Smallest Incubator In The World | താറാമുട്ടയിൽ കാടമുട്ട വിരിയിച്ചപ്പോൾ | M4 Tech |

2023 ж. 17 Ақп.
4 679 740 Рет қаралды

Making Smallest Incubator In The World

Пікірлер
  • ബുദ്ധി രാക്ഷസൻ്റെ രാജാവിൻ്റെ രാജാവ്

    @sajeevd9416@sajeevd9416 Жыл бұрын
    • Ufffff🥲

      @Krishnadas-cw9dl@Krishnadas-cw9dl Жыл бұрын
    • Enthuvade

      @Akash-in1gr@Akash-in1gr Жыл бұрын
    • Aaha

      @abxrm@abxrm Жыл бұрын
    • *dies of cringe*

      @egg.007@egg.007 Жыл бұрын
    • മിക്കതും മറ്റുള്ള ചാനലിൽ നിന്ന് കോപ്പി ആണ്... പിന്നെ പ്രസന്റേഷൻ ആണ് ഇത്രേം viral ആവാൻ കാരണം

      @ImperfectcutsbyRAKESH@ImperfectcutsbyRAKESH Жыл бұрын
  • കണ്ണ് നിറഞ്ഞു പോയി മച്ചാനെ.... അത് ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... എന്തായാലും നിങ്ങൾ പൊളി ആണ്.... നിങ്ങളെ പോലെ നിങ്ങൾ മാത്രം..... ❤️❤️❤️❤️❤️❤️❤️❤️

    @harshasyam6938@harshasyam6938 Жыл бұрын
    • A

      @anisebastian9104@anisebastian91043 ай бұрын
    • U88🏘🏘🏘🏘🏘🏘😉🤣😉​@@anisebastian9104

      @divyaroop274@divyaroop27414 күн бұрын
    • Gh

      @noushadms1443@noushadms14439 күн бұрын
  • 11 വർഷമായി ഇൻക്യൂബാറ്റർ നിർമ്മിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വിതരണം ചെയ്യുന്നുണ്ട്.പക്ഷേ ഇതുപോലെ ഒന്ന് ചെയ്യാൻ തോന്നിയിട്ടില്ല. സൂപ്പർ,🙏🙏

    @FARMTECH_INCUBATOR_BROODER@FARMTECH_INCUBATOR_BROODER Жыл бұрын
    • Ini cheyyalo😀😀😀

      @sinansinuums14@sinansinuums14 Жыл бұрын
  • M4 ടെക്കിൽ ഏറ്റവും നല്ല വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 💔💛🥳

    @messi2546@messi2546 Жыл бұрын
    • എന്തിന്..

      @annaankunj@annaankunj Жыл бұрын
    • വെറുതെ എന്തെങ്കിലൊക്കെ പറയാ

      @kadyadi@kadyadi Жыл бұрын
    • Oru mayathil okke thallu😹

      @anuvind1100@anuvind1100 Жыл бұрын
    • 😂

      @ABHI.732@ABHI.732 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • "The End" എന്ന് എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു....🥺അത് കഴിഞ്ഞ് വീണ്ടും കാട കുട്ടനെ കണ്ടപ്പോൾ വളരെ അധികം സന്തോഷം...🥰

    @aparna2002@aparna2002 Жыл бұрын
    • കാട കുട്ടൻ🤣

      @arunnath5458@arunnath5458 Жыл бұрын
    • @@arunnath5458😂😂😂

      @indiancitizen3412@indiancitizen3412 Жыл бұрын
    • Sathyam 🙂🤍

      @jibinpbmodel5344@jibinpbmodel5344 Жыл бұрын
    • അപ്പോ ചത്തില്ലേ .റ്റ്വിസ്റ്റ് പോയി

      @zapiey9112@zapiey9112 Жыл бұрын
    • Achoda

      @achoozvlog8078@achoozvlog8078 Жыл бұрын
  • ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും അത്ഭുതവും ഇഷ്ടവും തോന്നിയ m4tech ന്റെ വീഡിയോ............. Excellent and amazing idea...Hands off you Bro for your hardwork and determination❤️😍

