Birthday Surprise 🎁 Kavi 🔥 Gold Bracelet അമ്മയയുടെ കണ്ണ് നിറഞ്ഞപ്പോൾ

2024 ж. 1 Сәу.
253 917 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер
  • അമ്മ പറഞ്ഞത് സത്യം... ഇങ്ങനെ ഒരു മോനും മരുമോളും അമ്മയുടെ പുണ്യം 🥰🥰❤️❤️❤️❤️

    @sindhusharma4536@sindhusharma4536Ай бұрын
  • മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് മക്കളുടെ സ്വാർഗം ആ അമ്മ എന്നും സന്ദോഷം ആയി ഇരിക്കട്ടെ 😍😍😍പിറന്നാൾ ആശംസകൾ amma

    @rajim4116@rajim4116Ай бұрын
  • ♥️ഇങ്ങനെയുള്ള മക്കളെ കിട്ടിയ മുത്തശ്ശി വളരെ ഭാഗ്യവതിയാണ് ♥️♥️ എന്നും മക്കളുടെ കൂടെ പിറന്നാളും കൊണ്ടാടി ഒരു നൂറായിസ് മുത്തശ്ശി ജീവിച്ചിരിക്കട്ടെ ♥️♥️

    @pramodpramod4167@pramodpramod4167Ай бұрын
    • ❤❤🎉🎉🙏🙏

      @sagarikakumari7062@sagarikakumari7062Ай бұрын
  • കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.. നിങ്ങൾ മറ്റുള്ളവർക്കും മാതൃകയാണ്.. അമ്മായിഅമ്മയും, മരുമകളും, മകനും എങ്ങനെ ആയിരിക്കണം എന്ന് വ്ലോഗ്ഗിലൂടെ കാണിച്ചുതരുന്ന കുടുംബം..❤

    @indraneelam6519@indraneelam6519Ай бұрын
  • കവിയേച്ചി മാക്സി സൂപ്പർ🥰❤️ 4:05 എല്ലാവരുടേയും സ്നേഹം കാണുമ്പോ സന്തോഷം 🥰

    @chandanamanoj1197@chandanamanoj1197Ай бұрын
  • നിങ്ങളുടെ ഉയർച്ചകൾ കാണാൻ അമ്മ ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ. Happy birthday amma🥰🥰. കവിയുടെ മാക്സി ഭംഗിയുണ്ട്. അമ്മക്ക് ഉചിതമായ ഒരു സമ്മാനം തന്നെയാണ് കൊടുത്തത്. ❤️🥰👌🏻

    @akkulolu@akkuloluАй бұрын
  • ഹായ് അമ്മേ ജന്മദിനാശംസകൾ കവി നൈറ്റി 👌 കളറും 👌 ammakk❤️❤️❤️❤️❤️🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉💝💖💖💖💖 ഒരുപാട് സന്തോഷം 👏👏👏👏👏

    @sreedeviram2667@sreedeviram2667Ай бұрын
  • അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰

    @jijeeshjiji-xb9ob@jijeeshjiji-xb9obАй бұрын
  • ബിജുവിൻ്റെ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ശരീര സൗഖ്യവും ഈശ്വരൻ നൽകട്ടേയെന്ന പ്രാർത്ഥനയോടെ ഒരായിരം പിറന്നാൾ ആശംസകൾ❤❤ കവി മോളെ പോലെ ഒരു മരുമോളെ കിട്ടിയത് അമ്മയുടെ ഭാഗ്യം കവിയുടെ നൈറ്റി Super ആണ് കേട്ടോ

    @maryxavier5059@maryxavier5059Ай бұрын
  • Happy birthday അമ്മ കവി nighty സൂപ്പറായിട്ടുണ്ട് സന്തോഷം കൊണ്ട് അമ്മയുടെ കണ്ണു നിറയുന്നത് കണ്ടിട്ട് സങ്കടമായി ഇതുപോലത്തെ ഒരു മകനെയും മരുമകളെയും കിട്ടിയത് അമ്മ ചെയ്ത പുണ്യമാണ് അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ

