പള്ളിയിൽ പോയ അമ്മ മൂന്നുമാസമായിട്ടും മടങ്ങിവരാത്ത കാരണംതിരക്കാതെ സ്വത്ത് പങ്കിടാൻ തിടുക്കത്തിൽ മക്കൾ

2024 ж. 14 Сәу.
39 765 Рет қаралды

#keralavlog
#travalwithsunu
#villagevlog
#travalvlog
#mother
#guruvaayoorappan
#oldagehomes
#familyvlog
#marunaadan
#mallutraveller
#mallunews
#realstory
#lifestory
#orphan
#amma
#womenempowerment
#keralalife
#aadujeevitham
#velamkanni
പള്ളിയിൽ പോയ അമ്മ മൂന്നുമാസം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിന് കാരണം, മൂന്നുമാസം കഴിഞ്ഞിട്ടും പള്ളിയിൽ പോയ അമ്മ മടങ്ങിയെത്താഞ്ഞിട്ടും അന്വേഷിക്കാതെ അമ്മയുടെ ആറു മക്കൾ, അമ്മയെ കാണാഞ്ഞിട്ടും അമ്മയുടെ സ്വത്തുക്കൾ പങ്കിടാൻ തിടുക്കപ്പെട്ട 6 മക്കൾ, മക്കൾ തന്നെ അന്വേഷിക്കാത്തതിൽ വളരെയേറെ ദുഖിതയായി അലയുന്ന അമ്മ, മക്കൾക്ക് വേണ്ടി ജീവിച്ച അമ്മ, മക്കൾ തന്നെ സ്നേഹിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ മനംതൊന്ത് വീട് വിട്ട് ഇറങ്ങിപ്പോകുന്നു, അമ്മയുടെ സ്നേഹം മനസ്സിലാക്കാതെ അമ്മയുടെ വിഷമം മനസ്സിലാക്കാതെ സുഖമായി ജീവിക്കുന്ന മക്കൾ, മാതാപിതാക്കളെ ഒരു ഭാരമായി കാണുന്ന മക്കൾ

Пікірлер
  • When story started it was about Thankamma chedathi at last she became Annamma chedathi ?

    @GlorySanthosh-xm2ke@GlorySanthosh-xm2ke14 күн бұрын
    • Thanks You listen well The real name we cant hide always Truth is Truth 🙏🙏👍👍

      @travelwithsunu-326@travelwithsunu-32614 күн бұрын
  • സർ ഗുരുവായൂർ അമ്മ ' എവിടെ എന്ന് അറിയുമോ

    @drpadminipeethambaran2360@drpadminipeethambaran236015 күн бұрын
    • അമ്മ അവിടെ ഒരു ഷെൽട്ടറിൽ സുരക്ഷിതമായി കഴിയുന്നു

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Let her go to a safe place and give her remaining wealth to that place.

    @Alphonsa-mg3hk@Alphonsa-mg3hk15 күн бұрын
    • Yes she is going to do that

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Churukki parayan pattumo

    @josethundathil7692@josethundathil769215 күн бұрын
    • ശ്രമിക്കാം 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32615 күн бұрын
  • ഇദ്ദേഹം പറയുന്നത് എത്ര ശരിയാണ്

    @susyvarghese3768@susyvarghese376815 күн бұрын
    • നന്ദി, സ്നേഹം 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32615 күн бұрын
  • ❤Not bad but too long

    @class3videos236@class3videos23615 күн бұрын
    • Thanks dear❤🌹🙏

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Churuki parajhal u all will not understand. If u hve no time don't listen, buy be positive

    @philominathomas2945@philominathomas294512 күн бұрын
    • വളരെ ശരിയാണ്.. നന്ദി, സ്നേഹം 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32612 күн бұрын
  • കാര്യം ഒക്കെ ശരി, ഇങ്ങനെ വലിച്ചുനീട്ടിയാൽ ആരും കേൾക്കാൻ ഇഷ്ടപ്പെടില്ല.

    @philominadevasia577@philominadevasia57713 күн бұрын
    • രണ്ടു വാക്കിൽ പറയാൻ ഇത് പറ്റില്ല നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ 🙏🙏

      @travelwithsunu-326@travelwithsunu-32613 күн бұрын
    • 😊​@@travelwithsunu-326

      @Kalliani-vu6yb@Kalliani-vu6yb4 күн бұрын
  • ചുരുക്കി പറയുക. എല്ലാ വിഡിയോയും ഒരുപാട് നീട്ടി കൊണ്ടുപോകുന്നു

    @rosyfrancis5503@rosyfrancis550315 күн бұрын
    • 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32615 күн бұрын
    • @PushapasomanPushapa@PushapasomanPushapa15 күн бұрын
    • @PushapasomanPushapa@PushapasomanPushapa15 күн бұрын
    • @PushapasomanPushapa@PushapasomanPushapa15 күн бұрын
  • Thank you for your videos, ignore all the negative comments, eshtamullvar kanum.

