Star Magic | Flowers | Ep# 688

2024 ж. 7 Сәу.
441 475 Рет қаралды

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер
  • നോബിച്ചെട്ടൻ ഒക്കെ ഉണ്ടാരുന്നപ്പോൾ കൗണ്ടരുകൾ ഇഷ്ടം പോലെ ആയിരുന്നു.ഷശൂ,നെൽസൺ,അടിമാലി,സുധി സ്കിട്ടുകൾ എന്താരുന്ന്.ഇപ്പൊൾ എല്ലാം പോയി

    @sathyamsivam9434@sathyamsivam9434Ай бұрын
    • Adinali k kayil iruppu kondu ale

      @vr07744@vr07744Ай бұрын
  • ലക്ഷ്മി ❤️തങ്കു ❤️അനു ഒരുപാട് ഇഷ്ട്ടം 🥰👍❤️❤️👍

    @bijuvettiyar9282@bijuvettiyar9282Ай бұрын
    • 🍌🍌

      @thomasparassery9905@thomasparassery9905Ай бұрын
    • 👙

      @thomasparassery9905@thomasparassery9905Ай бұрын
  • തങ്കച്ചേട്ടൻ❤️ അനുക്കുട്ടി The unlimited fun combo

    @AkkuAkhilesh@AkkuAkhileshАй бұрын
    • Etra rup kitti

      @benoyjohn740@benoyjohn740Ай бұрын
    • Enth my.... Thanku... Onnu nirthittup pode

      @aruns7464@aruns7464Ай бұрын
  • ടീം ❤️എത്ര കളിയാക്കിയാലും എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ടീമിനെ ആണെനിക്ക് ഇഷ്ട്ടം ❤

    @faisyfida3086@faisyfida3086Ай бұрын
    • 👍

      @shafimuscat3786@shafimuscat378626 күн бұрын
    • Ennna iyy kettikko

      @riyasriyasudheen6210@riyasriyasudheen621010 күн бұрын
  • സ്റ്റാർ മാജിക്കിൽ ടീമിനെ കടത്തി വെട്ടാൻ ആരുമില്ല മക്കളേ ..... ഏത് വേഷം കെട്ടാനും ടീം പൊളി👍

    @hassaiss5447@hassaiss5447Ай бұрын
  • ആദ്യം മുതൽ അവസാനം വരെ ചിരിച്ച എപ്പിസോഡ്. നാഗാർകോവിൾ ബെൻസി സൂപ്പർ dance ആയിരുന്നു.. ഡയാന ഹെൽത്ത്‌ ഒക്കെ അല്ലേ..ഫ്ലോറിൽ aa ക്യൂഷൻ ഇട്ടിരുന്നൊന്നറിയില്ല ഡയാന വീണപ്പോ പേടിച്ചു... സുസ്മിത നല്ല അഭിനയം രസങ്ങൾ നന്നായി ചെയ്തു... പിന്നെ മൃസുലയുടെ കാര്യം പറയണ്ടല്ലോ മൃദു പൊളി അല്ലെ.. ഓരോന്നും 100%മനോഹരം ആക്കി ❤❤.. ചിലങ്ക സ്മാർട്ട്‌ ആയി വരുന്നു..ലക്ഷ്മി മൃദുല ഡയാന തങ്കച്ചൻ ഡ്രസ്സ്‌ സൂപ്പർ... എല്ലാറ്റിനും ഉപരി മേനക ചേച്ചി പൊളിച്ചു ❤❤❤love you സ്റ്റാർ മാജിക്‌ team

    @manjusajeev1978@manjusajeev1978Ай бұрын
  • മൃദുല സൂപ്പർ

    @sirajummatt9520@sirajummatt9520Ай бұрын
    • 😡 Nallath 😡. 🤣One 🤣 And 🤣 OnlY 🤣 Chupperr............. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...................... 🤣🤣🤣🤣🤣🤣 [TvM ] BoY 🦁🔥🔥🔥🔥

      @user-rr3iz2cu6y@user-rr3iz2cu6yАй бұрын
  • ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു ❤❤, പഴയ ആളുകളെ കൂടി കൊണ്ട് വന്നാൽ ഇനിയും സൂപ്പർ ആകും പുതിയ ഗെയിമുകൾ അടിപൊളി ആണ്. തങ്കു അഖിൽ ചേട്ടൻ കോമ്പോ സ്കിറ്റ് ഒക്കെ പ്രതീക്ഷിക്കുന്നു.❤❤❤

    @praseethaaneesh56@praseethaaneesh56Ай бұрын
  • ടീമിന്റെ ഭീഭൽസം കണ്ടിട്ടു ചിരി അടക്കാൻ കഴിയുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ടീമിനെ പോലെ ടീം മാത്രം 😍😍😍😍😍😍😍😍😍😍😍

