'2 കൊല്ലം അഭിനയിക്കണം, 5 മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണം...' ആവശ്യപ്പെട്ടെന്ന് സുരേഷ്ഗോപി

2024 ж. 25 Сәу.
145 251 Рет қаралды

'പ്രവർത്തിക്കാൻ മന്ത്രിയാവണമെന്നില്ല, സിനിമയിൽ അഭിനയിക്കാൻ 2 കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ, 5 മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണം...'
#SureshGopi #LoksabhaElections2024 #Elections2024 #Thrissur #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • സിനിമകഥ യിൽ കാണുന്ന MP നായകൻ 5മന്ത്രി മാർ സഹായികൾ 😂😂കൊള്ളാം നല്ല കഥ 😂😂😂 😂😂

    @AkbarCp-fb6ft@AkbarCp-fb6ft23 күн бұрын
  • ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന്‌ പറഞ്ഞപോലായല്ലോ... എംപി ആയിട്ട് 2വർഷം ലീവ്....😂😂😂😂

    @sinojxavier2670@sinojxavier267023 күн бұрын
    • കമെന്റ് ബോക്സിൽ ബുദ്ധിയുള്ള ഒരാളെ കണ്ട് കിട്ടി

      @user-fl6mj5br9z@user-fl6mj5br9z22 күн бұрын
  • ഒരു എംപിക്ക് 5 കാബിനട്ട് മന്ത്രി ചൊല്പടിക്ക് 😂

    @akhi492@akhi49224 күн бұрын
    • സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ 😂😂😂😂

      @AkbarCp-fb6ft@AkbarCp-fb6ft23 күн бұрын
    • 😂😂😂😂😂

      @abdulnajeeb8867@abdulnajeeb886723 күн бұрын
  • SG❤

    @chandu1528@chandu152824 күн бұрын
    • വർഗീയ വിഷം💯👎🏿

      @beautifulnature3995@beautifulnature399524 күн бұрын
    • Mr Boomber Samadhanam

      @Abcdefgnns@Abcdefgnns24 күн бұрын
    • andipillikkavu member gopi😅

      @KL-is9wf@KL-is9wf19 күн бұрын
    • @@KL-is9wf പോസ്‌കോ മുത്ത് 😂

      @chandu1528@chandu152819 күн бұрын
  • ജയിച്ചാലും തോറ്റാലും ജനങ്ങൾ ഒന്നിച്ചു നിൽക്കും

    @user-sf4bj7rn4f@user-sf4bj7rn4f24 күн бұрын
    • 😂

      @jinshadjinu7624@jinshadjinu762424 күн бұрын
    • 🤣🤣🤣😂

      @bijupl3178@bijupl317823 күн бұрын
  • SG 🧡🧡🙏🔥🔥

    @FLYINGTen-Arrows@FLYINGTen-Arrows24 күн бұрын
  • സുരേഷേട്ടൻ ❤️ ജനങ്ങൾക്ക് വേണ്ടി കൂടെ നിന്ന് പ്രവർത്തിക്കുന്ന വ്യക്തി ❤️. ജയിക്കാൻ പ്രാർത്ഥിക്കുന്നു. നാടിനു വികസനവും മാറ്റവും കൊണ്ട് വരാൻ സാധിക്കും

    @Lonewarrior001@Lonewarrior00124 күн бұрын
    • 😮😮😮😮😮

      @krishkera@krishkera24 күн бұрын
    • ഇയാള് ആണ് correct നടൻ റെസ്റ്.വേണം rest. മിനിമം.2years😂😂😂😂😂

      @lyjachacko976@lyjachacko97623 күн бұрын
  • SG❤❤❤

    @musicsource333@musicsource33324 күн бұрын
  • ഇപ്രാവശ്യം തോറ്റൽ പുള്ളീടെ മനോനില തെറ്റുമല്ലോ

    @deepblue3682@deepblue368223 күн бұрын
    • Ath already thettiyatha

      @leelakumarib5788@leelakumarib578823 күн бұрын
  • SG ❤❤❤❤ .

