സ്വലാത്തുൽ ഫാത്തിഹ് ഗുണങ്ങൾ |Swalathul fathih Malayalam | صلاة الفاتح | AL ADKAR CHANNEL

2021 ж. 12 Нау.
217 741 Рет қаралды

സ്വലാത്തുൽ ഫാത്തിഹ് ഗുണങ്ങൾ |Swalathul fathih Malayalam | صلاة الفاتح | AL ADKAR CHANNEL
❕Welcome to our channel ❕
Al ADKAR CHANNEL
I believe that goes , you have gotten a bunch of precious knowledge form this video.I expect thy valuable opinions about video and your experience when you heard this video...
KEEP WATCHING AND SUPPORTING
❗️COPYRIGHT PROTECTED❗️
------------------------------------------
This Audio visual contents are licensed to AL ADKAR CHANNEL and also These videos are protected by copyright laws.
DON'T REUPLOAD THESE VIDEOS , WHICH ARE OWNED TO AL ADKAR CHANNEL , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM AL ADKAR CHANNEL. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
-----------------------------------------------------------
intro background music Link ;
• Allahu (Heart Touching...
------------------------------------------------------------
❗COPYRIGHT DISCLAIMER ❗
This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
Thanks a lot for everyone

Пікірлер
  • Alhamdulillah .ende kaaryam nadannittundu iniyum swalaathu chollaanum dhuniyaavum aakhiravum nannaavaanum aagrahangal saadhichu kittaanum allahu ellaavarkum bhaagyam tharatte aameen yaa rabbal aalameen 🤲🤲🤲

    @fathimathasni9592@fathimathasni95922 жыл бұрын
    • ആമീൻ.... Al Hamdu Lillah

      @ALADKARCHANNEL@ALADKARCHANNEL2 жыл бұрын
    • Aameen

      @subeenashefeek2570@subeenashefeek25702 жыл бұрын
    • Aameen aameen yya rabbal alameen

      @asmaanwar9732@asmaanwar97322 жыл бұрын
    • Ameeen

      @muhdhysham@muhdhysham2 жыл бұрын
    • @@ALADKARCHANNEL 😂bb

      @shamnumol9098@shamnumol90982 жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ എനിക്കൊരു ആത്യാവിഷമായ ആവിശ്യം ഉണ്ടയിരുന്നു. ഞാൻ ഉടനെ ആഗ്രഹം നിയ്യത്താക്കി 100 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 15 മിനിറ്റ് പോലുമായില്ല ചൊല്ലിയിട്ട് ഉടനെ ഉത്തരം ലഭിച്ചു. 🥰🥰💯💯💯💯

    @JaFa7@JaFa72 жыл бұрын
    • Shariyaanu.

      @threesuperheroes7773@threesuperheroes77732 жыл бұрын
    • വളരെ ശരിയാണ് എനിക്കും അനുഭവം ഉണ്ട്

      @__-nl3if@__-nl3if2 жыл бұрын
    • എന്താണ് എന്ന് ഞങ്ങളകും പ്രെജോദന മാവാൻ വേണ്ടി വിവരിക്കാമോ 🤔

      @motivationofsuccess5756@motivationofsuccess5756 Жыл бұрын
    • ഒന്ന് വിവരിച്ചു പറയാമോ

      @mssuccespoint@mssuccespoint9 ай бұрын
    • Theerchayayum namukk utharam kittum swalathul fathha pathivakkikko🤲🤲🤲

      @Ramsiya-up6cg@Ramsiya-up6cg6 ай бұрын
  • Njan നിത്യവും ചൊല്ലാരുണ്ട് എന്റെ എല്ലാ ശെരിയായി. വലിയ മകൻ ഉദ്യോഗം നേടാൻ പോയി 🤲🏻😭രണ്ടാമത്തെ മകൻ ഇസ്ലാമിക്‌ പഠനം നേടാൻ പോയി( ഫൈസി )insha അല്ലാഹ് 3മത്തെ മകൻ 5 വയസ്സ് അവൻ ഖുർആൻ പഠിക്കാനുള്ള ട്രെയിനിങ് കൊടുക്കുന്നുണ്ട് 🤲🏻😭പിന്നെ ന്റെ ഭർത്താവിന് ജോലി chance കിട്ടി റജബ് 1 നു കുവൈറ്റിലേക്ക് പോയി അൽഹംദുലില്ലാഹ് ✨️ഇനി ഉംറക്ക് പോകാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ ഈ പാപിയെ ദുആയിൽ ഉൾപ്പെടുത്തണേ 😭😭🤲🏻aqibath നന്നാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭😭

    @storygram601@storygram601 Жыл бұрын
  • ഉസ്താദ് പറഞ്ഞ എല്ലാ ശെരിയാണ്.... എന്റെ കാര്യങ്ങൾ എല്ലാം... സ്വലാത്ത് ഫാത്തിഹ യിലൂടെ... എല്ലാം ശെരിയാവാറുണ്ട്

    @sabiramuhammed8551@sabiramuhammed85512 жыл бұрын
    • എന്റെ തും ശരിയായി

      @NaseemaSinan@NaseemaSinan2 жыл бұрын
    • വളരെ പ്രയാസം ആണ് ഉസ്താദ് ദേ ദുഅ ചെയ്യണം എല്ലാം രഹത്തിന് ബെണ്ടി 🕋🕋🕋🕋🕋🕋

      @rosegreen1854@rosegreen18542 жыл бұрын
    • Kadangal veetanum nalla joli labhikaanum Swalaathul fathih chollaamo? Engane ? Eppol? Etra vattam? Please onnu sahaikaamo?

      @anvy8247@anvy82472 жыл бұрын
    • @@NaseemaSinan etra parayam ee swalath

      @aymanchappu1095@aymanchappu10952 жыл бұрын
    • Aameen

      @meharushahid5079@meharushahid50792 жыл бұрын
  • എന്തിനും സ്വലാത്ൾഫാത്തിഹ് പതിവാക്കിക്കോളൂ അല്ലാഹു ഏക ഇലാഹായ നാഥൻ കൈവെടിയൂല 🤲🏻🤲🏻സഹോദരങ്ങളെ 🤲🏻🤲🏻🤲🏻

    @storygram601@storygram601 Жыл бұрын
  • . alhamdulillah ഉസ്താദ് പറഞ്ഞത് ശരിയാണ് നമ്മൾക്ക് നബി (സ്വല്ലള്ളാഹു)കിനാവിൽ കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🌹🤲

    @ayshathshamna8345@ayshathshamna83452 жыл бұрын
  • മാനസീകമായി ഒരുപാട് പ്രയാസങ്ങളുണ്ട് ഇന്ഷാ അല്ലാഹ് ഞാനും ഇത് നിത്യവും ചെല്ലാൻ ശ്രമിക്കും എല്ലാവരും ഈ പാപിക്ക് വേണ്ടി ദുആ ചെയ്യണേ 😭

    @rafeeqaappi8543@rafeeqaappi8543 Жыл бұрын
    • ആമീൻ

      @alphiyaanees4944@alphiyaanees4944 Жыл бұрын
    • ​@@alphiyaanees4944tv😊 7:17

      @Ayanhashib@Ayanhashib10 ай бұрын
  • Mashaallah ഞാൻ എപ്പോഴും ചൊല്ലാറുണ്ട് മുത്ത് nabiye സ്വപ്നം കാണാനുള്ള bagyam കിട്ടാൻ dua cheyyane usthade

    @fousiyasadique@fousiyasadique2 жыл бұрын
    • Kanum urapp...... Chollikooo.. Insha allah

      @muhammedjas4314@muhammedjas431410 ай бұрын
  • എനിക്ക് ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ഈ സ്വലാത്ത് ചൊല്ലിയിട്ട്.അള്ളാഹു എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റി തരട്ടെ. ആമീൻ

    @ayishusworld765@ayishusworld7652 жыл бұрын
    • ആമീൻ

      @faseelaajeesh5641@faseelaajeesh56412 жыл бұрын
    • ആമീൻ

      @rimshiworld772@rimshiworld7722 жыл бұрын
    • Aameen

      @subeenashefeek2570@subeenashefeek25702 жыл бұрын
    • ആമീൻ

      @ibrahimkm3431@ibrahimkm3431 Жыл бұрын
    • Aameen

      @jasijaseela517@jasijaseela517 Жыл бұрын
  • അൽഹംദുലില്ലാഹ് ഞാൻ മുടങ്ങാതെ ചൊല്ലാറുണ്ട് അർഹമായ പ്രതിഫലം കിട്ടാറുണ്ട് എനിക്ക്

