ആനവണ്ടിയോട് കോർത്ത് മൂന്നാറിലെ പടയപ്പ | Elephant Attack against KSRTC Bus on Munnar route

2022 ж. 4 Сәу.
785 048 Рет қаралды

കെഎസ്ആർടിസി ബസ്സിനു നേർക്ക് ഒറ്റയാന്റെ ആക്രമണം !! ഉദുമൽപ്പേട്ടയിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന RPC 916 എന്ന കെഎസ്ആർടിസി ബസ്സുമായാണ് പടയപ്പ എന്നറിയപ്പെടുന്ന ഒറ്റയാൻ കോർത്തത്. ആനയുടെ കൊമ്പ് കൊണ്ട് ബസ്സിന്റെ മുന്നിലെ ഗ്ലാസ്സിൽ പൊട്ടൽ വീഴുകയും ചെയ്തു. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ യാത്രക്കാരുമായി ബസ് മൂന്നാറിലേക്ക് സർവ്വീസ് നടത്തി.
കടപ്പാട് വീഡിയോ
*** Follow us on ***
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com

Пікірлер
  • ഇതാണ് മ്മടെ ആന... ആനയോളികൾക്ക് മനസിലാവില്ല ആ കാഴ്ചയുടെ ഭംഗി ❤

    @Arun_J_@Arun_J_ Жыл бұрын
    • These creatures are so clumsy and stupid you could easily set up a trap to run them through like a trench wit poison spikes or a trip wire. It would foolishly run over it and break it's legs or immobilize it. Us humans have intelligence over these stupid clumsy creatures.

      @magicmoney9653@magicmoney9653 Жыл бұрын
    • @@lakshmibs6021 🤣

      @legend-wz6zy@legend-wz6zy Жыл бұрын
    • @@lakshmibs6021 😂😂

      @VASU-@VASU- Жыл бұрын
    • Enna nee onn aduth poyii nikk🤣

      @adefx647@adefx647 Жыл бұрын
    • Athe paavam janthu 💖😇

      @SANJUKUTTAN826@SANJUKUTTAN826 Жыл бұрын
  • പടയപ്പയുടെ ചെക്കിങ് കഴിഞ്ഞിട്ടേ വണ്ടി വിടാൻ പടയപ്പാ സമ്മതിക്കു 👍🏻

    @user-fy4gl3hw1v@user-fy4gl3hw1v2 жыл бұрын
    • D tc

      @ravilingoleravi5247@ravilingoleravi52472 жыл бұрын
    • 😂😂

      @SANJUKUTTAN826@SANJUKUTTAN826 Жыл бұрын
    • 🎉​@@ravilingoleravi5247

      @GiniShaju@GiniShaju2 ай бұрын
    • inum koode kandolu carinde adth van nokiya poyath

      @FHD_srm@FHD_srm22 күн бұрын
  • അതെ ഞാനാ ആന. നീയല്ല. എന്റെ പേരും പറഞ്ഞു മനുഷ്യരെ പറ്റിക്കുന്നോ 😂

    @radhika5878@radhika5878 Жыл бұрын
  • എന്താല്ലേ!!! ആ വരവും എടുപ്പും അവൻ ഗജകേസരി തന്നെ. ആനകളിലെ പൊന്നുതമ്പുരാൻ. 🙏🙏❤️❤️❤️❤️

    @padmakshiraman9429@padmakshiraman94293 ай бұрын
  • അവിടെ അത്രയും വണ്ടികൾ നിർത്തിയിട്ടിരിക്കുകയായിരുന്നു.. അതിനിടയിൽ കൂടി ഏറ്റവും മുമ്പിൽ കൊണ്ട് നിർത്തേണ്ട ആവശ്യമുണ്ടായിരുന്നോ

    @jeenjoseph9043@jeenjoseph9043 Жыл бұрын
    • Ksrtc

      @denish.verynicesongpp9690@denish.verynicesongpp9690 Жыл бұрын
    • ആനവണ്ടിയെ ആന ആക്രമിക്കില്ല

      @speedcubesolver1195@speedcubesolver119517 күн бұрын
  • മാമത്തിനെ പോലെ ഉണ്ട് 🔥

    @Abhijith_kpr@Abhijith_kpr Жыл бұрын
  • what an amazing gigantic wonderful creature! elephant's are a great world's wonder. forest ruling emperor's- this particular emperor came out & checking bus windshield glass & other front parts. we need more eyes to see without boring. love you elephant- gajaraja.

