എന്തൊരു Perfection 🔥 കല്പനയുടെ Dialogue മകൾ ശ്രീമയി പറഞ്ഞപ്പോൾ | Exclusive Interview

2024 ж. 25 Сәу.
203 611 Рет қаралды

#kalaranjini #kalpana #urvashi #interview #Srimayee #malayalammovies
#comedy #kalpanacomedy #interview #exclusive
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер
  • എന്റെ പൊന്നോ കൽപ്പന ചേച്ചിയുടെ അതേ സൗണ്ട്❤️

    @mariyafrancis4465@mariyafrancis446526 күн бұрын
    • 🙏🏻🙏🏻😇

      @drmaniyogidasvlogs563@drmaniyogidasvlogs56323 күн бұрын
  • അമ്മമാർക്ക്‌ ഉള്ള എല്ലാനല്ല ഗുണങ്ങളും ഈ മക്കൾക്ക് കിട്ടി.. നല്ലരീതിയിൽ സംസാരിക്കാൻ ഉള്ള കഴിവും.. മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും.. ഒക്കെ 😘😘😘😘😘

    @sangeethasangee5521@sangeethasangee552121 күн бұрын
  • ഒരേ സമയം മൂന്നുപേരും ശ്രീമയിയുടെ മുഖത് മിന്നി മറയുന്നു

    @adhizadhu6191@adhizadhu619127 күн бұрын
    • Sathyam!

      @_Greens_@_Greens_25 күн бұрын
    • തീർച്ചയായും 🙏🏻🙏🏻😇

      @drmaniyogidasvlogs563@drmaniyogidasvlogs56323 күн бұрын
    • Satyam

      @neetumukundan3020@neetumukundan302022 күн бұрын
  • She delivers dialogues exactly like kalpana...!

    @adilfarz4250@adilfarz425027 күн бұрын
    • Ya

      @bindusaji2188@bindusaji218827 күн бұрын
    • 7​@@bindusaji2188

      @sailajadevi3011@sailajadevi301126 күн бұрын
    • തീർച്ചയായും 🙏🏻🙏🏻😇

      @drmaniyogidasvlogs563@drmaniyogidasvlogs56323 күн бұрын
  • കല്പന ചേച്ചിയുടെ സൗണ്ടും, അതെ സൗണ്ട് മോടിലേഷൻ കിട്ടിട്ടുണ്ട് 💖❤ ലവ് യു mutheee... ❤️✨

    @manjusarojam6677@manjusarojam667727 күн бұрын
  • എത്ര നല്ല കുട്ടി കല്പനചേച്ചിയുടെ അതേ സ്വരം ശാലീനസുന്ദരി വിനയം മോളെ കാണാനും പരിചയപ്പെടാൻ ആഗ്രഹിക്കുന്നു ❤❤❤❤

    @sooryanarayanan0078@sooryanarayanan007827 күн бұрын
  • ഇതൊരു.....കൊച്ചു കൽപ്പന , കൊച്ചു ഉർവശി, കൊച്ചു കല രഞ്ജിനി.....ആയി...തീരട്ടെ...എന്നും ശ്രീ മയി.......ദൈവം അനുഗ്രഹം ഉണ്ട്....എന്നും ശോഭിക്കും....ശ്രീ മയി കൽപ്പന

    @eldhoseeldhose3062@eldhoseeldhose306223 күн бұрын
  • Basil Joseph & Srimayi combo comedy super aayirikum☺️

    @_Greens_@_Greens_25 күн бұрын
    • Sathyam

      @mehamehar6mehamehar512@mehamehar6mehamehar51222 күн бұрын
  • ഈശ്വരാനുഗ്രഹം മോൾക്ക്‌ ദീർഘാകാലം ഉണ്ടാവും മോളെ..🙏🏻🙏🏻😇 മോളും മോളുടെ അമ്മയും വരാറുണ്ടായിരുന്ന തൃപ്പൂണിത്തുറ അഗസ്ഥയാശ്രമത്തിലേ ഡോക്ടർ ആണ് മോളെ 🙏🏻🙏🏻😇

    @drmaniyogidasvlogs563@drmaniyogidasvlogs56323 күн бұрын
  • നല്ല മോൾ 😘😘😘... എന്തു നന്നായി സംസാരിക്കുന്നു....