    @hanunahassan8877@hanunahassan8877Ай бұрын
  • ടീമിന്റെ songs ഒരു രക്ഷയുമില്ല നല്ല വൈബ് ആയിരുന്നു നെക്സ്റ്റ് എപ്പിസോഡ് ടീമിന്റെ പാട്ട് വേണം ❤️❤️❤️❤️

    @user-im9jy3rh9n@user-im9jy3rh9nАй бұрын
  • മൃദുലക്ക് ശരിക്കും സിൽക്ക് സ്മിതയുടെ ലുക്ക് ഉണ്ട്

    @su84713@su84713Ай бұрын
  • ടീമേ ആദ്യ ഭാഗം തകർത്തു പൊളിച്ചു സമ്മതിച്ചു..... ചേട്ടാ ങ്ങള് എന്തു രസമായ പാടുകേം dance ചെയ്യികേം ചെയ്യുന്നത് ..... ആർക്കും ആ സ്റ്റേജിൽ കയറി വന്നു dance ചെയ്യാൻ തോന്നുന്ന അത്ര എനർജി ആയിരുന്നു ടീമിന്റെ performance 🥰🥰🥰🥰🥰

    @shamiralikhan676@shamiralikhan676Ай бұрын
  • Anu❤️

    @navaskariyandy8468@navaskariyandy8468Ай бұрын
  • തങ്കൂ.. 😘😘😘😘10:49.. എനിക്കും ഇഷ്ടമാണ് തങ്കുവുമായുള്ള താങ്കളുടെ പെർഫോമൻസ്..സുസ്മിതേ..👏👏👏കിടു ❤️👍മൃദുല പെർഫോമൻസ് വേറെ ലെവൽ.. 👏👏👏👏❤️👍17:17..പിതൃ വികാരം.. പൊളിച്ചു മുത്തേ സ്റ്റാർട്ടിങ് ലെ expression..🔥❤️❤️❤️18:14.. Transformation.. 🔥🔥കിടു മുത്തേ.. സുസ്മിതേ നീ വന്നു.. 😂😂😍😍19:59.. ഉല്ലാസേട്ടാ കലക്കി.. 👏👏👏❤️👍20:30 കോമ്പോ സ്റ്ററിന്റെ ആ വികാരത്തെ പറ്റി പറയാനാണേൽ പ്രബന്ധം തന്നെ തയ്യാറാക്കേണ്ടി വരും തങ്കൂ... Coment box ൽ കോമ്പോ star ഫാൻസ്‌ അങ്ങ് കുശുമ്പ് വികാരം ശർദിച്ചു വെക്കുന്നുണ്ട്.. തങ്കു.. സുസ്മിതേ നീ വന്നു.... കോമ്പോ star ഫാൻസ്‌ വളരെയധികം ആസ്വസ്ഥരാണ്... 😂😂😂Content on 🔥🔥🔥🔥21:14.. Script writere.. മാമനും മരുമോനും തന്നെ call ചെയ്താൽ കൊള്ളാമായിരുന്നു.. അല്ലേൽ അതുപോലെ ലളിതമായ മറ്റു റിലേഷൻസ് തങ്കുവുമായി പരീക്ഷിച്ചാലും മതി.. ❤️❤️❤️❤️21:50..പിന്നെന്താ വിളി..സുസ്മിതയുടെ തങ്കുവുമായുള്ള പെർഫോമൻസ് കാണാനല്ലേ കാത്തിരിക്കുന്നത്..😍😍😍23:08.. ദാ ഇതുപോലെ തങ്കുവിന്റെ പെർഫോമൻസ് നൊപ്പം കട്ടയ്ക്ക് നിൽക്കാൻ ശ്രമിക്കണം.. ഇനിയും അവസരങ്ങൾ കിട്ടുമ്പോൾ..തങ്കുവിനോടൊപ്പം പെർഫോമൻസ് ചെയ്യുമ്പോൾ ജനുവിനിറ്റി കാത്തു സൂക്ഷിക്കുക...❤️👍26:48..ശെ വിഷയം മാറ്റി.. അതൊക്കെ ചെയ്യിച്ചിരുന്നേൽ.. 😂😂😂29:55..തങ്കൂ ഒരു കൈയ്യകലം പാലിച്ചുകൊണ്ട് അക്കയെ വിളിക്കൂ.. അക്കയ്ക്കു ഒരുപാടങ്ങു ഇഷ്ടപെടുന്നു..😂😂😂30:05.. ഏറെക്കുറെ.. 😂😂39:20.. പ്രത്യേകിച്ച് കാരണമൊന്നുമില്ല അർമാദിക്കുക അത് തന്നെ.. 😂😂വളരെ മനോഹരമായ എപ്പിസോഡ്.. ❤️❤️❤️👍

