Flowers Top Singer 4 | Vishu Pakshi Padumbol | Mega Event | PART C

2024 ж. 16 Сәу.
81 401 Рет қаралды

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер
  • മേധയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ.

    @suharaliyakath756@suharaliyakath75613 күн бұрын
  • ഭാവനയെ കൊണ്ട് വന്നതിൽ എല്ലാവരോടും നന്ദി പറയുന്നു.... ബഹുമാനം തോന്നുന്നു എല്ലാവരോടും പണം കൊണ്ട് ആറാടുന്ന നായ്ക്കളെ പേടിക്കാതെ നല്ലത് ചെയ്തതിനു.....

    @JayaKumar-bl3hm@JayaKumar-bl3hm12 күн бұрын
  • മേധ മെഹർ മോൾ അന്ന് കുഞ്ഞു മോൾ ആയിരുന്നു. അപ്പോൾ ആ കുറുമ്പും സംസാരവും ഒക്കെ നിഷ്കളങ്കമായി തോന്നി, എല്ലാവരും ആസ്വദിച്ചു.ഇപ്പൊൾ കുറച്ച് കൂടി അറിവായ കുഞ്ഞായി..ഇനി ശ്രദ്ധിക്കണം parents .

    @Shivai4663@Shivai466313 күн бұрын
  • Medhamegar over ആകുന്നു

    @ushabiju6434@ushabiju643413 күн бұрын
  • മേധയ്ക്ക് യാതൊരു വ്യത്യാസവുമില്ല. ചെറിയ വായിലെ വല്യ വർത്താനം

    @suharaliyakath756@suharaliyakath75614 күн бұрын
  • ഈ കുട്ടി മാത്രം എന്താ ഇങ്ങനെ ? മറ്റ് കുട്ടികൾ ഒക്കെ എത്ര നന്നായി സംസാരിക്കുന്നു .പേരന്റ്സ് നെ പറഞ്ഞ മതി

    @PraveenGeorge3020@PraveenGeorge302013 күн бұрын
    • സത്യം.

      @sreeanu526@sreeanu52613 күн бұрын
  • ഇജോകുട്ടൻ & ടീം സൂപ്പർ സൂപ്പർ 👌🏽👌🏽🥰🥰♥️♥️😘😘😘

    @NasiyaNaas_nr9ck@NasiyaNaas_nr9ck14 күн бұрын
    • @user-ct6sw1tj4n@user-ct6sw1tj4n14 күн бұрын
    • Dyuthi ❤

      @MrJisvis@MrJisvis12 күн бұрын
    • ​@@MrJisvisദ്യുതി വെറുപ്പിക്കൽ

      @mithunm.j6555@mithunm.j655510 күн бұрын
  • മുതിർന്നവരോട് എങ്ങനെ സംസാരിക്കണം എങ്ങനെ അവരെ ബഹുമാനിക്കണം എന്ന് ഇനിയെങ്കിലും മേധാ മെഹറിന്റെ അച്ഛനും അമ്മയും ഈ മോളോട് പറഞ്ഞു കൊടുക്കണം plz.....

    @spj9737@spj973713 күн бұрын
    • അതെന്താ ന്നോ മേധാഇങ്ങനെ സംസാരിക്കുമ്പോൾ എല്ലാവരും ചിരിക്കുന്നത് കാണുമ്പോൾ കുട്ടി വിചാരിക്കും ഞാൻ ചെയുന്നത് നല്ലതാണെന്നു അതൊരു ക്രെഡിറ്റ്‌ ആയാണ് മേധാ കരുതുന്നത്

      @jalajaj3059@jalajaj305913 күн бұрын
    • @@jalajaj3059 Yes

      @spj9737@spj973713 күн бұрын
    • Bayangara.ahangariya.acchan amma.paranjukodukkanam engane.vallyavarodu samsarikkedathu

      @meenakshibabu3327@meenakshibabu332711 күн бұрын
    • ​@@jalajaj3059😂

      @user-tj4hq9yu5n@user-tj4hq9yu5n10 күн бұрын
    • Ithine ini onninum vilikaruthu

      @staramrithabalachandran8111@staramrithabalachandran811110 күн бұрын
  • കണ്ടോ നല്ല മാതാപിതാക്കൾ വളർത്തുന്ന കുട്ടിയെ ചോദിച്ചത് കേട്ടോ ഇങ്ങനെയെക്കെ പറ യാമോയെന്നു.......

