മിത്രം ശത്രുവായെങ്കില്‍ കാറ്റ് മാറി വീശിയെന്നാണ് അര്‍ത്ഥം, മോദി പേടിക്കുന്നു | Unni Balakrishnan

2024 ж. 7 Мам.
318 122 Рет қаралды

Watch Full Video - • മോദി ചോദിച്ചതിൽ കഴമ്പു...
'മിത്രം ശത്രുവായെങ്കില്‍ കാറ്റ് മാറി വീശിയെന്നാണ് അര്‍ത്ഥം, മോദി പേടിക്കുന്നു'; ഉണ്ണി ബാലകൃഷ്ണന്‍
#Unnibalakrishnan #Modi #RahulGandhi #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzhead.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZhead subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : twitter.com/reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер
  • മോഡി സെൽഫ് ഗോൾ അടിക്കുന്നു ". മോഡിക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല , ബുദ്ധിയും ഇല്ല.

    @pathoorhouse5245@pathoorhouse524511 күн бұрын
    • ബുദ്ധി

      @smnair1952@smnair195211 күн бұрын
    • 😂😂😂

      @naseeraharoon2655@naseeraharoon265511 күн бұрын
    • Don't criticize modi, he tells the truth that he was a tea maker .....!

      @VincentPaul-jh5zt@VincentPaul-jh5zt11 күн бұрын
    • ​@@VincentPaul-jh5zteven he can make a good tea 😂😂😂I am doubted

      @BTG-pg7ic@BTG-pg7ic11 күн бұрын
    • മോദി സ്കൂളിൽ പോയി, നീ ഒക്കെ മദ്രസയിൽ പോയി അതാണ് ഈ വിവരകേട്‌

      @sajils4209@sajils420911 күн бұрын
  • ഉണ്ണി യെ ഇപ്പോൾ കേരളത്തിലെ ബിജെപി കാർക്ക് കണ്ണിൽ കണ്ടൂടാ ...😢

    @TristoKrz@TristoKrz11 күн бұрын
    • അദ്ദേഹത്തിന് കിട്ടാവുന്ന പദ്മശ്രീ 💯

      @abdullah-yj3bu@abdullah-yj3bu11 күн бұрын
    • 15% alle changakam evde no problem

      @SAS00100@SAS0010011 күн бұрын
    • സത്യം 😁😁​@@abdullah-yj3bu

      @Jamsheer-le5ym@Jamsheer-le5ym11 күн бұрын
    • ആരും മനപ്പായസ്സം ഉണ്ണണ്ട പെട്ടി പൊട്ടിക്കുമ്പോൾ മോദിജി തന്നെ വരും 😊😊😊😊😊😊😊😊 ജയിച്ചു കഴിയുമ്പോൾ Evm ആയി വരരുത്😅😅😅😅😅 330-350 Set ആണ് അതാണ് ഗ്രൗണ്ട് റിയാലിറ്റി😅😅😅😅

      @vineeth5416@vineeth541611 күн бұрын
    • എന്റെ വീടിനടുത്തു കുറെ പട്ടികൾ കുറയ്ക്കും, ഞാൻ എന്റെ വീട്ടിലെ പട്ടികൾ ( ഞാൻ അങ്ങനെ അവന്മാരെ വിളിക്കാറില്ല ) ബഹളം വയ്ക്കുമ്പോൾ മാത്രമേ ശ്രദ്ദിക്കാറുള്ളൂ

      @user-eq4vq4fl4s@user-eq4vq4fl4s11 күн бұрын
  • ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. ഇത്രയും ക്ലിയർ ആയി ആരും ഇതുവരെ പറഞ്ഞിട്ടില്ല.

    @padmakumar8565@padmakumar856511 күн бұрын
    • എങ്കിൽ നമുക്ക് നിവേദനം കൊടുക്കാം അടുത്ത ഇലക്ഷന് കമ്മിഷൻ ആക്കാൻ

      @user-eq4vq4fl4s@user-eq4vq4fl4s11 күн бұрын
    • Jun 4 kanam

      @right_brothrs4066@right_brothrs406611 күн бұрын
    • @@right_brothrs4066 നോക്കന്നെ

      @user-eq4vq4fl4s@user-eq4vq4fl4s11 күн бұрын
    • ഊംഫി 😂😂😂😂ഡാ മൈ ഗുനെപ്പ.. നീ ഇവിടെ കാണണേ..

      @sivakumarps3918@sivakumarps391811 күн бұрын
    • നൂറാമത്തെ ലൈക് എൻ്റെ ആകട്ടെ

      @ashhabhi2962@ashhabhi296211 күн бұрын
  • അയാൾ അഭിനയിക്കുകയാണ് EVM സെറ്റ് ചെയ്തു വെച്ചിട്ട് കടുത്ത മത്സരം ഉണ്ടെന്ന് വരുത്താനുള്ള അയാളുടെ അഭിനയം ഒരു നാലാം കിട മുച്ചീട്ടു കളിക്കാരന്റെ നിലവാരം ഉള്ള അയാളെ വിശ്വസിക്കാൻ കൊള്ളില്ല

    @basheerkadayan7716@basheerkadayan771611 күн бұрын
    • ആതാണ് സത്യം

      @HasH65@HasH6511 күн бұрын
    • EVM എങ്ങനെയാണ് സെറ്റ് ചെയ്തു വെക്കുന്നത്?

      @Simbathelionking-so1xp@Simbathelionking-so1xp11 күн бұрын
    • കോടതിയിൽ ഒന്ന് പറഞ്ഞുകൊടുത്തുകൂടായിരുന്നോ സെറ്റ് ചെയുന്നത് അപ്പോൾ ബ ബ. അടിച്ച് പോയവർ

      @ManojManoj-zu7mh@ManojManoj-zu7mh11 күн бұрын
    • Why bjp is not against EVM.? Answer is simple. They are the beneficiaries.

      @muhammedhaneefatp7275@muhammedhaneefatp727511 күн бұрын
    • Correct.. പെഗാസസ് വഴി EVM സെറ്റാണ്.

