Ranjith Sankar Talks - സിനിമയിൽ അഭിനയിക്കാൻ എന്ത് ചെയ്യണം..??

2020 ж. 21 Мам.
66 727 Рет қаралды

Ranjith Sankar Talks - സിനിമയിൽ അഭിനയിക്കാൻ എന്ത് ചെയ്യണം ..??
.
► Subscribe to Dreams N Beyond: goo.gl/ghrRly
► Like us on Facebook: goo.gl/Pw7uOy

Пікірлер
  • എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ഐ ലവ് സിനിമ 😘😘😘😘😘😘😘

    @shynirajesh6851@shynirajesh68513 жыл бұрын
    • Njum Athey kurey try cheythu bt😭😭😭

      @littyjohn2253@littyjohn2253 Жыл бұрын
    • Enikkum athee ☺️

      @Arsha86@Arsha86 Жыл бұрын
    • Apo.. ഇപ്പോ കിളവി ആയോ ..?ഈ ആഗ്രഹം എല്ലാർക്കും ഉണ്ട് ഹേ.... കഷ്ടപ്പെടാൻ തയാറാവണം പറ്റുമോ??

      @anzafibrahim@anzafibrahimАй бұрын
  • ഈ വീഡിയോ മുഴുവൻ ആയി കണ്ടവർ എല്ലാരും അഭിനയിക്കാൻ താല്പര്യം ഉള്ളവർ ആകും❤❤❤acting എന്ന profession ഇഷ്ടം ഉള്ളവർ ആയിരിക്കും. ഞാനും ഇത് മുഴുവൻ ആയി കണ്ടു 😁❤️❤️.എല്ലാരുടെയും ആഗ്രഹം സാഫല്യമാകട്ടെ. എന്റെയും 💙😋

    @aiswaryababu3342@aiswaryababu33422 жыл бұрын
    • @__imharry__@__imharry__11 ай бұрын
    • ❤️

      @sanalvlog977@sanalvlog97710 ай бұрын
    • ❤️

      @comicsexplainerfactz3067@comicsexplainerfactz30679 ай бұрын
  • ഞാനൊരു popular actress ആകും. It's true

    @NICKZO_PC_47@NICKZO_PC_473 жыл бұрын
    • 👍

      @arjunarju9895@arjunarju98953 жыл бұрын
    • Aavatte 🙌

      @arjuna219@arjuna2193 жыл бұрын
    • ആവണം അതിന് ചിട്ടയായി അഭിനയം പരിശീലിക്കൂ.❤️

      @ACTORSSPACE@ACTORSSPACE3 жыл бұрын
    • 💖

      @ashbinfrancis2931@ashbinfrancis29313 жыл бұрын
    • Nanumm

      @melwinmathews6153@melwinmathews61533 жыл бұрын
  • തലവര ഉണ്ടേൽ സിനുമയിൽ അഭിനയിക്കാനും നടനാകാനും പറ്റും എനിക്കും ഒത്തിരി താൽപ്പര്യം ഒണ്ടു പക്ഷെ പറഞ്ഞിട് എന്താ കാര്യം നമുക്ക് ഇതിലേക്കെ ഇങ്ങനെ കമെന്റ് ഇടാനേ യോഗവുള്ളു...... 👍

    @akhilraj5163@akhilraj51633 жыл бұрын
  • എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് സിനിമയിൽ അഭിനയിക്കണം എന്ന് ഞാൻ നടി ആയിരിക്കും ❤️❤️❤️👈

    @user-bp2yp8id4s@user-bp2yp8id4s3 жыл бұрын
    • Ennikum acter aakanam

      @arjunnv5448@arjunnv54483 жыл бұрын
    • @@arjunnv5448 ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🤗👈

      @user-bp2yp8id4s@user-bp2yp8id4s3 жыл бұрын
    • Acter aavan vendi engana try cheyune

      @arjunnv5448@arjunnv54483 жыл бұрын
    • Njan oru acter ala but ennik cinema world ishtamaanu so athukonda avde ethanam

      @arjunnv5448@arjunnv54483 жыл бұрын
    • Ente dream aa actress aganamennu

      @user-mw3eh1wf7b@user-mw3eh1wf7b3 жыл бұрын
  • ഒരുപാട് കഷ്ട്ടപെടുന്ന പല കലാകാരും അറിഞ്ഞിരിക്കണ്ട കാര്യങ്ങൾ... ബന്ധങ്ങൾ വെച്ചു വിജയിച്ചാൽ അഹ് വിജയം നീണ്ടു നിൽക്കില്ല.നിങ്ങളുടെ ബന്ധങ്ങൾ വെച്ചു അവരെ ശല്യപെടുത്താതെ ഇരിക്കുക. നീങ്ങളുടെ കഥാപാത്രം നിങ്ങൾക്കായ് കാത്തിരിപ്പുണ്ട്. അതുവരെ പരിശ്രെമിക്കുക. എല്ലാ സിനിമ മോഹികൾക്കും അഭിനന്ദനങ്ങൾ 🤝

