AM LIVE-മായാവതി ബിജെപിയുടെ ബി ടീം എന്ന് വിമർശിക്കുന്നവർ കാണുക - 2024 ൽ ബിഎസ്പി ബിജെപിയുടെ കാലനാകും

2024 ж. 30 Сәу.
68 359 Рет қаралды

Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
/ binoj.nair.756

Пікірлер
  • ബിജെപി യുടെ ഒടുവിലത്തെ ആയുധമാണ് മായാവതി. അതു മനസ്സിലാക്കുക.

    @Happyending7777@Happyending777715 күн бұрын
  • മോദി തോൽക്കും എന്ന് കേൾക്കുന്നത് തന്നെ ഒരു സുഖം ആണ്

    @samuelkv2026@samuelkv202615 күн бұрын
    • Correct 👌....Bro, Ethra sakala kalaa vallabhan, aayaalum, paraakrama shaali aayaalum, janangalude bharanam kayyil vacchu kalikkunna oruthaneyum Dheivam veruthe vidilla.... Example...Sadham Husain, Jayalalitha ...

      @mohamedthaha1538@mohamedthaha153815 күн бұрын
  • വളരെ വിശദമായ ആഴത്തിലുള്ള വിശകലനം - Congrats

    @drvkrishnadasvattamanna3036@drvkrishnadasvattamanna303615 күн бұрын
  • വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മോഡി-ബിജെപി വർഗീയതയും നുണകളും പ്രചരിപ്പിക്കുന്നു. ജനങ്ങൾ മോഡിയെ മാറ്റാൻ ആഗ്രഹിക്കുന്നു-ബിജെപി സർക്കാർ ഭരണഘടനാ ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക 🤚

    @nazarma7005@nazarma700515 күн бұрын
    • 👍👍👍

      @pbasheer1112@pbasheer111215 күн бұрын
    • 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

      @shabeerck1007@shabeerck100715 күн бұрын
  • താങ്കളുടെ നിരീക്ഷണം ശരിയാണ് .വളരെ നാളുകളായി ബിജെപി യുടെ കൂച്ചു വിലങ്ങിൽ കിടന്ന മായാവതി അവരറിയാതെ അവരെ തിന്നാൻ തുടങ്ങിയിരിക്കുന്നു .

    @thevravimarsakan1816@thevravimarsakan181615 күн бұрын
  • മായവതിയെ വിശ്വതിക്കാൻ കൊള്ളില്ല,അവരുടെ ചരിത്രം അതാണ് 😮

    @DrGMANY@DrGMANY15 күн бұрын
    • See വൈ മായവതി didt ജോയിൻ india മുന്നണി, she വാണ്ട്‌ splict വോട്സ് to help ബിജെപി

      @muhammedsirajudeenmoosa277@muhammedsirajudeenmoosa27715 күн бұрын
    • എന്തെ നിന്നെ പറ്റിച്ചോ

      @Anandan-ul5ob@Anandan-ul5ob6 күн бұрын
  • ഇപ്പോഴെങ്കിലും ഈ മായാവതി മനസ്സിലാക്കി എന്ന്.കരുതട്ടെ

    @valiyakam9400@valiyakam940015 күн бұрын
  • ജയ് ഭീം, ജയ് മായവതി ❤️❤️

    @minink7653@minink765315 күн бұрын
  • Thank you for your explanations

    @akbbfnn3209@akbbfnn320915 күн бұрын
  • അപ്രിയ സത്യങ്ങളിൽ ബിഎസ്പിയെ കുറിച്ചും മായാവതിയെ കുറിച്ചും ചർച്ച ചെയ്യാൻ തോന്നിയത് തന്നെയാണ് ബിഎസ്പിയുടെയും മായാവതിയുടെയും പ്രസക്തി നിങ്ങൾ എത്ര അഴിമതിക്കാരാണെന്ന് പറഞ്ഞാലും സുപ്രീം കോടതിയുടെ മുമ്പിൽ വന്ന കേസ് ഇതെന്ത് കേസാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ നമ്മുടെ പരമോന്നത കോടതിയാണെന്ന് കാര്യം മറന്നു പോകരുത് നമ്മുടെ ചാനലുകളും പത്രങ്ങളും സോഷ്യൽ മീഡിയയും ഇതിനിടെ ആരുടെയും സപ്പോർട്ട് കൊണ്ടല്ല ബിഎസ്പി എന്ന് പറയുന്ന പ്രസ്ഥാനം 83 മുതൽ പ്രവർത്തനം തുടങ്ങിയത് ഇതുവരെ എത്തിയത് ഇനിയുമത് മുന്നോട്ടുപോകും പോയിക്കൊണ്ടിരിക്കും