    @kaaavs@kaaavs24 күн бұрын
  • He will win.. God bless

    @jerinjohnkutty8634@jerinjohnkutty863424 күн бұрын
  • ഇയാളെന്താ പറയുന്നത്. ബോധം ഒന്നും ഇല്ലേ

    @padminisudheesh9963@padminisudheesh996324 күн бұрын
    • Rajava, praja, cholpadi.. Sarinte vocabulary thanne super alle

      @leelakumarib5788@leelakumarib578823 күн бұрын
    • Mp aavanm .2 varsham leave enthuva mashe ithu

      @tonyks777@tonyks77716 күн бұрын
  • ഞാൻ അങ്കമാലി പ്രധാനമന്ത്രി 😂😂😂ലെ ചെമ്പു 😊

    @anwarmk8861@anwarmk886124 күн бұрын
  • അദ്ദേഹത്തിന് ജനങ്ങൾക്ക് വേണ്ടി പലതുംചെയ്യണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ട് .അതിനുവേണ്ടി പണിയെടുക്കാനും അദേഹം തയ്യാറാണ്. അദേഹം ജയിക്കട്ടെ.❤️👍

    @lallamidhila5334@lallamidhila533424 күн бұрын
    • നിനക്കൊന്നും നേരം വെളുക്കാൻ സമയമായില്ലേ ചങ്ങാതി

      @shanavastk8901@shanavastk890124 күн бұрын
    • @@shanavastk8901 valland veluthit paariyal ipolathe europe nte avastha varum

      @Kindikindi-gv6os@Kindikindi-gv6os24 күн бұрын
    • ​@@Kindikindi-gv6os😂😂💯

      @Amazonian__________@Amazonian__________24 күн бұрын
    • @@Kindikindi-gv6os😂😂

      @manudinesh118@manudinesh11824 күн бұрын
    • ​@@shanavastk8901ennu neram orikkalum vellukan pokatha oruthan

      @Sheronluke@Sheronluke24 күн бұрын
  • നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് പക്ഷേ നിങ്ങളുടെ രാഷ്ട്രീയം😡😡😡

    @hidhidas1483@hidhidas148323 күн бұрын
    • Kerala get most development by road, railway, port under BJP

      @MrScientific007@MrScientific00723 күн бұрын
    • പിന്നെ ആരുടെ രാഷ്ട്രിയം ആണ് നല്ലത്.... പിനുവിന്റെ യോ.....നാണം ഇല്ലേ....

      @pranavv9455@pranavv945522 күн бұрын
    • Pinarayide rashtreem nink patyumenkil ithum pattum

      @chinnup4804@chinnup480420 күн бұрын
    • നല്ല മനുസ്സൻമ്മാരെ കണ്ടിട്ടില്ല ല്ലേ ഇവൻ കോമാളി 😂😂

      @nishauh577@nishauh57719 күн бұрын
  • Sureshgopi ❤❤❤🧡🧡🧡

    @vasudevan5801@vasudevan580124 күн бұрын
  • SG ❤❤❤

    @vishnuudayan31@vishnuudayan3124 күн бұрын
  • One and only SG👍🏻

    @rahula1029@rahula102924 күн бұрын
  • പ്രവർത്തനം തൃശ്ശൂരിൽ മാത്രമായി പോകരുത്....കേരളം മുഴുവൻ അങ്ങയുടെ സാന്നിധ്യം ജനം ആഗ്രഹിക്കുന്നു....

    @nitheeshnarayanan6895@nitheeshnarayanan689524 күн бұрын
    • ഏയ്‌ അങ്ങനെ ഒന്നും വേണ്ട ഞങ്ങടെ മണ്ഡലത്തിൽ ഒരുപാട് വിവരവും വിദ്യാഭ്യാസം ഉള്ള ഉള്ളവർ ഉണ്ട്....

      @user-rv7gz2sd9j@user-rv7gz2sd9j24 күн бұрын
    • സ്വന്തം കാര്യം മാത്രം പറഞ്ഞാൽ മതി അതിന് കേരളത്തിലുള്ള മുഴുവൻ ജനങ്ങളെയും കൂട്ടി കെട്ടരുത്

      @beautifulnature3995@beautifulnature399524 күн бұрын
    • ഞങ്ങള്ക്ക് വേണ്ട

      @dilluchiyaan6707@dilluchiyaan670724 күн бұрын
    • എന്തിന് 😂😂

      @boyvlogs311@boyvlogs31124 күн бұрын
    • അതിന് വിജയിച്ചാൽ അല്ലെ 😛😛

      @sabisabu9599@sabisabu959924 күн бұрын
  • ഒരു ജോലി കിട്ടിയിട്ടു വേണം ലീവ് എടുക്കാൻ അല്ലേ .. പിന്നെ ഈ ഇലക്ഷൻ നിന്നതു ഇന്തിന്?