    @kaleshofficial..8063@kaleshofficial..8063 Жыл бұрын
  • *_എനിക്ക് സിനിമയിൽ അഭിനയക്കേണ്ട എനിക്ക് സിനിമക്ക് കഥ എഴുതി അത് തിരക്കഥ ആക്കി ആഹ കഥ സിനിമ ആവണം എല്ലാവരും കാണണം എല്ലാവർക്കും ഇഷ്ടപ്പെടണം സാമ്പത്തിക വിജയം നേടണം തുടർന്ന് ഒരുപാട് സിനിമയ്ക്കു കഥ എഴുതണം എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇത് എല്ലാവരും പ്രാർത്ഥിക്കണേ ❤🙏_*

    @ARUNKUMAR-bg9ck@ARUNKUMAR-bg9ck2 жыл бұрын
    • Bro onn replay tharamo onn contact cheyyana

      @Abhisheksanthosh369@Abhisheksanthosh36918 күн бұрын
  • സർ എനിക്ക് സിനിമയിൽ അഭിനയിക്കാൻ വളരെ താല്പര്യം ഉണ്ട് 😍😍 എന്റെ വലിയ ഒരു ആഗ്രഹമാണ് സിനിമയിൽ🤗 അഭിനയിക്കുക എന്നത് 😘😘

    @tiji762@tiji7623 жыл бұрын
    • ഓഹോ അയ്ശേരി

      @anzafibrahim@anzafibrahimАй бұрын
  • ഇവിടെ കമന്റ്‌ ഇടുന്ന ഓരോ വ്യക്തികളോടും ഞാൻ പറയുന്നു ശ്രെമിച്ചു കൊണ്ടേ ഇരിക്കുക... ഒന്നും നടക്കുല്ലടാ എന്ന് പറഞ്ഞു നടന്ന എന്റെ fr ഇപ്പോ shortfilm lum director ആയി... Ad m ചെയ്യുന്നു (അസിസ്റ്റന്റ് ഡയറക്ടർ) എനിക്കും നല്ലൊരു ആക്ടർ ആവാൻ തന്നെയാണ് ഇഷ്ടം...❣️ കഴിവുള്ളവരെ കൂടെ പിടിച്ചു നിർത്ത്.. Alphonse team, amal neerad team... കുറെ team ഉണ്ട് ഒരാള് കേറിയപ്പോ കൂടെ ടീമിലെ മറ്റു അംഗങ്ങളും കേറി ഒരു ടീംനെ build cheyy❣️എല്ലാരും.. . ശ്രെമിച്ചു കൊണ്ടേ ഇരിക്കുക....❣️

    @vaishnavkk8750@vaishnavkk87503 жыл бұрын
    • Okay👍👍👍

      @abhijithkp3748@abhijithkp37483 жыл бұрын
    • Nammak oru team build chythallo...😎💯🔥

      @47.amaljm45@47.amaljm453 жыл бұрын
    • Bro🤘

      @akbarsha4533@akbarsha45333 жыл бұрын
    • ഒരു അവസരം തരുമോ shot ഫിലിമിൽ പ്ലീസ്

      @ameerattingal6478@ameerattingal64782 жыл бұрын
  • എന്നെ പോലുള്ളവരുടെ മിഥ്യ ധാരണ മാറ്റി തന്നതിൽ ഒരുപാടു നന്ദി ❤️🙏

    @ananduma7725@ananduma77253 жыл бұрын
  • On Day All My Dreams Come Through I am waiting for the Beautiful moment 😇😇

    @akashtintu5084@akashtintu50844 жыл бұрын
    • Bro

      @mohamadashiqashiq5992@mohamadashiqashiq59922 жыл бұрын
    • Ready akum enikum agraham und

      @mohamadashiqashiq5992@mohamadashiqashiq59922 жыл бұрын
  • Sir പറഞ്ഞത് പോലെ ഞാനും ഒരു ദാരിദ്ര്യ കുടുംബത്തിൽ ഉള്ളവനാ പക്ഷെ എന്റെ life dream cinema worl d ആണ് അത് ആരു പറഞ്ഞിട്ടും എനിക്ക് അത് change ചെയ്യാൻ കഴിഞ്ഞില്ല പക്ഷേ അത് എന്റെ life dream എന്നെങ്കിലും ഞാൻ അത് achieve ചെയ്യും. ഏതെങ്കിലും ഒരു പണി ചെയ്യും ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തും sir പറഞ്ഞതിനു നന്ദി thank you sir

