Our Home🏠Special Day ഇതാണ് ഞങ്ങളുടെ ഇഷ്ട്ട പലഹാരം Favourite Snacks

2024 ж. 23 Нау.
163 775 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ ഉപ്പില കൊണ്ട് അട

Пікірлер
  • 👌ഓരോ നാട്ടിൽ വേറെ വേറെ ആചാരം ആദ്യമായി കാണുന്നവർ ആരൊക്കെ ❤❤❤❤❤❤❤❤❤❤❤❤❤❤

    @gireesanma5589@gireesanma5589Ай бұрын
    • Me ❤❤❤

      @theanimal3153@theanimal3153Ай бұрын
    • ഞാനും

      @lathavijayan6863@lathavijayan6863Ай бұрын
    • ഞാൻ..

      @valsalaaravindan9514@valsalaaravindan9514Ай бұрын
    • Heej eiiee eejj iiwwj 🎉

      @RishaanNehaan@RishaanNehaanАй бұрын
  • അന്യ നാട്ടിന്നു വന്ന കവി നിങ്ങളുടെ ആചാരങ്ങൾ നല്ലപോലെ പാലിക്കുന്നു സൂപ്പർ ❤️❤️👌

    @ushapk799@ushapk799Ай бұрын
  • അടയെ പ്രണയിക്കുന്നവർ ലൈകടിച്ചോളൂ 👍👍👍👍👍

    @satya12793@satya12793Ай бұрын
    • 😂,,,ччя,9

      @NurkyzSaraibekova-tb8gb@NurkyzSaraibekova-tb8gbАй бұрын
    • Roshel❤

      @NiluWijesekara@NiluWijesekaraАй бұрын
  • പൂര കുഞ്ഞി കവി 😂👍🏼👌🏼 അന്യം നിന്ന് പോകുന്ന ആചാരങ്ങൾ കാണിച്ചു തന്നതിൽ അഭിനന്ദനം...❤❤❤

    @SunilsHut@SunilsHutАй бұрын
  • ഇതെല്ലാം ആദ്യം കാണുന്ന കാഴ്ചകൾ

    @leenamols1683@leenamols1683Ай бұрын
  • പൂരാഘോഷം ഞങ്ങൾക്കും ഉണ്ട്. ഈ ആഘോഷo ഓരോ നാട്ടിലുo വ്യത്യാസങ്ങളുണ്ട്. പെൺകുട്ടികൾ നല്ല വരനെ കിട്ടുവാൻ കാമദേവനെ പൂജിക്കുന്ന ആഘോഷമാ ന്നിത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രമേ ഈ ആഘോഷമുള്ളൂ എന്ന് തോന്നുന്നു. സസ്നേഹം❤❤❤❤❤ തളിപ്പറമ്പുകാരൻ

    @amalp6106@amalp6106Ай бұрын
  • കാമനെ കൊണ്ടാക്കുമ്പോൾ കൂക്കി എന്റെ തൊണ്ട പോയതൊക്കെ ഓർമ്മ വരുന്നു ❤

    @ParvanaParu-lp1dy@ParvanaParu-lp1dyАй бұрын
  • ഞാൻ കണ്ണൂരാണ്. പൂരത്തിന് ലാസ്റ്റ് ദിവസം കാമനെ അയകുമ്പോൾ പ്ളാവിനെ 3 തവണ ചുറ്റി കൊണ്ട് "കാമാകാമാ നേരത്തെ കാലത്തേ വരണേ" എന്ന് പറഞ്ഞു കൊണ്ടാണ് പ്ളവിനു താഴെ വെക്കൂക. ബാക്കി എല്ലാം നിങ്ങൾ ചെയ്ത അതെ ആചാരം.

    @Shylaja..@Shylaja..Ай бұрын
    • നല്ല രസം കാണാൻ, കാമൻ എന്നൊക്കെ ആദ്യം ആയി കേൾക്ക

      @lathavijayan6863@lathavijayan6863Ай бұрын
  • കുഞ്ഞു നാളിലേക്ക് കൊണ്ട് പോയതിനു 🙏🏻🙏🏻🙏🏻🥰🥰🥰🥰❤❤❤❤

    @vineethak3298@vineethak3298Ай бұрын
  • Njan Alappuzha anu ivide ee acharangal illa.Ee acharangal okke ippozhum pazhama marathe ingane kathi sookshikunnathu kanumbol orupadu santoshamundu❤❤

