ഫിനാലെ വേദിയിൽ ശ്വേതയെ ഞെട്ടിച്ച സംഭവങ്ങൾ | Super Ammayum Makalum | Amrita TV

2024 ж. 9 Мам.
954 105 Рет қаралды

ഫിനാലെ വേദിയിൽ ശ്വേതയെ ഞെട്ടിച്ച സംഭവങ്ങൾ
Super Ammayum Makalum | Grand Finale | Amrita TV
#superammayummakalum #grandfinale #laljose #mgsreekumar #redcarpet #amritatv #swaasika #shwetamenon #meena #kalamaster #rooparevathi #nithyamammen #tharakalyan #sowbhagyavenkitesh #abhayahiranmayi #nithyadas #malayalamfilmindustry #tvshow #talent #talentshow #artist #entertainmentvideo #Viralcuts #Viralvideo #trending #trendingvideo
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZhead ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер
  • ശ്വേത ചേച്ചി ഇത്ര താഴ്മയോടെ പ്രൈസ് കൊടുക്കുമ്പോൾ അവർക്ക് അത് വാങ്ങമായിരുന്നു. അഹങ്കാരം പിടിച്ച അമ്മയും മോളും അർഹിക്കുന്നില്ല. ഇങ്ങനെ കാണിക്കുന്നവർ ഒരിക്കലും കലാകാരിയായിരിക്കുകയില്ല.

    @athulyaglovin-jg3by@athulyaglovin-jg3by12 күн бұрын
    • Exactly 💯

      @yakshypages@yakshypages12 күн бұрын
    • Ath ok but aa winners effort ath kalippikka vila koduthal they don't want it

      @GG55796@GG557968 күн бұрын
    • Ivar kottayam ettumanoor ulla alkkar anu ente veed aduthanu

      @devika10198@devika101982 күн бұрын
  • Ys maam. ശ്വേത maam പറഞ്ഞത് വളരെ കൃത്യമായ വാക്കുകൾ 👍

    @user-th3dz9oo4m@user-th3dz9oo4m12 күн бұрын
    • കറക്റ്റ്

      @sijimoleapen6674@sijimoleapen667411 күн бұрын
  • ഇവർക്ക് ഇനി ഒരു വേദിയിലും കയറേണ്ടി വരില്ല ശ്വേത ജീ...

    @vimaldhar3416@vimaldhar341611 күн бұрын
    • Vannavar arrum onnum ayyellaa

      @shinogodlookonlyyourfaith3510@shinogodlookonlyyourfaith35108 күн бұрын
    • ​​@@shinogodlookonlyyourfaith3510 റിയാലിറ്റി ഷോ ൽ വന്നവർ ഒരുപാട് പേർക്ക് അവസരങ്ങൾ കിട്ടിയിട്ടുണ്ട്... തോൽവികൾ വിജയത്തിലേക്കുള്ള പടികൾ ആണ്..

      @nishraghav@nishraghav7 күн бұрын
    • ഒരുവേദിയിലും കയറാൻ അവർക്കിടവരാതിരിക്കട്ടെ...

      @user-jg1vs3vg8h@user-jg1vs3vg8h5 күн бұрын
    • Ivar nalla ahangaram und Eee randu sadanam kottayam ettumanoor Ullavar anu Ippo ivide undo enn ariyilla Ente veedinte aduthananu randintem veed

      @devika10198@devika101982 күн бұрын
    • @@devika10198 പ്രതീക്ഷ കൈവിട്ട് അപ്പോൾ ചെയ്തത് ആകാം..

      @vimaldhar3416@vimaldhar34162 күн бұрын
  • അഹങ്കാരിയായ അമ്മയും മകളും ഒരു സ്റ്റേജും ഇവരെ ഇനി കയറ്റരുത് ടീം

    @ayefaisi8660@ayefaisi866011 күн бұрын
    • N njlj😊😊k⁰8j

      @mufitharazim-ku3hb@mufitharazim-ku3hb6 күн бұрын
    • സത്യം 👍🏻

      @user-fz1md8uf4v@user-fz1md8uf4v5 күн бұрын
    • Sathyam

      @JessyJessyp@JessyJessyp2 күн бұрын
    • Ivar nalla ahangaram und Eee randu sadanam kottayam ettumanoor Ullavar anu Ippo ivide undo enn ariyilla Ente veedinte aduthananu randintem veed

      @devika10198@devika101982 күн бұрын
  • Really എന്ത് position ആണേലും ഇങ്ങനെ disrespect ചെയ്യാൻ പാടില്ലാത്ത കാര്യം ആയിരുന്നു... വല്ലാത്ത mindset...

    @anuarnav5234@anuarnav523411 күн бұрын
    • Ivar nalla ahangaram und Eee randu sadanam kottayam ettumanoor Ullavar anu Ippo ivide undo enn ariyilla Ente veedinte aduthananu randintem veed

      @devika10198@devika101982 күн бұрын
  • നായകൻ നായിക പരിപാടിയിൽ വന്ന കുട്ടികൾ പിന്നിട് പല പരിപാടികളിലും അവതാരകയായിട്ടും അല്ലാതെയും ഇന്നും അവരെ നമ്മുക്ക് കാണാൻ കഴിയുന്നു പക്ഷേ ഇവർ കാണിച്ചത് ഒരു വിവരമില്ലാത്ത രീതിയായി പോയി കഷ്ട്ടം