    @anumon.o.ssisupalan6516@anumon.o.ssisupalan6516Ай бұрын
    • Onnu poda

      @thomasparassery9905@thomasparassery9905Ай бұрын
    • 🍌🍌🍌

      @thomasparassery9905@thomasparassery9905Ай бұрын
    • അനു ഇല്ലാതെ എന്ത് തങ്കു

      @siya51@siya5126 күн бұрын
    • @@siya51 സുസ്മിതേ നീ വന്നു... വിസ്‌മൃത നേത്രനായ് നിന്നു.. 😂😂😂തങ്കുവിന്റെ care off ൽ closs ഒപ്പിച്ചു ഉണ്ടാക്കിയെടുത്ത കോമ്പോ star ഫാൻസ്‌ സ്വന്തമായി കമെന്റിട്ടു തള്ളി മറിച്ചോണം... എന്റടുത്തു ഇറക്കണ്ട...

      @anumon.o.ssisupalan6516@anumon.o.ssisupalan651626 күн бұрын
  • Thanku. And. Anu. Cbob❤️❤️

    @muralidharan5103@muralidharan5103Ай бұрын
  • മേനക ചേച്ചി സൂപ്പർ❤

    @SameeraRafeeque-gu6vk@SameeraRafeeque-gu6vkАй бұрын
    • മേനക ചേച്ചി അത് വേറെ ലെവലാ

      @VINODKUMAR-er9iv@VINODKUMAR-er9ivАй бұрын
  • തങ്കു ❤

    @josepanjikaran5675@josepanjikaran5675Ай бұрын
  • anu+ thanku : star magic

    @user-fw5hx1sw9d@user-fw5hx1sw9dАй бұрын
  • Anu❤❤❤❤❤❤❤,,,sumesh❤❤❤❤❤, തങ്കച്ചൻ ജിത്തു❤ജിത്തു❤❤❤❤ ജിത്തു❤ജിത്തു❤❤❤❤ചിലങ്ക❤ചിലങ്ക❤❤ചിലങ്ക❤❤❤ ജിത്തു❤ജിത്തു❤❤❤❤ചിലങ്ക❤ചിലങ്ക❤❤ചിലങ്ക❤❤❤ഡയാന❤ഡയാന❤❤ഡയാന❤❤❤ ഉല്ലാസ് ചേട്ടൻ❤ ചേട്ടൻ❤മൃദുല❤മൃദുല❤❤മൃദുല❤❤❤ ടീം❤❤

    @ushaushafranics3557@ushaushafranics3557Ай бұрын
  • നോബി നെൽസൺ ശശങ്കൻ അസീസ് എന്നിവരെ കൊണ്ടുവാ

    @malavikadv7601@malavikadv7601Ай бұрын
    • Assevarilla pulli judge say comedy sho Ani baloon pottikkan onnum.pulya kitulla😅😅

      @sskkvatakara5828@sskkvatakara5828Ай бұрын
  • Susmitha great actress

    @oamjithoamjith7848@oamjithoamjith7848Ай бұрын
  • Anumol what a lovely person smile voice dress look like a butterfly today

    @ArtistManu-xu3rv@ArtistManu-xu3rvАй бұрын
  • Sumash ❤nice

    @deadshotgaming1165@deadshotgaming1165Ай бұрын
    • ആയിരിന്നു ഇപ്പൊൾ തറ ആവാൻ തുടങ്ങി

      @noushadrajeena4320@noushadrajeena4320Ай бұрын
  • 17:47 million dollar moment (Anu & Thanku)

    @usss4360@usss4360Ай бұрын
  • Thanku and anu rockzz

    @chrispinbenny3525@chrispinbenny3525Ай бұрын
  • Thanku❤️anu❤️fullteemsuper❤️❤️❤️❤️❤️

    @user-sn7xr1iy9s@user-sn7xr1iy9sАй бұрын
  • പൊളിച്ചു ടീം ഏട്ടാ ♥️🤩🤩🤩ടീംഏട്ടൻ ഒരുപാട് പാവം ആണല്ലേ 🤩🤩

    @thahirakamaal6251@thahirakamaal6251Ай бұрын
  • Thanku💜Anu

    @ranjithshaaranjithshaa5961@ranjithshaaranjithshaa5961Ай бұрын
  • Anu, thanku super

