നോമ്പ് തുറക്കാൻ വന്ന എല്ലാവരും Happy, കൂടെ ഞങ്ങളും Happy... 😊 !!!Largest Mohabbat Ka Sarbath Making

2024 ж. 22 Нау.
2 295 875 Рет қаралды

In This Video We Are Making Largest Mohabbat Ka Sarbath With Happy Milk Shake Mix
Hope You Guys Enjoy This Video .
#happy #happy_milk_shake_mix

Пікірлер
  • എല്ലാ മതക്കാരും സഹോദരനെ പോലെ കാണുന്ന കേരളീയര് ❤️❤️❤️

    @nafidnafi-iz3kw@nafidnafi-iz3kwАй бұрын
    • കള്ളന്റെ Dp😂

      @Ronaldo_645@Ronaldo_645Ай бұрын
    • 1300 Subscribers Akan സഹായിക്കുമോ 😔

      @Ronaldo_645@Ronaldo_645Ай бұрын
    • നീ പിന്നെ ശത്രുക്കൾ അയാണോ കാണാറ് 😏

      @shidin457@shidin457Ай бұрын
    • ശത്രുക്കളെപോലെ ആണ് കാണുന്നതെന്ന് അവൻ paranjillalloo😂

      @faijunas2384@faijunas2384Ай бұрын
    • @@shidin457Avanu subcribe cheyana paranje

      @thetravelweb@thetravelwebАй бұрын
  • ഇത് കണ്ടപ്പോ ജിയോ മച്ചാനോട് മൊഹബ്ബത് കൂടി.. 😍🥰 Ramazan Mubarak.. 🎉❤

    @basithanjappura@basithanjappuraАй бұрын
    • S

      @bishruhafi893@bishruhafi893Ай бұрын
    • Enkanay veenam manushinayal ❤❤❤❤❤❤❤

      @subaidhamoothedath8846@subaidhamoothedath8846Ай бұрын
    • 200 avan sahayikko

      @tbz_leo@tbz_leoАй бұрын
    • സത്യം

      @RasheedKattamalayil-yv8dr@RasheedKattamalayil-yv8drАй бұрын
    • @user-wh4rz9po9x@user-wh4rz9po9xАй бұрын
  • ഞാൻ ഒരു ഉസ്താദാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു അഭിനന്ദനങ്ങൾ സഹോദര❤❤❤❤❤❤

    @abuhamdapanavoor9117@abuhamdapanavoor9117Ай бұрын
    • 😊

      @kavithavb7941@kavithavb7941Ай бұрын
    • @@kavithavb7941 🥰

      @abuhamdapanavoor9117@abuhamdapanavoor9117Ай бұрын
    • ഫത്ഹുദ്ധീൻ മന്നാനി അല്ലെ 😂😂

      @faizalrahman9060@faizalrahman9060Ай бұрын
    • അയിന്😂

      @waseemibnvasil7339@waseemibnvasil7339Ай бұрын
    • ഉസ്താദ് അല്ലെങ്കിൽ ഞെട്ടിക്കാൻ കഴിയില്ലേ🤨

      @waseemibnvasil7339@waseemibnvasil7339Ай бұрын
  • ആ ഇരിക്കുന്നവർ കയ്യുയർത്തുന്നതെല്ലാം താങ്കൾക്കും കുടുംബത്തിനുമുള്ള പ്രാർത്ഥനയാണ് മരിക്കുവോളം തോൽക്കാതിരിക്കട്ടെ ബ്രോ ❤❤❤❤

    @shahidsha3229@shahidsha3229Ай бұрын
  • ഈ മുത്തിന് ജന്മം കൊടുത്ത അപ്പച്ചനും അമ്മച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് .. എന്തോ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു 🥹❤️‍🔥

    @muneerakm7616@muneerakm7616Ай бұрын
  • ജാതിമതം വ്യത്യാസമില്ലാത്ത നമ്മുടെ സ്വന്തം ജിയോ മച്ചാൻ ക്രിസ്മസ് വന്നാലും ഓണം വന്നാലും നബിദിനം വന്നാലും റമളാൻ വന്നാലും എല്ലാം ഒരേപോലെ ആഘോഷിക്കുന്ന സമൂഹത്തിന് നല്ല ഒരു മെസ്സേജ് കൊടുക്കുന്ന നമ്മുടെ സ്വന്തം മച്ചാൻ .... ഞാൻ മച്ചാനെ വീഡിയോ തുടക്കം മുതലേ കാണാൻ ഉണ്ട് അദ്ദേഹത്തിൻറെ അവതരണ ശൈലി എനിക്ക് ഇഷ്ടമാണ് ബിഗ് സല്യൂട്ട്