    @ashishashi5921@ashishashi5921Ай бұрын
  • Ammayku Janmadina Aashamsakal.....Stay Blessed Always.....Kavi yum Bijuvum Ammayude bhagyama.... 😍😍😍😍

    @roopar2281@roopar2281Ай бұрын
  • സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മേ. മക്കളോടൊപ്പം ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

    @sreejithsreesreejithsree6897@sreejithsreesreejithsree6897Ай бұрын
  • Kavi maxi supper sundari ayittund❤❤❤❤❤

    @pushpagopinath7945@pushpagopinath7945Ай бұрын
  • എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❤❤❤❤❤❤❤❤ അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ ❤❤❤❤❤❤❤❤❤❤

    @Shirinchinnu@ShirinchinnuАй бұрын
  • അയ്യോ ഒരു കാര്യം പറയാൻ മറന്നു കവിടെ മാക്സി 👌👌👌 നന്നായി ചേരുന്നുണ്ട് കളർ അടിപൊളി പിന്നെ മീനുട്ടിയുടെ ഹെയർ സ്റ്റൈൽ 👌👌👌👌എല്ലാരും അടിപൊളി anuto😘😘😘😘ഒരുപാടിഷ്ടം ഫാമിലി ❤️

    @prameelavijayan7739@prameelavijayan7739Ай бұрын
  • ചുരിദാർ ആണെന്നാണ് വിചാരിച്ചത് കവീ ❤️അടിപൊളി നെറ്റി 👍🏻👍🏻

    @sheejmol1880@sheejmol1880Ай бұрын
  • മാതാപിതാക്കളെ നോക്കാത്ത മകൾക്ക് ഇതൊരു പാഠമാവട്ടെ ബിജു ചേട്ടാ അമ്മയോട് പിറന്നാൾ ആശംസകൾ പറയണം ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @gireesanma5589@gireesanma5589Ай бұрын
  • അമ്മയുടെ ബർത്ത് ഡേ. ജീവിതത്തിൽ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആകട്ടെ....🎉🎉🎉🎉ഹാപ്പി ബർത്ത് ഡേ

    @jayamohanu.r7353@jayamohanu.r7353Ай бұрын
  • അമ്മേ ഒരായിരം പിറന്നാൾ ആശംസകൾ. അമ്മ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ ♥️♥️♥️

    @Shibikp-sf7hh@Shibikp-sf7hhАй бұрын
  • അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️❤️❤️❤️

    @ajikumarm5967@ajikumarm5967Ай бұрын
  • 🎉അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

    @kunjilakshmikunjilakshmi1250@kunjilakshmikunjilakshmi1250Ай бұрын
  • Happy birthday amma ❤❤ kavi nighty super kavi sundari alle❤❤

    @babithababi6335@babithababi6335Ай бұрын
  • അമ്മയ്ക്ക് ജന്മദിനആശംസകൾ നേരുന്നു 🎉🎉... ആയുരാരോഗ്യം നേരുന്നു

    @sharmilareji81@sharmilareji81Ай бұрын
  • 🙏namaskaram amme, Happy birthday amme, jeevitha arogiyam ayussum, undavate.. Godbless family❤kavinte maxi super, color polichu.. Video thaya vare kanichpo maxi mansilayath... Rithik vere style ayi...anu super... Hair polich.. 🎉🎉

    @user-lz9pz1vr7t@user-lz9pz1vr7tАй бұрын
  • കവി യും അമ്മയും ഈ വീടിന്റെ ഭാഗ്യ ദേവത ❤❤❤❤

    @satharmanikoth9252@satharmanikoth9252Ай бұрын
  • അമ്മയ്ക്ക് സ്നേഹ ത്തോടെ പിറന്നാൾ ആശംസകൾ ❤

    @signalgaming8010@signalgaming8010Ай бұрын
  • Happy birthday Amma Iniyum orupadu kaalam aarogyathode jeevikkan easwaran anugrahikkatte.❤❤❤❤

    @rajeshtp5554@rajeshtp5554Ай бұрын
  • Happy birthday amma.... Orupad happy.. Kavi te maxi adipoliya... Nalla colour