    @85Nilin@85Nilin23 күн бұрын
  • അയ്യോ രാജാവ് അധികാരത്തിൽ കേറിയോ

    @midhunmohan4941@midhunmohan494124 күн бұрын
  • Don't worry ,you are not going to be MP

    @jibbinthomas3201@jibbinthomas320124 күн бұрын
  • ശെരി തമ്പ്രാനെ

    @shinepbalan@shinepbalan24 күн бұрын
  • 2 പ്രധാമന്ത്രിയെ കൂടി ചൊല്പടിക്ക് വിട്ടു തരണം എന്ന് ആവശ്യപ്പെടമായിരുന്നു....😂

    @roshanjose3770@roshanjose377024 күн бұрын
    • Kalinte idaile maanu ollichu kondu povaanathu ariyaathaa ooolakal😄

      @keerthimuthiah6556@keerthimuthiah655624 күн бұрын
    • 😂😂😂

      @AkbarCp-fb6ft@AkbarCp-fb6ft23 күн бұрын
    • 😂😂😂😂😂

      @abdulnajeeb8867@abdulnajeeb886723 күн бұрын
  • ചിറ്റപ്പൻ എന്ത് പറഞ്ഞു... പണി നടക്കുമോ 😂

    @HariKrishnan-hs2zm@HariKrishnan-hs2zm24 күн бұрын
  • SG WILL WIN, ALL THE BEST

    @Sujith487@Sujith48723 күн бұрын
  • SG❤.. Paappu teams inu karayaam. Ennum bhaavi PM

    @commerceworld6577@commerceworld657724 күн бұрын
    • 😂😂😂

      @user-hh5hs3zr5b@user-hh5hs3zr5b24 күн бұрын
    • 😂😂😂😂😂😂

      @Hbineeshk@Hbineeshk24 күн бұрын
    • ട്രോൾ ആണോ 😅😂

      @robinjermiah5392@robinjermiah539224 күн бұрын
    • 😂😂

      @noushi9286@noushi928622 күн бұрын
    • ഹെമ്മേ...

      @rijovazhappilly7606@rijovazhappilly760619 күн бұрын
  • ഇനി തള്ളണ്ട വോട്ടെടുപ്പ് കഴിഞ്ഞല്ലോ കുറച്ചു റസ്റ്റ് എടുക്ക് 😂

    @user-vo8tj1fx4o@user-vo8tj1fx4o24 күн бұрын
  • Sureshgopi ❤️

    @sivananduprc4276@sivananduprc427624 күн бұрын
  • Suresh gopi ❤️❤️❤️

    @arunpushkaran5175@arunpushkaran517523 күн бұрын
  • Great SG

    @tss1768@tss176824 күн бұрын
  • S. G. Adipoli... ❤❤❤

    @shibukvshibukv7595@shibukvshibukv759524 күн бұрын
  • ജയിക്കും.... 🙏🏻❤❤❤❤

    @sumeshrajan6070@sumeshrajan607024 күн бұрын
    • 🤭🤭😹🤣👏

      @beautifulnature3995@beautifulnature399524 күн бұрын
  • Abhinaichooo atharikum nallathhh...

    @midhunkumar8419@midhunkumar841924 күн бұрын
  • ജനങ്ങളുടെ ചൊല്പടി എന്നാണ് പറഞ്ഞത്

    @seemakannankara8897@seemakannankara889724 күн бұрын
  • അപ്പോ തൃശൂരിനൊരു കേന്ദ്ര മന്ത്രി മുദ്രാവാക്യം ....ഫ്ലക്സ് എല്ലാം ....ശൂ......