    @sreelathanair4343@sreelathanair4343Ай бұрын
  • ഇങ്ങനെ ഒരു ആചാരം ഞാൻ ആദ്യം കാണുവാണ് കൊള്ളാം, ഋത്വിക് ശരിക്കും കൂവുന്നുണ്ടായിരുന്നു, 🙂അട പൊളി 👍👍👍👍❤️❤️❤️❣️❣️💝💝💗💗

    @meenung4652@meenung4652Ай бұрын
  • ആദ്യമായ ഇങ്ങനെ കാണുന്നേ super ❤❤❤❤❤❤❤❤❤

    @user-tx8fg9pr4q@user-tx8fg9pr4qАй бұрын
  • Wow!!!!! Soooooooooooooo beautiful sooooooooooooo elegant just looking like a wow ❤❤❤❤❤❤❤❤❤❤❤

    @priyabhagat9129@priyabhagat9129Ай бұрын
  • ഞങ്ങൾ തൃശ്ശൂർകാരാണ്.ഞാനാദ്യമാണ് ഇങ്ങനെ ഒരാചാരം കാണുന്നത്.ഇവിടെയില്ല.ആചാരങ്ങൾ അനുഷ്ഠിക്കുന്ന ബിജുവിനും കുടുംബത്തിനും പ്രത്യേകം അഭിനന്ദനങ്ങൾ

    @nandinirajasekharan@nandinirajasekharanАй бұрын
  • Aadyayita kanane to ee chadang 🎉🎉🎉🎉🎉

    @mahianjuanju6234@mahianjuanju6234Ай бұрын
  • ആദ്യായിട്ട്കാണുന്നു ഈ ആചാരം. നന്നായിട്ടുണ്ട്

    @ajitharamachandran6397@ajitharamachandran6397Ай бұрын
  • Kavi nilavilakku ennum kazhukanam vilakil kari pidikkathe nokkanam Sabina powder kittum athu valzhayilayum vechu divasavum thechal swarna niramundakum

    @ajithakumari6714@ajithakumari6714Ай бұрын
  • എന്റെ കൂടെ വർക്ക്ചെയ്യുന്ന ലിജ മിസ്സ്‌ നല്ല ഈശ്വര വിശ്വാസിയാണ് ചെറുകുന്നിലാ എല്ലാം ഞാൻ കാണലുണ്ട്

    @hasanahasana5588@hasanahasana5588Ай бұрын
    • @hasanahasana@5588 njgale padipichayirunnu but nmbr miss aayi

      @user-un7pu9du7j@user-un7pu9du7jАй бұрын
  • മനോഹരം ❤️👌 ആശംസകൾ ❤️💕💕

    @satheeshkerala7199@satheeshkerala7199Ай бұрын
  • ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഇല്ലാട്ടോ, ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤️❤️❤️

    @neethudinu2281@neethudinu2281Ай бұрын
  • അമ്മ കൊഴുക്കട്ട ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.♥️♥️♥️♥️

    @hematk1967@hematk1967Ай бұрын
  • ഈ ആചാരം ഞങ്ങളുടെ നാട്ടിൽ ഇല്ല ആദ്യമായി കാണുകയാണ്.❤ '❤

    @bijumoll9353@bijumoll9353Ай бұрын
  • Good morning beautiful family have bless day ❤❤❤❤❤❤❤

    @michellesan6170@michellesan6170Ай бұрын
  • വല്ലാതെ നൊസ്റ്റാൾജിയ ആയിപ്പോയി വർഷം കുറെ.ആയി നടുവിട്ടിട് പൂരം nammute kannurinte സ്വന്തം❤❤❤❤

    @ushae7049@ushae7049Ай бұрын
  • ഞാൻ ആദ്യമായ് ആണ് ഇങ്ങനത്തെ ആചാരം കാണുന്നെ.. എറണാകുളം സത്യം ആണ് എന്റെ വീട്. Husband വീട് ത്രിശൂർ ചാലക്കുടി

    @anisreenijoosh8160@anisreenijoosh8160Ай бұрын
  • ഞങ്ങളുടെ നാട്ടിൽ ഇതൊന്നും ഇല്ല. കാണാൻ നല്ല രസമുണ്ട് 👍👍👍

    @Shibikp-sf7hh@Shibikp-sf7hhАй бұрын
  • ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു ആചാരം കാണുന്നത്. എന്റെ വീട് കോട്ടയം. ഹസ്ബന്‍റിൻറെ വീട് എറണാകുളം