    @jayadevank8244@jayadevank824414 күн бұрын
  • വളരെ നല്ല നിലയിലുള്ള ഒരു അവലോകനം👍🏻

    @user-xz9ir3uf5u@user-xz9ir3uf5u15 күн бұрын
  • മോഡിയുടെ നെഞ്ഞ് 26 ഇഞ്ചായും വായ 15 ഇഞ്ചായും മാറിയത് ഒന്നാം ഘട്ടത്തിലെ തിരിച്ചടിക്കു ശേഷമാണ്.

    @purushothamanm2901@purushothamanm290115 күн бұрын
  • ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ...... ബഹൻജി ❤❤❤

    @MICKEYCOUPLE@MICKEYCOUPLE14 күн бұрын
    • ❤❤❤

      @vinodvinod9078@vinodvinod907813 күн бұрын
  • മായാവതിയുടെ ഈ ചതിയാണു അവരേ ഇന്നത്തേ അവസ്ഥയിൽ എത്തിച്ചതു. മായാവതി ഏതു രൂപത്തിൽ പ്രത്യക്ഷപ്പെട്ടാലും കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല... അവസാന നിമിഷം കാലുവാരും.

    @gracyvarghese7772@gracyvarghese777215 күн бұрын
    • ഇന്ത്യ മുന്നണി വന്നാലും ,BJP വന്നാലും പാവപ്പെട്ടവൻ്റെ ശുദാ ,,, BSpയേ ചതിച്ചത് കോൺഗ്രസാണ് ,,, മായാവതി യേ അളക്കാൻ നിങ്ങൾ ആയിട്ടില്ലാ

      @Jeevamagnas@Jeevamagnas13 күн бұрын
  • Sir, രണ്ടാം ഘട്ടം മാത്രമേ കഴിഞ്ഞുള്ളൂ. ഇപ്പോള് തന്നേ അണിയറയിൽ പലതും നടക്കുന്നു. ഇനിയും നടക്കും. INDIA മുന്നണി പ്രക്ഷോഭം സംഘടിപ്പിച്ചില്ലെങ്കിൽ തിരിമറി നടത്തി ഒടുവിൽ ഇലക്ഷൻ കമ്മീഷൻ പറയുന്ന ശതമാനത്തിൽ എല്ലാം സ്വാഹ 😢

    @majeedommer2106@majeedommer210615 күн бұрын
  • താങ്കളുടെ വിശകലനത്തിൽ ഇന്ത്യാ മുന്നണി ഉണ്ടാക്കുന്ന നേട്ടത്തെ കുറിച്ചോ മായാവതി അവർക്കുണ്ടാക്കുന്ന നഷ്ടത്തെ കുറിച്ചോ വ്യക്തമായി പറയുന്നില്ല.

    @salimam1923@salimam192315 күн бұрын
  • ആഴത്തിലുള്ള വിശകലം very good

    @sidhikuttypm7506@sidhikuttypm750615 күн бұрын
  • ബി എസ് പി വളർന്നു വരട്ടെ🔥🔥

    @PrasadUnni-wn9wh@PrasadUnni-wn9wh15 күн бұрын
  • UP യിൽ ഇന്ത്യാമുന്നണിക്ക് 20 നും 30 നും ഇടക്ക് സീറ്റ് ലഭിക്കും.

