ആടുജീവിതം movie-(inspired)🌼

2024 ж. 31 Нау.
1 778 628 Рет қаралды

Пікірлер
  • ആടുജീവിതം കാണാത്തവർ ആരൊക്കെ😌🖤

    @dafernosir@dafernosirАй бұрын
    • @user-xk2ss6cv2f@user-xk2ss6cv2fАй бұрын
    • Njan

      @jisaksaji8594@jisaksaji8594Ай бұрын
    • Me

      @PriyaGirish-sh2mq@PriyaGirish-sh2mqАй бұрын
    • Very very slow movie..with many unnatural scenes...How hakeem find najeeb in this vast dersert 😂.. Combination scenes with hakeem is very dramatic acting of Prithviraj in dialogue delivery...I felt average impact except naked body scene.." The Revanant and pianist is my still favourite survival movies..❤️❤️

      @Aswin76541@Aswin76541Ай бұрын
    • ​@@Aswin76541 Ithil lag adukkummennath 100% urappelle. Book vaaychttlle?

      @Jxgxjhh@JxgxjhhАй бұрын
  • ആദ്യമായിട്ട akhil ന്റെ video കണ്ട് സങ്കടം വന്നത് ആദ്യായിട്ട എന്റെ commentinu 1k like😍😍

    @HRcircle92@HRcircle92Ай бұрын
    • 💯🥲

      @COPTER_sir@COPTER_sirАй бұрын
    • Unda vannu🥴

      @GOATMESSI-30@GOATMESSI-30Ай бұрын
    • @@GOATMESSI-30 Ninak vannillan vechit nammal endh cheyyana avan avande abibprayam paranju 🙌

      @COPTER_sir@COPTER_sirАй бұрын
    • Athin nee etha

      @GOATMESSI-30@GOATMESSI-30Ай бұрын
    • Athe...

      @user-ip4to4dt6d@user-ip4to4dt6dАй бұрын
  • Prithviraj ൻ്റെ ഉണങ്ങി മെലിഞ്ഞ ശരീരം കാണിക്കുന്ന സീൻ ശരിക്കും ഞ്ഞെട്ടിച്ചു😮 വേറെ ഒരു നടനും ആ സീൻ ചെയ്യാൻ ധൈര്യം കാണിക്കില്ല💯🔥

    @Chiyaan714@Chiyaan714Ай бұрын
    • നമ്മടെ dilip ettan chayum

      @shadow...104@shadow...104Ай бұрын
    • Fafa😌😅

      @anandhub799@anandhub799Ай бұрын
    • ​@@shadow...104🤭

      @Qathoons@QathoonsАй бұрын
    • Fafa🔥

      @yash.6646y@yash.6646yАй бұрын
    • Vikram, സൂര്യ

      @SALMANSalman-sv1pv@SALMANSalman-sv1pvАй бұрын
  • അവസാനത്തെ ആ പെരിയോനെ കേട്ടപ്പോ കണ്ണ് നിറഞ്ഞ് പോയി,,,😢

    @shafimuhammad2118@shafimuhammad2118Ай бұрын
    • 😢😢

      @user-yd9dn5gp7t@user-yd9dn5gp7tАй бұрын
    • OH PINNE...........KANNU NIRANJU ENN POLUM....ENIK avasanathe background kandu stuck aayi poyi...............duplicate aanannu aarum parayilla

      @geethasudevan7677@geethasudevan767723 күн бұрын
    • 🤣🤣😂

      @AkshayMohan-sy7yf@AkshayMohan-sy7yf20 күн бұрын
  • Comedy ആയി ആദ്യം തോന്നിയെങ്കിലും ക്ലൈമാക്സ്‌ എന്തോ വല്ലാത്ത feel ആയി 🥲

    @malluvloggerharshan@malluvloggerharshanАй бұрын
    • 😢😢😢

      @user-yd9dn5gp7t@user-yd9dn5gp7tАй бұрын
  • ഹക്കീം എന്ന കഥാപാത്രം ചെയ്തവൻ ചില സീനുകളിൽ രാജുവേട്ടനെ പിറകിൽ ആക്കി കളഞ്ഞു 🥰👍💥

    @nishanthviru5360@nishanthviru5360Ай бұрын
    • Gokul

      @ThomaskuttyJames@ThomaskuttyJames28 күн бұрын
    • Ayaalude last scenes😢

      @swaroopwayn451@swaroopwayn45128 күн бұрын
    • ഗോകുലിന്റെ ഡയലോഗ് ഡെലിവറി ബോർ ആയി തോന്നി.