    @user-mj1rz4rq3n@user-mj1rz4rq3nАй бұрын
  • അമ്മക്ക് 💞ഒരു ആയിരം പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹.... കവിക്കു നന്നായി ചേരുന്നുണ്ട് ആ നൈറ്റി 👍 കളർ നന്നായിട്ടുണ്ട് 🌹🌹.... ബിജു ചേട്ടനെയും റീതിക് മോനെയും കവിതയേ യും അമ്മയേ യും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    @pathusikkus@pathusikkusАй бұрын
  • Orupadu eshttam love you kavi and biju God bless you ❤❤❤

    @TheMomsChannel-xq3jn@TheMomsChannel-xq3jnАй бұрын
  • ഒരമ്മയുടെ ജീവിതം കൂടുതൽ ശോഭന മാകുന്നത് നല്ല മരുമകൾ വരുമ്പോൾ ആണ് അതാണ് കവി. അമ്മക്ക് ജന്മദിന ആശംസകൾ പറയുമ്പോൾ കണ്ണ് നിറഞ്ഞതു എന്ടെതു മാത്രം ആയിരിക്കില്ല

    @sheebavaitheeswaran@sheebavaitheeswaranАй бұрын
    • ആ അമ്മ ക്ക് മകളായി കാണാനും കഴിയുന്നു

      @manjupramode9793@manjupramode9793Ай бұрын
    • അതാണ്‌ 👍👍​@@manjupramode9793

      @muneerahmansanunishu9824@muneerahmansanunishu982426 күн бұрын
  • ഇനിയും അമ്മ 100 വർഷം ജീവിക്കട്ടെ ❤❤❤ അമ്മയെ ഒരുപാട് ഇഷ്ടാ എല്ലാവരെയും ഇഷ്ടാ ഞാനും kannuraaaa

    @nazneenaysha6119@nazneenaysha6119Ай бұрын
  • അമ്മക്ക് ഈ മോളുടെ ഒരായിരം ജന്മദിനാശംസകൾ 🎂🎂🎂🥰🥰🥰❤️❤️❤️❤️😘😘😘😘

    @lathikalathika5522@lathikalathika5522Ай бұрын
  • Kavi maxi. Super❤❤

    @user-xp9mz7jy7x@user-xp9mz7jy7xАй бұрын
  • അമ്മക്ക് ഒരുപാടു സ്നേഹത്തോടെ പിറന്നാളാശംസകൾ.... 👍👍👍🥰

    @sumamsumam320@sumamsumam320Ай бұрын
  • അമ്മക്ക് പിറന്നാൾ ആശംസകൾ,...... കവി നൈറ്റി സൂപ്പർ

    @kuttykrishnan9630@kuttykrishnan9630Ай бұрын
  • Amma happy birthday ❤, kavi nalla oru magal thanne❤❤❤

    @sunithak7505@sunithak7505Ай бұрын
  • പിറന്നാൾ ആശംസകൾ അമ്മ .🎉🎂💐❤️❤️

    @srijas8507@srijas8507Ай бұрын
  • അമ്മക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥳🥰🙏🏻❤❤❤❤ ഒപ്പം ഫാമിലിയിൽ ഉള്ള എല്ലാവർക്കും ബിഗ് ഹായ് 🙋

    @meenumeenu357@meenumeenu357Ай бұрын
  • Ammakke സ്നേഹപൂര്‍വ്വം സ്വര്‍ണ്ണ വളsammanicha kavikkum ബാക്കി എല്ലാവർക്കും...അഭിനന്ദനvalakal....ഇതാ ❤

    @josephinedavis4612@josephinedavis4612Ай бұрын
  • മോനെ ഇപ്പഴേ മുടിയൊന്നും കളർ ചെയ്യരുത്, കുഞ്ഞല്ലെ ,കവിയുടെ ഡ്രസ്സ് നന്നായിട്ടുണ്ട്, അമ്മക്ക് ജന്മദിനാശംസകൾ❤

    @sajeenanaseem8169@sajeenanaseem8169Ай бұрын
  • ഒരുപാട് ഒരുപാട് സ്നേഹത്തോടെ അമ്മയിക്ക് പിറന്നാളാശംസകൾ ❤❤❤❤

