മഹിഷാസുര മർദ്ദിനി | ദേവീപ്രീതിക്കായി മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura Mardini

2019 ж. 8 Шіл.
5 434 196 Рет қаралды

നിങ്ങൾക്കു ആവശ്യമുള്ളതെല്ലാം നേടാൻ ദേവീപ്രീതിക്കായി എന്നും ജപിക്കു മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura Mardini
'Aigiri Nandini Nanditha Medhini' is a very popular Durga Devi Stotram. Mahishasura mardini stotram song (Aigiri nandini) is sung in order to calm down the sakthi after killing the asura (Mahishasuran). This song geneartes more positive vibes around you and your home. Its one of the most popular song to worship lord sakthi devi. 'Aigiri Nandini' is addressed to Goddess Mahishasur Mardini. Mahishasur Mardini is the fierce form of Goddess Durga where she is depicted with 10 arms, riding on a lion and carrying weapons.
Lyrics : Traditional
Music : TMA
Sung by : Jayashree Rajeev
#AigiriNandini #AigirNandiniStotram #DugaDevi #Mahishasur #Navratri #Sargam_Music_Jukebox #Mahishasura_Mardini #Jayashree_Rajeev #Devi_Devotional
Enjoy & stay connected with us!
1. Subscribe to us Sargam Musics
/ sargammusics
2. Subscribe to us Sargam Musics Jukebox
/ @sargammusicjukebox
3. Subscribe to us Sargam Musics Devotional
/ @sargamhindudevotional...
4. Subscribe to us Sargam Ayyapa Devotional
/ @sargamayyappadevotion...
5. Subscribe to us Sargam Musics Tamil
/ @sargamtamildevotional
6.Subscribe to us Sargam Musics Tamil Devotional
/ @sargamtamildevotional...
7. Subscribe to us Sargam Tamil Jukebox
/ @tamildevotionaljukebox
8. Subscribe to us Sargam Musics Kannada
/ @sargamkannadadevotional
9. Subscribe to us Sargam Musics Telugu
/ @sargamtelugudevotional
10. Subscribe to us Sargam Christian
/ @sargamchristiandevoti...
11. Subscribe to us Sargam Kids
/ @sargamkids
12. Subscribe to us Sargam Kids Malayalam
/ @sargamkidsmalayalam
13. Subscribe to us Sargam Kids Kannada
/ @sargamkidskannada
14. Subscribe to us Sargam Kids Hindi
/ @sargamkidshindi
15. Subscribe to us Sargam Kids Tamil
/ @sargamkidstamil
16. Subscribe to us Sargam Kids English
/ @sargamkidsenglish
17. Subscribe to us Sargam Kids Telugu
/ @sargamkidstelugu
18. Subscribe to us Sargam Classical
/ @sargamclassicalmusic
19. Sargam Latest Malayalam Movies
/ @sargamlatestmalayalam...
20. Sargam Musics Kerala Kalolsavam
/ @sargamkeralaschoolkal...
21. Subscribe to us Kerala School Kalolsavam 2015
/ @sargamkalolsavam
22. Subscribe to us Sargam Academy
/ @sargamacademy
23. Subscribe to us Sargam Kitchen
/ @sargam_kitchen
24. Reejus_Adukkalathottam
/ @reejus_adukkalathottam
► Like us on Facebook : / sargammusics
► Follow us on Twitter : / sargammusics
►Website : www.sargammusics.com

Пікірлер
  • 🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 kzhead.info/sun/o5t_Z5ejjZZ4oI0/bejne.html

    @sargammusicjukebox@sargammusicjukeboxАй бұрын
  • അമ്മേ ഏതാ കേട്ടാലും മതിവരില്ല ആ അനുഭൂതി പറഞ്ഞറിയിക്കാൻ സാധ്യമല്ല ഞങ്ങളുടെ മക്കളുടെ ജീവിതം ധന്യമാക്കണേ അമ്മേ

    @guruvayoorambadikannan6122@guruvayoorambadikannan61222 жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
  • അമ്മേ കോവിഡ് മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏

    @aswathybosebose2067@aswathybosebose20673 жыл бұрын
  • അമ്മേ ദേവി ഞങ്ങൾക്കു oru കുഞ്ഞീനെ തരണം എന്നും അമ്മേ നാമം എന്നും മനസിൽ ഉണ്ടാവണം നാവിൽ എന്നും ഇ നാമം മാത്രം ഉണ്ടാവണം കഷ്ടകാലത്തിൽ നിന്നും ഞങ്ങളാ കാക്കണമേ എല്ലാവർക്കും നല്ലതു മാത്രം വരുത്തണം ഇ മഹാമാരിയിൽ നിന്നും എല്ലാവരാലും രക്ഷിക്കണമേ

    @babithadevan8934@babithadevan89343 жыл бұрын
    • ഒരു പെൺകുഞ്ഞിനെ ദേവി സമ്മാനിക്കുന്നു.

      @diyasworld8630@diyasworld8630 Жыл бұрын
    • ദേവി എന്റെ അമ്മേടെ രോഗം ഭേതമാക്കണംമേ

      @divyadinu7407@divyadinu7407 Жыл бұрын
    • 4⁴e

      @shyjutkshyjutk7224@shyjutkshyjutk7224 Жыл бұрын
    • Iamfrom🇰🇷koren

      @DeviDevidevu@DeviDevidevu9 ай бұрын
    • എൻ്റെ അമ്മേ ഭഗവതി എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടി 7 മാസം ഗർഭിണി ആണ് അവൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ അണുബാധയെ തുടർന്നു മഞ്ഞപിത്തം എല്ലാ അവയവങ്ങളെയും വ്യാപിച്ചു അത്യാസന്നനിലയിൽ ആണ് അവിടുന്ന് കനിവ് തോന്നീ കണ്ടാകർണ്ണനെ വസൂരിയിൽ നിന്ന് രക്ഷിചപോലെ ഈ കുഞ്ഞിനെയും തള്ളയ രക്ഷപെടുത്തി തരണെദേവി😢😢😢😢​@@divyadinu7407

      @babyremesh6369@babyremesh63692 ай бұрын
  • ദേവി എനിക്ക് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തരണേ 🙏🙏🙏

    @veenabalan8445@veenabalan84453 жыл бұрын
    • kzhead.info/sun/nsiKgc1-o3qAfI0/bejne.html

      @escaleramagica2032@escaleramagica20323 жыл бұрын
    • എനിക്കും

      @nathoonnathoonz3887@nathoonnathoonz38873 жыл бұрын
    • Enikkum

      @lakshmilechu8908@lakshmilechu89083 жыл бұрын
    • എനിക്കും

      @sheejasuresh6587@sheejasuresh65873 жыл бұрын
    • 🙏🙏🙏

      @rafikalody6631@rafikalody66313 жыл бұрын
  • അമ്മേ മഹാമായേ എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏

    @ajalakumariav9775@ajalakumariav97752 жыл бұрын
    • Amme devi ente ammede asuham

      @divyadinu7407@divyadinu7407 Жыл бұрын
    • അമ്മേ , ദേവീ മഹാമായേ

      @Radhakrishnankalliyadan6051@Radhakrishnankalliyadan6051 Жыл бұрын
    • Mahishasuramarddinidevihare🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙🌙🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🐹🦁🐹🐹🦁🦁🦁🦁🦁🦁🦁🦁🦁🦁🦁

      @siniv.r8775@siniv.r87756 ай бұрын
  • ദേവി ഞങ്ങൾക്ക് വേഗമൊരു വീട് നിർമിച്ച് തരണേ...🙏🙏🙏🙏🥺🥺

    @reeshmareesh6504@reeshmareesh65042 жыл бұрын
    • ഞാനും അങ്ങനൊരു സങ്കടത്തിലാണ്.5 വർഷമായി തറയിട്ടിട്ടു. ഇനിയും പണി തുടങ്ങീട്ടില്ല 😔😔😔😔😔🙏

      @athirae5717@athirae5717 Жыл бұрын
    • എല്ലാം ശുഭമായി നടക്കും ദേവി അനുഗ്രഹിക്കട്ടെ

      @ranjithp8213@ranjithp8213 Жыл бұрын
    • നിങ്ങൾ കാലത്ത് 7അരക്കു മുന്നേ കുളിച്ചു ശുദ്ധി ആയി വിളക്ക് കൊളുത്തി 108 തവണ ഈ ദുർഗ്ഗാ മന്ത്രം ഉരുവിട്ടോളൂ തീർച്ചയായും എല്ലാ കാര്യവും നടക്കും തീർച്ച " ദുർഗാആം ദേവീ എം ശരണമഹം പ്രപദ്യ ഏ " 🙏🏻🙏🏻🙏🏻🙏🏻🙏🏻

      @aswathiratheesh123@aswathiratheesh123 Жыл бұрын
    • Devi rakshikkane shaju chettanem ennem molem

      @rainlove@rainlove Жыл бұрын
    • @@aswathiratheesh123 🙏

      @manju3260@manju3260 Жыл бұрын
  • അമ്മേ ദേവീ എന്റെ ഭർത്താവിന്റെ കൈക്കും കാലിനും ശക്തി കൊടുത്തു പഴയതു പോലെ മാറ്റി തരണമേ

    @tintubyjubyju1166@tintubyjubyju11663 жыл бұрын
    • 🙏

      @sivakumarpld2689@sivakumarpld26893 жыл бұрын
    • 😢🙏

      @usu9512@usu95123 жыл бұрын
    • പ്രാർത്ഥിക്കുക prarthanak നല്ല ശക്തി ഉണ്ട് അനുഭവം സാക്ഷി

      @vineethacmajeesh4380@vineethacmajeesh43803 жыл бұрын
    • ലളിതാസഹസ്ര നാമം ജപിക്കു, ദേവി അനുഗ്രഹിക്കും

      @devandevan9175@devandevan91753 жыл бұрын
    • Ippo sughamayo.. Kaiykkum kalunum

      @sandheepk.s4399@sandheepk.s43993 жыл бұрын
  • ദേവി എന്റെയും എന്റെ അനിയതിയെയും പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കൻ കൃപയുണ്ടാകാണേ🙏

    @jessypaulosepaulose3184@jessypaulosepaulose31843 жыл бұрын
    • V

      @gknamboothiri7807@gknamboothiri7807 Жыл бұрын
    • എല്ലാം ശുഭമായി നടക്കും ദേവി അനുഗ്രഹിക്കട്ടെ

      @ranjithp8213@ranjithp8213 Жыл бұрын
    • എനിക്കും 😭😭😭

      @shibikp9008@shibikp9008 Жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
    • എന്നേയും എന്റെ കുടുംബത്തേയും രക്ഷിക്കണേ ലോകാ സമസ്ത സുഖിനോ ഭവന്തം

      @saralaramachandran1620@saralaramachandran1620 Жыл бұрын
  • അമ്മേ എനിക്ക് ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ തരേണമേ 👧🙏🙏

    @gamingad515@gamingad5153 жыл бұрын
    • Enikum ഇഷ്‌ടമാണ്‌ പെൺകുഞ്ഞിനെ.......

      @ajithamanu8316@ajithamanu83163 жыл бұрын
    • എനിക്ക്

      @sumithas9925@sumithas99252 жыл бұрын
    • എനിക്ക് പെൺകുട്ടി ഉണ്ടായീ 16 ദിവസം ആയി.മഹാലക്ഷ്മി എന്ന് പേരിട്ടു

      @nivedithsujith8022@nivedithsujith80222 жыл бұрын
  • മനസ്സിനെ അലട്ടുന്ന എല്ലാ വിശമങ്ങളും മാറ്റിത്തരണേ അമ്മേ

    @halithavk3449@halithavk34492 жыл бұрын
  • അമ്മേ മഹാമായേ ഈ ലോകത്ത് നടമാടുന്ന എല്ലാ ദുഷ്ട ശക്തികളെയും ഉന്മൂലനം ചെയ്ത് നന്മ യെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @LEO-lm1ce@LEO-lm1ce3 жыл бұрын
    • Amme mahamaye saranam

      @vijayalakshmin4430@vijayalakshmin44302 жыл бұрын
    • Minn

      @ddvlog666@ddvlog6662 жыл бұрын
    • Super

      @ddvlog666@ddvlog6662 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @rajankp8226@rajankp82266 күн бұрын
  • മഹിഷാസുരമർദിനി സ്തോത്രം എത്രകേട്ടാലും മതിവരില്ല.

    @dhivyadhivya6380@dhivyadhivya63803 жыл бұрын
    • kzhead.info/sun/nsiKgc1-o3qAfI0/bejne.html

      @escaleramagica2032@escaleramagica20323 жыл бұрын
    • @@escaleramagica2032 za

      @vijayanpt7939@vijayanpt79393 жыл бұрын
    • .