    @aswathyps1744@aswathyps1744Ай бұрын
  • നമ്മുടെ കോഴിക്കോട് കാർക് ഇതൊന്നും ഇല്ല. സംക്രാന്തി ഉട്ടും 🙏. മുക്കം കാരി

    @babygirija7513@babygirija7513Ай бұрын
  • India's most subscribed KZhead channel 🥇😦❤

    @user-ye1of1tv1j@user-ye1of1tv1jАй бұрын
  • ഉപ്പില ചപ്പാണല്ലോ 🎉🎉

    @satharmanikoth9252@satharmanikoth9252Ай бұрын
  • ഞങ്ങൾ ചമത ഇലയിലാണ് അട ചുടുന്നത്.🎉🎉🎉🎉

    @Jilshavijesh@JilshavijeshАй бұрын
  • തലശ്ശേരി യിലും കൂത്തുപറമ്പിലൊന്നുംഇതില്ല.ചെറുപ്പത്തിൽ പൂരത്തിന് പൂരത്തട ഉണ്ടാക്കാറുണ്ട്

    @ushapc8529@ushapc8529Ай бұрын
  • Ittaram aaghosham kanunnad ide first 🎉🎉❤❤

    @sumanashomecooking9637@sumanashomecooking9637Ай бұрын
  • Ada fridge il vachu kazhikkan nalla taste aanu

    @dilnasanu1841@dilnasanu1841Ай бұрын
  • Adhyamayi kanuva iganoru acharam Thank you for showing ❤njagalude nattil kozhakattannu parayum e palaharathinu(pathanamthitta).puthiya karyagal ariyunnathil santhoshikkunnu love you all❤❤🙋‍♀️

    @jeenathomas3935@jeenathomas3935Ай бұрын
  • പൂരവും പൂരകളിയും ഒക്കെ അധികവും കൊണ്ടടുന്നത് കാസർഗോടാണ്, ദേവിയുടെ അമ്പലങ്ങളിൽ വലിയ ആഘോഷമാണ്

    @yasodaraghav6418@yasodaraghav6418Ай бұрын
  • Kozhikode engane illa biju

    @LathaBNair-ul8nx@LathaBNair-ul8nxАй бұрын
  • ഞാൻ കോട്ടയം ജില്ലയിൽ ആണ്.ഫസ്റ്റ് ടൈം ആണ് കാണുന്നത്. ഒത്തിരി സന്തോഷം

    @soniajins2912@soniajins2912Ай бұрын
  • ഇതെല്ലാം💎💎 ആദ്യം കാണുന്ന കാഴ്ചകൾ💎💎💎💎💎💎

    @sunilambika322@sunilambika322Ай бұрын
  • Nalla kowthukam Ulla acharam adyamayi kanunnu

    @premasasimenon3243@premasasimenon3243Ай бұрын
  • നെല്ല് കുത്തിയ തവിട് കൊണ്ടും ഉണ്ടാക്കും രണ്ടു തരത്തിലുള്ള അട

    @chandramathikvchandramathi3885@chandramathikvchandramathi3885Ай бұрын
  • Kozhikkod illa thonnum ithuvare kandittill

    @user-wm7iu5vi3c@user-wm7iu5vi3cАй бұрын
  • Hai Kavee Kannur Thalassery aanunjangal. Pakshe Nammalk ith illallo?. Kannur Ella sthalathum illallo? Pinne ee poov kattil undakunnathalle? Ee ajaram kand. Amma eviday. Oh Ammaye kandu. Appol onnu koodi santhosham thonni. Ith nammal Ada chudunna koott Alle?kamana evidaya kondakkunnath. Plavinte chuvattilano vekkendath. Ellavarum kazhikkunnathim kandu. Pinne Anoottiyeyum kandu. Nalathe viseshangalkkayi kathirikkunnu.