    @JayaKumar-bl3hm@JayaKumar-bl3hm12 күн бұрын
  • മേധക്കുട്ടി parentine പറഞ്ഞമതി അഹങ്കാരം കൂടുതലാ

    @user-ov3yc8dq8p@user-ov3yc8dq8p13 күн бұрын
  • Medha respect elders.

    @anithasureshh@anithasureshh13 күн бұрын
  • Beautiful singing by dvidhi Vishnu nice dance moves and fantastic performance our new futuristic singer of entire Kerala. Kerala loves u molu 😘😘🤗🤗

    @mangeshraj1744@mangeshraj174412 күн бұрын
  • കുറിഞ്ഞി മോൾ വളരെ നന്നായിട്ടു പാടി. 👍👍👍👍👍

    @viswanathantk4668@viswanathantk466814 күн бұрын
  • കുറിഞ്ഞിമോളെ സുന്ദരി കുട്ടി നന്നായിട്ടുണ്ട് പാട്ട്

    @allumulla3610@allumulla361014 күн бұрын
  • മേധാമെഹർ വളരെ മോശം സംസാരം മറ്റുള്ള കുട്ടികൾ ഒക്കെ എത്ര മര്യാദ ഓടെ ആണ് സംസാരിക്കുന്നത് ഇങ്ങനെ അഹങ്കാരം പറയുന്നത് അത്ര credit അല്ല pattum മോശം

    @sindhuvijayan1401@sindhuvijayan140113 күн бұрын
  • ദ്യുതി കുട്ടി സൂപ്പർ❤❤❤

    @hariraghavan3964@hariraghavan396412 күн бұрын
  • മേധാ കൊച്ചിനെ parents കുറച്ചു ശ്രദ്ധിക്കണം ഇല്ലെങ്കിൽ നിങ്ങൾ തന്നെ പഴി കേൾക്കും ഒരു ചേഞ്ച്‌ ഇല്ല ആ കൊച്ചിന് ഇതുവരെ മറ്റുള്ള കുഞ്ഞുങ്ങളെ കണ്ടു പഠിക്കാൻ പറയു

    @user-mf5qj9mj2q@user-mf5qj9mj2q13 күн бұрын
  • ഇജോ മോനും ടീമും അടിച്ചുപൊളിച്ചു സൂപ്പർ അതുപോലെ ഡാൻസ് മക്കളെ നിങ്ങളെയെല്ലാം പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ സോങ് സൂപ്പർ 👌👌👌👌👌👌👌💚💚💚🤟🤟🤟 ഐ ലവ് യു മക്കളെ ഡാൻസ് സൂപ്പർ ❤❤❤

    @musthafaa7731@musthafaa773113 күн бұрын
  • So happy all previous season kunjungals were invited for vishu unu.. nice

    @teresa29810@teresa2981014 күн бұрын
  • ❤മധുസാറിന്റെ കൂടെ ഗിത്തർ വായിച്ച 🎉ക്‌ളാസിക് ആലാപനം 🥰ഇന്നത്തെ വിഷു പ്രോഗ്രാം 🌹ഹൈലൈറ്റ് എന്നുള്ളവർ 👍🏼👍🏼👍🏼👍🏼👌🏼

    @BasheerGuruvayoor-do8xe@BasheerGuruvayoor-do8xe14 күн бұрын
  • ദ്യുതി മോള് നന്നായി പാടി. ഇനിയും നന്നായി പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

    @BRAHMANDAM@BRAHMANDAM12 күн бұрын
  • ദ്യുതി കുട്ടി സൂപ്പർ ❤🥰

    @lekshmirajeev1507@lekshmirajeev150712 күн бұрын
  • Dyuthi super🎉

    @MrJisvis@MrJisvis12 күн бұрын
  • ദ്യുതി വിഷ്ണു മോൾ തകർത്തു 👍👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

    @muhammedsahal180muneersaha5@muhammedsahal180muneersaha512 күн бұрын
  • Maybe a child is speaking wrong, but it doesn't bother me. I don't understand Malayalam 🙂The show was great. Keralite musicians and singers are the best; Kerala music is my favorite. The Flowers studio is magnificent, the back ground illusions are impressive. And the children? A hug to all of them🤗

    @brahmahum@brahmahum13 күн бұрын
  • Beautiful Songs Singing. Adipoli Dance Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally

    @ajeshmatheri7472@ajeshmatheri747212 күн бұрын
  • Madhu Sir 🥰

    @user-ct6sw1tj4n@user-ct6sw1tj4n14 күн бұрын
  • ഈ കൊച്ചിന് കുഞ്ഞാഹങ്കാരമുണ്ട്. കുറെ കഴിഞ്ഞ് marumayirikkum

    @vijireji2940@vijireji294013 күн бұрын
    • അത് മാറില്ല അത് ചെറുപ്പത്തിലെ നുള്ളികളയണം

      @jaleelkc836@jaleelkc83612 күн бұрын
  • Every one’s performance was excellent. Beautiful!👏👏👌👌💐💐 it was real Vishu treat. Enjoyed a lot. Happy Vishu to all.

    @user-kw7dc8sh5q@user-kw7dc8sh5q10 күн бұрын
  • മേധാ,, ഇപ്പോഴും ആ പഴയ സ്വഭാവം മാറ്റിയിട്ടില്ല അല്ലെ,, അഹങ്കാരം

    @safiyaali1770@safiyaali177013 күн бұрын
    • ആ കുട്ടിയോടുള്ള ഇഷ്ടം കുറയുന്ന പോലെ

      @suharaliyakath756@suharaliyakath75613 күн бұрын
    • Ithine veendum flowers il vilichu kettunallo

      @staramrithabalachandran8111@staramrithabalachandran811110 күн бұрын
    • സത്യം

      @mithunm.j6555@mithunm.j655510 күн бұрын
    • Sathyam

      @swathi-tw4pf@swathi-tw4pf10 күн бұрын
  • Dyuthi kuttyyy super❤

    @arunr406@arunr40612 күн бұрын
  • I very Happy Vishu to all the past , and present participants and musician and dancers . A beautiful evet which will flower up like the flower channel. My heart Vishu wishes to one and all.

    @user-oo3ph8hv4n@user-oo3ph8hv4n13 күн бұрын
  • ദ്യുതി കുട്ടീ സൂപ്പർ ❤❤❤

    @binuvijayan9974@binuvijayan997412 күн бұрын
  • ദ്യൂതി കുട്ടി super😍😍😍👌🏻👌🏻

    @abhishavishnuvp6345@abhishavishnuvp634512 күн бұрын
  • ദ്യുതി കുട്ടി super ❤

    @arunananthoth@arunananthoth12 күн бұрын
  • വിഷു അടിച്ചു പൊളിച്ചു അടിപൊളി എപ്പിസോഡ് മക്കളുടെ പാട്ടും ഭാവനയുടെ ഡാൻസ്.. അവസാനം മധു ചേട്ടനും വിവേകാനന്ദനും നല്ലൊരു വിഷു കൈനീട്ടം പ്രേക്ഷകർക്ക് തന്നു.. ♥️ എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ♥️🙏

    @aaronradhakrishnan9147@aaronradhakrishnan914714 күн бұрын
  • Very grand beautiful ..vishu ... .celebration 🎉👍🙏🍀💕🎉😍🌞🎉 happy to see all of you 🤩😍🥰

    @SindhuSASindhu@SindhuSASindhu13 күн бұрын
  • Dhyuthikutti super❤❤❤

    @achanyarajsreekala3712@achanyarajsreekala371212 күн бұрын
  • എന്ത് കൊണ്ടാണ് ejokittane മാത്രം focuz ചെയ്യുന്നത്... Other little angels also should be given equal opportunities inorder to grow up and improve their talents.,. I think this platform was meant for the same...

    @SajeevRk-iu7hc@SajeevRk-iu7hc13 күн бұрын
    • ശരിയാണ് ആവശ്യമില്ലാത്ത ഈ പ്രണയ പോലുള്ള കാര്യങ്ങൾ കുഞ്ഞുമക്കൾക്ക് ഇടയിൽ അവതരിപ്പിച്ച് പരിപാടിയുടെ മാന്യത നശിപ്പിക്കരുതെ

      @vrindabindu9086@vrindabindu908612 күн бұрын
  • Super dhyudhi mol

    @user-fu9dm3jr1h@user-fu9dm3jr1h12 күн бұрын
  • എം ജി സാർ.. എല്ലാത്തിലും കൂടാൻ പറ്റിയ മനുഷ്യൻ.. ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു വല്യ സ്ഥാനമുണ്ട്.