    @user-fj4uy5ws3n@user-fj4uy5ws3nАй бұрын
    • Promotion aayt kooode nde 😂😅

      @dinezredison4772@dinezredison4772Ай бұрын
    • ​@@dinezredison4772 Happy 😂

      @Sreenidhi_rjith@Sreenidhi_rjithАй бұрын
    • ​@@dinezredison4772❤

      @ashwinmaxon6262@ashwinmaxon6262Ай бұрын
    • ​@@dinezredison4772pinne pullik jeevikkande? 👀

      @gloryfanboy@gloryfanboyАй бұрын
    • 😅

      @mufeedamana7648@mufeedamana7648Ай бұрын
  • ആ കെട്ടിപിടുത്തം കണ്ട് സന്തോഷം തോന്നിയവർ ഉണ്ടോ😊

    @hashiaadhi45@hashiaadhi45Ай бұрын
    • 😢❤

      @prettyboy8299@prettyboy8299Ай бұрын
  • സന്ദോഷം കൊണ്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി ഇന്നിന്റെ ഈ കെട്ട കാലത്ത് ജാതിയും മതവും വേർതിരിവ് ഇല്ലാതെ താങ്കൾ കാണിച്ച ഈ സൽപ്രവർത്തി 👌 നാട് അല്ല ലോകം അറിയണം നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ സൗഹാർദ്ധം മച്ചാനെ ഒന്നും പറയാൻ ഇല്ലാ 👌😍 ദെയ്‌വത്തിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാവും ഇൻഷാ അള്ളാ

    @ansaransi5714@ansaransi5714Ай бұрын
  • ബ്രോ നീ ഈ ചെയ്തപ്രതിഫലം പടച്ചോൻ നിനക്ക് തരും ഇന്ഷാ അല്ലഹ് 👍🤲🤲🤲🤲🤲പടച്ചോൻ നിന്നെ കൈവിടില്ല

    @Ayisha-uv3ql@Ayisha-uv3qlАй бұрын
    • സംശയം വേണ്ട

      @shahidsha3229@shahidsha3229Ай бұрын
  • ഇന്ന് നോമ്പ് തുറന്ന എല്ലാവർക്കും ഇതിനു സൗകര്യം ഉണ്ടാക്കി കൊടുത്ത ജിയോ മച്ചാനും ഫ്രണ്ട്സിനും എന്റെ റമളാൻ ആശംസകൾ ❤🙏

    @Nouphy1@Nouphy1Ай бұрын
    • ജിയോ മച്ചാൻ nice ആണ് 💗

      @Zidandude@ZidandudeАй бұрын
  • വർഗ്ഗത്തിന്റെയും വർണത്തിന്റെയും പേരിൽ തമ്മിൽ പൊരുതുന്ന ഈ ലോകത്തിന്ന് ഇത് മാതൃകയാണ് ❤❤❤ hats off machaaaane love you 😘

    @arafatharafath6297@arafatharafath6297Ай бұрын
  • അവസാനത്തെ ആ ആലിംഗനം. നിറഞ്ഞു തുളുമ്പി കണ്ണും കരളും ❤❤❤

    @noushad1595@noushad1595Ай бұрын
  • ഈ വീഡിയോയുടെ credit മുഴുവൻ ആ ആലിംഗനം കൊണ്ടുപോയി ❤️

    @habeeb4444@habeeb4444Ай бұрын
    • @anascr7818@anascr7818Ай бұрын
    • Sherikum ❤️❤️❤️🫂🫂

      @anoopp9559@anoopp9559Ай бұрын
    • @muhsinaali261@muhsinaali261Ай бұрын
    • ഞാൻ കരഞ്ഞു poyi

      @user-yc3xw9nt2n@user-yc3xw9nt2nАй бұрын
    • 17:12

      @muhammadashid@muhammadashidАй бұрын
  • അ അവസാനതെ കെട്ടിപ്പിടത്തിൽ ഉണ്ടായിരുന്നു എല്ലാം❤

    @nikhila-eden-25@nikhila-eden-25Ай бұрын
  • ജിയോ മച്ചാനെ പോലുള്ളവരാണ് കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി പുറം ലോകം കാണിക്കുന്നവർ... Big salute മച്ചാനെ... ♥️♥️♥️♥️

    @user-to1ur8om6t@user-to1ur8om6tАй бұрын
  • നമ്മുടെ കേരളം എന്നും ഇങ്ങനെയാണ് irikkendathu ❤