      @sruthi175@sruthi1752 жыл бұрын
    • അതെ

      @gayathricj1698@gayathricj16982 жыл бұрын
  • അമ്മേ ദേവീ.... എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ.... അവർക്കു നല്ലവഴി കട്ടി കൊടുക്കണേ... സൽബുദ്ധി സമ്പ ത്ത് സൗഭാഗ്യം എല്ലാം കൊടുത്താനുഗ്രഹിക്കണേ.. അമ്മേ... ദേവീ.. മഹാമായേ.... ശക്തി സ്വരുപിണി.... സർവ്വഐശ്വര്യപ്രദാ യിനി... കരുണമയി...... അമ്മേ...ശരണം... ദേവീ ... ശരണം....

    @rsvdaytonagaming2617@rsvdaytonagaming26172 жыл бұрын
    • No

      @maniyappanp7447@maniyappanp7447 Жыл бұрын
  • ദേവി.. എനിക്ക് ഒരു അനിയനെ തരണേ 📿🕉️

    @purushukp9692@purushukp96923 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    @suresh9777@suresh97773 жыл бұрын
    • kzhead.info/sun/nsiKgc1-o3qAfI0/bejne.html

      @escaleramagica2032@escaleramagica20323 жыл бұрын
    • U have

      @jayanthyrajan4790@jayanthyrajan47902 жыл бұрын
  • അമ്മേ കൊറോണ എന്ന മഹാ പ്യാതിയിൽ നിന്നും ലോകത്തെ മുഴുവൻ രക്ഷിക്കണേ🙏

    @AV-bv1ip@AV-bv1ip3 жыл бұрын
    • Very good song

      @pankajavallyn2146@pankajavallyn2146 Жыл бұрын
  • ഈ ഭക്തിഗാനം എവിടെയിരുന്നു കേട്ടാലും അമ്മയുടെ സന്നിധിയിൽ ചെന്ന് നിൽക്കുന്ന അനുഭൂതിയാണ്. 🙏🙏🙏🙏

    @princeprinthouse6635@princeprinthouse66353 жыл бұрын
    • I love❤❤❤❤❤❤❤❤❤❤❤❤❤ you

      @preethirajesh5008@preethirajesh50083 жыл бұрын
    • You all probably dont give a damn but does anyone know of a way to log back into an instagram account?? I somehow forgot the login password. I love any tips you can offer me.

      @tuckerezekiel4349@tuckerezekiel43492 жыл бұрын
    • unehueegsvsbsbsvssss🇦🇴🇦🇴🇮🇳🍻🐈uwomwjwhw

      @sudarshananr3153@sudarshananr31532 жыл бұрын
    • @@preethirajesh5008 rt

      @sudarshananr3153@sudarshananr31532 жыл бұрын
    • 😯😊

      @vijishapp1538@vijishapp15382 жыл бұрын
  • ഈ ചേച്ചി യുടെ ജ്ഞാനപ്പാന എല്ലാവരും കേൾക്കണം 🙏🙏🙏🙏

    @redmimi256@redmimi2563 жыл бұрын
    • 🙏🙏🙏🙏🙏🙏

      @vinithapm9070@vinithapm90703 жыл бұрын
  • അമ്മേടെ മക്കളെ കാത്തു കൊള്ളേണമേ അമ്മേടെ അനുഗ്രഹം എന്നും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

    @sathiravindran1695@sathiravindran16953 жыл бұрын
    • 🙏🏻🙏🏻🙏🏻🙏🏻

      @trgopinathannair8025@trgopinathannair80252 жыл бұрын
    • yes

      @gayathricj1698@gayathricj16982 жыл бұрын
  • അമ്മേ എന്റെ അസുഖം ഭേദം ആക്കി തരണേ

    @aswathyrajesh1369@aswathyrajesh13693 жыл бұрын
  • ദേവി എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ തരണേ

    @reshmaviswambharan4425@reshmaviswambharan44253 жыл бұрын
    • അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏🙏❤️❤️

      @Sudhakar.kannadi@Sudhakar.kannadi3 жыл бұрын
    • Theerchayayum undakatte.👍

      @kvkkvk4581@kvkkvk45813 жыл бұрын
    • ദേവിയുടെ അനുഗ്രഹത്താൽ സത്സന്താനം തന്നെ ലഭിക്കും

      @devandevan9175@devandevan91753 жыл бұрын
  • അമ്മേ.... ശരണം ദേവി...... ശരണം

    @mamithayt6430@mamithayt64303 жыл бұрын
    • 🙏🙏🙏🙏

      @rajeevanachary9420@rajeevanachary94202 жыл бұрын
  • ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടും അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണാ ഭധ്രെ നാരായണ

    @nishak6087@nishak60873 жыл бұрын
    • 🙏🙏🕉️

      @purushukp9692@purushukp96923 жыл бұрын
    • @@purushukp9692 . |

      @ratheeshvenu6870@ratheeshvenu68702 жыл бұрын
    • A me mahamaye

      @ambikamohanan786@ambikamohanan7862 жыл бұрын
    • @@purushukp9692 00

      @natarajanp.s5167@natarajanp.s51672 жыл бұрын
    • @@ratheeshvenu6870 qqqqqq

      @mukesht4642@mukesht46422 жыл бұрын
  • അമ്മേ ഭഗവതി, ലോകത്തുള്ള സകല ജീവജാലങ്ങളെയും ഒരുപോലെ കാത്തു കൊള്ളാൻ അനുഗ്രഹിക്കണമേ.

    @parameswarann4246@parameswarann42464 жыл бұрын
    • 👃👃👃

      @karakkadaumanojhanmanojhan610@karakkadaumanojhanmanojhan6104 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @mithunsvlog8348@mithunsvlog83484 жыл бұрын
    • X

      @santhanair4338@santhanair43383 жыл бұрын
    • L))

      @sheejakanakamma3960@sheejakanakamma39603 жыл бұрын
    • Husband

      @thalaivansajinrocks7268@thalaivansajinrocks72683 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏 ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കേണമേ അമ്മേ 🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

    @mohandas7375@mohandas73753 жыл бұрын
    • Jaysree rajeev singing super clean voice amazing madom god bless you....

      @sivakumar.vvella8298@sivakumar.vvella82983 жыл бұрын
    • അതെ 🙏

      @archaudayakumar3788@archaudayakumar37883 жыл бұрын
    • Aqxxxb;vfc. Vhf CFB ccccvvvv

      @sumabhuvanan5462@sumabhuvanan54622 жыл бұрын
    • @@sumabhuvanan5462 hi

      @rajanet2510@rajanet25102 жыл бұрын
    • @@archaudayakumar3788 sivadasan

      @sudhakarancn240@sudhakarancn2402 жыл бұрын
  • ഈ പാട്ട് കേട്ടപ്പോൾ ഒരു ഭക്തി തോന്നി .ഒരു സന്തോഷം

    @rajeshr846@rajeshr8462 жыл бұрын
  • മഹിഷാസുര മർഥിനി മന്ത്രം ഇങ്ങനെ തന്നെ യാണ് ചൊല്ലേണ്ടത്. ഞങ്ങൾ അമ്പലത്തിൽ ഇത്രയും ഭംഗി യായി ചൊല്ലീട്ടില്ല.

