ORO NALILUM PIRIYATHE | Malayalam Christian Devotional Song

2023 ж. 7 Қар.
453 337 Рет қаралды

ORO NALILUM PIRIYATHE
Lyrics & Music : Isaac William
Direction: Kaleb Gee George
Male Vocals: Johnson Daniel, Praise Jose Joseph, Joshua D Johnson
Female Vocals: Jany D Johnson, Jessya D Johnson, Jincy D Johnson
Orchestration : Abi Biju
Acoustic Guitar : Shinto Benjamin
Flute: Rency Mathew
Rhythm: Jomon Kottayam
Tabla: Santhosh Adoor
Mixing & Mastering: Suresh Valiyaveedan
Camera: Renny Jose & Jonson
Edit : Anu Cut station

Пікірлер
  • ഒരുപാട് സന്തോഷം ആദ്യമായി ഞാൻ ചെയ്ത ഓർക്കസ്ട്രേഷൻ ഈ അനുഗ്രഹീത കുടുംബം പാടിയ ഗാനത്തിന് ആയതിൽ ♥️🙏

    @abibiju7737@abibiju77376 ай бұрын
    • Nice work da...❤❤

      @jilsonjoy5679@jilsonjoy56796 ай бұрын
    • Mone daivam anugrhikkte inneyum .......

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
    • Amen🙏

      @ajaybeena2394@ajaybeena23946 ай бұрын
    • Always the best❤️

      @aksabiju373@aksabiju3736 ай бұрын
    • Abimon proud of you ❤❤❤❤ ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ .....

      @johnsondavid1109@johnsondavid11096 ай бұрын
  • എല്ലാ മക്കളെയും നമ്മുടെ "യേശു കർത്താവ്‌"അനുഗ്രഹിക്കട്ടെ...

    @arunkp9318@arunkp93184 ай бұрын
  • ഓരോനാളിലും പിരിയാതന്ത്യത്തോളം ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ ഞാൻ അങ്ങേ സ്നേഹിക്കുന്നു എൻ ജീവനെക്കാളെന്നും(2) ആരാധിക്കും അങ്ങേ ഞാൻ ആത്മാർത്ഥ ഹൃദയമോടെ(2) എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2) വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2) രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);- പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2) നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2) വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);- നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2) എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട് എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-

    @abcvloggersworld4018@abcvloggersworld40184 ай бұрын
    • Thanks

      @rajammajohn8250@rajammajohn82503 ай бұрын
    • ദൈവദാസന്റെ കുടുംബത്തെ ധാരാളമായും അനുഗ്രഹിക്കട്ടെ ആമേൻ

      @prameelajoseph2814@prameelajoseph28143 ай бұрын
    • Thank you for the lyrics

      @tejusamuel@tejusamuel3 ай бұрын
    • 🎉🎉

      @annammamathew503@annammamathew5032 ай бұрын
    • Thanks for the lyrics

      @anne05jean36@anne05jean36Ай бұрын
  • ഒരുപാട് സന്തോഷം കർത്താവിൻ്റെ വയലില് വേളയിൽ കുടുംബമായി പ്രയോജനപ്പെടുന്ന ഇവരുടെ ഗാനം എത്ര കേട്ടൂ എന്നെ അറിയില്ല

    @by-alicesamuel481@by-alicesamuel4813 ай бұрын
  • oronalilum piriyaathanthyatholam oro nimishavum kripayaal nadatheedume njaan ange snehikkunnu en jeevanekkaalennum njaan ange snehikkunnu en jeevanekkaalennum aaraadhikkum ange njaan aathmaartha hrudayamote aaraadhikkum ange njaan aathmaartha hrudayamote enne snehikkum snehathinte daivame enne snehicha snehathin aazhamathin enne snehikkum snehathinte daivame enne snehicha snehathin aazhamathin van kripaye ortheedumbol enthundu pakaram nalkaan van kripaye ortheedumbol enthundu pakaram nalkaan rakshayin paanapaathram uyarthum njaan nandiyode rakshayin paanapaathram uyarthum njaan nandiyode Pettorammayum Snehithar‍ Thalleetilum Jeevan‍ Nal‍ki Njaan‍ Snehicchor‍ Veruttheetilum Pettorammayum Snehithar‍ Thalleetilum Jeevan‍ Nal‍ki Njaan‍ Snehicchor‍ Veruttheetilum Neeyen‍rethennu Cholli Vilicchu En‍ Omanapper‍ Neeyen‍rethennu Cholli Vilicchu En‍ Omanapper‍ Valar‍tthiyinnolamaakki Thirunaama Mahathvatthinaayu Valar‍tthiyinnolamaakki Thirunaama Mahathvatthinaayu ninte jeevitham enikkaay thanniduu nee njaan ninne anugrahasamrudhiyaakkum ninte jeevitham enikkaay thanniduu nee njaan ninne anugrahasamrudhiyaakkum ennil viswasikkuka njaan ninte koodeyundu ennil viswasikkuka njaan ninte daivamalle ninne uyartheedum njaan ninne snehikkunnu njaan ninne uyartheedum njaan ninne snehikkunnu njaan

