വെള്ളാനിക്കര സഹകരണ ബാങ്കിൽ സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ

2024 ж. 27 Сәу.
57 104 Рет қаралды

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ 2 സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
#thrissur #vellanikkara #securitystaff #death #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യം ഒക്കെ ഇപ്പോൾ നാട്ടിൽ സ്ഥിരം ആയി നടക്കുന്നു

    @ra_guevara_@ra_guevara_16 күн бұрын
  • കൊലപാതകം ഇല്ലാത്ത ദിവസമില്ല ഇപ്പോ. .നാട് മുടിഞ്ഞു

    @jacksonkj2260@jacksonkj226016 күн бұрын
    • Alla mudinjavar aanu india barikkunnathu avarku keralam mudippickanam.athanu ennum kanunnathu

      @vijikrishnakumar5335@vijikrishnakumar533516 күн бұрын
    • Mudipichavare.aaranu.valarthiyath

      @ajithakrishnankutty6578@ajithakrishnankutty657816 күн бұрын
    • @@vijikrishnakumar5335പിന്നെ ന്തിനാണ് കേരളത്തിൽ ഒരു ചർക്കാർ

      @thedude2988@thedude298816 күн бұрын
    • Stop nonsense. Too much. .​@@vijikrishnakumar5335

      @yogithabija9885@yogithabija988516 күн бұрын
  • സഹകരണ ബാങ്കുമായി ബന്ധപ്പെട്ട എല്ലാം ദുരൂഹത 🤔

    @PK-fl1lm@PK-fl1lm16 күн бұрын
  • സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥർ ഒന്ന് കരുതി ഇരുന്നോ ഒരാൾ മരിച്ചത് സ്വാഭാവികം രണ്ട് പേര് ഒരുപോലെ മരിച്ചത് സംശയം ആണ്

    @pachu009@pachu00916 күн бұрын
  • സഹകരണ ബാങ്ക് വലിയ കൊള്ള സംഘത്തന്നേ ഇതിന്റെ പിന്നിൽ.

    @raghunathraghunath7913@raghunathraghunath791316 күн бұрын
  • ഓരോ കള്ളങ്ങൾ ഒളിപ്പിക്കാൻ വേണ്ടി കൊലപാതകം. നമ്മുടെ നാടിന്റെ അവസ്ഥ എങ്ങോട്ടാണ് ഈ പോകുന്നത്

    @shaldysundaresan7467@shaldysundaresan746716 күн бұрын
  • പോലീസ് പറയില്ല, !!!

    @sherin3896@sherin389616 күн бұрын
  • ഇപ്പോഴുള്ള സെക്യൂരിറ്റിക്കാർക്ക് ബാങ്കിലെ വിശദമായ അറിവുള്ളവരാണ്. അവർക്കും ഇവിടുത്തെ കൊള്ളവരെ അറിയുന്നവരാണ്. കൊള്ളക്കാർ തട്ടിയതാകാം. പിണുവിന്റെ ഭരണമല്ലേ ഇവിടെ എന്തും നടക്കും. ആരും വായ തുറക്കരുത്, ഒന്നും ചോദിക്കയും അരുത്. അഥവാ കൂടുതൽ അന്വേഷിച്ചാൽ ഗുണ്ടാ ആക്രമണം, സൈബർ ആക്രമണം. എന്താണ് ചെയ്യുക അനുഭവിക്കുക 2 വർഷം കൂടി.

    @user-yo1dn8pk3x@user-yo1dn8pk3x16 күн бұрын
  • സുന്ദര കേരളം

    @bindumolbr7922@bindumolbr792216 күн бұрын
  • Another Cooperative Bank??

    @samjohn9061@samjohn906116 күн бұрын
  • പണി കൊടുത്തതാണോ 🤔🤔... പാവങ്ങൾ 😔😔..

    @user-hc2ms9ks1n@user-hc2ms9ks1n16 күн бұрын
  • അവിടെ cctv ഉണ്ടല്ലോ

    @RamRameshraj-gn3pk@RamRameshraj-gn3pk16 күн бұрын
    • അത് മിക്കവാറും ഇന്നലെ മുതൽ work ചെയ്യുന്നുണ്ടാവില്ല

      @nikhilcp7066@nikhilcp706616 күн бұрын
    • ഇലക്ഷൻ കഴിയാൻ കാത്തിരുന്നപോലെ.. എല്ലാരും അവരുടെ അക്കൗണ്ട് പരിശോധിക്കുന്നത് നന്നായിരിക്കും