    @florencesuriya4103@florencesuriya4103 Жыл бұрын
  • ബുക്കും പേപ്പറും ഒക്കെ ഉണ്ടോ.... മ്.... പൊക്കോ.. ആ ഗ്ലാസ് മാറ്റികോണം

    @black_diamond5075@black_diamond5075 Жыл бұрын
    • 😂

      @rehnasamad1407@rehnasamad1407 Жыл бұрын
  • ഇത് പടയപ്പ പാവമാണ് ഒന്നും ചെയ്യില്ല മുന്നിൽ പോയി നിന്നാൽ ചിലപ്പോ തൂക്കി എറിയും ബസ്സ് ആയതു കൊണ്ട് ഗ്ലാസ്സ് മാത്രം പൊട്ടിച്ച് വിട്ടു

    @thetruebeliever12@thetruebeliever12 Жыл бұрын
  • വാഴക്ക, ചക്ക മാങ്ങാ എല്ലാം വേഗം ഇങ്ങു താ 😄

    @sree4607@sree4607 Жыл бұрын
  • അതിനു വിശന്നാണ് ഗ്ലാസിൽ കൊമ്പ് വയ്ക്കുന്നത്

    @georgy271@georgy2712 жыл бұрын
  • മൂന്നാർകാരുടെ സ്വന്തം പടയപ്പ

    @sanalpuliparamban656@sanalpuliparamban6562 жыл бұрын
  • കലക്കി👍👍👍👍👍👍👍

    @Tramptravellermalayalam@Tramptravellermalayalam2 жыл бұрын
  • മഹാ ദന്തി 🥰❤

    @tirzahgracesam6263@tirzahgracesam6263 Жыл бұрын
  • he was previously an old ksrtc driver in his previous birth so he is giving his blessings

    @vijayajitkumar1@vijayajitkumar1 Жыл бұрын
    • These creatures are so clumsy and stupid you could easily set up a trap to run them through like a trench wit poison spikes or a trip wire. It would foolishly run over it and break it's legs or immobilize it. Us humans have intelligence over these stupid clumsy creatures.

      @magicmoney9653@magicmoney9653 Жыл бұрын
  • എന്തിനാണ് ശബ്ദം ഉണ്ടാക്കുന്നത്

    @RenjiniKSVolg@RenjiniKSVolg Жыл бұрын
  • കോർത്തതൊന്നുമല്ല. അബദ്ധത്തിൽ അവന്റ കൊമ്പ് തട്ടി പൊട്ടിയതാണെന്ന് വണ്ടി ഡ്രൈവർ പറയുന്നുണ്ട്

    @dell7277@dell7277 Жыл бұрын
  • കഴിക്കാൻ വല്ലതും കിട്ടുമോ എന്നു നോക്കിയതാ

    @ashimkhan4446@ashimkhan4446 Жыл бұрын
  • Handsome padayappa..he does not have a history of attacking humans..only raids vegetable n fruit stalls in the area..sometimes blocks traffic for some time..One needs to wonder if the "attack" is against him or the other way around..

    @gautamchandran@gautamchandran Жыл бұрын
  • ലെ ആന :ആഹാ എന്റെ ഫോട്ടോ ഇതെങ്ങനെ ഇവിടെ വന്നു 😂

    @sangeetha.s14@sangeetha.s14 Жыл бұрын
  • Bus vannappol thirinjulla nilppum nottavum✌️😍

    @anjuakhil9191@anjuakhil91912 жыл бұрын
    • ❤️

      @PrasanthParavoor@PrasanthParavoor2 жыл бұрын
  • Intro poli 🐘

    @zvlogs999@zvlogs999 Жыл бұрын
    • ❤️

      @PrasanthParavoor@PrasanthParavoor Жыл бұрын
  • super, brilliant driver...👍

    @shameemusa5298@shameemusa52982 ай бұрын
  • പടയപ്പ ഒരു പുലിതന്നെ

    @asharafshifin6561@asharafshifin6561 Жыл бұрын
  • KS♥️🖤

    @ISHTAMKSRTCVANDI@ISHTAMKSRTCVANDI2 жыл бұрын
  • ,ആകു൦ പേടിക്കേണ്ട😊 ഫിറ്റ്നസ് പരിശോധന ആയിരുന്നു

