മൃദുല ജസീല ചിലങ്ക

    @aadhydev1658@aadhydev165815 күн бұрын
    • അനുക്കുട്ടി സൂപ്പറാ നല്ല മോൾ

      @su84713@su847138 күн бұрын
    • ബാക്കി ഉള്ളവർ ഒന്നും വാ തുറക്കുന്നില്ല അത് കൂടി നോക്കി parayu mr

      @vishnuvedha2765@vishnuvedha2765Күн бұрын
  • ടീമിനെ അപമാനിക്കുന്നത് കുറയ്ക്കണം, ആവർത്തനവിരസത

    @binuvayalathala5394@binuvayalathala539417 күн бұрын
    • ബിനീഷ് ന് അത് കുഴപ്പമില്ല, പിന്നേ കാണുന്ന നമുക്ക് എന്ത് പ്രോബ്ലം 😛

      @sanjugopal5302@sanjugopal530217 күн бұрын
    • ആരോടു പറയാൻ... ചെയ്തു കൊണ്ടേയിരിക്കും അവർ

      @afrabeevi@afrabeevi17 күн бұрын
    • ​@@sanjugopal5302ഇത് പോലെ മാറ്റ് അർടിസ്റ്റ് വരാതിരിക്കാൻ വേണ്ടി മാത്രം

      @afrabeevi@afrabeevi17 күн бұрын
    • Lo😅​@@afrabeevi

      @Thafsi-em7wd@Thafsi-em7wd16 күн бұрын
  • ബിനീഷിനെ കളിയാക്കുന്നത് കൂടുതൽ ആകുന്നുണ്ട് എന്ന് കരുതുന്നവർ ലൈക്‌ ചെയ്യണേ.... അനൂപിനെ അങ്ങിനെ എങ്കിലും അറിയിക്കാൻ ആണ് 💪

    @ravimenon7983@ravimenon798316 күн бұрын
  • ടീം ഒരു നിഷ്കളങ്കൻ ആണ് എന്നു കരുതി കളിയാക്കുന്നത് ഓവറാക്കരുത് അത് പ്രേക്ഷകരിൽ അരോചകമായി തോന്നുന്നു 🙏

    @nasis5399@nasis539917 күн бұрын
    • Oulla

      @sp-sj6ql@sp-sj6ql17 күн бұрын
  • പാവം ബിനീഷിനെ കളിയാക്കരുത് അദ്ദേഹം പാവമാണ് നല്ലൊരു നല്ലൊരു മനസ്സിന് ഉടമയാണ് ബിനീഷ് പാസ്റ്റർ അദ്ദേഹത്തെ കളിയാക്കരുത്

    @123huj@123huj17 күн бұрын
    • സംവിധായകന് ബിനീഷിന്റെ ഉയർച്ചയിൽ ഭയങ്കര കുത്തി കഴപ്പ് ആണ്, അവന്റെ അത് അങ്ങ് തീരട്ടെ ഈ നശിച്ച അനൂപ് അതിന്റെ അറിയും 😡

      @1234Anitha@1234Anitha17 күн бұрын
    • വളരെ... വളരെ.. ദുഃഖകരം

      @afrabeevi@afrabeevi17 күн бұрын
    • Bineeshine kaliyakunnavarude vcharam Ivar ellam tiganjavarenna

      @jubaidanp1452@jubaidanp145217 күн бұрын
    • അദേഹം അതിന് അർഹിക്കുന്നു

      @jayanchandran5511@jayanchandran551117 күн бұрын
    • Bineesh Bastin ennanu name

      @Dreamcatcher_Couples@Dreamcatcher_Couples17 күн бұрын
  • തങ്കുവിനെ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഭയങ്കര ബോറായി തുടങ്ങിയിട്ടുണ്ട് എല്ലാവരും ഒരു കളിയാക്കുന്നതുപോലെ ഫീൽ ചെയ്യുന്നു എല്ലാവരും ഒരുപോലെ ആയിരിക്കില്ല പലർക്കും പല സ്വഭാവമായിരിക്കും ആരെയും ഒഴിവാക്കാതെ ചേർത്തുപിടിക്കുക

    @sajanashaji786@sajanashaji78617 күн бұрын
    • Ippozhyelum manasilayallo.. Kizhangan anee..

      @user-wh2qi5os2y@user-wh2qi5os2y13 күн бұрын
    • ബീഫും പൊറോട്ടയും ഭയങ്കര ഇഷ്ടമാ എന്ന് കരുതി 3 നേരവും എന്നും ഇത് മാത്രമായാൽ ആർക്ക് ഇഷ്ടപെടും

      @su84713@su847138 күн бұрын
  • ടീമിനെ അപമാനിക്കുന്നത് കുറക്കണം നല്ല മനുഷ്യനാണ്....അനുക്കുട്ടിയെ ഒത്തിരി ഇഷ്ടം❤❤❤❤

    @firdousfathima9811@firdousfathima981117 күн бұрын
  • നല്ലൊരു മനുഷ്യനാണ് ടീം 😍ടീമിനെ ഒതുക്കുന്നത് കണ്ടിട്ട് വിഷമം ആണ് തോന്നിയത്. ഒരു മനുഷ്യനെ ഒതുക്കുന്നതിനു ഒരു പരിധിയുണ്ട്...

