'മേയറുടെ വാദങ്ങൾ എല്ലാം പത്രസമ്മേളനത്തിൽ തന്നെ പൊളിഞ്ഞു'; ഡിജോ കാപ്പൻ

2024 ж. 28 Сәу.
42 661 Рет қаралды

'മേയറുടെ വാദങ്ങൾ എല്ലാം പത്രസമ്മേളനത്തിൽ തന്നെ പൊളിഞ്ഞു, ഒരു ചെറുപുഞ്ചിരി കൊണ്ടോ കൈ വീശി കാണിച്ചാലോ തീരുന്ന പ്രശ്‌നമായിരുന്നു അത്'; ഡിജോ കാപ്പൻ
#Aryarajendran #sachindevmla #trivandrum #ksrtc #driver #keralapolice #policecase #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • മേയർ അധികാരത്തിൻ്റെ ഹുങ്കു കൊണ്ട് പച്ചക്കള്ളം പറയുന്നു. ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്.

    @surendranb5069@surendranb506921 күн бұрын
  • അധികാര ദുർവിനിയോഗവും ശേഷം പച്ചക്കള്ളം പറഞ്ഞ എംഎൽഎയെയും മേയറേയും തൽസ്ഥാനത്ത് നിന്നും എത്രയും പെട്ടന്ന് terminetu ചെയ്യണം

    @balarama30s26@balarama30s2621 күн бұрын
  • പക്വത കുറവ് അല്ല അധികാരത്തിന്റെ നെഗളിപ്പു ഡയാന രാജകുമാരി ആണെന്നാണ് വിചാരം

    @lethuhero9421@lethuhero942121 күн бұрын
  • അഹങ്കാരിയായ മേയർ

    @achuanvesh3523@achuanvesh352321 күн бұрын
  • റിപ്പോർട്ടർ ചാനലിൽ അരുൺ ബ്രോ മേയർ ചെയ്തത് വെളുപ്പിക്കാൻ വേണ്ടി ആ പാവം ഡ്രൈവറെ കൊറേ ഇട്ട് വട്ടം കറക്കി,,, പക്ഷേ ഇത് കണ്ടപ്പോ മനസ്സിലായി നട്ടെല്ലുള്ള ആൾക്കാരും ഉണ്ട് റിപ്പോർട്ട്‌ ചെയ്യാൻ,,,,,, ❤️

    @sabareeshtbalram8853@sabareeshtbalram885321 күн бұрын
    • എനിക്കും അരുൺകുമാർ ന്യായീകരണത്തൊഴിലാളി ആകുന്നു

      @shijupv8657@shijupv865720 күн бұрын
    • Yasssssssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • KSRTC Driver ക്ക് ഒപ്പം

    @pradoshc8822@pradoshc882221 күн бұрын
    • Yasssssssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • ഇനിയും വോട്ട് ചെയ്തു വിജയിപ്പിച്ച് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് പൊങ്കാല ഇടാൻ അവസരം കൊടുക്കുക

    @kumarcv7181@kumarcv718121 күн бұрын
  • അനന്തപുരിയിലെ മഹാറാണിയും👑 വേളിക്കാരനും🧙‍♀️ നഗരവീഥിയിലൂടെ എഴുന്നള്ളുമ്പോൾ ജനങ്ങളും വാഹനങ്ങളും വഴിമാറി പോകേണ്ടതാകുന്നു. അങ്ങനെ മാറി പോകാത്തവരെ അസഭ്യം പറയുകയും പുലഭ്യം പറയുകയും തുറുങ്കൽ അടക്കുകയും ചെയ്യുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു🥁🥁🥁

    @Vajid84@Vajid8421 күн бұрын
  • ഉടായിപ്പ് ആര്യ

    @user-kg9hp3zp5r@user-kg9hp3zp5r21 күн бұрын
  • തിരിച്ചറിവും പക്വതയും വേണ്ടത്ര ഇല്ലാത്ത ചെറിയ പ്രായത്തിൽ വലിയസ്ഥാനം ലഭിക്കുമ്പോൾ ഉള്ള പ്രശ്നമാണ് അഹങ്കാരം.