    @elsypaul6216@elsypaul6216Ай бұрын
  • Star magic ൽ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച കൗണ്ടറുകൾ എടുത്തു നോക്കിയാൽ അതിൽ 75% വും പറഞ്ഞിരിക്കുന്നത് ബിനു അടിമാലിയാണ്..... പറ്റുമെങ്കിൽ അദ്ദേഹത്തെ കൊണ്ടുവരണം ❤️❤️❤️

    @user-ps1bn6vc5y@user-ps1bn6vc5yАй бұрын
    • കാമറയുടെ പൈസയാക്കിയിട്ട് വരും

      @pradeepcp9480@pradeepcp9480Ай бұрын
    • Best കാര്യങ്ങള്‍ ഒന്നു full അതെ ഉണ്ടായിരുന്നു കണ്ടിലെ ഒന്നും binu adimaly varaam evida comment ഇടിട് എന്ത് കാര്യം flowers cannal തീരുമാനികണം ഇനി വരണമെകില്‍ വീടിയെ full അത് കണ്ട് നോക് ok അല്ലാത ഇനി വരില്ല

      @abeedkhanabeed3373@abeedkhanabeed3373Ай бұрын
    • ഏയ്‌ അതിന്റ ആവശ്യം ഇല്ല അഹങ്കാരം ആണ് അവനു

      @sulfikkersulfikker6595@sulfikkersulfikker6595Ай бұрын
    • ന്താ ഉണ്ടായേ ​@@abeedkhanabeed3373

      @harshidaharshi@harshidaharshi20 күн бұрын
  • ചിലങ്ക ചേച്ചി സൂപ്പർ.. നല്ല ഭംഗി ഉണ്ട് കാണാൻ ❤❤❤😍

    @sangeethasoman9018@sangeethasoman9018Ай бұрын
  • നവരസങ്ങൾ എല്ലാവരും മനോഹരമാക്കി,മേനക ചേച്ചി നല്ല പിന്തുണയാണ്,,എടുത്തു പറയണം നക്ഷത്രകുട്ടീടെ അവതരണം 👌👌👌👌👏👏👏👏👏❤💕

    @binuvayalathala5394@binuvayalathala5394Ай бұрын
  • ടീം ബ്രോ ആണ്‌ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്റ്റാർ മാജിക്‌ ⭐സ്റ്റാർ ❣️❣️❣️💖 l❣️u ❣️❣️❣️❣️

    @anoopchalisseril6090@anoopchalisseril6090Ай бұрын
  • ഒരു പാട് പേർ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന കോമ്പോയാണ് അനു തങ്കച്ചൻ കോമ്പോ അതിൽ മറ്റുളളവരെ കൊണ്ട് വന്ന് ആ രസം കളയരുത്

    @pravasidevadas8612@pravasidevadas8612Ай бұрын
    • പോടാവ്വേ

      @SRaj628@SRaj628Ай бұрын
    • Yes

      @user-jx1oq9xz1j@user-jx1oq9xz1jАй бұрын
    • Eppole negative comments eddanne arakkilum varru

      @AlfiKutty@AlfiKuttyАй бұрын
    • അയിന്

      @rafeekrafeek5910@rafeekrafeek5910Ай бұрын
    • കണ്ണ്

      @najah599@najah599Ай бұрын
  • അനൂപേട്ടാ സുമേഷേട്ടൻ്റെ കയ്യിൽ നിന്ന് ആ കൂളിങ് ഗ്ലാസ്സും മൊബൈലും ഒന്ന് വാങ്ങിച്ച് വൈക്കൂ.. ഫ്ലോറിൽ നിൽക്കുമ്പോൾ ആരുടെയും കയ്യിൽ ഫോണില്ലല്ലോ പിന്നെന്തിനാ സുമേഷേട്ടൻ്റെ കയ്യിൽ മാത്രം ഫോൺ..

    @jkthegirl@jkthegirlАй бұрын
  • Anu thanku susmitha combo superb❤❤

    @naturelover-qv6eg@naturelover-qv6egАй бұрын
  • Anu chechi thangu chattan combo varannam allakkille anu chechi varra combo koddukkannam

    @AlfiKutty@AlfiKuttyАй бұрын
  • എന്റെ അപ്പൂപൻ ടീമിന്റെ പാട്ട് ചിരിച് ചിരിച് പാടും ടീമിന്റെ പാട്ടുകളുടെ ഫാൻ ആണ്‌ അപ്പുപ്പൻ

    @sharathkumar6342@sharathkumar6342Ай бұрын
  • പഴയ ആളുകളെ തിരിച്ച് കൊണ്ടുവരണം ശശാങ്കൻ ഷിയാസ് ഇവരെല്ലാം ഉള്ളപ്പോൾ നല്ല രസമുണ്ടായിരുന്നു