    @sunithamohan8495@sunithamohan8495Ай бұрын
  • Ellavarum chirichu samsarikkunnu🥰🥰🥰🥰🥰🥰😘♥️😍 nalla snehamulla family

    @bithubithumol3849@bithubithumol3849Ай бұрын
  • Happy Birthday amma.. Ellavidha arogyavum aayusum dhaivam kodukatte

    @aafreenbijoy1228@aafreenbijoy1228Ай бұрын
  • Happy Birthday Ammummaa stay blessed live long Kavi chechi dressSuper🥰🥰🥰🥰

    @shilpasreekumarnair@shilpasreekumarnairАй бұрын
  • അമ്മക്ക് എന്റെ ഹ്രദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️

    @ajitharamachandran6397@ajitharamachandran6397Ай бұрын
  • ഇതിലപ്പുറം സന്തോഷം വേറെ ഇല്ല ഈ ഫാമിലിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🎉🎉🎉🎉🎉

    @satharmanikoth9252@satharmanikoth9252Ай бұрын
    • Ente chanelil money giveaway kodukunnund kery nokkamo☺️

      @jestin_x_008@jestin_x_008Ай бұрын
    • ❤🎉

      @user-co7yu2rp2m@user-co7yu2rp2mАй бұрын
  • അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥳🥳🥰🥰🥰❤❤ഇനിയും ഒരുപാട് വർഷം അമ്മ ഇതുപോലെ സന്തോഷത്തോടെ ഉണ്ടാവട്ടെ 🙏🏻🙏🏻🥰🥰🥰🥰❤❤❤അമ്മേ നല്ല ദിവസം കണ്ണ് നിറയല്ലേ അമ്മേ 🥰🥰🥰

    @vineethak3298@vineethak3298Ай бұрын
  • എല്ലാവരുടെയും സ്‌നേഹം കാണുബോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️❤️❤️

    @sujithranjiniranju2244@sujithranjiniranju2244Ай бұрын
  • Happiy barthidey ammaaa ummaaaaa eniyum kure varsham Aarogyathoode makalude koode edhupoloke sandhoshamaairikaan allahu vidhi koottatte ❤❤❤

    @saifunnisa1790@saifunnisa1790Ай бұрын
  • ഒരുപാട് വർഷങ്ങൾ അമ്മ ഈ മക്കളുടെ സന്തോഷം കാണാൻ ആരോഗ്യത്തോടെ ഇരിക്കട്ടെ. കവിയുടെ നൈറ്റി നന്നായിട്ടൂണ്ട്ട്ടോ. 🙏🙏🙏🙏

    @geethakv3872@geethakv3872Ай бұрын
  • Ammaykku aayiramaayiram pirannaal Aashamsakal nerunnu.❤❤❤❤❤😘😘😘💐🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍬🍬🍬🍬🍬🍬🍬🎁🎁🎁🙏🙏🙏🙏🤝🤝👏👏👏 Ammay snehathinte madhuramaayi nalkiya ellarudeyum gifts addipoli👏👏👏

    @prabeethacoracaravittil1756@prabeethacoracaravittil1756Ай бұрын
  • അമ്മയ്ക്ക് സ്നേഹ ത്തോടെ പിറന്നാൾ ആശംസകൾ ❤❤❤🎉 ഇനിയും ഒരുപാട് ജന്മദിനങ്ങൾ ഉണ്ടാകട്ടെ 🙏🤗💞💞💞

    @sindhuprakasan8707@sindhuprakasan8707Ай бұрын
  • ഇതേപോലെ ഉള്ള അമ്മയെ മരുമകളെ കിട്ടിയ നിങ്ങൾ രണ്ടു പേരും ഭാഗ്യവതികൾ 💓💓💓💓

    @shruthymenon2682@shruthymenon268214 күн бұрын
  • അമ്മക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ, എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ ❤️😍

    @jayavenugopan4175@jayavenugopan4175Ай бұрын
  • Happy Birthday to an amazing beautiful woman and lucky bless family to have her and she to have them. 🎉🎉🎉🎉😂😂❤❤❤😊

    @butterfly1823@butterfly1823Ай бұрын
  • Happy birthday Amma ❤ santhosham kond kannu niranjupoyi❤