    @aiswaryarajesh2332@aiswaryarajesh233212 күн бұрын
    • Ya അതിലെ winners നെകാളും ബാക്കി കുട്ടികൾക്ക് നല്ല അവസരം കിട്ടിട്ട് ഉണ്ട് 😄

      @AthiraAadhikesh1994@AthiraAadhikesh199412 күн бұрын
    • Sathyam eg vincy

      @user-pp9zf3gp8q@user-pp9zf3gp8q12 күн бұрын
    • starsingeril anjujoseph average aya singer ayirunnu,top singerile shivaniyum avar okeyan epool kooduthal fame kittunnavar

      @user-gk9yb8bo6c@user-gk9yb8bo6c11 күн бұрын
    • Venkitesh filim kittetm mazhvil manormyil anchor ayi niknu❤️

      @aparna3657@aparna36578 күн бұрын
    • Meenakshi raveendran anchor and actress aayi even though she was evicted from the show

      @MalayaliBoy-sp4ki@MalayaliBoy-sp4ki8 күн бұрын
  • ഇവർ ഇത് ചെയ്തില്ലായിരുന്നു എങ്കിൽ തുടർന്നും പ്രോഗ്രാമുകളിൽ ഇവരെ നമുക്ക് കാണാൻ സാധിച്ചേനെ. ഇനി ആരെങ്കിലും വിളിക്കുമോ ഇവരെ

    @aswathy5245@aswathy524512 күн бұрын
    • എന്നിട്ട് സീരിയസ് ലൊക്കെ ഉണ്ടല്ലോ ആ അമ്മ

      @AgLoNimA@AgLoNimA8 күн бұрын
    • Vilikum😂

      @user-zh8xt4pw9d@user-zh8xt4pw9d7 күн бұрын
    • @@AgLoNimA ഏത് സീരീസ്

      @aswathy5245@aswathy52457 күн бұрын
    • @@aswathy5245 സുന്ദരി ലു ആണെന്ന് തോന്നുന്നു

      @AgLoNimA@AgLoNimA6 күн бұрын
    • ഏത് സീരിയലിൽ, ആ സ്ത്രീയോ ഷീന?

      @user-jg1vs3vg8h@user-jg1vs3vg8h5 күн бұрын
  • ആ പെണ്ണ്ന്റെ ഭാവി ആ അമ്മ തന്നെ കൊട്ടിയടച്ചു 🙏🏻.......

    @MundakayamAjith@MundakayamAjith3 күн бұрын
  • Very bad..... കലാകാരികൾക്ക് ഇത്ര അഹങ്കാരം പാടില്ല.... ഒരു competition ഇൽ എപ്പോളും ഫസ്റ്റ് കിട്ടണം എന്നില്ലല്ലോ... ശ്വേത ജി, lal sir പറഞ്ഞത് 100% ശരിയാണ് ഇത്ര വലിയ ഒരു platform കിട്ടിയിട്ടും അവർ ഒരു റെസ്‌പെക്ട് കാട്ടിയില്ല... Talent ഉണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത എത്രയോ പേരുണ്ട്

    @diviyamanoj8889@diviyamanoj888912 күн бұрын
    • Exactly

      @rinuanil3097@rinuanil309712 күн бұрын
    • Aarkm ahangaram nallathallaaaàaaa

      @aswathymohan3843@aswathymohan38438 күн бұрын
    • ഇനി ഇവരെ ആരും വിളിക്കില്ല

      @su84713@su847134 күн бұрын
    • Ivar nalla ahangaram und Eee randu sadanam kottayam ettumanoor Ullavar anu Ippo ivide undo enn ariyilla Ente veedinte aduthananu randintem veed

      @devika10198@devika101982 күн бұрын
  • ഇതു പോലെ ഒരു വേദിയിൽ നിൽക്കാൻ കൊതിക്കുന്ന എത്രയോ ആൾകാറുണ്ട്. ഒരു പേന കിട്ടിയാൽ പോലും സന്തോഷമായി സ്വികരിക്കുന്നവർ

    @user-tu1sf5dg2n@user-tu1sf5dg2n5 күн бұрын
  • ഞാനും മോളും ഡാൻസ് ഫീൽഡിൽ വർഷങ്ങൾ ആയി ഓരോ വേദിയും ഓരോ അനുഭവങ്ങൾ ആണ് അവർ തരുന്ന ഏറ്റവും ചെറിയ സമ്മാനം പോലും ഞങ്ങൾക്കു വിലപ്പെട്ടതാണ് അത് തരുമ്പോ നമ്മൾ വാങ്ങാതെ വരുമ്പോ അവർക്കുണ്ടാവുന്ന വിഷമം അത് കലയെ പോലും അപമാനിക്കുന്നതാണ്

    @snehamanoj2246@snehamanoj22468 күн бұрын
  • ശ്വേത ചേച്ചിയെ ഇൻസൾട് ചെയ്തത് വലിയ അഹങ്കാരം 😡

    @manjushamanju9914@manjushamanju991412 күн бұрын
    • ശരിയാ

      @su84713@su847134 күн бұрын
  • അവരെ മനസ്സിലാക്കാൻ പറ്റി എന്നുള്ളതാണ് ഏറ്റവും വലിയ സത്യം ഒരു വേദിയും അവരെ മത്സരത്തിനായി കയറ്റരുത്

    @ayefaisi8660@ayefaisi866011 күн бұрын
  • ശ്വേത ചേച്ചി കറക്റ്റ് 👍

    @user-nv9cz7er4i@user-nv9cz7er4i12 күн бұрын
  • തള്ളക്കും മോൾക്കും എന്തൊരു അഹങ്കാരം. ഇനി വീട്ടിലിരുന്നോ രണ്ടും.