    @user-nx2uv7fe4s@user-nx2uv7fe4s13 күн бұрын
  • താങ്കളുടെ വീഡിയോകൾ എല്ലാം കാണാൻ വളരെ ഇഷ്ടമാണ് പക്ഷേ അതിന്റെ ദൈർഘ്യം ഇപ്പോൾ അധികവും കാണാതെ പോവുകയാണ് ചെയ്യുന്നത് പ്ലീസ് ഈ കാര്യം ശ്രദ്ധയിൽ വെച്ച് വീഡിയോകൾ ചെറുതാക്കുവാൻ ശ്രമിക്കുക

    @ashrafpoovalappil4538@ashrafpoovalappil453815 күн бұрын
    • താങ്കൾ സമയം കുറച്ചു കാണാൻ ശ്രമിക്കരുത് ഇത് നമുക്ക് പറഞ്ഞു തരുന്ന ആളെ ഒന്ന് മനസ്സിലായില്ല. Dr തികച്ചും ജോലി തിരക്കുള്ള ആളാണ് ഒന്നിൽ കൂടതൽ കാര്യങ്ങൾ നോക്കാനും രാവിലെ വൈകുന്നേരം 2സമയം നമ്മൾക്ക് വേണ്ടി ഇനിയും നമ്മൾ സമയം പറയുന്നത്? നന്ദി മാത്രം പറയുക....

      @abduljaleel1929@abduljaleel192915 күн бұрын
    • കമന്റുകൾക്ക് മറുപടി പറയുന്നത് കൊണ്ടാണ് വീഡിയോയ്ക്ക് ലെങ്ത് കൂടുന്നത്. തിരക്കുള്ള വർക്ക് കമന്റിന്റെയും മറുപടിയും സെക്ഷൻ ഒഴിവാക്കാം.

      @shihabs2583@shihabs258315 күн бұрын
    • ​@@shihabs2583👍

      @farooqueumar5945@farooqueumar594514 күн бұрын
  • Appreciate and admire you sir for your realistic observations and excellent analysis but this time the election results ultimately will depend on the ECI and the EVM performance, of which the BJP has unshakable confidence...!

    @kmjacob6744@kmjacob674415 күн бұрын
  • Yesterday, it was reported that the voter turnout estimates put out by ECI has significantly increased from the initial estimates reported by media. Several parties have alerted this sharp increase in voter turnout from 60% to 66%. Also, it took them 11 days to come up with these estimates which should normally be declared on the same day or at least within 24 hours after the elections are over.

    @manojtissac3977@manojtissac397715 күн бұрын
  • ഉത്തർപ്രദേശിലെ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് ചിത്രം വ്യാക്തമാകുന്നു പിന്നെമുസ്ലീങ്ങളുടെ അവസ്ഥയെകുറിച്ച് ഒരു ധാരണ കിട്ടി മായാവതിയുടെ തന്ത്രം വിജയിക്കട്ടെ.......

    @JohnyVadakkekara@JohnyVadakkekara11 күн бұрын
  • കോടികളുടെ ബോണ്ട് അഴിമതികളും ഷെയർ മാർക്കറ്റിൽ കോടികൾ ഉണ്ടാക്കുന്ന കാര്യങ്ങളൊന്നും കോൺഗ്രസ് ഇഷ്യൂ ആക്കി യില്ലെങ്കിൽ പരാജയം

    @sadiqali5874@sadiqali587415 күн бұрын
  • Great speach

    @user-hq4ib5fq6d@user-hq4ib5fq6d14 күн бұрын
  • Gud.monnig

    @Haneefa266@Haneefa26615 күн бұрын
  • ഉത്തരേന്ത്യ ജാതി വലിയ fact ആണ്.. ദളിതർക്ക് പല ഹോട്ടലുകളിലും പ്രവേശനമില്ല.. ഉള്ള ഇടങ്ങളിൽ പാത്രങ്ങൾ ഇരിപ്പിടം എല്ലാം വേറെയാണ്

    @2000fathima@2000fathima15 күн бұрын
  • Hi Dr Binoj Nair 🇮🇳🌴👑🌴🇮🇳👍❤️💛💚👍

    @samadkaraya4284@samadkaraya428413 күн бұрын
  • 👍

    @amameerarasheed7523@amameerarasheed752315 күн бұрын
  • ഒവൈസി മായാവതി ബിജെപി tools

    @YesFreshIndia-gw7mw@YesFreshIndia-gw7mw15 күн бұрын
  • 🙏👍

    @shaminaraashraf7848@shaminaraashraf784815 күн бұрын
  • Hai sir ❤️❤️❤️😍😍😍🤝

    @user-vf9ej8gv6k@user-vf9ej8gv6k15 күн бұрын
  • മായവതിയും മമതയും ഇന്ത്യയിലെ രണ്ടു വെറും അവസരവാദികളാണ് അവർക്കു അധികാരം വളരെ ഇshtamuള്ളകാര്യ മാന്. മായവതി ബിജെപിയുടെ "b" ടീം anu

