ദേ.. കാത്തുക്കുട്ടിയും കേദാർക്കുട്ടനും തകർത്തു പാടിയ ഒരടിപൊളി ഗാനം 😍 | ഉണർത്തണമേ.. |

2024 ж. 10 Мам.
62 176 Рет қаралды

Like ✔ Comment✔ Tag ✔ Share ✔
ദേ പിള്ളേര് വീണ്ടും തകർത്തു🤩🙏🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
"ഉണർത്തണമേ എന്നെ ഉണർത്തണമേ...."
Lyrics & Music : Martin Manjapara
REMIX BY: Ram Surendar
Singers: Kathukutty, Kedarnath
Producer: Jesudas K.L
DOP: Jobin Kayanad
Editing: Boney Jesudas
Makeup: Anna Lucka
Lights: Neenu Light and Sound
Designs: Sanu Astra
Banner: Das Creations
#prayer
#power
#ramsurendar
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер
  • എന്തൊരു ചൈതന്യ മാണ് ഈ കുഞ്ഞുങ്ങൾ ക്ക്. ഈശോയുടെ സ്വന്തം മക്കൾ 🥰🥰😍

    @sujaelsageorge4836@sujaelsageorge48363 күн бұрын
  • ദൈവമേ, ഈ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ. നന്മകളാൽ നിറക്കണേ. വിശുദ്ധിയിൽ ജീവിക്കാൻ ജ്ഞാനം ഇവരിൽ പകരേണമേ.

    @rachelthomas6743@rachelthomas674310 күн бұрын
  • ഈശോയുടെ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ ഈശോ ഇവരുടെ കുടുംബത്തെ അനുഗ്രഹിക്കാൻ തുടങ്ങി.

    @minimolpj8591@minimolpj859110 күн бұрын
  • ഈശോയെ ഈ മക്കളെയും ഇവരുടെ മാതാപിതാക്കളെയും അവിടുത്തെ സംരക്ഷണം നൽകി അനുഗ്രെഹിക്കണമേ

    @AshaAshamary-ei5ri@AshaAshamary-ei5ri11 күн бұрын
  • എന്റെ ഈശോയേ,ഈ പൊന്നൊമനകളെ അങ്ങയുടെ ആത്മാവാൽ അഭിഷേകം ചെയ്യണമേ.ജീവിതാന്ത്യം വരെ ഇവർ അങ്ങയുടെ ശുശ്രൂഷകരായി തീരട്ടെ.

    @mercypaulose8048@mercypaulose804811 күн бұрын
  • കാവൽ മാലാഖമാരെ ഇ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🏻🥰

    @francispm3770@francispm377010 күн бұрын
  • ദൈവമേ ഈ കുഞ്ഞുമക്കളേ അങ്ങേ തിരുഹൃദയത്തിൽ ചേർത്തുപിടിക്കണേ തിരുക്കച്ചയിൽ പൊതിഞ്ഞുപിടിക്കണേ ഈശോ കാവൽമാലാഖമാരേ കുഞ്ഞുമക്കളെ കാത്തോളണേ ...2 പേരും great ...🥰🥰❤️💐💐

    @chinnammavarghese6008@chinnammavarghese600811 күн бұрын
    • @miniajithkumar257@miniajithkumar25711 күн бұрын
    • Good 👍😊👍❤

      @ElsyAmbrose-vz2no@ElsyAmbrose-vz2no8 күн бұрын
    • Daivam ee randu mkaleyum anughrahikkatte

      @ElsyAmbrose-vz2no@ElsyAmbrose-vz2no8 күн бұрын
  • അപ്പാ കുഞ്ഞുമക്കളെ തിരുരക്തത്താൽ കഴുകി സംരക്ഷിക്കേണമേ ആമേൻ❤❤❤❤❤

    @SarithaPrasad-lu7jb@SarithaPrasad-lu7jb11 күн бұрын
  • ❤❤❤ ഈ കുഞ്ഞു മക്കളെ ദൈവപിതാവ് എറ്റെടുത്തു കഴിഞ്ഞു❤

