മേയര്‍-KSRTC ഡ്രൈവര്‍ തര്‍ക്കം; ആരുടെ റോഡ് ഷോ? നടുറോഡിൽ നിയമം ലംഘിച്ചത് ആര്? | Arya Rajendran

2024 ж. 28 Сәу.
157 889 Рет қаралды

മേയര്‍-KSRTC ഡ്രൈവര്‍ തര്‍ക്കം; ആരുടെ റോഡ് ഷോ? നടുറോഡിൽ നിയമം ലംഘിച്ചത് ആര്?
#MayorKSRTCDriverIssue #AryaRajendran #trivandrum #mayor #KSRTC
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • കഷ്ടം ആണു മേയറെ പൊതുജനം ആ പാവം ഡ്രൈവർക്കൊപ്പം ആണ്👍🏿💯💯

    @jcadoor204@jcadoor20417 күн бұрын
    • പൊതുജനം ഡ്രൈവർക്ക് ഒപ്പം നിന്നാൽ എന്താ, പാർട്ടിക്കാർ രക്ഷപെടുത്തും. പിന്നെന്തു വേണം. അതിനല്ലേ, ഭരണം കയ്യിലിരിക്കുന്നത്?

      @josephmathew2086@josephmathew208617 күн бұрын
    • പോടീ ഇറങ്ങി നീ ആരെന്ന് വിചാരം പണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് കള്ള കണക്ക് എഴുതിവെച്ച അതൊന്നും ആരും മറന്നിട്ടില്ല പോടി നീ ആരെന്നാ പന്ന സിപിഎമ്മിനുള്ള എല്ലാ ത********* ഇങ്ങനെതന്നെ നിങ്ങൾ ലഹരി ഉപയോഗിച്ചത് നീ ആയിരിക്കും ആ ചെറുക്കൻ പാവം ഇല്ലെങ്കിൽ നീയൊക്കെ പാവങ്ങളെ ജീവിക്കാൻ അനുവദിക്കില്ലല്ലോ പന്ന പരനാറി കൂട്ടങ്ങളല്ലേ നിങ്ങള്

      @lathakumari2185@lathakumari218517 күн бұрын
    • 💯 correct

      @LawrenceAntony-iq9jv@LawrenceAntony-iq9jv17 күн бұрын
    • എത്ര അഴിമതി കാട്ടിയ കൊച്ചു അഴിമതി കാരി,,, കള്ളം, കൊള്ള മുദ്രവാക്യം

      @bvmbvm7079@bvmbvm707917 күн бұрын
    • തന്തയ്ക്ക് വിളിച്ചു,,, ആൾക്കാരെ ബസിൽ നിന്നും ഇറക്കി വിട്ടു,, ആര്യ, ഭർത്താവ് ഗുണ്ട, ഗുണ്ടി

      @bvmbvm7079@bvmbvm707917 күн бұрын
  • മേയർ ഉടായിപ്പ്എല്ലാരും ഡ്രൈവറോട്കൂടെ നിൽക്കണം

    @sureshdivakaran8119@sureshdivakaran811917 күн бұрын
    • ലൈംഗികത നിങ്ങളുടെ ടോട്ടൽ മിനിമം പരിപാടി😂😊😊😊😊

      @nisheedm7250@nisheedm725017 күн бұрын
    • പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല.

      @lalumalayil4824@lalumalayil482417 күн бұрын
    • ഇതിനൊക്കെ പിടിച്ച് ജയിലിൽ ഇടണം

      @user-cv9zl8cl4k@user-cv9zl8cl4k17 күн бұрын
    • ഊമ്പണം

      @salime9558@salime955817 күн бұрын
    • She is playing victim card. 😅😅

      @Sreejithss86@Sreejithss8617 күн бұрын
  • രാഷ്ട്രീയം നോക്കാതെ ഡ്രൈവർക്കൊപ്പമുള്ളവർ ഇവിടെ ഹാജരാകൂ

    @user-vp5ph6tz6w@user-vp5ph6tz6w16 күн бұрын
    • Chodiyamadalaalo

      @abdhulhakkim9151@abdhulhakkim915111 күн бұрын
    • Chodyam....thaangal..oru...Mayor..aannu ...adu.marakandaa

      @abdhulhakkim9151@abdhulhakkim915111 күн бұрын
    • Thaangal..yatrakaar...yendutheyyu.cheythoo

      @abdhulhakkim9151@abdhulhakkim915111 күн бұрын
  • ഇനി മുതൽ പൊതുജനത്തിനു സിഗ്നലിൽ KSRTC യെ OVERTAKE ചെയ്തു വണ്ടി കുറുകെയിടാം കോടതി കേസ് എടുക്കില്ല എന്നാണോ?

    @Mr.MachuOfficial@Mr.MachuOfficial17 күн бұрын
    • അന്തംകമ്മി വായാടി. കേരളത്തിൽ നിയമം കമ്മികൾക്ക് മാത്രം വേറെ ലെവൽ. Social ജസ്റ്റിസ്‌ കേരളത്തിൽ ഉണ്ടോ? പോലീസിങ് ഉണ്ടോടാ നായിന്റെ മക്കളെ 😜💕

      @neelanks2568@neelanks256816 күн бұрын
  • മേയർ ഉടായിപ്പ് ആണ്

    @Aaron99949@Aaron9994917 күн бұрын
    • Nilavaaramillaaththa Comminichi, Nagaramaathaavu.

      @vijayank7949@vijayank794917 күн бұрын
    • She's lying now.