    @MAYA-nu8ff@MAYA-nu8ff24 күн бұрын
    • സഹിക്കുന്നില്ല അല്ലെ

      @svijayaprasad5840@svijayaprasad584023 күн бұрын
  • SG ❤

    @vijukrishnan1@vijukrishnan124 күн бұрын
  • All the best ❤

    @daibinmathews6825@daibinmathews682524 күн бұрын
  • Always with SG 🧡

    @arundasp2676@arundasp267624 күн бұрын
  • 👍👍👍

    @RadhaKrishnan-ss4im@RadhaKrishnan-ss4im24 күн бұрын
  • part time MP അല്ലേ? ..... 😂 ഒന്നും പേടിക്കേണ്ടേ . അഞ്ച് വർഷവും വീട്ടിൽ ഇരിക്കാം...😂😂😂

    @aneesh823@aneesh82324 күн бұрын
  • ഷിറ്റ് ഗോപി എട്ടു നിലയിൽ പൊട്ടും

    @user-cl4jy7ku2c@user-cl4jy7ku2c24 күн бұрын
  • 5 ministers cholpadikku nikkanam enno! Alpam koodippoyille? Jayichaal enthayirikkum sthithi?

    @k.gopalakrishnabhat1951@k.gopalakrishnabhat195124 күн бұрын
  • ഏട്ടൻ❤❤❤❤

    @sivadasanMONI@sivadasanMONI24 күн бұрын
  • Apo tholvii urapichu..alleyoo😂

    @liyabrajendran7923@liyabrajendran792324 күн бұрын
  • ചൊല്പാടിക്ക് 5മന്ത്രിമാരോ അതെന്താ അങ്ങനെ

    @beenamanojkumar6331@beenamanojkumar633124 күн бұрын
    • 2 pradhana manthri koode aayalo

      @leelakumarib5788@leelakumarib578823 күн бұрын
  • Well said

    @sebastianmorris3054@sebastianmorris305423 күн бұрын
  • ജി തോൽവി ഉറപ്പിച്ചു

    @muthalibkalachalil1887@muthalibkalachalil188724 күн бұрын
  • എന്തിനാടോ ഇങ്ങനെ വളച്ചൊടിച്ചു ടൈറ്റിൽ കൊടുക്കുന്നത്

    @streetfighter8617@streetfighter861724 күн бұрын
    • മീഡിയ ബിജെപി ക്ക് എതിരാണ്. മീഡിയ എടുക്കാതെ സീറ്റ് കിട്ടാൻ പ്രയാസം.

      @Jay-jy9eg@Jay-jy9eg24 күн бұрын
    • 03:16

      @athul8157@athul815724 күн бұрын
  • ഇയാള് തോറ്റാൽ കുടുംബത്തിന് നല്ലത്

    @skpc1234@skpc123424 күн бұрын
    • എല്ലാ കുടുംബങ്ങൾക്കും

      @Shibin-Thomas88@Shibin-Thomas8824 күн бұрын
  • ജനാധിപത്യത്തിലും ജാതിയോ

    @RAHULRAJU-kr7ec@RAHULRAJU-kr7ec24 күн бұрын
  • അഹങ്കാരം ആദ്യം മനസ്സിൽ നിന്ന് ഇറക്കി വെച്ചു ഇടപഴകു

    @premalalck4320@premalalck432024 күн бұрын
    • ശരി വിനയ കുമാരാ!!!

      @Usertzxy3@Usertzxy324 күн бұрын
    • Aarkaa ahakaram... Vekthi paramaai geneshan insult chythu ennittum reply illa...

      @keerthimuthiah6556@keerthimuthiah655624 күн бұрын
    • വിജയനെ പോലെ ആവണം എന്നാവും 😂😂

      @sreejiththirumangalam5819@sreejiththirumangalam581924 күн бұрын
    • അതെ..അയാൾടെ ഒരു ചൊൽപടി

      @swathymanohar3517@swathymanohar351723 күн бұрын
  • ഇതുവരെ ജയിച്ചു പോയവർ തൃശ്ശൂരിന് എന്തുകൊണ്ടു വന്നു.ഇവിടെ ജാതിയു മതവും കുറെ അളിഞ്ഞ രാഷ്ട്രീയവും മതി.കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട്.