    @J.ZechariahJebaraj.official@J.ZechariahJebaraj.official8 күн бұрын
  • അഭിഷേകം നിറഞ്ഞ അതിമനോഹര ഗാനംപാസ്റ്ററിനെയും കുടുംബത്തെയും കർത്താവ് സമർത്ഥമായി അനുഗ്രഹിക്കട്ടെ

    @xavierjohn774@xavierjohn7746 күн бұрын
  • എത്ര മനോഹര ഗാനം. youtube എന്ന മാദ്ധ്യമം ഉള്ളതുകൊണ്ട് ഇവരൊക്കെ വെളിച്ചം കാണുന്നു. അല്ലാത്ത പക്ഷം ക്രിസ്ത്യൻ സംഗീത മേലാളന്മാർ ഇവരെയൊക്കെ ഉയരാൻ അനുവദിക്കില്ല. എത്രയോ ഉദാഹരണങ്ങൾ. ദൈവ ദാസനെയും കുടുംബത്തെയും കർത്താവു ധാരാളമായി അനുനഗ്രഹിക്കട്ടെ!

    @jomedia2909@jomedia29094 ай бұрын
    • ❤❤❤Amen

      @annmariaroby3700@annmariaroby37003 ай бұрын
    • Very good song nice voice God bless you pastor and family

      @joymathew4973@joymathew49733 ай бұрын
    • Super ദൈവമേ മഹത്വം 🙏🙏🙏

      @user-px9zl2vu1h@user-px9zl2vu1h2 ай бұрын
    • Yes...

      @lovelygeorgekariamplavu.9391@lovelygeorgekariamplavu.939129 күн бұрын
    • Amen Amen

      @pr.johnsondaniel7511@pr.johnsondaniel751122 күн бұрын
  • കുഞ്ഞുങ്ങളെ എന്റെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

    @linisam1653@linisam16536 ай бұрын
    • Thank you so much 💓 💗 💛

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • ഞങ്ങൾക്ക് വേണ്ടി ഈപാട്ട് ഇത്ര മനോഹരമാക്കി പാടി അവതരിപ്പിച്ച ദൈവ ദാസനും കുടുബത്തിനും നന്ദിയർപ്പിക്കുന്നു 🙏🙏🙏🙏❤❤❤️👌🏻👌🏻👌🏻

    @hudsondas9673@hudsondas96736 ай бұрын
    • Thank you so much 💓 💗 💛

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
    • Praise the Lord

      @RehobothGospelMusicMedia@RehobothGospelMusicMediaАй бұрын
    • Praise the Lord ❤❤

      @pr.johnsondaniel7511@pr.johnsondaniel751122 күн бұрын
    • Amen Amen

      @pr.johnsondaniel7511@pr.johnsondaniel751122 күн бұрын
  • ജനി മോളു പാടിയാൽ ലയിച്ചു ഇരുന്നു പോകും, അത്ര മനോഹരം ആണ് ശൈലി ശബ്ദം, അനുഗ്രഹിക്കപ്പെട്ട ഫാമിലി.... ❤️

    @santhoshissac8812@santhoshissac881221 күн бұрын
  • ഒത്തിരി ഒത്തിരി ഇഷ്ടമായിനന്ദി നന്ദി🌹🌹🌹🌹🌹🌹🌲🌲🌲🌲🌲🌿🌿🌿🌿♥️