    @comedycookingvlog1311@comedycookingvlog13112 жыл бұрын
    • Bro

      @zayn2318@zayn2318 Жыл бұрын
  • സർ,ഇന്നത്തെ Auditions ൽ 99 ശതമാനവും പ്രഹസനമാണ്.അവർ എന്നെ പോലുള്ളവരെ കബിളിപ്പിക്കുകയാണ്.മുമ്പ് പ്രേതം2 സിനിമ റിലീസിനോടനുബന്ദിച്ചൊരു മത്സരം അണിയറ ഫ്രവർത്തകർ നടത്തുകയുണ്ടായി.അന്ന് Saniya iyappan ഉം Jayasurya യും Amith Chakalakkal ലും ഒക്കെ ആ മത്സരം Post ചെയ്തിട്ടുണ്ടായിരുന്നു.മത്സരത്തിലെ വിജയിക്ക് അവർ പ്രഖ്യാപിച്ചിരുന്നത് നായകൻ ജയസൂര്യയുടെ കൂടെ ഒരു Dinner party ആയിരുന്നു.ആ മത്സരത്തിലെ വിജയി ഞാനായിരുന്നു.ജയസൂര്യ Post ചെയ്ത മത്സരമായോണ്ട് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.പക്ഷെ Result വന്നപ്പൊ അവരെല്ലാവരും അങ്ങനൊരു മത്സരമേ മറന്നു പോയി.Instagram ലൂടെ ആയിരുന്നു മത്സരം നടത്തിയത്.Dinner നെ കുറിച്ച് പല തവണ ആവർത്തിച്ച് ചോദിച്ചിട്ടും അവര് തിരിഞ്ഞ് നോക്കിയില്ല.Saniya iyappan instagram ൽ ഇത് ചോദിച്ചപ്പോ Block ച്യ്തു. സർ എന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ഞാൻ 100 ശതമാനം ചെയ്യുന്നുണ്ട്.നമ്മളെയൊന്നും സിനിമയിൽ എടുക്കില്ല എന്ന് വാശി പിടിക്കുന്നത് നിങ്ങൾ സിനിമാക്കാർ തന്നെയാണ്.

    @fala0077@fala00774 жыл бұрын
    • Chila audition movieude publisitik vendi matram nadakunude

      @soorajchandran8162@soorajchandran81624 жыл бұрын
    • ശെരിയാ bro അതുകൊണ്ട് തന്നെയാണ് സാദാരണകാർ പുറത്തും, സിനിമകാരുടെ മക്കളും relatives, frnds ഒകെ മാത്രം ഇന്നു സിനിമയിൽ കൂടുതൽ ഉള്ളത്.

      @ILOVEKERALA@ILOVEKERALA3 жыл бұрын
    • Bro enikku acting padikkan allell practice cheyyununnadh eghane aanennu paranju tharo

      @mohammedsuhail6317@mohammedsuhail63173 жыл бұрын
    • @@mohammedsuhail6317 anikum ആഗ്രഹമുണ്ട്

      @ILOVEKERALA@ILOVEKERALA3 жыл бұрын
    • @@ILOVEKERALA any tips

      @mohammedsuhail6317@mohammedsuhail63173 жыл бұрын
  • എനിക്ക് ഉറപ്പുണ്ട് സാറേ ഞാൻ നല്ലൊരു ആക്ടർ ആവും ഒരു അഞ്ച് ആറ് വർഷം കഷ്ടപ്പെട്ടിട്ടാണ് മോഡലിങ്ങിനുള്ളിൽ പോയത് ഞാൻ പോകുമ്പോൾ നിറയെ പരിഹാസ് ഉണ്ടായിരുന്നു പക്ഷേ പക്ഷേ ഞാൻ തളരില്ല ഒരു പത്തുവർഷമായി സിനിമയ്ക്ക് വേണ്ടി ഓഡിഷൻ പോയിക്കൊണ്ടിരിക്കുന്നു ഞാൻ ജയിക്കും നല്ലൊരു ആക്ടർ ആവും ശേഷം എന്റെ മരണം അവസാനംവേര eഅഭിനയികും 👍👍👍👍👍👍👍👍