    @Sureshbabu-mm2kn@Sureshbabu-mm2kn16 күн бұрын
  • സുധിച്ചേട്ടൻ പോയതോടെ സ്റ്റർമാജിക്കിന്റെ അടി വേര് ഇളകി തുടങ്ങിയിരുന്നു 💯💯💯

    @shanivlogs5420@shanivlogs542017 күн бұрын
  • ബിനിഷിനെ അപമാനിക്കരുത് ഒരു വ്യക്തിയെ അപമാനിക്കുന്നത് മോശം അല്ലെ

    @VincyrenyReny@VincyrenyReny16 күн бұрын
  • എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ടീമ്. കാരണം അയാളുഡേ നന്മകൾ നേരിട്ട് കണ്ടിട്ടുള്ളതാണ്....

    @abhishekabhi-dy6lt1em7g@abhishekabhi-dy6lt1em7g16 күн бұрын
  • തങ്കു എല്ലാ മേഖലയും ഓവർ ആകാതെ ശ്രെദ്ധിക്കുക,,, പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇഷ്ട്ടം ഉണ്ട്,,, ഇതു അതുപോലെ നിലനിർത്തികൊണ്ടുപോകാൻ സാധിക്കട്ടെ

    @binuvayalathala5394@binuvayalathala539417 күн бұрын
    • ഫുൾ വെറുപ്പിക്കൽ ആണ് ഇപ്പോൾ.. തങ്കു -അനു combo നിർത്തുന്നതാ നല്ലത്.. ഇപ്പോൾ അത് കാണുന്നതേ വെറുപ്പിക്കൽ ആണ്

      @renjithr7975@renjithr797517 күн бұрын
    • സത്യം വരെ വരെ തങ്കച്ചൻ വെറും വെറുപ്പീരായിട്ട് വരുവാ ഭയങ്കര വെറുപ്പിക്കൽ🤨🤨🤨🤨

      @ranishranni8464@ranishranni846417 күн бұрын
    • തങ്കച്ചൻ ഒരു കിഴങ്ങനാണ്

      @libinvarghese9273@libinvarghese927317 күн бұрын
    • വെറും ബോറാക്കൂന്നു സത്യം ഞാൻ തങ്കപ്പൻറെ പല ഭാഗങ്ങളും സ്കിപ്പു ചെയ്തു

      @muhammedthaha4041@muhammedthaha404117 күн бұрын
    • ഡെയ് ഡയരക്ടർ പറയുന്നത് അല്ലെ അങ്ങേർ ചെയ്യുന്നുള്ളൂ .തങ്കു സ്കിറ്റ് കളിച്ചാൽ അത്‌ പൊളിയാകും സ്കിറ്റ് ഇല്ലാത്തത് ആരുടെ കുഴപ്പം

      @sumeshs6112@sumeshs611216 күн бұрын
  • Bineesh fans KSD (kasargode..) ബിനീഷ് ബാസ്റ്റിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഇവിടെയുണ്ട്.. നിങ്ങൾ പുള്ളിയെ വിളിച്ചുവരുത്തി ഇങ്ങനെ അപമാനിക്കരുത്.. എല്ലാത്തിനും ഒരു ലിമിറ്റ് വേണം...

    @Imatraveler85@Imatraveler8516 күн бұрын
  • ബിനീഷിനെ ഇങ്ങനെ ചെയ്യരുത് പാവമാണ്

    @Roshhhn@Roshhhn17 күн бұрын
  • ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ...

    @shihabps9590@shihabps959017 күн бұрын
    • ee cmnt onnu hitt aakku.... ellavarum ...... pulli varanam

      @mvnath1429@mvnath142917 күн бұрын
    • Yes pulli oru pavama adipoli ayirikkum

      @AnilRaj-dy1hf@AnilRaj-dy1hf17 күн бұрын
  • ഹലോ അനൂപ് സ്റ്റാർ മാജിക് വളരെ നല്ലതാണ് എന്നാൽ ഇപ്പോൾ എന്തൊക്കെയോ കുഴപ്പങ്ങൾ ആവർത്തനവിരസത ശ്രദ്ധിക്കുക😊

    @joseshalirichard4906@joseshalirichard490617 күн бұрын
  • അത് കുറച്ച് ഓവർ ആയിപോയി ബിനീഷിനോട് ചെയ്തത്

    @raheemrizwan2524@raheemrizwan252417 күн бұрын
  • പാവം ബിനീഷിനെ മണ്ടനാക്കുന്നു..😢