    @renjithrakhi3432@renjithrakhi3432Ай бұрын
  • Happy birthday Amma,❤❤ Nighty Super Kavi❤❤

    @bindhyarajesh3568@bindhyarajesh3568Ай бұрын
  • അമ്മക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ❤️💕🥰🥰🥰🥰🥰

    @satheeshkerala7199@satheeshkerala7199Ай бұрын
  • പിറന്നാൾ മധുരം അമ്മയ്ക്ക് 🍬 എല്ലാരോടും സ്നേഹത്തോടെ... 🫶

    @user-rm2tv7oh4d@user-rm2tv7oh4dАй бұрын
  • Haikavi, ❤Ammaude, birthdayaghoshichathinu😂bigsalut❤Amme, happybirthday❤🙏🙏

    @radhaedakkara4969@radhaedakkara4969Ай бұрын
  • Njan innanu ee video kanunnathu kandappol santosham kondu kannu niranjupoyi😊entammaye innu orupadu miss cheyyunnu 😔 belated happy birthday amma❤❤ate of birt

    @sreelathanair4343@sreelathanair4343Ай бұрын
  • അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍..

    @sayooj.3714@sayooj.3714Ай бұрын
  • Happy Birthday 🎂💐❤️ Stay blessed always. Enjoy

    @mohiniputhran2547@mohiniputhran2547Ай бұрын
  • Kavi ude mudi vettiya super❤

    @azrahaju6273@azrahaju6273Ай бұрын
  • Kavi , nighty adipoli ആയിട്ടുണ്ട്... കളർ നന്നായി ചേരുന്നുണ്ട്❤❤❤

    @Shirinchinnu@ShirinchinnuАй бұрын
  • Hi your sin same like my son mashaa Allah 🎉....how are you son from srilanka mudiyum endra reply pannunga ❤❤

    @aslammohamed521@aslammohamed521Ай бұрын
  • Amma karanjappol enikyu sangadam vannu ende kannum niranju 🎉 Happy birthday dear amma🎉❤❤💐🎂💐

    @TinsitsTinsits@TinsitsTinsitsАй бұрын
  • Happy Birthday dear Karthika Amma..God bless you abundantly 🎉🎉

    @iysammajohn4240@iysammajohn4240Ай бұрын
  • Happy birthday dear chec😮hi.i love your family 🎉

    @leelavathin5604@leelavathin5604Ай бұрын
  • അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ കവിയുടെ നൈറ്റി സൂപ്പർ

    @thomaskp337@thomaskp337Ай бұрын
  • അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ ❤

    @vinithababu6738@vinithababu6738Ай бұрын
  • ഹലോ ബിജു അമ്മയുടെ ബർത്ത് ഡേ ആഘോഷിച്ചു ഒരുപാട് സന്തോഷമായി❤️❤️❤️🌹🌹😘👌👌👌

    @LalitharajanRajan@LalitharajanRajanАй бұрын
  • Many More happy returns of the day dear Amma..may god bless you always ❤❤❤🎉🎉🎂🎂🎂

    @muralidas6015@muralidas6015Ай бұрын
  • Can you pls reply im always waiting...🎉🎉🎉cute boy .yake care May Allah give him strait path...

    @aslammohamed521@aslammohamed521Ай бұрын
  • Happy birthday Amme. Kavi nighty super aayitundd

    @sanalkumar1170@sanalkumar1170Ай бұрын
  • Happy birthday party kandappol orupaad santhoshamayee🎉 karanjum poyee😢

    @hairunnisanasar8755@hairunnisanasar8755Ай бұрын
  • അമ്മയ്ക്ക് പിറന്നാളാശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

    @mollyauntyskitchen2398@mollyauntyskitchen2398Ай бұрын
  • Happy birthday Amme.kavi maxi super❤

    @user-fh9cs3lv2h@user-fh9cs3lv2hАй бұрын
  • കണ്ണു നിറഞ്ഞു പോയി❤❤❤❤ Happy Birthday Amma🎁🎁🎁

    @sithararanjith920@sithararanjith920Ай бұрын
  • അമ്മയ്ക്ക് ഒരായിരം പിറന്നാൾ❤❤❤❤🎉🎉🎉🎉🎉🎉 ആശംസകൾ