    @jayachandrans6919@jayachandrans6919 Жыл бұрын
  • Driver uff🔥

    @csr5952@csr5952 Жыл бұрын
  • പടയപ്പാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    @introvert00004@introvert00004 Жыл бұрын
  • പടയപ്പയെ കണ്ടതും എല്ലാരും ചിരിക്കുന്നത് കേൾക്കുന്ന ഞാൻ നിനക്കൊക്കെ പ്രാന്താടാ

    @sivaSiva-pi4uu@sivaSiva-pi4uu Жыл бұрын
    • 😄

      @bineeshchirakkal0@bineeshchirakkal0 Жыл бұрын
  • Evide vaada mone nee enne kaal valiya komban aanu kettu 🤣🤣🤣🤣

    @benseervava7376@benseervava7376 Жыл бұрын
  • Valla Food kittuo?

    @lijimenon@lijimenon Жыл бұрын
  • ഭയങ്കര മാനസിക പ്രതിഭാസം കേരള ജനത

    @IcourtCreation9952@IcourtCreation9952 Жыл бұрын
  • Reverse എടുക്കാതെ ഗ്ലാസ്‌ പൊട്ടുന്നത് വരെ കാത്തിരിക്കുന്നു

    @abhijithsk4701@abhijithsk47012 жыл бұрын
    • അത്‌ ഓടിക്കും അക്രമം കടുപ്പിക്കും

      @azizksrgd@azizksrgd2 жыл бұрын
    • റിവേഴ്‌സ് പാടില്ല

      @sajeshkumar9363@sajeshkumar93632 жыл бұрын
    • പുറകോട്ട് എടുത്താൽ ആവൻ മുന്നോട്ട് വരും അതാണ് കാര്യം

      @Arun_J_@Arun_J_ Жыл бұрын
    • Ath kond glass Mathre pottiyullu ille vandide engine Mathre kaanu

      @mayboy5564@mayboy5564 Жыл бұрын
  • Forest is the house of Wild life

    @sindhipradeepsindhipradeep8023@sindhipradeepsindhipradeep8023 Жыл бұрын
  • Baburaj ettan driver🥰. Inn parichayapettu. Athe busil athe routil poyi

    @praveenchandran8526@praveenchandran8526 Жыл бұрын
  • സർക്കാറിനോടുള്ള പ്രതിഷേധം

    @somucs6061@somucs6061 Жыл бұрын
  • അല്ല ബൈക്ക് യാത്രക്കാർ ചാവാൻ വേണ്ടി തന്നെ aa റോഡിൽ കൂടി പോകുക ആണോ കുറെ എണ്ണം നിർത്തിയിട്ട് ഉണ്ട് റോഡിൻ്റെ അരികിൽ😂😂😂 അല്ല ആനയെ കാണാൻ പോയത് ആണോ

    @-anil@-anil Жыл бұрын
  • പടയപ്പ മസ്തിൽ ആണ്. അല്ലെങ്കിൽ ആരെയും തടയില്ല

    @prajapathins7902@prajapathins7902 Жыл бұрын
  • എന്റെ മോനെ ഇജാതി 😯

    @blindnicky5218@blindnicky52182 жыл бұрын
    • 😊

      @PrasanthParavoor@PrasanthParavoor2 жыл бұрын
  • Padayapa😌🔥

    @Voltaffx@Voltaffx Жыл бұрын
  • aishh❤🎉

    @naveenk1754@naveenk1754 Жыл бұрын
  • Is that Padiyappa? Of Munnar?

    @arundatiancientstar@arundatiancientstar Жыл бұрын
    • Yes

      @sagar5ag@sagar5ag Жыл бұрын
  • karimbu kadathunudo nokiyatha

    @shamaldev@shamaldev Жыл бұрын
  • Hi

    @sulthangaming5782@sulthangaming57822 жыл бұрын
  • മറ്റുള്ള വണ്ടികൾ ഒതുക്കി നിർത്തിയത് ksrtc ക്ക് പ്രശ്നമല്ല. പടയപ്പാ കഴപ്പ് തീർത്തു

    @ravimenon7983@ravimenon7983 Жыл бұрын
  • KSRTC ആണെന്ന് വെച്ച് ആനയെ ഇടിച്ച് കൊല്ലാം എന്നാണോ ഭാവം.ഇത് മൂലം ഉണ്ടാവുന്ന എല്ലാ നഷ്ടവും Driver ൽ നിന്നും ഇടക്കണം