    @user-ck2zk7gm8z@user-ck2zk7gm8z17 күн бұрын
    • പാവം ബിനി

      @afrabeevi@afrabeevi17 күн бұрын
    • ഉള്ളതല്ലേ 😅

      @mathewshyni6250@mathewshyni625017 күн бұрын
    • ​@@mathewshyni6250 eth ullath

      @msd785@msd7853 күн бұрын
  • . തങ്കവും അനൂപ് തമ്മിലുള്ള നല്ല കോംബോ ആണ് ആവശ്യം പക്ഷേ ഈയിടെയായി തങ്കച്ചൻ അൽപം ഓവർ ആകുന്നു

    @martinseelas2366@martinseelas236617 күн бұрын
    • അതെ

      @sargamsargam9071@sargamsargam907117 күн бұрын
  • എന്തൊരു നിഷ്കളങ്കമായ മനസ്സിന് ഉടമയാണ് ടീം... ആ ഫോണും പിടിച്ചുള്ള ഇരിപ്പ് 😍

    @sreelekshmisree9965@sreelekshmisree996516 күн бұрын
  • ടീമിനെ കളിയാക്കീട്ട് ഈ ഷോയിൽ നെകളിക്കാമെന്ന് ആരും വിചാരിക്കണ്ട ബിനീഷേട്ടനെ ഏറ്റെടുത്തത് ഇവിടത്തെ പ്രേക്ഷകരാണ്

    @ahwellprince1228@ahwellprince122816 күн бұрын
  • അനൂപ് കൂട്ടുകാരും .തങ്കച്ചനും ബിനീഷിനെ കളിയാക്കാൻ സ്റ്റാർ മാജിക്കിൽ ആ രും ഇല്ല തങ്കച്ചൻ ഡാൻസ് കളിക്കു മ്പോൾ ഒരേ സ്റ്റെപ്പാണ് കളിക്കുക തങ്കച്ചൻ ഓവറാ ണ്

    @khairuneesap5155@khairuneesap515517 күн бұрын
    • വിവരമില്ലാത്തവൻ തങ്കച്ചൻ അവനെ സപ്പോർട്ട് ചെയ്യാൻ സ്റ്റാർ മാജിക്കൽ കുറേ ഊളകളും

      @libinvarghese9273@libinvarghese927317 күн бұрын
    • 👍👍👍

      @muhammedthaha4041@muhammedthaha404117 күн бұрын
  • ബിനീഷ് ബാസ്റ്റിൻ ഒരു കലാകാരൻ ആണ്, താങ്കുവിനെക്കാളും ഒരു വിധത്തിലും കുറഞ്ഞ വെക്തി അല്ലാ... താങ്കുവിനെ കാട്ടിലും അതികം സിനിമ അഭിനയിച്ച ആൾ ആണ്, ചുമ്മാ ഇങ്ങനെ അവമാണിക്കരുത്.. pls treat actor as actor not like bafoon.. if so pls don't call him to the show.. I'm a die hard fan of star magic.. so don't mistake of my comment.

    @shynucn1984@shynucn198417 күн бұрын
    • എന്ത് ചെയ്യാൻ വിവരം കൂടി പോയി അഭിമാനികൾ

      @afrabeevi@afrabeevi17 күн бұрын
    • തങ്കച്ചൻ ഒരു ഊള അവൻ കാട്ടിക്കൂട്ടുന്നത് തന്നെ അവനു പോലും അറിയത്തില്ല

      @libinvarghese9273@libinvarghese927317 күн бұрын
    • കാളി എന്ന യുവതിയെഅഡ്ജസ്റ്റ് റമൻ്റിന് വിളിച്ച ആളാണ് ട്ടിം

      @jayanchandran5511@jayanchandran551117 күн бұрын
    • എന്ത് കലാകാരൻ എന്ന് കൂടെ പറയാമോ..

      @aaronradhakrishnan9147@aaronradhakrishnan914717 күн бұрын
    • @@aaronradhakrishnan9147 അങ്ങേരു കലാകാരൻ അല്ലെങ്കിൽ എന്നാ ഊ**** സ്റ്റാർ മാജിക് എന്ന ഷോയിക്ക് വിളിക്കുന്നത്... ടീമിൻ്റെ പത്ത് ശതമാനം കഴിവ് തനിക്കുണ്ടെങ്കിൽ അത് തെളിയിക്കൂ

      @shynucn1984@shynucn198416 күн бұрын
  • തങ്കുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈയിടെ ആയി തങ്കു കുറച്ചു ഓവർ ആകുന്നുണ്ടോ എന്നൊരു സംശയം എനിക്കു മാത്രമാണോ അതോ നിങ്ങൾക്കും ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക

    @shaummutty880@shaummutty88017 күн бұрын
  • ബിനീഷ് നെ കളിയാക്കുന്നവരുടെ വിചാരം അവർ എന്തോ ആണെന്ന് ലക്ഷ്മി ഇപ്പൊ വെറുപ്പിക്കൽ

    @user-pl1ll6or4u@user-pl1ll6or4u17 күн бұрын
  • ആ പാവം ടീം ഏട്ടൻ അതൊരു പാവമാ അതിനെ വെറുതെ വിട് 💯❣️