    @saleemkarimbanakkal1183@saleemkarimbanakkal1183Ай бұрын
    • Shiyas unda thinnan poyee , ningslkkum veno

      @benoyjohn740@benoyjohn740Ай бұрын
    • Shiyaas lock-up alle😂😂😂

      @sajosajo6494@sajosajo6494Ай бұрын
  • തങ്കുവും സുഷ്മിതയും ചേരുന്നില്ല അനു❤ തങ്കു❤ സൂപ്പർ

    @muhammedhanan-bh9ov@muhammedhanan-bh9ovАй бұрын
  • തങ്കു 🤩സുസ്മിത 🤩🤩🤩👍👍👍അടിപൊളി മ്യുസിക് 👍👍♥️♥️♥️♥️😍😍😍😍

    @user-br8lr5up2j@user-br8lr5up2jАй бұрын
    • Thaku ❤anu

      @amanthmkanu9552@amanthmkanu9552Ай бұрын
  • ഉല്ലാസ് പന്തളം പുതിയ സ്കൂൾ ബാഗ് എവിടെ നിന്ന് വേണ്ടിച്ച എന്തോ.?

    @manumanu8279@manumanu8279Ай бұрын
  • ANU THANKU ❤️❤️❤️നവരസം task super എല്ലാവരുടെ നവരസങ്ങൾ സൂപ്പർ Chinnu ചേച്ചിയുടെ ശബ്ദാത്തിന് ഏതു പറ്റി

    @_j_i_s_h_n_u_222@_j_i_s_h_n_u_222Ай бұрын
  • തീർച്ചയായും ബിനു അടിമാലി എന്നു പറയുന്ന ഒരു കലാകാരൻ ഒരു വേദിയിൽ കയറിയാൽ ചിരിക്കാത്തവരും ചിരിക്കും നല്ലൊരു കലാകാരനാണ്. ഈ ഫ്ലോറിന്റെ നല്ല ഒരു റേഞ്ച് ആണ് ബിനു അടിമാലി❤️

    @shareefmohammed5902@shareefmohammed59029 күн бұрын
  • ടീം ഇഷ്ട്ടം ❤എന്നെ പ്പോലെ ആരെങ്കിലും ഉണ്ടോ അവിടെ പോയിരുന്നു ടീമിന്റെ പെർഫോമൻസ് കാണാൻ ആഗ്രഹം ഉള്ളവർ 😍😍😍😍

    @chaithanyastips5739@chaithanyastips5739Ай бұрын
  • anumol anukutty ❤💃😍

    @yahya5485@yahya5485Ай бұрын
  • ബിനു ചേട്ടനും ശ്രീവിദിയയും എവിടാ

    @thajulakber8299@thajulakber8299Ай бұрын
    • 😢😢

      @hitler2811@hitler2811Ай бұрын
    • Binu na k chavitti puratikiyatu arinju ile

      @vr07744@vr07744Ай бұрын
    • B🥰🥰🥰

      @thomasparassery9905@thomasparassery9905Ай бұрын
  • Thanku Susmitha Lekshmi Team Ellarum poli

    @sumeshpai6559@sumeshpai6559Ай бұрын
  • Thanku ചിരിച്ചു വയ്യ ഈ എപ്പിസോഡ് കണ്ടു ചിരിച്ചു മൃദുല ... 👍 എല്ലാവരും കൊള്ളാരുന്നു...

    @sreethequeen8855@sreethequeen8855Ай бұрын
  • Susmita ❤❤❤

    @chrispinbenny3525@chrispinbenny3525Ай бұрын
  • തങ്കച്ചൻ ചേട്ടൻ സുസ്മിത ♥️♥️♥️♥️

    @vijineeshmavoor9754@vijineeshmavoor9754Ай бұрын
  • Just മനസ്സിൽ വിചാരിച്ചു game...and ഡയാന... അൽപം ബുദ്ധി....1 water...nd നടത്തം.. പക്ക സ്ലിപ് ആകും.....many examples ഫ്രം thamar padar........thanvi.........