    @suji404@suji4048 күн бұрын
  • എത്രകേട്ടാലും മതിവരാത്ത ഗാനം വളരെ വളരെ മനോഹരമായി പാടി. Super

    @jayadast9452@jayadast94525 ай бұрын
  • എത്ര കേട്ടാലും മതിയാകുന്നില്ല 🙏

    @user-wt5rh3bf4e@user-wt5rh3bf4e6 күн бұрын
  • പാസ്റ്റർ,ദൈവകൃപ കൂടെയുണ്ട്.നിങ്ങൾ ഒരുമിച്ച് ചെയ്ത ഈ സോങ് ,വളരെ ഹൃദയ്സ് പർശിയായി.കർത്താവ് നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്ക ട്ടെ.God bless you all.

    @agapemusics4148@agapemusics41486 ай бұрын
    • Thank you so much

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
    • one of thebest song

      @jayadast9452@jayadast94525 ай бұрын
  • ബ്ലെസ്സഡ് ഫാമിലി. തിരുസാനിദ്യം നൽകുന്ന ഗാനം. മനോഹരമായ ഓർക്കസ്‌ട്രേഷൻ എത്ര കേട്ടാലും മടുക്കില്ല. ദൈവത്തിനു മഹത്വം.

    @reenamol3677@reenamol36776 ай бұрын
    • Amen

      @abibiju7737@abibiju77376 ай бұрын
    • Nice song God bless your family.

      @sudharson3138@sudharson313818 күн бұрын
  • It was my first time singing in the studio with my elder sister......It was an blessed moment with my Pa-ma, bro-sis, pr kaleb,Abhi achacha,and Suresh sir .......A memorable days.....

    @user-ww2wd8sz7k@user-ww2wd8sz7k6 ай бұрын
    • Thank you so much 💓 💗 💛

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
    • ❤❤❤

      @beenaabraham2243@beenaabraham22432 ай бұрын
    • God bless you all.

      @PintuJohn@PintuJohnАй бұрын
  • മനോഹരമായ ഗാനം... വളരെ നന്നായി ആലപിച്ചു... കർത്തൃദാസാനെയും കുടുംബത്തെയും ഇനിയും ധാരാളമായി കർത്താവു അനുഗ്രഹിക്കട്ടെ... അതോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

    @stephyjalin2385@stephyjalin23856 ай бұрын
    • Thank you so much

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • സൂപ്പർ മക്കളെ... നല്ല feel... ദൈവം ഒരുപാട് ഉപയോഗിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    @georgechakku2018@georgechakku20186 ай бұрын
  • Very devotional song. God bless you

    @mathewmathew6635@mathewmathew663511 сағат бұрын
  • God bless all🙌 🙏❤️❤️

    @jinsussmuel4073@jinsussmuel40736 сағат бұрын
  • നല്ല അർത്ഥവത്തായ തും മനസിന് ആശ്വാസം നൽകുന്നതും വരികൾ.... ഇത്രയും നല്ല പാട്ട് ഞങ്ങൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ കർതൃദാസനും കുടുംബത്തിനും നന്ദി..... ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    @bencymolbabu2292@bencymolbabu22924 ай бұрын
    • Bro. Isaac William Oro nalilum... Israyelin raajave... Enne Karuthum ennum pularthum...

      @sobhanolive304@sobhanolive3044 ай бұрын
  • ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ.

    @danielsb5621@danielsb56215 ай бұрын
  • യേശു വലിയവൻ ❤ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

    @sedhekhworld2020@sedhekhworld20206 ай бұрын
    • Thank you so much 💓 💗 💛 💖

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • അനുഗ്രഹിക്കപ്പെട്ട ഗാനം നല്ല അനുഗ്രഹിക്കപ്പെട്ട കുടുബം ദൈവദാസാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

    @user-id9eq8so4d@user-id9eq8so4d2 ай бұрын
  • What a song 🧖 രാത്രി 1:20 ഹെഡ്സെറ്റ് വെച്ച് ഒറങ്ങാൻ കിടക്കുന്നു.....🙆‍♂️😘

    @user-ui2oc1bz4c@user-ui2oc1bz4c2 ай бұрын
  • ഒന്നും പറയാനില്ല, ആത്മ ചൈതന്യം നിറഞ്ഞു നില്ക്കുന്ന ഈ ഗാനത്തിനായി സ്തോത്രം.God bless

    @tituschacko2473@tituschacko24735 ай бұрын
  • Nice Song.Beautiful lyrics and misic Nice Singing to all. Well orchestration. God bless you all.