    @albertthomas8484@albertthomas848411 күн бұрын
  • സൂപ്പർ ദ്യുതി കുട്ടീ ❤❤🎉

    @user-dd3zf5sd9z@user-dd3zf5sd9z12 күн бұрын
  • Dyuthi kuttiii adipoliiii🤩🤩🤩🤩🤩❤️❤️❤️❤️❤️

    @binduvbindu710@binduvbindu71012 күн бұрын
  • ധ്യുതി മോൾ സൂപ്പർ ആയി പാടി ..ഓൾ ദി ബെസ്ററ് മോളെ

    @jinsmathew5282@jinsmathew528212 күн бұрын
  • ആഹാ കൊള്ളാല്ലോ ദ്യുതിയും കൂട്ടരും കലക്കിയല്ലോ

    @user-qn5bj4ou3q@user-qn5bj4ou3q12 күн бұрын
  • മേധയുടെ ഈ സ്വഭാവം അത്ര നല്ലതല്ല, കുട്ടി അല്ലെ എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല. പഠിപ്പിക്കണ്ട കാര്യങ്ങൾ പഠിപ്പിക്കുക തന്നെ വേണം. ഇങ്ങനെ ആണോ മുതിർന്നവരെ treat ചെയ്യാൻ വീട്ടുകാർ പഠിപ്പിക്കുന്നത്. ഇങ്ങനെ ആണ് ഇവളുടെ സ്വഭാവമെങ്കിൽ parents പോലും ഇവളുടെ കാരണം കൊണ്ട് നാലാളുടെ മുന്നിൽ നാണം കെടും. ഇതു കേൾക്കുന്നവർക് പോലും ഇഷ്ടായിക്കൊള്ളണംനില്ല പക്ഷെ അവർക്കു ഒന്നും പറയാൻ പറ്റാത്തോണ്ട് മിണ്ടുന്നില്ല മാത്രം. ശരത്തിനും mg kum അവളുടെ സംസാരം ഇഷ്ടായില്ലെന്ന് enik തോന്നി

    @sreeanu526@sreeanu52613 күн бұрын
  • ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഈ മേധയെല്ലാം വലുതാകുമ്പോൾ വീട്ടുകാർക്ക് കോളായിരിക്കും അല്ലെങ്കിലും കുട്ടിയെയല്ലല്ലോ പറയേണ്ടത്.

    @aravindakshan@aravindakshan13 күн бұрын
  • Dyuthi mole super🎉🎉🎉🎉

    @user-of9ls2nl1i@user-of9ls2nl1i12 күн бұрын
  • Fentastic dyuthy kutty

    @binulalsheeshma4627@binulalsheeshma462712 күн бұрын
  • Dyuthi kuttiiiiiii😍😍😍😍 polichuuuu❤

    @vrindabindu9086@vrindabindu908612 күн бұрын
  • ടോപ് സിങ്ങർ സ്പെഷ്യൽ ഇവന്റ് എന്ന് പറഞ്ഞ് എന്ത്‌ കോപ്രായത്തനം ആണ് കാണിച്ചു കൂട്ടുന്നത് പാടാൻ വേണ്ടി ഇത് വരെയുള്ള സീസണിലെ പിള്ളേരെ എല്ലാം കൊണ്ട് വരും എന്നിട്ട് നിങ്ങൾക്ക് താല്പര്യം ഉള്ളവരെ പരിഗണിക്കും അവർക്ക് നാലും അഞ്ചും പാട്ട് പാടിക്കും അവരുടെ ഫാൻസ്‌ കാര് happy പക്ഷെ ഈവന്റിന് കൊണ്ട് വന്നിട്ട് പാടിക്കാത്ത കുറച്ചു പിള്ളേരെ നോക്ക് കുത്തി കളാക്കി ഇരുത്തും കൊള്ളാം എന്നിട്ട് അവർക്ക് ചെറിയൊരു കച്ചേരി പോലേ പാടാൻ കൊടുത്തിട്ട് വിടും ഇതിനാണോ അവരെ കൊണ്ട് വരുന്നത് അത് കഴിഞ്ഞ് ജഡ്ജസിന്റെ തള്ള് അത് തന്നെ മണിക്കൂറോളം എടുക്കും പിന്നേ പരസ്യം , ഡാൻസ് കളിക്കാൻ വേറെ ആൾക്കാരെ ഇറക്കും പിന്നേ ജഡ്ജസ് പാടാൻ വരും ഇതൊക്കെ അവസാനം വയ്ക്കണം എന്നിട്ട് പാടാത്ത വർക്ക് അവസരം കൊടുക്കണം അതാണ് ചെയ്യേണ്ടത് വൈഗ ലക്ഷ്മി , അസ്ന , ആവണി ഇവരെ കൊണ്ട് വന്ന് കച്ചേരി പോലേ പാടിച്ചിട്ട് പിന്നീട് വീണ്ടും ഒരു അവസരം കൊടുത്തോ നിങ്ങൾക്ക് താല്പര്യം ഉള്ള വരെ കൊണ്ട് നാലഞ്ച് പാട്ട് പാടിക്കും ഒരു ദിവസം പാടിയവരുടെ കൂടെ ഈ സീസണിലെ പുതിയ പിള്ളേരെ വിടും എന്നിട്ട് പാടിക്കും ഇത്ര ഒക്കെ ഉള്ളു നിങ്ങളുടെ പ്രോഗ്രാമിൽ ഓണം ആയിരുന്നാലും ക്രിസ്മസ് ആയാലും പെരുന്നാള് ആയാലും ഒരു മാറ്റവും ഇല്ല 😡😡 ഓരോ സമയം മാറ്റി വച്ചാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നത് എന്നിട്ട് അവരെ നിരാശ പെടുത്താതെ കൊണ്ട് പോകണം അതാണ് ചെയ്യേണ്ടത് ഓരോ ഉടായിപ്പ് കളായിട്ട് ഇറങ്ങിക്കോളും ഇതിന് ഒരു മറുപടി തരണം 🤬🤬🤬