    @akashkrishna1896@akashkrishna189616 күн бұрын
  • Star Magic ഇത്രയും പ്രേക്ഷക പിന്തുണ നേടികൊടുത്ത എല്ലാ നല്ല കലാകാരന്മാരെയും ഒഴിവാക്കി. ഇനിയും തങ്കച്ചൻ മാത്രം ബാക്കി ആയി അതും താമസിയാതെ കാണാം

    @rs-os8sq@rs-os8sq17 күн бұрын
    • അതോടു കൂടി സ്റ്റാർ മാജിക് കാണുന്നതും നിർത്തും

      @ibrahimkunju8779@ibrahimkunju877916 күн бұрын
  • ബിനീഷിനെ കളിയാക്കുന്നത് കുറയ്ക്കണം ഐശ്വര്യ സൂപ്പറായി കളിച്ചു

    @chinnah8370@chinnah837017 күн бұрын
  • വിഷു ...വന്നു ....ഉഷാറായില്ലേലും കൊള്ളാം ....പക്ഷെ അതിനിടയിൽ ഒരു മാസം വൃതമനുഷ്ഠിച്ചു ഒരു പെരുന്നാൾ വന്നിരുന്നു ......അതു കണ്ടില്ല ഇതിൽ ....ഉള്ളിൽ സങ്കടമുണ്ടിട്ടോ

    @muneerk1372@muneerk137217 күн бұрын
    • സത്യം

      @user-id2yl8bx9t@user-id2yl8bx9t17 күн бұрын
    • Yes

      @ushaushafranics3557@ushaushafranics355717 күн бұрын
    • 😮😮😮

      @amjithkhan123@amjithkhan12317 күн бұрын
    • 👍👍👍

      @shalushalu5418@shalushalu541817 күн бұрын
    • സത്യം

      @hizanamp9571@hizanamp957117 күн бұрын
  • Noby chettan Asees ikka Nelsan chettan Binu chettan Shashu Ellavareyum konduveroo.....

    @haseenacm7197@haseenacm719717 күн бұрын
    • Shiyas varanam

      @shinajshinu7557@shinajshinu755717 күн бұрын
    • Endhinu​@@shinajshinu7557

      @sanchari3690@sanchari369016 күн бұрын
    • Don't bring binu adimali

      @sanubsachu1301@sanubsachu130115 күн бұрын
    • Yes

      @fasirashi9323@fasirashi932314 күн бұрын
    • ​@svendahinajshinu7557

      @fasirashi9323@fasirashi932314 күн бұрын
  • ഞാൻ ടീമിന്റെ fan ഒന്നും അല്ല. പക്ഷെ ആരെ ആയാലും കളിയാക്കുന്നതിനു ഒരു ലിമിറ്റ് ഒക്കെ ഉണ്ട്.

    @subairsubi7221@subairsubi722116 күн бұрын
  • Binishin enthina ingane upadravikunne😡

    @rahilabeegum2194@rahilabeegum219417 күн бұрын
  • അനുകുട്ടി ഡ്രസ്സ് അടിപൊളി എന്തു രസമുണ്ട് ഇതുപോലെ എന്നും വരുക അല്ലാതെ നീളം കുറഞ്ഞ ഡ്രസ്സ് ഇട്ട് കോമാളിത്തരം കാണിക്കുമ്പോൾ കാണാൻ അനുകുട്ടിക്ക് നല്ല രസം തോന്നും പക്ഷെ നിങ്ങളെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് അത്ര ഇഷ്ടപ്പെടുന്നില്ല പിന്നെ തങ്കു നിങ്ങൾക്ക് combo അനുകുട്ടി തന്നെ 🌹🌹🌹🌹🌹അനുകുട്ടി വിഷു എപ്പോയ്‌സോഡിൽ ഒരുപാട് മിസ്സ്‌ ചെയ്തു 🌹എല്ലാവരോടും സ്നേഹം മാത്രം 🌹🌹🌹🌹

    @shafeekshafee9139@shafeekshafee913917 күн бұрын
  • ടീം ഉയിർ ❤️ ഒരു ഡയലോഗ് പോലും പറയാൻ സമ്മതിച്ചില്ലെങ്കിലും കയ്യിലുള്ളത് ഇട്ട് ചിരിപ്പിക്കുന്ന ടീമിന്റെ പെർഫോമൻസ് 👌🏻.. 🥰🥰🥰

    @dwipeshgvijayan814@dwipeshgvijayan81416 күн бұрын
  • പാവം ടീമേട്ടൻ, കോമഡി ആന്ന് പറഞ്ഞാലും ഇങ്ങനെ ഒന്നും അപമാനിക്കരുത് 🙏

    @user-yv7cq2kk5k@user-yv7cq2kk5k16 күн бұрын
  • Bineeshine endhina avide apamanikkunnath ithil thanguvinte koode lakshmiyum endhina bineeshine apamanikkan kude nikkunnathu

    @friends-vlog90@friends-vlog9017 күн бұрын
  • അനുനെ കളിയാക്കാൻ തങ്കച്ചനെന്താ കെളവൻ പെൺപിള്ളേർ വന്നു കഴിഞ്ഞാൽ കുത്തട്ടം ഒന്നുകുറക്കുക നന്നോണ്ടോ അനുനേകണ്ടപ്പോൾ

    @shantypp4034@shantypp403417 күн бұрын
    • തങ്കച്ചൻ കിളവൻ ആണെന്ന് ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല കളിയാക്കാൻ അനുവും അത്ര മോശമൊന്നുമല്ല

      @martinseelas2366@martinseelas236617 күн бұрын
    • രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ട്..