    @shivanjalipromo7024@shivanjalipromo7024 Жыл бұрын
  • Your hard work... 👏🏻👏🏻👏🏻👏🏻happy for every movement.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി മച്ചാനെ... ❤️❤️

    @The_backbencher_46@The_backbencher_46 Жыл бұрын
  • കാടക്കുട്ടന് വേണ്ടി ജീവത്യാഗം ചെയ്ത താറാവ്കുട്ടൻ ആണ് എന്റെ ഹീറോ💪💓🙏

    @jerinnj1999@jerinnj1999 Жыл бұрын
    • അത് പൊളിച്ചു

      @rimsiyahameed8733@rimsiyahameed87339 ай бұрын
  • Last ഒന്ന് കരയിപ്പിച്ച്എങ്കിലും Twist പൊളിച്ചു 🥺💯

    @Minnal_Vijay@Minnal_Vijay Жыл бұрын
    • 💯

      @vaishnavbinu7141@vaishnavbinu7141 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • @@THANGU1 no

      @foxyy5438@foxyy5438 Жыл бұрын
  • This is called quality content!!!!!! Keep THIS up!!

    @ViShNu_K3@ViShNu_K3 Жыл бұрын
    • .l

      @vijithasmithesh9108@vijithasmithesh9108 Жыл бұрын
    • Hi

      @avanthikakv8801@avanthikakv8801 Жыл бұрын
    • 👍🏾👍🏾👋🏻👋🏻

      @avanthikakv8801@avanthikakv8801 Жыл бұрын
  • അടിപൊളി ഇതാണ് സ്വന്തമായി ഒരു ഇൻകുബേറ്റർ ഉണ്ടാക്കി കുഞ്ഞുങ്ങൾ വിരിയുമ്പോൾ അതിന്റെ സന്തോഷം വേറെ ലെവൽ

    @nechusbiofloksk183@nechusbiofloksk183 Жыл бұрын
  • ആ കാട കുഞ്ഞു ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്ദോഷം 🙏🙏🙏

    @sajithmceecee228@sajithmceecee228 Жыл бұрын
  • We can understand the efforts behind this video.This is not an easy experiment. Great achievement 👏🏻

    @aromaIII@aromaIII Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • ​@@THANGU1 😜😜🤣🤣🤣🤣

      @gamer619@gamer619 Жыл бұрын
    • @@THANGU1 അതിന്റെ ഇടയിൽ ഇങ്ങനെ കുറേ എണ്ണം 😜😜😜

      @tekenztrickz1719@tekenztrickz1719 Жыл бұрын
    • 👍👍

      @libiabraham3397@libiabraham3397 Жыл бұрын
    • @@THANGU1 😂

      @asuefx@asuefx Жыл бұрын
  • മൊട്ട തോട് പൊട്ടി ആ കുഞ്ഞ് പുറത്ത് വരുന്ന ആ ഒരു സീൻ 🥰🥰 ശരിക്കും ✨️✨️💞💥

    @sandheepkrishna6256@sandheepkrishna6256 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • അങ്ങനെ ജിയോ മച്ചാൻ ഒരു കാടക്കുഞ്ഞിന്റെ കൂടി അച്ഛനായിരിക്കുന്നു 🤣🥰😃😃😄👍🏻👍🏻👍🏻

    @subaidaerachikkal-ff4ti@subaidaerachikkal-ff4ti Жыл бұрын
  • Sent it for Guinness Record,,This should be acknowledged worldwide,,,

    @RSPB007@RSPB007 Жыл бұрын
  • dedication + skill = m4tech....love you m4tech

    @ALBINSCUTZ@ALBINSCUTZ Жыл бұрын
    • No ... creativity , skill and dedication . athanu nammude m4tech machan

      @24.7media@24.7media Жыл бұрын
    • ​@@24.7media ahhhh..