      @anthonymanjaly9552@anthonymanjaly955217 күн бұрын
    • മേയർ നുണയാണ് പറയുന്നത്

      @Starkitchen69@Starkitchen6911 күн бұрын
    • Pacha kalllam

      @shafeeqshafee6532@shafeeqshafee65329 күн бұрын
    • ​@@vijayank7949S%%f1qq1@111111àq1

      @ShahuMuthu@ShahuMuthu8 күн бұрын
  • ഇത്രയും മനോഹരമായി നുണ പറയുന്ന മേയർക്കു, ആ സ്ഥാനത്തിരുക്കുവാനുള്ള യോഗ്യദ ഇല്ലെന്നു തെളിയിച്ചിരിക്കുന്നു...😢

    @nitheeshkv4590@nitheeshkv459017 күн бұрын
    • Pinne 😂😂😂 Yogyatha nookiyaano ithokke ??? Njangal kammikal aanu 🎉🎉🎉 Athaanu yogyatha😊😊😊😊

      @mahadevanajiesh442@mahadevanajiesh44217 күн бұрын
    • She should resign now. Shame shame.

      @anthonymanjaly9552@anthonymanjaly955217 күн бұрын
    • കപലിക്കാർ ആയ കമ്മ്യൂണിസ്റ്റ്‌ കാരെ വണ്ടി ബസ്ന്റെ മുൻപിൽ നിർത്തിയോ ഇല്ലയോ not ഫൈൻ ലൈൻസൻസ് ക്യാൻസൽ ആൻഡ് വണ്ടി കസ്റ്റഡി യിൽ എടുക്കുക മെയർ ആൻഡ് m l a should be arrested Because in feterure നോബോഡി dont try to that? If she is റൈറ്റ് then why not complain on time Why they ബ്ലോക്ക്‌ the trip

      @chandramohan9532@chandramohan953217 күн бұрын
    • If you know that then why you are not take a action till before the happend?

      @chandramohan9532@chandramohan953217 күн бұрын
    • Ivale adichu odikanam...nonsense

      @godfirst9502@godfirst950216 күн бұрын
  • ഇവൾ പച്ചക്കള്ളം പറയുന്നു. പിന്നിലേക്ക് നോക്കിയത്രെ..മേയറായ ശേഷം ആര്യ കാറിൽ പിന്നിലേക്ക് നോക്കിയാണ് ഇരിക്കാറ്. ആദ്യ ഉടായിപ്പ് ക്ലച് പിടിക്കാതെ വന്നപ്പോൾ പിന്നെ ലൈംഗികാരോപണം, അയാളുടെ പേരിൽ നൂറു ആരോപണങ്ങൾ..ആ പാവം ഡ്രൈവറെ കൂടെ നിൽക്കണം എല്ലാവരും.

    @donvtor24@donvtor2417 күн бұрын
  • മേയറും എം.എൽഎയും മൂക്കാതെ പഴുത്തത് കൊണ്ടുള്ള പ്രശ്നമാണ്.

    @devaksoorya9707@devaksoorya970717 күн бұрын
    • കാർബയ്ഡ് വച്ച് പഴുപ്പിച്ച സ്ഫികുഞ്ഞുങ്ങളല്ലേ. വിവരംവെക്കാൻ സമയമെടുക്കും. രണ്ടുവർഷംകൂടല്ലേഒള്ളു പൊങ്കാലയുടെകല്ലും മണ്ണും കട്ടയും വേസ്റ്റും എടുക്കുന്നകള്ളക്കണക്ക് എഴുതി 4 കാശ് ഉണ്ടാക്കാൻ നോക്ക് ആര്യേ ഭർത്താവ് ചാഗവുംകൂടി.

      @radhakrishnana.p4745@radhakrishnana.p474517 күн бұрын
    • 👍👍👍

      @RAINBOW-gi2xd@RAINBOW-gi2xd17 күн бұрын
    • Yes😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh17 күн бұрын
    • Entu chuva????????????

      @rajubhai7837@rajubhai783717 күн бұрын
    • Correct

      @shahidhapa318@shahidhapa31816 күн бұрын
  • പാർട്ടി മൊത്തം കള്ളനും കള്ളികളും ആണ് 😂😂😂

    @muhammadanas2469@muhammadanas246917 күн бұрын
    • RI

      @LawrenceAntony-iq9jv@LawrenceAntony-iq9jv17 күн бұрын
    • Yes😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh17 күн бұрын
    • 100 right...full liars

      @kms5509@kms550917 күн бұрын
    • 😂😂😂😂

      @edwingomes301@edwingomes30117 күн бұрын
    • Rajav kallanakumbol adimakalum angane aillenkile albhudam ollu

      @user-xg3fk3rr8o@user-xg3fk3rr8o16 күн бұрын
  • പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല.

    @lalumalayil4824@lalumalayil482417 күн бұрын
  • എടീ അഹങ്കാരി നിന്റെ രാഷ്ട്രിയം തീർന്നു ഗുഡ് bay!

    @user-wb3kj9wd1l@user-wb3kj9wd1l16 күн бұрын
    • Total ban this Honda party in Kerala is the only solution for peaceful life in kerala

      @DileepT-zt4hn@DileepT-zt4hn16 күн бұрын
  • മേയറിന്റെ കാർ ഡ്രൈവറുടെ ലൈസൻസ് കട്ടു ചെയ്യുക

    @athulgaming3977@athulgaming397717 күн бұрын
  • മേയർ ബസ്സിലിരുന്ന ആൾക്കാരെ ഇറക്കി ബുദ്ധിമുട്ടിച്ചതിന് മേയർ സോറി പറയണം

    @musthafaabdulla2665@musthafaabdulla266517 күн бұрын
    • സോറി പറഞ്ഞാൽ പോരാ. ആര്യ ബസിൽ ഉണ്ടായിരുന്ന ഓരോ യാത്രക്കാരാനും നഷ്ട പരിഹാരം നൽകേണ്ടതായിട്ടുണ്ട്.