    @user-jj3dk9uj9d@user-jj3dk9uj9d21 күн бұрын
    • Yasssssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • അഹങ്കാരം ഉടനെ കുറഞ്ഞോളും...

    @shyamsr2771@shyamsr277121 күн бұрын
  • അധികാരം തലക്ക് പിടിച്ഛ അഹംകാരം 😡😠😠😠

    @NiyasSudheer@NiyasSudheer21 күн бұрын
  • ഒരാളുടെ ജീവിതം തുലച്ചപ്പോൾ എന്തൊരു സമാധാനമാണ് മേയ൪ക്

    @ramakrishnank7492@ramakrishnank749220 күн бұрын
  • അവൾ കാരണപൂത മുഖ്യന്റെ അമേദ്യം തിന്നുന്ന ധാർഷ്ട്യ സ്ത്രീ ആണ്, അവൾക്കു പരമാവധി ശിക്ഷ കൊടുക്കണം

    @joymathew9848@joymathew984821 күн бұрын
  • മേയറും mla യും.. കൂട്ടുകാരും വെഡിങ് ആഘോഷം കഴിഞ്ഞു കള്ള് കുടിച്ചു വന്നു

    @orupravasi9922@orupravasi992221 күн бұрын
  • അധികാരം മനുഷ്യനെ എത്ര കണ്ട് ദുഷിപ്പിക്കും എന്നതിന് ഇതിൽ പരം............

    @dileepkumarti8126@dileepkumarti812620 күн бұрын
  • മേയർ സ്ഥാനത്തുനിന്നും മാറ്റുക,

    @pradeepkk5532@pradeepkk553221 күн бұрын
  • പച്ച അഹങ്കാരം

    @jaf410@jaf41021 күн бұрын
  • നിങ്ങൾ പറയുന്നത് 👌👌👌

    @Job_Helpers@Job_Helpers21 күн бұрын
  • മേയർക്കു എതിരെയും MLA യ്ക്ക് എതിരെയും കേസെടുക്കാൻ സർക്കാർ തയ്യാറാവണം. നിരന്തരം പ്രശ്നക്കാരിയായ മേയറെ മാറ്റണം

    @b2bspy503@b2bspy50320 күн бұрын
  • കമ്മ്യൂണിസം തുടങ്ങിയിട്ടേ ഉള്ളൂ തുടക്കത്തിലേ ഇതാണ് വെറുപ്പിര് എങ്കിൽ പിന്നത്തെ കാര്യം പറയണ്ട 😂😊

    @madmonkvlogs6110@madmonkvlogs611021 күн бұрын
  • ഡ്രൈവർ ഇനി ജോലിക് പോകാതിരിക്കുവാ നല്ലത് അല്ലേൽ ചീപിഎം തീർത്തു കളയും

    @Shalini-sy3zf@Shalini-sy3zf21 күн бұрын
  • തൊഴിലാളി പാർട്ടി കൊള്ളാം

    @krishna2022@krishna202221 күн бұрын
  • അയാളുടെ ജോലിപോയി.... കേരളം No:1.....😂😂😂

    @Sarathsivan1234@Sarathsivan123421 күн бұрын
  • കമ്മ്യൂണിസ്റ്റുകാർ അല്ലേഅത്ര പ്രതീക്ഷിക്കുന്നു നല്ലതൊന്നും ഉണ്ടാവില്ല

    @krishnakumarkrishna9729@krishnakumarkrishna972921 күн бұрын
  • പുരുഷന്മാർ കോർപ്പറേഷനിൽ ഇനി ഇവരെ ഒറ്റക്ക് കാണരുത്. ലൈംഗിക കേസിൽ പെടാം

    @rajendranachari-lg3ht@rajendranachari-lg3ht21 күн бұрын
  • തിരുവിതാകൂര്‍ രാജാക്കന്‍മാ‍ര്‍ എത്ര എളിമയുള്ളവരായിരുന്നു. ഇവരോ- എന്താ ഇവരുടെ യോഗ്യത

    @jayanAlathur@jayanAlathur21 күн бұрын
  • ഇവരെ അടുത്ത പ്രാവശ്യം ജയിപ്പിക്കണമെ.ജനങളെ

    @vargheseantony3028@vargheseantony302820 күн бұрын
  • ജോപ്പൻ സർ 👍

    @abdulla-xw4jw@abdulla-xw4jw21 күн бұрын
  • നമ്മുടെ നാടിന്ന് അപമാനം ഇങ്ങനെയുള്ള മേയർ ജനങ്ങൾ കഴുതയല്ല എന്ന് മനസിലാക്കിക്കോ അവൾ

    @shaakirmakhdoomiya@shaakirmakhdoomiya21 күн бұрын
  • Correct observation.

