തിരു ഹളറത്തിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം.swalath 1000 times.

2021 ж. 21 Ақп.
4 432 837 Рет қаралды

മുത്ത് നബിയുടെ പേരിൽ ചെല്ലുന്ന ഓരോ സ്വലാത്തുകളും നമുക്ക് വലിയ മുതൽക്കൂട്ടാണ്....അത് മറ്റു അമലുകൾ പോലെയല്ല. അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും... അതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇന്ഷാ അല്ലാഹ്.
നമ്മൾ ദിവസേന എത്ര സമയം പാഴാക്കി കളയുന്നു. വെറും 5 മിനിറ്റ് മാത്രം മതി 100 സ്വലാത്ത് ചൊല്ലി തീർക്കാൻ. അതൊന്നു പതിവാക്കി നോക്കു... നിങ്ങൾക്ക് അതിന്റെ സമാധാനം നേരിട്ട് മനസിലാക്കാം... അനുഭവ കുറിപ്പ്.

Пікірлер
  • സ്വലാത്തിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ കബറ് വിശാലമാക്കി കൊണ്ടുകട്ടെ 🤲🤲🤲🤲🤲 aameen 🤲🤲🤲🤲

    @Babubabuzzzzz@BabubabuzzzzzАй бұрын
    • Aameen

      @user-ic3qf6go8s@user-ic3qf6go8s5 күн бұрын
  • സലാത്ത് മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲

    @user-ur8gz2mf2v@user-ur8gz2mf2v8 ай бұрын
  • ഹലാലായ എല്ലാമുറാദുംഹാസിലാഗാൻദുആചെയ്യണെ

    @rukkiya9170@rukkiya917010 ай бұрын
  • എന്റെ മനസ്സിലെ പ്രായസം ആരോടും പറയാൻ പറ്റാത്ത വേദനയിൽ ആണ് . റബ്ബ് എനിക്ക് ഒരു പരിഹരം കാണിച്ച് താ റബ്ബെ എല്ലാ വേദന മറക്കാൻ . ഈ സ്വാലത്ത് ദു: അയിൽ എന്നെ സ്വീകരിക്കണ യാറബ്ബൽ ആലമീൻ, ആമീൻ🤲🤲🤲

    @mumthasmh2683@mumthasmh26839 ай бұрын
    • LP

      @superkaismalayalam9893@superkaismalayalam98939 ай бұрын
    • 🥹

      @munjiya..927@munjiya..9277 ай бұрын
    • ആമീൻ യാറബ്ബൽ ആലമീൻ

      @user-bo4uq6ro6w@user-bo4uq6ro6w6 ай бұрын
    • 👍

      @FahidaJabir-vb5du@FahidaJabir-vb5du6 ай бұрын
    • Aameen yaa rabbal aalameen 🤲🤲

      @shamnasharaf@shamnasharaf2 ай бұрын
  • മക്കൾ നിസ്കാരം നിലനിർത്താൻ അനുഗ്ഗ്രഹിക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    @Rashidashihab-ro1sf@Rashidashihab-ro1sf5 ай бұрын
    • Ameen

      @alsabithny9439@alsabithny94393 ай бұрын
    • ✈️🕋 ☺️ ആമീൻ

      @sainuddeeen4785@sainuddeeen47852 ай бұрын
    • ​@@sainuddeeen4785Qa

      @user-le8yd6ce9e@user-le8yd6ce9e17 күн бұрын
  • അൽഹംദുലില്ലാഹ്, അടുക്കളയിൽ ജോലി തിരക്കിൽ എണ്ണം പിടിക്കാൻ കഴിയാറില്ല. ഇത് നല്ല ഒരു കാര്യമാണ്. ജോലിതിരക്കിളിടയിലും ചെല്ലാൻ പഠിക്കുന്നുണ്ട്. ഉസ്താദ് ന് എല്ലാം ബർകതും നിൽക്കട്ട് അല്ലാഹ്‌, ആമീൻ 🤲🤲🤲😥😥🕋🕋🕋🕌🕌🕌✈️✈️✈️✈️✈️🤲🤲😥😥🌹✨️👍👌🥰🥰

    @rayanabooty5582@rayanabooty5582 Жыл бұрын
  • ഞങ്ങളുടെ സ്വലാത്തിനെ സ്വീകരിക്കണേ അല്ലാ... മുത്തു നബിയുടെ ചാരത്ത് എത്തിക്കണേ റബ്ബേ..'

    @saleenabasheer7427@saleenabasheer7427 Жыл бұрын
    • Ameen

      @ayshafaslu@ayshafaslu3 ай бұрын
    • Aameen

      @thahirt210@thahirt21023 күн бұрын
  • ബർകത്തെ. കിട്ടാൻ. ഉസ്താദ്ദേ. ദുഹായിരിക്കണേ. കദീജ.

    @KadeejaAp-um2bl@KadeejaAp-um2bl11 ай бұрын
  • സ്വലാത്തിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ കടം വീട്ടാനുള്ള മാർഗം നീ കാട്ടി തലണെ അള്ളാഹ്😢

    @SahiraSa@SahiraSa Жыл бұрын
    • Aameen

      @asmamohamad6755@asmamohamad67555 ай бұрын
    • ആമീൻ 🤲🤲🤲

      @user-dr6jo1xq6v@user-dr6jo1xq6v5 ай бұрын
    • Aameen

      @user-fs5rs8sd6w@user-fs5rs8sd6w4 ай бұрын
    • Njn jjjjjjjjjjj. J. J. J jjjjjjjjj ​@@user-dr6jo1xq6v

      @zeenathanwar4414@zeenathanwar44142 ай бұрын
    • Swalathinte bharkath kond ante bharthavinte manasigamaya rogam mattane njangalude kadam veedanulla margam kanikkane

      @user-xx6ud5kd2y@user-xx6ud5kd2y2 ай бұрын
  • എന്നും ഉസ്താദിന്റയ് കൂടെ ചൊല്ലും അള്ളാ കബൂലകനെ മക്കൾക്ക്‌ പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് അള്ളാ ഈ സോലത്തിന്റ ബർകത് കൊണ്ട് എല്ലാം മുറാദ്കളും ഹാസിലാക്കണേ alla🤲🏻🤲🏻🤲🏻🤲🏻😥😥😥😥😭😭😭 മരിച്ചു പോയവരുടെ കബറിടം വിശാലമാക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻അള്ളാ

    @sulaip1482@sulaip14829 ай бұрын
  • എല്ലാ പ്രയാസങ്ങളും കടങ്ങളും മാറ്റി തരണേ 🤲🤲🤲

    @Hayanasrin@Hayanasrin8 ай бұрын
  • സ്വലാത്ത് മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ 🤲🤲❤

    @saifusaifu8861@saifusaifu886111 ай бұрын
    • Ameen

      @aboobacker6596@aboobacker65969 ай бұрын
    • ആമീൻ ❤🤲

      @asiyam4144@asiyam41448 ай бұрын
    • Ameen

      @mithusworld4527@mithusworld45277 ай бұрын
    • Ameen

      @riyamanzil7582@riyamanzil75824 ай бұрын
    • Aameen

      @user-fs5rs8sd6w@user-fs5rs8sd6w4 ай бұрын
  • മുത്ത് rasoolullantey കൂടെ സ്വർഗത്തിൽ കൂട്ടല്ലാഹ് 😥😥😥🤲

    @fathimazahrakk883@fathimazahrakk883 Жыл бұрын
    • Ameeen 🤲

      @haseebathasni3728@haseebathasni3728 Жыл бұрын
    • ആമീൻ

      @manafmv6791@manafmv6791 Жыл бұрын
    • ആമീൻ

      @AshikAshik-vy4cy@AshikAshik-vy4cy Жыл бұрын
    • Ameen

      @shahinalatheef1502@shahinalatheef1502 Жыл бұрын
    • Aameen

      @smiley.2871@smiley.2871 Жыл бұрын
  • ഞങ്ങളെല്ലാം ജോലിക്കിടയിലും swalath ചൊല്ലുന്നതിന്റെ ബർകത് കൊണ്ട് ഇരു വീട്ടിലും നമ്മെ അള്ളാഹു വിജയികളിൽ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲 ഉസ്താദ് ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ

    @ummusulmakt2954@ummusulmakt29549 ай бұрын
    • ആമീൻ

      @fathimadiya328@fathimadiya3287 ай бұрын
    • Aameen

      @user-cj7qm4tf7l@user-cj7qm4tf7l6 ай бұрын
    • Aameen

      @user-fs5rs8sd6w@user-fs5rs8sd6w4 ай бұрын
  • ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്ക് ഒരു വീട് നൽകണേ യാ അല്ലാഹ് 🤲🏻🤲🏻

    @arifaarifa1811@arifaarifa181111 ай бұрын
    • ആമിൻ

      @samirsalima6394@samirsalima63946 ай бұрын
    • Ameen

      @sheebassvilla8270@sheebassvilla82706 ай бұрын
    • ​@@sheebassvilla8270Qqqqqqqaqq

      @shahidavaheed6616@shahidavaheed66165 ай бұрын
    • ആമീൻ

      @jafarsha8601@jafarsha86015 ай бұрын
  • ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്ദേ.

    @shiyasekki444@shiyasekki4449 ай бұрын
    • Ameen

      @HafsuHafsu-vp9jp@HafsuHafsu-vp9jp6 ай бұрын
    • അള്ളഹു ഹൈർ നൽകട്ടെ

      @user-dr6jo1xq6v@user-dr6jo1xq6v5 ай бұрын
  • സ്വാലത്തിന്റെ ബർഖത് കൊണ്ട് കടങ്ങൾ വീട്ടിതരണേ റബ്ബേ

    @raseenatsy3940@raseenatsy394010 ай бұрын
    • ആമീന്‍

      @muhammedmaaliktvm7671@muhammedmaaliktvm76714 ай бұрын
    • ദിയച്യനടുസ്ഥകടം

      @mummedshammas@mummedshammas4 ай бұрын
    • ​@@mummedshammasp8q8⁸9pa8😮

      @fathimabareera248@fathimabareera2483 ай бұрын
    • Ameen

      @riswanarinu9451@riswanarinu9451Ай бұрын
  • കുടുംബ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറാനും കുടുംബ ജീവിതത്തിൽ സമാദാനവും സന്തോഷവും ഉണ്ടാവാൻ ദുഹാ ചെയ്യണ്ണേ ഉസ്താദ് വളരെ പ്രയാസത്തിലാണ്

    @shabanriyas7132@shabanriyas7132 Жыл бұрын
    • 0 😊hppd

      @aminaaa1683@aminaaa16838 ай бұрын
  • പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താതെ ✅️✅️🤲🤲🤲

    @rasiyathenal7690@rasiyathenal769010 ай бұрын
    • 😂

      @user-fk9ut6wl1m@user-fk9ut6wl1mАй бұрын
  • ഞങ്ങൾക്ക് എല്ലാവർക്കും ഹബീബിനെ കാണാനും അവിടത്തെ അരികിൽ പോയി സലാം പറയാനും ഭാഗ്യം നൽകണേ നാഥാ...🤲🏻

    @shaazeezpc585@shaazeezpc5855 ай бұрын
    • ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲

      @subaidahamza5851@subaidahamza58514 ай бұрын
    • Aaameeen

      @hamdanjaseem9071@hamdanjaseem90714 ай бұрын
    • Jk ki ki t😮 da😅 ku 3 se AA​@@subaidahamza5851

      @user-ee2oo9eh7g@user-ee2oo9eh7g3 ай бұрын
    • Aameen🤲🤲🤲🤲🤲🤲🤲

      @tomiviib7157@tomiviib71572 ай бұрын
    • Aameen

      @user-zg3te8yk1j@user-zg3te8yk1j2 ай бұрын
  • 💔പാപങ്ങൾ പെരുത്തൊരു പാപിയാണ് തങ്ങളെ🥺 അങ്ങ് അന്തിയുറങ്ങുന്ന ആ പച്ച കുബ്ബ💚 ഒരു നോക്ക് എങ്കിലും കാണാൻ അവിടെ വന്ന് മുത്തിന്റെ ചാരത്തിൽ നിന്ന് ഇത് പോലെ🤍 സ്വലാത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ നാഥാ🤲🏻🥺

    @ishqemadeena5127@ishqemadeena5127 Жыл бұрын
    • അസ്സലാമു അലൈക്കും ഞാൻ ദിവസവും ദിവസവും ഈ സ്വലാത്ത് ചൊല്ലുന്നുണ്ട് എന്റെ പ്രയാസങ്ങൾ എല്ലാം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲

      @abdullabendichal2445@abdullabendichal2445 Жыл бұрын
    • AMEEN

      @sulaikhabeevi3380@sulaikhabeevi3380 Жыл бұрын
    • Ameen

      @rafnisalam4559@rafnisalam4559 Жыл бұрын
    • Aameen 🤲🏻🥺

      @nihalaparvin2965@nihalaparvin2965 Жыл бұрын
    • ആമീൻ

      @hdtvlog805@hdtvlog805 Жыл бұрын
  • സാലത്തിന്റെ ബറകാതു കൊണ്ട് ഞങ്ങളുടെ വിട് സന്തോഷത്തിന്റെ വിട് akanneme🤲

    @shahinaashik3147@shahinaashik3147 Жыл бұрын
    • അൽഹംദുലില്ലാ ആയിരം സ്വലാത്തിൻറ ബറക്കത്ത് കൊണ്ട് ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കുകയും രോഗങ്ങൾ പരിപൂർണ്ണമായ ശിഫ തരികയും ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ

      @sakeeredayattur1260@sakeeredayattur1260 Жыл бұрын
    • 8

      @suharabiaboobacker6035@suharabiaboobacker6035 Жыл бұрын
    • ആമീൻ

      @nizamuhammedali5124@nizamuhammedali5124 Жыл бұрын
    • ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲

      @rahmathsharafu7362@rahmathsharafu7362 Жыл бұрын
    • ആമീൻ 🤲👍

      @hajarashaheedali6354@hajarashaheedali63549 ай бұрын
  • Solath ന്റെ ബർഗത് കൊണ്ട് എന്റെ ഹലാലായ ആഗ്രഹങ്ങൾ പൂർത്തിയാക്കണേ 🤲🤲

    @sulaikhasulaikha1672@sulaikhasulaikha167211 ай бұрын
    • ഉസ്താ ദേ - വല്ലാത്തൊരു ഉപകാരമാണ് ഇത് - അൽഹംദുലില്ലാ- ഞാൻ ഒരു ലക്ഷം സലാത്ത് നേർച്ചയാക്കിക്കുണു - ആമവാതം മാറാൻ വേണ്ടി അത് ഇതിലാണ് ചൊല്ലുന്നത് - ഉസ്താദിന് ആ ഫിയ തുള്ള ദീർ ഗായുസ് പടച്ചവൻ തരട്ടേ-ആമീൻ

      @sinabasina@sinabasina9 ай бұрын
    • .7

      @user-zv8jx3mx5c@user-zv8jx3mx5cАй бұрын
  • സാലത്തിന്റെ ബർകത് കൊണ്ട് അടുത്ത വർഷം rajabil കുടിരിക്കാനുള്ള ഭാഗ്യം നൽകണേ allh 🤲🤲🤲😰😰

    @shazasahal1364@shazasahal1364 Жыл бұрын
    • Aameen

      @ponnumonu437@ponnumonu4379 ай бұрын
    • Ameen

      @s4lu_0.3@s4lu_0.36 ай бұрын
    • Ameen🤲🤲

      @banurasheed6780@banurasheed67802 ай бұрын
  • ഈ സംരഭം തുടങ്ങിയ സ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ഞങ്ങളുടെ ഹലാലായ ഉദ്ദേശ്യങ്ങൾ നിറവേറ്റിതരണേ അല്ലാഹ്

    @pathummamulakkal6498@pathummamulakkal6498 Жыл бұрын
    • Aameen

      @mariyakuttym5812@mariyakuttym5812 Жыл бұрын
    • Aameen

      @thahirem8940@thahirem8940 Жыл бұрын
    • ആമീൻ 🤲

      @AshikAshik-vy4cy@AshikAshik-vy4cy Жыл бұрын
    • L

      @amanadhil8644@amanadhil8644 Жыл бұрын
    • آمين

      @nusaiba5716@nusaiba5716 Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

    @ayshaadamayshaadam1182@ayshaadamayshaadam1182 Жыл бұрын
  • 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് അള്ളാഹു സ്വീഖരിക്കട്ടെ ദുആ ചെയ്യണം

    @dilukudallur6656@dilukudallur6656 Жыл бұрын
  • Allah.... Nee സ്വീകരിക്കണേ.... ഹലാലായ മുറത്തുകൾ ഹാസിലാക്കണേ

    @arshubee729@arshubee729 Жыл бұрын
    • AAmeen🤲🤲🤲

      @falzshortzz1031@falzshortzz10317 ай бұрын
    • ആമീൻ

      @munjiya..927@munjiya..9277 ай бұрын
  • 🤲🤲🌹 അല്ലാഹുവേ സ്വലാത്തിനെ സ്വീകരിക്കണമെന്ന് മരണപ്പെട്ടവരുടെ ഖബറിലേക്ക് നീ തിരിച്ചു കൊടുക്കണം

    @asharafasharu2703@asharafasharu2703 Жыл бұрын
  • മുത്ത് നബിയെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    @busramuthu2508@busramuthu2508 Жыл бұрын
    • Aameen

      @thahirafarook9953@thahirafarook99537 ай бұрын
    • Aameen

      @Shahiddsk@ShahiddskАй бұрын
    • Aameen🤲🤲

      @user-jm4uk8gf1x@user-jm4uk8gf1xАй бұрын
    • Aameen

      @thahirt210@thahirt21023 күн бұрын
    • ആമീൻ

      @user-mt3gy7rs3n@user-mt3gy7rs3n22 күн бұрын
  • ആ പച്ച കുബയുടെ അടുത്ത എത്താൻ നല്ല ആഗ്രഹം ഉണ്ട് ഈ സ്വാളത്തിന്റെ ബർകത് കൊണ്ട് നീ ഇന്ക് കാണിച്ചു തരേണ്ണമേ ആമീൻ

    @beeranareekan8498@beeranareekan8498 Жыл бұрын
    • Aaameen

      @hamdanjaseem9071@hamdanjaseem90714 ай бұрын
    • 46:16

      @noorunoorunnissa5051@noorunoorunnissa50513 ай бұрын
  • Masha അല്ലാഹ്, അൽഹംദുലില്ലാഹ്, ഈ വീഡിയോ കേട്ട് ഞാൻ റബിഉൽ അവ്വലിൽ 1 ലക്ഷം സ്വലാത്ത് ചൊല്ലി,,,, ഇപ്പോ 25000ചൊല്ലി അൽഹംദുലില്ലാഹ്,,, വലിയ ഉപകാരമായിരുന്നു,,,, ഇതിന്റെ ബറകത്ത് കൊണ്ട്, മക്ക, മദീനയിൽ എത്താൻ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲😭

    @mubeena7869@mubeena7869 Жыл бұрын
    • Salaathtthenntt barakkath kind muraadukal haaselaakkanam Allaah