      @user-dr3dh2hj9x@user-dr3dh2hj9x16 күн бұрын
  • ആത്മാർത്ഥതയുള്ള ഒരു ജനപ്രതിനിധി ആണെങ്കിൽ , നുണ പറയാതിരിക്കുക പാർട്ടി സ്വഭാവമാണ് കാണിക്കുന്നത്

    @kxpaul6554@kxpaul655417 күн бұрын
  • മേയറിയ്ക്ക് ഉഗ്രൻ ഐഡിയ കിട്ടി സ്ത്രീ ലൈംഗികത അപവാദം

    @johnyjohny176@johnyjohny17617 күн бұрын
  • ഇങ്ങനെ പോയാൽ ജനം കൈവയ്ക്കും. അത് തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ബംഗാൾ ഓർമ്മയുണ്ടാവുമല്ലോ.

    @pavamchathunni@pavamchathunni17 күн бұрын
    • യൂത്ത് കോൺഗ്രസ്‌കാരന്റെ അനിയൻ വര്ഷങ്ങളായി സിറ്റിയിൽ വാഹനം ഓടിക്കുന്ന ആൾക് മേയറെ അറിയില്ല 😂

      @noorudheenaboobacker3638@noorudheenaboobacker363817 күн бұрын
    • @@noorudheenaboobacker3638 illa ariyilla athinu thaniku entha kuzhapam?

      @satheeshpkm1223@satheeshpkm122317 күн бұрын
    • Avalee areyanam ennu nerbantham unttoo

      @MartinMartin-jv4wp@MartinMartin-jv4wp17 күн бұрын
    • ഡ്രൈവർ ബിജെപി ക്കാരൻ ആണ്.. സൂക്ഷിച്ചു കളിച്ചാൽ മതി ​@@noorudheenaboobacker3638

      @velayudhanputhiyoth337@velayudhanputhiyoth33717 күн бұрын
    • എന്നൽ നീ ഇറങ്ങി കൈ vekkada.കമ്യൂണിസ്റ് മേയറയൽ നിനക്കൊക്കെ ചൊറിയും...

      @KeerthiJoseph@KeerthiJoseph17 күн бұрын
  • ഒരു പാവത്തിന്റെ പുറത്ത് കേറാൻ എന്താണ് ഉത്സാഹം...

    @Neethu800@Neethu80017 күн бұрын
  • KSRTC ബസ്സിന് കുറുകെ കാറിട്ട ഇവളെ അറസ്റ്റ് ചെയ്യണം.

    @rajankc6821@rajankc682117 күн бұрын
  • മേയർ റോഡിലിറങ്ങിയാൽ ആരെങ്കിലും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാണ് യാത്ര.

    @myvoice5950@myvoice595016 күн бұрын
  • ഒരു പ്രത്യേകതരം action പണ്ട് മഹാരാജാസിൽ പിണറായി കാണിച്ച ആ action

    @Shibu-bx1zr@Shibu-bx1zr17 күн бұрын
    • Maharajas alla bro 😂😂😂 Brannan 🎉🎉🎉🎉 Double chunk maranno ????😂😂😂😂

      @mahadevanajiesh442@mahadevanajiesh44217 күн бұрын
    • Ha haaaaa

      @CRDOO@CRDOO17 күн бұрын
    • ഒരുഫ്രത്യേകതരം ആക്ഷൻ,😂😂😂😂😂

      @user-lx5pi5cn4g@user-lx5pi5cn4g17 күн бұрын
    • 🤣🤣

      @user-xg3fk3rr8o@user-xg3fk3rr8o17 күн бұрын
    • Brannan

      @muralidharannair7278@muralidharannair727817 күн бұрын
  • കോളനിയിൽ താമസിച്ചവളെ പിടിച്ചു മേയർ ആക്കിയപ്പോൾ അവൾ ബസ്റ്റാന്റ് പെണ്ണുങ്ങളുടെ സ്വഭാവം കാണിച്ചു

    @SKBhavan@SKBhavan17 күн бұрын
  • ജനങ്ങൾ എപ്പോഴും... ജാഗരൂപരായി ഇരിക്കുക... പദവി വെച്ച്... സീൻ ഉണ്ടാകുന്ന... ജന ദ്രോഹം ചെയുന്ന ഇത്തരം അവതാരങ്ങളെ... സോഷ്യൽ മീഡിയയിൽ എത്തിച്ചു ലോകത്തെ കാട്ടി കൊടുക്കുക.. 👍

    @vinodkumar-bm7zf@vinodkumar-bm7zf17 күн бұрын
    • Veendum varum vote chothichu , appolum cheyyum 😂😂😂😂 Because njanga prebudharaanu😊😊😊😊😊 NB Fasism Njanga anuvadhikkilla Thozhilali party aanu ketto😂😂😂😂

      @mahadevanajiesh442@mahadevanajiesh44217 күн бұрын
  • CCTV ദർ ശ്യങ്ങൾ കണ്ടിട്ട് മേയർ ടെ ഭാഗത്താണ് തെറ്റ്

    @purity56789@purity5678916 күн бұрын
  • ഗതാഗത നിയമങ്ങൾ തെറ്റിച്ച് തിന് ആരൃയുടെ പേരിൽ കേസ് എടുക്കണം

