ഇവിടെ എല്ലാം സിംപിളാണ്; ശ്രീധന്യ സുരേഷ് IASന് ആഢംബരങ്ങളില്ലാതെ വിവാഹം

2024 ж. 30 Сәу.
200 901 Рет қаралды

ഇവിടെ എല്ലാം സിംപിളാണ്; ശ്രീധന്യ സുരേഷ് IASന് ആഢംബരങ്ങളില്ലാതെ വിവാഹം
#sreedhanyasuresh #thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • ശ്രീധന്യ മാഡത്തിന് ധന്യമായ ഒരു വിവാഹ ജീവിതം നേരുന്നു ❤️❤️❤️

    @jayasreesoman9211@jayasreesoman921120 күн бұрын
    • This marriage is invalid according to yesterday's supreme court judgement. Hindu marriage is valid of the rituals are observed

      @officeboy9779@officeboy977919 күн бұрын
  • വിവാഹം ആർഭാടം ആക്കുന്നവർ ആക്കട്ടെ. എത്ര പാവങ്ങൾക്ക് ആണ് അതുമായി ബന്ധപ്പെട്ടു തൊഴിൽ ലഭിക്കുന്നത്. അത് കൂടാതെ ഇന്നത്തെ കാലത്ത് ബന്ധുക്കൾ തമ്മിൽ കണ്ട് മുട്ടുന്നത് ഇങ്ങനെ ഉള്ള ചടങ്ങുകളിൽ വെച്ചാണ്. നമ്മുടെ കുഞ്ഞുങ്ങൾ ബന്ധങ്ങൾ അറിഞ്ഞു വളരട്ടെ

    @lonely_girl2157@lonely_girl215720 күн бұрын
    • ശരിയാണ്

      @nvsworldchallenge9463@nvsworldchallenge946320 күн бұрын
    • But nowadays, most of the middle class families imitate these luxurious weddings during to family pressure, not their own decisions. Most families end up in debt after these luxurious weddings. That's why it is criticized in the society

      @VGK-vm9eu@VGK-vm9eu20 күн бұрын
    • നാണക്കേട് ഭയന്ന് പാവപെട്ടവനും ഇതൊക്കെ അനുകരിച്ച് ലോൺ എടുത്തും വീട് വിറ്റും ഒക്കെ വിവാഹം നടത്തുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

      @realmusing@realmusing20 күн бұрын
    • Bride's and groom should take up marriage expenses 😂 , don't force parents to bill everything 😂 . Especially bride's who don't still believe in luxurious gifts gold 😅from parents and hope to survive on it than earning

      @JGeorge_c@JGeorge_c20 күн бұрын
    • ലാഭം ❤

      @anudevam1879@anudevam187920 күн бұрын
  • കയ്യിൽ പണമുള്ളവർ കല്യാണം ഒക്കെ പൊടിപൊടിക്കണം എന്നാണ് എന്റെ അഭിപ്രായം. എന്നാലല്ലേ പണത്തിന്റെ താഴേക്കുള്ള വിതരണം നടക്കൂ. ഇല്ലാത്തവർ കടം വാങ്ങി നടത്തുകയും അരുത്

    @talkfree99@talkfree9920 күн бұрын
    • A panam nalla karyangal ku upayokikam.angane othiri perkku uparam akum

      @cheriancgeorge1807@cheriancgeorge180720 күн бұрын
    • But most of them end up in debt after these type of luxurious weddings. It is not their own decisions but pressure from relatives to show off. That's why it is criticized in the society. Moreover how many parents ask their children's opinion about marriage programs after all they are the one's who live the life

      @VGK-vm9eu@VGK-vm9eu20 күн бұрын
    • Only one day, you get work. Our watch man do flower decorations for wedding. They stay in a small room and wife stay back as they are getting accommodation, water electricity and small salary And his work is awesome. Just show pic and he will make a better one.

      @aleyammarenjiv7978@aleyammarenjiv797820 күн бұрын
    • Exactly ​@@VGK-vm9eu

      @JGeorge_c@JGeorge_c20 күн бұрын
    • എൻ്റെ opinion അതുതന്നെ.ആർഭാട കല്യാണങ്ങൾ നടക്കുമ്പോൾ വിവിധ മേഖലകളിൽ ആയി ആ പണം നാട്ടിൽ തന്നെ invested ആവുകയല്ലേ.എല്ലാവരും ഇതുപോലെ സിംപിൾ വിവാഹം നടത്തിയാൽ catering,event management team ,അതുപോലെ related ഫീൽഡിൽ ഉള്ളവർ എങ്ങനെ ജീവിക്കും.