    @saralasarala9366@saralasarala936627 күн бұрын
  • നല്ല സംസാരം കല്പനchechiyude ഇന്റർവ്യൂ കാണുന്നത് പോലെ ഫീൽ ചെയ്തു അമ്മമാരുടെ എല്ലാ ഗുണങ്ങളും ഉണ്ട് മോൾ ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ ❤️🥰

    @gouribabu552@gouribabu55213 күн бұрын
  • കൽപ്പന ചേച്ചി. ഉർവശി ചേച്ചി. ഇനി വേറെ ആരും ഇല്ല അവരെ കഴിഞ്ഞ്. മലയാള സിനിമയുടെ മുത്തുമണികൾ ആണ്. ഇപ്പോൾ ഈ മോളും 🥰🥰🥰🥰🥰

    @kl02pramodvlog28@kl02pramodvlog2813 күн бұрын
  • ശബ്ദവും മൂന്നു പേരുടെയും ആകുന്നുണ്ടല്ലോ.....😊😊😊😊

    @rejinap3090@rejinap309022 күн бұрын
  • കല്പനചേച്ചിടെ ശബ്ദം അതെ പോലെ തന്നെ 🫰🏻❣️

    @pratheeksharaju5102@pratheeksharaju510226 күн бұрын
  • ഒരു ജാടയുമില്ലാതെ, നല്ല matured ആയ സംസാരം. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ..

    @sindhusamuel4365@sindhusamuel436523 күн бұрын
  • 14:46 kalpana chechi voice

    @Elitei20fan@Elitei20fan26 күн бұрын
    • 0😊p

      @naseelanaseela5405@naseelanaseela540516 күн бұрын
  • പ്രിയപ്പെട്ട കൽപ്പനചേച്ചിയുടെ പൊന്നുമോൾ ❤..കൽപനചേച്ചിയെ എപ്പോഴും മിസ്സ് ചെയ്യും..ഒരിക്കലും replace ചെയ്യാൻ പറ്റാത്ത പ്രതിഭ!അമ്മയെപ്പോലെ മിടുക്കിയാവട്ടെ.

    @goodvibes7743@goodvibes774326 күн бұрын
  • മിടുക്കി കുട്ടി, കല്പനച്ചേച്ചിയുടെ അതേ ശബ്ദം അതേ സംസാര ശൈലി കുറച്ചു ഉർവശി ചേച്ചിയുടെയും സംസാരം ഇങ്ങനെ ആണ്. നന്നായി സംസാരിക്കുന്നു. സംസാരം കേട്ടാൽ അറിയാം അവരെപ്പോലെ ഇതിനെക്കുറിച്ചൊക്കെ നല്ല ധാരണയും അറിവും ഉണ്ട്. നല്ല പക്വതയും ഉണ്ട് പ്രായത്തെക്കാൾ. നന്നായി വരട്ടെ 🥰

    @user-bd4nb1py4r@user-bd4nb1py4r24 күн бұрын
    • Correct

      @ravisharavi6153@ravisharavi615321 күн бұрын
  • നമ്മുടെ കൽപ്പന ചേച്ചിയുടെ മകൾ ❤❤❤❤

    @janco3618@janco361825 күн бұрын
  • She seems to be natural and s down to earth in her talks

    @aswinmenon3626@aswinmenon362626 күн бұрын
  • Really matured Speech Sree Sankhya... All the very best for your future films. God bless you Dear❤🤗

    @devrikshaschoolofacting@devrikshaschoolofacting26 күн бұрын
  • Kalpana & Urvashi yude athe voice modulation while dialogue delivery 💯👏👏👏

    @_Greens_@_Greens_25 күн бұрын
  • ആ 'അമ്മ വളർത്തിയ മക്കളെല്ലാം ❤❤

    @sajililechu8401@sajililechu840122 күн бұрын
  • ശ്രീമയി വളരെ ഇഷ്ടം. പരിചയപ്പെടാൻ താല്പര്യം. കഴിയുമോ