      @SRaj628@SRaj62816 күн бұрын
    • 50 vayasaya kilavante kunthalip.. Kettathatinte krimi kadi

      @user-wh2qi5os2y@user-wh2qi5os2y13 күн бұрын
    • Ninakke asooya alleda nee mamootyeyum kuttam pazhayumo

      @sagarmenon9456@sagarmenon945611 күн бұрын
  • തുടക്കം മുതലേ ലാഗ് ആണ് ബിനീഷിനെ മാറ്റിനിർത്തിയത് നെഗറ്റിവ് ഫലം ചെയ്തു ഒരു ഓൾ റൗണ്ടർ ഇല്ലെങ്കിൽ താമസിയാതെ നിർത്തേണ്ടി വരും

    @bijukuniyil9302@bijukuniyil930217 күн бұрын
  • അനൂപ് ഒരാളെ ഇൻസൾട്ട് ചെയ്യുന്നതിന് ഒക്കെ ഒരു പരിധിയുണ്ട്

    @kkkkkl4979@kkkkkl497917 күн бұрын
  • ബിനീഷിനെ ഇങ്ങനെ നിർത്തി അപമാനിക്കുന്നത്. നിങ്ങൾക്ക് കോമഡി ആയിട്ട് തോന്നും പക്ഷെ കാണുന്നവർക്ക് ദേഷ്യം ആണ് വരുന്നത്

    @shijinshiji3643@shijinshiji364314 күн бұрын
  • Bineesh is 100 percent better thanku ..

    @VasanthaVasantha-yi5ev@VasanthaVasantha-yi5ev17 күн бұрын
    • സത്യം. തങ്കച്ചൻ ഭയങ്കര വെറുപ്പിക്കലാണ്

      @sajeevsadasivan9206@sajeevsadasivan920617 күн бұрын
    • അത് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്തതിൻ്റെ ഒരു കുത്തികഴപ്പ് ആണ്... ഷോക്ക് വേണ്ടിയാണേലും ഇത്രക്കും വെറുപ്പിക്കരരുത്..

      @shynucn1984@shynucn198417 күн бұрын
  • ബിനീഷിനെ എല്ലാവരും ഇൻസൾട്ട് ചെയ്യുന്നു. മാന്യതയ്ക്ക് ചേർന്നതല്ല വളരെ വളരെ മോശം ഇടയ്ക്ക് രസമാണ് പക്ഷെ ഒരാളെ ടാർഗറ്റ് ചെയ്ത് ഇങ്ങനെ ചെയ്യുമ്പോൾ ഈ പരിപാടിയോട് പുച്ഛം മാത്രം

    @abusalmaabusalma9063@abusalmaabusalma906317 күн бұрын
  • ഇതിന്റെ പ്രോമോ കണ്ടിട്ട് അനുവിന് അഹങ്കാരമാണ് എന്നെക്കെ പറഞ്ഞ മണ്ടമ്മാർ എവിടെ ഇനിയെങ്കിലും എപ്പിസോഡ് കണ്ട് വിലയിരുത്തു അല്ലാതെ പ്രോമോ കണ്ടിട്ട് വിലയിരുത്തരുത്

    @pravasidevadas8612@pravasidevadas861217 күн бұрын
  • ബിനു അടിമാലി അസീസ്ക്ക നെൽസൺ പിശു പഴയ എല്ലാവരെയും കൊണ്ടുവരണം 😢

    @shamsudheenmullappally9843@shamsudheenmullappally984317 күн бұрын
    • Chalimali venda

      @jeotheeshkumar9805@jeotheeshkumar980517 күн бұрын
    • ബിനു അടി മാലി ആ മൈരൻ ഉള്ളത് ആണ് ഈ പ്രോഗ്രാം ന്റെ ശാപം ഇനി ഒരു വെറുപ്പിര് ഉണ്ട് സുമേഷ് ബിനു അടിമാലിയെ പോലെ അവനെ യും പുറത്ത് ആക്കണം

      @jojovismaya6145@jojovismaya614517 күн бұрын
    • ​@@jeotheeshkumar9805എന്നാൽ നിന്റെ അപ്പനെ കൊണ്ടുവാ 😄😄😄😄