    @radhakrishnanks5646@radhakrishnanks564624 күн бұрын
    • കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തിട്ടാണല്ലോ ഇതു വരെയുള്ള ആൾക്കാർ ജയിച്ചത്. അത് കൊണ്ട് സാർ സാറിൻ്റെ ഗതികേട് മാത്രം പറഞ്ഞാൽ മതി. കേരളത്തിനെ മൊത്തം അങ്ങോട്ട് എടുക്കണ്ട

      @rijovazhappilly7606@rijovazhappilly760619 күн бұрын
  • God please bless sg sir to win

    @jayalaxmyurath6727@jayalaxmyurath672724 күн бұрын
  • പ്രധാന മന്ത്രിയെ ചൊൽപ്പടിക്ക് നിർത്തണം.. അയാൾക്ക് വല്യ വിചാരം...

    @user-ux5lv4up7l@user-ux5lv4up7l23 күн бұрын
  • വോട്ട് പെട്ടിയിലായി തനി സ്വഭാവം വന്നു തുടങ്ങി

    @Beetcoii2@Beetcoii224 күн бұрын
  • മുതുവട്ടായി മാറി.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. തോക്കുമെന്ന് അങ്ങാർക്കു മനസിലായി.

    @krishnakumarks1140@krishnakumarks114023 күн бұрын
  • 3rd position😂😂😂😂😂😂

    @asokannaduvilodth5898@asokannaduvilodth589824 күн бұрын
  • 🙏🙏🙏❤

    @sivangurukkal4334@sivangurukkal433424 күн бұрын
  • രണ്ട്വർഷമാക്കണ്ട സ്ഥിരം അഭിനയിച്ചോളൂ. ഇനിയും തൃശ്ശൂർ എടുക്കാൻ വരാതിരുന്നാൽമതി. തോൽക്കണോർക്ക് നാണമില്ലെങ്കിൽ തോൽപ്പിക്കുന്നവർക്ക് നാണമുണ്ട്.

    @ManojKumar-tn8qi@ManojKumar-tn8qi24 күн бұрын
    • എന്ന് ജിഹാദികളുടെ പലതും നക്കുന്നവൻ

      @manikandankm125@manikandankm12524 күн бұрын
    • 😂

      @noyalvarghese6655@noyalvarghese665523 күн бұрын
  • കേരളത്തിൽ മൊത്തത്തിൽ സുരേഷ്ഗോപിയുടെ പ്രവർത്തനം വിപുലമാക്കണം.. ഈ പ്രാവശ്യത്തെ ബിജെപി സ്ഥാനാർഥികൾ എല്ലാവരും ഒന്നാംതരം ആൾക്കാർ ആണ് അവരെല്ലാം കേരളത്തിന്റെ മുതൽക്കൂട്ടാണ്.. അവരിൽ നിന്നും ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു.. വിജയാശംസകൾ ❤❤❤

    @sreekumarj7429@sreekumarj742924 күн бұрын
    • 🤭🤣🤣

      @user-fl6mj5br9z@user-fl6mj5br9z22 күн бұрын
  • "കീലേരി ഗോവി" നല്ലൊരു കോമഡി സിനിമയാണ്

    @suneermkqatar9297@suneermkqatar929719 күн бұрын
  • രാജാവാണ് = 5 ചൊല്പടിക്ക്

    @happyman1428@happyman142824 күн бұрын
  • അഹങ്കാരം..

    @Srjtechinfo@Srjtechinfo24 күн бұрын
  • കേരളത്തിന്റെ വികസനം ആണ് SG ഉദ്ദേശിക്കുന്നത്. പക്ഷെ മൈക്ക് കൊണ്ട് നടക്കുന്നവർക്ക് പല അജണ്ടകളും ഉണ്ട്. SG take care...

    @sajeevm3801@sajeevm380124 күн бұрын
  • തൃശൂർ പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടും.. എന്നാൽ TVM കൂടെ കിട്ടിണം എന്ന് ആഗ്രഹിക്കുന്നു 🙏

    @enlightnedsoul4124@enlightnedsoul412424 күн бұрын
    • ഉവ്വ ഉവ്വ😂

      @beautifulnature3995@beautifulnature399524 күн бұрын
    • 2 um kitilla 😂😂

      @socialbeing6886@socialbeing688624 күн бұрын
    • 3G

      @bineeshbabu4432@bineeshbabu443224 күн бұрын
    • @@socialbeing6886 കിട്ടിയാൽ നിനക്ക് വട്ടാവുമോ?