    @nasila2045@nasila20452 жыл бұрын
  • അൽഹംദുലില്ലാഹ് 🤲എനിക്ക് എന്തു പ്രയാസങ്ങൾ ഉണ്ടായാലും സ്വലാത്തുൽ ഫാത്തിഹ് നേർച്ചയക്കാറുണ്ട് ആ സ്വലാത്തിലൂടെ എല്ലാത്തിനും പരിഹാരം ലഭിക്കാറുണ്ട് 👌മാഷാഅല്ലഹ്

    @fathimasuadha7619@fathimasuadha76192 жыл бұрын
  • ഞാൻ എന്നും ചെല്ലാറുണ്ട് സാലത്തുൽ ഫാത്തിഹ് മാഷാ അല്ലാഹ്❤❤

    @user-fy3dp4cw9x@user-fy3dp4cw9x2 жыл бұрын
  • അൽഹംദുലില്ലാഹ് 🥰🥰🥰ഞാനും ദിവസം 101സ്വലാത്ത്ഫാതിഹ് ചെല്ലാറുണ്ട് അൽഹംദുലില്ലാഹ് ഇപ്പോൾ വളരെ റാഹതാn

    @subaidasubi7435@subaidasubi74352 жыл бұрын
  • എന്റെ ഭർത്താവിന്റെ കടം വീടാനും ഞങ്ങൾക്ക് നല്ല ഒരു വീട് ഉണ്ടാവാനും എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാനും ഭർത്താവിന് ഒരു ഫണ്ട് ശെരിയായി നിൽക്കുന്നുണ്ട് അത് പെട്ടന്ന് ശെരിയാവനും ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

    @rinurisha9964@rinurisha99642 жыл бұрын
    • Allah umma kfni enn dkr chellikoli

      @shameershemi9883@shameershemi98836 ай бұрын
  • സിഹ്റ് ബാത്തിലാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🕋🤲😭🤲😭😭🤲🤲😭🤲

    @janna..5479@janna..5479 Жыл бұрын
  • ഞാൻ എന്നും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിറ്റികട്ടെ

    @najumuneesa7970@najumuneesa79702 жыл бұрын
  • അൽഹംദുലില്ലാഹ് സലാത്തുൽ ഫാത്തിഹ എനിക്കും ഭയങ്കര ഫലമാണ്

    @jannathjafar2933@jannathjafar29332 жыл бұрын
  • ഉസ്താദ് പറഞ്ഞത് ശരി യാണ് അത്ഭുതം നിറഞ്ഞതാണ് എന്റെ എല്ലാം കരങ്ങളും ശരി അവലുണ്ട്

    @sakeerv4606@sakeerv46062 жыл бұрын
    • ഒന്ന് വിവരിച്ചു പറയാമോ

      @mssuccespoint@mssuccespoint9 ай бұрын
  • അസ്സലാമു അലൈക്കും സ്വലാത്തുൽ ഫാത്തിഹ സ്ഥിരമായി ഓതുന്ന ഒരു വ്യക്തിയാണ് എനിക്ക് അതുകൊണ്ട് ഒരുപാട് ഗുണങ്ങൾ നടന്നിട്ടുണ്ട് എല്ലാവരും സ്വലാത്തുൽ ഫാത്തിഹ പതിവാക്കുക

    @sulaikhanps9279@sulaikhanps92792 жыл бұрын
    • Masha allah... ethra ennam vechu chellum

      @Flower-rl8oy@Flower-rl8oy Жыл бұрын
    • inshallah

      @anu1024@anu1024 Жыл бұрын
    • Duha cheyyanay

      @jaleelmm1262@jaleelmm12629 ай бұрын
  • അൽഹംദുലില്ലാ ഞാൻ രണ്ടാഴ്ച ആയിട്ടുള്ള ഉസ്താദിന്റെ ക്ലാസ്സിൽ കേൾക്കാൻ തുടങ്ങിയിട്ട് അന്നുമുതൽ നൂറെണ്ണം വെച്ച് ചെല്ലാറുണ്ട് മുടങ്ങാതെ ചെല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    @fathimapoolakkal6361@fathimapoolakkal63618 ай бұрын
    • Ethra ennam chollum divasam