    @johnmathew7369@johnmathew7369Ай бұрын
  • അഖിൽ എപ്പോഴും കുപ്പി വാറ്റ് ഇതു മാത്രമേ പറയാൻ ഉള്ളോ

    @malavikadv7601@malavikadv7601Ай бұрын
  • മൃദുല ഡയാന തകർത്തു

    @shahasthenankalil-vp4zr@shahasthenankalil-vp4zrАй бұрын
  • ഉല്ലാസ് ചേട്ടാ super 😍😍

    @shouk931@shouk931Ай бұрын
  • ഹായ് എന്റെ ടീമേ ♥️♥️ഇന്നാണ് ഒരു പാട് നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കാണുന്നത്.. ചുമ്മാ ഓടിച്ചു പോയപ്പോളാണ് ടീമിനെ കണ്ടത് ♥️♥️അതാണ് കണ്ടത് ♥️♥️💕💕💕ടീമേ ലവ് യൂ 💕💕💘💘💘💘😍😍😍😍😍

    @AmeerAmeer-yd3dd@AmeerAmeer-yd3ddАй бұрын
  • anuMol sissy super 😘

    @RajeevRgv@RajeevRgvАй бұрын
  • Susmitha & tankuu superrrr

    @jollyvarghesejollyvarghese8873@jollyvarghesejollyvarghese8873Ай бұрын
  • തങ്കു.. ❤❤❤സുസ്മിത ഇഷ്ടം

    @sudeeshnedumangad8068@sudeeshnedumangad8068Ай бұрын
  • ഡയാന വേറെ ലെവൽ ആണ് 🥰❤💕 വീണപ്പോൾ ശരിക്കും പേടിച്ചു പോയി

    @binuvayalathala5394@binuvayalathala5394Ай бұрын
  • Mrdhune kond oru rakshayilla..kannu niraj😂

    @Chinnuchinnoos736@Chinnuchinnoos736Ай бұрын
  • മേനക ചേച്ചി , തങ്കു, സുസ്മിത❤❤❤

    @VinodVinod-xq2ks@VinodVinod-xq2ksАй бұрын
  • സുസ്മിത അത്ഭുതത്തിന്റെ നവരസം ചെയ്തപോൾ അതിൽ സ്നേഹം നിറഞ്ഞ അത്ഭുതം കാണാൻ സാധിച്ചു,,, ഒന്നും പറയാനില്ല സൂപ്പർ ആക്കി 🥰❤💕

    @binuvayalathala5394@binuvayalathala5394Ай бұрын
  • അടിമാലി ബിനു Fully missing.. എപ്പിസോഡ് Silent പോലെ

    @engineer9458@engineer9458Ай бұрын
    • Yes

      @santhi674@santhi674Ай бұрын
    • Binu ❤️❤️❤️

      @thomasparassery9905@thomasparassery9905Ай бұрын
  • സുസ്മിത❤❤❤❤

    @newelectronicworkjob9536@newelectronicworkjob9536Ай бұрын
  • എന്താ ഈ എപ്പിസോഡിൽ ചാട്ട അടി ഇല്ലാത്തത് അത് ഉണ്ടങ്കിൽ ആണ്.... പൊളി ❤❤

    @user-ng6ms1bo9z@user-ng6ms1bo9zАй бұрын
  • Meanka mama❤❤❤❤❤❤❤full power .my favorite actor love you

    @sunithakrishan8131@sunithakrishan8131Ай бұрын
  • സുഷമിത നാലൊരു ആർട്ടിസ്റ്റ് ആണ്

    @user-go8eb2yv6v@user-go8eb2yv6vАй бұрын
  • ഡയാന മുറിവൊന്നും പറ്റിയില്ലല്ലോ. പേടിച്ചു പോയി. സങ്കടവും വന്നു 😢

    @user-wu4cc8dm7c@user-wu4cc8dm7cАй бұрын
    • 🤗🤗🤗

      @dayyanahameed6412@dayyanahameed6412Ай бұрын
  • Thanku susmitha ❤

    @akhil1828@akhil1828Ай бұрын
  • Akil Ettante commentary 😂😂😂

    @chrispinbenny3525@chrispinbenny3525Ай бұрын
  • ഉല്ലാസ് ഏത് തിരുമേനിയുടെ അടുത്താണ് മുട്ട പരിപാടി അടിമാലി നോബി സുധി ശശൂ എല്ലാം ഒതുങ്ങി ഉള്ളുവിന് നിറഞ്ഞു കളിക്കാൻ സ്പേസ് ആയി😂

    @sathyamsivam9434@sathyamsivam9434Ай бұрын
    • കൈയ്യിൽ ഇരുപ്പ് ശരിയാവണം

      @rahulchand2006@rahulchand2006Ай бұрын
  • Need Safety precautions first before something happened (Dayyana)

    @sudeeshdivakaran6217@sudeeshdivakaran6217Ай бұрын
  • Binu chettrneyum. Nobi chettaneyum. Kond varu

    @salaamvs3619@salaamvs3619Ай бұрын
  • ടീം എന്ന true ആര്ടിസ്റ്റിന്റെ real ഫേസ് കാട്ടി തന്ന പ്രോഗ്രാം സ്റ്റാർ മാജിക് .ടീമേ പാട്ട് ഫാൻ of you 🙏🙏🙏