    @alameen9362@alameen936213 күн бұрын
    • അതേ വൈഗ കുട്ടി, അസ്ന കുട്ടി, ആവണി.... ഇവരെ ഒക്കെ കുറേ നാൾ കൂടിയാ ടോപ്സിങ്ങറിൽ വീണ്ടും വന്നത്. അവരുടെ ഒരു പാട്ട് പ്രതീക്ഷിച്ചു. എല്ലാം വെറുതെ ആയി 😟. കച്ചേരി അല്ലാതെ ഒരു പാട്ട് പാടിക്കാൻ ഉള്ളത് ആയിരുന്നു.

      @anusr3420@anusr342013 күн бұрын
  • കുറിഞ്ഞിമോളെ ഒത്തിരിഇഷ്ടം ❤️❤️❤️❤️

    @rethammapresannan8962@rethammapresannan896214 күн бұрын
  • Kurinji mole ithrayum valiya judgesinte munpil padan kittunnathu thanne valya bhagyamanu . God bless you.

    @SujathasKitchenStories@SujathasKitchenStories14 күн бұрын
  • മേധാമെഹറിൻ്റെ അച്ഛനോടും അമ്മയൊടും വല്യ ആളുകളെ എങ്ങനെയാണ് ബഹു മാനിക്കണ്ടെതെന്നും ഇനി യെങ്കിലും പഠിപ്പിച്ച് കൊടുക്കൂ. അതെങ്ങനെയാണ് വീട്ടിലും ഇങ്ങനെയായിരിക്കും നിങ്ങളൊടെക്കെ അല്ലെ. കുറച്ചും കൂടി കഴിഞ്ഞാൽ ഈ കുട്ടിയുടെ സ്ഥിതി വളരെ മോശമായിരിക്കുമല്ലൊ😡പേത്യാകിച്ച് മലയാളാത്തിൽ പ്രശസ്തനായ ശരത് സാറിനൊടൊക്കെ. ഞാൻ ഈ മോളുടെ സോങ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഇപ്പോ ഏറെ വിശമമായി. ഇനിയെങ്കിലും ഇങ്ങനെത്തെ കുട്ടികളെ ഷോയിൽ കൊണ്ടു വരാതിരിക്കുക 😡

    @jaleelkc836@jaleelkc83612 күн бұрын
    • Sathyam💯

      @swathi-tw4pf@swathi-tw4pf10 күн бұрын
    • ചമമമണഞണമ😅

      @aminahameed4737@aminahameed47378 күн бұрын
    • Valarie mosham metha doesn’t know how to talk to elderly someone has to teach her especially her parents.its very ashamed to see a kid talking to older people.very shameful