      @Jobinfernandes@Jobinfernandes20 күн бұрын
  • ഇങ്ങനെ മതി .ആശംസകൾ

    @bindumolbr7922@bindumolbr792221 күн бұрын
  • വളരെ നല്ല മാതൃക.

    @hareeshdas@hareeshdas20 күн бұрын
  • Hats off 👏wishing happy married life

    @TheRealWay786@TheRealWay78621 күн бұрын
  • ഇത് വയനാട്ടിൽ ഒരു ആഘോഷമാക്കണമായിരുന്നു. അവിടുത്തെ ആദിവാസികൾക്ക് Dress ഉം സദ്യയും ഒക്കെ കൊടുക്കാമായിരുന്നു.

    @sarukarthika7768@sarukarthika776820 күн бұрын
    • 😂😂ഗൊള്ളാം

      @jishnups5784@jishnups578420 күн бұрын
    • Yes

      @geethakumari771@geethakumari77113 күн бұрын
  • ഒരു കല്യാണം കൊണ്ട് എത്ര പേർക്കാണ് ജോലി കിട്ടുന്നത്..... പൂ കടകരൻ മുതൽ കാറ്ററിംഗ് സർവീസ്. വരെ വിവാഹം എങ്ങനെ വേണം എന്നുള്ളത് അവരുടെ വ്യത്തിപരം മാത്രം

    @user-of8xr1iz4s@user-of8xr1iz4s20 күн бұрын
    • But their is a sense of insecurity created in the society especially in middle class families to organize their wedding in a luxurious style and those who marry like this considered as inefficient. In that case these type of marriages create a sense of security among those who wants to marry peacefully rather than show off to the relatives

      @VGK-vm9eu@VGK-vm9eu20 күн бұрын
    • ഈ parañജാതൊക്കെ ലോൺ എടുത്ത് ചെയ്യുന്ന കിഴങ്ങുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

      @dancecorner6328@dancecorner632820 күн бұрын
    • അതു കഴിഞ്ഞോ 😂

      @jishnups5784@jishnups578420 күн бұрын
  • ഞാനും ഇങ്ങനെ ചെയ്യും. ഏകദേശം 5 ലക്ഷം രൂപ ലാഭിക്കാം ❤

    @dancecorner6328@dancecorner632820 күн бұрын
  • Congrations madam ❤❤

    @saniyashajie6946@saniyashajie694621 күн бұрын
  • നല്ലൊരു വിവാഹജീവിത 🎉🎉🎉🎉ആശംസകൾ

    @MrRajaneesh@MrRajaneesh20 күн бұрын
  • May God bless you respected ma'am

    @lekhamr5623@lekhamr562320 күн бұрын
  • Happy married life

    @stansilask174@stansilask17421 күн бұрын
  • Great.. ഇതൊരു personal choice aanu🥰ആർഭാടപൂർവം നടത്താൻ സാധിക്കുമ്പോഴും simple ആയി ചെയ്യാൻ ശ്രമിക്കുന്നത് ❤️🥰🎉

    @hemusworld4529@hemusworld452920 күн бұрын
  • അഭിനന്ദനങ്ങൾ

    @reyasreyas8205@reyasreyas820520 күн бұрын
  • വിവാഹം എങ്ങിനെ എന്ന് ഓരോരുത്തരുടെ ഇഷ്ടമാണ് എന്നാൽ ആഡംബരം ഇല്ലാത്തവർ മഹാന്മാർ ആഡംബരം കാണിക്കുന്നവർ മോശം എന്നൊന്നും ഇല്ല .കയ്യിൽ കാശുള്ളവർ ആഡംബരം കാണിക്കുമ്പോൾ നാടിന് നികുതി വരുമാനം പാവപ്പെട്ട ആളുകൾക്ക് തൊഴിൽ എന്നിവ ലഭിക്കുന്നു .ലോകത് എവിടെ വെച്ചും വിവാഹം കഴിക്കാൻ കെല്പുള്ള മുകേഷ് അംബാനിയുടെ മകൻ മോദിയുടെ അഭ്യർത്ഥന മാനിച് രാജ്യത്ത് വെച് നടത്തിയത് ഓർക്കുന്നു ആ വിവാഹത്തിന് ലോക ഭരണാധികാരികളും സെലിബ്രിറ്റികളും വരും എന്നായതോടെ അവിടെ ഒരു എയർ പോർട്ടിന് കേന്ദ്രം അന്ത രാഷ്ട്ര പദവി നൽകി എന്ന ഗുണം അടക്കം ഉണ്ടായി.അംബാനിയെയും അച്യുതാന്ദനെയും ഒപ്പം കണ്ടാൽ ഒരാൾ ആദ്യം ബഹുമാനിക്കേണ്ടത് അംബാനിയെ ആണ് മലയാളി പൊട്ടന്മാർ ഈ തത്വം നേരെ തിരിച്ചാണ് ഇന്നും കുറെ പേര് മനസ്സിലാക്കുന്നത്

