ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ്‌

2024 ж. 21 Сәу.
835 Рет қаралды

‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’ - ദീപന്‍ ശിവരാമന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

Пікірлер
  • പൂരം കലക്കിക്ക് വോട്ടില്ല ............... നാടിനെ സഹായിച്ചവൻ ജയിക്കട്ടെ ........... കൂടെ ഉണ്ടാകും എന്നും എപ്പോഴും......തൃശ്ശൂർക്കാര്ക്കൊപ്പം SG....... ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........

    @sreeharivalsan8280@sreeharivalsan828012 күн бұрын
  • അയ്യോ അങ്ങോരുടെ ജനാധിപത്യത്തെകുറിച്ച് പറയല്ലേ....ഇരയോടൊപ്പം ഇരിക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്തമഹാനാണ് .രാവിലെ മുതൽ രാത്രി വരെ ഗാന്ധിയുടെ കൂടെ ബാക്കിസമയം മൗണ്ട് ബാറ്റൺടെ കൂടെ ഈ സമരമുറ എത്ര Think ചെയ്തിട്ടും മനസ്സിലാകുന്നില്ല Thinkകേ...

    @gvrsunilps@gvrsunilps15 күн бұрын
KZhead