    @gireeshanm3127@gireeshanm312716 күн бұрын
  • പച്ചവെള്ളത്തിന് തീപിടിക്കുന്ന ന്യായീകരണം

    @education2news671@education2news67117 күн бұрын
    • 😂😂😂😂

      @edwingomes301@edwingomes30117 күн бұрын
  • സീബ്രാ ലൈനിന് മുന്നിൽ നിർത്തിയതിന് പോലീസ് കേസെടുക്കില്ല ...... ഇവിടെ സാധാരണക്കാർക്ക് ഒരു വിലയും നിയമത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ് സത്യം

    @tvmhf8415@tvmhf841517 күн бұрын
    • ഇതാണ് കാര്യം സത്യം

      @ppurushothaman6549@ppurushothaman654916 күн бұрын
  • ഓടുന്ന ബസിൽ നിന്ന് എന്തു ചെഷ്ടയാണ് കാണിക്കാൻ പറ്റുക അവിശ്വസനീയം ആയി തോന്നുന്നു

    @user-cs7kf7ru7e@user-cs7kf7ru7e16 күн бұрын
  • കാറിൽ ഇരുന്നു കൊണ്ട് ആ ആക്ഷൻ "കണ്ട" മേയർ മാഡം ഒരു സംഭവം തന്നെ.

    @user-wp7ho1zv8v@user-wp7ho1zv8v16 күн бұрын
  • രാത്രിയിൽ കണ്ണ് കാണുന്ന ഒരു ജീവികൂടി.എപ്പോഴും ഇവൾക്ക് ഈ ഒരു ചിന്തയേ ഉള്ളോ?

    @sreelethasnair1998@sreelethasnair199817 күн бұрын
    • അല്ല വേറെ ഒരു ചിന്ത ചേച്ചി ഉണ്ട് 😊

      @KaleshCn-nz3ie@KaleshCn-nz3ie17 күн бұрын
  • തുടർ ഭരണത്തിൻ്റെ അഹങ്കാരം

    @ASHRAFKDT4U@ASHRAFKDT4U17 күн бұрын
    • പണ്ടേ മോശം

      @baijusreedharanBaiju-hn3jh@baijusreedharanBaiju-hn3jh17 күн бұрын
    • Yes😊😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh17 күн бұрын
  • രാത്രിയിൽ മുൻപിൽ നിന്നും ബസിനുള്ളിലേക് നോക്കിയാൽ ഒരു മൈ കാണത്തില്ല

    @user-uz3in9fd3w@user-uz3in9fd3w16 күн бұрын
  • കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ...അതിന് പകരം ഡ്രൈവറെ മാത്രം പോലീസ് പരിശോധിച്ചു..അത് പോലീസിന്റെ വീഴ്ച്ചയാണ്...

    @rajeev9383@rajeev938317 күн бұрын
    • മെമ്മറി മേയരുടെ കയ്യിൽ ഉണ്ടാകും

      @Starkitchen69@Starkitchen6911 күн бұрын
  • മൂക്കാതെ പഴുത്താൽ ഇങ്ങനെ ഇരിക്കും... Mayor പദവി കൊച്ചു പിള്ളക്ക് കൊടുത്തപ്പോഴേ ആ പദവിയുടെ വില പോയി

    @MuhammadAlthaf-hk7op@MuhammadAlthaf-hk7op17 күн бұрын
    • Ella kaserakalilum Communjistkal.

      @vijayank7949@vijayank794917 күн бұрын
  • എന്തിനാണ് പച്ച കള്ളം പറയുന്നത്, ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടത് തെറ്റ്

    @leelasavithri5596@leelasavithri559617 күн бұрын
  • ഇനി ജനങ്ങൾ പ്രതികരിച്ചാൽ മതി

    @prabeethvlog9742@prabeethvlog974217 күн бұрын
  • തൊലിക്കട്ടി സിപിഎം കാരെ കണ്ടാമൃഗം മാറിനിൽലും 🙏🙏ക്യാമ്യൂണിസ്സം ഇതോടെ തുലയട്ടെ

    @bvmbvm7079@bvmbvm707917 күн бұрын
  • ഏതെങ്കിലും ട്രാൻസ്പോർട്ട് ഡ്രൈവർ മാർ ലൈംഗിക ചേഷ്ട്ടകൾ കാണിക്കുന്നുണ്ടോന്ന് എന്ന് നോക്കുവാൻ ഞങ്ങൾ കാറിൽ , എല്ലായിപ്പോഴും പുറകിലോട്ട് നോക്കിയാണ് ഇരിക്കുന്നത് , 😂😂😂😂😂

    @nizamb2946@nizamb294617 күн бұрын
  • ആര്യ യെ സസ്പെൻറ് ചെയുക എന്നാണ് എന്റെ അഭിപ്രായം

    @safdarhashmicalicut6953@safdarhashmicalicut695317 күн бұрын
  • പുതിയ കണ്ടുപിടിത്ത, ഗുണ്ടായിസം കാണിച്ച മയർ, ഹീറോ 😎പാവം ഡ്രൈവർ സീറോ 🙏

    @seasonfert8765@seasonfert876517 күн бұрын
  • ഇത്ര ദൂരെ നിന്നും ബസ് ഡ്രൈവ് ചെയ്തു എത്തിയ ഒരു ഡ്രൈവർ, തന്റെ പിറകെ വന്ന മറ്റൊരു കാറിന്റെ പിൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്തവരോട് ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചു എന്ന് പറയുന്നതിൽ ഉള്ള ഔചിത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അഥവാ എന്തെങ്കിലും ആംഗ്യം കാണിച്ചെങ്കിൽ തീർച്ചയായും അയാളെ പ്രകോപിപ്പിക്കും വിധത്തിലുള്ള മറ്റു എന്തോ പ്രവർത്തി കാറിൽ നിന്നും ഉണ്ടായിട്ടുണ്ടാവാനാണ് സാദ്ധ്യത.