    @raveendranp.k487@raveendranp.k4873 жыл бұрын
  • സർവസകത ദേവി എല്ലാവരെയും കാത്തുകുളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @theerthasreesabari3244@theerthasreesabari32443 жыл бұрын
    • kzhead.info/sun/nsiKgc1-o3qAfI0/bejne.html

      @escaleramagica2032@escaleramagica20323 жыл бұрын
    • @@escaleramagica2032 sa

      @user-fx7qn2oo2u@user-fx7qn2oo2u2 жыл бұрын
  • എന്റെ കുടുംബത്തിന് ശാന്തിയും സമാധാനവും, തന്ന് അനുഗ്രഹിക്കണേ.🙏🌹ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ മഹിഷാസുര മർദിനി 🙏🙏🙏🙏കോടി നമസ്കാരം 🌹🌹🌹🌹🌹

    @induramakrishnan887@induramakrishnan8873 жыл бұрын
    • kzhead.info/sun/nsiKgc1-o3qAfI0/bejne.html

      @escaleramagica2032@escaleramagica20323 жыл бұрын
    • Serry anu.👍

      @aami_xartvlog6196@aami_xartvlog61963 жыл бұрын
    • Hi

      @prabhavathytk3371@prabhavathytk33712 жыл бұрын
    • എല്ലാവരെയും കാത്ത് രക്ഷിക്കണമേ

      @nijuroyal@nijuroyal2 жыл бұрын
    • 👩‍🦰👳🐃✋💚🇨🇮👈👉🕉️🌹🚩👍👉🇨🇮

      @rathnaakka7614@rathnaakka76142 жыл бұрын
  • അമ്മേ ഭഗവതി ശത്രു സംഹരിണി സർവ്വ ആ ധി വ്യാധി ഭൂതപ്രേതപിശാച് ബാധ ദോഷങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ 🌷🌷🌷

    @bijumg3220@bijumg32202 жыл бұрын
    • അമ്മേ ഭഗവതി ഭൂതപ്രത പിശാച് പിശാചുക്കളിൽ നിന്ന് അടിയനയും അടിയന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണം ഓം ശ്രീ മഹാലക്ഷ്മിയെ നമ നമോസ്തുതേ

      @venuponnenthodi7210@venuponnenthodi72106 ай бұрын
  • 🙏അമ്മേ എല്ലാവരെയും വേദനകളിനും കഷ്ട്ട പാടുകളിൽ നിന്നും വിഷമങ്ങളിനും കരകയറ്റണെ... 🙏

    @jishnuunni8348@jishnuunni83483 жыл бұрын
    • 🙏Devi ellareyum kaathu kollane🙏

      @artwar7578@artwar75783 жыл бұрын
    • Samstaparadham poruthe kathu rashikkane amme mahamaye om mahadeviye nama

      @sreekalaks535@sreekalaks5353 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
  • അമ്മേ ദേവി എല്ലാവർക്കും നല്ലത് വരുത്തണേ❣️

    @athirapoulosepoulose9831@athirapoulosepoulose98313 жыл бұрын
  • അമ്മേ മഹാമായേ ഈ ഭക്തി ഗാനം എത്ര കേട്ടാലും മതിവരില്ല കാത്തു കൊളളണെ ഭഗവതി👍🙏🙏🙏🙏🙏🙏

    @sathyanpalattuthodi6370@sathyanpalattuthodi63703 жыл бұрын
    • 👌

      @sreelekshmiparvathisworld2881@sreelekshmiparvathisworld28813 жыл бұрын
    • M⁰

      @shanthashantha8456@shanthashantha84563 жыл бұрын
    • 🙏🙏🙏👍🌹🌹♥️

      @meerakrishnanmeerakrishnan2603@meerakrishnanmeerakrishnan26033 жыл бұрын
    • @@sreelekshmiparvathisworld2881 ))

      @shymathamarassery336@shymathamarassery3362 жыл бұрын
    • Athe

      @SaSa-ys7rd@SaSa-ys7rd2 жыл бұрын
  • അമ്മേ നാരായണ ദേവി നാരയണ എൻ്റെ മകൻ രതീഷിൻ്റെ കൊലയാളികളെ എത്രയും കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ സഹായിക്കണേ

    @ratheesh3833@ratheesh38333 жыл бұрын
    • God bless you 🙏🙏

      @gayathrigayathri2455@gayathrigayathri24553 жыл бұрын
    • Makan enth patti

      @vineethacmajeesh4380@vineethacmajeesh43803 жыл бұрын
    • എന്താ മകന് പറ്റിയത്

      @user-yp2jt6kb2e@user-yp2jt6kb2e3 жыл бұрын
    • Dhaivam anugrahikkatte

      @jayasreedipin1490@jayasreedipin14903 жыл бұрын
    • എന്താ എട്ടന് പറ്റിയത് 🥺

      @purushukp9692@purushukp96923 жыл бұрын
  • അമ്മേ നാരായണാ ദേവി നാരായണാ ' ഈ ഭക്തിഗാനം എത്രകേട്ടാലും മതിവരില്ല'അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ...

    @bindusathyan2944@bindusathyan29444 жыл бұрын
    • 6uojuo. hiooyrjjiöþ Sandhya namangal

      @anilekumatr2426@anilekumatr24263 жыл бұрын
    • 🌹🌹🌹👌🌹🌹🌹

      @rajanmani1911@rajanmani19113 жыл бұрын
    • @@anilekumatr2426 qqqdf bbye

      @saralanc2174@saralanc21742 жыл бұрын
    • 💯💯💯💯💯💯 വളരെ വളരെ ശരിയാണ്

      @lakshmisoman9431@lakshmisoman9431 Жыл бұрын
  • അമ്മേ ആദിപരാശക്തിയെ നമഃ

    @ajiths8484@ajiths84844 жыл бұрын
    • 🙏🙏🙏അമ്മേ നാരായണ.