      @hafsaibrahim1919@hafsaibrahim1919 Жыл бұрын
  • മുത്ത് നെബിയെ സൊപ്നം കാണാനുള്ള ഭാഗ്യാം നൽ ഗണെ അള്ളാ ആമീൻ

    @aishabikabeer4957@aishabikabeer4957 Жыл бұрын
    • Aameeen Aameeen ya rabbal Aalameeeeen 🤲🤲🤲🤲🤲

      @salimpa4384@salimpa4384 Жыл бұрын
  • അളളാഹു വിൻെറഹബീബായ.എൻെറമുത്ത് നബിതങ്ങള.സൃപ്നതിൽകാണാംതൗഫീക്നൽകണേഅളളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    @ayshaaboobacker5430@ayshaaboobacker5430 Жыл бұрын
  • ഒരുപാട് കടം ഉണ്ട് കടം എന്റെ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് കടംതീരാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲😭😭😭😭😭🤲🤲🤲🤲😭😭😭😭🤲🤲🤲

    @sanatshant9983@sanatshant9983 Жыл бұрын
  • അൽഹംദുലില്ലാഹ് ദിവസവും 1000 സ്വലാത്ത് ചൊല്ലുന്നു അല്ലാഹ് സ്വീകരിക്കണേ മുത്തു നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

    @zeenathsidhikh8972@zeenathsidhikh8972 Жыл бұрын
    • امين امين ياربل عالمين

      @shafeequethottungal5339@shafeequethottungal53396 ай бұрын
    • Ameen

      @muhammadrasheed-xb9gp@muhammadrasheed-xb9gp6 ай бұрын
    • Aameen

      @Rifnaaaa@Rifnaaaa6 ай бұрын
    • ആമീൻ 🤲

      @shamsuangadiyil5180@shamsuangadiyil51805 ай бұрын
    • 😂😂qQlll​@@muhammadrasheed-xb9gp

      @rayina.rayinauu1407@rayina.rayinauu14074 ай бұрын
  • ഞങ്ങളിൽ നിന്ന് മരണപെട്ട് പോയ ഉപ്പ ഉമ്മ ഭർത്താവ് അളിയൻ മറ്റ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

    @raseensithu1594@raseensithu1594 Жыл бұрын
  • ഞങ്ങൾ ചൊല്ലിയ സ്വലാത്ത് അല്ലാഹു സീകരിക്കാൻ ദുആ ചെയ്യണം

    @kadheejakadheeja2354@kadheejakadheeja2354 Жыл бұрын
  • മനസിന് സമാധാനം നൽകണേ അളളാഹ് ഈമാനോടെ മരിപ്പിക്കണേ അള്ളാഹ്🤲🤲

    @rahnask2654@rahnask2654 Жыл бұрын
  • Alhamdulillah

    @mohamedali.pkunhipa8634@mohamedali.pkunhipa863411 ай бұрын
  • വീടുപണി പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    @naseemak9251@naseemak92512 жыл бұрын
    • enku q

      @shalu5878@shalu5878 Жыл бұрын
  • ആയിരം സലാത്ത് ചൊല്ലിയിട്ടുണ്ട് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് മകളുടെ ദേഷ്യവും വാസിയും മാറി നല്ല അനുസരണയുള്ള കുട്ടിയായി ഖുർആൻ ഓതാൻ പഠിക്കാനുള്ള മനസ്സ് കൊടുക്കണം ദുആ ചെയ്യണം ഉസ്താദ് 🤲🤲

    @AshrafAshraf-sl8vl@AshrafAshraf-sl8vl3 ай бұрын
  • അൽഹംദുലില്ലാഹ്, സ്വലാത്തിന്റെ ബർകത് കൊണ്ട് മനസ്സിലെ ഹലാലായ മുറാദ്കൾ ഹസ്സിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

    @shabnanasif8784@shabnanasif87849 ай бұрын
  • മരണപ്പെട്ട ഉപ്പാന്റെ ഖബറിൽ വെളിച്ചമായി സ്വലാറ്റിനെ എത്തിച്ചു കൊടുക്കട്ടെ

    @muhammedminhaj6734@muhammedminhaj6734 Жыл бұрын
    • ആമീൻ

      @HafsaAna-fn4xx@HafsaAna-fn4xx7 ай бұрын
    • Aameen

      @suneerabaju2405@suneerabaju24057 ай бұрын
    • ആമീൻ

      @rejulakm8983@rejulakm89833 ай бұрын
  • Alhamdulillah Alhamdulillah Mashaallah ഉസ്താദിന്റെ ഈ ചാനൽ ഇപ്പഴാണ് കണ്ട് തുടങ്ങിയത്. ഒരു പാട് സന്തോഷമായി. ജോലിക്കിടയിലും കൃത്യമായ എണ്ണത്തോടെ ചൊല്ലാൻ പറ്റുന്നത് ഒരു ഹയ് റായ കാര്യമാണല്ലൊ

    @shahabazsudheer4416@shahabazsudheer44162 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير.🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • Ggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg1

      @hiruhiru3671@hiruhiru3671 Жыл бұрын
    • Alhamdulillah 🤲🤲🤲🤲🤲

      @Ayra-lilly@Ayra-lilly Жыл бұрын
    • Ppp

      @_Hadhiiii_x@_Hadhiiii_x Жыл бұрын
    • @ayishakader9855@ayishakader9855 Жыл бұрын
  • ഇന്നത്തെ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് കടങ്ങൾതീരാനും വീട് പണി പൂർത്തിയാവാന്നും ഒരു കിണർ കിട്ടന്നും ദുആ ചെയ്യണം

    @jameelashaji5673@jameelashaji567311 ай бұрын
  • അൽഹംദുലില്ലാഹ്. ഇന്നാണ് യസ്. യസ്. എൽ. സി യുടെ റിസൾട് വരുന്നത്. മകൾക് ഫുൾ എപ്ലസ് കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    @shifa437@shifa437 Жыл бұрын
  • Swalathinte ബർക്കത്ത് കൊണ്ട് എല്ലാ അസുഖകളും ഷിഫായാക്കണേ allah 🤲🤲🤲🤲🤲😢