    @user-ir6br6jb2j@user-ir6br6jb2j20 күн бұрын
    • Nammal aare bahumanikkanam ennath nammude mathram ishtamaanu. Kayyil kaashullavare bahumanikkanam enn nirbandham onnumilla.

      @KK-gu1wi@KK-gu1wi20 күн бұрын
    • Ask the opinion of those who are getting married too. In most cases parents took the decision of luxurious weddings just to show off infront of relatives and end up in debt after the marriage

      @VGK-vm9eu@VGK-vm9eu20 күн бұрын
    • ആരാണു മഹാനു താങ്കൾ 😂😂

      @jishnups5784@jishnups578420 күн бұрын
    • 500.perku.job.kodukkunavrey.bahumanikunathil.theyttuonumila.jenaprathinithigaley.srkkar.stsfineyo.respagtu.pothujenaghlodu.ondgil.mathrem.Rs.pghtu.koduthal.mathi.

      @user-lj5nt4bj7i@user-lj5nt4bj7i20 күн бұрын
    • Athilum koodiya Loka Bharanadikarikal alankilum indiyayil varunile.

      @PV-wu1vb@PV-wu1vb19 күн бұрын
  • Happy married lyf 🎉

    @Aanandabhairavi@Aanandabhairavi21 күн бұрын
  • ❤❤❤❤ this must be followed❤❤❤

    @jacobvjames5553@jacobvjames555321 күн бұрын
  • Orupadu kashtapadum budhimuttum sahichu padichu joli vangiya kutti anu athu well done mole god bless you and your family

    @user-dm2px1zj2g@user-dm2px1zj2g20 күн бұрын
  • Great Simple is More Beautiful Congratulations

    @johnkuttygeorge5859@johnkuttygeorge585920 күн бұрын
  • Great ... congratulations both.. positive news.

    @anonymousalways4168@anonymousalways416817 күн бұрын
  • Congratulations🎉🎉🎉

    @sonydavid5152@sonydavid515220 күн бұрын
  • Very good ❤️

    @yakobjose4157@yakobjose415720 күн бұрын
  • All the best Madam

    @bibinak455@bibinak45520 күн бұрын
  • Great proud of you ❤❤❤

    @angelangel8329@angelangel832920 күн бұрын
  • കേരളം മാറണം . ഇങ്ങനെ ആവണം കല്യാണം . You done it..... Congratulations....

    @devasura8232@devasura823220 күн бұрын
  • Congratulations

    @Challengepsc@Challengepsc20 күн бұрын
  • Congratulations ❤

    @joseaji3195@joseaji319520 күн бұрын
  • വിവാഹമംഗളാശംസകൾ🥰🥰

    @renjithsl7473@renjithsl747321 күн бұрын
  • ആശംസകൾ❤

    @maheshd6505@maheshd650520 күн бұрын
  • Congratulations and all the best. Keep it up.

    @n.m.saseendran7270@n.m.saseendran727016 күн бұрын
  • വിവാഹം ഇതുപോലെ സിമ്പിൾ ആയി നടത്തി, വാർത്ത ആക്കി ഒരു മാസം കഴിഞ്ഞു ആർഭാടംകരമായ റിസപ്ഷൻ പരുപാടി നടത്തുന്ന മറ്റു vip കളെ പോലെ ഞങ്ങൾ ആകരുത് 👍

    @subinps2520@subinps252020 күн бұрын
  • Happy married life ❤

    @Priya-mv9tn@Priya-mv9tn20 күн бұрын
  • Congratulations to both of you.