      @gamer619@gamer619 Жыл бұрын
    • ​@@24.7media h

      @unneenpookkayil2375@unneenpookkayil2375 Жыл бұрын
  • M4 Tech never disappointed us❣️ Content chumma 🔥🔥

    @junaisck458@junaisck458 Жыл бұрын
    • ​@CJ 🤣🤣

      @junaisck458@junaisck458 Жыл бұрын
    • @@los_anglescj1080 😹😹😹💔

      @captain4171@captain4171 Жыл бұрын
    • ഹൊ ഭയങ്കരം തന്നെ 🙏

      @TipTop_power_CG@TipTop_power_CG Жыл бұрын
    • adich annakil kodth😂😂

      @favas584@favas584 Жыл бұрын
    • @CJ dey👋😹

      @favas584@favas584 Жыл бұрын
  • അവസാനം കണ്ണ് നിറഞ്ഞ് പോയി 🥺🥺പക്ഷെ കാട കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി വല്ലാത്ത ഒരു സംതൃപ്തി... 🥰❤️

    @hridhyahari5848@hridhyahari5848 Жыл бұрын
    • Sheriyaa

      @rajendranpt5908@rajendranpt5908 Жыл бұрын
  • ponnu maNushyaaaaa🔥🔥🔥🔥

    @zloo2992@zloo2992 Жыл бұрын
  • ഒരു ജീവൻ കിളിർത്തു വരുന്ന മനോഹരയൊരു കാഴ്ച്ച സമ്മാനിച്ചതിനു നന്ദി മച്ചാനെ.... ❤️

    @kapilmurali2230@kapilmurali2230 Жыл бұрын
    • ❤️

      @user-ek8yz4ye7p@user-ek8yz4ye7p Жыл бұрын
  • വാക്കുകൾ ഇല്ല. .... ജീവനെ ജീവസുറ്റതാക്കിയ ജിയോക്ക് കൂട്ടുകാർക്ക് നന്മയും ദൈവകൃപയും വരട്ടെ ,,,,, പ്രാർത്ഥനയോടെ♥️♥️♥️♥️♥️

    @nas12358@nas12358 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • 🦚🦚🥰🥰

      @shintusree1870@shintusree1870 Жыл бұрын
  • സത്യം പറയാലോ... The end എന്ന് കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു...

    @gxuthhxm@gxuthhxm Жыл бұрын
  • That happiness is priceless 😊

    @blackcreations8373@blackcreations8373 Жыл бұрын
  • എല്ലാം വീഡിയോയിനെക്കാളും കുറച്ചും കൂടി അത്ഭുതവും. കണ്ട് നിനൽക്കാൻ അതിമനോഹരവും ആയിരുന്നു ഈ വീഡിയോ. ഞൻ എന്റെ ജീവിതത്തിൽ ഒരിക്കലും മുട്ട വിരിയുന്നത് കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതും കാണിച്ചു തന്നു.🤗😘🥰jio machan പറഞ്ഞദ് പോലെ എല്ലാം സന്തോഷവും ഒരുനാൾ ദുഃഖങ്ങളിലേക്ക് എത്തിക്കും.🥺 ഈ വീഡിയോ അവസാനത്തിന്റെ തൊട്ടുമുമ്പ് വരെ കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി😢പിന്നെ കോഴിക്കുഞ്ഞിനെ കാണുമ്പോൾ ആശ്വാസമായി😃😘😘. ഇങ്ങനെ ഒരു sign out ചെയ്യണ്ടായിരുന്നു😅 ഇത് വല്ലാത്തൊരു കോമഡി ആയി പോയി😂🤣🤭

    @statuscreativity4282@statuscreativity4282 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • Amazing...... hardwork and dedication 🔥🔥

    @jijinraj795@jijinraj795 Жыл бұрын
    • ഈ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടായി ചേട്ടാ