    @alism6554@alism65542 күн бұрын
  • ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവത്തിൻ്റെ കയ്യൊപ്പ് കിട്ടിയ കുഞ്ഞുമക്കൾ. അതിമനോഹരം , അതിഗംഭീരം ❤❤

    @josephck9972@josephck997211 күн бұрын
  • ഇശോയെ ഈ കുഞ്ഞുമക്കളെ കാത്തോളണേ അനുഗ്രഹിക്കണേ 🙏🌹🥰

    @Dani-iu3tr@Dani-iu3tr11 күн бұрын
  • പറയാൻ വാക്കുകൾ ഇല്ല മക്കളെ, നിങ്ങളുടെ മാതാപിതാക്കളെ ഓർത്ത് അഭിമാനിക്കുന്നു,ഉയരട്ടെ മക്കളെ നിങ്ങൾ സ്വർഗ്ഗം വരെ ഉയരട്ടെ. ഈ മക്കളെ വളരാൻ അവസരം കൊടുക്കുന്നവരെയും ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

    @celinesunny4361@celinesunny43619 күн бұрын
  • എൻ്റെ ആലയത്തിൽ പെടാത്തവരെയും എനിക്കാവശ്യം ഉണ്ട് എന്ന് പറഞ്ഞതെത്രയോ സത്യം നന്ദി ഈശോ

    @omanaparayil2125@omanaparayil212511 күн бұрын
  • ഈ കുഞ്ഞുമക്കളെ ഈശോ അനുഗ്രഹിക്കട്ടെ

    @user-hl4du3ti2t@user-hl4du3ti2t3 күн бұрын
  • ഈ കുടുംബത്തിന്റെ മുഖത്ത് നിഴലിച്ച വേദനയുടെ നിഴലുകൾ ഈശോ മാറ്റി. ഇപ്പോൾ ഇവരുടെ മുഖത്ത് നോക്കിയാൽ ഒരു ദൈവീക ചൈതന്യവും, ആനന്തവും കാണാൻ സാധിക്കും. ഇവർ ഈശോയുടെ ഈ അനുഗ്രഹത്തിൽ നിന്നും പുറകോട്ട് പോകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    @minimolpj8591@minimolpj859110 күн бұрын
    • 👍🙏

      @julietom4521@julietom45218 күн бұрын
  • രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ഉമ്മ......❤

    @Christeenavlogs360@Christeenavlogs3607 күн бұрын
  • ഈ കുഞ്ഞു മക്കൾക്ക് ഒരായിരം ഉമ്മ ❤️

    @leelammaleela6529@leelammaleela652910 күн бұрын
  • എന്തൊരു നിറവാണ്. മിശിഹാ ഈ കുഞ്ഞുങ്ങളെ കൂടുതൽ നന്മകൾ നല്കി അനുഗ്രഹിക്കട്ടെ.

    @inspirethoughts@inspirethoughts11 күн бұрын
  • ദൈവമെ ഈ കുഞ്ഞുമക്കളെ കൂടുതൽ ഉണർത്തേണമെ

    @josseyjoy9543@josseyjoy95435 күн бұрын
  • മക്കളുടെ പാടുന്നത് കേട്ടു എല്ലാവരും ഉണരട്ടെ ❤️❤️🥰🥰🙏👍

    @jessybenny9553@jessybenny955311 күн бұрын
  • ❤❤ ഈശോ ഉയർത്തും സീമകളില്ലാതെ. ഈഅനുഗ്രഹീത മക്കളുടെ മാതാപിതാക്കൾക്ക് കോടാനുകോടി നന്ദി !!!🌈🌺💐💐💐💞🙏

    @sominipd8184@sominipd81844 күн бұрын
  • ഡാൻസും പാട്ടും അടിപൊളി 👌👌👌👌👍👍👍🎉🎉🎉❤️❤️

    @karthikaashokan8039@karthikaashokan803912 күн бұрын
  • Super...super... കേദാറും കാത്തുവും പൊളിച്ചു .❤

    @reenasarojs.m.4999@reenasarojs.m.499911 күн бұрын
  • നല്ല ഗായകരും അതോടൊപ്പം നല്ല ഡാൻസ്കാരുമാവട്ടെ... 👍🙏🙏