    @sibinair1333@sibinair133321 күн бұрын
  • ''കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ'' അതു തന്നെയാണ് നമ്മുടെസംസ്കാരം,അതുകൊണ്ട്ഇതുനമ്മുടെ സംസ്കാരമല്ല എന്നതിനോട് യോജിപ്പില്ല. കാറിൻ്റെ ഡ്രൈവറുടെ ആൾക്കഹോൾ എന്തുകൊണ്ട് പരിശോധിച്ചില്ല?

    @ajithmohandas4723@ajithmohandas472320 күн бұрын
  • അമ്മാവനുംഅമ്മായിക്കും അടുപ്പിലുമാവാം

    @banasura254@banasura25420 күн бұрын
  • അഹങ്കാരം.....

    @muhammadsameer.uuzhunnan6755@muhammadsameer.uuzhunnan675521 күн бұрын
  • ഇവരെ ലഹരിപരിശോധനക്കയച്ചിരുന്നോ?

    @amus568@amus56821 күн бұрын
  • Well said Kappan ❤

    @jerrymathew7659@jerrymathew765921 күн бұрын
  • വട്ടപൂജ്യത്തിൽ നിന്ന് വന്നതല്ലെ അധികാരവും പണവും എല്ലാം കണ്ട ആക്രാന്തത്തിൽ സഖാത്തി മതിമറന്നതാണ്

    @mohammedrafeeq8401@mohammedrafeeq840121 күн бұрын
  • മേയർ അമ്മ കള്ളം പറയാനും,ഭക്ഷണം കഴിക്കാനും മാത്രം വായി തുറക്കും.ആനാവൂർ നാഗപ്പൻ ചേട്ടന് ഒരു കത്ത് എഴുതി ഈ ഡ്രൈവറുടെ ജോലി കളയൂ,നിങ്ങൾക്ക് എല്ലാവരുടെയും ജോലി കളഞ്ഞു അല്ലേ ശീലം

    @sandhyadas4214@sandhyadas421421 күн бұрын
  • Pavam driver

    @praseethap8692@praseethap869221 күн бұрын
  • ഗണേഷ് കുമാർ എവിടെ... വാ s

    @orupravasi9922@orupravasi992221 күн бұрын
  • ചില സിനിമയിൽ കാണുന്ന പോലെ ഷോ കാണിക്കൽ തന്നെ. ഇവരുടെ വിഷയത്തിൽ യാത്രക്കാരെ എന്തിന് പാതിരാത്രി ഇറക്കി വിട്ടു?

    @valsanp3079@valsanp307921 күн бұрын
  • Mayor must resign along with vazha mla

    @thecitizen87935@thecitizen8793521 күн бұрын
  • വാഴ കുലയേക്കാളും മോശം

    @christophervj1388@christophervj138821 күн бұрын
  • No official duty .. Take action immediately both of them

    @Manojkelpan@Manojkelpan21 күн бұрын
  • Never a worshipful Mayor Shameful Mayor 🤧

    @pauljoseph3814@pauljoseph381421 күн бұрын
  • Aghariyanu meyar, drivakku full support ❤❤

    @sunisyju2238@sunisyju223820 күн бұрын
  • മേയർ രാജ്ഞിയും എംഎൽഎ രാജാവും

    @mvhmvh4107@mvhmvh410721 күн бұрын
  • മേയർ കൂടെ ഉള്ളവരും ലഹരി ഉപയോഗിച്ചു കാണുമോ.???? ഇനി അതാണോ???/വട്ടം വെച്ചേ. ഇവർ സീബ്ര ക്രോസിൽ ആണ് വണ്ടി നിർത്തിയത്. വാഹനത്തിൽ നിന്ന് യാത്ര ക്കാരെ ഇറക്കാൻ ഇവർക്ക് അധികാരം ഉണ്ടോ????/