    @sirajsiraj.k4607@sirajsiraj.k46078 ай бұрын
    • 😊

      @rafeeda293@rafeeda2937 ай бұрын
    • ആമീൻ 🤲😢

      @fathimadiya328@fathimadiya3287 ай бұрын
    • ആമീൻ 🤲🤲

      @fathimadiya328@fathimadiya3287 ай бұрын
    • Ameen

      @naseeran3049@naseeran3049Ай бұрын
  • ആദ്യമായി ഒറ്റത്തവണ യിൽ ആയിരം ചൊല്ലി തീർക്കാൻ പറ്റി അൽഹംദുലില്ലാ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കട്ടെ മുത്ത് നബിയെ മനാമയിൽ ഒന്ന് കാണാനും അവിടുത്തെ തർബിയത്തിൽ ആയി കിട്ടാനും നാഥൻ നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    @sajithaodkd6635@sajithaodkd66352 жыл бұрын
    • Ameem

      @adhkarislamicchannel@adhkarislamicchannel Жыл бұрын
    • ആമീൻ

      @AshikAshik-vy4cy@AshikAshik-vy4cy Жыл бұрын
    • മാഷാ അള്ളാ ഞാൻ 1000 സ്വലാത്ത് ചൊല്ലി താത്താന്റെ മോന്റെ രോഗം സുഖം മാവാൻ എല്ലാവരും ദുഹാ ചെയ്യണം😭😭🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋

      @finurishu2877@finurishu2877 Жыл бұрын
    • Ameen

      @muhammedsahal2668@muhammedsahal2668 Жыл бұрын
    • @@muhammedsahal2668 🤲🏻🤲🏻🤲🏻🤲🏻

      @Haskarac-bt7pu@Haskarac-bt7pu Жыл бұрын
  • സാലത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങൾക്ക് ഒരു വിട് നൽകനെ അല്ലാഹുവേ 🤲🤲

    @kuttikurumbmalayalam9931@kuttikurumbmalayalam9931 Жыл бұрын
    • ameeeen.... 💕

      @rayanriyas44@rayanriyas44 Жыл бұрын
    • @@rayanriyas44 L

      @subaidamohammed1637@subaidamohammed1637 Жыл бұрын
    • Aameen yarabbal Alameen

      @faristaazz8237@faristaazz8237 Жыл бұрын
    • آمين يارب العالمين

      @shehh3686@shehh3686 Жыл бұрын
    • Ameen arabbal aalameen

      @ajishan2157@ajishan2157 Жыл бұрын
  • സ്വല്ലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നടത്തി tharanae അല്ലാഹ് ameen

    @kunjimonpm9651@kunjimonpm965110 ай бұрын
  • എൻറെ മക്കളുടെ പഠിത്തത്തിൽ ബുദ്ധി വരാൻ ഉസ്താദ് ദുആ ചെയ്യണേ

    @sahalsaleem-iy5uk@sahalsaleem-iy5uk Жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🥰മാഷാഅല്ലാഹ്‌ 🤲

    @ajnasajnas6866@ajnasajnas6866 Жыл бұрын
  • അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    @hassanunnicm1972@hassanunnicm1972 Жыл бұрын
  • മത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകണെ അള്ളാ🤲🤲🤲

    @razeenanoos3964@razeenanoos396410 ай бұрын
    • ,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💙💙💙💙💙💙💙💙💙❤️❤️❤️❤️🧡🧡💚💚💚💗💗💓💞💞💔💌💕💋❣️🖤🤎💜🤣😭🤩🤩😍😍😍😍😍🥰😅😂🤣😭😭😭💗💓💕🖤💔💋

      @ganstergaming8152@ganstergaming815210 ай бұрын
    • ആമീൻ

      @jaseelanaseer9645@jaseelanaseer96459 ай бұрын
    • Geigufyfr💔💔💔💔

      @faslak932@faslak9327 ай бұрын
    • ❤❤

      @user-hm4uh4sf1n@user-hm4uh4sf1n7 ай бұрын
    • ശ്രദ്ധിച്ച് എഴുത്തു Alhamdulillah alhamdulillah alhamdulillah 🤲 Aameen

      @jancyk9760@jancyk97607 ай бұрын
  • സ്വലാത്തിന്റെ മജ്ലിസിൽ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം കുടുംബത്തിലെ എല്ലാ വിഷമങ്ങളും മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം,,നമ്മിൽ നിന്നും മരിച്ചു പോയവരുടെ കബർ അല്ലാഹു സ്വർഗീയ പൂങ്കാവനം ആക്കി കൊടുക്കട്ടെ 🤲 അവരെയും നമ്മളെയും കുടുംബത്തെയുംഅല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    @fathimabeevi542@fathimabeevi5428 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ സ്വലാത്ത് ചൊല്ലി കഴിയുമ്പോ വല്ലാത്തൊരു സമാധാനം ആണ്

    @mehrinzariah6980@mehrinzariah69802 жыл бұрын
  • എൻറെ ഭർത്താവിന് കണ്ണിൻറെ കാഴ്ച കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    @hairuneesa8830@hairuneesa8830 Жыл бұрын
  • അൽഹംദുലില്ലാഹി സലാത്ത് ഞങ്ങളുടെ മുമ്പിലേക്ക് എത്തിച്ചുതന്ന ഉസ്താദിനെ ആരോഗ്യ മാഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ അർബൻ ആലമീൻ

    @fathimapoolakkal6361@fathimapoolakkal6361 Жыл бұрын
  • എല്ലാവർക്കും മുത്ത് നബിയെ കാണാനുള്ള ഭാഗ്യം അള്ളാഹു തരട്ടെ 🤲🤲

    @Hayanasrin@Hayanasrin8 ай бұрын
    • امين

      @lubnajasar2171@lubnajasar21717 ай бұрын
    • Aameen

      @saleenachungath2526@saleenachungath25267 ай бұрын
    • Ucx

      @fathimabathool8427@fathimabathool84273 ай бұрын
    • Aameen

      @fayismambrathodi5701@fayismambrathodi57012 ай бұрын
    • Aameen

      @AneesaAni-do5eb@AneesaAni-do5ebАй бұрын
  • Alhamdulillah...വീട്ടുജോലികളിൽ തിരക്കിൽ ആയവർക്ക് ഈ വീഡിയോ നല്ല ഉപകാരപ്രദമാണ്...പെട്ടെന്ന് തന്നെ 1000 സ്വലാത്ത് പൂർത്തിയാക്കാൻ സാധിക്കുന്നു. alhamdulillah.allahu സ്വീകരിക്കട്ടെ.

