പരിഷ്കരണത്തില്‍ എട്ടിന്‍റെ പണി | ഒരു മണി വാര്‍ത്ത | First Roundup | 1 PM News | April 28, 2024

2024 ж. 27 Сәу.
15 242 Рет қаралды

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
പരിഷ്കരണത്തില്‍ എട്ടിന്‍റെ പണി | ഒരു മണി വാര്‍ത്ത | First Roundup | 1 PM News | April 28, 2024
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZhead News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZhead Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
  • രാജേന്ദ്രാ പുറകെ ഇന്നോവ വരുന്നുണ്ടോയെന്നു നോക്കണം 😭😭😭😭😭

    @user-wo5sz1yt5o@user-wo5sz1yt5o17 күн бұрын
  • അടുതിരഞ്ഞെടുപ്പിന് മരപട്ടിക്കാവരുതെന്ന് ആശിക്കുന്നു! നന്ദി

    @muraleedharanmm2966@muraleedharanmm296617 күн бұрын
  • സിപിഎമ്മിൽ, പൂച്ചക്കാര് മണികെട്ടും 😊

    @AbdulRasheed-pc3mt@AbdulRasheed-pc3mt17 күн бұрын
  • ഗണേഷ്‌ കുമാർ ലോക പരാജയമായത്‌ ഇപ്പോഴാണ്‌....

    @nahaskuttan2242@nahaskuttan224217 күн бұрын
  • ഈ ഭക്ഷണം കിട്ടും ഡ്രസ്സ് ഒക്കെ ഒരു വയനാട്ടിൽ മാത്രമല്ല 20 നിയോജകത്തിലും ഇതുപോലുള്ള പല കളികളും നടന്നിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ പല സ്ഥലങ്ങളിലും ഇതുപോലെ പല കളികളും നടന്നിരിക്കുന്നുണ്ട്

    @BasheerBasheer-hu6nv@BasheerBasheer-hu6nv17 күн бұрын
  • എന്തിനാ തുറന്നു പറഞ്ഞത് മറച്ചുവെച്ചാൽ മതിയാരുന്നു. മറ്റവർ ചെയ്യുന്ന പോലെ

    @myself7584@myself758417 күн бұрын
  • ആരും ഞെട്ടേണ്ട, സിപിഎം ന്റെ മനസ്സ് അല്ലെങ്കിലും rss തന്നെ 😮😮😮

    @unneenkutty1947@unneenkutty194717 күн бұрын
  • ചിറ്റപ്പനേ പുറത്തൊന്നുമാക്കേണ്ടകാര്യമില്ല,അതിനു മുന്നേബിജെപിയിലേക്ക് പോകും.......

    @user-wo5sz1yt5o@user-wo5sz1yt5o17 күн бұрын
  • Call roberto carlos and ask him to kick jayarajan out.

    @ponnusplantparadise4758@ponnusplantparadise475817 күн бұрын
  • *എന്റെ മരുമകൾക്ക് 2വീലർ,4 വീലർ ലൈസൻസ് ഉണ്ട്‌. പക്ഷെ 2വീലർ മാത്രമേ ഓടിക്കാൻ അറിയൂ.അപേക്ഷിച്ചവർക്കൊക്കെ ലൈസൻസ് കൊടുക്കുന്ന രീതി അവസാനിപ്പിക്കണം. ട്രാഫിക് നിയമങ്ങൾ പോയിട്ട് singnal ഇടാൻ പോലും 90% ഡ്രൈവർമാർക്കും അറിയില്ല.അല്ലെങ്കിൽ ചെയ്യാറില്ല.*

    @malimali20@malimali2017 күн бұрын
  • ❤❤❤

    @lm10ff92@lm10ff9217 күн бұрын
  • ഈ LDF ന് ആര് വോട്ട് ചെയ്യാനാണ് 😂😂? 12 സീറ്റ് 😅😅😅😅😅????

    @muhammedali7934@muhammedali793417 күн бұрын
  • വാർത്തക്കാരൻ പറയുന്ന പോലെ ജനങ്ങൾക്ക് ഇതിലൊന്നും ഒരു ഞെട്ടലുമില്ല. രാഷ്ട്രീയക്കാരുടെ ലക്ഷ്യവും മാർഗ്ഗവും ജനങ്ങൾക്ക് നന്നായി അറിയാം ഏതു തെമ്മാടിത്തവും ഒരു മടിയുമില്ലാതെ ചെയ്യാൻ കഴിയുന്നവരാണ് രാഷ്ട്രീയ മേലാളൻമാർ?

    @abdullahcholkkal4739@abdullahcholkkal473917 күн бұрын
  • വലിയ ആള് അവനുവേണ്ടി ഓര് നിയമം കൊണ്ടുവരും എന്നിട് അതിന് വേണ്ടുന്ന ഒരു കരിവും ചെയ്യില്ല വായ കൊണ്ട് വിളിച്ചു പറയാൻ മാത്രം അറിയാം

    @ayyubraymarakarveettil7363@ayyubraymarakarveettil736317 күн бұрын
  • എൽഡിഎഫ് 17/ സീറ്റ്

    @muhammadumaibibrahim.kerala@muhammadumaibibrahim.kerala17 күн бұрын
  • പൂജ്യാപിയിലേക്ക് എല്ലാ സംഘാവികൾക്കും സ്വാഗതം

    @abdulaziznottanveedan9925@abdulaziznottanveedan992517 күн бұрын
  • 14യുഡിഫ് 6Ldf😆

    @salimmohamedsalim3002@salimmohamedsalim300217 күн бұрын
KZhead