      @sharoonps4285@sharoonps42853 ай бұрын
  • Alhamdhulillah 🤲 ee ariv nalkiya usthadhin aarogayavum aafiyathum nalkane allah 🤲🤲

    @shahibasubair6430@shahibasubair64302 жыл бұрын
  • മാഷാ അല്ലാഹ് 🤲🏻ഇനിയും ഇതു പോലെത്തെ അറിവ് പകർന്നു തരാൻ അള്ളാഹു വിധി യക്കട്ടെ ആമീൻ 🤲🏻🤲🏻

    @sulaikharafi7784@sulaikharafi7784 Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഒരുപാട് തവണ സ്വലാത്തുൽ ഫാത്തിഹ ചൊല്ലാൻ നീ തൗഫീഖ് നൽകണേ അള്ളാ ചൊല്ലിയാൽ അത് നീ സ്വീകരിക്കുകയും ചെയ്യണേ തമ്പുരാനേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭🤲😭🤲

    @janna..5479@janna..5479 Жыл бұрын
  • 🤲🤲🤲ഇ സോലത്തു ഞാൻ സ്ഥിരമായി ചൊല്ലുന്ന സോലത്തു ആണ് ഉറപ്പായും ഫള്ളുൽ കിട്ടുന്നുണ്ട് 👍👍👍 ഞാൻ ഇ സോലത്തു കൈ വിടില്ല 🤲🤲🤲🤲

    @raseenaraseee1558@raseenaraseee1558 Жыл бұрын
  • എന്റെ ഉമ്മരോഗം കൊണ്ട് വെഷമത്തിലാണ് ഷിഫയാവാൻ ഉസ്താദ് ദുആചെയ്യണം 😭

    @anuffarmy1133@anuffarmy11332 жыл бұрын
    • Aameen 🤲

      @fayasniyas6572@fayasniyas65722 жыл бұрын
    • Ameeen.. 🤲🏻yanikkum 😔

      @diyavlog8583@diyavlog85832 жыл бұрын
    • അള്ളാഹു എളുപ്പം സുഖമാകട്ടെ ആമീൻ

      @user-ho5pi4ft3q@user-ho5pi4ft3q2 жыл бұрын
    • @@user-ho5pi4ft3q ആമീൻ 🤲🏻

      @qalam9128@qalam91282 жыл бұрын
  • ഉസ്താദ് നല്ല ഒരു അറിവ് ആണ് ട്ടോ പറഞ്ഞു തന്നത് അൽഹംദുലില്ലാഹ് അല്ലഹ് അർഹമായ പ്രതിഫലം നിങ്ങൾക്കും കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയുന്നു ആമീൻ ആമീൻ അസ്സലാമു അലൈകും

    @shahalashahala5665@shahalashahala5665 Жыл бұрын
  • Masha allah manassilayi njn ennum ini chollum🤲🏽

    @niziljazzniziljazz3836@niziljazzniziljazz38362 жыл бұрын
  • Masha allah അൽഹംദുലില്ലാഹ്

    @rishussart9302@rishussart93022 жыл бұрын
  • മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ യാറബൽ ഹാലമീൻ

    @_swift_car_2396@_swift_car_23962 жыл бұрын
  • Enikkuk und anubhavam... Masha Allah💕

    @fathimasm1233@fathimasm1233 Жыл бұрын
  • Swalathul fathih kond nanum nallath anubhavicharinju Ini ente agraham oru veedum akibath nannavanum. Ellam allahu hasilakkittharatte. Aameen

    @pathu43@pathu432 жыл бұрын
  • എനിക്കും ഗുണം ഒരുപാടു കിട്ടീട്ടുണ്ട് കിട്ടുന്നുമുണ്ട് ഉംറചെയ്യാൻ ആഗ്രഹിച്ചു അതുനടന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ സാധിച്ചു അൽഹംദുലില്ലാഹ്.. സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം..