    @jayachandran4257@jayachandran42579 күн бұрын
  • മായവതിയെ സത്യത്തിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് അങ്ങനെ സംഭവിക്കും എന്ന് നമുക്ക് ആശംശിക്കാം

    @faisaljaleelmampatta9869@faisaljaleelmampatta986913 күн бұрын
  • ❤❤❤

    @ameenshan6231@ameenshan623115 күн бұрын
  • ഏതായാലും 2019 ൽ ബീ ജെ പി ഹിന്ദി ബൽറ്റിൽ നിന്നും നേടാവുന്നതിൻ്റെ പരമാവധി സീറ്റുകൾ നേടിയിട്ടുണ്ട് അതിൽ നിന്നും എത്ര സീറ്റുകൾ ഇന്ത്യാ മുന്നണി നേടിയാലും ബീജെപി തകർച്ച അരംഭിച്ചു എന്നാണു സ്വയബോധത്തേ ടെ ചിന്തിക്കുന്നവർക്കു മനസ്സിലാവും

    @appu.v.nappukuttan5417@appu.v.nappukuttan541715 күн бұрын
  • sir,ഉത്തർ പ്രദേശിലെ പോലെ മണ്ണൊലിപ്പ് നടക്കുന്ന ഇടങ്ങളിൽ ഇത് തടയുന്നതിനാണ് EVM എന്ന പിശാചിനെ ഇറക്കി വീട്ടിരിക്കുന്നത്.

    @sidhiquea.sidhique6081@sidhiquea.sidhique608115 күн бұрын
  • താങ്കളുടെ video കേൾക്കുമ്പോൾ ഒരു മനസുഖം. പറയുന്നപോലെ നടന്നാൽ മതിയായിരുന്നു

    @saji7527@saji752715 күн бұрын
  • സാർ, സാറിൻ്റെ വിലയിത്തൽ വളരെ ശരിയായി തോന്നുന്നു.

    @vijayanmadhavan836@vijayanmadhavan83612 күн бұрын
  • 👍👍

    @nazar8874@nazar887415 күн бұрын
  • Sir nte urappu kekkumbol enthennillaatha oru aashwasam aanu ❤❤

    @kp-xs3gr@kp-xs3gr15 күн бұрын
    • Adhukam aswasikkanda...Bjp thanne varum..Oru 240-250 seats alone Bjp will win

      @jasir8771@jasir877113 күн бұрын
  • Good

    @merldoll@merldoll15 күн бұрын
  • നിങ്ങളുടെ വീഡിയോ കാണണം എന്ന് വളരെ ആഗ്രഹമുണ്ട്.. പക്ഷേ 1.20 മിനിറ്റ് ഒക്കെ നമുക്ക് കളയുവാൻ സമയം ഇല്ല.. ഒരു 20 മിനിറ്റിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ കൂടുതൽ ആളുകൾക്ക് ഇത് കാണുവാൻ കഴിയുമായിരുന്നു..

    @ziadma3259@ziadma325915 күн бұрын
    • കമന്റിന് മറുപടി പറയുന്നത് കൊണ്ടാണ് വീഡിയോയ്ക്ക് ലങ്ത് കൂടുന്നത്. കമന്റിന്റെയും മറുപടിയുടെയും സെക്ഷൻ താങ്കൾ ഒഴിവാക്കിയാൽ മതി. ഡോക്ടറുടെ വിഷയാവതരണം വളരെ കുറച്ചേ ഉള്ളൂ

      @shihabs2583@shihabs258315 күн бұрын
  • Hi Sir Can you predict the winner?

    @mohammedhanifnizamudeen1020@mohammedhanifnizamudeen102015 күн бұрын
  • 👍👍👍

    @supremeenterprises3175@supremeenterprises317515 күн бұрын
  • Whats yr opinion regarding sealing of electoral machines.. I think it wont help manupulations inside machine. Whats yr opinion

    @fccochi@fccochi15 күн бұрын
  • India is a big market for all foreign countries. Right?