      @nimnashyamjith481@nimnashyamjith4813 жыл бұрын
    • Exlent .T.Ravondran .Gaidurgayanma.Andakadam .veettan.orumargam.kanichutharana

      @papappappp4010@papappappp40102 жыл бұрын
  • അമ്മേ മഹാമായേ മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കണമേ.. ആർക്കും ഒരു ആപത്തും വരുത്തരുതേ..🙏🙏🙏

    @chithrapadmanabhavan7018@chithrapadmanabhavan70182 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
  • അമ്മേ നാരായണാ ദേവി നാരായണാ 🙏🙏🙏ലോകാ സമസ്തസുഖിനോ ഭവന്തു 😍

    @ajithasuresh9592@ajithasuresh95923 жыл бұрын
  • അമ്മേ മഹാമായേ ദേവീ കാത്തുകൊള്ളണേ.....🙏🙏🙏

    @AnilKumar-sy3qj@AnilKumar-sy3qj4 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹

    @adsvlog1128@adsvlog11283 жыл бұрын
    • 🙏

      @rajeevanachary9420@rajeevanachary94202 жыл бұрын
  • മാമാനത്തമ്മേ ഈ ലോകത്തിനെ രക്ഷിക്കണമേ മഹാമായേ.. 🙏അമ്മേ നാരായണാ🙏 🙏ദേവീ നാരായണാ 🙏 🙏ലക്ഷ്മീ നാരായണാ🙏 🙏ഭദ്രേ നാരായണാ🙏

    @nishanthak3855@nishanthak38552 жыл бұрын
    • രക്ഷിക്കണമേ❤❤❤

      @RajasekharanpillaiCj@RajasekharanpillaiCj8 ай бұрын
    • 😊😊😊😊

      @haridasana851@haridasana8517 ай бұрын
  • 🙏ദേവിയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനും ലഭിക്കണമേ 🙏ആയുസും ആരോഗ്യവുമുള്ള കുഞ്ഞിനെ തന്ന് അനുഗഹിക്കണമേ 🙏🙏 🙏

    @surabhirej1592@surabhirej15923 жыл бұрын
    • T

      @lovelysisers8311@lovelysisers83112 жыл бұрын
    • Devi....eppozhum Anugrahikane

      @chandrikakrishnankutty6064@chandrikakrishnankutty6064 Жыл бұрын
    • ലോകാ സമസ്തു സുകിനോ ഭ്വന്തു

      @ranjithp8213@ranjithp8213 Жыл бұрын
  • നന്നായി പാടിയിരിക്കുന്നു

    @devananda5271@devananda52714 жыл бұрын
    • എത്ര കേട്ടാലും മതി വരില്ല അമ്മേ എല്ലാവരിലും കരുണ ചൊരിയേണമേ

      @valsalasreeguru3765@valsalasreeguru37652 жыл бұрын
  • അമ്മേ ദുഷ്ടശക്തികളീന്ന് രക്ഷിക്കണേ സന്തോഷവും സമാധാനവും തരണേ.❤🙏🙏

    @siminthomask@siminthomask2 жыл бұрын
    • Kaniyane bhagavati........

      @sumasuma403@sumasuma403 Жыл бұрын
  • അമ്മേ ശരണം

    @arunkrishna9802@arunkrishna98023 жыл бұрын
    • kzhead.info/sun/nsiKgc1-o3qAfI0/bejne.html

      @escaleramagica2032@escaleramagica20323 жыл бұрын
  • അമ്മ ദേവീ മഹാമായേ എല്ലാവരെയും കാത്ത് കൊള്ളണ' മേ ഈ മഹാമാരിയിൽ നിന്ന് അറിവില്ലാത്തവർ എന്ത് പറഞ്ഞാലും ക്ഷമിക്കണേ

    @bsammuponnu6758@bsammuponnu67583 жыл бұрын
    • അമ്മേ ദേവി ആദിപരാശക്തി എന്നെയും എന്റെ കുടുമ്പത്തെയും അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു. എല്ലാ മക്കളെയും കാത്തുകൊള്ളേണമേ. 🕉️🙏🙏🙏🔯

      @sudheertk4427@sudheertk44272 жыл бұрын
  • ഈ ഭക്തിഗാനം കേൾക്കുന്ന ഓരോ ഭക്തനും സർവ ഐശ്വര്യവും സമാധാനവും കിട്ടും

    @nalinimv2420@nalinimv24202 жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
  • അമ്മേ മഹാമായേ എത്ര കേട്ടാലും മതിവരില്ല അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @LEO-lm1ce@LEO-lm1ce3 жыл бұрын
    • B7

      @sasidharan1868@sasidharan1868 Жыл бұрын
  • അമ്മേ നാരായണാ 🙏ദേവി നാരായണാ 🙏ലക്ഷ്മി നാരായണാ 🙏ഭദ്രേ നാരായണാ 🙏ഓം ശ്രീ ആദി പരാശക്തിയെ നമഃ 🙏. ♥️♥️♥️

    @vijayanmullappally1713@vijayanmullappally1713 Жыл бұрын
  • ലോകാ സമസ്താ സുഖിനോ ഭവന്തു ഓം പരാശക്തിയേ നമ:

    @georgealexander7761@georgealexander77613 жыл бұрын
  • ഒരു ജോലി ശരിയാവണേ ദേവി 🙏

    @mahaaalxmi@mahaaalxmi9 ай бұрын
  • അമ്മേ ശരണം ദേവി ശരണം

    @krishnanramalingom6569@krishnanramalingom65694 жыл бұрын
  • അമ്മേ ദേവീ എനിക്ക് നഷ്ടപെട്ട ജോലി തിരിക ലഭിക്കണം അമ്മേ നാരായണ ദേവീ നാരയണ🙏🙏🙏❤

    @mollysabina2148@mollysabina21482 жыл бұрын
  • Devi എന്റെ മാമന് ആരൊക്കത്തുട oru കുഞ്ഞു കൊടുക്കണ. 🙏🙏

    @visalkrishna5084@visalkrishna50848 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തു രക്ഷിക്കണേ ദേവി 🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️

    @satheeshkumar2918@satheeshkumar29183 жыл бұрын
    • Eee ganam kelkkumpol manasene santhosham thonnunnu. Amma narayana devi narayana

      @chandrikaramachandran7745@chandrikaramachandran77452 жыл бұрын
    • അമ്മേ ദേവി കാത്തു കൊള്ളണമേ

      @SunilKumar-ez7bv@SunilKumar-ez7bv2 жыл бұрын
    • 𝙷𝚒

      @sivadasshcx6557@sivadasshcx65572 жыл бұрын
    • @@chandrikaramachandran7745 mmmmmym B

      @lullumolsr3391@lullumolsr33912 жыл бұрын
    • Aaa

      @shanmuganmuh66@shanmuganmuh662 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ .അമ്മേ കാത്തു രക്ഷിക്കണേ ദേവി ദുരിതങ്ങൾ അകറ്റിടണേ മഹാമായേ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

    @Sudhakar.kannadi@Sudhakar.kannadi4 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏❤️