    @jamesjosephthanckachan3392@jamesjosephthanckachan33924 күн бұрын
  • ദൈവം ഈ കുഞ്ഞുങ്ങള അനുഗ്രഹിക്കട്ടെ 🙏🥰

    @user-ck2df3qq5r@user-ck2df3qq5r4 күн бұрын
  • Appa yeshuve ഈകുഞ്ഞുളെ അനുഗ്രഹിക്കണമേ

    @remanisathyan5366@remanisathyan536610 күн бұрын
  • മക്കളെ ദൈവം അനുഗ്രഹിക്കട്ടെ..

    @joychanjoseph5516@joychanjoseph551611 күн бұрын
  • കുഞ്ഞുമക്കളെ ഈശോ നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

    @philominaad8043@philominaad804310 күн бұрын
  • ദൈവമേ ഈ കുഞ്ഞു മകളെ കൈ പിടിച്ച് ഉയത്തണമേ

    @michealej6863@michealej686310 күн бұрын
  • ദൈവമേ നിന്നെ സ്തുതിക്കുന്ന ഈ മക്കളെ ഉയർത്തണമേ 🙏🙏

    @jessyjoseph9361@jessyjoseph936111 күн бұрын
  • Super Kathukutty and Ketharnath

    @georgekuttyk.l5086@georgekuttyk.l50868 күн бұрын
  • ഈ പോന്നോമ്മാണകൾ ഈശോ യൂടെ പാട്ടു പാടുമ്പോൾ ഈശോയെ മാത്രം ആരാധിക്കാൻ നോക്കണം മാതാപിതാക്കൾ

    @rejimolsam2162@rejimolsam216210 күн бұрын
    • 👌👌👌👌👌🥰🥰🥰🌹🌹🌹🙏🙏👏♥️

      @ChandranKumar-ov6qh@ChandranKumar-ov6qh8 күн бұрын
  • സൂപ്പർ വാക്കുകളില്ല പറയാൻ

    @reenasabu4782@reenasabu478211 күн бұрын
    • ഈ കുഞ്ഞുമക്കളെ അങ്ങ് ചേർത്ത് പിടിച്ച് ആവോളം അനുഗ്രഹിക്കണമേ

      @Anilsujatha-qf6fb@Anilsujatha-qf6fb11 күн бұрын
  • അടിപൊളി പാട്ടാണ് എനിക്കിഷ്ടപ്പെട്ടു💓

    @RubySebastian-mm8jv@RubySebastian-mm8jv11 күн бұрын
  • Super Makkale 🤲🏻🤲🏻❤️❤️🤗🤗👌🏻😍😍

    @safiyaa3369@safiyaa3369Күн бұрын
  • സൂപ്പർ മക്കളെ സൂപ്പർ പാട്ടും ഡാൻസും സൂപ്പർ രണ്ടുപേർക്കും ചക്കര ഉമ്മ ❤❤❤❤❤❤❤❤

    @user-gc8qr8gm9o@user-gc8qr8gm9o11 күн бұрын
  • സൂപ്പർ മക്കളെ സൂപ്പർ. ധാരാളം ദൈവാനുഗ്രഹമുണ്ടാകട്ടെ 🩷🩷🩷🩷🩷🩷🩷🩷🩷🩷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @Sherly-iu7ld@Sherly-iu7ld11 күн бұрын
  • God bless kathukuty and kedarnadh ❤

    @womensarea4792@womensarea479212 күн бұрын
  • Super ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💕💕💕💕💕❤️❤️❤️❤️

    @geetharamadas5958@geetharamadas59587 күн бұрын
  • കുഞ്ഞു കാത്തുവിനും kedaruvinuyum മാതാപിതാക്കളെയും ഈശോയെ anugrahikkaname🙏🙏🙏🙏🙏🙏

    @jessyignatious@jessyignatious11 күн бұрын
  • Sabhas...❤❤ Polichu....❤❤ Super❤❤ lovely Ha...ha...❤❤.. kisses❤❤. .hugs ❤❤

    @user-zo4yg3uu5n@user-zo4yg3uu5n12 күн бұрын
  • ദൈവമേ ഈ മക്കളെ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ ആമേൽ ഒര

    @antonybthomas1524@antonybthomas15247 күн бұрын
  • വന്ന വഴി മറക്കാതെ നിങ്ങളെ ഉയർത്തിയ ദൈവത്തിന്റെ കൂടെ അവസാന ശ്വാസം വരെ നില്ക്കുക.