    @kingfrancis2979@kingfrancis2979Ай бұрын
  • വെറുതെ അല്ല ജിയോ മച്ചാൻ എല്ലാവരുടെയും ഹൃദയം കീയടക്കിയത്... ഇത് പോലെ ഉള്ള ഓരോ.. നല്ല കാര്യം ചെയ്തിട്ടാണ്.... ഒരു എതിർക്കുന്നവർ പോലും ല്ലാ... 💕💕💕

    @junaid_momzz@junaid_momzzАй бұрын
  • ഇത് കാണുമ്പോൾ ഉറപ്പിച്ചു പറയാം. .. എന്റെ കേരളം എത്ര സുന്ദരം ❤

    @Pikachu_814@Pikachu_814Ай бұрын
  • ആ ഒരു കെട്ടിപ്പിടുത്തത്തിൽ കണ്ണ് നിറഞ്ഞു പോയി machanee🤩❤️🤗

    @nejumasafeeq5739@nejumasafeeq5739Ай бұрын
  • എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് 🔥he is proving it

    @tomm-wx1zx@tomm-wx1zxАй бұрын
  • ചിലതൊക്കെ നഷ്ട്ടപെടുമ്പോളും നഷ്ടപ്പെടുത്തുമ്പോളും ഇതൊക്കെ ചേർത്ത് പിടിക്കൽ ആണ്.. 🎉

    @inspiredpersons2654@inspiredpersons2654Ай бұрын
  • നോമ്പ് കാരോക്കെ സർബത്ത് കുടിക്കുന്ന കണ്ടപ്പോ എൻ്റെ മനസ് ആണ് നിറഞ്ഞത് ദൈവം മച്ചാനെ അനുഗ്രഹിക്കട്ടെ . സാഹോദര്യം എന്നും നിലനിൽക്കട്ടെ ❤❤❤

    @bigbose6998@bigbose6998Ай бұрын
  • ഇത് കണ്ട എൻ്റെ കൽബിനും കിട്ടി "മുഹബത്ത ക സർബത്ത്".. മനസ്സ് നിറഞ്ഞു മച്ചാനെ..

    @noufalvp1@noufalvp1Ай бұрын
  • ഇതിലും വലിയ സന്തോഷം വേറെ ഇല്ല ഏല്ലാവർക്കും ഇതൊരു മാതൃകയാവട്ടെ 🙏🙏🙏

    @SahiraAli-hh2qn@SahiraAli-hh2qnАй бұрын
  • ഇതാണ് എന്റെ ഇന്ത്യ ഒരുമയുടെയും സ്നേഹത്തിന്റെയും കാഴ്ച്ച ഇങ്ങനെ എന്നും നമ്മുടെ നാട് നിലനിൽക്കട്ട ഇതിനെ തകർക്കാൻ വരുന്നവരെ ഒറ്റകെട്ടായി നേരിടുക 🇮🇳🇮🇳🇮🇳❤

    @muhammedsuhailsuhail3473@muhammedsuhailsuhail3473Ай бұрын
  • ഈ സൗഹാർദ്ധം തകർക്കാൻ ഒരു ശക്തികൾക്കും കഴിയില്ല..❤

    @mjabir1@mjabir1Ай бұрын
  • ഇതിനുള്ള പ്രതിഫലം വളരെ വലുതാണ്. നോമ്പ് തുറപ്പിച്ചാലുള്ള കൂലി അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഉറപ്പായിട്ടും ഇതിന് പടച്ചോൻ വല്യ പ്രതിഫലം തരും sure. 😍

    @febisakkeer@febisakkeerАй бұрын
  • ഒരുപാട് പ്രാവിശ്യം കണ്ടു 🥰ജിയോ മച്ചാനെ നിങ്ങളെ ആ സ്‌നേഹം വല്ലാതെ ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ പ്രവീൺ മച്ചാനും ❤❤❤❤❤🤲🤲🤲🤲

    @hashimp2242@hashimp2242Ай бұрын
  • നല്ല മതസൗഹാർദ്ദം കാണുമ്പോൾ സന്തോഷം ആഗുന്നു ഇത എല്ലാവർക്കും മാധ്ർഗമാണ്

    @misabrafi2397@misabrafi2397Ай бұрын
    • എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

      @_mammad@_mammadАй бұрын
    • ​@@_mammad ninte ammaye tha.. Nammak oru y*ni pooja nadathan povam👍

      @Amith1996john@Amith1996johnАй бұрын
    • @@Amith1996john ഇതാണ് നിന്റെ മതത്തിന്റെ സംസ്കാരം ചോദിച്ചതിന് ഉത്തരം ഇല്ല🥴