    @SalmathNazar@SalmathNazar11 ай бұрын
  • Alhomdulilla alhomdulilla alhomdulilla anubavengel oru padund nilenirthan thioufeeq undavan duail ulpaduthene Ameen Ameen

    @fathimap6539@fathimap65392 жыл бұрын
  • Masha allah masha allah. Bhayankara albhudamanu swalthul fathih. Enth unddeshathil swalathul fathih cholliyalum athu nadannirikkum🤲🤲🤲

    @shahinaansarshahina2280@shahinaansarshahina2280 Жыл бұрын
  • Alhamdulilla mashaallah aameen yarabbal aalameen ithra nalla arive thannathine allahu annum anugrhikkatta aameen

    @jabirjabra4912@jabirjabra49122 жыл бұрын
  • അള്ളാഹു നമ്മളെ എല്ലാമുറത് കൾ ഹാസിലാക്കി തരട്ടെ സലാത്തുൽ ഫാത്തിഹയുടെ ബർകത്തു കൊണ്ട് ഞാനും ചെല്ലാറുണ്ട് പ്രതി ഫലം കിട്ടിയുട്ടുമുണ്ട്

    @naiza7651@naiza7651 Жыл бұрын
    • Duha cheyyanay

      @jaleelmm1262@jaleelmm12629 ай бұрын
  • Maasha allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭😭😭

    @ameena147@ameena147 Жыл бұрын
  • Insha Allah njanum chollan thundangi Allahu സ്വീകരിക്കട്ടെ

    @SanaSana-dc1vj@SanaSana-dc1vj2 жыл бұрын
  • അൽഹംദുലില്ലാഹ്..🤲

    @shamila8595@shamila85953 жыл бұрын
  • Alhamdulillah 🤲🏻

    @abduraheem745@abduraheem7452 жыл бұрын
  • എന്റെ മകൻ വിദേശത്തു ജോലിക് ശ്രമിക്കുന്നു നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ

    @user-no2cv8vl4u@user-no2cv8vl4u7 ай бұрын
  • ഞാൻ ഈസോലത് ചൊല്ന്ണ്ട് എനിക്ക് ദുനിയാവും ആഹിറവും. രക്ഷപെടുന്നതിനു വേണ്ടി

    @shibilanisam9314@shibilanisam9314 Жыл бұрын
  • Insha allah inn muthal njanum pathivakkum valiyoru prayasathilaan ith cholliyal ente prayasam maranee Allah 😭😭😭😭😭😭😭😭😭🤲🤲

    @rinshamol6389@rinshamol63892 жыл бұрын
  • الحمدلله امين يا رب العالمين واليكم سلام ورحمت الله وبركاته

    @user-rb1gv5bk4h@user-rb1gv5bk4hАй бұрын
  • Swalathul fathih athbuthamann❤

    @misriyariya5350@misriyariya53505 ай бұрын
  • ഉസ്താദേ ഞാൻഒരുബാഡ് വിഷങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട് എല്ലാത്തിൽനിന്നും എനിക്കൊരു തുറസ്ലെഭിക്കാൻ ദുആചെയ്യണേ

    @rahamthfoversongkmr9221@rahamthfoversongkmr92212 жыл бұрын
  • Alhamdhulillah...alhamdhulillah... Njan kurach kalamayi dhivasavum 100 thavana chollarund...Maranam vare nila nirthan Njangalkkellavarkkum thaufeeq ekane allah...

    @Shebumuni786@Shebumuni7862 жыл бұрын
  • എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

    @muhammedsiyada.k6322@muhammedsiyada.k63222 жыл бұрын
    • ഇങ്ങള് ഇത് തന്നെ ചൊല്ലി കോളി ട്ടോ എന്റെ അനുഭവം കൊണ്ടു പറയാ ഭർത്താവ് സ്നേഹം ഉള്ളവൻ ആവും അല്ലഹ് നിങ്ങളെ വിഷമം എന്നെ പോലെ തന്നെ മാറ്റി തരട്ടെ ആമീൻ

      @shahalashahala5665@shahalashahala5665 Жыл бұрын
    • ആമീൻ

      @rafeeqhirafeeq5300@rafeeqhirafeeq53009 ай бұрын
    • ആമീൻ

      @radeefanadeem@radeefanadeem5 ай бұрын
  • Jazakallahu Khaira Ameen.