      @shintusree1870@shintusree1870 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • ആദ്യമായി ലോകം കാണുന്ന ആ കുഞ്ഞിനു ഭക്ഷണം കഴിക്കാനും, അത് എങ്ങനെ കഴിക്കണമെന്നുപോലും ആരും പറഞ്ഞുകൊടുക്കാതെ ആ കാട കുഞ്ഞിന് ഭക്ഷണം നൽകിയപ്പോൾ അത് കൊത്തിത്തിന്നുന്നു. ആരാണ് ഇതിനെ ഇങ്ങനെയൊക്കെ പഠിപ്പിച്ചത്😇 അതുപോലെ ഈ മുട്ടക്കുള്ളിൽ നിന്ന് ഒരു കുഞ്ഞു പുറപ്പെടുന്നു. എന്തൊരു അത്ഭുതം.ഇതിന്റെ പിന്നിൽ ഒരു നിർമ്മാതാവ് ഉണ്ടാവില്ലേ?.. ഇതൊക്ക നേരിൽ കാണിച്ചുതന്ന ചേട്ടനാകട്ടെ ബിഗ് സല്യൂട്ട് 😍😍

    @athiranair-ri7ef@athiranair-ri7ef Жыл бұрын
  • Ingane poovanenkil adutha physics bookil geo machaante padam varum😎

    @lokigaming1376@lokigaming1376 Жыл бұрын
  • UK: We have Issac Newton Kerala: We have M4Tech😏😍🔥

    @JDMENTHUSIASIST@JDMENTHUSIASIST Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • @@THANGU1 nee ang valarnnallo mone

      @m4-f82@m4-f82 Жыл бұрын
    • @@THANGU1 എന്ത് 🤔

      @letsclickwithme@letsclickwithme Жыл бұрын
    • അത്രയ്ക്ക് veno😶

      @Glennquagmire..@Glennquagmire.. Жыл бұрын
    • ​@@THANGU1 poda thandayilla kayuvarada mwonw

      @Rahul-xv9jx@Rahul-xv9jx Жыл бұрын
  • മച്ചാന്റെ ഓരോ വീഡിയോ വെറൈറ്റി ആണ് ഇത് അതുപോലെ വേറെ വ്യത്യസ്ത അടിപൊളി വെറൈറ്റി വീഡിയോ 😍😍😍😍😍

    @actorvijay___official@actorvijay___official Жыл бұрын
  • ലാസ്റ്റ് ആയപ്പോൾ ഒന്ന് കണ്ണുനിറഞ്ഞെങ്കിലും പിന്നെ സന്തോഷമായി😊😊😊💚💚super chettayi

    @pathumma3466@pathumma3466 Жыл бұрын
  • ഒരു നിമിഷം നെഞ്ചു പൊട്ടിപ്പോയി....🥲അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു🥰🥰🥰🥰🥰...well done🙏🙏🙏

    @rayyuzlittleworld9570@rayyuzlittleworld9570 Жыл бұрын
  • 🥰🥰അത് രക്ഷപെട്ടു എന്ന് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി 🥰🥰

    @mehfilmedia7230@mehfilmedia7230 Жыл бұрын
  • Eppudu da 🔥

    @kiranns_official@kiranns_official Жыл бұрын
  • Machanaaaaaaa👑👑👑 Onnum parayan illa...ningal powliyane.🔥

    @perfectteamsDK-dp3dt@perfectteamsDK-dp3dt7 ай бұрын
  • one of the best video in the m4 tech 📌 Brilliant making ❤️

    @vineethc6739@vineethc6739 Жыл бұрын
  • കാടമുട്ടയുടെ ഉള്ളിൽ കോഴിമുട്ട വിരിയിച്ചാലും അത്ഭുതപെടാനില്ല 🤗M4 Tech🔥💯🙌

    @dilshadshorts93.5@dilshadshorts93.5 Жыл бұрын
    • Asambavyam

      @zainsworld7459@zainsworld7459 Жыл бұрын
    • ​@@zainsworld7459 😢😮🎉

      @savadedacheri@savadedacheri Жыл бұрын
  • Last ending ആരുടെ ഐഡിയ ആണെങ്കിലും... സംഭവം പൊളിച്ചു 😍 That Twist😍🔥

    @sreeragac5528@sreeragac5528 Жыл бұрын
    • 700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • ദൈവം അനുഗ്രഹിക്കട്ടെ... അമ്മയുടെ സ്നേഹവും വാത്സല്യവും നൽകി... ആ കുഞ്ഞു ജീവന്... തുണയായി മാറിയതിന്. 🙏