    @soudaminipp6314@soudaminipp631427 күн бұрын
    • Avarude veettil poyal mathi

      @Sudharsan.482@Sudharsan.48220 күн бұрын
  • നല്ല ഒരു ഇന്റർവ്യൂ. ശ്രീമയി എത്ര ഭംഗിയായി സംസാരിക്കുന്നു. പണ്ടത്തെ കാര്യം പറയുമ്പോൾ കല്പന ചേച്ചിയെ കണ്ടത് പോലെ. മൂന്നു പേരുടെയും ചായയുണ്ട്. സിനിമകൾക്കായി കാത്തിരിക്കുന്നു. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    @lakshmi2498@lakshmi24989 сағат бұрын
  • എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടി❤❤❤ ഉർവശി ചേച്ചി❤❤❤❤❤

    @sangeethasangee5521@sangeethasangee552121 күн бұрын
  • Meenakshi is a nice interviewer & the questionnaire was well balanced & nice ... she look good either ... SriMayi is so matured & she got a bright future in cinema industry for sure ...

    @abilashkumaran7810@abilashkumaran781018 күн бұрын
  • കല്പനച്ചേച്ചിയുടെ ഇഷ്ടപെട്ട interview ആനിസ് കിച്ചൻ ൽ വന്നതാണ് ❤️❤️❤️❤️

    @behindvoice@behindvoice23 күн бұрын
  • ഒത്തിരി സ്നേഹം തോന്നുന്ന മോൾ ❤️🥰

    @SiniThomas-rn6rm@SiniThomas-rn6rm25 күн бұрын
  • Urvashi is very beautiful offscreen than onscreen, long luxurious hair,tall and great feature. I have seen her once at Tagore theatre, Trivandrum. Sadly that era was ignorant of maintenance, diet and gymming. I saw kalpana during a shot in Kochi and she's outspoken ❤

    @sureshbabusekharan7093@sureshbabusekharan70935 күн бұрын
  • Keep shining dear ..❤upcoming ⭐

    @sreekumariaji2368@sreekumariaji236825 күн бұрын
  • Marvelous....Sreemayi is absolutely cool....She is very positive.....energetic....

    @mohanalakshmi6889@mohanalakshmi688924 күн бұрын
  • അവതരക യോട്.. ശ്രീമയി വളരെ transparent ആണ്. അതുകൊണ്ട് ഈ sugar coating ഉം exaggeration ഉം ഒക്കെ ഒന്ന് ഒഴിവാക്കണം.. 🤗

    @namithaanil6200@namithaanil620026 күн бұрын
    • Ohh

      @karthikmj1236@karthikmj123626 күн бұрын
  • കല്പന യുടെശബ്ദവും ശൈലിയും അതുപോലെ കിട്ടിയിരിക്കുന്നു മോൾക്ക്

    @SarojaDevi-ww5ms@SarojaDevi-ww5ms22 күн бұрын
  • God bless you mole to reach in heights like your Amma .

    @heanajojanjohn1119@heanajojanjohn111925 күн бұрын
  • കൽപ്പന ചേച്ചിയുടെ സൗണ്ട് തന്നെ ❤❤

    @sujask4857@sujask485724 күн бұрын
  • My favourite 😍 ❤️ 💕 student shreemayee

    @jamgeetanair6680@jamgeetanair668026 күн бұрын
  • Kalpana❤❤❤

    @user-hx9lm9el8n@user-hx9lm9el8n26 күн бұрын
  • നന്നായിരിക്കട്ടെ 🙏🏼🙏🏼🙏🏼

    @user-pf1nx3ri8k@user-pf1nx3ri8k27 күн бұрын
  • Kalpanayuda sound an

    @christymolpshaji2149@christymolpshaji214927 күн бұрын
  • ശ്രീ കഞ്ഞു നാളിൽ വികൃതി ആയിരുന്നു പ്രിയദർശിനി (കല്പന )ചേച്ചി കൊണ്ട് വരുമ്പോൾ പിന്നെ e മോളും കുഞ്ഞാറ്റ ഒന്നും എല്ലാം കൊണ്ട് ഇത്രയും സമൃധി നിർവിൽ നിൽക്കുന്ന കൊച്ചുങ്ങൾ ആണെങ്കിലും ഒരു ഗമ ഇല്ല കാര്യം ആ അമ്മ മാർ തന്നെ അവർ 3പേരും നമ്മൾ ഓരോരുത്തർ ക്കും എത്ര പ്രിയപ്പെട്ടവർ ആണ് അവർക്കും ഈ സൗഭാഗ്യം ഒന്നും ഗമ ഉണ്ടായിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബം മുഴുവൻ 🙏🙏🙏❤️