    @HeavenTones@HeavenTones3 ай бұрын
  • എത്ര നല്ല പാട്ടു,, കുടുംബമായി നന്നായി പാടി, ദൈവം അനുഗ്രഹിക്കട്ടെ, കേൾക്കാൻ എത്രയോ ഇമ്പം ❤️❤️🙏👍👏👏👏

    @sheejapeeter1315@sheejapeeter13153 ай бұрын
  • Nice song🎈👌👌👌👍👍👌

    @yesayesa151@yesayesa1517 күн бұрын
  • ഞാൻ അങ്ങേ സ്നേഹിക്കുന്നു.എൻ ജീവനേക്കാൾ എന്നും.❤

    @jibinthomas9056@jibinthomas90562 ай бұрын
  • യേശു അപ്പാ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.. എൻ ജീവനെക്കാളും.. Wonderful orcastration 👌🏻👌🏻💐💐💐

    @jamesk.g3515@jamesk.g35152 ай бұрын
  • യേശു നിങ്ങളെ അധികം അനുഗ്രഹിക്കട്ടെ.

    @gracymathew329@gracymathew3296 ай бұрын
  • ആമേൻ

    @bijilbijilb4152@bijilbijilb41525 ай бұрын
    • 🙏🙏

      @RehobothGospelMusicMedia@RehobothGospelMusicMedia4 ай бұрын
  • ആത്മാവിൽ തൊട്ട ഗാനം...എല്ലാവർക്കും അനുഗ്രഹം എന്നും ഉണ്ടാകട്ടെ....❤

    @pratheepthomascharuvila6006@pratheepthomascharuvila60065 ай бұрын
    • Very good God bless your family

      @padmakaradas8566@padmakaradas85662 ай бұрын
  • ഈശോ തൊട്ടനുഗ്രഹിച്ച വിരലുകളും, നാവുകളും. അവിടുന്ന് നേരിട്ട് സംവദിച്ച ആൽബിൻ ബിജു. നന്ദി നന്ദി യേശുവേ 🙏🙏

    @ssharma4619@ssharma46195 ай бұрын
  • പ്രിയ സ്നേഹിതനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...... 🙏❤❤

    @manimathaikuzhikala6519@manimathaikuzhikala65196 ай бұрын
  • ആമേൻ..... 🙏🙏🙏

    @user-gn9ce9sh@user-gn9ce9sh2 ай бұрын
  • May God bless you all. Blessed ❤song

    @jefflycharles4059@jefflycharles40594 күн бұрын
  • ദൈവം അനുഗ്രഹിക്കട്ടെ

    @thomasgeorge9359@thomasgeorge93592 ай бұрын
  • Sthothram Stothram❤❤❤❤

    @bindhukb8383@bindhukb83832 ай бұрын
  • കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

    @sajuspaularayoor@sajuspaularayoor6 ай бұрын
  • സൂപ്പർ

    @roymathew3051@roymathew30516 ай бұрын
    • Thank you

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
    • Thank you

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • ആമേൻ ❤❤❤❤❤ ഈ പാട്ടു പാടിയ ദൈവ ദാസാനെയും കുടുംബത്തെയും ഒരു മീറ്റിംഗിന് വിളിക്കുവാനാഗ്രഹം ഉണ്ട്, ദൈവ ദാസനെ കോൺടാക്ട് നമ്പർ ഒന്ന് താറുമാറാകണമെന്ന് ദൈവ നാമത്തിൽ താഴ്മയോടെ അപേക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @susansusanmathew@susansusanmathewАй бұрын
  • Dedicated family🙏