    @rahimaak4182@rahimaak4182 Жыл бұрын
    • Allhamdhu lillah 🤲

      @nishiyanishi5921@nishiyanishi5921 Жыл бұрын
    • ശരിയാ. 🤲അള്ളാഹു സ്വീകരിക്കട്ടെ! ആമീൻ 🤲

      @shamsma3763@shamsma3763 Жыл бұрын
    • Shariyaanu njan veetujolikalkidayil aanu chellaaru

      @nadiyanoushad8617@nadiyanoushad8617 Жыл бұрын
  • ദുഹാചെയ്യണം ഉസ്താതെ വലിയ ഉപകാരമാണ് ഞാൻ എന്നും ഇത് കേട്ടു ചൊല്ലാറുണ്ട് ഉസ്താദിനും കുടുബത്തിനും എല്ലാ പ്രയാസത്തിൽ നിന്നും അള്ളാഹു രെക്ഷ പെടുത്തട്ടെ ഉസ്താദിനു ദുഹാ ചെയ്യാറുണ്ട് 🤲🏿🤲🏿🤲🏿

    @finuvlog3888@finuvlog3888 Жыл бұрын
    • Ameen🤲

      @ainakt4145@ainakt4145 Жыл бұрын
    • Ameen🤲

      @jahanasworld5325@jahanasworld5325 Жыл бұрын
    • ദുഹാ ചെയ്യണം ഉസ്താദേ വലിയ ഉബകാരംമാണ് എന്നും ഞാൻ ഇത് കേട്ട് ചൊല്ലാർ ഉണ്ട് മനസിലെ പ്രയാസങ്ങൾ നീങ്ങാൻ ദുഹാ ചെയ്യണം 😢😢😢🤲🏻🤲🏻🤲🏻🤲🏻

      @rasiyapallipurath594@rasiyapallipurath594 Жыл бұрын
    • Aameen

      @paathusworld7476@paathusworld7476 Жыл бұрын
    • ഞാനും

      @sabirapmm7183@sabirapmm7183 Жыл бұрын
  • ഉപ്പാന്റെ അസുഖം മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻

    @shifushiduazi2264@shifushiduazi2264 Жыл бұрын
  • അള്ളാഹു സ്വർകത്തിൽ ഉൾപെടുത്തെ ടെ 🤲🏻

    @haseenarafeeq6702@haseenarafeeq6702 Жыл бұрын
  • വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യ്യണേ

    @naslamuthalib8552@naslamuthalib8552 Жыл бұрын
    • @basheertm786@basheertm786 Жыл бұрын
    • 1ക

      @basheertm786@basheertm786 Жыл бұрын
  • എനിക്കും എല്ലാവർ ക്കും നബി(സ) കാണാൻ അല്ലഹു തവ് ഫീക്ക് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲

    @Jasmine1-bz8xg@Jasmine1-bz8xg5 ай бұрын
    • Aameen

      @thahirt210@thahirt21023 күн бұрын
    • Aameen ❤

      @nahadhasworld3338@nahadhasworld333821 күн бұрын
    • Aameen 🤲

      @nahadhasworld3338@nahadhasworld333821 күн бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    @navaf132navaf4@navaf132navaf4 Жыл бұрын
  • 140000 ഇതുവരെ ഞാൻ ചൊല്ലിയ സ്വലാത്ത് കണക്ക് മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ

    @mohammedkpvlogs8551@mohammedkpvlogs85512 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹു പൂർണമായും സ്വീകരിക്കുകയും. മുത്ത് ഹബീബ് (സ്വ)തങ്ങളുടെ കൂടെ സ്വർഗത്തിൽ നമ്മെളെല്ലാവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ 🤲🤲നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഈ മഹത്തായ സ്വലാത്തിന്റെ ബർകത് കൊണ്ട് അല്ലാഹു പൂർത്തിയാക്കി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • Ameen

      @muhammedsahal2668@muhammedsahal2668 Жыл бұрын
    • ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

      @maiyakkakoppammaniyakkakop4471@maiyakkakoppammaniyakkakop4471 Жыл бұрын
    • 1400

      @ganstergaming8152@ganstergaming815210 ай бұрын
    • 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤣🤲🤣🤣🤲🤲🤣🤣🤣🤣🤣🤣🤣🤣💙💜🤎🤎🤎🖤🖤🤍🤍🤍🤍🤍🤍🤍🤍🤍❤️🧡🧡🧡💛💛💚💚💗💓💞💞💕💕💌💌💟💟❣️💔💔💔💋💋💋🤲👐👐🤲🤲🤲😅😅😂😂😂😂😂

      @ganstergaming8152@ganstergaming815210 ай бұрын
  • സ്വലാത്ത് ചൊല്ലി കഴിഞ്ഞാൽ മനസ്സിന് വല്ലാത്ത സുഖമാണ്.... Alhamdulillah,.. എന്നും നബി തങ്ങളുടെ മേൽ സ്വലാത്ത് ചെല്ലാൻ എല്ലാവർക്കും സാധിക്കട്ടെ.. ആമീൻ 🤲🏻

    @filzafathima2480@filzafathima2480 Жыл бұрын
    • Ayan1000

      @kasimk3164@kasimk3164 Жыл бұрын
    • ​@@kasimk3164aqq23245tyeZxcv

      @aslahmuhammed430@aslahmuhammed430 Жыл бұрын
    • Sathyam

      @shihabhp4985@shihabhp4985 Жыл бұрын
    • ആമീൻ 🤲ആമീൻ 🤲ആമീൻ 🤲

      @rahiyanathtp2402@rahiyanathtp2402 Жыл бұрын
    • ആമീന്‍

      @muhammedmaaliktvm7671@muhammedmaaliktvm7671 Жыл бұрын
  • സ്വലാത്തിന്റെ ബർകത്ത് കൊണ്ട് വീഴ്ചകളിൽ നിന്ന് രക്ഷിക്കണേ നാഥാ🤲🤲🤲

    @kl.10girl4@kl.10girl43 ай бұрын
  • ഉസ്താദിന്റെ പല ദിക്‌റുകളും സ്വലാത്തുകളും ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോഴാണ് കേൾക്കുന്നതും ചൊല്ലുന്നതും എണ്ണം ഉള്ളത് കൊണ്ട് എണ്ണം തെറ്റാതെ ചൊല്ലാൻ പറ്റുന്നു അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

    @sakkeenamusthafa1828@sakkeenamusthafa1828 Жыл бұрын
    • ما شاء الله... അല്ലാഹു റഹ്മത്ത് ചെയ്യട്ടെ... «آمیـــــــــــــن یارب العالمین

      @muhammedyaseen5150@muhammedyaseen5150 Жыл бұрын
    • 🤲🏻🤲🏻🤲🏻🤲🏻swalath

      @najidanoushad6717@najidanoushad6717 Жыл бұрын
    • Alhamdulillah njanum chollaarund