      @thunderworldwonderamazing.4989@thunderworldwonderamazing.498911 күн бұрын
  • മോദിക്ക് കിട്ടിയ ചാക്കുകളിൽ എണ്ണം കുറഞ്ഞിട്ടുണ്ടാവും അതാണ്‌ കോൺഗ്രസിന് കൊടുത്തു എന്ന് തോന്നിയത്

    @HasH65@HasH6511 күн бұрын
    • 😂

      @mrose4034@mrose403411 күн бұрын
    • 😝

      @shukkoorabdul6697@shukkoorabdul669711 күн бұрын
    • 😂😂 yasss

      @shafeeqshafeeq8727@shafeeqshafeeq872711 күн бұрын
    • ജാർഖണ്ഡ് ൽ നിന്നും കോൺഗ്രസ്‌ ന്റെ പ്രസിഡന്റ്‌ ന്റെ സെക്രട്ടറി യുടെ വീട്ടിൽ നിന്നും 25കോടി ഈ ഡി പിടിച്ചത് നീ കണ്ടില്ലേ മര ഊളെ... റിസൾട് വരുമ്പോൾ നീ ഇവിടെ കാണണേ മണുകോണഞ്ച 😂😂😂

      @sivakumarps3918@sivakumarps391811 күн бұрын
    • 😂😂

      @roadnottaken2023@roadnottaken202310 күн бұрын
  • വായിൽ തോന്നിയത് കോതക്ക് പാട്ട് തോൽവിയെന്ന ഭയത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഇങ്ങനെയുള്ള പ്രസ്താവനകൾ 👌

    @majeedpainattupady6674@majeedpainattupady667411 күн бұрын
    • 😂😂😂😂

      @physcho....c@physcho....c11 күн бұрын
    • ഒര് മാസം സ്വപ്നം കണ്ട് കൊള്ളണം 😂😂😂

      @physcho....c@physcho....c11 күн бұрын
    • June 4 Eyal etjokkeu മാറ്റി പറയും

      @user-vf9hs5gz6z@user-vf9hs5gz6z11 күн бұрын
    • തോൽവിയൊന്നും ഉണ്ടാകില്ല.പക്ഷേ പുള്ളിയുടെ (മോദി )ഇമേജിന് കോട്ടം തട്ടിയിട്ടുണ്ട്.പുള്ളിക്ക് അത് സഹിക്കുന്നില്ല.

      @bane4165@bane416511 күн бұрын
    • @@bane4165 എന്ത് കോട്ടം സംഭവിച്ചാലും കുഴപ്പം ഇല്ല.... മോദിക്കു എന്തായാലും ഈ term കൂടെയേ ഉളളൂ.... അവസാനത്തെ next time ബിജെപി പിഎം മോദിയായിരിക്കില്ല... 💥💥....... .. പിന്നെ.... കോൺഗ്രസ്‌ പാർട്ടി പറഞ്ഞതും ചെയ്തതും മാത്രം ആണ് മോദി പറഞ്ഞത് അത് വർഗീയത ആയി തോന്നിയാൽ പറഞ്ഞിട്ട് കാര്യം ഇല്ല 😂😂😂...... സത്യം ചിലപ്പോൾ അങ്ങനെ ഒക്കെ ആണ് 💥.....

      @physcho....c@physcho....c11 күн бұрын
  • കോൺഗ്രസ്‌ പ്രകടനപത്രികയുടെ താരപ്രചാരകൻ മോഡി 👍തകർന്ന് തരിപ്പണമായിരുന്ന കോൺഗ്രസിനെ മോഡി രക്ഷിച്ചു 😄

    @abdullah-yj3bu@abdullah-yj3bu11 күн бұрын
    • 😂😂റിസൾട്ട്‌ വരുമ്പോൾ 40 സീറ്റ്‌ എങ്കിലും കിട്ടിയാൽ മതിയായിരുന്നു

      @sajils4209@sajils420911 күн бұрын
    • ​@@sajils4209evm ഇല്ലെങ്കിൽ അതുപോലും ബോണ്ട്ജിക്ക് കിട്ടില്ല 👍

      @abdullah-yj3bu@abdullah-yj3bu11 күн бұрын
    • ​@@sajils4209ആൾക്ക് ബിജെപിക്കോ?? എന്താണ് ഊളെ ഇങ്ങനെയൊക്കെ പറഞ്ഞാൽ?? 😊

      @user-kn9mp1ms8m@user-kn9mp1ms8m11 күн бұрын
    • ​@@sajils4209340seat.congress🎉

      @shaukathsali2587@shaukathsali258711 күн бұрын
    • Appol evm okay aanu alle sudu.. june 4 il maattiparayaruthu 😂😂😂😂

      @mktvm3839@mktvm383911 күн бұрын
  • ഉണ്ണിയുടെ വിശകലനം ഒരു ഉയർന്ന തലത്തിൽ 👌

    @psalim9811@psalim981111 күн бұрын
    • കക്കൂസിൽ ആണെന്നേയുള്ളൂ

      @sm-530@sm-53011 күн бұрын
  • രാജ്യത്തിനു വേണ്ടി എന്റെ ജവണ്മെന്റ് ഇന്നതെല്ലാം ചെയ്തു എന്ന് പറയുന്നതിന് പകരം എപ്പോഴും വർഗീയത മാത്രമാണ് പറയുന്നത്.

    @kpabacker108@kpabacker10811 күн бұрын
    • മോദിയുടെ 30min + പ്രസംഗത്തിൽ വികസനം, വിവിധ യോജനകൾ, സ്റ്റാർട്ട്‌ അപ്പ്‌, മുദ്ര ലോൺ..ഇവയൊക്കെ പറയുനുണ്ട്. നമുക്ക് അതൊന്നും കേൾക്കാനും ഈ നിഷ്പക്ഷർക്കു അതൊന്നും കേൾപ്പിക്കാനും താല്പര്യം ഇല്ലാത്തതു കൊണ്ട് അറിയാതെ പോകുന്നതാ.