    @akbbfnn3209@akbbfnn320915 күн бұрын
  • Mayawati may be a good tactician. But she has been to be another politician for whom what mattered had been her own interests, which as everyone knows was neither in the interests of the country nor the larger cause of the dalits. For Ambedkar more than the country's political freedom , the interests of the depressed classes was his primary concern. So he used every avenue to educate the Indians for whom the most miserable conditions of the Dalits under the Hindu hierarchy were of no concern. Unfortunately the Dalit leaders who succeeded Ambedkar had no difficulty in compromising with brahminism at the cost of the Dalits. Mayawati is the best example of that politics.

    @varghesekurian7037@varghesekurian703714 күн бұрын
  • മായാവതിയുടെ BSP , INDIA മുന്നണിയുമായി ചേർന്ന് 4,5 സീറ്റുകൾ നേടാൻ കഴിയുമായിരുന്നില്ലേ?

    @abbaskollam@abbaskollam12 күн бұрын
  • In last ten years the strength of our passport has gone down.

    @jkm3215@jkm321515 күн бұрын
  • 🤚

    @naushan1066@naushan106611 күн бұрын
  • Good Mayavati jai

    @jaleelm1192@jaleelm119215 күн бұрын
  • Always please reduce the length of your vedeos

    @shafimuhamedthekkil2046@shafimuhamedthekkil204615 күн бұрын
  • Ashok Wankhade, I don't know if his views are reliable. Last election also, he said the BJP will lose in three states and the opposite happened....... 🤞 Fingers Crossed 🤞

    @GiteshMadhavan@GiteshMadhavan15 күн бұрын
  • 👍👍👍♥️♥️♥️

    @shahulhameedhameed9308@shahulhameedhameed930813 күн бұрын
  • ബിജെപി ക്ക് ബദൽ ബി എസ് പി ആയി വളരെട്ടെ🎉

    @vijayanmadhavan836@vijayanmadhavan83612 күн бұрын
  • ഉവൈസിയുടെ പാർട്ടി അവിടെ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാനായുണ്ട്. അവരും BJP യുടെ B ടീം ആണ്.

    @Abdulla98627@Abdulla9862715 күн бұрын
    • kzhead.info/sun/i9NsYdmHeXN6ZJs/bejne.htmlsi=wkX8ciStpLG7K5n7

      @abduljaleel9279@abduljaleel927915 күн бұрын
  • ആട്ടിൻതോലണിഞ്ഞ ചന്നായിനെ മുസ്ലിങ്ങൾ തിരിച്ചറിഞ്ഞാൽ നന്നായി... ❤️❤️❤️

    @user-zu6jj8mw1y@user-zu6jj8mw1y15 күн бұрын
  • വസ്തുതകളുമായി അടുത്തു നിൽക്കുന്ന വിശകലനം

    @muraleedharankpaduvilan678@muraleedharankpaduvilan6787 сағат бұрын
  • ഇത്രവിഷമിക്കുന്നമായാവതി ഇന്ത്യ മുന്നണിയെപിന്തുണച്ചാൽമതിയല്ലോ.

    @balakrishnankv2254@balakrishnankv225413 күн бұрын
  • Good,the bad, the ugly/ pick the good,discard the rest!

    @user-en7gk3kv8c@user-en7gk3kv8c15 күн бұрын
  • അങ്ങ് വളരെ ഡീസന്റ് ആണ്

    @sayujbs8059@sayujbs805913 күн бұрын
  • What is the support for am ganath parts support Election Comissner .Then what is use Election Comissner ?

    @thomasvarghese820@thomasvarghese82014 күн бұрын
  • INDIA മുന്നണി എത്രത്തോളം മുന്നേറിയാലും EV M മെഷിനിൽ തട്ടിപ്പ് നടന്നാൽ ഒരു പ്രയോജനവും ഉണ്ടാവില്ലല്ലോ?

    @abbaskollam@abbaskollam12 күн бұрын
  • May be Mayawati also doing the same black mailing tantrum to negotiate BJP for crores of money. BJP use ED IT and Other Agencies Mayawati uses Caste as weapon to blackmail.

    @channelsam5066@channelsam506615 күн бұрын
  • "സുഗ്രീവന്മാർ ".. TG M ആണ് നേതാവ്.