      @nextbillionair@nextbillionair27 күн бұрын
    • @@nextbillionair nigalkk oru chance chothikkam ayirunnu enkhil

      @ThomaskuttyJames@ThomaskuttyJames27 күн бұрын
    • 100 percent true❤❤.Gokul is astonishing from the beginning.But his death😢

      @FlourishingWolf@FlourishingWolf27 күн бұрын
  • *aad ജീവിതം കണ്ട ആരൊക്കെ ഉണ്ട് കാണാൻ പോകുന്ന ആരൊക്കെ ❤❤❤❤*

    @FRQ.lovebeal@FRQ.lovebealАй бұрын
    • Again colony vanam 😂

      @railfankerala@railfankeralaАй бұрын
    • Census edupp aano kannappi anna

      @trevorff3753@trevorff3753Ай бұрын
    • Inn pokum 😌

      @colourpencilart@colourpencilartАй бұрын
    • Inn pokum😊

      @bijuvijaya4714@bijuvijaya4714Ай бұрын
    • Ticket eduth taran ano 😂

      @rahanasudheer1664@rahanasudheer1664Ай бұрын
  • ഇത്രയും കാലം ചെയ്തതിൽ വച്ചു നല്ല ഒരു content ഉള്ള വീഡിയോ ആണ്. ശെരിക്കും ഫീൽ ആയി. ഒത്തിരി നന്നായിട്ടുണ്ട്. ക്ലൈമാക്സ്‌ അല്പം വേഗത്തിൽ ആയിപോയി എന്നൊരു തോന്നൽ.

    @titusbenchamin3947@titusbenchamin3947Ай бұрын
  • പ്രവാസി ന്താന്ന് അറിയണേൽ അങ്ങ് ചെന്ന് അനുഭവിച്ച അറിയാം പ്രസവ വേദനകളും അപ്പുറം 🙌🏼❣️

    @pk_vlogs22@pk_vlogs22Ай бұрын
  • Must watch movie, ഒരുപാട് നാളുകൾക്കു ശേഷം ഞാൻ തീയേറ്ററിൽ പോയി കാണുന്ന പടം, ആ കാത്തിരിപ്പിന് ഒരു നഷ്ടവും വരുത്താത്ത ഫിലിം, നജീബ് ആയി പൃഥ്വിരാജ് ജീവിച്ചു കാണിച്ചു, പിന്നെ K R ഗോകുൽ എന്ന ആ നടൻ ആരും ശ്രദ്ധിക്കാതെ പോകരുത് എന്തൊരു അഭിനയമാണ് അല്ല അദ്ദേഹവും ജീവിച്ചു കാണിക്കുകയായിരുന്നു, ആ മരണ സീൻ കണ്ട് കണ്ണ് നിറയാത്തവരായി ആരും കാണില്ല, hats off all crew members, ഓസ്കർ ലെവൽ ഫിലിം ❤

    @renjithravi3026@renjithravi3026Ай бұрын
  • ആടുജീവിതം കണ്ടവർ ആരൊക്കെ 😌💓

    @pknisam5471@pknisam547125 күн бұрын
  • ആടുജീവിതം കണ്ടതിൽ പിന്നെ Gulf ൽ പോവാനുള്ള ആഗ്രഹമേ പോയി ഉള്ള ഭക്ഷണവും കഴിച്ചു വീട്ടിൽ ഇരുന്നാൽ മതിയേ...അയ്യോ എന്തൊരു ജീവിതം 🤷‍♂️🙆‍♂️😰