    @gethsemanetv5022@gethsemanetv502221 күн бұрын
  • ഇങ്ങനെ ഒരു മേയറോട് ക്ഷമ ചോദിക്കണോ

    @thomasmathew5043@thomasmathew504320 күн бұрын
  • ഇല്ലാത്ത കാര്യങ്ങൾ കാണുന്നതിന്റെ പേരാണ് സ്കിസോഫ്രീനിയ എന്ന രോഗലക്ഷണം

    @muhammedTP-zv9pz@muhammedTP-zv9pz20 күн бұрын
  • ചേഷ്ടകൾ പെട്ടന്ന് മനസിലാക്കുക അങ്ങിനെയുള്ള സ്ത്രീകൾആണ്

    @SudhanKp@SudhanKp20 күн бұрын
  • Meyer.kalli.chellamma

    @RahmanAbdhul-bf7vv@RahmanAbdhul-bf7vv21 күн бұрын
  • Adhikarathinte hunk, ahamkarathinte murtheebhavam

    @vinayantb4474@vinayantb447421 күн бұрын
  • അല്പന് അർത്ഥം ഉണ്ടായാൽ അർദ്ധ രാത്രി കുട പിടിക്കും ജീവതത്തിൽ കാണാത്ത പണവും സൗകര്യങ്ങളും കിട്ടിയപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ അർമാതി ക്കുന്നവർ ആണ് ചീപ്പ് എം ലെ മിക്കവാറും ഭരണക്കാർ.

    @hafizahamed9521@hafizahamed952120 күн бұрын
  • ഇത്തരക്കാരെ വോട്ട് ചെയ്ത് ജയിപ്പിച്ച് പിടിച്ച് തലയിലിരുത്തിയ തിരുവനന്തപുരത്തെ വോട്ടർമാർക്ക് നല്ല നമസ്കാരം. അനുഭവിച്ചോ 😢

    @user-uj9to4qt5x@user-uj9to4qt5x20 күн бұрын
  • No 1, keep quiet

    @thulasidaskalathil5902@thulasidaskalathil590221 күн бұрын
  • പ്രായത്തിൻ്റെയും പക്വതയുടെയും കുറവല്ല. അടിച്ച സാധനത്തിൻ്റെ പവറും അളവിൽ കൂടി പോയതാണ് തെറ്റിദ്ധരിയ്ക്കരുത്

    @eesnehabaliyilwelcometoall3514@eesnehabaliyilwelcometoall351420 күн бұрын
  • Yadhu is a hero.. a man with a back bone.. MLA yum mayerum pokan oara.. Kovindan,chittappan, pinarayi oke alle ivarude nethakkal..

    @user-hu5dx3ju2v@user-hu5dx3ju2v20 күн бұрын
  • സത്യത്തിൽ, പോലീസും, ksrtc യും കളിക്കുന്നത് ആര്യക്കെതിരെയല്ലേ 😮

    @SumithranKr-xc8io@SumithranKr-xc8io20 күн бұрын
  • Nattukarude kasu kondu kozhuthu poi ahamkaram ucha kodeyil ethi

    @RajanM-eh7fr@RajanM-eh7fr21 күн бұрын
  • മേജറു൦ എ൦ൽഎ യു൦ മദ്യപിച്ചിരുന്നിരിക്കു൦ അവരെ ആയിരുന്നു ശരിക്കു൦ മദ്യപിച്ചിരിന്നോ എന്ന് ചെക്ക് ചെയ്യേണ്ടതായിരുന്നു

    @jayakumarkr3799@jayakumarkr379920 күн бұрын
  • Mayor pookkaleyum 🌻⚘️💐🌺🌼 poompaattakaleyum snehichirunnu 😅😂

    @georgejohn2959@georgejohn295920 күн бұрын
  • I think the passengers must go to court to get a huge compensation from the KSRTC bus and/or Mayor/MLA. As a passenger, buying a ticket is a contract between the KSRTC and the passenger to perform certain duties. KSRTC failed to perform their duties.