      @user-sm6rk6tv7u@user-sm6rk6tv7u17 күн бұрын
    • ബിനു ശാവി

      @ratheeshvr7197@ratheeshvr719717 күн бұрын
    • no adimali plsss

      @user-kf9zv3uj1p@user-kf9zv3uj1p17 күн бұрын
  • സ്റ്റാർ മാജിക്കിന്റെ പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു സ്റ്റാർ മാജിക് നല്ല ഒരു പ്രോഗ്രാം തന്നെയാണ് അനൂവും തങ്കച്ചനും നല്ല ജോഡികളും തന്നെയാണ് എല്ലാ സമയവും അവരുടെ കോമാളിത്തരം കാണിക്കുന്നത് എപ്പോഴും നല്ലതല്ല എന്ന് തോന്നുന്നു എന്നതുകൊണ്ട് മാത്രം പറഞ്ഞതാണ് അവരുടെ കോമാളിത്തരങ്ങൾ അല്ലേ അവരുടെ തമാശകൾ നല്ലതുപോലെ ആസ്വദിക്കുകയും എൻജോയ് ചെയ്യുന്ന ഒരു പ്രേക്ഷകൻ തന്നെയാണ് എന്നാൽ ചില സമയങ്ങളിൽ അരോചകമായി തോന്നാറുണ്ട് അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ താങ്ക്സ് ഫോർ ബാക്കിയുള്ള എല്ലാ പ്രേക്ഷകർക്കും അഭിനേതാക്കൾക്കും

    @amruthakumarkumar8223@amruthakumarkumar822317 күн бұрын
  • പ്രതിഷേധം.. പ്രതിഷേധം... 😔 സമയത്ത് അപ്‌ലോഡ് ചെയ്യടെ,,, ഈ പ്രവാസലോകത്ത് ഇച്ചിരി ആശ്വാസം ഇത്‌ കണ്ടപ്പോഴാണ്.. Plz..... ഓരോ ആഴ്ചയും കാത്ത് ഇരിപ്പ്.. ✨️🤦‍♂️🤦‍♂️🤦‍♂️. .🕉️☪️✝️🇮🇳💖🇶🇦

    @ajishameed_kl.29@ajishameed_kl.2917 күн бұрын
  • അനു വന്നപ്പോൾ ഒന്ന് കൂടി പവറായി അനുവും തങ്കച്ചനും മത്സരിച്ചുള്ള കൗണ്ടറടി സൂപ്പറായി

    @pravasidevadas8612@pravasidevadas861217 күн бұрын
  • സൂപ്പർ എപ്പിസോഡ്. അനു ❤❤❤. സുമ, അമ്മ ❤️❤️❤️തങ്കു, ജീഷിൻ സൂപ്പർ. അടിമാലിയെ കൊണ്ട് വരൂ പ്ലീസ്. Miss you adimali❤❤❤❤❤

    @anithapremananitha5214@anithapremananitha521417 күн бұрын
  • പെരുന്നാൾ ആഘോഷം ഇതുവരേം കണ്ടിട്ടില്ല 😒😥

    @reenashiyam2985@reenashiyam298517 күн бұрын
  • ടീമിന്റെ പ്രസൻസ് എന്നും സ്റ്റാർ മാജികിന്റെ ഹൈലൈറ്റ്❤️

    @suryaksoman2481@suryaksoman248116 күн бұрын
  • സ്റ്റാർ മാജിക്ക് ആഴ്ചയിൽ 2 ദിവസമെങ്കിലും വേണം ❤❤❤

    @binoyke9801@binoyke980117 күн бұрын
  • ടീമിനെ കളിയാക്കാൻ തങ്കു ആയിട്ടില്ല

    @dilvarannouncement4906@dilvarannouncement490617 күн бұрын
  • വാവന്റെ അമ്മ സൂപ്പർ❤

    @shamsudheenmullappally9843@shamsudheenmullappally984317 күн бұрын
  • ഇന്നത്തെ ദിവസം ഈ എപ്പിസോഡ് സുമക്കും അമ്മക്കും ഇരിക്കട്ടെ ❤❤❤❤❤😊😊😊 അയിഷു ഗെയിം 😂😂😂 സൈക്കിൾ ഒക്കെ എടുത്ത് എറിയ 😂😂😂

    @leorazz2882@leorazz288217 күн бұрын
  • ഈ തങ്കച്ചൻ ഒരു മാതിരി വെറുപ്പിക്കൽ ആണല്ലോ

    @nasiy3797@nasiy379717 күн бұрын
  • ലക്ഷ്മി വരുമ്പോൾ എന്ത് കോക്കിരിയ കാണിക്കുന്നേ കുട്ടികൾ പേടിച്ചു പോകുല്ലോ

    @PKR757@PKR75717 күн бұрын
  • Anu❤❤❤❤❤suer

    @ushaushafranics3557@ushaushafranics355717 күн бұрын
  • സുമ തങ്കു അനു ടീം ഇവരെ ആശ്രയിച്ചു മാത്രം ആണ് ഈ എപ്പിസോഡ് അല്ലാതെ ഒറ്റ എണ്ണം വായ തുറക്കില്ല 😂😂😂

    @saleemkp6713@saleemkp671317 күн бұрын
  • Njan starmagic mudangathe kanum 6 yrs aayit. But ee episode ishtam aayila njann ithu vare neg comment ittitilla.but team eatanod innu cheythath ishtapettilla... He is so genuine ❤❤❤