    @Trader_S.F.R@Trader_S.F.RАй бұрын
    • അങ്ങെനെ ഒന്നും അല്ല ബ്രോ നമ്മൾ ചെന്ന് എത്തുന്ന സ്ഥലം പോലെ ഇരിക്കും ഞാൻ 5 കൊല്ലം ആയി... ഇപ്പോൾ നിർത്തി നാട്ടിൽ വന്നു പുതിയ വിസ നോക്കുന്നു 👍

      @jooo-gk8sr@jooo-gk8srАй бұрын
  • എന്റെ കോളേജിൽ പഠിക്കുന്ന കുറെ കുട്ടുകാർ ഉണ്ട് അച്ഛൻ ഗൾഫിൽ കഷ്ട്ടപെടും ഇവന്മാർ ഇവിടെ കള്ളും കുടിച് സിഗരറ്റും വലിച്ചു നടക്കും പാവം അവരുടെ അച്ചന്മാർ L Generation 😢

    @spyderman9615@spyderman9615Ай бұрын
  • ദുബായിൽ ഇരുന്ന് കാണുന്ന ഞാനും 😢 miss my family❤️

    @jubinbabu1112@jubinbabu1112Ай бұрын
  • ആടുജീവിതം കണ്ടവർ ആരെങ്കിലും ഉണ്ടോ?

    @ANDREABEJOY@ANDREABEJOYАй бұрын
    • Kandu👍🏻

      @nipin.tvpm01@nipin.tvpm01Ай бұрын
    • ഞാൻ നോവൽ ഫുൾ വായിച്ചിട്ടാണ് കണ്ടത്, അതുകൊണ്ട് വലിയ feel ഇല്ല.

      @nipin.tvpm01@nipin.tvpm01Ай бұрын
    • സൗദി പ്രവാസി ആയ ഞാൻ നാട്ടിൽ ലീവിന് വന്നു തിരിച്ചു പോവാൻ ദിവസം ആയി അതിനു മുമ്പ് ഒന്ന് കാണാൻപോകണം

      @pravasi7681@pravasi768128 күн бұрын
    • Hy

      @SubhashCS-dw9qi@SubhashCS-dw9qi28 күн бұрын
    • Hlo

      @muhammadalthaf9231@muhammadalthaf923128 күн бұрын
  • ഇതൊരു സിനിമ മാത്രം അല്ല ഒരു അതിജീവനത്തിന്റെ കഥ കൂടി ആണ് 🙂❤

    @alphiiytgaming3033@alphiiytgaming3033Ай бұрын
  • വളരെ നന്നായി അവതരിപ്പിച്ചു, ക്ളൈമാക്സ് അതീവഹൃദ്യ०🎉

    @reejasamov6723@reejasamov6723Ай бұрын
  • ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് സങ്കടം വന്നു കണ്ണ് നിറയുന്നേ

    @Smrithysn@SmrithysnАй бұрын
  • Nomb kayinjitt aadu jeevitham kaanan povunnabar 👇👇👇👇

    @ShadilK-te2ow@ShadilK-te2owАй бұрын
    • Njn

      @SleepyCamel-cy5ph@SleepyCamel-cy5phАй бұрын
    • evide undee

      @Mrshashi-bp8rz@Mrshashi-bp8rzАй бұрын
    • @Seenath-un6gq@Seenath-un6gqАй бұрын
    • Nomb kazhinjalum.. Cinema haram aayond poovathavar 👇🏻👇🏻👇🏻👇🏻

      @abijithsajikumar8104@abijithsajikumar8104Ай бұрын
    • ​@@abijithsajikumar8104അയ്യപ്പൻ്റെ വെള്ളം പോകും എന്ന് കരുതി വൃത്തം എടുക്കത്തവർ

      @napstertricks4135@napstertricks4135Ай бұрын
  • പ്രവാസിയുടെ ബുദ്ധിമുട്ടുകൾ പറഞ്ഞാൽ എല്ലാ മക്കൾക്കും മനസിലാവില്ല 😥അവർ അവിടെ അടിപൊളി ആണെന്ന് വിചാരിക്കുന്നത് 😥