      @shinupankajakshan3533@shinupankajakshan353316 күн бұрын
  • പാവങ്ങൾ വല്ലതും കണ്ടുകാണും

    @tagaming1051@tagaming105116 күн бұрын
  • നാട്ടിൽ ക്രമ സമാധാനം നഷ്ടപ്പെട്ടു.... LDF 👏🏻👏🏻👏🏻👏🏻ആഭ്യന്തരം

    @prajilkcalicut3003@prajilkcalicut300316 күн бұрын
    • കേരളത്തിൽ മാത്രമല്ല ,ഇന്ത്യ മൊത്ത० ഈ ഒരു അവസ്ഥയാണ്.. ഇന്ത്യ ഭരിയ്ക്കുുന്നവരുടെ നല്ല ഗുണങ്ങൾ.

      @delphygeorge7319@delphygeorge731916 күн бұрын
  • ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴും എൽഡിഎഫിന് വോട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് നമസ്കാരം

    @crazymoments9430@crazymoments943016 күн бұрын
  • സിസിടിവി ഉണ്ടാവൂല ബാങ്കിലെ അത് പരിശോധിച്ചാൽ തന്നെ അറിയാമല്ലോ കാര്യം

    @sankuayyappath9828@sankuayyappath982816 күн бұрын
  • ആ ചേച്ചിയും ആ മനുഷ്യനുമൊക്കെ എന്തുലാഘവത്തോടെയാണ് സംസാരിക്കുന്നത്.

    @user-xj4xk1wk1k@user-xj4xk1wk1k16 күн бұрын
    • സത്യം

      @minisujith3651@minisujith365116 күн бұрын
  • Paavangal jeevikan kashtapet ale security ayt nikuneth😢

    @chinnup4804@chinnup480416 күн бұрын
  • 2കുടുംബം തീർന്നുകിട്ടി 🙏🏻🙏🏻😢😢😢

    @ajitharajan3468@ajitharajan346816 күн бұрын
  • CCTV camera ille

    @shiyatresa7397@shiyatresa739716 күн бұрын
  • അന്വേഷണം നടത്തുക പെട്ടെന്ന് തന്നെ തെളിവ് നശിപ്പിക്കുന്നതിനു മുന്നേ

    @nikhilcp7066@nikhilcp706616 күн бұрын
  • ബാങ്ക് ആവുമ്പോ CCTV കാണുമല്ലോ

    @ibunizam279@ibunizam27916 күн бұрын
  • പോലീസിന് ഒളിപ്പിക്കാൻ പലതുമുണ്ടാകും സഹ😂കരണ Bank അല്ലേ...

    @user2888a2c@user2888a2c16 күн бұрын
  • ഏതെങ്കിലും രക്ഷാപ്രവർത്തനം ആണോ?ബാങ്കിൽ ബാക്കി വല്ലതും ഉണ്ടോ?😢😢😢

    @Chakkochi168@Chakkochi16816 күн бұрын
  • ഒരു കേസ് വരുമ്പോൾ അതിനെ മറക്കാൻ അടുത്ത കേസ് മീഡിയയെ വട്ടംചുറ്റി എന്ന പരിപാടിയാണ് നടക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക അതിനുവേണ്ടി?

    @Josepdsouza8206@Josepdsouza820616 күн бұрын
  • Let the police investigate..please reporters r haste for news first approach..!!

    @mohennarayen7158@mohennarayen715816 күн бұрын
  • Ee paranaari swantham rakshakku vendi ethra pereyaannu kollunnathu

    @chandrancp5387@chandrancp538716 күн бұрын
  • Very Sad news 😢

    @geethagopinathanpillai9393@geethagopinathanpillai939316 күн бұрын
  • ഹോസ്റ്റലിലെ sfi പിള്ളേർ തന്നെ😮പിണറായി കുടുങ്ങുമ്പോൾ ഒരു നരബലി വീണ്ടും ആവർത്തിക്കുന്നു😮😮

    @888------@888------16 күн бұрын
  • Bank Aaraa Bharikkunnathu...? Thozhilali Vargha"Muthalaalimar"Aano Enkil.....

    @shamsudeenm5193@shamsudeenm519316 күн бұрын
  • ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്?

    @anithamenon1673@anithamenon167316 күн бұрын
  • Sahakarana kolapaathakam (bank)

    @chandrancp5387@chandrancp538716 күн бұрын
  • cctv നോക്കിയാൽ പോരെ. എന്തിനാ ഇത്ര സമയം.