    @user-uo5op3rh6l@user-uo5op3rh6l20 күн бұрын
  • It was a good interview🎉

    @youandme3086@youandme308626 күн бұрын
  • Sound and tone കല്പന തന്നെ

    @Creativeeye2134@Creativeeye213425 күн бұрын
  • ശ്രീമയി. സുന്ദരിക്കുട്ടി ❤️❤️

    @nirmalanair9303@nirmalanair930321 күн бұрын
  • Sreemayi❤❤❤❤❤ orupaadu uyarangalil ethatte❤❤❤❤

    @user-hx9lm9el8n@user-hx9lm9el8n26 күн бұрын
  • Sounds like kalpana ❤

    @leenaj628@leenaj62822 күн бұрын
  • Feeling really Proud of You Sreemayi ..Have seen you at school. Great Transformation, molu . All the Best,dear 💖

    @ashaletha6140@ashaletha614022 күн бұрын
  • Kalpanana chechi vannu samsarikkunna pole.....Daivame...ee kuttik enthina Ammaye nashtappettathu😢

    @Satya_4870@Satya_487026 күн бұрын
  • ശ്രീമയി ❤❤❤

    @OmanaGopi-ex4qz@OmanaGopi-ex4qz26 күн бұрын
  • Thanks,we could hearKalpana's sound although we cannot see her

    @aleyammavarkey6096@aleyammavarkey609622 күн бұрын
  • Same voice anu kalpana chechiyude.. matured girl ❤❤❤shes so pretty

    @neetumukundan3020@neetumukundan302022 күн бұрын
  • My God she speaks exactly like her mother

    @ma59135@ma5913524 күн бұрын
  • വിനയമുള്ള കുട്ടി ❤️

    @mysweets9468@mysweets946820 күн бұрын
  • Interviewer dae last mangalam nerunna words soo nice..

    @kaloorhomestay1831@kaloorhomestay183127 күн бұрын
  • Sreemayi❤

    @darssantn1615@darssantn161525 күн бұрын
  • Nalla mole God bless you ❤

    @lathasreekumardesiredesire4338@lathasreekumardesiredesire433821 күн бұрын
  • Kalpana chechiyude sound thanne...❤

    @b4bibin72@b4bibin7211 күн бұрын
  • God bless you mole❤❤❤❤

    @jishakottarathil3945@jishakottarathil394519 күн бұрын
  • Sreemayi...❤🎉

    @sandhyavision2090@sandhyavision209026 күн бұрын
  • Lady superstar in the Comedy category

    @Julie-pb7fe@Julie-pb7fe20 күн бұрын
  • അമ്മയുടെ അതെ സ്വരം ആണല്ലോ മോളേ നിൻ്റെ നല്ല മോള്

    @sabeethahamsa7015@sabeethahamsa701519 күн бұрын
  • Cute❤❤

    @Krishnapriya_1984@Krishnapriya_198426 күн бұрын
  • Cool n smart girl❤️

    @adameve628@adameve62822 күн бұрын
  • anchoring അടിപൊളി

    @eleeshagolda5243@eleeshagolda524323 күн бұрын
  • Kalpana mam thannaaa

    @suphiyansvlogs8034@suphiyansvlogs803419 күн бұрын
  • അയ്യോ കൽപ്പൂന്റെ സൗണ്ട് തന്നെ മോളെ ❤

    @arjunvilla652@arjunvilla65217 күн бұрын
  • കല്പന ചേച്ചിയുടെ അതെ വർത്തമാനം

    @RahulCk-rv3qc@RahulCk-rv3qc25 күн бұрын
  • സുന്ദരി കുട്ടി ❤️

    @shilpasaji3217@shilpasaji321721 күн бұрын
  • Super.....