    @roshanrosh9471@roshanrosh9471Ай бұрын
  • Including thanku anumol dance performance and skits

    @empuran2582@empuran2582Ай бұрын
  • Shashagettan വരണം power കൂടും

    @brk7796@brk7796Ай бұрын
  • തങ്കച്ചൻ അടിപൊളിയാണ്. പക്ഷേകുറച്ച് എപ്പിസോഡുകളായി തങ്കച്ചൻ ചേട്ടൻ വളരെ വളരെ ബോറാണ് വെറുപ്പിക്കുന്ന പെരുമാറ്റമാണ്. 😔 അനു ചേച്ചിയും തങ്ക ചേട്ടന്റെയും കോമ്പോ തിരിച്ചുകൊണ്ടുവരണം ഒരു ആഗ്രഹം ഉണ്ട് ❤

    @brothersszzz695@brothersszzz695Ай бұрын
    • അതു ശരിയാണ് അനുവിനോടു പറയുന്നതെല്ലാം കോമഡിനെന്നുള്ള രീതി തകച്ചൻ അത്ര ശരിയായ നടപടിയല്ല മറ്റുള്ള പെൺകുട്ടികളോട് ഒന്നും തങ്കച്ചൻ പറയുന്നില്ല അതിനു കാരണം അവരിൽ നിന്ന് നല്ല മറുപടി കിട്ടികാനും.. എപ്പോഴും വീട്ടുകാരെ പറയുന്നതും തരാം താഴ്ത്തി പറയുന്നതും കോമഡി എന്ന് വിചാരിക്കരുത് .. കൗണ്ടർ അടിക്കുന്നത് ആരുടെ പേര് പറഞ്ഞിട്ടില്ല സ്വയം തോൽവി ഏറ്റുവങ്ങാരുത് ബിനു അടിമാലി ഇതുപോലെ ഇൻസേൽറ്റ് ചെയ്തു പറയുന്നത് ...

      @sargamsargam9071@sargamsargam9071Ай бұрын
    • Currect

      @amanthmkanu9552@amanthmkanu9552Ай бұрын
    • Idhu njyan already paranjyada bro.... Thangu nu Anu, vaat, Karipatti satheesh idhalladhe live comedy cheyyan ariyaadhe aayi

      @eliasjhaki7207@eliasjhaki7207Ай бұрын
    • 🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

      @ZiyaCircle@ZiyaCircleАй бұрын
    • തങ്കു ഉള്ളത് കൊണ്ട് ഈ പടം ഓടുന്നു

      @sumeshbmc1360@sumeshbmc1360Ай бұрын
  • ടീമ് അനു അടി ഇഷ്ടമുള്ളവർ like അടി. അനു തങ്കു അടിയേക്കാൾ genuine ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്

    @aravindkrishnan4496@aravindkrishnan4496Ай бұрын
  • Thanku anu combo is best

    @roythayil2292@roythayil2292Ай бұрын
  • സുഷ്മിത. മൃദുല പൊളിച്ചു ❤

    @user-qv6zx4em7l@user-qv6zx4em7lАй бұрын
  • സുസ്മിത തങ്കച്ചൻ ചേട്ടൻ❤❤❤❤😂😂😂

    @ushaushafranics3557@ushaushafranics3557Ай бұрын
    • അവർ ഒപ്പരം നോക്കുബോൾ വരുന്ന ആ bjm ഒന്ന് പറഞ്ഞു തരുമോ

      @inshahh7920@inshahh7920Ай бұрын
    • ചന്ദനക്കുറിയുമായി വാ അല്ലേ? മേനക ശങ്കർ song

      @saradaagrasala8548@saradaagrasala8548Ай бұрын
    • @@saradaagrasala8548 yes

      @ushaushafranics3557@ushaushafranics3557Ай бұрын
    • പൊളി ❤❤❤❤

      @AK-ig8rh@AK-ig8rhАй бұрын
  • ടീം സൂപ്പർ ആണ് ❤❤❤ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട്

    @bharathmadavan6239@bharathmadavan6239Ай бұрын
  • Anuvune matti Susmithaye viliku Anu innocense act cheunnu

    @priyakjose9297@priyakjose9297Ай бұрын
  • ഇത് നിങ്ങളുടെ മാത്രം ഷോ ആണങ്കിൽ അനു തങ്കച്ചൻ കോമ്പോ മാറ്റിക്കോളു അല്ല മറിച്ച് നിങ്ങൾ എപ്പോഴും പറയുന്ന പോലെ നമ്മുടെ ഷോ ആണങ്കിൽ ആ കോമ്പോ മാറ്റാതിരിക്കുക ഒരു പാട് സങ്കടങ്ങൾ മറക്കുന്നത് ആ കോമ്പോ കാരണമാണ്