    @muhammedsinan348@muhammedsinan348Ай бұрын
    • adipoliyallae?? Car, flat and big buildings. pinjae party, karakam and reunions. Leavinu varmbol avar parayunna karyangal kelkhmbol kothy aavum

      @fazalrahman92@fazalrahman92Ай бұрын
    • നാളെ അവർ ആ അവസ്ഥയിൽ വരുമ്പോ അവർക്കുമനസിലായിക്കൊള്ളും

      @girijabalu2219@girijabalu2219Ай бұрын
    • Hmm അതൊക്കെ വലിയ വലിയ ഉദ്യോഗത്തിൽ വർക്ക് ചെയ്യുന്നത് ഇവിടുത്തെ ബംഗാളികൾ പോലെ അവിടുത്തെ കൂലി വേല ചെയ്യുന്നവർ അവിടെ ഉണ്ടെന്ന് ഓർക്കുക​ ഇങ്ങനെയൊക്കെ പറയുന്നവർ ഒന്നെങ്കിൽ അവിടെ നിൽക്കുമ്പോൾ യാതൊരു പ്രയാസവും കാണിക്കാൻ വേണ്ടി മറ്റും പറയുന്നതാകും അല്ലെങ്കിൽ ഉന്നത ജോലിയുള്ളവരാകും മിതമായ ശാരീരിക അധ്വാനമുള്ള അത്തരത്തിൽ ജോലി ഉണ്ടെന്ന് മനസ്സിലാക്കുക @@fazalrahman92

      @cherrykid688@cherrykid688Ай бұрын
    • ​@@fazalrahman92എല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ സഹോദരാ

      @storyteller-873@storyteller-873Ай бұрын
    • @@storyteller-873 yes

      @fazalrahman92@fazalrahman92Ай бұрын
  • ആടുജീവിതം കണ്ടവരുണ്ടോ👇

    @saptakam5735@saptakam573526 күн бұрын
    • Iam

      @MisbahMk-kp3lg@MisbahMk-kp3lg21 күн бұрын
  • കണ്ട വീഡിയോസിൽ ഏറ്റവും നല്ല വീഡിയോ..❤ അവസാന എത്തിയപ്പോൾ കരഞ്ഞു പോയി

    @nandustalks46@nandustalks46Ай бұрын
  • 1:59 കപ്പിൽ കള്ള് കുടിച്ച അവൻ ഒരു ഭീകരൻ തന്നെ

    @jobinjoseph6129@jobinjoseph6129Ай бұрын
  • കണ്ടവർ കരയും. 🔥🔥❤. ഇമ്മാതിരി പടം ഒന്നും ഇനി കിട്ടില്ല മക്കളെ.. Absolutely Must Theater Watch......രാജുവേട്ടൻ.. ❤️🔥....One of the Epic പടം.....

    @HishamLa-lx9ef@HishamLa-lx9efАй бұрын
    • ❤❤

      @bilna1784@bilna1784Ай бұрын
  • Gulf life ella pravashigaludayum jeevitham 😊

    @soorajsn6282@soorajsn6282Ай бұрын
  • Climax polichu...first time 😢 after watching comedy skit

    @jithjith6851@jithjith6851Ай бұрын
  • Movie prithi rajinta performance super. pakshe jeevithathil Aa manushan anubhavichatho original najeeb ekka the real hero ❤❤❤❤❤❤❤❤❤

    @BrockLasnar-nn1ov@BrockLasnar-nn1ov21 күн бұрын
  • ശെരിക്കും മനസ്സിൽ തൊട്ടു ..തമാശ aayitaanenkilum..❤❤❤

    @lifetaleswithakki@lifetaleswithakkiАй бұрын
  • Finally he realized his father's value

    @prasannanpp6866@prasannanpp6866Ай бұрын
  • Climaxil aa mon vannath kandappo kannu niranjuuu poyiiii❤