    @jamshijamshi3474@jamshijamshi347412 күн бұрын
  • ഒരു reality show ലും first കിട്ടിയ ആളല്ല പിന്നീട് hit ആയത്. ഇവർക്കും അങ്ങനെ ഒരു ആവസരം ഉണ്ടായിരുന്നു. പക്ഷേ... ഈ കാട്ടിക്കൂട്ടൽ കാരണം എല്ലാ വഴിയും അടഞ്ഞു എന്ന് പറയാം....

    @harishmasuresh5768@harishmasuresh576812 күн бұрын
    • വെറുതെ അല്ല ഭാര്യ യിൽ 4 സ്ഥാനം വന്ന മഞ്ജു സുനിൽ ആണ് ഇന്ന് അറിയപ്പെടുന്ന actress ആയതു, win ചെയ്ത ആരുടെയും അഡ്രെസ്സ് പോലുമില്ല, കഴിവ് ഉണ്ടെങ്കിൽ എന്നായാലും angerkaravum വിജയവും തേടി വരും

      @user-dw3nj9dh5u@user-dw3nj9dh5u12 күн бұрын
  • ഇത്ര അഹങ്കാരം പാടില്ല. എവിടെയോ കിടന്ന ഓരോ ആവശ്യം ഇല്ലാത്ത പാമ്പിനെ എടുത്തു വേണ്ടാത്ത ഇടത്തു വയ്ക്കുമ്പോള്‍ ഇവരൊക്കെ എന്തൊരു അഹങ്കാരം...

    @sudhasatheeshkumar4689@sudhasatheeshkumar468912 күн бұрын
    • കാര്യം അറിഞ്ഞിട്ടു വേണം കുറ്റപ്പെടുത്താൻ. 😡

      @devikamanudevudevus2901@devikamanudevudevus290112 күн бұрын
    • ​@@devikamanudevudevus2901എന്ത് അറിയാൻ 🤬🤬. ഇന്റർവ്യൂ കോപ്രായം ഞങ്ങളും കണ്ടു

      @aswathy5245@aswathy524512 күн бұрын
    • Avar artists anu

      @electorsdairy4493@electorsdairy449312 күн бұрын
    • ഇനി എന്ത് അറിയാൻ 🤬🤬

      @aswathy5245@aswathy524512 күн бұрын
    • Artist ennu vilikkan padilla.ivare onnum..athinoru value und​@@electorsdairy4493

      @ytk_kottarathil@ytk_kottarathil12 күн бұрын
  • സാമാന്യ മര്യാദ ഇല്ലാത്ത അമ്മയും makalum

    @JahanaSulthan@JahanaSulthan12 күн бұрын
  • എനിക്ക് തോന്നുന്നു ഇത്രയും day അവർ അവരുടെ maximum കൊടുത്തു ,പെട്ടെന്ന് 5 മത്തെ position ആയപ്പോൾ പെട്ടെന്ന് അവർക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല, അത് അവർ ഉള്ളിൽ വെയ്ക്കാതെ പ്രകടിപ്പിച്ചു,,,,,എന്തൊക്കെ ആയാലും മുന്നോട്ടുള്ള life ആലോചിക്കാതെ എടുത്ത് ചാട്ടം ആയി പോയി,,, ക്ഷമ എന്നത് വളരെ important ആണ് ഒരു മനുഷ്യന്,സത്യത്തിൽ ഈ ഷോയിൽ കൂടി ഏറ്റവും കൂടുതൽ ആളുകൾ അറിഞ്ഞത് ഇവരെ ആണ്,ഒരുപാട് അവസരങ്ങൾ ഇവർക്ക് കിട്ടുമായിരുന്നു, അതും കൂടി ഇവർ ഇല്ലാതെ ആക്കി എന്നത് ആണ് സത്യം

    @Minhamehar@Minhamehar12 күн бұрын
    • 😢

      @dia6976@dia697610 күн бұрын
    • Enthu thanne aayalum chsithathu mosam aayi. Poyii ..ini avarkk oru avasarom kittuvo... Respect kodukkanam

      @lintaraju5450@lintaraju54509 күн бұрын
    • Final performance ivrde bore ayirnu

      @aishu381@aishu3816 күн бұрын
  • തലയിൽ കയറ്റി വെച്ചതല്ലേ കണക്കായി പോയി. അവൾക്കും അവളുടെ അമ്മക്കും നേരത്തെ മുതൽ അഹങ്കാരം കൂടുതൽ ആണ്. Comedy stars undauathinte ഹുങ്ക്

    @silpasarin8315@silpasarin831512 күн бұрын
    • Cash aagrahichu poyavar anu. . Ahangaram thalaykk pidicha ammayum molum ivark oke oru chance polum kodukaruth .