      @ajitvpm3408@ajitvpm340811 күн бұрын
    • കുടുതലും വർഗീയതയാണ് പറയുന്നത് ​@@ajitvpm3408

      @hameedtirur9865@hameedtirur986511 күн бұрын
    • Ath nink vargiyatha mathram kekanam enn ullathu kond ayirikm ni ath matram kekkunna

      @pranavp806@pranavp80610 күн бұрын
    • ​@@ajitvpm3408thallalla vendath truths aanu ..avar sathyam parayilla ( bjp)

      @fazlurahmanfr306@fazlurahmanfr3069 күн бұрын
  • പ്രധാനമന്ത്രി സ്വന്തം സ്റ്റാറ്റസ് മറന്നു സംസാരിക്കാൻ തുടങ്ങി കഷ്ടം!!!

    @ravindranthadathilthadathi2182@ravindranthadathilthadathi218211 күн бұрын
    • When was the last time did modi talked in a civilized manner

      @jacs-hr3sb@jacs-hr3sb11 күн бұрын
    • വട്ടായെന്നു തോന്നുന്നു

      @yesodharanpuncheppady6931@yesodharanpuncheppady693111 күн бұрын
    • സത്യം.. ഇങ്ങേർക്ക് ഇത് എന്ത് പറ്റി

      @a.run143@a.run14311 күн бұрын
    • ഭ്രാന്ത് മൂത്തു പോയി.

      @smnair1952@smnair195211 күн бұрын
    • അയാൾക്ക് എന്നാണ് സ്റ്റാറ്റസ് ഉണ്ടായിരുന്നത്?

      @zubairbaqavi@zubairbaqavi11 күн бұрын
  • സ്ഥിരമായി കേള്ക്കുന്നതും കാണുന്നതും , ഉണ്ണി സാറിന്റെ വാക്കുകള് എത്ര സത്യം ,

    @HappyMarathon-yj2rh@HappyMarathon-yj2rh11 күн бұрын
  • ഇന്ത്യയിൽ ഇതുവരെ ഇങ്ങനത്തെ ഒരു പ്രധാന മന്ത്രി വന്നിട്ടില്ല.ഒരിക്കലും വരില്ല. ഓരോ സെക്കൻഡിലും കളവു പറയുന്ന പ്രധാനമന്ത്രി.ഓരോ സെക്കന്റിലും കളവ് എങ്ങനെ പറയണം എന്ന് നന്നായി ട്രെയിനിങ് എടുത്ത ഒരു പ്രധാനമന്ത്രി. ഇങ്ങനത്തെ ഒരു പ്രധാനമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ. ഇനി ഉണ്ടാകുമോ. ചെറിയ കുട്ടികൾ വരെ ഇന്ന് ടിവിയും മൊബൈലുംകാണുന്നവരാണ്. കുട്ടികൾ വരെ എന്തായിരിക്കും മനസ്സിലാക്കുക. കുട്ടികളും കളവു പറയാൻ തുടങ്ങും. എന്ത് സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രി ജനങ്ങൾക്ക് കൊടുക്കുന്നത്. എന്ത് സന്ദേശമാണ് അടുത്ത ജനറേഷന് കൊടുക്കുന്നത് എല്ലാവരും കളവ് പറയണം എന്നാണോ.

    @abdulazeezmuhammed8982@abdulazeezmuhammed898211 күн бұрын
    • അതൊക്കെ തക്കിയ അല്ലെ മോഹമ്മടും ചെയ്തുണ്ടാലോ

      @sibis659@sibis65910 күн бұрын
    • Sondam labathinne Adiyandravstha prekyapich PM naamak undayirunnu

      @dibu691@dibu69110 күн бұрын
    • Criminal കളെ വെള്ളപൂശി BJP ലേക്ക് എത്തിക്കുന്ന ഒരു പ്രധാന മന്ത്രിയും ഇന്ത്യയിൽ നരേന്ദ്രൻ അല്ലാതെ വേറെ ഒരു പ്രധാന മന്ത്രിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല..

      @user-mu6ys7lr9w@user-mu6ys7lr9w10 күн бұрын
  • ഇനി അവനെ സൂക്ഷിക്കണം അവനും അവന്റെ കൂട്ടരും ജയിക്കാൻ കലാപമോ ഭീകരക്രമണമോ നടത്തുവാൻ ചാൻസുണ്ട് ചരിത്രം അതാണ്

    @user-jz5pi1fd7l@user-jz5pi1fd7l11 күн бұрын
    • അവനോ? ഇന്ത്യൻ പ്രധാനമന്ത്രി യാട മോദി. നീ നിന്റെ പിതാവിനെ എടാ എന്നാണോ കോയ വിളിക്കുന്നത്‌

      @haridask5367@haridask536711 күн бұрын
  • BJP - അധികാരത്തിൽ വരില്ലയെന്ന് ഉറപ്പായി ഇതു കാരണം വ്യവസായികൾ ക്യൂ നിൽക്കുന്നു കോൺഗ്രസിനു സഹായം നൽകാൻ മൽസരിക്കുന്നു..... ഇതു BJP - ക്ക് ഭയം വന്നു....❤❤❤❤

    @mohammadrafeekrafeek5609@mohammadrafeekrafeek560911 күн бұрын
    • Oho aru panju ee pottatharam

      @right_brothrs4066@right_brothrs406611 күн бұрын
    • Ithrek ullu nintai ok vivaram

      @nithiniyyakunnath@nithiniyyakunnath11 күн бұрын
    • തവള അതിൻറ്റെ വായാൽ കെടും

      @syedharis7739@syedharis773911 күн бұрын
    • Brand മാറിയോ ?😂😂😂

      @syedharis7739@syedharis773911 күн бұрын
    • ​@@right_brothrs4066മോഡി പൊട്ടത്തരം ആണോ പറഞ്ഞത്