    @sarithatd2803@sarithatd280316 күн бұрын
  • Avde Camara undaville

    @muhsinaazeez694@muhsinaazeez69416 күн бұрын
  • സീ സീ tv ഇല്ലേ അവിടെ

    @user-tg8nu3oo2k@user-tg8nu3oo2k16 күн бұрын
  • CCTV ille nokan

    @abdulsatharmunnasathar7750@abdulsatharmunnasathar775016 күн бұрын
  • Cctv ഇല്ലാത്ത ബാങ്ക്

    @atoz1219@atoz121916 күн бұрын
  • Etho party nte entho panam edapadu kanditundu athavana chance marana karanam

    @jimbrutan@jimbrutan16 күн бұрын
  • Cctv undangil pidikkam ellangil bankintea chumathalakkarea pidichu akathidanam .

    @afth1234@afth123416 күн бұрын
  • Some thing wrong police nèed to infòrm

    @tijuthomas4628@tijuthomas462816 күн бұрын
  • Saka karanam aaaakee prashangal aaaanalloo🤔🤔🤔

    @binojabdulbasheer8137@binojabdulbasheer813716 күн бұрын
  • ED-guys ,we got a job to investigate 😂

    @manoj2323@manoj232316 күн бұрын
  • അന്യ സംസ്ഥാന ക്കാർ കൊന്നതാകും 😡👍

    @suryasunil9885@suryasunil988516 күн бұрын
  • Akramam matramai ai nammude nattil northine oke kuttam paranj epol evidanu jeevikan pedi. Kramasamadhanam ellathai... Protection matramanu epo evarude main joli. Rajavinu

    @user-xr2wp4vi1v@user-xr2wp4vi1v16 күн бұрын
  • Horrible state

    @dileepbalakrishnan3362@dileepbalakrishnan336216 күн бұрын
  • അത് സമയം ആവുമ്പോൾ നിങ്ങൾക്ക് തരും അത് വരെ കാത്തിരിക്കു

    @mohananthythodan1923@mohananthythodan192316 күн бұрын
  • ഭഗവാനെ ഇന്നലെ ഇവിടെ ഞങളുടെ സഹകരണബാങ്കിന്റെ മുൻപിലൂടെ പോകുമ്പോ രാത്രിയിലെ സെക്യൂരിറ്റിക്കാരുടെ അവസ്ഥ വെറുതെ ഒന്ന് ചിന്തിച്ചു ആരെങ്കിലും അവരെ വല്ലവരും അറ്റാക്ക് ചെയ്താൽ എങ്ങനെ രക്ഷപെടും എന്നൊക്കെ വെറുതെ ആലോചന വന്ന് രാവിലെ തന്നെ അത് പോലെ വാർത്ത വല്ല ലോട്ടറി അടിച്ചതും ചിന്തിക്കാമായിരുന്നു 🙄🙄😮

    @user-ko6kv1ff9c@user-ko6kv1ff9c16 күн бұрын
  • പേടി വേണ്ട, ജാഗ്രത മതി. Lesam ഉളുപ്

    @moideenk3429@moideenk342916 күн бұрын
  • മോഷണം ശ്രമം കണ്ടു. Bank കൊള്ള ഇടn വന്ന സഖാക്കള്‍ അവരെ തtti. ഇനി ആത്മഹത്യ ആകും സിദ്ധാര്‍ത്ഥന്റെ മരണം പോലെ

    @minibenny1616@minibenny161616 күн бұрын
  • Vivaraghalokke first police poothum

    @beenamohan7149@beenamohan714916 күн бұрын
  • Pottanmar😂😂😂😂😂

    @SanthoshVP-jx8cw@SanthoshVP-jx8cw16 күн бұрын
  • ലൗ ജിഹാദ് ആണോ

    @user-pt1ze9es4z@user-pt1ze9es4z16 күн бұрын
    • അതെ

      @maneshp7314@maneshp731416 күн бұрын
  • സഹകരണ ബാങ്ക്.?

    @sudeeshkumar3287@sudeeshkumar328716 күн бұрын
  • Finally the police will say they fights eachother n killed eachother

    @deepakrazz9796@deepakrazz979616 күн бұрын
  • Mandrek ൻറെ ബിരിയാണി ചെമ്പ് സ്വർണം അവിടെ ആയിരിക്കും ഫുൾ കടത്തി സുരക്ഷിതം ആക്കി ed റെയ്ഡ് ്ന് മുമ്പ്

    @888------@888------16 күн бұрын
KZhead