      @jasminijad9946@jasminijad994612 күн бұрын
    • സത്യം ​@@jasminijad9946

      @saraswathikv5115@saraswathikv511512 күн бұрын
    • 😊​@@jasminijad9946

      @mintupabraham2756@mintupabraham275610 күн бұрын
  • ഒരു വേദി കിട്ടാൻ പാടുപെടുന്ന കലാകാരന്മാരും കലാകാരികളും നമ്മുടെ ഇടയിലുണ്ട്. അവരൊന്നും സമ്മാനം നോക്കിയോ പ്രശസ്തി ആഗ്രഹിച്ചോ അല്ല വരുന്നത്. അവർക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഒരു അവസരം ആണ് വേണ്ടത്. ഏതു പൊസിഷൻ ആയാലും, കഴിവിനുള്ള അംഗീകാരം എന്ന നിലക്കെങ്കിലും അതു വാങ്ങാമായിരുന്നു എന്ന് തോന്നി.

    @user-jb6fx4fy6m@user-jb6fx4fy6m2 күн бұрын
  • ഒരു കലാകാരൻ എന്ന നിലക്ക് അവർക്കുവേണ്ടി ശ്വേത മം, ലാൽ ജോസ് സർ, ശ്വാസിക മം, പിന്നെ അതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ക്ഷാചോദിക്കുന്നു. 🙏🙏🙏🙏🙏. എനിക്കൊരു വേദി കിട്ടാത്തതുകൊണ്ട് സങ്കടപെടു ന്നു

    @sreehari4362@sreehari436211 күн бұрын
  • ഒരു സ്റ്റേജിൽ പെർഫോമൻസ് ചെയ്തു ഒരു മൊട്ടു സൂചി ആണെങ്കിൽ പോലും കിട്ടുന്നത് എങ്കിൽ അതൊരു വലിയ ഒരു അനുഗ്രഹം ആയിട്ട് വേണം കരുതാൻ ഇതു ഭയങ്കര അഹങ്കാരം ആണ് അവര് രണ്ടു പേരും കാണിച്ചത്

    @sunithapraseed8667@sunithapraseed866712 күн бұрын
    • ആ ഒരു മൊമൻ്റോ വീട്ടിൽ വെക്കുന്നത് എത്ര നല്ലതാ

      @su84713@su847134 күн бұрын
  • ജനങ്ങൾ തിരിച്ചറിഞ്ഞില്ലേ അവരെ. നല്ല രീതിയിലും 🥰 മോശം രീതിയിലും... എന്ത് നേടി എന്നതിലല്ല എങ്ങനെ നേടി എന്നതിലാണ് കാര്യം. അർഹതയുള്ളവരിലാവട്ടെ അംഗീകാരങ്ങൾ ❤️

    @sruthivasudevan1351@sruthivasudevan135112 күн бұрын
  • ❤️❤️❤️ ശ്വേതാ മേനോൻ❤️❤️❤️❤️❤️❤️❤️

    @abiliabili7780@abiliabili778012 күн бұрын
  • അഹങ്കാരം ഉള്ളിടത്ത് ഒരിക്കലും ഉയർച്ച ഉണ്ടാവില്ല.... അവർക്ക് അവരുടെ നിലപാട് അറിയിക്കാൻ പിന്നീടും അവസരം ഉണ്ടല്ലോ.Really misbehaved ...... ഇനി എത്ര clarify ചെയ്താലും തെറ്റ് ചെയ്തത് തെറ്റ് തന്നെ ആണ്... അത് അംഗീകരിക്കാനും ഒരു മനസ്സ് വേണം😇

    @amrithavarsha3381@amrithavarsha33818 күн бұрын
  • അമ്മക്കും മോൾക്കും എവിടെ വന്നാലും ഫസ്റ്റ് prize തരാനായിട്ട് മണ്ടന്മാരാണോ ആൾക്കാർ.... ഇത്ര അഹങ്കാരം പാടില്ല

    @jeenababu8718@jeenababu871810 күн бұрын
  • Swetha ji ❤❤❤. അത്രയും disrespect കാണിച്ചിട്ടും ശ്വേത mam ന്റെ വാക്കുകൾ 👍🏻👍🏻👍🏻👍🏻.

    @rahulvrmysticriver4019@rahulvrmysticriver401912 күн бұрын
  • ഒരു ചിരി ബമ്പർ ചിരി യിൽ ഇവരുടെ പൊട്ട skitsnoke ബമ്പർ കൊടുത്തത്തിന്റെ അഹങ്കാരമാണ്

    @appsjp8408@appsjp840812 күн бұрын
    • 😂😂😂

      @mrinalmurali565@mrinalmurali56512 күн бұрын
    • Avide mikavarum angane thanne ann, aale nokiyaan prize

      @grateful5566@grateful556612 күн бұрын
    • Sathyam

      @user-bg3tx9rp8o@user-bg3tx9rp8o11 күн бұрын
    • Correct

      @dudumon6456@dudumon645610 күн бұрын
    • Satyam 💯verum oola comedy kond varuvarnu

      @ansaachankunju1367@ansaachankunju13679 күн бұрын
  • ഇതിന് അഹങ്കാരം എന്നാണ് പറയുന്നത്.. ഒരുപാട് കഴിവുള്ള ആൾക്കാരുള്ള ഇ ലോകത്തു ഇങ്ങനെ ഒരു വേദിയിൽ ഒരു ചാൻസ് കിട്ടുകയും അത് മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നത് പറയുന്നത് ഭാഗ്യമാണ്... ഓരോത്തർക്കും അർഹിക്കുന്ന ഒരു നിലയുണ്ട്... അതനുസരിച്ചു ജീവിക്കാൻ ശ്രമിക്കുക... ഇതിപ്പോ ആ വേദിയിൽ ഇങ്ങനെ ചാൻസ് കൊടുത്തവരെ കൂടി അപമാനിച്ചു... ചിലവാക്കിയ പണം കിട്ടണമെങ്കിൽ അതനുസരിച്ചു പ്രകടനം നടത്തണമായിരുന്നു...