      @sinojsebastian7670@sinojsebastian767011 күн бұрын
  • 💙❤️💙❤️💙❤️ ധ്രുവ് രാഡിയുടെ മലയാളം പതിപ്പാണ് ഉണ്ണി. ഉണ്ണി പറഞ്ഞതും പ്രവചിച്ചതും സത്യമായി പുലരുന്നു. ഉണ്ണിയെ ചീത്തവിളിച്ചു ആരാടിയിരുന്ന സംഘി പരിഷകൾ മാളത്തിൽ ഒളിച്ചു. Well said UNNI ❤️💙❤️

    @satyamevajayate-english9075@satyamevajayate-english907511 күн бұрын
    • Evm match fixed for bjp

      @littleflower7403@littleflower740310 күн бұрын
    • Unni💩💩💩😂😂😂

      @vishnuks9611@vishnuks961110 күн бұрын
  • ദേശീയ നൊണയൻ ആണ് നമ്മുടെ രാജാവ് ✍️✍️✍️✍️✍️✍️

    @safwansafwan630@safwansafwan63011 күн бұрын
    • ലോക നുണയൻ നിങ്ങളുടെ പ്രവാചകൻ 😂😂😂

      @apeoli@apeoli10 күн бұрын
    • @@apeoli ഇതിനു മറുപടി ഞാൻ നിങ്ങളുടെ സംസ്ക്കാരത്തിൽ പറയില്ല അതാ എന്റെ പ്രവാചകൻ എന്നെ പഠിപ്പിച്ചത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് വരട്ടെ സഹോദര ✍️✍️✍️✍️

      @safwansafwan630@safwansafwan63010 күн бұрын
  • Big salute to Unni sir❤

    @englishhelper5661@englishhelper566111 күн бұрын
  • ഉണ്ണി ✔️✔️

    @halofriends@halofriends11 күн бұрын
  • ശരിയാണ് നിങ്ങൾ ഈ പറയുന്നതെല്ലാം മോദിയോട് ചോദിക്കാൻസാധിക്കില്ല കാരണമായാൽ പത്രക്കാരെ കാണില്ല

    @mujeebrahman-vc7yo@mujeebrahman-vc7yo11 күн бұрын
  • Respect Unni sir ❤️

    @ShahulKooriyad@ShahulKooriyad11 күн бұрын
  • ഉണ്ണി പൊളി അലേ

    @jithinseban1480@jithinseban148011 күн бұрын
  • നിങ്ങൾ സൂപ്പറാണ് ഉണ്ണി

    @weland7040@weland704011 күн бұрын
  • ഉണ്ണി സർ.. താങ്കളെപ്പോലുള്ള നെട്ടെല്ലുള്ള മാധ്യമപ്രവർത്തകർമലയാളികളുടെ അഭിമാനമാണ്!!!👍👍👍👍👍👍👍🔥🔥🔥🔥🔥

    @gafoorvenusvenus9137@gafoorvenusvenus913711 күн бұрын
    • വിനു വി ജോൺ എന്ന ചെറ്റ കണ്ടു പഠിക്കണം 😊😊

      @abhijithuzzz3197@abhijithuzzz319711 күн бұрын
    • @sidhik3632@sidhik363210 күн бұрын
  • 10 വർഷത്തെ വികസനം എന്ന് പറയാൻ എന്ത് കോപ്പാനുള്ളത്. ഗ്യാസ്, പെട്രോൾ, ഡീസൽ, തൊഴിലില്ലായ്മ. ഇവിടെ മതം വിറ്റ് വോട്ടാക്കുന്നു. ബിജെപി ക്ക് തിരിച്ചടി നേരിട്ടാലും പേടിക്കേണ്ടതില്ല കാശുണ്ടല്ലോ, കോൺഗ്രസ് നകത്തു നല്ല മുഴുത്തു പാകമായി നിൽക്കുന്നുണ്ട് കുറെ അങ്ങോട്ട്‌ ചാടാൻ അതിൽ കേരളത്തിൽ നിന്നുവരെ കാണും ചിലത്

    @abkkrla@abkkrla11 күн бұрын
    • One kudi padichit para

      @nithiniyyakunnath@nithiniyyakunnath11 күн бұрын
    • ​@@nithiniyyakunnath അതെ അങ്ങനെ ചോദിക്ക് രാമക്ഷേത്രവും പട്ടേലിന്റെ പ്രതിമയും എന്താ വികസനമല്ലേ 😂😂

      @amalraj4961@amalraj496111 күн бұрын
    • ചിറ്റപ്പൻ ആദ്യം പോകും. തൊട്ടുപിറകെ എസ് രാജേന്ദ്രൻ പോകും, പിന്നെ ശ്രീമതി, അങ്ങനെ അങ്ങനെ...

      @latestnews4175@latestnews417511 күн бұрын
    • @@nithiniyyakunnath 😝😝😝ഒന്ന് പറഞ്ഞു തരൂ എല്ലാവർക്കും അറിയാലോ,

      @abkkrla@abkkrla9 күн бұрын
    • 10 varshathinu munne nalla oru train India il thangal kandit undo? Eppo keralathil flux vekkunnundallo NH il konde, ah road aaranu paniyunnath athonnum vikasanathinta bhagam alle.

      @anjurajan852@anjurajan8529 күн бұрын
  • കേരളത്തിൽ വന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് നടത്തി എന്ന് ആരോപിച്ച മഹാനാണ് നമ്മുടെ പ്രധാനമന്ത്രി

    @sahadevandamodaran92@sahadevandamodaran9211 күн бұрын
    • Sathyamalle😂

      @ajithgopinath7830@ajithgopinath783011 күн бұрын
    • THAT WAS A TRUTH

      @user-lz3gv2ig5m@user-lz3gv2ig5m11 күн бұрын
    • @@user-lz3gv2ig5m എന്നാപ്പിന്നെ പിടിച്ച് അകത്തിടാൻ പാടില്ലേ ?

      @sahadevandamodaran92@sahadevandamodaran9211 күн бұрын
    • C M nte secretary pattaya yil tour poyekuvano. Atho Jayashankar ennoralille.