    @isacmathew2381@isacmathew238115 күн бұрын
  • Best Wishes.......🌹🌹🌹

    @kainadys@kainadys20 күн бұрын
  • God bless you

    @LovelyChacko@LovelyChacko11 күн бұрын
  • ശ്രീ ധന്യ ❤. 🥰🥰 ആശംസകൾ നേരുന്നു.

    @jithinn1@jithinn120 күн бұрын
  • നല്ലൊരു മാതൃക ആണ് മാഡം ചെയ്തത്,, ആശംസകൾ ♥️♥️

    @ashaprakash552@ashaprakash55215 күн бұрын
  • Happy Married life 🧬

    @sumeshjohn-ms9en@sumeshjohn-ms9en20 күн бұрын
  • ❤❤❤❤god bless you

    @kunjumoljames3756@kunjumoljames375620 күн бұрын
  • എല്ലാ വിധ ആശംസകളും

    @rebel8552@rebel855220 күн бұрын
  • കൊള്ളാം 💞💞

    @praveenrajm.r224@praveenrajm.r22420 күн бұрын
  • സ്നേഹാശംസകൾ 😍

    @manojkalathur3465@manojkalathur346520 күн бұрын
  • അടിപൊളി❤

    @AnilKumar_1966@AnilKumar_196620 күн бұрын
  • Kudos ❤❤❤❤

    @athulsr@athulsr21 күн бұрын
  • Best wishes..... ❤️❤️

    @user-hp8bf8bk2k@user-hp8bf8bk2k15 күн бұрын
  • മിടുക്കി ട്ടാ❤❤ ഒരു തൃശൂർക്കാരുടെ മനസ്സ് നിറഞ്ഞ ആശംസ❤❤

    @nalinianjana7059@nalinianjana705915 күн бұрын
  • Beautiful ❤🎉

    @user-el6tw8yz2m@user-el6tw8yz2m20 күн бұрын
  • Wish you happy married life 🎉

    @divyapodiyat4222@divyapodiyat422220 күн бұрын
  • നന്മനേരുന്നു❤❤❤❤❤

    @nvsworldchallenge9463@nvsworldchallenge946320 күн бұрын
  • An exemplary deed, indeed

    @user-yw4ow4wy4y@user-yw4ow4wy4y20 күн бұрын
  • Wish you a happy married life 💓💐💐💐

    @reshmi4856@reshmi485620 күн бұрын
  • Good ഇത് പോലെ ആവണം ❤🎉

    @mariyamariyam286@mariyamariyam28620 күн бұрын
  • ആശംസകൾ 😍

    @prasanthcm5419@prasanthcm541920 күн бұрын
  • Best WishesSreedhanysuresh

    @radhikaa.s6850@radhikaa.s685020 күн бұрын
  • സന്തോഷം.

    @user-bs2qt3rz3j@user-bs2qt3rz3j20 күн бұрын
  • ശ്രീ ധന്യ 😍😍

    @sajils4209@sajils420920 күн бұрын
  • ❤❤❤

    @lechu8639@lechu863921 күн бұрын
  • Happy married life ❤❤❤

    @sherin3896@sherin389620 күн бұрын
  • Wonderful 🎉🎉 best wishes..

    @DamagedGooseberry@DamagedGooseberry20 күн бұрын
  • Hpy married life ❤️

    @krishnakumarEkh@krishnakumarEkh20 күн бұрын
  • Congrats Madam🎉🎉🎉

    @PurplePlums2023@PurplePlums202320 күн бұрын
  • Happy married Life 🥳🥳🥳

    @user-fk1yq8mc4b@user-fk1yq8mc4b14 күн бұрын
  • Congrats happy married life

    @nandhukuttans7051@nandhukuttans705119 күн бұрын
  • ആശംസകൾ

    @diputc5669@diputc566920 күн бұрын
  • വലിയ വ്യക്തികൾ മാതൃക ആകുന്നത് നല്ലതാണ്

    @binoyirinjalkudabinoycpaul6606@binoyirinjalkudabinoycpaul660620 күн бұрын
  • Best wishes❤❤

    @binoyantony8248@binoyantony824813 күн бұрын
  • Great💕

    @nishavmohanan3930@nishavmohanan393016 күн бұрын
  • Great

    @anj8161@anj816120 күн бұрын
  • സൂപ്പർ.