    @shajeerlaila4146@shajeerlaila4146Ай бұрын
  • innu poi njn adujeevitham kandu ithvare oru movie kanditum enku vishamam vanitila but ithu kandappo feel ayi a big shout out to the team of adu jeevitham and Najeeb ikka 😍🥰

    @VexxoIsOnline@VexxoIsOnlineАй бұрын
  • ക്ലൈമാക്സ്‌ പൊളിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു ❤

    @faisalbase9538@faisalbase953826 күн бұрын
  • Bro kandathil vechu ettuvum feel aya vedio ithanu Good 👍❤️

    @minisubhash5638@minisubhash5638Ай бұрын
  • Brooii എനിക്ക് ഇങ്ങളുടെ ല്ലാ വീഡിയോസ് ല്ലാം ഇഷ്ടമാണ് 🤗ഓരോ അനുഗരണ മാറ്റങ്ങളിലൂടെ. സന്തോഷം 🥰🥰all the best broi 💗

    @wellverseddc5502@wellverseddc5502Ай бұрын
  • Aaadujeevitham kandditt kaanunnavar inddo😹👌🏽

    @vishnuk6598@vishnuk6598Ай бұрын
  • Nalla oru content aayirinu anik orupaad isthamaayi ❤

    @arabikunhinihal2999@arabikunhinihal299919 күн бұрын
  • Pathermari,Mariyaan,Aadujieevitham ❤❤❤

    @prajwalp4057@prajwalp4057Ай бұрын
  • 2020il kanunnavarundo

    @Sseditz__00001@Sseditz__00001Ай бұрын
  • Wow...what a variety content...🎉😂 hats off to the whole team🎉😊

    @SIMISUSANSAM@SIMISUSANSAMАй бұрын
  • ആട് ഫാം ... ഇല് ഇരുന്നു ഇ വീഡിയോ കാണുന്നവർ 💙

    @kollamchandran2975@kollamchandran2975Ай бұрын
  • ആട് ജിവിതം കാണാൻ അക്രഹമുള്ളവർ 👍 adi

    @AneesKvm-ij3fx@AneesKvm-ij3fx18 күн бұрын
  • I felt it bro. Nice video ❤

    @shajanms3840@shajanms3840Ай бұрын
  • Polichu❤❤❤

    @hussainhuzhussain1555@hussainhuzhussain1555Ай бұрын
  • ലാസ്റ്റ് editg bagrund oru feel തന്നില്ല.... But അച്ഛാ എന്നുള്ള വിളിയിൽ കണ്ണു നിറഞ്ഞു പോയി... 🙏🏻🙏🏻

    @vrindavrinda2631@vrindavrinda2631Ай бұрын
  • Amma super❤

    @surumic.s5423@surumic.s5423Ай бұрын
  • എല്ലാ വീഡിയോയിലും ചിരിപ്പിച്ചു 👍🏻👍🏻👍🏻. ഇതിപ്പോ കരയിച്ചു കളഞ്ഞല്ലോ പൊന്നെ. 😔

    @syamkalladak3342@syamkalladak3342Ай бұрын
  • Aadugeevitham cinima kandu vanna divasam kaanunnavarude❤❤😂

    @Dangergameryt123@Dangergameryt123Ай бұрын
  • Adipoli padam najeeb inu big salute😢

    @umaibabasheer4755@umaibabasheer4755Ай бұрын
  • Akhilettans and teams hat's off u drs❤

    @slakshadweepvlogmycreation7798@slakshadweepvlogmycreation7798Ай бұрын
  • Ithintte last scene kandappam sherikkum vishamam aayi 😢😢

    @sunandha_8891@sunandha_8891Ай бұрын
  • കൊള്ളാം ബ്രോ ❤👏🏻

    @efootball_atholokham@efootball_atholokhamАй бұрын
  • അമ്മ Super ആണ്. എല്ലാവരും നന്നായി അഭിനയിച്ചു❤