    @pokkiri5778@pokkiri5778 Жыл бұрын
  • M4 tech le മനോഹരമായ വീഡിയോ...💯💯😍😍❤️🤗🧡

    @ajaykottaram@ajaykottaram Жыл бұрын
  • ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അനുഭവമാണ് സമ്മാനിച്ചത്. സൂപ്പർ

    @classicpallikkara1257@classicpallikkara1257 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • കുട്ടാ പറ്റുമെങ്കിൽ കുറച്ച് ഇംഗ്ലീഷ് ചാനൽസും കൂടി കാണ്

      @ajayggm9757@ajayggm9757 Жыл бұрын
  • NEED TO BE RECOGNISED WORLD WIDE ❤️

    @gokul4006@gokul4006 Жыл бұрын
  • What a proud moment... 💗Thank you jiomachane&M4tech

    @aravindpb3173@aravindpb3173 Жыл бұрын
  • ഇത്രയും നല്ല വീഡിയോ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 👌👌😍😍😘😘

    @yasaryasar5601@yasaryasar5601 Жыл бұрын
  • King Kerala Einstein..🔥💯💥

    @malluchennai6985@malluchennai6985 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • ​@@THANGU1 600 aakan sahayikkam🙂👍

      @iamdeepak__@iamdeepak__ Жыл бұрын
  • One of the best videos of yours bro. Me & my kids watched it & loved it. Your are really living life to the fullest❤️❤️

    @tomthomas8204@tomthomas8204 Жыл бұрын
    • 🥹🥹 നല്ല രസമുണ്ട് കാണാൻ എന്റെ കണ്ണുനിറഞ്ഞു

      @shintusree1870@shintusree1870 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • എന്തായാലും the end ennu kandappol vallathoru vishamam aaayii. Pine avane kandapozha sandoshamayathuu😍. Kollam super

    @chithralalsasidharannair8644@chithralalsasidharannair86448 ай бұрын
  • ക്ലൈമാക്സ് പൊളിച്ചു ഒരു സിനിമ കണ്ട പോലെ 🥰

    @rahmanyahiya@rahmanyahiya Жыл бұрын
  • വളരെ മനോഹരമായ കാഴ്ച, കൃത്യ സമയം തന്നെ എല്ലാ അനുഭവങ്ങളും പകർത്താൻ സാധിച്ചു 😀അതൊരു ഭാഗ്യം തന്നെ മച്ചാനെ 👍🏻

    @gafurb5160@gafurb5160 Жыл бұрын
    • Kori Kori Kori

      @basheerameen8426@basheerameen8426 Жыл бұрын
  • ഏതോ സിനിമയിൽ പറയുന്ന പോലെ ഒന്ന് പ്രസവിച്ചു ഇറങ്ങിയ സുഖം മച്ചാന്റെ സന്തോഷം കാണുമ്പോ ❤️😃

    @jerin_gerard@jerin_gerard Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
  • ഇതു വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ ❤️❤️❤️

    @indrithmedia@indrithmedia Жыл бұрын
  • i think its one of the best video in the channel..

    @astrokid9504@astrokid9504 Жыл бұрын
  • ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിങ്ങൾക് മാത്രമേ പറ്റു.. 🥺🥵 Hatts Off Macha❤️🔥

    @VillainGAMING_Yt@VillainGAMING_Yt Жыл бұрын
    • Ithu machaan chinthich kandupidichathallla brohh ithokkke munne cheyth theliyichatha its just re created thats allll .............

      @a_l_i_e_n630@a_l_i_e_n630 Жыл бұрын
    • സത്യം 😢

      @sruthisruthi2592@sruthisruthi2592 Жыл бұрын
  • Machante 16 ദിവസത്തെ കഠിന പരിശ്രമം വെറും 17 മിനുറ്റിൽ ഉള്ള video love u machaneaa❤️

    @kichuammuff5921@kichuammuff5921 Жыл бұрын
  • Perfect video machane💯 Kadakunjinte updation venam ketto. Orupad reach aakatte ee video🔥

    @peacevibez1941@peacevibez1941 Жыл бұрын
  • അടി പൊള്ളി ആയിട്ടുണ്ട് മച്ചാനെ നിങ്ങൾ ചെയുന്ന എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് എല്ലാതും അടി പൊള്ളി ആണ് ട്ടോ 💕

    @siddhisiddhi444@siddhisiddhi444 Жыл бұрын
  • Happy Birthday kada kozhi kunjuuu!!🥰💕

    @ajaythankachanvlogs6091@ajaythankachanvlogs6091 Жыл бұрын
    • 700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • Nishal

      @ms.beaa.__@ms.beaa.__ Жыл бұрын
    • HBD kADDA mACHAN!!!!