    @chinnukarthu-wj4dj@chinnukarthu-wj4dj17 күн бұрын
  • സ്റ്റാർ മാജിക് വിഷു കഴിഞ്ഞിട്ട് വന്നിട്ടില്ല ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എന്തുപറ്റി❤

    @shamsudheenmullappally9843@shamsudheenmullappally984317 күн бұрын
  • സുമയുടെ അമ്മയെ കണ്ടപ്പോൾ സന്തോഷമായി പാവം അമ്മ സുമേ ♥️♥️♥️

    @ShahidaPP-uf7ep@ShahidaPP-uf7ep17 күн бұрын
  • ഇഷ്ടമില്ലെങ്കിൽ ബീനീഷിനെ വിളിക്കണ്ടായിരുന്നു.. വിളിച്ചു വരുത്തി അയാളെ ഇങ്ങനെ അഭമാനിക്കുന്നു.. അയാൾ ആയത് കൊണ്ട് അവിടെ തന്നെ നിന്ന്.. മറ്റാരെങ്കിലും ആണെങ്കിൽ ഇറങ്ങി പോയിക്കാണും.. അവിടെ ഉള്ള കുറെ പേര് അയാളെ കളിയാക്കുന്നത് ഓവർ ആവുന്നു. തങ്കു പണ്ടത്തെ ഇഷ്ട്ടം ഒക്കെ പോയി ഇപ്പൊ എന്തോ തട്ടി കൂട്ടുന്നു.. തങ്കു മാത്രം എന്തോ സംഭവം ആണെന്ന വിജാരം

    @rayanronak9803@rayanronak980316 күн бұрын
  • അനുവും തങ്കച്ചനും ടൈം വെറുതെ കളയുന്നു ഓവർ സ്മാർട്ട് ആക്കാൻ നോക്കുന്നു മറ്റുള്ളവർ എല്ലാം വെറും നോക്ക് കുത്തികൾ ആയി സ്റ്റേജിൽ ഇരിക്കുന്നു

    @jollysunny9975@jollysunny997517 күн бұрын
  • ചൊല്ല കുയിലിനു കല്യാണം ഇങ്ങനെ നടന്നോ അനു പൊളി

    @shaijushaiju4120@shaijushaiju412017 күн бұрын
  • ടീമിനെ എന്തിനാണ് ഇങ്ങനെ അഭാമാനിക്കുന്നത് ഇത് കുറച്ച് ഓവറാണ് നിങ്ങൾക് അത് വലിയ രസമായിരിക്കും കാണുന്ന പ്രേക്ഷകർക് അത് ഇഷ്ട്ടാവണം എന്നില്ല കോപ്പ് വെറുപ്പിക്കല്ലേ 😏😏

    @SareenaNoushad-gj4uz@SareenaNoushad-gj4uz17 күн бұрын
  • Binish😢Pavam

    @sakiraameer3544@sakiraameer354417 күн бұрын
  • Anoop sir. Ee program ne itra tharam thazhtharuth.thanku oover aayi

    @shalukgm7532@shalukgm753217 күн бұрын
  • അനൂപ് എന്ന ഡയറക്ടർ ഇപ്പൊൾ fevarisam കാണിക്കുന്നുണ്ട്..ഇത് ശരിയല്ല.ബിനീഷ് നല്ല ഒരു വെക്തി ആണ്.

    @rojigeorge6197@rojigeorge619716 күн бұрын
  • അംബിക ചേച്ചി അ ഫ്രണ്ട്സിനെ കണ്ടാൽ എത് എപ്പിസോഡ് ആയാലും ഞങ്ങളെയും ഒന്ന് അറിയിക്കണേ plsss 😊😊😊😊😊😊

    @leorazz2882@leorazz288217 күн бұрын
  • രാജ മൗലി യുടെ പടത്തിൽ ബിനീഷ് ബാസ്റ്റിൻ അഭിനയിക്കുന്ന ഒരു കാലം വരും അന്ന് ഈ director ഉം അവന്റെ അസിസ്റ്റന്റ് ഉം ഇവിടെ തന്നെ action cut പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടാവും... കാലവും ചരിത്രവും ഒന്നിനോടും മറുപടി ചോദിക്കാതെ കടന്നുപോയിട്ടില്ല

    @shafeequek3852@shafeequek385216 күн бұрын
  • സ്റ്റാർ മാജികിൽ ടീമിന്റെ ഈ ലെവൽ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ👍🏻

    @rejojose7803@rejojose780316 күн бұрын
  • ഡിയർ ഡയറക്ടർ പ്ലീസ് പഴയ ടീം എല്ലാവരെ കൊണ്ട് വരൂ ബിനു ചേട്ടൻ അസ്സിസ് ഇക്ക ഷാഫിക്ക

    @rajimolvr4355@rajimolvr435517 күн бұрын
  • ബിനീഷിനെ അപമാനിക്കുന്നത് സ്റ്റർമാജിക് ടീമുകൾക്ക് ഇപ്പോൾ കുറച്ചു കൂടുതലായി ഫീൽ ചെയ്യാൻ തുടങ്ങിയിരിക്കുന്നു

    @SudharsananSudharsanan-ll2rr@SudharsananSudharsanan-ll2rr14 күн бұрын
  • "Shame on you, Mr. Anoop John and crew! How dare you insult Binish Bastin like that? He's a human being deserving of respect. If you had an issue with him, why even invite him on the show? This behavior is completely unacceptable and reflects poorly on your team.