    @jasilcp5512@jasilcp551220 күн бұрын
  • Good

    @AswathyPonnu-dd4jn@AswathyPonnu-dd4jn20 күн бұрын
  • Happy married life dear 💕

    @aryasr8349@aryasr834919 күн бұрын
  • ആശംസകൾ നേരുന്നു ❤❤❤

    @arjungameing8628@arjungameing862820 күн бұрын
  • ആശംസകൾ 🌹

    @jayasreeskitchen5969@jayasreeskitchen596920 күн бұрын
  • Best wishes for long, happy prosperous married life. Sony Joseph

    @sonyjosephnanthara@sonyjosephnanthara20 күн бұрын
  • It is quite appreciable but the intention will reach in it's zenith only when you will take another decision that you will not participate in any luxurious marriage in future. Best wishes, both of you.

    @manoharanmp875@manoharanmp87520 күн бұрын
  • Congratulations Madam 🎉♥️

    @arunramesh2646@arunramesh264620 күн бұрын
  • ആശംസകൾ ❤❤❤❤

    @bincyann3539@bincyann353920 күн бұрын
  • മാതൃക വിവാഹം. ഇനിയുള്ള തലമുറ ഇത് പിന്തുടരട്ടെ 🙏

    @asharajeev2780@asharajeev278019 күн бұрын
  • ആശംസകൾ 👍

    @sav.m953@sav.m95320 күн бұрын
  • Nice

    @chandreshmohan1378@chandreshmohan137820 күн бұрын
  • Congrats All Weddings should be simple like This Simple and Time Saving😊

    @shinyaugustine6564@shinyaugustine656420 күн бұрын
  • നല്ല നാളെക്കായി.. പാവപ്പെട്ടവർക്ക് ആശ്വാസമായി.. മാറട്ടെ.. മാറ്റങ്ങൾ സമൂഹം ഏറ്റെടുക്കട്ടെ

    @athulyatc4335@athulyatc433520 күн бұрын
  • ഇതൊക്കെയാണ് മാതൃക 👏

    @swarajvillayil3225@swarajvillayil322519 күн бұрын
  • ദീർഘ സുമംഗലീ ഭവ... ❤

    @jasirpjasir6169@jasirpjasir616920 күн бұрын
  • Kollam Oachira .Njangalude nattukaari aaye...👍

    @aryansunil1359@aryansunil135914 күн бұрын
  • 👌👌👌

    @datacreativechef5249@datacreativechef524920 күн бұрын
  • All the best makkale❤

    @gopakumarm8240@gopakumarm824020 күн бұрын
  • വിവാഹ മംഗളാശംസകൾ ♥️

    @meharafathima718@meharafathima71820 күн бұрын
  • Wishing you both a lifetime of love and happiness dear Sreedhanya Ma'am & Gayak

    @saivarenya9305@saivarenya930520 күн бұрын
  • People with well working brain cells ❤❤❤❤🎉🎉🎉🎉🎉Happy married life🎉🎉🎉

    @roadlines149@roadlines14920 күн бұрын
  • Proud bro ❣️

    @ShinuvVanchivayalINDIAN@ShinuvVanchivayalINDIAN18 күн бұрын
  • ❤❤

    @UnniKrishnan-tn1cu@UnniKrishnan-tn1cu14 күн бұрын
  • good

    @hiii4314@hiii431420 күн бұрын
  • ആശംസകള്‍ നന്മകള്‍ ❤❤❤🌹🌹🌹🌹

    @aaradhyasworld1990@aaradhyasworld199015 күн бұрын
  • @eduaid000@eduaid00021 күн бұрын
  • 👍

    @babylonianedits3980@babylonianedits398020 күн бұрын
  • ❤️❤️❤️👍👍👍

    @geethamohan4298@geethamohan429821 күн бұрын
  • സമൂഹത്തിന് മാതൃക👍👍👍❤

    @susankp5572@susankp557215 күн бұрын
  • spending money is a distribution of wealth...lot of family's depend on this business....All the best Both of y @Registration option oppend for alll ..

    @manoje.p7869@manoje.p786920 күн бұрын
    • Registration of weddings are compulsory . All the youngsters are registering their marriage

      @aleyammarenjiv7978@aleyammarenjiv797820 күн бұрын
KZhead