    @muhmd5219@muhmd521915 күн бұрын
  • Jai BSP

    @jacobpj4949@jacobpj494914 күн бұрын
  • എത്ര ആഗ്രഹിച്ച അറിവുകൾ ആണ് താങ്കൾ പങ്ക് വെച്ചത്. ഞാൻ യോഗേന്ദ യാദവ് അശുതോഷ് ഘോഷ് തുടങ്ങി രാഷ്ട്രീയ വിശകലനം സത്യസന്ധമായി നടത്തുന്ന ആളുകളെ ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഇത് താങ്കളിലൂടെ മാത്രമാണ് മനസിലാക്കിയത്

    @basheeralipa3333@basheeralipa333315 күн бұрын
  • മായാവതി... BSP തരികിടയാണ്. വിശ്വസിക്കാൻ പങ്കില്ല

    @majeedpoomala7272@majeedpoomala727212 күн бұрын
  • 38 k👍🏻👍🏻👍🏻

    @ibrahimap608@ibrahimap60814 күн бұрын
  • Dammi

    @hussainahammed3266@hussainahammed326615 күн бұрын
  • How many Muslim candidate of bsp in up

    @UdayKumar-mo2ko@UdayKumar-mo2koКүн бұрын
  • Number of seats of the present NDA government = 343 To loose the majority this time it has to lose more than 71 seats How it is going to happen to be reduced ? and from which states UP- 20 Chatheezghat-4 Assam-2 Bengal-7 Odisha-2 Delhi-6 Hariyana-4 Himachal-2 Gujarat- 5 Rajasthan-8 Punjab-2 Maharashtra-17 Karnataka- 13 Madhya Pradesh-4 Telangana-2 They will be loosing a minimum number of 98 seats without taking into consideration of potential losses from states/UTs not mentioned above 343-98 =. 245 In no circumstances the NDA will be able to get the required majority without burying out the elected members from the INDIA alliance Therefore the alliance will have to stay united and keep a strong vigil on the EC from taking unconstitutional decisions

    @muralinair3698@muralinair369814 күн бұрын
  • പ്രിയങ്ക എന്ത് കൊണ്ട് മത്സരിക്കുന്നില്ല

    @abdulgafoorvalavathkalliya4221@abdulgafoorvalavathkalliya422114 күн бұрын
  • Why appoiment Election Comissner for Election perpus.Is what sedation Election Comissioner is support only for rolling part .

    @thomasvarghese820@thomasvarghese82014 күн бұрын
  • Congress has ruled this Country sixty years and they have not done anything what need to be done.

    @sudhakarantsnair4279@sudhakarantsnair427912 күн бұрын
  • സാർ സത്ത്യ സന്ധമായ വിലയിരുത്തൽ

    @bavachys@bavachys15 күн бұрын
  • ജനാതിപത്യ വിജയത്തിന് മുന്നോട്ട് വരിക

    @mhdkjpukc1313@mhdkjpukc131315 күн бұрын
  • EC Vote number prasidheekarikkathath enthaan ? athinethire partikal case file cheyyathath enth ?

    @Pvtil1@Pvtil113 күн бұрын
  • If Mayawati win the election, she definitely supports BJP or otherwise winning party.

    @mohananca7488@mohananca748813 күн бұрын
  • ശക്തമായ ത്രികോണ മത്സരം നടക്കുന്ന എത്ര സീറ്റ് ഉണ്ട്

    @muhammed-je2kr@muhammed-je2kr14 күн бұрын
  • തിരിച്ചു വരില്ലാ എന്നിടത്തിൽ നിന്ന് നേരിയ വെളിച്ചം വീശി തുടങ്ങി

    @raees9238@raees923814 күн бұрын
  • ഗുജറാത്തിൽ വിവരവും, വെളിവുമുള്ള ഒരുത്തനുമില്ലേ..... ഇതുവരെ കിട്ടിയ തൊന്നും പോരേ ?

    @rajasekarannair907@rajasekarannair90715 күн бұрын
  • You should speak in HINDI, because in U.P. their mother tongue is HINDI!

    @dainiyalparsad1735@dainiyalparsad173510 күн бұрын
  • O Y C's dhokka - No Muslim candidate in UP & Bihar.