    @anupama5866@anupama586612 күн бұрын
  • Lal sir, Shwetha chechi പറഞ്ഞത് വളരെ ശെരി തന്നെ

    @jyothi5563@jyothi55635 күн бұрын
  • Ith kurache over ayi 🙄😬😬😬🙄

    @ShifanajiyaCherungal@ShifanajiyaCherungal12 күн бұрын
  • Next 2 Sathyabhaamaas🙆🙆

    @shissysebastian1132@shissysebastian113212 күн бұрын
  • ഇങ്ങനെ ഒരു സംഭവം നടന്നതുകൊണ്ട് ഈ show എല്ലാവരും അറിഞ്ഞു. By the by അവർ കാണിച്ചത് തെറ്റ് തന്നെ ആണ്.

    @aparnathulaseedharan258@aparnathulaseedharan2588 күн бұрын
  • Swetha chechikku nalla vishamam ayi😢

    @user-ol4mz6cq3f@user-ol4mz6cq3f12 күн бұрын
  • Shwetha ചേച്ചി❤❤❤❤❤

    @sindhuskitchenramakkalmedu6000@sindhuskitchenramakkalmedu600012 күн бұрын
  • School youth festivalil Mono Act second position കിട്ടിയത് കൊണ്ടു CBSE Sahodaya kalotsavam ഡിസ്ട്രിക്ട് povilla പറഞ്ഞു principal roomil പോയി ബഹളം ഉണ്ടാക്കിയവർ ആണ് ഇവർ.. ഇവളെക്കാൾ ആരേലും മികച്ചത് ചെയ്താൽ ഉടനെ prashnam ആകി ഭയങ്കര പ്രഹസനം കാണിക്കുന്നവർ ആണ്.. അന്നത്തെ പ്രശ്നം എന്റെ മുന്നിൽ വെച്ചാണ് അവർ വാഗ്വാദം നടത്തി last first position കൊടുക്കേണ്ടി വന്നു

    @parvathyprasad9967@parvathyprasad996712 күн бұрын
    • For CBSE, it doesn't matter... Because they are not going to get any grace mark in the annual exams.Avarku ellayidathum adym ethnam engil oru karyam cheyam.. Vere aarum vendam avaru matram participate cheyya.. Apol ellayidathum first ayikolum... I have seen thier interviews... Kalaye adharikunna snehikunna alanengil position ethayalum kittunna angeekaram niranja Manasode sweekarikkum...

      @KSkss189@KSkss18912 күн бұрын
    • അപ്പോൾ അങ്ങനെയുള്ള അനുഭവത്തിന്റെ പിൻബലത്തിൽ ആയിരിക്കും ഇപ്പോഴും ഇത്തരം നിലവാരം കുറഞ്ഞ പ്രവണത തുടർന്നുകൊണ്ടിരിക്കുന്നത്... എന്തായാലും ഈ സംഭവത്തോടെ തള്ളയും മകളും മൊത്തത്തിൽ നാണം കെട്ടു

      @Chrisj883@Chrisj88312 күн бұрын
    • Ahngraikarlkal

      @dreamslight8600@dreamslight860012 күн бұрын
    • @@KSkss189 സത്യം.. ഇവൾ എന്റെ ജൂനിയർ ആയിരുന്നു സ്കൂളിൽ.. ഇവൾ എന്തിനാ കരയുന്നത് enn കണ്ടു കാര്യം അറിയാൻ ചെന്നതാ... പിന്നെ ഞാൻ principal roomil ആണ് 😁

      @parvathyprasad9967@parvathyprasad996712 күн бұрын
    • @@Chrisj883 അതെ.. അവൾ വക്കീൽ ആണ്.. എന്തരോ എന്തോ

      @parvathyprasad9967@parvathyprasad996712 күн бұрын
  • ഫസ്റ്റ് കൊടുക്കാം എന്ന് പറഞ്ഞു ആണോ ഇവർ മത്സരത്തിൽ പങ്കെടുത്തത്. കഷ്ടം,

    @veenashivavlogs@veenashivavlogs12 күн бұрын
    • Over confidence aarunu..

      @alicemary2020@alicemary202012 күн бұрын
    • അവരുടെ അടുത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്

      @sreejasubash2381@sreejasubash238110 күн бұрын
    • ​@@sreejasubash2381 അങ്ങനെ അല്ല അവരുടെ പല പ്രകടനങ്ങളും കണ്ടിട്ട് ക്രൂവിൽ പലരും വളരെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്ത് എത്താൻ സാധ്യത ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതിനാണ് അവര് പറയുന്നത്.

      @rjrahna7951@rjrahna795110 күн бұрын
  • ഇതാണ് മനുഷ്യർ. അവരുടെ സ്വഭാവം അതാണ്.

    @rekhasyl1092@rekhasyl10926 күн бұрын
  • Orikkalum life il success akathe pokatte .. ahankarikal.. oru program iloode talent kanikan pattiyenkil enu agrahikunna orupadu per und.. talent undayenkil enu agrahikunna orupadu per und.. enitu talent daivam thannapo.. vrithikettavalumarude ahankaram..ningalk 1st kittathathil daivathinod thanks.. ini oru fame um illathe ellarum verukapettu ottapedatt veettil irikatte ammayum molum..