    @samjohn9061@samjohn906121 күн бұрын
  • വിദഗ്ദ നിയമം ഉപദേശം കൊടുത്തു .... ഒരു അധികാരം ദുർവിനിയോഗം... നടത്തിയത്...

    @sivadasmk7675@sivadasmk767520 күн бұрын
  • Arya,chintha, jaick....Pinarayikku pirakkathe poya makkal.

    @sajithsajith619@sajithsajith61920 күн бұрын
  • Keralathile janangal ippozhum ariyahaaram thanneyalle kazhikkunnathu...?

    @sameerthadangatt6836@sameerthadangatt683621 күн бұрын
  • പ്രായത്തിൻ്റെ തിളപ്പ്

    @charlztechy7414@charlztechy741420 күн бұрын
  • Mayorkkethire case edukkanam.. district collector ananna vijaram

    @jpasha425@jpasha42521 күн бұрын
  • നഗരമാതാവ് ഉണ്ട് 🤣🤣

    @makboolkp9727@makboolkp972720 күн бұрын
  • m.v.d.punnnakkan

    @shajisunikumar8010@shajisunikumar801021 күн бұрын
  • Ithukondanu puthiya kuttikaloke videshath settle akunnathu.Ivide swadheenamullavarkum ,politicians num mathrame jeevikan pattu.satharanakarude jeevitham kattapoka

    @drpreethaanish7556@drpreethaanish755621 күн бұрын
  • Ahankaram allathentha u ithokke paavam driver

    @user-zl1lo2nd3f@user-zl1lo2nd3f21 күн бұрын
  • All this the judisary to watch the video, the high court to take action Cpm trump card is always at the last comes to women assult

    @VijayKumar-kn9hz@VijayKumar-kn9hz21 күн бұрын
  • അത് ആൾറെഡി cpm പഠിപ്പിച്ച ആണ് അഡ്വക്കേറ്റ് അല്ല കമ്യൂണിസ്റ് കാരുടെ സ്ഥിരം പണി ആണ് ലൈംഗിക ആക്രമണം

    @user-ic3fj6us2g@user-ic3fj6us2g21 күн бұрын
  • Thara party mayarum mla yum nalla jana pradhenedhi

    @RajanM-eh7fr@RajanM-eh7fr21 күн бұрын
  • Pakvata ellate allepudichu mayor akiyatu valiya tettu ,pine. Avarkuvendi nyakikarikuna partysecretery melalanmar Adhikaratinte. Hunku ,kadinjanidan samayam ayi

    @sanalkumar1560@sanalkumar156020 күн бұрын
  • Aarenkilum yadhuvinu nalla joli kodukkanam

    @user-hu5dx3ju2v@user-hu5dx3ju2v20 күн бұрын
  • മയെരുടെ വാദങ്ങൾ പൊളിഞ്ഞു.. തോന്യാസം കാണിച്ചു എന്ന് മാത്രം അല്ല.. വളരെ ഗൗരവമായ സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുകയും ചെയ്തു എന്നത് വലിയ തെറ്റ് ആണ്.. ബലാത്സംഗ കുറ്റത്തിന് ഒപ്പം നിൽക്കുന്ന കുറ്റമാണ്.. ആണുങ്ങളെ പെണ്ണ് കേസ് il പെട്ടാൽ എന്ത് ചെയ്യുമോ അതെ ശിക്ഷ തന്നെ ഇതിനും കൊടുക്കണം.. ജോലിയിൽ നിന്ന് പിരിച്ചു വിടണം..

    @charlztechy7414@charlztechy741420 күн бұрын
  • mla, and.mayor both not at all matured, they don't have any rights to block the bus in middle of road or pull out passengers , they could inform traffic police ,see the first priority here for the passengers in the bus they are paid up to destination, even, mla, mayor, bus driver, coducter all are getting paid by the public, just remember

    @binykhosy1902@binykhosy190221 күн бұрын
  • Evalmarkkellam angyam alla nalla adiya a busile yatra kar kodukkendiyirunnu.