      @gameingwithelsa2672@gameingwithelsa26724 жыл бұрын
    • 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️

      @Sudhakar.kannadi@Sudhakar.kannadi3 жыл бұрын
    • 👍👍👍🥰

      @faisalalapurath8707@faisalalapurath87073 жыл бұрын
  • അമ്മേ മഹാ മായേ രക്ഷിക്കണേ 🙏🙏🙏🙏

    @sreekuttyjithinsree6668@sreekuttyjithinsree66682 жыл бұрын
  • ദേവീ കാത്തുകൊള്ളണമേ എല്ലാവരെയും 🙏

    @beenamukundhan733@beenamukundhan7333 жыл бұрын
  • ദേവി എന്റെ ആരോഗ്യം പഴയത് പോലെ തിരിച്ചു തരണേ 🙏🙏🙏🙏🙏എന്റെ കുഞ്ഞിന് ഞാൻ അല്ലാതെ വേറെ ആരുമില്ല അമ്മേ 🙏🙏🙏🙏മഹാമായേ 🙏🙏🙏ദേവി 🙏🙏ദേവി രക്ഷിക്കണേ ഈ അസുഖത്തിൽ നിന്ന് എന്നെയും എന്റെ കുഞ്ഞിനേയും 😢😢😢🙏🙏🙏

    @archanaanilkumar405@archanaanilkumar405 Жыл бұрын
    • ഇപ്പോൾ അസുഖം മാറിയോ. കുട്ടി എങനെ യിരിക്കുന്നു

      @thankamaniganesh9505@thankamaniganesh9505 Жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @AnilKumar-og2vs@AnilKumar-og2vs Жыл бұрын
  • അമ്മേ ശരണം🙏 എന്നും വെള്ളിയാഴ്ച ഇതു ചൊല്ലിയാൽ നല്ലതാണ്🙏 ദേവി ശരണം🙏🙏🙏

    @radhajayan8785@radhajayan87853 жыл бұрын
    • AMMEA.DEVI.MAHAMAYA

      @priyaaadhi8027@priyaaadhi80272 жыл бұрын
    • എന്റെ അമ്മേ കുറച്ചു കാഷ് വേണം പണി വേണ്ടി ഇതു വരെ സിരയില്ല

      @suseelak5910@suseelak5910 Жыл бұрын
    • വീട്ടുപണി വേണ്ടി അമ്മേ കാഷ് 1200 000 ലക്ഷം രൂപ വേണ സ്ഥിര സഹായ ദേവി അമ്മേ ശരണം രട്ടി ഞങ്ങൾ സഹായമനസ്സ് തോന്നി ന്നാൻ പ്രാർത്ഥന

      @suseelak5910@suseelak5910 Жыл бұрын
  • അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷികണേ

    @akshaykrishna9076@akshaykrishna90763 жыл бұрын
  • നാരായണ. ഗുരു ചൊല്ലി മതം എദാ യാലും. മനുഷ്യൻ. നന്നാ യാൽ മതി നന്നാകണം 🙏🙏🙏🙏

    @manoharamaya.gaanamhaneef6285@manoharamaya.gaanamhaneef62852 жыл бұрын
  • അമ്മേ ശരണം 🙏🙏🙏

    @sathishdamodaran5739@sathishdamodaran57393 жыл бұрын
  • അമ്മേ നാരായണ... ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ....

    @maniyanm769@maniyanm7694 жыл бұрын
    • uuubbnnnn.mn.nnjjnjn

      @rahulb4076@rahulb40764 жыл бұрын
  • അമ്മേ എല്ലാവരെയും കാത്ത് രക്ഷിക്കേണ🙏🙏🙏🙏

    @bala9249@bala9249 Жыл бұрын
    • വന്ദനം

      @diyasworld8630@diyasworld8630 Жыл бұрын
    • Wlike

      @parvathyunnikrishnan8413@parvathyunnikrishnan8413 Жыл бұрын
  • 🙏🏻🕉️🙏🏻അമ്മേ ശരണം🙏🏻 🕉️🙏🏻 🙏🏻🕉️🙏🏻ദേവി ശരണം🙏🏻🕉️🙏🏻🚩🚩🚩

    @sangeethakesavan7230@sangeethakesavan7230 Жыл бұрын
    • 0:00 😅

      @velayudhan123@velayudhan1237 ай бұрын
    • 0:00

      @velayudhan123@velayudhan1237 ай бұрын
  • എന്റെദേവി യാണ്

    @kochukochu7830@kochukochu78308 ай бұрын
  • അമ്മേ ലോകമാതാവേ🙏🏻🙏🏻🙏🏻

    @rajalakshmypuliyamkote1579@rajalakshmypuliyamkote15792 жыл бұрын
  • അമ്മേ ശരണം. ദേവി ശരണം.

    @shainevs4349@shainevs43494 жыл бұрын
    • 🙏🏻🙏🏻🙏🏻🙏🏻

      @gayathricj1698@gayathricj16982 жыл бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ' ഭദ്രേ നാരായണ എനിക്കാരുമില്ല ദേവി കാത്തോളണേ

    @ganyathareghu8255@ganyathareghu825517 күн бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നരായണ .

    @sarathkrishnaks9869@sarathkrishnaks98693 жыл бұрын
    • Bdgdgcabvagr😃😃😃😃😃😃😃

      @sabithak4933@sabithak49333 жыл бұрын
  • കാതിന് കുളിർമ്മയേകുന്ന ഗാനം🙏🙏🙏 അമ്മേ നാരായണാ ദേവി നാരായണാ

    @sanucr7752@sanucr77522 жыл бұрын
  • Amme mahishasura mardhini, lokathe ee covid il ninnum rakshikkane

    @santhisasikumar9835@santhisasikumar98354 жыл бұрын
  • അമ്മ ദേവീ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏

    @saniyarajani1003@saniyarajani10032 жыл бұрын
  • പ്രാർത്ഥന അത് തരണം ഇത് തരണം എന്നല്ല, ജഗദീശ്വരൻ കൂടെയുണ്ടാകണം എന്നാകണം, ഒപ്പം എല്ലാവർക്കും സമാധാനം കൊടുക്കണം, ലോക സമസ്താ സുഖിനോ ഭവന്തു

    @BabuBabu-vn7fc@BabuBabu-vn7fc2 жыл бұрын
  • കേൾക്കാൻ വളരെ ഇമ്പം ഉള്ള ഭക്തി ഗാനം ആണ് ഇത് .എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ് ഇത്

    @rethivijayan1503@rethivijayan15034 жыл бұрын
    • No

      @parvathiappukkuttan8647@parvathiappukkuttan86474 жыл бұрын
    • അമ്മേ. കാത്തുകൊള്ളണമേ. ദേവി മഹാമായേ