      @miniperumpel989@miniperumpel9894 күн бұрын
  • Dhuthy kutty Super ❤❤

    @emilrenny5104@emilrenny510412 күн бұрын
  • ദ്യുതി വിഷ്ണു മോൾ അടിപൊളി

    @shivoham9306@shivoham930612 күн бұрын
  • മേധയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ. മറ്റുള്ള കുഞ്ഞുങ്ങളെ കണ്ടു പഠിക്കാൻ പറയണേ മേധമെഹറിനോട്. കുറച്ച് ഓവറായി തോന്നി അതാ

    @suharaliyakath756@suharaliyakath75613 күн бұрын
    • ഇവർക്കു അതാണ് വേണ്ടത്.. പറയ്യിപ്പിക്കുന്ന ആണ് നമ്മളെകൊണ്ട്

      @rafeekrafeek5910@rafeekrafeek591013 күн бұрын
    • Mudurnavaroodu engane samsarikkanam ennu paranju kodukkanam

      @meenakshibabu3327@meenakshibabu332713 күн бұрын
    • മേധാ ഒരു കുഴപ്പവും കാണിച്ചില്ല...അവൾ പായസം കഴിച്ചില്ല എന്ന് പറഞ്ഞത് ജഡ്ജസ് അംഗീകരിച്ചില്ല...അവരല്ലേ അവളെ പിണക്കിയത്.

      @gangatharangangatharan1998@gangatharangangatharan199813 күн бұрын
    • സത്യം അതിന്റ ഭാവി എന്താകുമോ എന്തോ 🙄 ഗുരുക്കന്മാരെ ബഹുമാനിക്കാൻ പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്

      @JumailathMoosa@JumailathMoosa13 күн бұрын
    • ഇപ്പോഴേ ഗണിക്കണ്ട. അവൾ കുഞ്ഞല്ലേ ? ഇന്നത്തെ സാഹചര്യത്തിൽ നല്ലതാ. കുണുങ്ങി നിൽക്കുന്ന type അല്ല.ആക്റ്റീവ് ആണ് അവൾ. മറ്റൊന്ന് അവളുടെ parents നു ഇഷ്ടമായാൽ മതി.

      @sajisamuel2452@sajisamuel245212 күн бұрын
  • ദ്യൂതി കുട്ടി super

    @SanthoshPPookkattu@SanthoshPPookkattu12 күн бұрын
  • Druthy kuttiyude song superrrrrr❤❤❤❤❤

    @rateeshnair8052@rateeshnair805212 күн бұрын
  • എല്ലാ കുഞ്ഞുങ്ങളെയും ഒരുപോലെ പരിഗണിച്ചാൽ കുറച്ചു കൂടെ നല്ലതായിരിക്കില്ലേ..... ഒരു partiality പോലെ തോന്നുന്നില്ലേ

    @gsuresh5904@gsuresh590413 күн бұрын
  • ധ്യുതി മോളെ അടിപൊളി കലക്കി നന്നായിട്ട് പാടി

    @manthradas9603@manthradas960312 күн бұрын
  • ദ്യുതിക്കുട്ടിക്ക് ആശംസകൾ 💕

    @aravindank3009@aravindank300912 күн бұрын
  • ❤😮ഇന്നത്തെ വിഷുപ്രോഗ്രാമിൽ 🙏🏼മധു സാറിന്റെയും ഗി താർ വായനയും ക്‌ളാസിക് ഗാനവും മനസ്സ് നിറയെ ആസ്വദിച്ചു ഹൈലൈറ് എന്നുള്ളവർ 👍🏼👍🏼👍🏼👍🏼🌹

    @BasheerGuruvayoor-do8xe@BasheerGuruvayoor-do8xe14 күн бұрын
    • Guitar epol vayichu kndilla

      @Dreamcatcher_Couples@Dreamcatcher_Couples13 күн бұрын
  • Super dwuthikuttee❤

    @prarthanaPNair@prarthanaPNair12 күн бұрын
  • മധുബാലകൃഷ്ണൻ വിവേക് 🤩👍🏻👍🏻

    @sindubinu8310@sindubinu831012 күн бұрын
  • I believe that it is essential that all children who come into this program are treated equally. All children have their own talents and those talents are something to be admired. Therefore, I request that everyone should be treated equally without discrimination.

    @sidhardhradhakrishnan372@sidhardhradhakrishnan37212 күн бұрын
  • Dyuthi mole polichu❤🫶

    @athirar6506@athirar650612 күн бұрын
  • എല്ലാ സീസണിലെയും കുട്ടികളെ കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം.