    @pravasidevadas8612@pravasidevadas8612Ай бұрын
    • yes

      @nithinabraham7057@nithinabraham7057Ай бұрын
    • 😂😂 എന്തോന്നെടേയ്

      @mrsreejithsasidharan@mrsreejithsasidharanАй бұрын
    • @@mrsreejithsasidharan ഉണ്ട

      @pravasidevadas8612@pravasidevadas8612Ай бұрын
  • മേനക ചേച്ചി വരുമ്പോൾ തന്നെ അറിയാം ഇത്‌ ഒരു പവർ full episode ആയിരിക്കും എന്ന് ഇവരുടെ നവരസങ്ങൾ എല്ലാം ഒന്നിനൊന്നു പൊളി ആയിരുന്നു മൃദുല പൊളിച്ചു മുത്തേ അനു തങ്കു അൺലിമിറ്റഡ് കുട്ടിത്തം ❤❤❤❤❤❤❤

    @AnithaAnitha-wj8bz@AnithaAnitha-wj8bzАй бұрын
  • Director sir star magic kanan oru moodilla thankachanum Anumolum Orumichulla Episode cheyyu puthiya kutty ninnotta paksha puthiya combi akkanda

    @themessenger1534@themessenger1534Ай бұрын
  • മേനക ചേച്ചി സൂപ്പർ

    @ushaushafranics3557@ushaushafranics3557Ай бұрын
  • Sume 😂😂😂 poli ❤❤❤

    @chrispinbenny3525@chrispinbenny3525Ай бұрын
  • Thanku prabul patel 😂😂😂😂

    @chrispinbenny3525@chrispinbenny3525Ай бұрын
  • ആദ്യമൊക്കെ സമയം കണ്ടെത്തി കാണുമായിരുന്നു ഇപ്പോൾ സമയം കിട്ടിയാൽ കാണും അത്രക്ക് ബോർ ആയി വരുന്നു

    @buraqfaizal2095@buraqfaizal2095Ай бұрын
  • തങ്കു നീ എന്ത് ചെയ്താലും പൊളിയാണ്

    @Neam11111@Neam11111Ай бұрын
    • 🍌🍌🍌

      @thomasparassery9905@thomasparassery9905Ай бұрын
  • ഉല്ലാസേട്ടൻ അടിപൊളി🥰നാഗർ കോവിൽ ബെൻസി adipoli😂😂😂😂

    @ratheeshbilla4862@ratheeshbilla4862Ай бұрын
  • ടീമേ ഗെയിം, ദിഗംബരൻ കലക്കി 👌🏻

    @noushadkp3403@noushadkp3403Ай бұрын
  • അനു തങ്കച്ചൻ കോമ്പോയെ ഇഷ്ടപ്പെടുന്ന ഒരു പാട് കുട്ടികളും വയസ്സായവരുമുണ്ട് അവർക്കത് കമന്റിട്ട് നിങ്ങളെ അറീക്കാൻ കഴിയാത്തവരാണ് അത് കൊണ്ട് അവർക്കും കൂടി വേണ്ടിയാണ് ഞാൻ ഈ കമന്റിടുന്നത് ഒന്ന് മനസ്സിലാക്കു ഞങ്ങൾക്ക് ഒക്കെ ഒരു പാടിഷ്ടമാണാ കോമ്പോ

    @pravasidevadas8612@pravasidevadas8612Ай бұрын
    • ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      @ajeeshjohnvakathanam7344@ajeeshjohnvakathanam7344Ай бұрын
    • ❤❤❤❤❤❤

      @AlfiKutty@AlfiKuttyАй бұрын
    • Yes your wright

      @DeepaU-vt8ow@DeepaU-vt8owАй бұрын
    • ❤❤❤❤❤

      @alishaalan7248@alishaalan7248Ай бұрын
    • Yes

      @wonderofqatar@wonderofqatarАй бұрын
  • തങ്കൂ ❤️സുസ്മിത

    @sajanjoseph3685@sajanjoseph3685Ай бұрын
  • Mridula chechi sooper ❤❤

    @chrispinbenny3525@chrispinbenny3525Ай бұрын
  • Thanku and Dayana performance venm

    @praveenm9798@praveenm9798Ай бұрын
  • Thankkku ❤and Anumol❤

    @AswathyShiva-dj4yu@AswathyShiva-dj4yuАй бұрын
    • Unda

      @thomasparassery9905@thomasparassery9905Ай бұрын
  • Menaka chechy Super

    @Jessy-em4yu@Jessy-em4yuАй бұрын
KZhead