    @lisanarasappa5404@lisanarasappa540415 күн бұрын
    • Thanks a lot for your support🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Ethram neetti paranjal kelkkan boar aakum

    @kunjumonmathew1062@kunjumonmathew106215 күн бұрын
    • Neettiyathalla kaaryangal paranjathalle🙏🙏

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Ethokkenigalengane,aringu

    @user-tm7uf7hd4m@user-tm7uf7hd4m15 күн бұрын
    • Anweshippin kandetthum 🙏🙏

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Plz sir ,sir nte vedios erhrayum valichu neettathe churukki parayan try cheyyu,bore adikkunnu.

    @positivevibezbychinnu7674@positivevibezbychinnu7674Күн бұрын
    • Sure i will try🙏🙏🙏

      @travelwithsunu-326@travelwithsunu-326Күн бұрын
  • Churukki.paranjal.amma.evida😮

    @gracyvarghese2394@gracyvarghese239414 күн бұрын
    • She is staying in a safe shelter 🙏🙏

      @travelwithsunu-326@travelwithsunu-32614 күн бұрын
  • Enthina ,etharyum neettunnadh.

    @priyamolv.a4439@priyamolv.a44397 күн бұрын
    • 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-3267 күн бұрын
  • സത്യമാണ് ഇദ്ദേഹം പറയുന്നത്

    @marythomas45690@marythomas45690Күн бұрын
    • സ്നേഹം 🙏🙏

      @travelwithsunu-326@travelwithsunu-326Күн бұрын
  • 3 masam kanathayittu anweshikatha makkalil aarum Paisa kandu ivare snehichu susrushichu avare nokan oru sadhyathayum kanunnilla. Enkilum avarude aagraham sadhikan daivam karuna kanikatte.

    @user-rm1qp7gw9d@user-rm1qp7gw9d16 күн бұрын
    • മക്കൾ പൈസയുടെ കാര്യത്തിന് അമ്മ എടുത്ത തീരുമാനം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല

      @travelwithsunu-326@travelwithsunu-32615 күн бұрын
    • പ്ലീസ് നീട്ടി കൊണ്ട് പോകരുത്. ബോറടി

      @rosyfrancis5503@rosyfrancis550315 күн бұрын
  • Onu Churukki parayan sramikuha

    @meenajacob6023@meenajacob602315 күн бұрын
    • 🌹🌹🙏🙏 Try best

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Thankamma chedithiku Enthu Patti ennu paranju$#@... paranjathu tanne paranju chalam..

    @cicilammajoseph7659@cicilammajoseph765914 күн бұрын
    • Parayaanullathu parayende 🌹🌹🙏🙏

      @travelwithsunu-326@travelwithsunu-32614 күн бұрын
  • എന്നെ ഒന്ന് വിളിക്കാമോ

    @lailamani8794@lailamani879415 күн бұрын
    • നമ്പർ അയക്കൂ

      @travelwithsunu-326@travelwithsunu-32615 күн бұрын
  • ഒരുപാട് എടുത്തു പറയേണ്ട കാര്യമില്ല

    @user-ht8td4xp1b@user-ht8td4xp1b11 күн бұрын
    • 🙏🙏🙏

      @travelwithsunu-326@travelwithsunu-32611 күн бұрын
  • പലരും ചുരുക്കിപ്പറയാനും പലതും കുറക്കാനും പറയും. അതുപോലൊക്കെ ചെയ്താൽ പദ്യം ചിലപ്പോൾ ഗദ്യമായിപ്പോവും. ഇതുപോലൊക്കെ ok ക്ഷമി. കഥ മനസ്സിലായല്ലോ അതുപോരെ? ഇനി ആരെങ്കിലും തനിയേ ഇതു പോലൊന്ന് പറയാൻ ശ്രമിച്ചു നോക്ക്, അന്നേരമറിയാം ബുദ്ധിമുട്ട്. പലർക്കും Voice msg അയച്ക്കാൻ പോലും സാധിക്കാറില്ല. അപ്പോഴല്ലേ ഈത്തരം തിരുത്തൽ

    @varkeyvarkey1814@varkeyvarkey18144 күн бұрын
    • Thank you🙏🙏🌹🌹

      @travelwithsunu-326@travelwithsunu-3264 күн бұрын
  • എത്ര ദിവസം കാത്തിരിക്കണം ഇതിന്റെ അവസാനം അറിയാൻ??