    @stm0404@stm0404 Жыл бұрын
    • 😂

      @denish.verynicesongpp9690@denish.verynicesongpp9690 Жыл бұрын
  • അവനു അതിലെ പോകുന്നവർ ഫുഡ്‌ കൊടുത്തു പഠിപ്പിച്ചു അതാണ് അവൻ വണ്ടി തടഞ്ഞു ഫുഡ്‌ ചോദിക്കുന്നത് എല്ലാവരും അവനു എന്തെങ്കിലും തിന്നാൻ കൊടുക്കുക

    @sreepriyasgarden971@sreepriyasgarden97111 ай бұрын
  • Ana vandi ayath kond poyiko 😁😁😁

    @ishwasworld2751@ishwasworld2751 Жыл бұрын
  • ന്റെ പടയപ്പാ മുത്തേ ❤️❤️❤️❤️❤️

    @anilakumary8414@anilakumary84142 жыл бұрын
    • 😊

      @PrasanthParavoor@PrasanthParavoor2 жыл бұрын
  • 0:31 uff attitude ഇട്ടുള്ള ആ നിപ്പ് 🔥🔥

    @mr.__.f0xx@mr.__.f0xx11 ай бұрын
  • Tolgate😂😂😂❤️

    @user-he7kv2ml8i@user-he7kv2ml8i Жыл бұрын
  • Uff entry

    @abhinav-pe2fi@abhinav-pe2fi Жыл бұрын
  • First comment

    @sulthangaming5782@sulthangaming57822 жыл бұрын
  • ആ ഗ്ലാസ് പോയി ആനയുടെ വിവരംപോലുമില്ലാത്ത ജീവനക്കാർ കഷ്ടം അതുകൊണ്ട് എന്തായി ശമ്പളവും ഇല്ല പെൻഷനും ഇല്ല

    @narayanan4685@narayanan4685 Жыл бұрын
    • These creatures are so clumsy and stupid you could easily set up a trap to run them through like a trench wit poison spikes or a trip wire. It would foolishly run over it and break it's legs or immobilize it. Us humans have intelligence over these stupid clumsy creatures.

      @magicmoney9653@magicmoney9653 Жыл бұрын
    • അത് അടുത്ത് വരുന്ന സമയത്ത് ബസ് പിന്നോട്ട് എടുത്താൽ ആക്രമിക്കാൻ സാധിത ഉണ്ട്. അതാണ് ബസ് പിന്നോട്ട് എടുക്കാതെ ഇരുന്നത്. പിന്നോട്ട് എടുക്കുതോറും ആന അടുത്ത് വന്നുകൊണ്ടിരിക്കും സൈലന്റ് ആയി ബസ് stop ചെയ്ത് ഇടുവാണെഗിൽ അത് മാറി പോയി കോളും. അത് അതിലൂടെ വണ്ടി കൊടുക്കുന്ന ഡ്രൈവർമാർക്ക്‌ കൃത്യമായി അറിയാം

      @anjuvarghese6622@anjuvarghese6622 Жыл бұрын
    • കാട്ടിലെ മൃഗങ്ങൾക്ക് വൈറലസ് ശബ്ദങ്ങളൊക്കെ കേട്ടാൽ അവർക്ക് അത് ബുദ്ധിമുട്ടാണ്.മാത്രമല്ല വണ്ടിയുടെ ശബ്‌ദം കേക്കുമ്പോൾ ആക്രമിക്കാൻ സാധ്യത ഉണ്ട്.

      @anushaabhi5187@anushaabhi5187 Жыл бұрын
  • ലെ പടയപ്പാ നിയനല്ലേ ആന വണ്ടി നീ ആളുകൊള്ളാലോ

    @achukuttan999@achukuttan999 Жыл бұрын
  • Ath ante munnar

    @Thoppppi0@Thoppppi02 жыл бұрын
  • റെയ്ഡ് ആണ് ആര് വിളിച്ചു പറഞ്ഞിട്ടും കാര്യമില്ല

    @sijisiji5662@sijisiji5662 Жыл бұрын
  • Pottiya glass driveril നിന്ന് ചാർജ് ചെയ്യണം.സ്വന്തം വണ്ടി എങ്കിൽ ബസ്സ് പിന്നോട്ട് ഏറ്റുക്കുമായിരുന്ന്