    @abdullaahmed4334@abdullaahmed43342 жыл бұрын
  • അൽഹംദുലില്ലാഹ് 👍ഞാൻചൊല്ലുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲ആമീൻ 🤲🤲🤲

    @ramlabeevi1078@ramlabeevi10782 жыл бұрын
  • Mashaallah Alhamdulillah 🌹

    @madhworld3544@madhworld35442 жыл бұрын
  • الحمد اللہ അളളാഹുതൗഫീക്ക് ചെയ്യട്ടെ

    @arifakp8042@arifakp80422 жыл бұрын
  • മാഷാഅല്ലാഹ്‌

    @thousheedtm1984@thousheedtm19842 жыл бұрын
  • Swalthul fathihnte mahatham kond allahu nammaleyokke kudumba jeevithathil barakkaymthum santhoshavum undavatte

    @farhamolu5860@farhamolu58602 жыл бұрын
  • Insha allha ❤️ Ameen

    @shakiikkk8457@shakiikkk84572 жыл бұрын
  • അൽഹംദുലില്ലാഹ്

    @naufilawayanad3595@naufilawayanad35952 жыл бұрын
  • Ma sha അല്ലാഹ് Alhamdulillah

    @savadsavu2026@savadsavu2026Ай бұрын
  • ماشاءالله تبارك الله

    @alick9587@alick9587 Жыл бұрын
  • Maasha Allah 😊 😊

    @achu5692@achu56922 жыл бұрын
  • സക്കീന, മനസ്സിൽ മുറടുകൾ ഹാസിലാക്കാൻ ദുഹാചയ്യനെ 😘😘😘😘😘😘😘😘😘😘😘😘😘😘😘

    @alavielankur7409@alavielankur7409 Жыл бұрын
  • Alhamdulillah MAA shaa allah Muth Nabiyee Kinaavil kanichu Tharane allah🤲😭 Iniyum chellum njan in shaa allah

    @hafsaharis7342@hafsaharis73423 жыл бұрын
    • ആമീൻ.....ഇൻ ഷാ അള്ളാഹ്...

      @ALADKARCHANNEL@ALADKARCHANNEL3 жыл бұрын
    • Aameen

      @CrazyGirl-lh2bn@CrazyGirl-lh2bn2 жыл бұрын
    • Aameen 🤲

      @fayasniyas6572@fayasniyas65722 жыл бұрын
    • ആമീൻ 🤲🤲🤲🤲🤲

      @allahsslave6569@allahsslave6569 Жыл бұрын
  • Alhamdulillah....

    @salbanakj8994@salbanakj89943 жыл бұрын
  • Alhamdhulillah aameen aameen ya rabbal aalameen njan chollan thudanzhi Allah thaufeeq cheyyatte aameen

    @beenasalim1174@beenasalim11742 жыл бұрын
  • Yennum.chellarund.kureaagrahangalsadichu.iniyumallahuhayrakkatte.Aameen.sx ane

    @Muhammadjinshad-es1ir@Muhammadjinshad-es1ir8 ай бұрын
  • Alhamdulillah❤

    @HassainarPA-ek4wf@HassainarPA-ek4wf9 ай бұрын
  • അൽഹംദുലില്ലാഹ് ഞാനും സ്ഥിരമായി ചൊല്ലാറുണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ശരിയായിട്ടുണ്ട്

    @008hyatt@008hyatt Жыл бұрын
  • Njan ennum chellarund. Ente neerunna prashnaghal pariharikkan ithu karanamavum ennenikk urapund inshaallahu

    @nmuhammadnasif7020@nmuhammadnasif70202 жыл бұрын
  • ഉസ്താദേ ഞാൻ ഒരു നിയ്യത്ത് വെച്ച് 4444 ഫാത്തിഹ് സ്വലാത്ത് ചെല്ലുന്നുണ്ട് അത് നിറവേറാൻ വേണ്ടി ഉസ്താദിന്റെ ദുആയിലും ഉൾപെടുത്തണേ

    @muhsinamunna7473@muhsinamunna74732 жыл бұрын
    • Njaanum chollunnund usthad duaa cheyyane