    @midhunanair4907@midhunanair490711 күн бұрын
  • എന്തായാലും ഇറങ്ങി പോകരുത്...

    @nymitradeejusmagickitchen@nymitradeejusmagickitchen12 күн бұрын
  • അവരുടെ അപ്പോഴത്തെ feelings ആണ് അവർ പ്രകടിപ്പിച്ചത് മുൻപത്തെ perfomanse വെച്ച് നോക്കുമ്പോൾ പെട്ടെന്ന് 5 th position അവർ ഒട്ടുംപ്രതീക്ഷിച്ചു കാണില്ല എന്നാലും ട്രോഫി വാങ്ങിയിട്ട് പിന്നീട് തിരിച്ചു കൊടുക്കാമായിരുന്നു അവർക്ക്

    @sindhuvijayan1401@sindhuvijayan140112 күн бұрын
    • എല്ലാ സഹജര്യവും accept ചെയ്യാൻ അറിയണം

      @aslasabithaslasabith6469@aslasabithaslasabith646912 күн бұрын
    • Ath avarde sthanath aarayalum fifth position kittanam enn aarum agrahikkillallo.. But ath accept cheyyan koode padikkanam.. Firstum secondum okke kittiyavar talent ullavar thanneyalle..ee kanichath vallatha disrespect aayipoyi

      @kukku22@kukku2212 күн бұрын
    • Annathe performance ne base chaitha nnu parayunnundalloo

      @lintaraju5450@lintaraju54509 күн бұрын
    • Ellarum malsarikunavar alle.first price kittiyillel inganeyike cheyunathu nilavaram illaymayanu

      @aspirant335@aspirant3358 күн бұрын
  • Amma kollam magalum kollam... Nannaketta narigal

    @Sreethuzz464@Sreethuzz46412 күн бұрын
  • Ee molkkum ammakkum agangaaramaaanu....first iwarkkanenn iwar urappichu.namukkum ishttapedende

    @shabeenaayshu59@shabeenaayshu5912 күн бұрын
  • Sweatha പറഞ്ഞത് ശരിയാണ്...but when she was evicted from Big boss, her behaviour was also displeased.....

    @nidheeshnd1298@nidheeshnd129810 күн бұрын
    • 💯

      @GoodnessVibes36@GoodnessVibes369 күн бұрын
    • That's the problem of audience.. Eppolum Karanj love track kalicha ( though it was real) pearly akathum... strong ayi Ninna renjini Shwetha purath... Ipolanel angane nadakilla

      @shradhav8867@shradhav88674 күн бұрын
  • അഹങ്കാരികൾ

    @user-cq8ib6zv5p@user-cq8ib6zv5p12 күн бұрын
  • 100% agreed with swetha menon‘s words👍 Btw swasika repeated her wedding reception dress👏

    @donathomas3383@donathomas338310 күн бұрын
    • That's good.. people should normalise them repeating dress.

      @smrithibaiju7984@smrithibaiju79848 күн бұрын
  • Swathaji❤❤❤❤

    @shivaraman5396@shivaraman53965 күн бұрын
  • Ego❤😊

    @nikxon_musicz@nikxon_musicz10 күн бұрын
  • ഇത്രയും നാൾ ഇവർ കഷ്ട്ട പെട്ടതിനും. ഇവരെ നല്ല വാക്കുകൾ പറഞ്ഞവരെയും.. ഒറ്റ നിമിഷം കൊണ്ട് വെറുപ്പിച്ചു ഇവർ.

    @sajinisajusaju6148@sajinisajusaju614812 күн бұрын
  • ആണ് അമ്മയൂ മകളു അഹങ്കാരം തന്നെ

    @AnsuSujesh-sy9wp@AnsuSujesh-sy9wp11 күн бұрын
  • Sweths mam is correct ❤l

    @user-bg3tx9rp8o@user-bg3tx9rp8o11 күн бұрын
  • ഇത് പോലത്തെ ഒരു പ്ലാറ്റഫോം നിൽക്കാൻ പറ്റ എന്ന് പറയുന്നത് തന്നെ ഒരു achievement ആണ്.അവർക്ക് ദൈവം കൊടുത്ത ചാൻസ് അവരായിട്ട് തന്നെ ഇല്ലാതാക്കി

    @AnshithaAnshi-ch7ky@AnshithaAnshi-ch7ky12 күн бұрын
  • ഒരു ഷോയിലെ സ്ഥാനനിർണയം പോലും അവർക്ക് അംഗീകരിക്കാൻ അല്ലെങ്കിൽ അഭിമുഖീകരിക്കാൻ പറ്റില്ലെങ്കിൽ ജീവിതത്തിൽ എന്താവുമോ എന്തോ....😇

    @neenajacob86@neenajacob8612 күн бұрын
  • വിവരമില്ലായ്മയാണ് കാണിച്ചത്. ഈ സ്ഥാനാർത്‌നിന്നാണ് ഒന്നാമത്തേതുന്നതെന്നു മനസിലാക്കാൻ കഴിയാത്തവർ. കലാകാരന്മാർക്ക് പാടില്ലാത്ത ഒന്നാണ് അഹംകാരം.