    @bijudavidsimon7055@bijudavidsimon705521 күн бұрын
  • ബിഗ് ബോസിൻറെ ന്യൂസിന് പുറത്തു വിടാമോ

    @dinildill4920@dinildill492020 күн бұрын
  • You are wrong Mr.Kappan MLA യും മേയറും dyfi അംഗങ്ങളാണ് സാർ. dyfi ക്കാർ പൊതിച്ചോറ് കൊടുക്കുന്നവരാണ് സാർ.

    @JV-qg3rk@JV-qg3rk21 күн бұрын
    • ട്രോളിയതാ😂

      @academyv@academyv20 күн бұрын
    • @@academyv 😜

      @JV-qg3rk@JV-qg3rk20 күн бұрын
  • Parestetheveshechallaranulahareyellanumanasellakum

    @user-dj7zy9ty2y@user-dj7zy9ty2y20 күн бұрын
  • Have to admit the crazy law and order in that place is what drives these nonsense. This mayor had the audacity to bring up sexual context to something she was clearly in the wrong. If there was no video and no proof, that poor bus driver would have been in the wrong. Clearly, this is their old trick which she couldnt pull off this time. What a joke!

    @07sanity@07sanity20 күн бұрын
  • Cash nammudeyanu ,tax ,

    @user-xd2gm6mv3z@user-xd2gm6mv3z20 күн бұрын
  • C.P.M Nte aarkkum anthum Cheyyam

    @muhammedsaleem880@muhammedsaleem88020 күн бұрын
  • avalku athikarthinte ahangaram aanu purathakkanam

    @muhammednesi@muhammednesi21 күн бұрын
  • High Power people abusing their position,people voted you and against the comman man.

    @sureshgovindakutty4312@sureshgovindakutty431221 күн бұрын
  • Waste system

    @athulrk6305@athulrk630520 күн бұрын
  • evane okke ara mla akiyathu.. Avarku venam adiya adii

    @anur3913@anur391321 күн бұрын
  • Mla yude vanďiyil ,enthinu mayor vannu ,veetile vandiyalla ,

    @user-xd2gm6mv3z@user-xd2gm6mv3z20 күн бұрын
  • 😂😂😂😂😅

    @Rajeshmenon-ry6pn@Rajeshmenon-ry6pn21 күн бұрын
  • Ithu athonnumalla maashe innathe E P ude prasanam vannappol athu janangalude edayil ninnu sradha thirikkaan vendi undaakkiya oru naadakamaanu

    @sajumathew8090@sajumathew809021 күн бұрын
  • Whatelse can u expect from cpm mayor...shameless

    @jalajabhaskar6490@jalajabhaskar649021 күн бұрын
  • Evalude chevikale adich potikkanam

    @kavithavprince7792@kavithavprince779220 күн бұрын
  • Driver appears on Asianet debate.This whole thing is suspicious maybe attempt by bjp to discredit mayor.

    @Ran9539@Ran953921 күн бұрын
  • അവൾക്ക് അഹങ്കാരം...അവളുടെ അച്ഛൻ മുമ്പ് അവളെ ഉപദേശിച്ചാൽ, അവൾ ഇത് ചെയ്യുമായിരുന്നില്ല പാവം അവളുടെ അച്ഛൻ... she not deserve to fit for MADAM....

    @ustintl@ustintl21 күн бұрын
  • ആരെങ്കിലും ആ ഡ്രൈവർക്കു നല്ല ജോലി കൊടുത്തു ഹെല്പ് ചെയ്യണം കേരളത്തിന്‌ പുറത്ത്

    @kannanvt6410@kannanvt641020 күн бұрын
  • ആ ലാസ്റ്റ് പറഞ്ഞതാണ് ponit ...ഏതോ അഡ്വക്കേറ്റ് പറഞ്ഞു കൊടുത്ത കള്ളം മേയർക്ക് പണി ആയി

    @Lucky-er2ne@Lucky-er2ne21 күн бұрын
  • മാതൃക ഇതാണോ കുടുംബം പോറ്റാൻ വേണ്ടി രാത്രി ഉറക്കം ഒഴിഞ്ഞു വളയം പിടിക്കുന്ന ഞങ്ങളെ പോലെ ഉള്ള driver മാരെ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിക്കുന്ന ആണോ മാതൃക

    @user-ic3fj6us2g@user-ic3fj6us2g21 күн бұрын
KZhead