      @agm1711@agm17112 жыл бұрын
  • Aameen aameen yarabbal aalameen

    @nafeesakhalidalimon7503@nafeesakhalidalimon75039 ай бұрын
  • Alhamdulillah

    @sumishihab8843@sumishihab88432 жыл бұрын
  • അൽഹംദുലില്ലാഹ് ഞാൻ ചെല്ലാറുണ്ട്

    @nadeerakunchu9988@nadeerakunchu99882 жыл бұрын
  • Alhamdulillah Allhuakbar aameen halalaya agrahangal nadhkanum mahkhal divorcela kaliyanam nadhkanum swalihaya inaye kittaanum paetiyekem dua Cheyyane usthade 😭🤲🤲🤲god live 👍💯Alhamdulillah Alhamdulillah Alhamdulillah Allhuakbar Allhuakbar Allhuakbar 🤲🤲🤲🤲🤲🙂

    @kunjimuhammedammenkp5057@kunjimuhammedammenkp50572 жыл бұрын
  • Entey kannintey ullil oru Vella nirathilulla thadip vannu.kannu aake chuvannu .nalla vedanayum.njn aake pedich poyi .313 swalathul fathih nerchayaki chollan thudangi .nalla vedanayundenkilum enik urap undayirunnu ath cholli avasanikumpozyekum shifayavum enn . Ennitt cholli oothiya vellam kannil ozyikukayum cheythu.alhamdulillah alhamdulillah albudamenn parayatte..cholli kazyinj pittey day ezyunnettapol kann pazyayapole chuvappo vedanayo illa.aa thadip kaananum illa.mashaallah

    @shahla4693@shahla46932 жыл бұрын
    • മാഷാ അല്ലാഹ് 🤲

      @allahsslave6569@allahsslave6569 Жыл бұрын
  • ഇൻശാഅല്ലാഹ്‌ 🤲🤲🤲😢😢😢. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    @ramshifarook9031@ramshifarook90312 жыл бұрын
  • Alhumdulillah

    @sabirasudheer668@sabirasudheer6682 жыл бұрын
  • Masha allaah

    @saleenanaachu8898@saleenanaachu88982 жыл бұрын
  • *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ 🌹🌹🌹 امين يارب العالمين...🤲

    @vmoinudheenvaliyakath6564@vmoinudheenvaliyakath65643 жыл бұрын
    • അൽ ഹംദുലില്ലാഹ്

      @ALADKARCHANNEL@ALADKARCHANNEL3 жыл бұрын
    • Ameen

      @jaleelpayyolisinger157@jaleelpayyolisinger1572 жыл бұрын
    • അൽഹംദുലില്ലാഹ്

      @rahiyanath.calicat7535@rahiyanath.calicat75352 жыл бұрын
    • അൽ ഹംദുലില്ലാ

      @haneefapulikkalhaneefa.p7340@haneefapulikkalhaneefa.p73402 жыл бұрын
  • Njn 101 thavana chollarund ....maranam vare chollan allah thoufeek nalkatte......in sha allah......

    @user-zj5gv2dz3y@user-zj5gv2dz3y2 жыл бұрын
    • Aameen

      @nafeesakhalidalimon7503@nafeesakhalidalimon75039 ай бұрын
  • Aameen Aameen Aameen yarabilalameen wa alaikmsalam wrb

    @jabeenismail6774@jabeenismail6774 Жыл бұрын
  • Orupad anubhavangal und. Njanorupad viswasikkunna swalath.

    @meharinknr4766@meharinknr47662 ай бұрын
  • Enikk nalla anubavaman vannath

    @anaskv692@anaskv6922 жыл бұрын
  • ഒരുപാട് സ്വാലാത്ത് ചെല്ലാൻ അള്ളാഹു ബാഗ്യം തരട്ടെ ആമീൻ

    @salmath7865@salmath78652 жыл бұрын
    • ആമീൻ

      @loonamol8309@loonamol83092 жыл бұрын
    • Ameeen😭

      @diyavlog8583@diyavlog85832 жыл бұрын
  • ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണേ ഒരുപാടു വിഷമത്തിലാണ്

    @user-xs8ue7um5k@user-xs8ue7um5k11 ай бұрын
  • മാ ശ അ ല്ലാ ഹാ

    @FathimaFathima-co8xq@FathimaFathima-co8xq3 жыл бұрын
  • ആമീൻ 🤲🏻

    @shahinasidhique2231@shahinasidhique22312 жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    @fathimapoolakkal6361@fathimapoolakkal63617 ай бұрын
  • Eee. Swalathety. Barkathu. Kondu. Hajum. Urayum. Cheyanulla. Bakyum. Kitteney.. Zameen.. Yaa. Rabal. Aameen