      @ajithgopinath7830@ajithgopinath783011 күн бұрын
    • That statement is correct ...!

      @VincentPaul-jh5zt@VincentPaul-jh5zt11 күн бұрын
  • കഴുത ഉത്തരത്തിൽ എങ്ങിനെ കയറി എന്ന് നോക്കണ്ട, എങ്ങിനെ ഇറക്കും അതാണ് ചർച്ച ചെയ്യേണ്ടത്........

    @iqbalpa6133@iqbalpa613311 күн бұрын
    • 😄😄

      @nattumakkalsfans2644@nattumakkalsfans264411 күн бұрын
    • 😂😂❤

      @ancilmaria6181@ancilmaria618111 күн бұрын
    • 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂wow❤❤❤❤

      @umarthwaha9019@umarthwaha901910 күн бұрын
  • Buisness കാർ ഡീൽ ആകിട്ടുണ്ടെങ്കിൽ കോൺഗ്രസ് തിരിച്ച് വരുന്നുണ്ട്. അത് ഉറപ്പാണ്. അതികംം വൈഗതെ ഇലക്ഷൻ കമ്മീഷനും കൈവിടും 6th facil അത് കാണം

    @ashiquejumbo@ashiquejumbo11 күн бұрын
    • 330-350 ഈ ഇലക്ഷൻ നടക്കുന്ന സമയത്ത് മലയാള മാധ്യമങ്ങൾ കോൺഗ്രസ് ജയിക്കും എന്ന നരേറ്റീവ് ഉണ്ടാക്കും അത് അവരുടെ TR P റേറ്റ് കൂട്ടാൻ വേണ്ടിയാണ് അത് അറിയാത്ത ലീഗ്, കോൺഗ്രസ് അനുഭാവികൾ പുളകിതരാകും ജൂൺ 4 ന് വീണ്ടും മോദി വരികെ ചെയ്യും അത്ര വരെ അവർ റേറ്റിംങ്ങ് കൂട്ടി കച്ചവടം പിടിക്കുംnothing more that 😊😊😊😊

      @vineeth5416@vineeth541611 күн бұрын
    • ​@@vineeth5416 പുതിയ ക്യാപ്സൂൾ 😂😂

      @amalraj4961@amalraj496111 күн бұрын
    • @@amalraj4961 കേരളവും കർണാടകയും കഴിഞ്ഞാൽ വേറെ എവിടെ ആണ് കോൺഗ്രസിന് സംഘടനാ സംവിധാനം😁😁😁😁😁

      @vineeth5416@vineeth541611 күн бұрын
  • കേരളത്തിലെ druve rate ആണ് ഉണ്ണി ചേട്ടൻ ❤

    @rashidrb6613@rashidrb661311 күн бұрын
    • 😂😂😂😂

      @vishnuks9611@vishnuks961110 күн бұрын
    • @@vishnuks9611🤣🤣🤣

      @rashidrb6613@rashidrb661310 күн бұрын
  • നോട്ട് നിരോധനത്തോടെ ഇല്ലാതായ കള്ളപ്പണത്തെ ഇങ്ങനെ അപമാനിക്കരുത് ജി!

    @shyaabcp@shyaabcp11 күн бұрын
  • കാണാതായ ആയിരക്കണക്കിന് EVM സെറ്റ് ചെയ്ത് പകരം വെക്കാനാവും ഇത്രയും നീണ്ട തെരഞ്ഞെടുപ്പു പ്രക്രിയയും വോട്ടിംഗ് ശതമാന കണക്ക് പുറത്തുവിടാൻ വൈകുന്നതിൻ്റെയും പ്രധാന കാരണം

    @abusalmanzahra4711@abusalmanzahra471111 күн бұрын
    • 😂😂😂 പാവം😂😂😂

      @gopakumar2869@gopakumar286910 күн бұрын
  • ഈ വിഷയം ചർച്ച തന്നെ ചെയ്യേണ്ട. കാരണം എന്തൊരു തോന്നിവാസമാണ് പറഞ്ഞത്. എന്ത് നൊണയം പറഞ്ഞാൽ അത് ചാണകം വിശ്വസിക്കാം

    @syedalavikaithakath6918@syedalavikaithakath691811 күн бұрын
  • കാലം കണക്ക് ചോദിക്കാതെ കടന്നു പോകുമോ ?

    @hussainpadiyoor492@hussainpadiyoor49211 күн бұрын
  • ഇതിന്റെ മറുപടി രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദിയുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്

    @connect2mathew1@connect2mathew111 күн бұрын
  • ഇന്ത്യക്കാർക് അഭിമാനത്തോടെ നമ്മുടെ പ്രധാന മന്ത്രി എന്ന് പറയാൻ ഒരു ആൾ കഴിഞ്ഞ 10 വർഷമായിട്ട് ഇല്ലാദേ പോയതിൽ കേധിക്കുന്നു 😔

    @SBQVLOGS@SBQVLOGS11 күн бұрын
  • UNNI Sir correct discussion❤❤❤🎉🎉🎉🎉

    @thunderworldwonderamazing.4989@thunderworldwonderamazing.498911 күн бұрын
  • Dhruv Rathee യുടെ video വലിയ impact ഇന്ത്യയിൽ ഉണ്ടാക്കിയിട്ടുണ്ട് 🇮🇳🇮🇳🇮🇳

    @user-Naveen302@user-Naveen30211 күн бұрын
    • എന്നാലും നാട്ടിലെ ചിലവന്മാർക്ക് ഇത് വരെ നേരം വെളുത്തിട്ടില്ല 😂

      @AnjaliAnju-ge8xr@AnjaliAnju-ge8xr11 күн бұрын
    • 😂😂😂

      @nithiniyyakunnath@nithiniyyakunnath11 күн бұрын
    • അതെ

      @manjulaap5720@manjulaap572011 күн бұрын
  • മധ്യപ്രദേശ്, രാജസ്ഥാൻ ഇലക്ഷൻ സമയത്തു ഇതു പോലുള്ള പല വിശകലനങ്ങളും ഉണ്ണി സാർ നടത്തിയതാ വോട്ട് എണ്ണുന്ന ദിവസം രാവിലെ ഒരു 8.15 വരെ. Jun4 വരെ ഒന്ന് ക്ഷമിക്കു. അതിലും തോറ്റാൽ മഹാരാഷ്ട്ര ഇലക്ഷന് കാണാം