      @enlightnedsoul4124@enlightnedsoul412424 күн бұрын
    • Ippo kittum

      @sudheeshks191@sudheeshks19123 күн бұрын
  • നിങ്ങൾ ജയിക്കും ജി

    @ashabr2193@ashabr219324 күн бұрын
  • ഇഷ്ടപ്പെടാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന പോലെയാണ് ചില ചെറ്റകൾ പ്രതികരിക്കുന്നത്. എന്താണ് അദ്ദേഹം പറഞ്ഞത് എന്ന് മുഴുവൻ കെട്ട ശേഷം പ്രതികരിക്കുക.

    @sreelathap8940@sreelathap894024 күн бұрын
  • endhokke agraham........ ee pravisham MB ayillagil...... aduthadh kerala niyama sabayilek........ kollam Chemb Gobi..........

    @shaijankuttusshaijan6841@shaijankuttusshaijan684124 күн бұрын
  • അല്ല ജയം ഉറപ്പിച്ചോ?

    @Abhilash-.@Abhilash-.24 күн бұрын
  • Suresh gopi win ❤

    @Ganeshkumar-lg5sj@Ganeshkumar-lg5sj24 күн бұрын
  • @nikhilredmi8599@nikhilredmi859924 күн бұрын
  • ❤super ❤

    @shijoreena5256@shijoreena525623 күн бұрын
  • 5 കൊള്ളാമല്ല 50 കൊല്ലമായാലും സാറിനെ ഞങ്ങൾക്ക് വേണം വിട്ടുകൊടുക്കില്ല ഒരു ലോകസബയിലേക്കും

    @tradingstudio8822@tradingstudio882224 күн бұрын
    • 😂

      @MAYA-nu8ff@MAYA-nu8ff24 күн бұрын
    • 😂

      @binojc3604@binojc360423 күн бұрын
    • 😂

      @ashiqibrahimt600@ashiqibrahimt60023 күн бұрын
    • 😂

      @Sajithanisar12@Sajithanisar1223 күн бұрын
    • 🤣🤣🤣🤣

      @lalithaayyappan7000@lalithaayyappan700023 күн бұрын
  • 2 alla jeevitha kalam motham abinayicho

    @user-hd1jl4bf7c@user-hd1jl4bf7c24 күн бұрын
  • എന്തൊക്കെയാ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😮

    @raavanraone5564@raavanraone556424 күн бұрын
  • He lives in dream not in reality

    @priyeshcb582@priyeshcb58224 күн бұрын
  • ❤❤❤❤❤❤

    @praveenprakash1879@praveenprakash187924 күн бұрын
  • ചെല്പാടിക്ക് നിൽക്കാൻ അവർ അടിമകളാണോ, നല്ല മനോഭാവം,

    @mujeeburrahman1517@mujeeburrahman151724 күн бұрын
    • ജനങ്ങളുടെ ചൊല്പടി എന്നാണ് കോയ ന്യൂസ്‌ മൊത്തം കണ്ടിട്ട് മെഴുക്

      @theknightatthemansion4395@theknightatthemansion439524 күн бұрын
  • SG❤❤❤❤❤❤❤❤❤❤❤❤

    @sajeevansajeevankn2636@sajeevansajeevankn263624 күн бұрын
  • അങ്ങ് മറിക്കും എന്ന് പറഞ്ഞ് എങ്ങനെയും ആവുക

    @user-gc2ze7jg2k@user-gc2ze7jg2k24 күн бұрын
    • SG❤❤❤❤

      @krishnadasank5336@krishnadasank533624 күн бұрын
    • SG 💗🙏

      @lallamidhila5334@lallamidhila533424 күн бұрын
    • SG❤️‍🔥🥰🇮🇳

      @kavithagopalan8242@kavithagopalan824224 күн бұрын
    • Sg❤

      @ranjithranju8218@ranjithranju821824 күн бұрын
    • SG❤

      @gopikarajiv3991@gopikarajiv399124 күн бұрын
  • ❤SG

    @bijus4493@bijus449324 күн бұрын
  • സ്വപ്നങ്ങളെ വീണുറങ്ങു മോഹങ്ങളെ ഇനി ഉറങ്ങു

    @anappujubilihouse2734@anappujubilihouse273424 күн бұрын
  • 2 വർഷമല്ല. ഒരു പാട് സമയമുണ്ട്. അഭിനയിച്ചോളൂ.😂

    @user-lf2dk8yv9t@user-lf2dk8yv9t24 күн бұрын
  • ജൂൺ 4 വരെ സ്വപ്നം കണ്ട് നടന്നോളു താങ്കൾ.....