    @ashraftk5868@ashraftk58682 жыл бұрын
  • alhamdulilla ee ariv pakarnn thanna usthadin aayusum aarogyavum padacha thamburan pradanam cheyyatte aamen aameen aameem ya rabbal aalameen

    @rayansainudheen7226@rayansainudheen72262 жыл бұрын
    • امين

      @razimuhammedp5055@razimuhammedp50552 жыл бұрын
  • അൽഹംദുലില്ലാഹ് സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത് കൊണ്ടു പല സ്വപ്നങ്ങളും കാണുന്നുണ്ട് ജീവിതത്തിൽ സന്തോഷം ആണ് എല്ലാം കൊണ്ടും 🥰 ഈ വീഡിയോയിൽ പറഞ്ഞതൊക്കെ 💯👍🏻crrct ആണുട്ടോ. പറയാതിരിക്കാൻ വയ്യ അത്രയ്ക്കും ഞാൻ അനുഭവിയ്ക്കുന്നുണ്ട് maasha allaah

    @sajnasalal859@sajnasalal8592 жыл бұрын
    • Masha Allah masha allah❤❤ningakk irulokathum ellavidha barakathukalum allahu nalkatte🤲ningal ennum 100 thavanayo chollunnath ?

      @sherin7563@sherin75632 жыл бұрын
    • Alhamdhulillah

      @mmnasiya926@mmnasiya9262 жыл бұрын
    • Engane ? Etra vattam? Ed samayathaanu chollendath? Orupaad kadangal kondu buddimuttilaan .. dua cheyanam ..

      @anvy8247@anvy82472 жыл бұрын
    • ഒരു ദിവസം എത്ര പ്രാവിശ്യം ചൊല്ലാറുണ്ട്. ഒന്ന് പറഞ്ഞു തരുമോ pls🙏

      @ARKD85791@ARKD857912 жыл бұрын
    • @@sherin7563 ആമീൻ യാ റബ്ബൽ ആലമീൻ വ ഇയ്യാകും 🤲🏻🥰.. Msg ഇപ്പോഴാണ് കണ്ടത് കേട്ടോ ക്ഷമിക്കണം 🙏🏻.. ഞാൻ daily 1000 തവണ ചൊല്ലാറുണ്ട്.. നിങ്ങളുടെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം കേട്ടോ എന്റെ ദുആയിൽ നിങ്ങളുമുണ്ടാകും insha allaah 🤲🏻🥰

      @sajnasalal859@sajnasalal8592 жыл бұрын
  • بارك اللهم فيكم

    @D3likes@D3likes Жыл бұрын
  • Alhamdhulillah alakullihal Va asthahfirullaha minkullithambb

    @sahalsahalkotta5690@sahalsahalkotta56902 жыл бұрын
  • Alhamdhulillah

    @minhajyoutuber6669@minhajyoutuber66693 жыл бұрын
  • ഞാൻ ദിവസവും ചൊല്ലുന്നുട് അൽഹംദുലില്ലാഹ്

    @boofiyaksa4890@boofiyaksa48909 ай бұрын
  • Alahamdullilla subuhanalla Masha Allah

    @jabeenismail6774@jabeenismail6774 Жыл бұрын
  • Mashallah 🤲🤲🤲🤲🕋🕋🕋

    @sajnamuneer267@sajnamuneer2672 жыл бұрын
  • Masha. Allah. Nalla. Oruariv. Kitti

    @ummusalma9615@ummusalma96152 жыл бұрын
  • Aameen🤲🏻🤲🏻

    @sajanarajeeb3680@sajanarajeeb3680 Жыл бұрын
  • അൽഹംദുലില്ലാഹ് 😍

    @user-ne7ek8zd9y@user-ne7ek8zd9y10 ай бұрын
  • ഉസ്താദ് ജോലി ഇല്ല കടത്തിലാണ് പിന്നെ ശാരീരിക പ്രശ്നവും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    @Faisalani-om2ub@Faisalani-om2ub5 ай бұрын
  • Alhamdulillah ❤

    @user-hn5ef4ev5h@user-hn5ef4ev5hАй бұрын
KZhead