    @ajitvpm3408@ajitvpm340811 күн бұрын
  • Unni sir..great voice..great delivery of trues to the people..congrats .Go.ahead .with full support

    @muhamedakbar4855@muhamedakbar485511 күн бұрын
  • ദൈവം വലിയവൻ

    @bijovarghese6288@bijovarghese628811 күн бұрын
  • നോട്ട് നിരോധനംവന്നതോടെ കള്ളപണം ഇല്ല എന്നല്ലേ പ്രധാനമന്ത്രി പറഞ്ഞത്

    @shihabcheleri4260@shihabcheleri426011 күн бұрын
  • അദാനി മോദിജിക്ക് നൽകുമെന്ന് പറഞ്ഞ ഫണ്ട് നൽകിയില്ലെന്ന് തോന്നുന്നു😂

    @arshadmadathodi@arshadmadathodi11 күн бұрын
  • Unni, you are all right. പക്ഷെ EVM ഉള്ളിടത്തോളം ഒരു രക്ഷയുമില്ല.

    @mohammedkamaruddin4798@mohammedkamaruddin479811 күн бұрын
    • അല്ലേലും രക്ഷയില്ല

      @bijoybose3616@bijoybose361611 күн бұрын
  • വളരെ ശരിയായി വിശദീകരിക്കുന്നു. സൂപ്പർ👍👍👍

    @tnarayanapillai6571@tnarayanapillai657111 күн бұрын
  • മോഡി പരാജയ ഭീതി യിൽ പിച്ചിം പിയെയും പറയുന്നു

    @smamedia1070@smamedia107011 күн бұрын
  • അദ്ദേഹം നിലവാരം ഇല്ലാത്ത, സ്ഥാനത്തെ മനസ്സിലാക്കാത് ഉള്ള പ്രസ്താവനകൾ, ആരോപ ണങ്ങൾ.

    @johnsebastian526@johnsebastian52611 күн бұрын
  • ED വിടാൻ പറ്റിയില്ലെ? അതോകിട്ടിയില്ലേ?

    @wilsonmathen391@wilsonmathen39111 күн бұрын
  • 110% truthful words ❤

    @Davidson_dawood@Davidson_dawood11 күн бұрын
  • ഉണ്ണി ❤

    @ismailkunjuj7578@ismailkunjuj757811 күн бұрын
  • Sr you are absolutely right

    @sulaimanpilathottathil8976@sulaimanpilathottathil897611 күн бұрын
  • താങ്കളുടെ ഈ വാക്ക് പൊന്നായിരിക്കട്ടെ ❤️

    @hashimhassa8928@hashimhassa892811 күн бұрын
  • അധികാരത്തിൻ്റെ ഹുങ്കിൽ ചെയ്തു കൂട്ടുന്ന പാപം .

    @sreenivasanvk2403@sreenivasanvk240311 күн бұрын
  • Well you said … Unni 👏👏👏👏

    @rashilessakutty9739@rashilessakutty973911 күн бұрын
  • അവന്റെ സമനില തെറ്റി 😄😄 തോൽക്കും എന്നു ഉറപ്പായി അതുകൊണ്ടാണ് ഇങ്ങിനെ വായയിൽ തോന്നുന്നത് വിളിച്ചുപറയുന്നത്.. 😄😄ഭ്രാന്തായി....

    @sahapadi7017@sahapadi701711 күн бұрын
  • രാമന്റെ പെരും പറഞ്ഞു കാല കാലം ജനങ്ങളെ പൊട്ടന്മാരാരാ ക്കാം എന്ന് കരുതി കാണും മോഡി.😂😂

    @sheronpp@sheronpp11 күн бұрын
  • ഉണ്ണിക്കുട്ടന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 😂😂

    @jayaramkp8203@jayaramkp820311 күн бұрын
    • അപ്പൊ മോഡിക്ക് അറിയോ അവരുടെ കയ്യിൽ കള്ള പണം ഉണ്ടെന്ന് 😅10കൊല്ലം എന്ത് ചെയ്‌തു

      @Glinjofglinj@Glinjofglinj11 күн бұрын
  • Super speech,, Unni sir ❤❤❤

    @user-pw8jo9ez7z@user-pw8jo9ez7z11 күн бұрын
  • ഉണ്ണി great presentation 👍

    @nibujohn4815@nibujohn481511 күн бұрын
  • ലോകത്ത് ഇന്നേവരെ ജീവിച്ചിരുന്നതില് രണ്ട് പേർ മാത്രമെ ഇത് പോലെ പുലഭ്യം പറയുന്നത് കേട്ടിട്ടുള്ളത് ഒന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് ടെമ്പ് ആയിരുന്നു ഇന്ന് അത് മോഡി ആയി മാറി എന്നു് മാത്രം

    @yoosafalukkal6710@yoosafalukkal671010 күн бұрын
  • നരേന്ദ്ര മോദിയേ ഉള്ളും പുറവും ഇത്രയും മലയാളിക്ക് പരിചയ പെടുത്തിയ ആർജ്ജവമുള്ള ഏക മലയാളി മാദ്ധ്യമ പ്രവർത്തകൻ ഉണ്ണി സാർ വന്ദനം

    @musthafamannethodi1036@musthafamannethodi103611 күн бұрын
  • അവസാനം രാജാവിൻറെ കാലിനടിയിലെ മണ്ണ് ഒലിച്ചു തുടങ്ങിയിരിക്കുന്നു😂😂😂 അവനവൻ കുഴിച്ച കുഴി യിൽ അവനവൻ തന്നെ വീഴും എന്ന് ആരാണ് പൺട് പറഞ്ഞത് 😂😂🤩🤓🤪🙏🙏