    @Jilshavijesh@JilshavijeshАй бұрын
  • Ànumole super anumol epozha super aayath❤

    @sabeenasabi8717@sabeenasabi8717Ай бұрын
  • Belated birthday wishes to amma 🎂🎂🎂❤️❤️ ഈ സന്തോഷം ഈശ്വരൻ എന്നും നിലനിർത്തിതരട്ടെ.കാണുന്ന എല്ലാവരിലേക്കും ഈ സന്തോഷം എത്തുന്നുണ്ട്.ഇങ്ങനെ യോജിപ്പോടെ ഒരു കുടുംബം എങ്ങിനെയാവണം എന്ന് ബിജു എന്നും കാണിച്ചുതരുന്നു.❤❤❤ ഈ കാഴ്ചകൾ കാനുന്ന കുറേപേർക്കെൻകിലും ഇങ്ങനെ സ്വന്തം വീടും സന്തോഷതകോടെ കൊണ്ടുപോകണമെന്ന വിചാരം വരട്ടെ.ഈ നന്മയാണ് നിങ്ങളുടെ വിജയം.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪

    @sarithaashok2568@sarithaashok2568Ай бұрын
  • അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤❤

    @SanithaMK-zp2ih@SanithaMK-zp2ihАй бұрын
  • Naiti super. Happy birthday amma

    @rishuvlog8812@rishuvlog8812Ай бұрын
  • Happy birthday Amma♥️😍🍰🎂🎉♥️കവിയുടെ മേക്സി സൂപ്പർ👌👌👍👍

    @IndiraPrabhakaran-kf9bf@IndiraPrabhakaran-kf9bfАй бұрын
  • അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤❤❤

    @sujalakk1567@sujalakk1567Ай бұрын
  • Kavi chechi allenkilum sundari alle. Ee dressil korachoode sundari aayittund❤❤❤❤

    @gaya3gayuzz@gaya3gayuzzАй бұрын
  • Happy birthday amma ❤❤❤ God bless you family🎉🎉

    @RanjithKumar-wb8jk@RanjithKumar-wb8jkАй бұрын
  • Kavi chechiye pole oru marumakkaley ammakku kitiyilley❤

    @subiyachoochi@subiyachoochiАй бұрын
  • Happy birthday Amma. Kaviyudenighty super

    @hemalathapremaraj3890@hemalathapremaraj3890Ай бұрын
  • Orupad santhosham. Hridayam niranja orayiram janmadinasamsakal AMMA❤❤❤❤❤❤❤❤

    @sruthyviswanath9616@sruthyviswanath9616Ай бұрын
  • Happy Birthday grandma God bless you 🙏 🎉 I was wondering how many children she has🤔

    @faziazamdin3739@faziazamdin3739Ай бұрын
  • അമ്മക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു ❤❤❤❤❤🎉🎉🎉

    @Ranseja@RansejaАй бұрын
  • നൈറ്റി സൂപ്പർ😍😄

    @sandhyavinod5879@sandhyavinod5879Ай бұрын
  • ജന്മ ദിനാശംസകൾ അമ്മ ഒത്തിരി ഇഷ്ടം മാ ഇ ഫാമിലി യേ ❤️

    @hazuriyac481@hazuriyac481Ай бұрын
  • Happy birthday Amma...❤God bless you 💖

    @pushparamachandran1695@pushparamachandran1695Ай бұрын
  • Happy Birthday amma.eniyum orupadu uyarangalil ethatte.god bless you and your family

    @karthiarajesh891@karthiarajesh891Ай бұрын
  • Dear ammakuttikku happy birthday.❤🙏🏻

    @teresa29810@teresa29810Ай бұрын
  • കവിയെ പോലെ ഒരുമരുമോളെ കിട്ടിയതില് 'അമ്മ ഭാഗ്യ വതിയാണ് 👍♥️🌹 കവി മാക്സി സൂപ്പർ ആയി ട്ടുണ്ട് 👍♥️

    @rahmathsharafu7362@rahmathsharafu7362Ай бұрын
KZhead