      @keziaaaron9346@keziaaaron9346 Жыл бұрын
  • Le Kozhi To kada " I gave my Whole life to you”

    @tacklerz223@tacklerz223 Жыл бұрын
  • എന്റെ മോനേ നിന്റെ മുഖത്തെ ആ സന്തോഷം... കണ്ട ഞങ്ങൾക്കും സന്തോഷം ❣️

    @shobaravi2693@shobaravi26939 ай бұрын
  • 11:40 avan vannu happiness moment😍🤩

    @PrinceDasilboy@PrinceDasilboy Жыл бұрын
  • കാടക്കുഞ്ഞ് തളർന്നു വീഴുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി. എന്നാൽ അവസാനം ജിയോ മച്ചാന്റെ കൂടെ അതിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 💖💖

    @hazinmuhammed9762@hazinmuhammed9762 Жыл бұрын
  • ഒരു സിനിമ കണ്ടിറങ്ങിയ ഫീലിംഗ്...., ഈ വീഡിയോ എന്തോ വല്ലാതങ്ങു ഇഷ്ടപ്പെട്ടു..... 🙏🙏🙏🥰🥰🥰🥰

    @rameshkunju6823@rameshkunju68237 ай бұрын
  • Last dailog pwlich chirch chathu”enthe kann indon nokye”😆😂

    @miqdadkapiyad5969@miqdadkapiyad5969 Жыл бұрын
  • ഒരു സിനിമ കണ്ട ഫീൽ climax കലക്കി മച്ചാനെ 😍😍😍

    @petroholic_v3838@petroholic_v3838 Жыл бұрын
  • ബുദ്ധി രാജാവ് 🔥🔥 A big salute 🫡

    @projectxshan509@projectxshan509 Жыл бұрын
  • Woww... 👏👏👏👏 great creation.... Great content 😍😍😍

    @jesnadas8167@jesnadas8167 Жыл бұрын
  • ലോകത്തിലെ അത്യത്തെ ഏറ്റവും ചെറിയ മുട്ടത്തോട് കൊണ്ടുള്ള ഇങ്ങുബേറ്റർ ലോകത്തിലെ ആത്യമായി താറാവ് മുട്ടയിൽ നിന്ന് കാടം കുഞ് ജനിപ്പിച്ചു ഇതൊക്കെ കാണിച്ചു തന്ന m4tech ചാനെലിന് big salute

    @kingcreation3680@kingcreation3680 Жыл бұрын
  • This video deserves his total 8.7 million subscriber views... ❤🙏🔥

    @arjunvakshayaofficial4866@arjunvakshayaofficial4866 Жыл бұрын
  • M4T അവതരിപ്പിക്കുന്ന ഒരു താറാമുട്ടയിലെ കാടകുഞ്ഞ് ഒരു സിനിമ കണ്ട ഫീൽ 😍

    @KLWONDER@KLWONDER Жыл бұрын
  • വീഡിയോയുടെ അവസാനം കണ്ണും മനസ്സും നിറഞ്ഞ ഒരു അവസ്ഥയിൽ ആയി പോയ്‌ 🥰🥺

    @Budhaaa007@Budhaaa007 Жыл бұрын
  • അഭിമാനം, സ്നേഹം, സന്തോഷം എല്ലാം കൊണ്ട് കണ്ണ് നിറയുന്നു... സത്യത്തിൽ നിങ്ങൾ കറക്റ്റ് സമയത്ത് ആ മുട്ട തുറന്നില്ലാരുന്നു എങ്കിൽ തോട് പൊട്ടി വരുന്ന കാഴ്ച മിസ് ആകുമായിരുന്നു.... നിങ്ങൾ കള്ളം പറഞ്ഞത് എന്ന് എല്ലാവരും പറഞ്ഞേനെ.... Thank u chetta.. നല്ലൊരു കാഴ്ചയ്ക്ക് 🥰🙌