      @_mammad@_mammadАй бұрын
    • ​@@_mammad Oru maththidulla verupp nintey comentil eppozhum kanarund name polum ninte matha ninthaye soochippikkunnu Ninne polotha mathabhranthanmar aayiram thavana Muhammad nabiye aakshepichalum orota muslimum ninte mathatheyo matha daivangaleyo theri parayarilla

      @user-ot1zl9gw9p@user-ot1zl9gw9pАй бұрын
    • @@_mammad yado Manda vargeeya vadiye ni onnum oru kalatthum gunam pidikilla nallad kandal adineyum edurkum

      @misabrafi2397@misabrafi2397Ай бұрын
  • അള്ളാഹു അനുഗ്രഹിക്കട്ടെ ameen

    @mymubacker434@mymubacker434Ай бұрын
    • Ameen

      @afsalpcafu4343@afsalpcafu4343Ай бұрын
    • Allahu Mathe latha manatha enna penpillarude appan alle

      @infotech00@infotech00Ай бұрын
    • ​@@infotech00 poda sangi

      @THEMONSTER-xr5lw@THEMONSTER-xr5lwАй бұрын
    • Ameem

      @alnoor9595@alnoor9595Ай бұрын
    • ​@@THEMONSTER-xr5lwപുമീൻ 🤣

      @_mammad@_mammadАй бұрын
  • എല്ലാരേയും ഒരു പോലെ കാണുന്ന നല്ല ഒരു മനുഷ്യൻ 🔥❤️🥰🔥

    @minhafathima8219@minhafathima8219Ай бұрын
  • ഇത് കണ്ടു മനസ് നിറഞ്ഞു സന്തോഷ കണ്ണ് നീര് വന്ന ഞാൻ 🥹🫂🤲🏻❤ നിങ്ങൾ മുത്താണ് ബ്രോ

    @muhammadnoufal8959@muhammadnoufal8959Ай бұрын
    • വന്നു ❤️

      @manuviswanadhan3862@manuviswanadhan3862Ай бұрын
  • നല്ല മനസ്സുള്ള ഒരേ ഒരു വ്യക്തി

    @nabeelap2596@nabeelap2596Ай бұрын
    • അത്രക്ക് വേണോ😌

      @antonyfrancis2165@antonyfrancis2165Ай бұрын
    • പിന്നെ

      @nabeelap2596@nabeelap2596Ай бұрын
    • വേറെയും വ്യക്തികൾ ഉണ്ട് ട്ടോ 😁😁

      @muhammedismail3610@muhammedismail3610Ай бұрын
    • Sheri

      @nabeelap2596@nabeelap2596Ай бұрын
    • Enthonnedey.. Baaki arullee.. Ee lokath.

      @abhiramram9170@abhiramram9170Ай бұрын
  • തണ്ണിമത്തൻ ❎ ബത്തക്ക. ✅ ❤

    @new10boysofficial@new10boysofficialАй бұрын
  • Eee rajyath vargeeyatha maathram valarthunna rashtriya partikal nila kollumbol... Naatil Sahodarya Sneham nilanirthan munkay edutha Machanu Big Salute...

    @murshidmustafa9959@murshidmustafa9959Ай бұрын
  • ഇതാണ് നമ്മുടെ ഇന്ത്യ വിശ്വാസങ്ങൾ വിശ്വാസം ആയിരിക്കട്ടെ ❤മനുഷ്യൻ മനുഷ്യൻ മനുഷ്യനെയും ♥️♥️♥️

    @luffy23138@luffy23138Ай бұрын
    • പക്ഷേ ക്രിസ്തുമസ് ഓണം ഇതൊക്കെ ഞമ്മക്ക് ഹറാം

      @sureshbalan1099@sureshbalan1099Ай бұрын
    • @@sureshbalan1099 ആർക്ക് ഓണത്തിന് എന്റെ വീട്ടിൽ ഫുഡ്‌ കൊടുക്കാറുണ്ട് 😊

      @luffy23138@luffy23138Ай бұрын
    • അവിടേം വർഗീയത🥴 കഷ്ടം നിന്നെപ്പോലെ ഉള്ള ആളുകൾ ആണ് ഈ നാടിന്റെ ശാപം ​@@sureshbalan1099

      @kokkachii@kokkachiiАй бұрын
    • ​@sureshbalan1099 bro angane alla. Rituals aaytt religionil orupaad und, adhilonnum erpedaan paadilla ennaanu. Nammde naatil thanne palarum pala kaaryangalum ithupole thetidharichu vechekkaanu.