    @sreehari4362@sreehari436211 күн бұрын
  • Ammachikum molkum yatoru അഹങ്കാരമാണ് 😠👎🙄

    @HeavenVlogster-asr@HeavenVlogster-asr12 күн бұрын
  • Full എപ്പിസോഡ് pls അപ്ലോഡ്

    @shabanaazmi4842@shabanaazmi484212 күн бұрын
  • അർഹതയുള്ളവർക്ക് ഇതുപോലെയുള്ള അവസരങ്ങൾ കിട്ടട്ടെ, ഇത് വെറും അഹങ്കാരം. ഇനിയൊരു അവസരം ഇവർക്ക് കിട്ടരുത്.

    @pavithramurukesan8605@pavithramurukesan86053 күн бұрын
  • My mam Sandhya mam n daughter🥰🥰🥰❤️❤️ chinmaya mission womens clg Kannur🥳🥳🥳

    @anaghavalsaraj1037@anaghavalsaraj103712 күн бұрын
  • ദൈവമേ ഇനി എന്തൊക്കെ ഈ ഭൂമിയിൽ കാണണം. Frst കിട്ടാത്തതിന് കരഞ്ഞവരെ കണ്ടിട്ടുണ്ട്. ഇതാദ്ത്യം

    @sharas9365@sharas93659 күн бұрын
  • Laljose sir, Swetha mam ഇവർ പറഞ്ഞത് 100% ശരിയായ കാര്യം.. 🥰 എല്ലാവർക്കും ഫസ്റ്റ് കൊടുക്കാൻ പറ്റില്ലല്ലോ.... എത്ര സന്തോഷത്തോടെ ആ ട്രോഫി ഏറ്റു വാങ്ങാമായിരുന്നു. ഈ അമ്മയും മകളും ചെയ്തത് വളരെ മോശമായിപ്പോയി.

    @aiswaryagopinath9484@aiswaryagopinath948411 күн бұрын
  • Ahankaaram

    @minzminnu6478@minzminnu647812 күн бұрын
  • ഇത് ബിഗ് ബോസ്സ് അല്ല ആദ്യമേ തന്നെ വിജയിയെ തീരുമാനിച്ചു നടത്താൻ 🤣

    @vmmoviestikect1705@vmmoviestikect17055 күн бұрын
  • Swasika u are right

    @amalsmathsworld20@amalsmathsworld2010 күн бұрын
  • ഇതിൽ ഏറ്റവും ഭംഗി ശ്വാസികയുടെ എ എന്നുള്ള ചോദ്യം ആണ് മൊമെന്റോ വാങ്ങാത്തപ്പോ 🫣🤭🤭

    @dakshaashok103@dakshaashok1039 күн бұрын
  • തുടക്കം മുതൽ അറിയാലോ ഇതിന്റെ 1st prize 3 L ആണെന്. പിന്നീട് 6L ചിലവായി എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ. എത്രയോ പേർ ഈ ഗ്രാൻഡ് ഫിനാലെ വരാതെ out aai പോയി. അവർക്കും ഇത് പോലെ ക്യാഷ് ചിലവായിട്ടുണ്ടാലോ.

    @aryaskurup4934@aryaskurup493412 күн бұрын
    • Yess.ithu teere nilavaram illatha behaviour ahnu

      @aspirant335@aspirant3358 күн бұрын
  • Ahankaram

    @beenadoha@beenadoha12 күн бұрын
  • ഇവരെക്കാളും നല്ലത് സത്യ ഭാമ

    @user-pf9et7tl9z@user-pf9et7tl9z8 күн бұрын
  • Ahankarikal

    @sS-mt1yl@sS-mt1yl12 күн бұрын
  • നല്ല അമ്മയും മകളും 🙅‍♀️🤷‍♀️

    @adwaithsworld6213@adwaithsworld621311 күн бұрын
  • ജീവിതത്തിൽ പരാജയം അംഗീകരിക്കാൻ കഴിയാത്തവർ..... അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല....

    @SP-hh9pz@SP-hh9pz3 күн бұрын
  • ഞാൻ ആദ്യമായി പിന്നണി ഗായകൻ ആയത് ഈ കഡെസ്ടെൻസ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ സിനിമയിൽ ആയിരുന്നു. ഇത്രക്ക് അഹകാരം ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല 🙏🏻

    @ajoshktommusic19@ajoshktommusic1912 күн бұрын
    • ഏത് മൂവി 😢

      @ahamadnahas8133@ahamadnahas813312 күн бұрын
  • Quiet surprised, ingneyum aalkaar undaavo 😮

    @naheedahussain604@naheedahussain6047 күн бұрын
  • Swetha mam crct ❤

    @leonel441@leonel4418 күн бұрын
  • ഇവർ ആ അംഗീകരാം അർഹിക്കുന്നില്ല.അവർ ചെയ്തത് . Correct decision👍🏽👍🏽

    @Goodluck-gq2dd@Goodluck-gq2dd12 күн бұрын
    • Uvva.ithoke nilavaram illaymayanu

      @aspirant335@aspirant3358 күн бұрын
  • ഇങ്ങെനെ ഒരു സ്റ്റേജ് കിട്ടുന്നത് തന്നേ വലിയ ഭാഗ്യം

    @susanjerry7470@susanjerry747012 күн бұрын
  • Ith ahangaram aan 😮

    @user-vz3wq5ok9u@user-vz3wq5ok9u10 күн бұрын
  • Swetha mam❤

    @deepthijayan9244@deepthijayan92446 күн бұрын
  • Ahangari ammayum molum

    @hasinafazza@hasinafazza5 күн бұрын
  • Ahangarikal

    @Nandhavipi1234@Nandhavipi12343 күн бұрын
  • Oru stage nte importance aryatha ammem molum