      @sinenasinu3077@sinenasinu3077 Жыл бұрын
    • Naanum

      @thahirafarook9953@thahirafarook9953 Жыл бұрын
    • അൽഹംദുലില്ലാഹ്... ജോലി ചെയ്യുമ്പോൾ നമുക്ക് അങ്ങനെ കൂടെ ചെല്ലാം... അതൊരു വല്ലാത്ത രസമാണ് 👍👍w

      @laialhazan7605@laialhazan760511 ай бұрын
  • സ്വലാത്തിന്റെ പുരുഷ കൊണ്ട് എന്റെ മോൾക്ക് പത്താം ക്ലാസിലെ ഫുൾ മാർക്ക് കിട്ടണം അല്ലാഹുവേ

    @fathimmathhiba.k368@fathimmathhiba.k368 Жыл бұрын
  • Alhamdulilha adukalpanikidayilum 1000 swalath rasulullakk cholankazinju.usdadin deergaus nalkate ameen

    @Rafeek.pv786@Rafeek.pv78611 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    @rasakmprasak5805@rasakmprasak5805 Жыл бұрын
  • ഉസ്താതെ ഞങ്ങളിൽ നിന്നു മരണപ്പെട്ടുപോയ ഉപ്പക്കും എവലിയപ്പാക്കും വലിയുമ്മകും എല്ലാവർക്കും വേണ്ടി പ്രത്യകം ദുവ ചെയ്യണേ

    @sitharakareem8632@sitharakareem86322 жыл бұрын
  • അൽഹംദുലില്ലാഹ് 🌹🌹🌹കടം വിടാൻ du🤲 വിട് പെട്ടന്ന് പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

    @basilzaman4470@basilzaman4470 Жыл бұрын
  • Alhadulillah alhamdulillah alhamdulillah alhamdulillah

    @abdulrazak5435@abdulrazak543511 ай бұрын
  • എന്റെയ്യു എന്റെ ഉമ്മയുടെയുo എന്റെ ഉപ്പയുടെയും അലൽജിമാറണെ അളളാ

    @munifaisal@munifaisal3 ай бұрын
  • 1000 സൊലാത്ത് ചൊല്ലി അൽഹംദുലില്ലഹ് ഞങ്ങളുടെ . എല്ലാ വിശമങ്ങളും മാറി റാഹത്തുള്ള ജീവിതം ഉണ്ടാവാൻ ദുആ യിൽ ഉൾപ്പെടുത്തണെ

    @aishabikabeer4957@aishabikabeer4957 Жыл бұрын
  • ദിവസവും മുടങ്ങാതെ സ്വലാത്ത് ചൊല്ലാറുണ്ട്. കടങ്ങൾ വീടാനും, സ്വന്തമായി ഒരു വീടുണ്ടാകാനും ഉസ്താദ് ദുആ ചെയ്യണം.

    @AshrafAshraf-fs1bn@AshrafAshraf-fs1bn Жыл бұрын
    • അമീൻ

      @Farsana_reels@Farsana_reels Жыл бұрын
    • @@Farsana_reels a new a new job a new job I was a new one day of my life for a a new one day you can get you out of the day

      @bathoolbathoolmuthu5195@bathoolbathoolmuthu5195 Жыл бұрын
    • Meen

      @HafsuHafsu-vp9jp@HafsuHafsu-vp9jp6 ай бұрын
    • Aameen

      @user-fs5rs8sd6w@user-fs5rs8sd6w4 ай бұрын
    • A. News new movie jopanewjoplwas in a years Deayfrined

      @SuharaPulikkal@SuharaPulikkal3 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ

    @ayshaadamayshaadam1182@ayshaadamayshaadam1182 Жыл бұрын
  • ഉസ്താ തിന് അള്ളാഹു ആ ഫിയ തുള്ള ദീർഗാ യു സ്തരട്ടെ - വളരെ ഉപകാരം - അൽഹംദുലില്ലാ

    @sinabasina@sinabasina6 ай бұрын
    • ഉസ്താതദുഹാ ഇൽ ഉൾപ്പെടുതണെ മദീനയിലെത്തിക ണെ🤲🤲

      @saithalavivk9419@saithalavivk94192 ай бұрын
  • 1000സലാത്ത് പൂർത്തിയാക്കി ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲

    @absathabsi7981@absathabsi7981 Жыл бұрын
    • ⁸8

      @nadeeranahas4530@nadeeranahas4530 Жыл бұрын
    • 📿🤲🕋

      @fathimaabdulkahar4877@fathimaabdulkahar4877 Жыл бұрын
    • 100🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😅😅🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😅🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

      @ganstergaming8152@ganstergaming815210 ай бұрын
  • അൽഹംദുലില്ല മാഷാ അള്ളാ ആയിരത്തി ഈ 1833 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് അള്ളാ നിന്റെ റസൂലിന്റെ ഇഷ്ടത്തിൽ എത്തിക്കണേ അള്ളാ ആമേൻ യാ റബ്ബൽ ആലമീൻ

    @sainabameeran8972@sainabameeran89722 жыл бұрын
  • മുത്ത് നബിയെ സ്വപ്നം കാണാൻ നീ വിധി നൽകണഅള്ളാ 😭😭😭😭😭🕋🕋🕋🤲🤲🤲🤲🤲🤲

    @adhilmuhammed766@adhilmuhammed766 Жыл бұрын
    • Aameen 😭😭😭

      @jameelarafeeq7389@jameelarafeeq7389 Жыл бұрын
    • Ameen

      @naseeran3049@naseeran3049 Жыл бұрын
    • 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌😘😘😘😘😘🙌🙌🙌🙌😘😘😘😘😘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

      @ganstergaming8152@ganstergaming815210 ай бұрын
  • സ്വലാത്തിന്റെ ബർകത് കൊണ്ട് ഇരു ലോകത്തും വിജയം തരണേ അല്ലാഹ്

    @thahiraabootty7086@thahiraabootty7086 Жыл бұрын
    • Ameen

      @shakirabanu2705@shakirabanu2705 Жыл бұрын
    • Alhamdulillah...valare upakaram

      @manhaayaan5080@manhaayaan5080 Жыл бұрын
    • Aameen

      @FathimaSana-vs2nu@FathimaSana-vs2nu Жыл бұрын
  • ഉസ്താദിൻറെ എല്ലാ വിടീയൊകളും ദിക്റുകളും സ്വലാത്തുകളും തസ്ബീഹും നാസിലും ഞാൻ ചെല്ലാർ ഉണ്ട് 📿📿📿📿📿📿📿📿📿📿📿📿📿🤲🤲🤲🤲🤲🤲🤲🤲