    @rennyjohns3481@rennyjohns34813 ай бұрын
  • Very good song

    @maryjoseph347@maryjoseph34729 күн бұрын
  • 👌🙌🙌🙌

    @arya.m.s8266@arya.m.s82664 күн бұрын
  • അനുഗ്രഹീതമായ ഗാനം ❤❤ ദൈവദാസനെയും കുടുംബത്തെയും നിങ്ങളുടെ സുവിശേഷ പ്രവർത്തനത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യട്ടെ ❣️❣️ പുതിയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🎉

    @angeljayan6235@angeljayan62355 ай бұрын
  • ദൈവദാസനെ അതിന്റെ കരോക്കെ അയച്ചു തരുമോ

    @user-yu2lk2ps8y@user-yu2lk2ps8y4 ай бұрын
  • Very good song❤❤❤❤❤❤❤❤❤

    @SalimolksLiji@SalimolksLijiАй бұрын
  • നല്ല പാട്ട്.. അതിമനോഹരമായി പാടിയിരിക്കുന്നു.. ഈ കുടുംബത്തിന് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

    @sumasajith9186@sumasajith91864 ай бұрын
  • ❤Blessed family, stay Blessed,. Such a lovely melody that it makes one want to listen repeatedly ❤

    @theodoret.a.theodore5553@theodoret.a.theodore555319 күн бұрын
  • Nice song 🌹🌹🌹🙏🙏. കരൊക്കെ കിട്ടുമോ

    @sheenap8847@sheenap88473 ай бұрын
  • Good Singing God blessing all

    @johnjoseph588@johnjoseph588Ай бұрын
  • ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, ഈ പാട്ടിന്റെ പിന്നണിയിൽ പ്രവത്തിച്ചാവരേം സ്നേഹത്തോടെ ഓർക്കുന്നു ❤️❤️ love you all

    @aksamoljames7304@aksamoljames73046 ай бұрын
  • Br Issac William song J N A G Parassala Thank you all

    @ajinthjincy1532@ajinthjincy15322 ай бұрын
  • Very good singing. God Bless.

    @RaichalaAlexander@RaichalaAlexander13 күн бұрын
  • God bless you all

    @aleyammaphilip4663@aleyammaphilip4663Ай бұрын
  • പ്രിയ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

    @thomasmathew6214@thomasmathew62146 ай бұрын
    • Thank you so much 💓 💗

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • Super song

    @shijiselvin8043@shijiselvin8043Ай бұрын
  • This song gives the same feeling as a maramon convention song ❤❤very blessed lyrics singing directions May God bless the entire crew 🙏🙏Blessed family pastor

    @giftyansusimon3217@giftyansusimon32176 ай бұрын
  • ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏 നല്ല പാട്ട്

    @kunjuveettilremesh8770@kunjuveettilremesh87706 ай бұрын
    • Thank you so much ❤❤

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • E song e family padiyayth oru padu eshtapettu, njan oru padu thavana kettu. ❤

    @sebaajish7226@sebaajish72266 ай бұрын
  • Lyrics and മ്യൂസിക് സൂപ്പർ 🎉🎉🥰🥰🎉ഈശോ അനുഗ്രഹിക്കട്ടെ എല്ലാവരെയും.

    @prittythumbasseril1718@prittythumbasseril17186 ай бұрын
    • Thank you so much 💓 💗 💛

      @RehobothGospelMusicMedia@RehobothGospelMusicMedia6 ай бұрын
  • Super song.

    @MerlinMaria-to6bt@MerlinMaria-to6btАй бұрын
  • ❤amen❤

    @bincyvijayan2508@bincyvijayan2508Ай бұрын
  • Praise the lorf

    @beenasabu8319@beenasabu83194 ай бұрын
  • Amen

    @philipeapen-xg1pv@philipeapen-xg1pvАй бұрын
  • @snehasarah6665@snehasarah66652 күн бұрын
  • Feel the song.. And siniging cool🤌🏻❤️

    @preethapriya5891@preethapriya5891Ай бұрын
  • Nice song

    @daisythankachan5529@daisythankachan55292 ай бұрын
  • Valare nalla family and the song

    @sheelapaulson5322@sheelapaulson53225 ай бұрын
  • Amen❤

    @bijupanangad6419@bijupanangad6419Ай бұрын
  • Gof bless

    @abinjayachandran1400@abinjayachandran14005 ай бұрын
  • Amen🙏🙏🙏

    @Shifa_Angel@Shifa_Angel2 ай бұрын
  • എന്റെ യേശു അപ്പായെ... സ്തോത്രം..