      @krishnankollachattil2342@krishnankollachattil23424 жыл бұрын
    • Beaytiful

      @UnniKrishnan-qs8es@UnniKrishnan-qs8es4 жыл бұрын
    • Njnithu Ennum sandyakku kelkum manassu thanukkum

      @soumyasadhanandan7394@soumyasadhanandan73943 жыл бұрын
  • യാ ദേവീ സർവ്വ ഭൂതേശു മാതൃ രൂപേണ സംസ്തുതേ 🌿🌿🌿🌿 നമസ്തസ്മയി നമസ്തസ്മയി നമസ്തസ്മയി നമോ നമഃ 🌿💕💞🌹🙏🌹🌹🌹💞🙏🌹💞💕🌿♥️🥰❤😘🌿💕💞🌹🙏🌹🌹🌹🌹🙏🙏🙏🙏🙏

    @sreepillai3652@sreepillai36522 жыл бұрын
  • അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരെയും അനുഗ്രഹിക്കണമേ

    @kunjunnik1126@kunjunnik11262 жыл бұрын
  • എന്റെ ദേവി ഞൻ മനസ്സിൽ വിചാരിച്ച കാര്യം നടക്കണേ അമ്മേ 🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ 🙏

    @manju9937@manju9937 Жыл бұрын
    • എന്റെ ദേവി എന്റെ മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

      @ammineayyappan5785@ammineayyappan57854 ай бұрын
  • Amme..Devi.. Narayana🙏

    @MVPREEJACREATION@MVPREEJACREATION3 жыл бұрын
    • Amme devi..narayanan 🙏🙏🙏🌹🌹🌹

      @radhakrishnankolapapillai968@radhakrishnankolapapillai9683 жыл бұрын
  • Ayi giri nandini nandhitha medhini Viswa vinodhini nandanuthe Girivara vindhya sirodhi nivasini Vishnu Vilasini Jishnu nuthe Bhagawathi hey sithi kanda kudumbini Bhoori kudumbini bhoori kruthe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Suravara varshini durdara darshini Durmukhamarshani harsha rathe Tribhuvana poshini Sankara thoshini Kilbisisha moshini ghosha rathe Danuja niroshini Dithisutha roshini Durmatha soshini Sindhu suthe Jaya Jaya Hey Mahishasura Mardini Ramya Kapardini Shaila Suthe Ayi Jagadambha Madambha Kadambha Vana priya vasini Hasarathe Shikhari siromani thunga Himalaya Srunga nijalaya madhyagathe Madhu Madure Mdhukaitabha banjini Kaitabha banjini rasa rathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Ayi satha kanda vikanditha runda Vithunditha shunda Gajathipathe Ripu Gaja ganda Vidhaarana chanda Paraakrama shunda mrugathipathe Nija bhuja danda nipaathitha khanda Vipaathitha munda bhatathipathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Ayi rana durmathaShathru vadhothitha Durdhara nirjjara shakthi bruthe Chathura vicharadureena maha shiva Duthatkrutha pramadhipathe Duritha Dureeha dhurasaya durmathi Dhanava dhutha kruithaanthamathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe. Ayi saranagatha vairi vadhuvara Veera varaa bhaya dhayakare Tribhuvana masthaka soola virodhi Sirodhi krithamala shoolakare Dimidmi thaamara dundubinadha mahaa Mukharikruthatigmakare Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Ayi nija huum kruthimathra niraakrutha Dhoomra vilochana Dhoomra sathe Samara vishoshitha sonitha bheeja Samudhbhava sonitha bheejalathe Shiva shiva shumbha nishumbhamaha hava Tarpitha bhootha pisacha rathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Dhanu ranushanga rana kshana sanga Parisphuradanga natath katake Kanaka pishanga brushathka nishanga Rasadbhata shrunga hatavatuke Kritha chaturanga bala kshithirangakadath Bahuranga ratadhpatuke Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Sura Lalanata Tatheyi Tatheyi Tathabhi Nayottama Nritya Rate Hasa Vilasa Hulasa Mayi Prana Tartaja Nemita Prema Bhare Dhimi Kita Dhikkata Dhikkata Dhimi Dhvani Ghora Mrdanga Ninada Late Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Jaya Jaya hey japya jayejaya shabda Parastuti tatpara vishvanute Bhana Bhanabhinjimi bhingrutha noopura Sinjitha mohitha bhootha pathe Nadintha nataartha nadi nada nayaka Naditha natya sugaanarathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Ayi sumana sumana Sumana sumanohara kanthiyuthe Sritha rajani rajani rajani Rajaneekaravakthra vruthe Sunayana vibhramarabhrama Bhramarabrahmaradhipadhe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Sahitha maha hava mallama hallika Mallitharallaka mallarathe Virachithavallika pallika mallika billika Bhillika varga Vruthe Sithakruthapulli samulla sitharuna Thallaja pallava sallalithe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Avirala ganda kalatha mada medura Matha matanga rajapathe Tribhuvana bhooshana bhootha kalanidhi Roopa payonidhi raja suthe Ayi suda thijjana lalasa manasa Mohana manmatha raja suthe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Kamala dalaamala komala kanthi Kala kalithaamala bala lathe Sakala vilasa Kala nilayakrama Keli chalathkala hamsa kule Alikula sankula kuvalaya mandala Mauli miladh bhakulalikule Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Kara murali rava veejitha koojitha Lajjitha kokila manjumathe Militha pulinda manohara kunchitha Ranchitha shaila nikunjakathe Nija guna bhootha maha sabari gana Sathguna sambrutha kelithale Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Kati thata peetha dukoola vichithra Mayuka thiraskrutha Chandra ruche Pranatha suraasura mouli mani sphura Damsula sannka Chandra ruche Jitha kanakachala maulipadorjitha Nirbhara kunjara kumbhakuche Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Vijitha sahasra karaika sahasrakaraika Sarakaraika nuthe Krutha sutha tharaka sangaratharaka Sangaratharaka soonu suthe Suratha Samadhi samana Samadhi Samadhi Samadhi sujatharathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Padakamalam karuna nilaye varivasyathi yo anudhinam sa shive Ayi kamale kamala nilaye kamala nilaya Sa katham na bhaveth Thava padameva param ithi Anusheelayatho mama kim na shive Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Kanakala sathkala sindhu jalairanu Sinjinuthe guna ranga bhuvam Bhajathi sa kim na Shachi kucha kumbha Thati pari rambha sukhanubhavam Thava charanam saranam kara vani Nataamaravaaninivasi shivam Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Thava Vimalendu kulam vadnedumalam Sakalayananu kulayathe Kimu puruhootha pureendu mukhi Sumukhibhee rasou vimukhi kriyathe Mama thu matham shivanama dhane Bhavathi krupaya kimu na kriyathe Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe Ayi mai deena dayalu thaya krupayaiva Thvaya bhavthavyam ume Ayi jagatho janani kripayaa asi thatha anumithasi rathe Na yaduchitham atra bhavathvya rari kurutha durutha pamapakarute Jaya Jaya He Mahishasura Mardini Ramya Kapardini Shaila Suthe.