    @user-dr3dh2hj9x@user-dr3dh2hj9x16 күн бұрын
  • മേയർ MLA യും കൂടി ഒരു പാവത്തെ ബലിയാട് ആക്കുന്നു

    @bindhult7034@bindhult703417 күн бұрын
    • ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 . ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കു

      @lohimarshal@lohimarshal17 күн бұрын
  • ജനങ്ങൾ ഒറ്റക്കെട്ട് ആയി നിന്നാൽ. ഇവരെ ഭരണത്തിൽ നിന്ന് ഇറക്കിക്കൂടെ

    @sarath2514-@sarath2514-17 күн бұрын
    • Niyamathil angane oru niyamam koodi varanam

      @adarshbaiju691@adarshbaiju69117 күн бұрын
    • Oru niyamavum venda ellarum koode iranganam. Venonkil namuk english kareyum vilikam

      @user-xg3fk3rr8o@user-xg3fk3rr8o17 күн бұрын
    • മോഡിയെ ഇറക്കാനും ഈ നിയമം ബാധകമാക്കണം

      @PMA937@PMA93717 күн бұрын
    • Aaru vannaalum vallua maattangalonnum ndaavoolla. Pinne ennaannu vachaa adutha oru prashnam undaavunnathu vare waite cheyth anneram auaale thazhe erakki puthiya ale kayattaam.... Ithangane thudarchayaayi pokum ennallaathe othinonnum oru maattam undaavaan pokunnillaa....

      @vishnuchandran9091@vishnuchandran909116 күн бұрын
  • പൊന്നു മേയറെ താങ്കൾ കിടന്നത് ഞങ്ങൾ പാവങ്ങൾ നടക്കാൻ വരയ്ക്കപ്പെട്ട സിബ്രാ ലൈനിലാണ്. ആരോടാണ് താങ്കളുടെ പ്രതികാരം.

    @jayaprakashprakash@jayaprakashprakash17 күн бұрын
  • ഇത്ര അപരിഷ്കൃതമായ ഒരു പാർട്ടിയും ആൾക്കാരും കഷ്ട്ടം. ഇവർ തോൽക്കും തോൽക്കണം 🙏🙏

    @robinbabu3633@robinbabu363316 күн бұрын
  • യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് മേയർക്കെതിരെ കേസെടുക്കണം.മേയർ നുണ പറയുന്നു.

    @rajanmk3572@rajanmk357217 күн бұрын
  • മൂന്ന് നേരം നിഷ്ടാന ഭോജനം അടിച്ചു ഓഫീസിൽനിന്നും വീട്ടിലേക്കും വീട്ടിൽ നിന്നും ഓഫീസിലേക്ക് പോകുന്ന നിങ്ങൾക്ക് ഒരു കേസും ഉണ്ടാകില്ല രാവിലെ മുതൽ വൈകുന്നേരം വരെ വണ്ടിയോടിക്കുന്ന ഡ്രൈവർമാർക്ക് പല കേസുകളും ഉണ്ടാകും നമ്മുടെ റോഡ് അങ്ങനെയാണ് നാട്ടിലെ

    @naseercc1698@naseercc169817 күн бұрын
    • അതെ അതും നമ്മുടെ നാട്ടിലെ ഡ്രൈവിംഗ്.. അന്നേരം ഇവൾ caise കണക്ക് പറയുന്നത്.

      @kevingeorge584@kevingeorge58417 күн бұрын
  • മേയറുടെ. പെരുമാററരീതി. ശരിയല്ല. പാർട്ടി. അതികാരത്തിൻ്റെ. അഹങ്കാരംമാണ് .

    @user-zo6gm4ze3v@user-zo6gm4ze3v16 күн бұрын
  • ഇത് ചിറ്റപ്പൻ പ്രശ്ശനം വഴിതിരിച്ചു വിടാനുള്ള തന്ത്ര വിവാദം'കാറിൽ ഇരിക്കുന്നവർക്ക് ഇരുട്ടത്ത് ആക്ക്ഷൻ തിരിച്ചറിയാനുള്ള കഴിവ് എന്താല്ലേ

    @ajithkumarks2380@ajithkumarks238017 күн бұрын
  • മേയറുടെ വാക്ക് മാത്രംകേട്ട് ആ പാവം ഡ്രൈവരുടെ പേരിൽ കേസ്.. എടുത്തു..സർവീസ് നിന്ന് മാറ്റി നിർത്തി...എന്തൊരു...കഷ്ട്ടം 😢😢😢😢😢

    @shanitht5974@shanitht597417 күн бұрын
    • Njanga varum Ellaam Seriyaakkum 😂😂😂😂 Thozhilali party alle bro ??? Inganeyokkeyaanu😊😊😊😊

      @mahadevanajiesh442@mahadevanajiesh44217 күн бұрын
    • Athan athikaram

      @adarshbaiju691@adarshbaiju69117 күн бұрын
    • @@mahadevanajiesh442 😁😁😁😁

      @shanitht5974@shanitht597417 күн бұрын
    • @@adarshbaiju691 😔😔

      @shanitht5974@shanitht597417 күн бұрын
  • ആരും മിണ്ടണ്ട. മിണ്ടിയാൽ സ്ത്രീ പീഡനം രക്ഷപ്പെടാനുള്ള ഈ പാർട്ടിയുടെ ഒരു തന്ത്രം പാവം ഡ്രൈവർ..വല്ലാത്ത ജാതി......