    @ChandranMkchandran@ChandranMkchandranАй бұрын
  • ഞാൻ പാലക്കാട്ടാണ്. ഞാനിത് ആദ്യം കാണുകയാണ്❤

    @sreejavenu9734@sreejavenu9734Ай бұрын
  • നിലവിളക്ക് ഇങ്ങനെ നിലത്ത് വെക്കരുത്. ഒരു താലത്തിലോ പലകയിലോ വെക്കൂ ❤❤❤

    @ShainiJayesh-pr6rw@ShainiJayesh-pr6rwАй бұрын
  • Nghalude nattil ella first kanuva oronattilum oro reethya

    @sheebavasu3046@sheebavasu3046Ай бұрын
  • ഞങ്ങളുടെ നാട്ടിൽ ഇതിന് കൊഴുക്കട്ട എന്നാണ് പറയുന്നത്, ഇലയിൽ ഉണ്ടാക്കുന്നത് വഴണയിലയിൽ ചക്കപ്പഴം കൂട്ടിയും, അല്ലാതെ ഉണ്ടാക്കും പക്ഷേ ഇങ്ങനെയുള്ള ആചാരം ഉത്സവത്തിനൊന്നും ഇല്ല, ഓണത്തിന് പൂവിടുമ്പോൾ മണ്ണുകൊണ്ട് ഇതുപോലെ ഉണ്ടാക്കും, അടയും ഒക്കെ നിവേദിക്കും (പഴയ കാലത്ത്)

    @sreeranjinib6176@sreeranjinib6176Ай бұрын
  • Ponnammaye ningalude veettilekku kootti varu,kure nalayallo kanditt 🙂

    @chinjusworld1481@chinjusworld1481Ай бұрын
  • How I wish your vlog was in Hindi🥲 Since I don’t understand your dialect 😃anyway love from Nagaland 🤍🤍🤍

    @lalalove4884@lalalove4884Ай бұрын
  • ആദ്യമായ് ഇത് കാണുന്നത് വടക്കോട്ട്ആണ്ഇത്പോലത്തെആചാരങ്ങൾഎന്നുതോന്നുന്നു

    @minikunjan@minikunjanАй бұрын
  • പൂരം നല്ല ഓർമ്മകൾ

    @sobhasreekumar5575@sobhasreekumar5575Ай бұрын
  • ബിജു കവി റിഥിക്ക് അനു അമ്മ അഷയി റേഷി ദേ സുപ്പർ👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞💞💞💞💞💞💞🎄🎄🎄🎄🎄🎄🎄🎄❤😂❤❤❤❤❤❤🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚😂😂😂😂😂😂👏👏👏👏👏👏👏👏👏👏👏🍚🍚🍚🍚🍚🍚🍚🍚🍚🌟🌟🌟👋🏿🌟🌟🌟🌟🌟🌟🌟🌟🌟🍜🍜🍜🍜🍜🍜

    @bijukuriakose9519@bijukuriakose9519Ай бұрын
  • ചമത ഇല ആണ് വേണ്ടത് അട ഉണ്ടാക്കാൻ 😊

    @sanilac7612@sanilac7612Ай бұрын
  • കോഴിക്കോട് ഈ ചടങ്ങ കർക്കിടകം "ഒന്നാം തിയ്യതി ആണ് കലികലി കൂ കൂ

    @surendranedathodi1803@surendranedathodi1803Ай бұрын
  • ഇത് കണ്ണൂരിൽ മാത്രമേ ഉള്ളൂ

    @jsn7744@jsn7744Ай бұрын
  • Happy family💞💞💞💞💞

    @ajitharamachandran6397@ajitharamachandran6397Ай бұрын
  • അടുത്ത കൊല്ലം നേരത്തെ കാലത്തെ വരണേ കാമാ..

    @ajayachuzzz1400@ajayachuzzz1400Ай бұрын
  • Njanum poovittu nammalum ithupoole thanneya undakkua 3 days kinattinde padamele poovidum pinne chaanakam kondu muttathum athukazhinju koolayil pinne nadumuriyil pakshe Ada ingane alla nammale undakkua plavinde ilayil aann Ada undakkua kaamane kondakkumbo oru pattu und athu paadiyitta kondakkua kookiyittalla vellam kodukkumbo kookkum kondakkumbo kaamane Ada aann kodukkua thengayum vellavum alla

    @jaithranalambrathjaithrana1099@jaithranalambrathjaithrana1099Ай бұрын
    • hai

      @sunilambika322@sunilambika322Ай бұрын
  • ഒരു കമന്റ്‌ കണ്ടു പൂരം തിയ്യ, ഈഴവ സമുദായക്കാർക്ക് മാത്രമേ ഉള്ളു എന്ന്, അങ്ങനെയല്ല കാസറഗോഡ്, കണ്ണൂര്ജില്ലകളിലെ മണിയാണി, or yadhava moovari തുടങ്ങിയ സമുദായക്കാർക്കും പൂരം ഉണ്ട് ❤

    @rajan5799@rajan5799Ай бұрын
  • Are you ll Celebrating holi ?