      @7mal@7malАй бұрын
    • ​@@7malഎന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ🤣

      @_mammad@_mammadАй бұрын
  • കലാമണ്ഡലം ട്രോൾ കണ്ട് വരുന്ന വഴിയാ ✅

    @waydestination7746@waydestination7746Ай бұрын
    • Which channel

      @makrigopalann@makrigopalannАй бұрын
    • Elladuthum ind 😅​@@makrigopalann

      @aladdin333@aladdin333Ай бұрын
    • ​@@aladdin333yes😂😂

      @user-do1id5sb4o@user-do1id5sb4oАй бұрын
    • 😂ippalum airill annoo

      @Mrs_Zara_sherin@Mrs_Zara_sherinАй бұрын
    • Njnum

      @StarVs-qq8ly@StarVs-qq8lyАй бұрын
  • ജാതി മതം നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മച്ചാനെ ഒരായിരം നന്ദി നന്ദി❤❤❤❤❤

    @muhammadrasin9696@muhammadrasin9696Ай бұрын
  • Jio മച്ചാൻ ഞങ്ങൾക്ക് വെറും യുട്യൂബർ മാത്രമല്ല ഞങ്ങളുടെ വികാരം കൂടിയാണ് 🎉🎉🎉🎉

    @vibestrends1119@vibestrends1119Ай бұрын
  • ഇതാണ് നന്മുടെ കേരളം ഒരു ജാതി ഒരു മതം ഒരേ മനുഷ്യർ ❤

    @rahulkp1549@rahulkp1549Ай бұрын
  • "മാധമേതയാലും മനുഷ്യൻ മനുഷ്യനായാൽ mathi"🥶🥶💯💯

    @sfi8986@sfi8986Ай бұрын
    • 💯

      @user-lt9pp6ww2r@user-lt9pp6ww2rАй бұрын
    • മതമേതായാലും

      @safalsafal9361@safalsafal9361Ай бұрын
  • ഈ ഒത്തൊരുമ എന്നും നിലനിൽക്കണം തകർക്കാൻ വരുന്നവരെ നമ്മൾ ഒരുമിച്ച് തടയണം മുസ്ലിമും ഹിന്ദുവും ക്രിസ്തിനും ഒന്നായിരിക്കണം എന്നും മനുഷ്യത്വം നമ്മളിൽ നിലനിർത്തുക 🤗🤗💪💪

    @user-qc3mr6yx6w@user-qc3mr6yx6wАй бұрын
  • kannu niranjupoyi.really heart touching..❤

    @user-ig9nq8pv6c@user-ig9nq8pv6cАй бұрын
  • ഇതാണ് മക്കളെ BJP മുക്ത കേരളം, മതേതര കേരളം 😍🧡💙💚

    @mishutten1423@mishutten1423Ай бұрын
    • 🤔🤔🤔

      @SREEHARIVK1@SREEHARIVK1Ай бұрын
    • 🤨🤨🤨🤔

      @SulajaT-tc1iw@SulajaT-tc1iwАй бұрын
    • ഇന്നത്തെ കോൺഗ്രസ് ഇന്നത്തെ ബിജെപി തന്നെ 😂q

      @horuze8766@horuze8766Ай бұрын
    • Congi ippo rehitham ayikolum Keralathil ninnu 🤣🤣🤣🤣

      @arjunkrish7694@arjunkrish7694Ай бұрын
    • ❤❤

      @shazinsheesshadil7479@shazinsheesshadil7479Ай бұрын
  • ഇനിയും ഉയരട്ടെ ഉയരങ്ങളിൽ. ഇങ്ങനെ ആവണം നമ്മൾ എല്ലാവരും

    @muhammedalimuhammedali3524@muhammedalimuhammedali3524Ай бұрын
  • അല്ലാഹു നിങ്ങളെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️

    @AfnaSajeevAfnaSajeev@AfnaSajeevAfnaSajeevАй бұрын
  • മൂന്നേക്കാൾ വയസായ എന്റെ മോനേ എം ഫോർ ടെകിന്റ വീഡിയോ എല്ലാം വാല്യ ഇഷ്ടം ആണ് ❤❤

    @rivinmp7785@rivinmp7785Ай бұрын
  • എന്താ ഇപ്പോൾ പറയുക ,,,,,,,,,,,,,,കണ്ണ് നിറഞ്ഞുപോയി ,🙏🙏🙏🙏🙏🙏🙏മച്ചാനെ,,,സൂപ്പർ👍👍👍👍👍