    @rudhrarockz3035@rudhrarockz303517 күн бұрын
  • ഇത് കോടതിയിൽ വിടണം

    @user-uz3in9fd3w@user-uz3in9fd3w16 күн бұрын
  • മാനം ഇല്ലാത്തത് കൊണ്ട്. അത് പോകുമെന്ന്. മെയർക്ക് പേടിക്കണ്ട.... തൊഴിലാളിപാർട്ടി.. അവന്റെ പണി തീരുമാനമായി

    @AssainarAssainarssi@AssainarAssainarssi17 күн бұрын
  • Collector മദ്യപിച്ചു വണ്ടി ഓടിച്ചു കൊലപാതകം നടത്തിയപ്പോഴൊന്നും ലഹരി ഉപയോഗത്തിന് test നടത്താൻ ഇല്ലാത്ത ചടുലത, കാണുമ്പോൾ!!! ഡ്രൈവറുടെ ഡ്രൈവിങ്ങിലെ സൂക്ഷ്മത കണ്ടെത്താനുള്ള ശുഷ്‌കാന്തി !!!

    @bushrarijo5021@bushrarijo502117 күн бұрын
    • ഏ കെ ജി സെന്ററിലെ എല്ലും കഷ്ണം ഊ *%ന്നതല്ലേ ഏമാന്മാർക്ക് ശുഷ്‌കാന്തി കുറച്ചു കൂടും 😡😡

      @SerahMkc@SerahMkc16 күн бұрын
    • Two sets of law in kerala under CPM..

      @josephmathews9908@josephmathews990816 күн бұрын
  • കെ എസ് ആർ ടി സി ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ഇറക്കി വിടാൻ ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്? മേയർ ആര്യക്കും എം എൽ എ സച്ചിൻ ദേവനും എതിരെ കോടതി നേരിട്ട് കേസ് എടുക്കണം.

    @myvoice5950@myvoice595016 күн бұрын
  • മേയറും, എം. എൽ. എ യും നടത്തിയത് തീരെ നിലവാരമില്ലാത്ത ഒരു തർക്കം.. നിയമപരമായി നേരിടാ മായിരുന്നല്ലോ... ബസിലുള്ള യാത്രക്കാരെയും, നാട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഈ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം വളരെ മോശമായിപ്പോയി.

    @josejohn5314@josejohn531417 күн бұрын
  • അർഹതപെടാത്തവർക്ക് കിട്ടിയാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്താണ് സംബവിക്കുക അതാണ് ആര്യ

    @NarayananN-pd6fz@NarayananN-pd6fz17 күн бұрын
  • Car ഓടിച്ച ഡ്രൈവർക്ക്‌ എതിരെ 353IPC പ്രകാരം കേസ് എടുക്കണം അതിനുശേഷം തുടർ നടപടി മതി

    @prakashnarippatta3978@prakashnarippatta397817 күн бұрын
    • 👍

      @anilkumarsivadasanpillai8958@anilkumarsivadasanpillai895816 күн бұрын
  • SFIയിലൂടെ വളർന്നതാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

    @KThandilam-fl3li@KThandilam-fl3li17 күн бұрын
  • ഇവരെയൊക്കെ തിരഞ്ഞെടുത്ത ജനങ്ങളെ പറയണം

    @kvn6136@kvn613617 күн бұрын
  • തൊഴിലാളി പാർട്ടി ആണ് കമ്മ്യൂഞ്ചിസം.. പക്ഷേ അത് ഇപ്പോഴും അവരെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.. അഹങ്കാരം അഹംഭാവം ധാർഷ്ട്യം എല്ലാം മുഖമുദ്ര ആക്കി മാറ്റി..😔

    @KaleshCn-nz3ie@KaleshCn-nz3ie17 күн бұрын
    • Ennaalum njangal vote cheyyum 😂😂😂😂 Fasism ozhiyatte😊😊😊😊

      @mahadevanajiesh442@mahadevanajiesh44217 күн бұрын
  • മിനിസ്റ്റർ അല്ലടീ പോലീസ് ആണ് അന്വേഷണം നടത്തേണ്ടത്.

    @thomas.maryland6902@thomas.maryland690217 күн бұрын
  • മോനെ നീ ഇവരോട് ചർച്ചക്കൊന്നും നിൽക്കണ്ട നീ ഈ തെളിവുമായി നേരിട്ട് കോടതിയിൽ പോവുക നിനക്ക് നീതി കിട്ടും

    @rajanpk6466@rajanpk646617 күн бұрын
  • മേയർക്ക് വേണ്ടി ഏതൊ വക്കീൽസർവ്വകള്ളത്തരം പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്.

    @AshokKumar-qz6hm@AshokKumar-qz6hm17 күн бұрын
  • മേയർക്കെന്താ അരയ്ക്കു ചുറ്റും സാമാനം ഉണ്ടോ . ഇത്രക്ക് നെഗളിക്കാൻ

    @mn9952@mn995217 күн бұрын
    • 😂😂meyarinte mla 9anno avesudo cherichel matane pattathaven .