    @abduljabbarjabbar4711@abduljabbarjabbar471111 күн бұрын
  • മോഡിക്ക് പ്രാന്തായി

    @baker2b100@baker2b10011 күн бұрын
    • നീന്നെസൃഷ്റ്റിച്ഛവന്.നല്ലനമസ്കാരം

      @SantoshSanthu-db7bx@SantoshSanthu-db7bx11 күн бұрын
    • ​@@SantoshSanthu-db7bx എന്ന് കാളക്ക് ഉണ്ടായവൻ

      @jcn4442@jcn444211 күн бұрын
  • അയോധ്യയിലെ രാമ ക്ഷേത്രം ഒരുതരത്തിലും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടില്ല എന്ന് അവിടുത്തെ വോട്ട് ശതമാനം നോക്കിയാൽ മനസ്സിലാകും. അതാണ് ജി യുടെ സമനില തെറ്റാൻ കാരണം. ഹിന്ദുത്വം ഏൽക്കുന്നില്ല. ആളുകൾക്ക് വിവരം വെച്ച് തുടങ്ങി.

    @arunkumararun9346@arunkumararun934611 күн бұрын
  • കാര്യങ്ങളിൽ അഭിപ്രായം തുറന്നു പറയാൻ ആരെയും പേടിക്കാത്ത ഉണ്ണി❤❤

    @AbdulJabbar-ui1ww@AbdulJabbar-ui1ww10 күн бұрын
  • Super. Unni

    @riyaspaikkadi-od2ig@riyaspaikkadi-od2ig11 күн бұрын
  • Good

    @user-rd7sz5of7l@user-rd7sz5of7l11 күн бұрын
  • ആദ്യമായി മോദി സ്വന്തമായി ഒരു അഭിപ്രായം പറഞ്ഞു.... അതു അമ്പേ പാളി.... ഇതു വരെ പറഞ്ഞതും ചെയ്തതും മാഫിയകൾ ഉരുട്ടി കൊടുക്കുന്നതായിരുന്നു....

    @Prakash31441@Prakash3144110 күн бұрын
  • UNNI SIR... YOU ARE ABSOLUTELY RIGHT 👍👍 KEEP GOING, SUPPORT YOUR IDEOLOGY 👏👏👏👏

    @mohammedpulappadi4929@mohammedpulappadi492911 күн бұрын
  • മോഡി ഇപ്പോൾ എന്തും പറയുന്ന അവസ്ഥയിലാണ്... തോറ്റാൽ എന്താവും

    @avaranavarankutty8344@avaranavarankutty834411 күн бұрын
    • 😂😂

      @manjulaap5720@manjulaap572011 күн бұрын
  • India

    @shibin766@shibin76611 күн бұрын
  • 👍🔥

    @hameedpa6520@hameedpa652011 күн бұрын
  • 🎉🎉🎉

    @Mallu_Musafir@Mallu_Musafir11 күн бұрын
  • രണ്ടു ഗുജ്‌റാത്തികൾ വിൽക്കുന്നു,2 ഗുജ്‌റാത്തികൾ വാങ്ങിക്കുന്നു

    @Wahattaweelarestaurant@Wahattaweelarestaurant11 күн бұрын
    • ബാക്കിയെല്ലാവരും അവരുടെ അടിമകൾ

      @sinoj609@sinoj60911 күн бұрын
  • Unni balakrishnan is the super druv rathee of kerala 😊

    @dipujoy4936@dipujoy493611 күн бұрын
  • 3-ാം ഘട്ടം കഴിഞ്ഞപ്പോൾ അവസാനം सफेद दाढ़ी ആ യാഥാർത്ഥ്യം മനസ്സിലാക്കി ..... അദാനിയും അംബാനിയും പോലും അവരെ കൈവിട്ടു എന്ന യാഥാർത്യം

    @drvkrishnadasvattamanna3036@drvkrishnadasvattamanna303611 күн бұрын
  • വിശ്വകുരുവിന്റെ താടിക്ക് തീ പിടിച്ചു. അതിന്റെ വെപ്രാളം കണ്ടു തുടങ്ങി.😂😂😂

    @somankrishnan4164@somankrishnan416411 күн бұрын
  • Analysis❤

    @ismailkunjuj7578@ismailkunjuj757811 күн бұрын
  • 👍👍👍

    @user-tm9mq9fg7y@user-tm9mq9fg7y11 күн бұрын
  • സമ്പത് വ്യവസ്ഥ യെക്കുറിച്ചു A to Z കാര്യങ്ങൾ അറിയുന്ന റിസേർവ് ബാങ്ക് ഗവർണർ ആയിരുന്നു 10 കൊല്ലം ഭരിച്ച മൻമോഹൻസിങ് 🔥🔥

    @beenamanojkumar6331@beenamanojkumar633110 күн бұрын
  • Supper

    @advacdevasia5752@advacdevasia575211 күн бұрын
  • Pls improve yr mic volume

    @KalyanaKrishnan-jg5lr@KalyanaKrishnan-jg5lr11 күн бұрын
  • ഇന്ത്യയിൽ ഇപ്പോൾ ഒരു പ്രധാനമന്ത്രി ഉണ്ടോ സംശയം ആണ്. പ്രത്യേകിച്ചും മോദിടെ ഇപ്പോഴത്തെ ഓരോ സ്വഭാങ്ങൾ കാണുമ്പോൾ.