    @sabusebastian602@sabusebastian602Ай бұрын
  • Ramadan Mubarak ❤

    @shafeekkottilingal6246@shafeekkottilingal6246Ай бұрын
    • Ith entha

      @Solarknight0@Solarknight0Ай бұрын
    • Ramdan aashamsakal

      @sumayyaansarsha331@sumayyaansarsha331Ай бұрын
  • വല്ലാത്ത സന്തോഷം തോന്നുന്നു. ഇന്ത്യ ഇതേ പോലെ മതസൗഹൃദത്തിൽ നിലനിൽക്കട്ടെ, ബിഗ് സല്യൂട്ട് മച്ചാൻ

    @jabtalks3144@jabtalks3144Ай бұрын
  • ആരെങ്കിലും ഒരാളുടെ നോമ്പ് തുറപ്പിച്ചാൽ, നോമ്പുകരന്റെ അതേ പ്രതിഫലം ആയാലും കിട്ടുന്നതാണ്.❤

    @user-wt3te3dt3n@user-wt3te3dt3nАй бұрын
  • ഈ മാസം വല്ലാത്തൊരു മാസം ആണ് ഇത്ര ബർക്കത്തുള്ള മാസം വേറെ ഇല്ല എവിടെ നോക്കിയാലും സൗഹാർത്ഥം സ്നേഹം സഹോദര്യം കാണുമ്പോ thanne എന്തൊരു സന്തോഷം ആണ് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🎉🎉🎉

    @echusvlog6671@echusvlog6671Ай бұрын
  • ഇതു കൊണ്ട് ഒക്കെയാണ് നിങ്ങൾ കേരളത്തിലേ ഏറ്റവും വലിയ you tuber ആയത് ❤😍🥰

    @Akhilyyyyy@AkhilyyyyyАй бұрын
  • എന്താ എന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി എല്ലാ മതത്തെയും ഒരുപോലെ കാണുന്ന നമ്മുടെ സ്വന്തം ജിയോ മച്ചാൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം ജിയോ മച്ചാൻ and m4tech family❤🎉🎉comment pin cheyyo

    @RizwanaZainu@RizwanaZainuАй бұрын
  • കണ്ടൻ്റല്ല.. കാണാനുള്ള വകുപ്പ് ഉണ്ടാക്കാനുള്ള നിങ്ങളുടെ ആത്മാർത്ഥത അതാണ് നിങ്ങളുടെ വിജയം .❤

    @absarikkady3353@absarikkady3353Ай бұрын
  • ഇത് കണ്ടപ്പ എനിക്ക് രോമാഞ്ചം കയറി പടച്ചോൻ നിങ്ങളെ കാക്കട്ടെ 🖤🖤

    @shaimoncreationzz40@shaimoncreationzz40Ай бұрын
    • Kakate🐦🐦🐦🐓🐓🐓🐔🐔🦇😂😂😂😂

      @user-tk5yl6ii3i@user-tk5yl6ii3iАй бұрын
  • ശരിക്കും ഇപ്പോഴാണ് മുഹബത് കാ സർബത്ത് ആയത് മച്ചാനെ..... 🥺❤❤

    @jamshirali6599@jamshirali6599Ай бұрын
  • കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰

    @user-zn2ir9dt1t@user-zn2ir9dt1tАй бұрын
  • ഇതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ദൈവം അനുഗ്രഹികട്ടെ

    @khabdulsaleemhamsa304@khabdulsaleemhamsa304Ай бұрын
  • മനസ്സാണ് ഈ ലോകത്തിലെ ഏറ്റവും വലിയ മതം.....മനസ്സ് നല്ലതല്ലെങ്കിൽ ഏതു മതത്തിൽ ആയാലും കാര്യമില്ല.....love u all❤

    @xjd323@xjd323Ай бұрын
    • യെസ് 🥰

      @user-ft5dv9kb8i@user-ft5dv9kb8iАй бұрын
  • എന്റെ പിറന്നാൾ ആണ് ഒരു 10 ലൈക്‌ tharumo🎉

    @Kerlakaran@KerlakaranАй бұрын
    • 🎉❤

      @achushaan9403@achushaan9403Ай бұрын
  • ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഇത് കണ്ടിട്ട് ചൊറിച്ചിൽ വരുന്ന ചിലക്കൂട്ടർ ഉണ്ടെങ്കിൽ മാറി നിന്ന് മാന്തിക്കോ...jio മാച്ചാന് Big salute🥰

    @noufalvavaliyagathnoufal-jf1go@noufalvavaliyagathnoufal-jf1goАй бұрын
  • ഇതാണ് മത സ്നേഹം..... ബിഗ് സല്യൂട്ട് 🎉🎉🎉ഇതിനുള്ള പ്രതിഫലം പടച്ചോൻ തരട്ടെ...