    @arifabeevi4358@arifabeevi43582 жыл бұрын
  • അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

    @raseenarafeeq103@raseenarafeeq103 Жыл бұрын
  • അടുക്കളയിൽ ജോലി ചെയ്യുന്ന എനിക്ക് ഇത് കൂടെ ചെല്ലാൻ പറ്റുന്നു വലിയ ഉപകാരമായി Alhamdulillah❤

    @heyyouuuu111@heyyouuuu1118 ай бұрын
  • മാഷാഅല്ലാഹ്‌. വളരെ വളരെ ഉപകാരമായി. കണക്കു വെച്ച് ചൊല്ലേണ്ട സ്വലാത്ത് പണികൾക്കിടയിൽ ചൊല്ലുമ്പോൾ കണക്ക് കിട്ടാറില്ല. ഇദ് വളരെ സഹായമായി അതിന്. അള്ളാഹു ഹൈർ ചെയ്യട്ടെ. എന്നെപ്പോലെ യുള്ളവർക് വലിയ ഉപകരിക്കും

    @shajithasmedia907@shajithasmedia9072 жыл бұрын
    • ماشاء الله.... الحمد لله... جزاك الله خير.🤲

      @ISHQMADINAFAMILY@ISHQMADINAFAMILY2 жыл бұрын
    • Aa

      @mrlockeltech1689@mrlockeltech16898 ай бұрын
    • ​@@ISHQMADINAFAMILY.

      @jumailakt7512@jumailakt75128 ай бұрын
    • Alhamdulillah

      @thahirafarook9953@thahirafarook99538 ай бұрын
  • എനിക്ക് മുത്ത് നബിയെ കാണാനുള്ള ഭാഗ്യം തരണേ റബ്ബേ....😢😊

    @LiyaSachu-vr1uo@LiyaSachu-vr1uo3 ай бұрын
    • Aameen

      @Shahiddsk@ShahiddskАй бұрын
    • Ameen

      @rahmathap8642@rahmathap8642Ай бұрын
    • അല്ലാഹുവേ സ്വലാത്തിന് ബർക്കത്ത് കൊണ്ട് പുന്നാര റസൂലല്ലാഹ് ഹെൽത്ത് ലേക്ക് എത്തിക്കണേ അള്ളാഹ്

      @sharafukp4220@sharafukp4220Ай бұрын
    • ആമീൻ 🤲🤲

      @user-jm4uk8gf1x@user-jm4uk8gf1xАй бұрын
  • മരിക്കുന്നതിന്റെ മുബായി മുത്ത് ഹബീബിനെ ഒന്ന് സ്വപ്നത്തിൽ കാണിച്ചു തരണേറബ്ബേ - - - - - - നാളെ ഹബീബിന്റെ ശഫാഹത്തിൽ ഉൾപ്പെടുത്തണേ നാഥാ... ജന്നാത്തുൽ ഫിർദൗസിൽ അവിടെത്തെ കൂടെ എത്തിക്കണേ റബ്ബേ... ഞാൻ ചൊല്ലിയ സ്വലാത്തുകളുടെ ബർകത്തുക്കൊണ്ട റബ്ബേ - - - -

    @ummaumma3432@ummaumma343210 ай бұрын
    • Ameen ya rabbal alameen

      @subaidacp7130@subaidacp71309 ай бұрын
    • Aameen ya rabbul aalameen

      @Aeinyojeong@Aeinyojeong9 ай бұрын
    • അമീൻ

      @user-oc9zb9xo7o@user-oc9zb9xo7o8 ай бұрын
    • Ameen ya rabbal alameen

      @subaidakunhammed758@subaidakunhammed7588 ай бұрын
    • Aameeen yaa rabbel haalameen

      @rasheedapp576@rasheedapp5768 ай бұрын
  • എനിക്ക് മുത്ത് നബിയെ കാണാനുള്ള ഭാഗ്യം തരണേ allah🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

    @nihalpk7416@nihalpk7416 Жыл бұрын
    • ആമീൻ

      @sajnanishad2530@sajnanishad2530 Жыл бұрын
    • ആമീൻ

      @marvamelmuri9728@marvamelmuri9728 Жыл бұрын
    • എപ്പോളും ഞങ്ങള്ക്ക് എന്ന് പറഞ്ഞു ദുആ ചെയ്യു

      @Misriya269@Misriya269 Жыл бұрын
    • ആമീൻ

      @subaidajafar9493@subaidajafar9493 Жыл бұрын
    • Aameen

      @riyasriyas1631@riyasriyas1631 Жыл бұрын
  • മാഷാ അല്ലാഹ് ഞങ്ങൾക്ക് ഹൈരായാ സ്ഥലം കുറഞ്ഞ വിലയ്ക്ക് വാങ്ങി അവിടെ തന്നെ വീട് വെക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ ആമീൻ ആമീൻ

    @fbhananadil8362@fbhananadil8362 Жыл бұрын
    • ത്വാഹാ എംപി

      @LiyaSachu-vr1uo@LiyaSachu-vr1uo3 ай бұрын
  • 1000സലാത്ത് ചൊല്ലി മരിച്ചു പോയ ഉപ്പാക് വേണ്ടി ദുഹാ ച്യ്യണം ഉസ്താദേ 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    @rasiyapallipurath594@rasiyapallipurath594 Жыл бұрын
    • ?

      @Misriya269@Misriya269 Жыл бұрын
    • Hfk

      @raseenaat6202@raseenaat6202 Жыл бұрын
  • അൽ ഹംദുലില്ലാഹ്🤲🤲

    @hathikkaminu7291@hathikkaminu7291 Жыл бұрын
  • Sallamanallahu fiddaraini bihaqi Muhammad swallallahu alaihi vasallam

    @AbdulsamadMusaliyar@AbdulsamadMusaliyar3 күн бұрын
  • ഇൻഷാഅല്ലാഹ്ഉസ്താദിൻെറകൂടെചോല്ലി,അല്ലാഹുസ്വീകരിക്കട്ടേ....ആമീൻ

    @nabeesanabeesa789@nabeesanabeesa7892 жыл бұрын
  • Maranapettu poya ente ummante kabar vishalamavan vendi dua cheyyane usthathe🤲😭😭 swallath chellarund🤲😭

    @minnus_editz@minnus_editz Жыл бұрын
  • അൽഹംദുലില്ലാഹ് 🤲

    @ranarafeekrana3975@ranarafeekrana3975 Жыл бұрын
KZhead