    @_Aparna_@_Aparna_11 күн бұрын
  • Aadujeevitham novel vaayich tears vannavar aarokke😢😢

    @mrsnmsbacker338@mrsnmsbacker338Ай бұрын
  • കലക്കി..... തിരിച്ചറിവ് 👌🏻👌🏻👌🏻

    @lacchupaaru8243@lacchupaaru8243Ай бұрын
  • Kollam 👏👏👍

    @hemands4690@hemands4690Ай бұрын
  • ❤❤❤❤❤😢😢😢😢

    @lubainalubu9398@lubainalubu939826 күн бұрын
  • സങ്കടം വന്നു ❤

    @ashrafco.3504@ashrafco.3504Ай бұрын
  • Poli❤

    @Goutthmm.@Goutthmm.Ай бұрын
  • Nigal poli an❤❤❤

    @hussainhuzhussain1555@hussainhuzhussain1555Ай бұрын
  • Super ...❤

    @lakshmiraju8514@lakshmiraju8514Ай бұрын
  • Climax +bgm 🥺

    @ezrkannan3038@ezrkannan3038Ай бұрын
  • ❤❤❤❤ കളിയിൽ അൽപ്പം കാര്യം 👍🏻👍🏻👍🏻👍🏻👍🏻

    @ramsiramsi2458@ramsiramsi2458Ай бұрын
  • അമ്മ സൂപ്പർ

    @user-eb3tm7hc3o@user-eb3tm7hc3oАй бұрын
  • Adi poli video sharikkum imotional ayi

    @shalwinjamison7421@shalwinjamison7421Ай бұрын
  • ലാസ്റ്റ് ആ പാട്ട് കൂടി വന്നപ്പോ... തൃപ്തി ആയി 🥹🥰❤️

    @akhilknairofficial@akhilknairofficialАй бұрын
  • Akhilll u r just awsome innu e video kandu I got emotional and plz a chakkan 2ennan potticho

    @sindhuskandan@sindhuskandanАй бұрын
  • Super video 👌

    @user-bq4ry6rf7w@user-bq4ry6rf7wАй бұрын
  • enthoo eee song kekkumbo aryaathe karannupovum😭❤‍🩹

    @ishaah123@ishaah123Ай бұрын
  • Made my Day❤

    @lushindian5628@lushindian562818 күн бұрын
  • എന്താണ് ക്രീയേഷൻ..... എന്താണ് കഥ.... കൊള്ളാം ആടുജീവിതം.. ഇത് സത്യം... എന്നാൽ കാലങ്ങൾ മാറി...... ഇങ്ങനെ ഒരു സബ്ജെക്ട്.. അതാണ്‌ ക്രിയേറ്റീവിറ്റി.... സൂപ്പർ... നന്നായിട്ടുണ്ട്.... ഇത് സിനിമ ആകണം.. ഇത് നടക്കണം ഇതാണ് ഈ കാലത്തിനു അവബോധം കൊടുക്കണം.. പത്തേമാരി എല്ലാം വരച്ചു കാട്ടി പോയി എന്നാലും ഈ കഥക്ക് ഇനിയും ജീവിതം ഉണ്ട്

    @libinkumar3634@libinkumar363418 күн бұрын
    • നസ്ലിൻ, നിഖില, മമ്മൂക്ക, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി... ഇനി ബാക്കി നിർമ്മാധാവും, പ്രൊഡ്യൂസർ തീരുമാനിക്കട്ടെ.... സിനിമ ആയാൽ നന്നാവും....