    @minimolpj8591@minimolpj859110 күн бұрын
  • Esoye ee kunjungale aviduthe karangalile surashithara6irikename ennume 🙏🙏🙏🌹🌹🌹👏👏👏

    @LissyMA-wh6ew@LissyMA-wh6ew11 күн бұрын
  • സൂപ്പർ പാട്ട് 🥰🥰❤️❤️❤️👌👌👌🙏🙏🙏🎉🎉🎉😍😍😘😘

    @VkAshokan-bi1cm@VkAshokan-bi1cm7 күн бұрын
  • Like heaven ...do sing both of you innocent ones again for Jesus..❤❤

    @user-zo4yg3uu5n@user-zo4yg3uu5n9 күн бұрын
  • സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല 👌

    @Thangamanik-ky9to@Thangamanik-ky9to11 күн бұрын
  • സൂപ്പർ സൂപ്പർ

    @karthikaashokan8039@karthikaashokan803912 күн бұрын
  • Super song ❤️😍😍🤩🤩

    @bijubincy6928@bijubincy6928Күн бұрын
  • Wonderful മക്കളെ...

    @annieoscar6209@annieoscar620911 күн бұрын
  • 🥰👌❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉സൂപ്പർ

    @karthikaashokan8039@karthikaashokan80397 күн бұрын
  • God bless you makkale🥰🥰🥰❤️

    @anilathomas369@anilathomas3698 күн бұрын
  • Super song 😍😍😍

    @sonichantv4781@sonichantv478122 сағат бұрын
  • സൂപ്പർ ഇപ്പോൾ ഇതുപോലത്തെ പാട്ട വേണ്ടത്.

    @user-ko9qx9ti1h@user-ko9qx9ti1h10 күн бұрын
  • സൂപ്പർ ❤️❤️❤❤🙏

    @anuraj2519@anuraj251911 күн бұрын
  • Very nice, bless them and their family, O,Jesus!!!❤❤❤

    @maryalias4901@maryalias490110 күн бұрын
  • May GOD bless you both in all your time. Amen 👏

    @johneyvkurian5469@johneyvkurian546911 күн бұрын
  • Superb makkale Love you both♥️🥰

    @sandhyajp2634@sandhyajp263411 күн бұрын
  • Eshoye kunjugalle anugrahikane,,,🙏

    @JollyAntony-zz5oz@JollyAntony-zz5oz10 күн бұрын
  • Super super makkale God bless

    @annammamathew8318@annammamathew83189 күн бұрын
  • ❤️👌🎉❤❤❤❤പൊളി

    @Thangamanik-ky9to@Thangamanik-ky9to11 күн бұрын
  • ദേ പിന്നെയും കുട്ടികൾ തകർത്തല്ലോ. സൂപ്പർ Super

    @user-rn4cr4yl9p@user-rn4cr4yl9p11 күн бұрын
  • God bless you dear Children ❤

    @jissjose5993@jissjose59934 күн бұрын
  • Jesus bless both of them ❤❤

    @brigeethammajoseph4383@brigeethammajoseph43838 күн бұрын
  • Blessed n God gifted kids... 👌👌

    @jissypeter239@jissypeter2397 күн бұрын
  • Super❤❤❤❤❤

    @philipmathew4799@philipmathew47997 күн бұрын
  • Thank you Jesus god bless you Monu Molu❤❤❤❤❤❤❤?

    @bijirajan7735@bijirajan773511 күн бұрын
  • ദൈവം മക്കളെ അനുഗ്രഹിക്കട്ടെ

    @shantisalim6614@shantisalim661411 күн бұрын
  • Adipoli 😘❤️❤️💞👌👌💕

    @edwinthomas4667@edwinthomas466712 күн бұрын
  • How sweet you are both. May God bless you always

    @aleyammastephen7633@aleyammastephen76337 күн бұрын
  • So sweet-God loves both of you!