    @shahinakb1800@shahinakb180013 күн бұрын
  • super Diyakutty

    @vijeshkorayamvari6476@vijeshkorayamvari647612 күн бұрын
  • കുറിഞ്ഞിമോൾ നന്നായി പാടി

    @leelajayan1422@leelajayan142213 күн бұрын
  • Dhyuthi kutty... Polikk muthea... FULL SUPPORT🎉🎉

    @AnjaliBNadh@AnjaliBNadh12 күн бұрын
  • സൂപ്പർ പറയാൻ വാക്കുകളില്ല. മനസ്സ് നിറഞ്ഞ പരിപാടിയായി 🙏🏻

    @ushakannan6431@ushakannan643113 күн бұрын
  • ഇന്നത്തെ വിഷു പ്രോഗ്രാം ഒന്നിനൊന്നു മെച്ചമായിരുന്നു എല്ലാവരും കുട്ടിപ്പട്ടാളങ്ങൾ പൊളിച്ചടുക്കി എന്ന് തന്നെ പറയാം മധുസാർ തകർത്തു സാർ എം ജി സാർ ശരത് സാർ ഭാവന പിന്നെ ചേച്ചി എല്ലാവരും ഒന്നിനൊന്ന് വെച്ചായിരുന്നു ഹാപ്പി വിഷു എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തെയും ഹൃദയം നിറഞ്ഞ ഹാപ്പി വിഷു ആശംസകൾ❤❤❤💕💕💕💕💕💕💕♥️♥️♥️♥️♥️💕💕💕💕

    @babuqtr2580@babuqtr258013 күн бұрын
  • Kurinji mol ishtam❤❤May God bless you dear

    @babithamp1598@babithamp159813 күн бұрын
  • ❤❤❤🎉🎉🎉 Super മനസ്സ് നിറച്ചഒരു Episode Happy vishu

    @kaliyadanhouse3371@kaliyadanhouse337113 күн бұрын
  • Eid..ne avagannichathu kond ee..program kaannunnillennu karuthiyatha😢 pakshe kunjungale kandappol❤❤❤❤❤

    @HafsaNazeer-dw2ho@HafsaNazeer-dw2ho14 күн бұрын
  • Suuuuperb singing of Madhu sir n vivekanandan. Such a beautiful episode 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️

    @neethaalex167@neethaalex16713 күн бұрын
  • ദ്യുതി കുട്ടി, ഇവാൻ കുട്ടൻ, ഭദ്ര കുട്ടി, ക്ഷേത്ര കുട്ടി 4 പേരും മിഴിയഴക് സൂപ്പർ ആയി പാടി 👌👌👌.എല്ലാ വിഷു എപ്പിസോഡിലും മിഴിയഴക് സോങ് ഉണ്ടാകും. മനോഹരം ആയ ഒരു പാട്ട്. നല്ല ഓളം ഉണ്ടായിരുന്നു ഈ കുഞ്ഞു കുട്ടികൾ പാടിയപ്പോ 🥰🥰.

    @anusr3420@anusr342013 күн бұрын
  • ശ്രീഹരി ചോറുണ്ണാൻ ഇരിക്കുന്നത് കണ്ട് ചിരി വന്നു. സൂപ്പർ എപ്പിസോഡ്. ഭാവന❤

    @mariyamary975@mariyamary97513 күн бұрын
  • why he is announcing that he is going to change his dress, who is bothered to know this. MGS is too much thinking of himself

    @georgevarghese9662@georgevarghese966213 күн бұрын
  • Dancers super❤❤❤❤.krishnan ayi vannamole super.kutty pattalavum super

    @malinimenon6276@malinimenon627613 күн бұрын
  • മധു സാർ, & വിവേകാനന്ദൻ 👌👌👌 excellent ❤️❤️പറയാൻ വാക്കുകളില്ല,, പൊളിച്ചു, സൂപ്പർ, അടിപൊളി,, wow, നൈസ് ❤️❤️❤️👍👍👍👍👌👌👌

    @safiyaali1770@safiyaali177012 күн бұрын
  • Vishu program valare manoharamayirunnu. Ellavarum valare nannayi paadi