      @sasidamodharan4189@sasidamodharan418917 күн бұрын
    • 😋😋👅

      @muhammad.thariq7743@muhammad.thariq774316 күн бұрын
  • പൊങ്കാല സമയം മുതൽ ഇതുപോലെ കുറെ അടവുകൾ ഉണ്ടാക്കുന്നുണ്ട്!!! കമ്മ്യൂണിസ്റ്റ്‌ കാർക്ക് പറ്റിയ മേയർ!!!

    @harikumarsuryavamshi3772@harikumarsuryavamshi377217 күн бұрын
  • മേയറെ എന്ത് ചെഷ്ടയാണ് കാണിച്ചത്!!!!പദവി ഉണ്ടെന്നു വിചാരിച്ചു ഇത്രയും തരം താഴരുത്!!!

    @harikumarsuryavamshi3772@harikumarsuryavamshi377217 күн бұрын
  • മേയർക്കും mla ക്കും എന്തിന്റെ കേടാണ് അവരുടെ അപ്പന്റെ റോടല്ലല്ലോ മേയർക്ക് കൊമ്പുണ്ടോ.

    @moideenkozhikel2050@moideenkozhikel205017 күн бұрын
  • ഒന്നും കിട്ടിയില്ലേൽ ലൈംഗിക ചുവ 🙄

    @sureshs756@sureshs75617 күн бұрын
  • അധികാരമുള്ളവർക്ക് എന്തു തോന്നിവാസവും കാണിക്കാം എന്ന ധാർഷ്യം

    @shanmughanshanmughan-id5xf@shanmughanshanmughan-id5xf17 күн бұрын
  • മേയർക്കും എംഎൽഎ ക്കും എതിരെ കർശന നടപടികൾ എടുക്കാൻ നട്ടെല്ലുള്ള അധികാരികൾ ഇല്ല. ഇവിടെ ഒരു കൂട്ടർക്ക് എന്തു വേണമെങ്കിലും ചെയ്യാം. ജനം ഇത് കണ്ട് മടുത്തു

    @user-zs1dw7fw1t@user-zs1dw7fw1t16 күн бұрын
  • എന്നിട്ട് മേയർ പറഞ്ഞതുപോലെ പോലീസ് കേസ്സും എടുത്തു. എന്താല്ലേ ?

    @ismaeltm2553@ismaeltm255317 күн бұрын
  • അധികാരത്തിന്റെ ഹുങ്കുള്ള ചില ആളുകളും കുറേ പാവം ജനങ്ങളും അതാണ് ഈ നാട്

    @ragasudhafilms4834@ragasudhafilms483417 күн бұрын
  • ഇതാണ് മേയർ, തുടക്കം മുതൽ വിവാദം😂 ഇനിയും ഞങ്ങൾ ഉണ്ട് മാഡം, മിനിസ്റ്റർ ആകാൻ എന്തുകൊണ്ടും യോഗ്യ,

    @J0BEEZ@J0BEEZ17 күн бұрын
  • ബസ്സിലെ യാത്രക്കാർക്ക് ഉണ്ടായ കഷ്ട നഷ്ടത്തിന് പരിഹാരം കാണുക.

    @omchandrasekharannambiar1967@omchandrasekharannambiar196716 күн бұрын
  • ?? ജനങ്ങളുടെ വോട്ട് കിട്ടിയിട്ട് സ്ഥാനത്ത് ഇരിക്കുന്നത് അത് ഓർമ്മവേണം

    @vinodedakkandiyil2555@vinodedakkandiyil255517 күн бұрын
  • ഇവർക്ക് വിവരം ഇല്ല എന്നുള്ളത് ഈ സംസാരത്തിൽ നിന്നും മനസ്സിലായി.....

    @mohandas1040@mohandas104017 күн бұрын
  • ഏതായാലും വീണു.... എന്നാൽ.. രണ്ട് റൗണ്ട് കിടന്നുരൂളാം.........

    @jibuhari@jibuhari17 күн бұрын
  • അത് ഞാനേ.. കണ്ടുള്ളൂ... ( ഏത്.. ആ ചേഷ്ട, ആ കവർ )) ഞാൻ മാത്രമേ കണ്ടുള്ളൂ.. ന്ന് മേയറൂട്ടി 😮

    @shibudharmarajan@shibudharmarajan16 күн бұрын
  • വണ്ടി ട്രിപ്പ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനും സീബ്ര ക്രോസിൽ വണ്ടി നിർത്തിയതിനും കേസ് എടുക്കണം, പിന്നെ ലൈംഗിക ചേഷ്ട പൊതുജനം വിശ്വസിക്കില്ല.

    @thomas.maryland6902@thomas.maryland690217 күн бұрын
  • അധികാരത്തിൻ്റെ അഹങ്കാരം

    @bijubharathnambiar7686@bijubharathnambiar768617 күн бұрын
  • തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് എങ്ങനെ ഇത്രയും പച്ചക്കള്ളം പറയാൻ കഴിയും. രാത്രിയിൽ ഉയരമുള്ള ബസിൽ ഡ്രൈവർ കാണിക്കുന്നത് എന്താണെന്ന് മേയർക്ക് എങ്ങനെ വ്യക്തമായി കാണാൻ കഴിയും.

    @eugenemathew6972@eugenemathew697217 күн бұрын
  • നിയമം എല്ലാവർക്കും ഒരുപോലെയാണ് മേയരുടെ പേരിൽ കേസ് എടുക്കണം

    @user-xq2of4wg4c@user-xq2of4wg4c16 күн бұрын
  • മേയർ മേനിനടിക്കുന്നു

    @user-cx5rp5mj1j@user-cx5rp5mj1j17 күн бұрын
  • ലൈംഗിക ചുവയോടെ എന്ന് തന്നെ പറയണം. ഇല്ലെങ്കിൽ ചിലപ്പോൾ ജയിക്കാൻ പറ്റില്ല.