    @ponnujonu4398@ponnujonu4398 Жыл бұрын
  • ശെരിക്കും അവസാന നിമിഷം ഒന്ന് വിഷമം വന്നെങ്കിലും പിന്നീട് കണ്ടപ്പോൾ വളരെയധികം സന്തോഷം വന്നൂ...... LOVE YOU M4TECH 💞

    @muhammedafthah845@muhammedafthah845 Жыл бұрын
  • love you machaanee aaa the end kandappol manass vallathe vedhanichu ..........pinne kadakuttane nalla usharode kandappol sharikkum snthosham kond kann niranju machaaneeee😍🥰🥰🤘👍👍👍👍👍

    @muhammedyasir3463@muhammedyasir3463 Жыл бұрын
  • Hats of M4 Tech..Waste contents idane ellarudeyum munbil You are living like a King 🔥🔥🔥🔥👑👑

    @swathinath4163@swathinath4163 Жыл бұрын
  • 2 days കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥ ഒന്ന് മനസ്സ് പിടിപ്പിച്ചു 😵. പക്ഷെ അത് കഴിഞ്ഞു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰. ജിയോ മച്ചാനെ... 😘😘😘 ജിയോ + പ്രവീൺ കൊച്ചി NGO കോട്ടേഴ്‌സ് ൽ വച്ചു ഒരു പഴയ ക്യാമറയുമായി നിൽക്കുമ്പോൾ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഇന്നും ഓർക്കുന്നു 😁. കോവിഡ് സമയം ആയതുകൊണ്ട് mask മാറ്റാനോ selfi എടുക്കാനോ കഴിഞ്ഞില്ല 😣. ഇനി ഒരു അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ☺️. M4Tec 💘 full support 😘😘😘😘😘😘

    @mr_woodpecker4974@mr_woodpecker4974 Жыл бұрын
  • മുന്നത്തെ താറാവ് കുഞ്ഞുങ്ങളുടെ updates വരാത്തതിന്റെ വിഷമം ഇപ്പോഴും ഉണ്ട് 🥲

    @blackberrymfr@blackberrymfr Жыл бұрын
    • Jio മച്ചാനെ വെയിലത്ത് വച്ച് മുട്ട വിരീ ക്കുന്ന പല വീഡിയോകളും ഞാൻ you tube ൽ കണ്ടിട്ടുണ്ട്. ഇത് സത്യമാണോ ആരെങ്കിലും ഒക്കെ reply താ please reply

      @ronaldofans4935@ronaldofans4935 Жыл бұрын
  • Geo Machan Variety Contentinte Rajavu 😍😀

    @RJEDITZ555@RJEDITZ555 Жыл бұрын
  • World record kittiyo😍❤️

    @mr.mader.1301@mr.mader.1301 Жыл бұрын
  • #1 📈 TRENDING 🔥

    @akhilkukku2505@akhilkukku2505 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
    • @@THANGU1 prandanooo😂

      @acostshorts123@acostshorts123 Жыл бұрын
  • ഈ അടുത്ത് ഇറങ്ങിയ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് 👌💗എന്നാലും നിന്റ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു 😍

    @queen95159@queen95159 Жыл бұрын
  • King 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻മുട്ടതൊടിന് വിജഗിരി വെച്ചവൻ 😍 അതുക്കും മേലെ

    @bipintp5065@bipintp5065 Жыл бұрын
  • *മനസ്സിന് കുളിർമ ഏകിയ കിടുക്കാച്ചി എപ്പിസോഡ്....,👍👍👍😍😍 പക്ഷെ അവസാന twist ഒന്നിനൊന്ന് മെച്ചം...🤩...ആ കാടയെ ഒന്നും ചെയ്യരുത് പ്ലീസ്..നല്ല പോലെ നോക്കണം...ഇടക്കിടക്ക് കാണിക്കുകയും വേണം...🙏*