    @leelajayan1422@leelajayan142213 күн бұрын
  • കുഞ്ഞുങ്ങളെ നല്ലതുപോലെ ഓമനിക്കുകയും താലോലിക്കുകയും ചെയുന്ന മിയയെപോലെയുള്ള സെലിബ്രിറ്റികളെ കൊണ്ടുവരിക പ്ലീസ്.. ചുമ്മാ ഷോ കാണിക്കാൻ സിലിബ്രിറ്റികളെ കൊണ്ടുവരാതിരിക്കുക... മേദകുട്ടി സാഗു എല്ലാ മക്കളെയും പിന്നെയും പിന്നെയും കാണാൻ പറ്റുന്നതിൽ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️... ഉറിയടി 😄😄😄മധു സർ വിവേകാനന്ദൻ സൂപ്പർ 🥰🥰🥰🥰😍😍😍😍സിന്ധു മാം വന്നതോടുകൂടി ടോപ് സിങ്ങർ വേറെ ലെവൽ ആയി 🙏❤️❤️❤️❤️

    @shijisuzanne6497@shijisuzanne649713 күн бұрын
  • Next to Yesudas is Madhu Balakrishnan no doubt about it. All the very best , God bless you Abundantly Madhu..🌹

    @ambikamenon592@ambikamenon59214 күн бұрын
  • ❤🎉❤HARE KRISHNA ❤RADHE RADHE ❤🎉❤HAPPY VISHSU ❤🎉❤🎉❤🎉❤

    @ananthapuriyilshaji3192@ananthapuriyilshaji319213 күн бұрын
  • Dhyuthi 👍🏻👍🏻👍🏻

    @AnilKumar-bs6fx@AnilKumar-bs6fx12 күн бұрын
  • Medha samsaram sariyalla

    @somavallydevduttdandge6146@somavallydevduttdandge614613 күн бұрын
  • മേധാമെഹറിന്റെ അഹങ്കാരത്തിന് ഒട്ടും കുറവില്ല. കുറിഞ്ഞിമോൾ ചോദിക്കുന്നു "ഇങ്ങനൊക്കെ പറയാമോ "എന്ന്. കുഞ്ഞുങ്ങൾക്ക് പോലും അതിന്റെ സംസാരം ഇഷ്ടപ്പെടുന്നില്ല.....

    @rajaniomsree2774@rajaniomsree277413 күн бұрын
  • ഈ വർഷത്തെ വിഷു പ്രോഗ്രാം എന്തുകൊണ്ടും മികച്ചതാക്കിയ ഫ്ലവഴ്‌സ് ചാനൽസിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ🙏🙏💐💐

    @rajasekaranm2386@rajasekaranm238611 күн бұрын
  • വിഷു program വളരെ നന്നായി ❤❤🎉

    @sreyadiyavlogs4819@sreyadiyavlogs481912 күн бұрын
  • Star singer വിവേകാനന്ദൻ ....സൂപ്പർ ...

    @karthikarageshmp5146@karthikarageshmp51468 күн бұрын
  • Madhu Sir ❤️

    @PraveenGeorge3020@PraveenGeorge302013 күн бұрын
  • Super song super singers

    @VimalmohanvkVimalmohanvk-tz6zi@VimalmohanvkVimalmohanvk-tz6zi14 күн бұрын
  • സിന്ധു മാഡം വന്നതോടുകൂടി top singerinte സമയവും തെളിയും എന്ത് മനോഹരമായ പരിപാടി ആണ് ♥️ മാഡത്തിനും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤

    @JumailathMoosa@JumailathMoosa13 күн бұрын
  • Super 👌 song ❤❤

    @user-yd4xj2xf8v@user-yd4xj2xf8v13 күн бұрын
  • Flowers എന്നു പറഞ്ഞാൽ പൂക്കൾ കൊണ്ട് നിറഞ്ഞതാണ് എന്നു ഒരു vishu കൂടി തെളിയിച്ചു. എല്ലാവരുടെയും മുഖത്തെ സന്തോഷം കാണാൻ സാധിച്ചു. ഈ കുടുംബത്തിന്റെ കാരണവന്മാർക്കും ആശംസകൾ 🌹🌹🌹

    @sajisamuel2452@sajisamuel245213 күн бұрын
  • Very touching gathering

    @lincysebastian2892@lincysebastian289214 күн бұрын
  • Medhaye ini vilikaruthu onninum

    @staramrithabalachandran8111@staramrithabalachandran811110 күн бұрын
  • A memorable event....

    @RamabhadraWarrier@RamabhadraWarrier13 күн бұрын
KZhead