    @salmashameernv6299@salmashameernv6299Ай бұрын
  • ഇതാണ് ഈ മൊതലിനോട് വല്ലാത്തൊരു മോഹബ്ബത്ത് 🥰.. അക്ഷരം തെറ്റാതെ വിളിക്കാം.. "മനുഷ്യൻ 🥰എന്ന് 💕👍🏻സ്നേഹവും.. കാരുണ്യവും.. മത സൗഹാർദ്ദം വും.. 💕എല്ലാം കാത്തു സൂക്ഷിക്കുന്ന... യഥാർത്ഥ മനുഷ്യൻ 💕🥰ജിയോ മച്ചാൻ 👏🏻

    @afsalmachingal1235@afsalmachingal1235Ай бұрын
  • ഈ കൊടുത്തത് ജൂസ് അല്ല മച്ചാന്റെ സ്നേഹം ആണ് കണ്ണുകൾ നിറഞ്ഞു....

    @arshadkallara7753@arshadkallara7753Ай бұрын
  • മാഷാഹ്അള്ളാഹ് ...❤❤❤ ഇങ്ങനെ ചേര്‍ത്തു പിടിക്കുമ്പോഴാണ് റിയല്‍ ഇന്ത്യനാവണത്....❤❤❤

    @kuttymankarumkutty2802@kuttymankarumkutty2802Ай бұрын
  • നന്മയുള്ള മനുഷ്യൻ ജിയോ മച്ചാൻ ❤👍

    @emin_munna@emin_munnaАй бұрын
  • മനസ്സിൻ കുളിർമ്മ നൽകുന്ന വീഡിയോ.. മച്ചാനെ ♥️🥰👍

    @raziqbedira5798@raziqbedira5798Ай бұрын
  • Jaadimatha vethyaasam millathe namude sontham jiomachane oru big salute ❤❤❤❤😍😍

    @SportsTm13@SportsTm13Ай бұрын
  • 1 nomb polum miss aakathavar like adi❤

    @The_mask375@The_mask375Ай бұрын
  • 🤲ബ്രോ നീ ചെയ്തപ്രതിഫലത്തിന് പടച്ചോൻ നിനക്ക് തരും ഇൻഷാ അള്ളാഹ് 🤲

    @UsmanUsmanMp@UsmanUsmanMpАй бұрын
  • ജിയോ മച്ചാനെ പൊളി ❤❤😍കണ്ണ് നിറഞ്ഞു last

    @abdullnazir2051@abdullnazir2051Ай бұрын
  • നമ്മുടെ മത സൗഹൃദം ആർക്കും തകർക്കാൻ പറ്റില്ല ❤❤❤❤🎉🎉🎉🎉👍👍👍👍

    @ajmalmon3997@ajmalmon3997Ай бұрын
  • ഇത് കണ്ടിട്ട് സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞവരുണ്ടോ 🥰

    @user-er5xr6ev8k@user-er5xr6ev8kАй бұрын
  • ആ ആലിംഗനം.. കണ്ണ് നിറഞ്ഞു പൊയ് ജിയോ ഏട്ടാ

    @nizam644@nizam644Ай бұрын
  • Idhu kandappo orupadu sandoshamayi❤️ kannu nirajju poyi🥺

    @adabiasm698@adabiasm698Ай бұрын
  • ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 😊 ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🎉 ജിയോ മച്ചാൻ❤ പൊളിയാണ്

    @jubusjumus@jubusjumusАй бұрын
  • ഇത്കണ്ട് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ?🥹🥰❤

    @rasiqrasi6356@rasiqrasi6356Ай бұрын
  • വീഡിയോ കാണുന്നവന്റെയും മനസ്സ് നിറയും, സത്യം ❤️

    @mhdmeeran9341@mhdmeeran9341Ай бұрын
  • ഞാൻ ഫോണെടുത്ത് അന്നുമുതൽ നിങ്ങളുടെ വീഡിയോകൾ എല്ലാം കാണുകയും നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇതായിരിക്കണം മലയാളികൾ എന്നും മതഭേദ വന്യ എല്ലാരും ഒരേപോലെ തന്നെയാണ് നിങ്ങൾ ഈ വീഡിയോ ഇട്ടപ്പോൾ എന്നെ ശരിക്കും ചിന്തിപ്പിച്ചു

    @GreenKerala-po5gf@GreenKerala-po5gfАй бұрын
  • പൊളിച്ച് മച്ചാനെ❤❤❤

    @Riyasck59@Riyasck59Ай бұрын
  • 1 like targat

    @Sayip_op_@Sayip_op_Ай бұрын
    • Iven ivideyum yethiyo

      @mafmedia4139@mafmedia4139Ай бұрын
  • അടിപൊളി കണ്ണ് നിറഞ്ഞു ദൈവം ദിർഗായുസ് നൽകട്ടെ ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

    @mujeebqatar6174@mujeebqatar6174Ай бұрын
  • ഒരുപാട് വീഡിയോ നിങ്ങടെ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷം തോന്നി thanku ❣️

    @mmrx199@mmrx199Ай бұрын
  • Hlo jio ചേട്ടൻ ചെയ്തത് നല്ല കാര്യം .