    @Bb-kc2jn@Bb-kc2jn12 күн бұрын
  • Chechi ningalde last performance njn kandu, 5 th kityeth bagyam enu vjrcholu

    @sruthibabu6332@sruthibabu63329 күн бұрын
  • ശ്വേത ചേച്ചിടെ ഫേസ് കണ്ടാൽ മനസിലാവും നല്ല പോലെ വിഷമം ആയെന്ന്

    @artsoncanvas7206@artsoncanvas72063 күн бұрын
  • Ahangarikal😮

    @AnuAnuRajesh@AnuAnuRajesh2 күн бұрын
  • Shewatha chechee yenthu thazhamayodu samsareekkunnath❤

    @divyasunil6394@divyasunil639411 күн бұрын
  • ഇവിടെ വരെയെത്താൻ കഴിയാഞ്ഞ എത്രപേർ കാണും🥴

    @sreerajbhasuran2036@sreerajbhasuran20368 күн бұрын
  • ഈ സ്റ്റേജ് പോലും അവർക്ക് അർഹതയില്ലായിരുന്നു എന്ന് അവർ തന്നെ തെളിയിച്ചു.

    @user-ff6dj4zw1g@user-ff6dj4zw1g10 күн бұрын
  • ചാർമിനാർ ഏതാണ് താജ്മഹൽ ഏതാണ് എന്ന് അറിയാവുന്നവർക്ക് ഒക്കെ അഞ്ചാം സ്ഥാനം തന്നെ കിട്ടിയത് ഭാഗ്യം... എന്തൊരു അഹങ്കാരം ആണ്

    @blessyjames4346@blessyjames43469 күн бұрын
  • ഇങ്ങനെയൊരു വേദി കിട്ടുന്നതുതന്നെ സാധാരണ ഒരാൾക്ക് വലിയ കാര്യം തന്നെയാണ്,, ഇത് കുറെ വേദികൾ കയറിയിറങ്ങിയതുകൊണ്ടാവും ഇങ്ങനെ അഹങ്കാരം കാണിച്ചു ഇവിടുന്നും ഇറങ്ങിപോയത്,, ഇങ്ങനെയുള്ളതൊക്കെ എങ്ങനെ നന്നാവനാണ്,..

    @arundhathims3686@arundhathims3686Күн бұрын
  • Ee kutti oru ahangari anyita enik thonniyittullath .thallayum athpole pathanamthittayila veed.ingane ullathineyoke enthina showyil edulunnath .ahangarathinu kayyum kalum kooduthal .avarekal arengilum mikacharh chaitha kushumb keri bahalam vekum .school youth festivallinu oru kollam bhayangara bahalam ayirunnu thallayum molum

    @athiraunni9205@athiraunni920512 күн бұрын
  • വലിയ ആളുകളിൽ നിന്ന് കണ്ടു പഠിക്കാൻ കുറെ ഉണ്ട് പുതിയ ആളുകൾക്ക്‌

    @prasanth7130@prasanth71309 күн бұрын
  • Ahankhaarikal

    @kalarppanaakhi9167@kalarppanaakhi91674 күн бұрын
  • Aham karam

    @Gopi_ka995@Gopi_ka99512 күн бұрын
  • Ingane poyaal valiya nilayil etham makkale 🥸

    @dsignature5170@dsignature517012 күн бұрын
  • എപ്പോഴും ഒന്നാമൻ ആകണം എന്ന് വിചാരിച്ചത് ആണ് തെറ്റ്..... ശെരിക്കും ഇവർ ഈ ഫൈനൽ വേര എത്തുവാൻ അർഹത ഉള്ളവർ ആയിരുന്നോ എന്ന് ആണ് ഇപ്പോൾ ചിന്ത 🤔🤔🤔🤔

    @SethuLakshmi-dx9fm@SethuLakshmi-dx9fm6 күн бұрын
  • അമ്മയും മോളും ഇനി വീട്ടിലിരുന്നു ചൊറി കുത്തട്ടെ അവരുടെ കുഴി അവര് തന്നെ തൊണ്ടി

    @noorjahannoorjahan1353@noorjahannoorjahan135312 күн бұрын
  • Ahangaram

    @anjanasfc@anjanasfc2 күн бұрын
  • Vijayathe kattilum valuthan avrk kittunna chance 💯 ini ethre okke hardwork cheythenn parnjalum avrk kittunna chnce avre valya nelayil ethikum ath winner ayalum allelum but ivr ipo mosham paruapd ahn kaniche 😢 swethaji trophy kodthapo ath accept chynm arnnu 🙂 sheriyan ithrem kashtapettit kittilel arkayalum vishmam verum pakshe avr 5th position vannallo alkar avre thirichariyan thodangiyallo ivr ingne kanichillarne avrk nalla oppurtunities iniyum kittiyene 💯 nalla oru artist enn paranja nammalk kittunna angeekaram accept cheynm nnale avr vijayku💯

    @apsanaappu4904@apsanaappu490412 күн бұрын
  • ഇനി ഇവർക്കു എന്നും വീട്ടിൽ ഇരിക്കാം.... ഇത്രക്കും അഹങ്കാരം പാടില്ല

    @user-pt7sc9sh1u@user-pt7sc9sh1u12 күн бұрын
  • 10 class Full A+kittannum paranjal kittuvo aye 😂😂😂😂

    @DianaRenji@DianaRenji12 күн бұрын
KZhead