    @EdexVision@EdexVision11 күн бұрын
  • അംബാനിയും, അദാനിയും ബിജെപി പപ്പു എന്ന് വിളിക്കുന്ന രാഹുൽ ഗാന്ധി ക്ക് കോടികണക്കിന്‌ പണം കൊടുക്കണമെങ്കിൽ പപ്പു ആരാണെന്നു അവർക്കു മനസ്സിൽ ആയി , വരും നാളുകൾ മോദിക് ഉറക്കമില്ല രാത്രികൾ ആണ്, ഇപ്പഴേ പിച്ചും പേയും പറയാൻ തുടങ്ങി

    @sajeevthankappn1936@sajeevthankappn193611 күн бұрын
  • 😀😀😍😍😍😍മോഡി ഇന്ത്യ രാജ്യം കണ്ട നമ്പർ 1 പൊലയാടിമോൻ 👍👍👍👍👍🙏🌹🌹😄😄😄

    @raieskp2595@raieskp259511 күн бұрын
  • 👍👍👍👍👍👍

    @ummerfarook9154@ummerfarook915411 күн бұрын
  • ബി ജെ പി 200 സീറ്റ്‌ തികക്കില്ല..... എൻ ഡി എ 222 ഉം തികക്കില്ല..... India മുന്നണി India ഭരിക്കും....

    @georgezacharia5258@georgezacharia525811 күн бұрын
    • 😂😂

      @Marketwatchmalayalam@Marketwatchmalayalam11 күн бұрын
    • ജൂൺ 4 ഉള്ള നിങ്ങളുടെ ചർച്ചിക്കൽ കാണാൻ കട്ട വെയ്റ്റിംഗ് 😂😂😂

      @jpjio977@jpjio97710 күн бұрын
  • വളരെ കൃത്യമായ നിരീക്ഷണം സർ... 👌🌹❤️

    @mkk773@mkk77311 күн бұрын
  • മോദി തന്നെ വരും അടുത്ത പ്രധാനമന്ത്രി ആയിട്ട്.. ഉറപ്പുള്ളവർ Like അടിക്കൂ ❤

    @nandakumark8231@nandakumark823110 күн бұрын
  • b j p oridathum jaikkan paaadillaaaa

    @kannan9641@kannan964111 күн бұрын
  • ഉണ്ണി മോദി തോറ്റുപോയ് കിടന്ന് ഉറങ്ങ്. ഇങ്ങിനെ ടെൻഷൻ അടിക്കല്ലേ. Jun 4 ശേഷം ജീവിക്കണ്ടെ.

    @ramesan.p@ramesan.p11 күн бұрын
    • ശരി ജയിച്ചു നീ പോയി കിട നിന്നോടാരാ പറഞ്ഞെ ഉണ്ണി പറേന്നത് കേൾക്കാൻ ഞങ്ങൾ ഇനിയും പറയും കുറുവടി ചായയെ പറ്റി എന്താ സുഖിക്കുന്നില്ലേ

      @SherlyThomson-ko3lv@SherlyThomson-ko3lv11 күн бұрын
    • അപ്പൊ മോഡിക്ക് നേരത്തെ അറിയാ ലേ ജി അവരുടെ കയ്യിൽ കള്ള പണം ഉണ്ടെന്ന് 😂

      @Glinjofglinj@Glinjofglinj11 күн бұрын
  • ഇയാൾക്ക് ഇത് എന്ത് പറ്റി കള്ളപ്പണം വാങ്ങുന്നവർ ആരാണ് എന്ന് എല്ലാവർക്കും അറിയാം മോഡി രാഹുൽ എന്നും വിമർഷിക്കുന്ന ആളാണ് അതാനി പുതിയ തമാശ

    @muhammedchchirammalh3365@muhammedchchirammalh336511 күн бұрын
  • Correct neerishanum

    @roshanmoncy7613@roshanmoncy761311 күн бұрын
  • Unnikutta madhya പ്രദേശ് ആൻഡ് രാജസ്ഥാൻ ഇലക്ഷൻ ടൈം താൻ ഇതിലും കൂടുതൽ പറഞ്ഞതാ ennit എന്തായി?

    @user-vf9hs5gz6z@user-vf9hs5gz6z11 күн бұрын
  • Unni sir..clear and accurate …🎉👍👍👏🏻

    @azharchathiyara007@azharchathiyara00711 күн бұрын
  • Reporter TV should grow further. Excellent review.

    @josee.t2812@josee.t281211 күн бұрын
  • മാനസികം ആണെന്ന് തോന്നുന്നു 😅

    @anithakabeer1460@anithakabeer146011 күн бұрын
    • പ്രായത്തിന്റെ ആയിരിക്കും.

      @Glinjofglinj@Glinjofglinj11 күн бұрын
  • Unni❤❤❤

    @ameenrishad8160@ameenrishad816011 күн бұрын
  • ❤❤

    @user-gn6oq2jl8h@user-gn6oq2jl8h11 күн бұрын
  • ഉണ്ണി ഇതുവരെ പറഞ്ഞത് എന്തൊക്കെയോ പൊട്ടത്തരങ്ങൾ ആയിരുന്നു.. പക്ഷേ ഇത് മോദി ഒരിക്കലും ഇങ്ങനെ പറയ്യാൻ പാടില്ലായിരുന്നു അഥവാ കൊടുത്തിരുന്നെങ്കിലും പറയ്യാൻ പാടില്ലായിരുന്നു ... മോദി രണ്ട് ആഴ്ച ആയി വിദ്വേഷ പ്രസംഗം നടത്തുന്നു. ഇത് ശെരിയല്ല

    @a.run143@a.run14311 күн бұрын
  • NDA will get 75 seats in third phase

    @SSUDHEESHKUMAR@SSUDHEESHKUMAR11 күн бұрын
    • 👟nakkal competition ala nadakunne

      @arunm6727@arunm672711 күн бұрын
    • @@arunm6727 അതാണോ നിങ്ങള് ചെയ്യുന്നത്. അറിഞ്ഞില്ല.

      @SSUDHEESHKUMAR@SSUDHEESHKUMAR11 күн бұрын
    • Only,55

      @asesssana5147@asesssana514711 күн бұрын
    • Yes From the Back Side

      @maqsoodm.m7323@maqsoodm.m732311 күн бұрын
    • Last time 71 ആരുന്നു ഏറ്റവും കുറഞ്ഞത് 25 സീറ്റ്‌ കുറയും

      @AnjaliAnju-ge8xr@AnjaliAnju-ge8xr11 күн бұрын
  • Correct 👌

    @marykuttydas1734@marykuttydas173411 күн бұрын
KZhead