    @sunilrayaroth7181@sunilrayaroth7181 Жыл бұрын
    • പിന്നോട്ട് എടുത്താൽ അത് കുത്തി മലത്തും ആ ബസ്. അനങ്ങാതെ നിൽക്കുക ആണെങ്കിൽ കൊഴപ്പമില്ല

      @dynamocutz1537@dynamocutz1537 Жыл бұрын
  • Munnar il two wheeler il trip poyi vanna njan😳😳😳😳

    @susmilakalam5589@susmilakalam55892 жыл бұрын
    • Njnum poyirunnu😂😂

      @unnikuttan_stories@unnikuttan_stories Жыл бұрын
  • Ethu jeevi aayalum ksrtc bus ne pidikkan sherikkum paadu pedum. Oru headlight inte maathram vettatthil iruttatthu churatthilode 50 km vegatthil pona teams aanu.😂😂😂

    @LONEWOLF-wq5ct@LONEWOLF-wq5ct Жыл бұрын
  • നാട്ടിൽ എത്തിയോ bro

    @abuthahirvlogs9881@abuthahirvlogs98812 жыл бұрын
    • Yes

      @PrasanthParavoor@PrasanthParavoor2 жыл бұрын
  • Don’t disturb the wild animals They also have right to live

    @shereefkerala6883@shereefkerala6883 Жыл бұрын
  • ആന വണ്ടി സർകാർ വണ്ടി പടയപ്പാ അയ്യപ്പസ്വാമിയുടെ വാഹനവും കാവൽആളും ശരിയല്ലേ 🙏🙏🙏വിശ്വാസി 🙏🙏🙏🙏

    @hariharannair6471@hariharannair6471 Жыл бұрын
  • Avane veshakkunnond

    @kripasomasekharapillai2205@kripasomasekharapillai2205 Жыл бұрын
  • ഇത് മൂന്നാർ ഏത് റൂട്ട് ആണേ

    @ayanaabhijith7938@ayanaabhijith7938 Жыл бұрын
    • Udumalpett

      @subbusubbutk1942@subbusubbutk1942 Жыл бұрын
  • swantham vandi aane ivanonnum athinte ariyath pokilla… glass pottichite oru kossalum illathe …. this is why ksrtc like this

    @jonsnow000@jonsnow000 Жыл бұрын
  • arikomban

    @nandinisethu806@nandinisethu806 Жыл бұрын
  • 🦣🦣🦣🦣🦣🦣🦣🦣🦣super

    @shiju.kkunju3924@shiju.kkunju3924 Жыл бұрын
  • 🤣

    @Aana_premiyum_mela_pranthanum@Aana_premiyum_mela_pranthanum Жыл бұрын
  • ഏത് ബസ്. മൂന്നാർ ഉടുമലൈ ഓർഡിനറി ആണോ?

    @anoopthodupuzhakerala2837@anoopthodupuzhakerala28372 жыл бұрын
    • FSLS

      @PrasanthParavoor@PrasanthParavoor2 жыл бұрын
    • Yes

      @praveenchandran8526@praveenchandran8526 Жыл бұрын
  • ആഫ്രിക്കൻ ആണോ ഇവൻ

    @azizksrgd@azizksrgd2 жыл бұрын
    • അതെ മസായി മാര അവിടെ നിന്ന് കുഞ്ഞിലേ കൊണ്ട് വന്നതാ 😊😊

      @Lovebirds894@Lovebirds8942 жыл бұрын
    • @@Lovebirds894 😁😁😜

      @azizksrgd@azizksrgd2 жыл бұрын
    • 😄

      @PrasanthParavoor@PrasanthParavoor2 жыл бұрын
  • Entha bhangi

    @jomeshdevasia@jomeshdevasia Жыл бұрын
  • ആനയെ പിടിച്ചു കൂട്ടിലടക്കുക .ജനങ്ങളടെ ജീവന് സംരക്ഷണം നൽകുക

    @user-if5iy6ip5j@user-if5iy6ip5j9 ай бұрын
  • Don't make funny with wild animals.. Please

    @binishamohanan3167@binishamohanan3167 Жыл бұрын
  • Aa pavathin komb kudtal ayat kond food nere kazhikan sadikila

    @afsalgaming6850@afsalgaming6850 Жыл бұрын
  • Don’t shout keep quiet shut up the elephant will leave

    @raniraj3251@raniraj325111 ай бұрын
KZhead