    @jaffarjaff288@jaffarjaff288 Жыл бұрын
  • Machaaanee kaada kunj aayitt oru live varuooiii😂❤

    @ashiquemohammed5381@ashiquemohammed5381 Жыл бұрын
  • സൂപ്പർ വിഡിയോ. എല്ലാ വീഡിയോകളും കാണാറുണ്ട് 😍😍😍😍

    @takkitutanuseethathode@takkitutanuseethathode Жыл бұрын
  • It is not a just content it's success of hardworking ❤️👏

    @diluanshid7@diluanshid7 Жыл бұрын
  • സ്വയം കഷ്ടപ്പെട്ടു തന്റെ കഷ്ടപ്പാട് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾക് പുതിയ അറിവും സന്തോഷവും തരുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെം ഇപ്പോഴത്തെയും പൊൻ കിരീടം...🥰😘😎

    @godzillaop7112@godzillaop7112 Жыл бұрын
  • Excellent video and result of hard work 👏 👍

    @bindusudheer7089@bindusudheer7089 Жыл бұрын
  • Great channel lov u more m4 tech ❤️

    @athulkrishnanathulkrishnan3054@athulkrishnanathulkrishnan3054 Жыл бұрын
  • ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ ❤️🥺

    @mohammednavas1183@mohammednavas1183 Жыл бұрын
  • ഇടിടുത്തെ വേറെറ്റി വീഡിയോസ് കാണാൻ എന്നും വെയ്റ്റിംഗ് ആണ് m4 tech❤️💞

    @Rangannan0@Rangannan0 Жыл бұрын
  • നീ പോളിയാണ് മച്ചാനെ ഇമ ചിമ്മാതെ കണ്ടുകൊണ്ടിരുന്നു 😘😘😘😘 അവസാനം കരയിപിച്ച് പിന്നെ വീണ്ടും സന്തോഷിപ്പിച്ചു

    @shemeerkhan@shemeerkhan Жыл бұрын
  • താങ്കളുടെ എല്ലാ വിഡിയോകളും ഞാൻ കണ്ടിട്ടില്ല, എങ്കിലും കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വിഡിയോയാണ്

    @facetim@facetim Жыл бұрын
  • കണ്മുന്നിൽ ഒരു ജീവൻ പുറത്തു വരുന്ന അത്ഭുതം ❤

    @lonelyrider3503@lonelyrider3503 Жыл бұрын
  • ലോകത്തിൽ ആരും ചെയ്യാത്തെ experiment 👌Next Newton ❤️ Jio Newton

    @AthulVlogs1998@AthulVlogs1998 Жыл бұрын
  • Kadayil motta porikkan vendi vangi vekkathilliyo adhu mathiyo ath incubatoril vecha viriyuvo carbord incubator pattuvo

    @Arunproyt974@Arunproyt974 Жыл бұрын
  • ആ കാടയെ പപ്പും പൂടയും പറിച് മസാല തേച് ഫ്രൈ ചെയ്ത് എടുത്താൽ....... ഹാ സ്വർഗം......😋

    @adarshkv7020@adarshkv7020 Жыл бұрын
  • സത്യം.. ഞെട്ടിപ്പോയി.. ജിയോ മച്ചാനേ നിങ്ങൾ പൊളിയാണ്... 😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    @newmalayalammovies123@newmalayalammovies123 Жыл бұрын
  • ഞാൻ ശെരിക്കും sad ആയി കണ്മുമ്ബിൽ നിന്നും വീണപ്പോ how bagyam onnum pattilallo♥️

    @thoufeera9653@thoufeera9653 Жыл бұрын
  • അടിപൊളി വിഡിയോ.. മച്ചാൻ വേറെ ലെവൽ...😍😍

    @vineeshvinee9074@vineeshvinee9074 Жыл бұрын
  • Last End Twist poli 👍❤️ 🐣🐤🐥

    @TpmFaithHome7@TpmFaithHome7 Жыл бұрын
    • ♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

      @THANGU1@THANGU1 Жыл бұрын
KZhead