    @arunkumarp4381@arunkumarp438124 күн бұрын
  • Great human being sir 😊 .kerala Mob nannavillla sir .😢

    @ranjithraghav8886@ranjithraghav888624 күн бұрын
  • No feelings...😊

    @mrsubinkoshy@mrsubinkoshy24 күн бұрын
  • Ahankaaram nallathalla gopi

    @riyajafer25@riyajafer2524 күн бұрын
  • വട്ടല്ലല്ലേ, കഷ്ടം 😂

    @user-ii2wh9pt2j@user-ii2wh9pt2j24 күн бұрын
  • ❤❤❤SG❤❤❤

    @user-ue3uc8ow8e@user-ue3uc8ow8e23 күн бұрын
  • രണ്ട് കൊല്ലം അഭിനയിക്കാനാണോ ജനങ്ങൾ ജയിപ്പിച്ചു വിടുന്നത് 😄

    @santhoshkrishnankutty6557@santhoshkrishnankutty655721 күн бұрын
  • Ithu cinema alla gopiyetta.

    @RameshKumar-hn2vz@RameshKumar-hn2vz24 күн бұрын
  • കൊടുത്തത് വിളിച്ച് പറയുന്നോ

    @vipindas5441@vipindas544124 күн бұрын
  • ഇങ്ങേര് 💯തോറ്റിരിക്കും

    @Ibnusiddiq194@Ibnusiddiq19419 күн бұрын
  • അച്ചോടാ 5 വർഷവും അഭിനയിച്ചോ ജയിക്കില്ലാ ഉറപ്പ് 👌👌👌

    @roypaulose9634@roypaulose963424 күн бұрын
    • മണിപ്പൂർ ജിഹാദി 😂😂😂😂

      @pradeepak1784@pradeepak178424 күн бұрын
    • Eni oru 20 varsham keralathil Congress bharanam kanoolaaa

      @sajinc7359@sajinc735924 күн бұрын
    • നല്ല അഭിനേതാവാണ് പക്ഷെ സംവിധായകർ പോര 😄 കേന്ദ്ര pr work പരാജയം

      @sebinpalanilkumkalayil9450@sebinpalanilkumkalayil945024 күн бұрын
  • @thekingh

    @mujeeburrahman1517@mujeeburrahman151724 күн бұрын
  • SG 2nd

    @shkumarkumar2630@shkumarkumar263024 күн бұрын
  • താങ്കൾ 5 കൊല്ലം ലീവ് എടുത്തോ ആരും ഒരു പ്രശ്നത്തിനും വരില്ല 😂

    @Alchemist337@Alchemist33715 күн бұрын
  • തൃശൂർകാർ ആരാ മക്കൾ ജൂൺ 4ന് അറിയാം

    @tijothomas8777@tijothomas877724 күн бұрын
    • CP 1 mവോട്ട് CPIക്ക് കൊടുക്കില്ല് തെറ്റിപിരിഞ്ഞ 2 രൂട്ടർ ആണവ ർ ഇന്ത്യയു പാക്കിസ്താനും പോലെ cpm BJP ഡീൽ നടന്നു ചിറ്റപ്പൻ + മുഖ്യൻ +ജാവേദ് ഭായ്

      @BabuBabuAaj@BabuBabuAaj22 күн бұрын
  • 5 കേന്ദ്രമന്ത്രിമാർ അതും ക്യാബിനറ്റ് റാങ്കിൽ ഉള്ളവർ... റിസർവ്ബാങ്ക് അഞ്ചെണ്ണം സ്വന്തമായി ഉണ്ടെന്ന് പറഞ്ഞ പോലെ.....

    @hamsasooppyparavankandiyil5492@hamsasooppyparavankandiyil549219 күн бұрын
KZhead