    @maggiefernandes4093@maggiefernandes4093Ай бұрын
  • Poorathinu kaamane undaakkunnathokke enikku ororma mathram. Ammooma undayirunnappo aakiyirunnu.ippo inganathe aacharangal okke ivide kuravanu.nostu😢😢😢 Aswathi rajesh. Mattannur

    @rajeshtp5554@rajeshtp5554Ай бұрын
  • Hi All the best My dear Family ❤

    @marythomas188@marythomas188Ай бұрын
  • ചമ്പകപൂ വേണം. പിന്നെ കാമനെ വക്കുന്ന പ്ലാവിൻ ചുവട് അടിച്ചുവാരി വൃത്തിയാക്കിയാണകം തെളിച്ച് ശുദ്ധമാക്കും പ്ലാവിനെ മൂന്ന് പ്രാവശ്യം വലം വച്ച് വേണം വയ്ക്കാൻ

    @parusworld2415@parusworld2415Ай бұрын
  • මෙකත් ලස්සනයි ❤❤❤❤❤❤

    @user-fp3vj1dx2z@user-fp3vj1dx2zАй бұрын
  • I like your place and l am watching your video lam from Goa

    @MaryKarra-jb2sm@MaryKarra-jb2smАй бұрын
  • Hai my sweet family❤❤❤❤❤❤❤❤

    @Kavya-ux9oh@Kavya-ux9ohАй бұрын
  • Plavilayil അട ഉണ്ടാകും

    @remanarayanan9394@remanarayanan9394Ай бұрын
  • ഞങ്ങളുടെ നാട്ടിൽ ഈ ആചാരമില്ല ഇവിടെ ഓണത്തിനാണ് ഇതുപോലെ കൂവുന്നത് 😂😂

    @vishnubiju7136@vishnubiju7136Ай бұрын
  • Kavi❤️ chechi

    @rahulreji8531@rahulreji8531Ай бұрын
  • കോഴിക്കോട് ഇല്ല

    @bindusathyan5063@bindusathyan5063Ай бұрын
  • Theere sound Illa biju chetta video super

    @devanandanaa8802@devanandanaa8802Ай бұрын
  • Home tour detail ayi cheyu

    @bhargavik9345@bhargavik9345Ай бұрын
  • ഈ ആചാരങ്ങൾ കണ്ണൂരിൽമാത്രമുള്ളതാണോ

    @vinithababu6738@vinithababu6738Ай бұрын
    • കണ്ണൂരിൽ എല്ലായിടത്തും ഇതുപോലെ അല്ല ആചാരങ്ങൾ പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ മാത്രമേ ഞങ്ങളുടെ നാട്ടിൽ പൂ വിടൂ പയ്യന്നൂർ മുതൽ കാഞ്ഞങ്ങാട് വരെ ഇങ്ങനെ തന്നെ പൂരക്കളി ഉണ്ടാവും തെയ്യം കഴിക്കുന്ന അമ്പലത്തിൽ പൂരംകുളിയും രാത്രി ആറാട്ടും

      @user-ye7uq1bq8y@user-ye7uq1bq8yАй бұрын
    • കണ്ണൂരിൽ എല്ലായിടത്തും പൂരം ഇല്ല തലശ്ശേരി ഭാഗങ്ങളിൽ പൂരം ഇല്ല

      @Jilshavijesh@JilshavijeshАй бұрын
  • ആശംസകൾ

    @reenasadu6450@reenasadu6450Ай бұрын
  • പൂരം ഓർമ്മകൾ

    @sooryyouvan58@sooryyouvan58Ай бұрын
  • Ernakulath illa e acharam first kanunnu

    @SindhuUllas-um4tj@SindhuUllas-um4tjАй бұрын
  • എനിക്ക് തോന്നുന്നത് , ഈ ചടങ്ങ് .. തിയ്യ, ഈഴവ, സമുദായക്കാർ ചെയ്യുന്നത് ആണ് എന്ന്

    @publicreporterpc5361@publicreporterpc5361Ай бұрын
    • അല്ല ഇതു കണ്ണൂർ ഭാഗത്തു ഹിന്ദുക്കൾ എല്ലാവരും ആഘോഷിക്കും

      @sooryyouvan58@sooryyouvan58Ай бұрын
    • @@sooryyouvan58 ബിജു ചേട്ടൻ നമ്പൂതിരി ആണോ ?