      @libinkumar3634@libinkumar363418 күн бұрын
  • ee video gulfile irine kannun njan 🙂🖤

    @user-gv6dr6om5g@user-gv6dr6om5gАй бұрын
  • Enikkum und oru uppa ithupole kashtappettan njaghale valarthunnath chodikkumbolokke Paisa ayach tharum ente vappa aan ente hero❤

    @Ramosfans249@Ramosfans249Ай бұрын
  • Kandaall... Aarum onn inspired aakummm.. Really good message... Bor adikilla kandaal 👍🏻

    @hajarahajj1910@hajarahajj191021 күн бұрын
  • അടിപൊളി. വളരെ നന്നായി 👍🏻👍🏻👍🏻👍🏻👍🏻

    @lailap5006@lailap5006Ай бұрын
  • പടം ഇഷ്ടായവർ ഉണ്ടോ ❤‍🩹🍫☀️🤩

    @VishnuVish-cp5ys@VishnuVish-cp5ysАй бұрын
  • സൂപ്പർ

    @vickyvlogs4262@vickyvlogs4262Ай бұрын
  • Akhil annaaa❤❤❤

    @AswathiSuresh-hr7nk@AswathiSuresh-hr7nkАй бұрын
  • ❤❤

    @ayishahiba8157@ayishahiba8157Ай бұрын
  • Bigg Boss season 4 ningal irakkiyadh pole ee pravisham idi boss season 6 video idanam .... Koree videos idanam plsss ❤❤❤

    @user-nj6ju7vh8e@user-nj6ju7vh8eАй бұрын
  • Akilnrd& team supper

    @mohananks-st1ur@mohananks-st1urАй бұрын
  • ❤❤❤❤ al poli

    @tvbhat5383@tvbhat5383Ай бұрын
  • 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    @abinsentertainments5670@abinsentertainments5670Ай бұрын
  • Hatsoff ❤

    @CanadianCOUPLES_._@CanadianCOUPLES_._Ай бұрын
  • അന്ന് ഫോൺ ഇല്ലാത്ത ആട് ജീവിതം ഇന്ന് ഫോണുള്ള ജീവിതം 😂

    @jdrocksmediajdrocks7122@jdrocksmediajdrocks712225 күн бұрын
  • Bro oru hi tharooo plsssss😢

    @hathimfidu3818@hathimfidu3818Ай бұрын
  • Supper video ❤❤❤🎉🎉

    @JijoJomon-ki9ss@JijoJomon-ki9ssАй бұрын
    • ❤❤❤❤

      @Tocalife134@Tocalife134Ай бұрын
  • E vdo ittathil orupadu santhosham first time ningalude vdo kandu chirikkathe karayunnathu

    @user-kf2wd5dt7n@user-kf2wd5dt7nАй бұрын
  • Manimutathavani pandhal song ishtamullavar like

    @4bhiiH@4bhiiHАй бұрын
  • Polichu❤❤

    @irshadikru@irshadikruАй бұрын
  • ബ്രോ 👌👌👌👌👌🔥🔥🔥

    @Six_wheels_official_garage2.0@Six_wheels_official_garage2.0Ай бұрын
  • കരഞ്ഞു 😢

    @tkm281281@tkm281281Ай бұрын
  • 🤩

    @ppv8307@ppv8307Ай бұрын
  • @faisic@faisicАй бұрын
  • THE BEST ✨✨❤

    @DevjithPrasad@DevjithPrasadАй бұрын
  • Enik ammaye orupad ishtam ayi

    @ashithageorge5190@ashithageorge5190Ай бұрын
  • Cinema kand nannavan aanenkil ee lokam eppole rekshappettene.

    @ajith3841@ajith3841Ай бұрын
  • ആടുജീവിതം ഞാൻ april 12 കണ്ടു ❤

    @sherinakbar5195@sherinakbar519523 күн бұрын
  • ❤❤❤ respect to all Pravasies

    @KannanS-ik2hp@KannanS-ik2hpАй бұрын
  • ശെരിക്കും കരച്ചിൽ വന്നു 😭

    @malayalee786@malayalee786Ай бұрын
  • ആരംഭത്തിൽ ഉള്ള അച്ഛന്റെ വീഡിയോ കാൾ കരിക്കിലെ ജോർജ് ചെയ്തത് പോലെയുണ്ട്.. എനിക്ക് മാത്രമാണോ തോന്നിയത്... Anyway hattsofff.. 💥💥💥💥

    @activamalayalam@activamalayalam16 күн бұрын
KZhead