    @rockyjoseph184@rockyjoseph18415 күн бұрын
  • തെറ്റ് ആയ വിശ kalanam

    @sunishpk6514@sunishpk651414 күн бұрын
  • The percentage ele comission released is different than earlier declared. Many says already bjp done the way to cover peoples genuine votes..അട്ടിമറി നടത്തി കഴിഞ്ഞു എന്ന് പറയുന്നു. Whats yr opinion

    @fccochi@fccochi15 күн бұрын
  • നിങ്ങളുടെ വീട് എവിടെയാ സർ

    @user-kq2ei7ln6d@user-kq2ei7ln6d15 күн бұрын
  • Thakarenda samayathu Modiyum thakarum.

    @sadhikks5949@sadhikks594914 күн бұрын
  • ശ്രീ അഖിലേഷ് യാദവിൻ്റെ ഭാര്യാസഹോദരിയും അളിയനും ബിജെപിയിൽ ചേർന്നു എന്നാൽ ബിജെപിയുടെ ബി ടീം ബിഎസ്പിയാണോ? മുലായം സിംഗിൻ്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു, മുലായം സിംഗിൻ്റെ മരുമകനും അഖിലേഷ് യാദവിൻ്റെ ഭാര്യാ സഹോദരനുമായ അനുജേഷ് യാദവ് ബിജെപിയിൽ ചേർന്നു. മുലായം സിംഗ് യാദവിൻ്റെ മരുമകൾ ബി.ജെ.പിയിൽ ചേർന്നു, മെയിൻപുരിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു ഇതുവരെ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മെയിൻപുരി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു സന്ധ്യ. മുലായം സിങ്ങിൻ്റെ മൂത്ത സഹോദരൻ അഭയ്‌റാം യാദവിൻ്റെ മകളും സമാജ്‌വാദി പാർട്ടി മുൻ എംപി ധർമേന്ദ്ര യാദവിൻ്റെ സഹോദരിയുമാണ് സന്ധ്യ.

    @kashiandkylasvlog466@kashiandkylasvlog46610 күн бұрын
  • Mayavathi...... BJP... virudha nilapadukal eduthenkil......... Viswasikaruth...... Noonapakshangale..... Cherthu nirthi.... BJP.. Ye.... Sahayikaana...... Kudicha vellathil. Ee. Sthreeye. Viswasikaruth....

    @hashimhashim964@hashimhashim96414 күн бұрын
  • BJP vote bjp കിട്ടു അവര് വിജയിക്കു

    @binoytm7868@binoytm786815 күн бұрын
  • Nithish,jj,eps and admk,mayavathi,biju,even gowda,bubu,etc,etc down with blind alliance.in line are stalin,pinarayi,kejrival,rajsekar reddy and so on.at least now oppo may realise the evil design and learn to presere the breath.

    @rajakumardr.3956@rajakumardr.395615 күн бұрын
  • ഇക്കുറി എതവൻ , sry, യാദവൻ ഭരണം കൊണ്ട് പോകും...ശക്തമായ നിശബ്ദമായ ഒരു പ്രചരണം അഖിലേഷിന് വേണ്ടി യൂപ്പിയിൽ അരങ്ങേറുന്നുണ്ട്

    @MV-yl8lw@MV-yl8lw14 күн бұрын
  • ചുമ്മാ തട്ടി വിടാതെ. ഈ വി എം. ഈ സി. മോദി എല്ലാം ഒന്ന് തന്നെ

    @samuelkv2026@samuelkv202615 күн бұрын
  • 🤔🤔

    @nasarukommiry3378@nasarukommiry337815 күн бұрын
  • ചതിക്ക് പകരം ചതി. 👍🏻

    @zarazubaida1374@zarazubaida137415 күн бұрын
  • ഇതൊന്നും മാഷേ evm ൽ താമര വിരിയുന്നതിന് ബാധകമല്ലല്ലോ ⁉️

    @chinthacheenth2577@chinthacheenth257715 күн бұрын
  • Nokki irunno

    @sureshkumarpillai7484@sureshkumarpillai748415 күн бұрын
  • ❤❤❤❤❤❤❤❤😊❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤

    @shabeerck1007@shabeerck100715 күн бұрын
KZhead