    @nilaa8181@nilaa81813 жыл бұрын
    • Thanks for lyrics 🙏🙏🙏❤❤❤

      @aneettajijo605@aneettajijo605 Жыл бұрын
  • Devi Saranam Devi Saranam

    @lalithakrishnan6209@lalithakrishnan62098 ай бұрын
  • സകല ഐശ്വര്യങ്ങളാലും കുടികൊള്ളുന്ന, മനുഷ്യരുടെ ദുഖങ്ങൾക്കും രോഗങ്ങൾക്കും നിവാരണമായി നിലകൊള്ളുന്ന, അമ്മേ ദേവീ... ശരണം.. 🙏🙏🙏

    @asokkumarkp1383@asokkumarkp1383 Жыл бұрын
    • വന്ദനം

      @diyasworld8630@diyasworld8630 Жыл бұрын
  • Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🏻

    @ROH2269@ROH22694 жыл бұрын
  • അമ്മേ നാരായണ ദേവി നാരയണ കാത്തോള്ളണെ ശത്രുക്കളിൽ നിന്നും ദേവീ

    @sabeenakukku7085@sabeenakukku70854 жыл бұрын
    • Amma നാരായണ

      @sureshbabubabu1649@sureshbabubabu16493 жыл бұрын
  • Devi amme ente makanteyumavane pole sampathikamayi kashtapedunna ella kunjungalayum snugrahikane

    @user-mm4dq1ex5l@user-mm4dq1ex5l8 ай бұрын
  • ദേവി അമ്മേ മഹാമായേ കാത്തുകൊള്ളണമേ വയസു അധികമായി മാമ്മയുടേ അനുഗ്രഹത്താൽ ഒരു കുഞ്ഞിനെ തന്നാനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

    @prasannaprasannajayan8553@prasannaprasannajayan85532 жыл бұрын
  • അമ്മേ ശരണം ദേവി ശരണം...

    @renjithkm5521@renjithkm55213 жыл бұрын
  • അമ്മേദേവിരക്ഷിക്കണെശത്രുക്കളിൽനിന്നും

    @omanakunjumon6836@omanakunjumon68368 ай бұрын
  • അമ്മേ ദേവി എന്റെ കുഞ്ഞിന് ഒരു കുഴപ്പം മില്ലാതെ കാത്തു കാത്തോണേ അമ്മേ 🙏🙏🙏

    @sajitha-sl4jq@sajitha-sl4jq9 ай бұрын
  • ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല

    @shibinaothayoththazhakuniy9882@shibinaothayoththazhakuniy98822 жыл бұрын
  • 🙏👏🌞 എല്ലാ ദിവസവും രണ്ടു നേരവും ഇത് കേട്ട് മനസ്സ് തുറക്കുന്നു എന്നത് സത്യം തന്നെ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    @sindhug8201@sindhug82013 жыл бұрын
    • ഇത് എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനങ്ങളാണ്🙏🙏🙏🙏

      @sindhug8201@sindhug82013 жыл бұрын
    • Adiparasakthiudaanugrahamundakatteaammeanarayanadevinarayana

      @deepaanikumar8904@deepaanikumar8904 Жыл бұрын
  • അമ്മേ ദേവി എന്റെ മകൾക്ക് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തരണേ🙏🏻🙏🏻🙏🏻

    @user-bc4dt8cj8i@user-bc4dt8cj8i9 ай бұрын
  • അമ്മെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ദേവി ശരണം 🙏🙏🙏🙏

    @revathypradeep8152@revathypradeep81523 жыл бұрын
    • ലോകാ സമസ്തു സുകിനോ ഭ്വന്തു

      @ranjithp8213@ranjithp8213 Жыл бұрын
  • മനോഹരമായി തന്നെ പാടിയിരിക്കുന്നു.

    @deepakpradeep2049@deepakpradeep20494 жыл бұрын
    • DEEPAK PRADEEP

      @aswinia9898@aswinia98984 жыл бұрын
    • @@aswinia9898kl Up the other hand

      @SunilkumarKumar-eg9bj@SunilkumarKumar-eg9bj4 жыл бұрын
    • @@aswinia9898 vvv

      @karthikarakesh3371@karthikarakesh33713 жыл бұрын
    • Thanks

      @sajithkanayath9210@sajithkanayath92103 жыл бұрын
    • @@sajithkanayath9210(◍•ᴗ•◍)❤

      @aswinmam5246@aswinmam52462 жыл бұрын
  • അമ്മേ ദേവീ, കാത്തുകൊള്ളണമേ... അമ്മേ പ്രസീദാ.. പ്രസീദാ, പ്രസീദാ....

    @mrsnair2025@mrsnair20252 жыл бұрын
  • അമ്മേ നാരായണാ' ദേവി നാരായണാ ലക്ഷമി നാരായണ' ഭദ്രേ നാരായണാ' എനിക്കാരുമില്ല. അമ്മേ. എന്നെ കാത്തോളണേ

    @ganyathareghu8255@ganyathareghu82557 күн бұрын
  • അമ്മേ ശരണം🙏🌹ദേവീ ശരണം🙏🌹

    @vidyagopikrishnan1523@vidyagopikrishnan15232 жыл бұрын
  • അമ്മെ അടിയൻ 21 വർഷം മുൻപ് a മണ്ണിൽ വന്നു അമ്മയുടെ പാദങ്ങളിൽ അടിയന്റെ മക്കൾക്കു അഫയം കൊടുത്ത ദേവി എല്ലാ വിഷമങ്ങളും മാറ്റി അടിയന്റെ മക്കളെയും കുടുബത്തേയും കാത്തു കൊള്ളേണമേ എന്റെ ചക്കുളത്തമ്മേ

    @vijayammavd747@vijayammavd7473 жыл бұрын
    • ചക്കുളത്തമ്മേ ശരണം 🙏🙏🙏🌹🌹

      @ajithasuresh9592@ajithasuresh95922 жыл бұрын
    • അമ്മേ നാടിന് രക്ഷിക്കണേ ലോകത്തെ രക്ഷിക്കണമേ

      @_ayyappan_.__8945@_ayyappan_.__89452 жыл бұрын
KZhead