    @leelammajose8479@leelammajose847912 күн бұрын
    • Njan update cheyyaam 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32612 күн бұрын
  • Plz plz videos ellam churukki prayuuuuu plz

    @positivevibezbychinnu7674@positivevibezbychinnu7674Күн бұрын
    • Will try my best🙏🙏

      @travelwithsunu-326@travelwithsunu-326Күн бұрын
  • Churuki parayuka......

    @varghesecherian2044@varghesecherian20449 күн бұрын
    • 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-3269 күн бұрын
  • Kozapilla🥰🥰nalla...,video...anu😊

    @shajithavs2597@shajithavs259715 күн бұрын
    • Othiri sneham 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32615 күн бұрын
  • Maassilaganamenkila

    @faseenalatheef4210@faseenalatheef421012 күн бұрын
    • 🙏🙏🙏🙏

      @travelwithsunu-326@travelwithsunu-32612 күн бұрын
  • UC

    @Kalliani-vu6yb@Kalliani-vu6yb4 күн бұрын
    • 🙏🙏🌹🌹

      @travelwithsunu-326@travelwithsunu-3264 күн бұрын
  • 80ശതമാനം അമ്മമാരും ഈ അവകണന അനുഭവിക്കുന്നു. ഈ അമ്മമാര്യം അവരുടെ മാതാപിതാക്കന്മാരെ നോക്കിയിരുന്നോ . വാത്സല്ല്യം ഒഴുകുന്നത് താഴെക്ക് താഴെക്ക് ആണ്

    @marythomas45690@marythomas45690Күн бұрын
    • സത്യം 🙏🙏🙏🌹🌹🌹

      @travelwithsunu-326@travelwithsunu-326Күн бұрын
  • മറ്റുള്ളവരുടസമയഠവെറുതമനക്കടുതാതൊഒന്ന്നിർത്തീപോട

    @ShahadiyaMk@ShahadiyaMk15 күн бұрын
    • ഇത്തരത്തിലുള്ള മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കാൻ പോലും സമയമില്ലാത്ത നിങ്ങളെപോലെയുള്ളവരും ഈ സമൂഹത്തിൽ ഉണ്ടന്നത് മറക്കുന്നില്ല, ഇങ്ങനെ അരോചകം തോന്നാൻ സ്വന്തം അനുഭവം കാണുമായിരിക്കും. കഷ്ടം

      @travelwithsunu-326@travelwithsunu-32615 күн бұрын
    • ആരെങ്കിലും തന്നെ നിർബന്ധിച്ചോ?

      @vpsnair392@vpsnair39214 күн бұрын
  • ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.

    @Jayasree-el1fw@Jayasree-el1fw14 күн бұрын
    • 🙏🙏🙏🌹🌹

      @travelwithsunu-326@travelwithsunu-32614 күн бұрын
  • വളരെ ബോറിംഗ് വീഡിയോ.. കാര്യമാത്ര പ്രസക്തമാകണം വീഡിയോ..

    @thajudeena5031@thajudeena503115 күн бұрын
    • ശ്രദ്ധിക്കാം, കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു 🙏🙏

      @travelwithsunu-326@travelwithsunu-32615 күн бұрын
  • 😊 സ്വർഗ്ഗത്തിൽ പോയ അമ്മയ്ക്ക് എന്തിനാണ് ഭൂമിയിലെ സ്വത്ത് ? മക്കൾ ചെയ്തതിൽ എന്താണ് തെറ്റ്? പള്ളിയിൽ പോകുന്നവർക്ക് സ്വർഗ്ഗത്തിലേക്ക് നേരിട്ട് ടിക്കറ്റ് വാങ്ങി കൊടുക്കും എന്നാണല്ലൊ പുരോഹിതന്മാരും ബിഷപ്പുമാരും വലിയ വലിയ തിരുമേനിമാരും പറയുന്നത്. അപ്പോൾ പിന്നെ പള്ളിയിൽ പോയ അമ്മയെപ്പറ്റി ഓർത്ത് ഒട്ടും വ്യാകുലപ്പെടേണ്ടതില്ല.

    @skbankers4160@skbankers416015 күн бұрын
    • പക്ഷേ മരണം വരെ അമ്മക്ക് ശാപവാക്കുകൾ കേൾക്കാതെ ജീവിക്കണ്ടേ, എന്തിന് പ്രായമായവരെ ശപിക്കണം 😭😭

      @travelwithsunu-326@travelwithsunu-32615 күн бұрын
KZhead