    @rajeshnelson4930@rajeshnelson493020 күн бұрын
  • Mole daivam anugrahikatte

    @LA-oo6gj@LA-oo6gj26 күн бұрын
  • ചക്കരെ നല്ല മോൾ ♥️♥️♥️♥️

    @bincyshaji4694@bincyshaji469420 күн бұрын
  • Nalla sundarykuttyyyyy

    @KUM_CHANNEL01@KUM_CHANNEL0113 күн бұрын
  • Nte ammo same sound and body language ❤❤

    @dream67401@dream6740122 күн бұрын
  • കൊള്ളാം. ജാട ഒന്നും ഇല്ല. Spr

    @seenaraniggeetha2911@seenaraniggeetha291115 күн бұрын
  • She has a similar skin of Urvashi chechi but not the looks young age pics of of chechi is more than Aishwarya Rai.. Bcz it's just natural ❤😊 Shemai darling no ofence love u too❤

    @Megakrci@Megakrci26 күн бұрын
  • കല്പനയുടെ സ്വരം കല്പന ഇപ്പോൾ നമ്മുടെ കൂടെ ഇല്ല എന്ന് ഓർക്കുമ്പോൾ 😔🙄😢

    @tharacm876@tharacm87622 күн бұрын
  • 😍😍😍😍🎉🎉

    @shakkeelaanil6417@shakkeelaanil641727 күн бұрын
  • മോളു ♥️

    @paulchirayath1703@paulchirayath170321 күн бұрын
  • നന്നായി മലയാളം സംസാരിക്കുന്നു❤

    @maya.9287@maya.928723 күн бұрын
  • All the very best molu ...... Very very good girl .

    @prasannanair8541@prasannanair854125 күн бұрын
  • Sundarimol

    @kunjambujoppu1785@kunjambujoppu178525 күн бұрын
  • @AmbiliKazhchakal@AmbiliKazhchakal27 күн бұрын
  • ജാട ഇല്ലാത്ത മൂന്ന് നടിമാരായിരുന്നു അവർ അതു പോലെ തന്നെ ശ്രീമയിയു

    @LG-vq5sl@LG-vq5sl13 күн бұрын
  • Kalpanayude voice pole undu

    @renipookunju@renipookunju8 күн бұрын
  • same as kalpana................

    @ajipaluvallil8412@ajipaluvallil841219 күн бұрын
  • ❤❤❤

    @aryabinu1388@aryabinu138824 күн бұрын
  • ❤❤❤❤❤❤

    @amil2164@amil216418 күн бұрын
  • Kalpana chechi epozhum undayirunnengill😢

    @cimavas@cimavas25 күн бұрын
  • 😍😍

    @nayanabibble4904@nayanabibble490421 күн бұрын
  • 3 peraum kandu

    @rasuvideos3594@rasuvideos359426 күн бұрын
  • Ambikayepole thonnunu

    @MayaDevi-zk3he@MayaDevi-zk3he24 күн бұрын
  • 🥰😍😍👌👌👌👍

    @mymoonavpz248@mymoonavpz24813 күн бұрын
  • ❤❤❤❤❤❤❤❤

    @rajuk.m497@rajuk.m49726 күн бұрын
  • Eniyum und alkkar, comedy characters perfect aayi cheyyunna alkar kosc lalitha, sukumari

    @aswathyreghunadh@aswathyreghunadh22 күн бұрын
  • Kalpanayude ate swaram

    @renukakrishna3754@renukakrishna375420 күн бұрын
  • Sreekrishnapurathe nakshthrathilakkam movie ilu ivr sisters 3 per mathiyarunu

    @SandhyaazharSandhyaazhar-bi1cb@SandhyaazharSandhyaazhar-bi1cb21 күн бұрын
  • Nadyyy mmmaadhuvinte face ude

    @KUM_CHANNEL01@KUM_CHANNEL0113 күн бұрын
  • 🥰🥰🥰🥰🥰

    @devikadileep3404@devikadileep340426 күн бұрын
  • 🥰🥰🥰🥰🥰❤️❤️❤️❤️

    @Shaiji1122@Shaiji112226 күн бұрын
  • 🙏🙏🙏❤

    @Smithak-jr8ro@Smithak-jr8ro20 күн бұрын
KZhead