    @philominakolapran6250@philominakolapran62508 күн бұрын
  • കലക്കി.... കാത്തുക്കുട്ടിക്ക് ഒരിക്കലും പല്ല് മുളക്കില്ലേ 🤭

    @sebijose9385@sebijose938510 күн бұрын
  • Lirics, music&orchestra super 👍🏻👍🏻👍🏻👌👌👌

    @VkAshokan-bi1cm@VkAshokan-bi1cm11 күн бұрын
  • God bless you makale❤❤❤❤🙏🙏🙏🙏🙏❤❤❤❤

    @jijivarughese1163@jijivarughese116311 күн бұрын
  • സൂപ്പർ 👏👏👏👏

    @shajiksa9222@shajiksa92227 күн бұрын
  • Super my dear children.God bless you always ❤❤🌹🌹🙏🙏👌👌

    @jayathennattil2467@jayathennattil24679 күн бұрын
  • Ningal Unarnnappol Lokam Motham unaran Thudangitundu. Keep it up.

    @DonThomas-qi3hi@DonThomas-qi3hi11 күн бұрын
  • രണ്ടുപേർക്കും ചക്കരയുമ്മ

    @jessyignatious@jessyignatious11 күн бұрын
  • Super makkale

    @lizygeorge7305@lizygeorge730510 күн бұрын
  • God bless you 🙏🙏

    @user-fn8sp4gg8c@user-fn8sp4gg8c10 күн бұрын
  • Super .God bless you both.🎉❤

    @elizabethignatius9736@elizabethignatius973611 күн бұрын
  • Very good kathukutty and kedarkutta

    @remyathomas4891@remyathomas48919 күн бұрын
  • praise the lord jesus and this childs

    @IssacAm-yi1wp@IssacAm-yi1wp10 күн бұрын
  • ഈശോ കൂടെ ഉണ്ടല്ലോ

    @user-zj9iy9kk2d@user-zj9iy9kk2d9 күн бұрын
  • Deivamakal❤❤❤❤❤❤❤❤😂

    @MaryJudith-yu1pv@MaryJudith-yu1pv2 күн бұрын
  • യേശുവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍

    @kumarykumary9844@kumarykumary984410 күн бұрын
  • Amen🙏🙏

    @AnishaSuresh-dx8tr@AnishaSuresh-dx8tr2 күн бұрын
  • God bless u makkale ❤🙏🏻

    @salywilson.......melodious8212@salywilson.......melodious821211 күн бұрын
  • Soopar❤

    @jinsisac6954@jinsisac69545 күн бұрын
  • What a beautiful moment with blessed song, may God bless you both and your parents

    @alexzachariah7898@alexzachariah78989 күн бұрын
  • God Bless you

    @Priyanka.PhilipPriyanka.Philip@Priyanka.PhilipPriyanka.PhilipКүн бұрын
  • 😍Super!

    @sonajesudas9252@sonajesudas925212 күн бұрын
  • Good. God bless you❤❤❤❤

    @elsammasebastian7668@elsammasebastian76683 күн бұрын
  • Super super❤❤❤❤🥰🥰🥰🥰

    @ponnammadavid6051@ponnammadavid605111 күн бұрын
  • Suuuuper ❤️❤️❤️❤️

    @user-dw7mc8xk2u@user-dw7mc8xk2u10 күн бұрын
  • Super makale

    @thomsonantony8974@thomsonantony897411 күн бұрын
  • Super 🙏🙏

    @arunjoseph9215@arunjoseph921511 күн бұрын
  • Chakkare makkale Super rendering.May God bless you all the time.❤🙏🙏🙏

    @lisajosekutty94@lisajosekutty9411 күн бұрын
  • 🙏🏼❤🙏🏼🌹👍🏼🌹❤️❤️

    @ElsySabu-zr5ru@ElsySabu-zr5ru8 күн бұрын
  • സൂപ്പർ മക്കളെ

    @laisammajose7695@laisammajose769511 күн бұрын
KZhead