    @bindhumol3019@bindhumol30195 ай бұрын
  • Varygood

    @user-sd4km9hr9y@user-sd4km9hr9y4 ай бұрын
  • Thank You ALMIGHTY GOD LORD JESUS CHRIST😇🙏❤ for such an unconditional love and care🤗🎉🎉

    @nijanthymn2292@nijanthymn22926 ай бұрын
  • കൃപയാൽ, എനിക്കും ഈ ദൈവദാസന്റെ അനുഭവസാക്ഷ്യം ഫേസ്ബുക്കിലൂടെ കേൾക്കുവാനും, ദൈവദാസന്റെ നമ്പറിൽ വിളിച്ചു എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ദൈവത്തിന്റെ കരുണയാൽ ഇടയായി.

    @binumonm.m4131@binumonm.m41312 ай бұрын
    • എനിക്കും നമ്പർ ഒന്നു തരുമോ?

      @binukm1267@binukm12672 ай бұрын
  • Praise god🙏🏻🙏🏻🙏🏻

    @user-bl1tp6je6o@user-bl1tp6je6oАй бұрын
  • Super🎉

    @lijajose5389@lijajose53895 ай бұрын
  • Super.song.god.bls.u

    @soumyajineeshsoumyajineesh7604@soumyajineeshsoumyajineesh76042 ай бұрын
  • Beautiful Song

    @presannasamalesan3958@presannasamalesan3958Ай бұрын
  • ദൈവദാസനേയും കുടുംബത്തേയും കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ

    @sureshsolomon1675@sureshsolomon16753 ай бұрын
  • Anugrahikkappetta kudumbam..good song good composition as well...❤

    @sajmedia1733@sajmedia17336 ай бұрын
  • God belesyou pastar and family

    @NishaNishaSanthosh@NishaNishaSanthosh3 ай бұрын
  • God bless

    @benosbem2619@benosbem2619Ай бұрын
  • Nice songg❤

    @aleenahannamathew3873@aleenahannamathew38732 ай бұрын
  • 🙏🏻🙏🏻🙏🏻

    @bennyjames2317@bennyjames2317Ай бұрын
  • സൂപ്പർ സോങ് ഗോഡ് ബ്ലെസ് യുവർ ഫാമിലി

    @mercymathew9527@mercymathew95276 ай бұрын
  • God bless you

    @SindhuVincent-pc4po@SindhuVincent-pc4poАй бұрын
  • ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏🏾🙏🏾🙏🏾

    @vineethavineetha4402@vineethavineetha44024 ай бұрын
  • 🙏

    @Blessy-ix2kw@Blessy-ix2kw8 күн бұрын
  • വളരെ മനോഹരമായ ഗാനം പാടിയ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ🙏 God Bless you ❤️ Jesus Love

    @thampythomas7623@thampythomas76234 ай бұрын
  • 👌👌👌🔥🔥🔥🙏🏻🙏🏻❤️❤️

    @user-ye3yl8sv3v@user-ye3yl8sv3v3 ай бұрын
  • Can you provide its Karaoke version plz.. Its so nice..

    @jainjoy03@jainjoy032 ай бұрын
  • ദൈവം നിങ്ങളെ ധാരാളം നൻമമാ കളേ തന്നെ അനുഗ്രഹീത കേട്ട്

    @sallysimon5638@sallysimon56383 ай бұрын
  • കുറേ... നാളായി നല്ല ഒരു പുതിയ പാട്ടു കേട്ടിട്ട്. ഈ പാട്ട് ആദ്യ കേൾവിയിൽ തന്നെ ഒത്തിരി ഇഷ്ടമായി. God bless you all..

    @kphntic52@kphntic524 ай бұрын
  • പ്രൈയ് ദ ലോർഡ് ദൈവം അനുഗ്രഹിക്കട്ടെ

    @su84713@su847136 ай бұрын
  • 🎉🎉🎉🎉 wonderful

    @user-hc3ef8jk3t@user-hc3ef8jk3t5 ай бұрын
  • AMEN

    @user-bb9ti7gc7d@user-bb9ti7gc7d3 ай бұрын
KZhead