    @Indian-citizen14@Indian-citizen1416 күн бұрын
  • ഹലോ രാജകുമാരി സാർ അല്ലെ..... ആദ്യമായ് ഈ എപ്പിസോഡിൽ ചിരിച്ചത് ആ ഡയലോഗിൽ ആണ് 😁ടീമേ

    @markmaria8591@markmaria859116 күн бұрын
  • ബിനീഷ് ഏട്ടനെ ഇന്ന് ഒരുപാട് post ആക്കി. അഖിൽ ഒരുപാട് കൂടുന്നുണ്ട്

    @subhashradakrishnan4850@subhashradakrishnan485016 күн бұрын
  • Anukutty... Vanno..,. Happybirthday.. Dear... Vishu episodil nee illanjitt sangadam aayirunnu ❤️

    @asifchelembra6489@asifchelembra648916 күн бұрын
  • Aa adimaliye. Konduva Nalloru comedy kekkatte 😢😢

    @manjumolps309@manjumolps30917 күн бұрын
    • 🤝🤝🤝

      @santhoshkuttan8579@santhoshkuttan857917 күн бұрын
    • Aayyyooii vndayeeee

      @VjVj-vh9eo@VjVj-vh9eo17 күн бұрын
    • @@VjVj-vh9eo venam eppo comedy ella

      @manjumolps309@manjumolps30917 күн бұрын
    • Daa ne adimali alle? 😂

      @Kottappalli_RDP@Kottappalli_RDP16 күн бұрын
    • ​@@Kottappalli_RDP alla ante pere manju Kottayam thamasikunnu binu chettane valya eshttama😮

      @manjumolps309@manjumolps30916 күн бұрын
  • Bineesh bastine vallathe abhamaanikunnund. Valare moshamaayi thonnunu.

    @Irshadvlogs333@Irshadvlogs33317 күн бұрын
  • Adimaliye konduvayo

    @ann.825@ann.82517 күн бұрын
  • ഒരാളെ ഇങ്ങനെ കളിയാക്കി യതുകൊണ്ട്എന്തുഗുണം

    @omanaramesan5462@omanaramesan546216 күн бұрын
  • 22:51 ഉല്ലാസ്:- ഞാൻ ഇല്ലാത്ത സമയത്ത് ലക്ഷ്മി ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്..😂😂

    @Imatraveler85@Imatraveler8516 күн бұрын
  • ഈദ്‌ മുബാറക് ഓൾ ഈസ്റെർ ക്രിസ്മസ് ഓണം വിഷു ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ

    @i3petshop245@i3petshop24517 күн бұрын
  • Vintage starmagic missing💔💢

    @GodUniverse111@GodUniverse11117 күн бұрын
  • വാവ ന്റെ അമ്മ 🥰🥰പാവം 🥰🥰എല്ലാം അമ്മ മാർക്കും സ്നേഹത്തിൽ മെയ് 1 ആശംസിക്കുന്നു 😊അവരെ പോലെ ജോലി ചെയ്യുന്നവർ ഇല്ല 😊🥰🥰

    @NishaRifu-jk4gc@NishaRifu-jk4gc15 күн бұрын
  • അനു ഫുൾ എനർജിയിലാണല്ലോ പൊളിക്ക് മുത്തെ

    @pravasidevadas8612@pravasidevadas861217 күн бұрын
  • ഇപ്പൊ പ്രോഗ്രാം വളരെ മോശം ആകുന്നുണ്ട് ബിനു നോബി അസീസ് ഷാഫി ഇവരാരും ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല plz അവരെ കൊണ്ട് വരു

    @mujeebrahman866@mujeebrahman86617 күн бұрын
  • ബിനീഷ് ദയയുള്ള ആളാണ്, പുറത്ത് നല്ല വിനയം കാണിക്കുന്നു.ദയവായി ബിനീഷിനെ ഇങ്ങനെ തരംതാഴ്ത്തരുത്.

    @reney1452@reney145217 күн бұрын
  • ടീമിനെ നേരിൽ കാണാൻ പറ്റി 💕💕💕ഒരുപാട് സന്തോഷം.. മുത്തേ... ഇനിയും ഒരുപാട് പ്രേക്ഷക ഹൃദയങ്ങൾ ടീമിന്റെ കഴിവിനാൽ കീഴടക്കാൻ സാധിക്കട്ടെ...👏👏

    @pushpavallisunilkumar9516@pushpavallisunilkumar951615 күн бұрын
KZhead