    @madhunair8420@madhunair842016 күн бұрын
    • മേയർ നുണപറയുന്നു

      @Starkitchen69@Starkitchen6911 күн бұрын
  • തുടർഭരണത്തിൻ്റെ അഹങ്കാരം മോയർ കണിച്ചാ ആ ഹാങ്കരത്തിന് മോയർക്കെ തീരെ കോസ്സ്ടുക്കുക

    @purity56789@purity5678916 күн бұрын
  • ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ അല്ലെ എല്ലാത്തിനും സാക്ഷികൾ അവരൊക്കെ എവിടെപ്പോയി ഇതാണ് പൊതുജനത്തിനുള്ള പ്രശ്നം ഒന്നിന്നും മെനക്കെടാൻ വയ്യ എല്ലാം കണ്ട് രസിക്കും

    @nurueco7239@nurueco723917 күн бұрын
    • CCTV ഇല്ലേ

      @santhammasanthamma8253@santhammasanthamma825317 күн бұрын
    • 😅😅😢😅😢😅 പഴങ്കഥ കേസുകൾ

      @santhammasanthamma8253@santhammasanthamma825317 күн бұрын
  • ഇങ്ങനെ പറയാൻ ഇവൾക്ക് നാണമില്ലേ

    @educafe2138@educafe213817 күн бұрын
  • അധികാരം ഉണ്ട് കൈയിൽ,അവിടെ അഹംകാരം അല്ല വേണ്ടത്.ഇവിടെ വേണ്ടത് ത്സഹിഷ്ണുതയാണ്.

    @sreedharana.v2693@sreedharana.v269316 күн бұрын
  • അഹങ്കാരം മൂത്തുള്ള അധികാര ദുർവിനിയോഗം മാത്രം 😂😂😂

    @ramakrishnantk7658@ramakrishnantk765817 күн бұрын
  • ഡ്രൈവരോടെ സംസാരിച്ച കള്ളം തെളിയും..... അടിപൊളി ഒളി ച്ചോടി 😂😂

    @user-dr3th9rc1z@user-dr3th9rc1z17 күн бұрын
  • ബസിന്റെ പകുതി പൊക്കം പോലും ഇല്ലാത്ത ഒരു ചെറു കാറിൽ ഇരുന്ന് ചേഷ്ട്ട കണ്ടു

    @rajesharraj8724@rajesharraj872414 күн бұрын
  • മേയർ ആയതു കൊണ്ട് തെമ്മാടിത്തരം കാട്ടാമോ ഇത് ഇവരുടെ കുടുബ സ്വഭാവം

    @radhakrishnanvs535@radhakrishnanvs53516 күн бұрын
  • ആ സംസാരത്തിൽ തന്നെ ഉടായിപ്പ് നിഴലിയ്ക്കുന്നു

    @KrishnaKumar-sh8cu@KrishnaKumar-sh8cu17 күн бұрын
  • സ്ത്രീ എന്ന് പറയല്ലേ സ്ത്രീ കൾക്ക് അപമാനമാണ് അഹങ്കാരി

    @AssainarAssainarssi@AssainarAssainarssi17 күн бұрын
  • മേയർക്കെതിരെയും ആ ബസിലെ യാത്രികർ കേസ് കൊടുക്കണം, യാത്ര മുടങ്ങിയതിനു

    @bhanudasanvk@bhanudasanvk16 күн бұрын
  • കാശു കൊടുത്തു ടിക്കറ്റ് എടുത്ത യാത്രക്കാരെ രാത്രിയിൽ വഴിയിൽ ഇറക്കി വിട്ട KSRTC എതിരെ നഷ്ടപരിഹാരം ആവിശ്യപെട്ടു കേസ് കൊടുക്കാൻ ഒരു യാത്രക്കാരന് നട്ടെല്ലില്ല🤐

    @shijutpunnoose6038@shijutpunnoose603816 күн бұрын
  • ഇവളെ എല്ലാപേരും തിരിച്ചറിയണമെന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ

    @mykittens7363@mykittens736317 күн бұрын
  • മേയർ വണ്ണം വച്ചു എന്ന് പറഞ്ഞത് അടുത്ത സ്ത്രീവിരുദ്ധ പരാമർശമായി കണക്കിലെടുത്ത് കേസെടുക്കും

    @reghunathb1362@reghunathb136217 күн бұрын
    • പഠക്കുന്ന കാലത്ത് മാഡത്തിെന േതച്ച് കാണും😂

      @classicekm@classicekm16 күн бұрын
  • ഇവർ കാറിൽ പോകുമ്പോൾ എങ്ങനെ പ്രത്യേക ആംഗ്യം കാണിച്ചത് കാണുന്നു?

    @saraswathivimal3916@saraswathivimal391617 күн бұрын
    • അതും ഒരു പ്രത്യേക ചുവയോടെ ഒരു വല്ലാത്ത ചുവ

      @thomaskc6543@thomaskc654317 күн бұрын
    • 🤣🤣

      @user-xg3fk3rr8o@user-xg3fk3rr8o17 күн бұрын
    • Ok

      @shajahankp8393@shajahankp839317 күн бұрын
  • മേയർ അമ്മയ്ക്കൊപ്പം 💪💪 ഈ പ്രശ്നത്തിന് പേരിൽ എത്ര പൊറോട്ട എഴുതി എടുക്കുക ആവോ.

    @Sanchari-fr9km@Sanchari-fr9km17 күн бұрын
KZhead