    @ajmal.n75@ajmal.n75Ай бұрын
    • Replay തരണേ

      @ajmal.n75@ajmal.n75Ай бұрын
    • 1300 Subscribers Akan സഹായിക്കുമോ 😔

      @Ronaldo_645@Ronaldo_645Ай бұрын
  • നോമ്പ് തുറക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..... മാഷാഅല്ലാഹ്‌..❤🎉

    @RashMsha@RashMshaАй бұрын
  • ഫിറോസ് ഇക്കാന്റെ വിഡിയോ കണ്ടു നേരെ ഇങ്ങോട്ട് 😃

    @mttcreation@mttcreationАй бұрын
  • This is The real Kerala story ❤❤

    @muhammedmubashir7898@muhammedmubashir7898Ай бұрын
  • ജിയോ മച്ചാന്റെ ആ നല്ല മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ നിങ്ങൾക്ക് എല്ലാ നന്മയുണ്ടാവട്ടെ ❤❤love you bro

    @pachu189@pachu189Ай бұрын
  • സ്നേഹം അത് എല്ലാവരോടും ഉളളവനാണ് നല്ലമനുഷ്യൻ❤❤

    @VLOGS-td8wf@VLOGS-td8wfАй бұрын
  • ❤❤❤❤❤ adipoli bro

    @jimmyjacob8891@jimmyjacob8891Ай бұрын
  • ഈ ലോകത്ത് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുമ്പോൾ ജിയോ മച്ചാന്റെ ഈ സഹായം കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം❤

    @althafalthu8717@althafalthu8717Ай бұрын
    • എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

      @_mammad@_mammadАй бұрын
    • ​@@_mammadമുജാഹിദ് മണ്ടാ നീ എന്താണ് പറയുന്നത്

      @ghg8159@ghg8159Ай бұрын
    • ​@@_mammadningal ellayidathum undallo ithee commentum 😠

      @User.a-wd6ky@User.a-wd6kyАй бұрын
    • @@User.a-wd6ky നീ അല്ലേ എല്ലാത്തിലും റിപ്ലൈ ഇടുന്നെ 😂

      @_mammad@_mammadАй бұрын
  • എല്ലാ മതസ്ഥരെയും ഒരുപോലെ കാണുന്ന വ്യക്തി എല്ലാ മതസ്ഥരുടെയും ആഘോഷ ദിവസങ്ങളെ ബഹുമാനിക്കുന്ന വ്യക്തി❤

    @SJSTHANGAL@SJSTHANGALАй бұрын
  • ഹായ് ജിയോ ചേട്ടാ... എന്റെ വീടിന്റെ അടുത്താണ് ചേരമാൻ പള്ളി..... ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.... 🙏🙏🙏❤️❤️❤️

    @sherlyjinu6688@sherlyjinu6688Ай бұрын
  • ഒരുപാട് സന്തോഷായി അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ 🤲🤲🤲

    @ismailismailpm4730@ismailismailpm4730Ай бұрын
  • ലാസ്റ്റിലെ ആ visual കണ്ടപ്പോൾ ന്തോ മനസ്സിന് ന്തോ ഒരു സന്തോഷം തോന്നി 🥰

    @sabikh535@sabikh535Ай бұрын
  • നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തിക്ക് നല്ലത് വരട്ടെ റംസാൻ mubarak👍

    @irfanaslam1016@irfanaslam1016Ай бұрын
  • ❤❤ പറയാൻ വാക്കുകളില്ല ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ

    @aminanouri1888@aminanouri1888Ай бұрын
  • Jio machane ningal superan poliyan.. ❤️❤️❤️🔥🔥🔥

    @RajaniKm-fl8cl@RajaniKm-fl8clАй бұрын
  • ഇതാണ് മതേതര കേരളം ❤❤❤❤

    @muhammedmidlajms8290@muhammedmidlajms8290Ай бұрын
    • എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

      @_mammad@_mammadАй бұрын
KZhead