      @publicreporterpc5361@publicreporterpc5361Ай бұрын
  • ഇത് ആദ്യമായി കാണുകയാണ്

    @nahmae4909@nahmae4909Ай бұрын
  • ❤❤

    @sindhue7733@sindhue7733Ай бұрын
  • Super njangalum cheyarundu

    @Snehapk588@Snehapk588Ай бұрын
    • Enne sub akkuo plz ❤😭

      @shield_aiu@shield_aiuАй бұрын
  • Ada chappu ❤

    @souravtt7829@souravtt7829Ай бұрын
  • Ada🤤🤤🤤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @Shirinchinnu@ShirinchinnuАй бұрын
  • കണ്ണൂരിലെ തലശ്ശേരിയിൽ ഈ ആചaരമില്ല

    @dhanyar2425@dhanyar2425Ай бұрын
  • 👌സൂപ്പർ മക്കളെ 👍👍👍👍👍💞💞💞💞

    @naseemaabu9792@naseemaabu9792Ай бұрын
  • Kon kon Instagram reels dekh kar aaya h.😂😂

    @M.R._____facts@M.R._____factsАй бұрын
  • 😋🥰🥰🥰 oru 100 like

    @deepuvbvb2096@deepuvbvb2096Ай бұрын
  • നമ്മള് ചമത ചപ്പിലാണ് ആക്കല്

    @32andhalf81@32andhalf81Ай бұрын
  • നമ്മൾ പ്ലാവിലയിലാണ് അ S ഉണ്ടാക്കാറ്. പിന്നെ കാമനെ ഓലമെടഞ്ഞ് അത് പ്ലാവിൻ്റെ തടത്തിൽ വിരിച്ച് അതിലാണ് പൂവ് ഇടുക

    @ae9155@ae9155Ай бұрын
  • Assalamualaikum Iam from Indonesia...yes rambutan and belimbing 😁 samman toleransi 🙏🏼🤝🤗☺️👌🌹❤️ i like your content bro and love your familly's too, always sucses okey...🙏🏼😻🥇🎊🎉🥇

    @widacatlover7592@widacatlover7592Ай бұрын
    • ❤️

      @KLBROBijuRithvik1@KLBROBijuRithvik1Ай бұрын
  • Happy Holi 🎊

    @shailajavelayudhan8543@shailajavelayudhan8543Ай бұрын
  • Hi akka collaboration pannuvingala

    @alishainfotech6034@alishainfotech6034Ай бұрын
  • ഞങ്ങളൊക്കെ പ്ലാവിലയിൽ മാത്രമേ പൂരടയുണ്ടാക്കൂ

    @chandramathikvchandramathi3885@chandramathikvchandramathi3885Ай бұрын
  • Oro acharangal

    @shezin8254@shezin8254Ай бұрын
    • 😍😍😍🥰👍🏻

      @YousafNilgiri@YousafNilgiriАй бұрын
  • Yashodnteyum kumarenteyum Vedio id

    @AyishaAfshin123@AyishaAfshin123Ай бұрын
    • Pls

      @AyishaAfshin123@AyishaAfshin123Ай бұрын
    • 😢😢😂

      @AyishaAfshin123@AyishaAfshin123Ай бұрын
  • Explain in hindi plz

    @reubenbryan4986@reubenbryan4986Ай бұрын
  • എന്റെ വിട്ടിൽ പൂരം ഉണ്ട്

    @user-ix7re4tr9z@user-ix7re4tr9zАй бұрын
  • നമ്മളും കണ്ണൂർ ജില്ലയിൽ അ പക്ഷേ ഇങ്ങനെ ഒന്നും ഇല്ല

    @user-fj2tx7te7v@user-fj2tx7te7vАй бұрын
    • Vadakan kannurile ullu.chovvayk thekkottilla .ennanorma

      @sreekumarputhalath9252@sreekumarputhalath9252Ай бұрын
  • 🙏🏻🙏🏻🥰🥰🥰

    @SWADISH27@SWADISH27Ай бұрын
  • Nice ❤🎉

    @tiss@tissАй бұрын
  • റ്ധ്വിക്ക് ഇത് എടുക്കുന്നത് നല്ല പെണ്ണിനെ കിട്ടാൻ വേണ്ടി ആണോ 😂😂

    @valsalaaravindan9514@valsalaaravindan9514Ай бұрын
KZhead