    @sreejithkichupalakkad2846@sreejithkichupalakkad28464 ай бұрын
  • എനിക്കും ഒരു actor ആവാനാണ് ഇഷ്ടം പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയില്ല, ഇതെന്റെ അത്യാഗ്രഹമാണോ എന്നെനിക്ക് പലപ്പോളും തോന്നീട്ടുണ്ട്, ഞാൻ അഭിനയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ...... ഞാൻ കണ്ട സിനിമകൾ കുറവാണ് പക്ഷേ അതിലെ പല കഥാപാത്രങ്ങളെയും കാണുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആ കഥാപാത്രമായിരുന്നെങ്കിൽ അവർ ആയിരുന്നെങ്കിൽ എന്ന് എന്നാൽ നമ്മുക്ക് ജീവിതത്തിൽ ആകെ ഒരാൾ അല്ലെ ആകാൻ കഴിയു എന്നാൽ സിനിമയെന്ന ലോകത്ത് നമ്മുക്ക് വ്യത്യസ്ത കഥാപാത്രങ്ങൾ ആവാൻ സാധിക്കും എന്ന തിരിച്ചറിവായിരുന്നു എന്നെ ഒരു actor ആക്കണമെന്ന് ആഗ്രഹിപ്പിച്ചത് എന്നാൽ അഭിനയിക്കാനോ അത് പ്രാക്ടിസ് ചെയ്യേണ്ടത് എങ്ങനെ ആണെന്നു പോലും അറിയില്ല എന്നത് മറ്റൊരു സത്യം

    @mohammedsuhail6317@mohammedsuhail63173 жыл бұрын
    • Ithrayokkey eyuthan kayiyunna ninak kadha eyuthikooodey bro

      @njheaven1582@njheaven15823 жыл бұрын
    • Me to😂😂😂

      @RadhaRajan-tb3nb@RadhaRajan-tb3nb12 күн бұрын
  • സാർ, പറഞ്ഞ കാര്യം അക്ഷരം പ്രതി ശരിയാണ്. എനിക്ക് ഒരു മിനിറ്റിൽ ആയാലും ഏത് ഫീൽഡിലായാലും ചെറിയ റോളിൽ ആയാലും അഭിനയിക്കാൻ താല്പര്യംഉണ്ട് അഭിനയിക്കുക എന്ന താല്പര്യവും മാത്രമാണ്എനിക്ക് ഉള്ളത് അവിടെ വേറെ ഒന്നിനും പ്രസക്തിയില്ല

    @sreedharan9595@sreedharan9595 Жыл бұрын
  • സർ, എൻ്റെ ഏറ്റവും വലിയൊരാഗ്രഹം സിനിമയിൽ അഭിനയിക്കണം എന്നതാണ്. എന്നെക്കൊണ്ടത് സാധിക്കും എന്ന വിശ്വാസം എനിക്കുണ്ട് അത് വെറുമൊരു വിശ്വാസം അല്ല എനിക്കതിനുള്ള കഴിവുണ്ടെന്ന് എനിക്കറിയാം ഞാനൊരിക്കലും പണത്തിനു വേണ്ടി സിനിമയിൽ അഭിനയിക്കില്ല . എൻ്റെ ഈ ആഗ്രഹം നടക്കും . ഞാൻ നന്നായി അഭിനയിക്കും പിന്നെ ഞാൻ ഈ ആഗ്രഹം പറയുമ്പോൾ എല്ലാവരും പറയാറ് നിൻ്റെ നിറം കറുത്ത താണ് എന്നുള്ളത് പക്ഷെ ഞാൻ അതിന് തക്ക മറുപടി കൊടുക്കാറുണ്ട് കാരണം കറുത്ത നിറമല്ല സിനിമയിൽ വേണ്ടത് അഭിനയമാണ് വേണ്ടത് . അഭിനയിക്കാൻ എനിക്ക് കഴിയും . ഞാൻ നടിയും ആവും

    @sravya.k8419@sravya.k84193 жыл бұрын
  • സർ എനിക്ക് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് സിനിമയിൽ അഭിനയിക്കണമെന്ന് നല്ലൊരു ആക്ടർ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏

    @reniachankunj3482@reniachankunj34822 жыл бұрын
    • സർ എനിക്ക് അഭിനയിക്കണം 🙏🙏

      @reniachankunj3482@reniachankunj34822 жыл бұрын
    • അതിയായ ആഗ്രഹവും അതിനുവേണ്ടിയുള്ള മികച്ച പരിശ്രമവും ഉണ്ടെങ്കിൽ ആർക്കും എത്തിപ്പെടാവുന്ന യുള്ളൂ സിനിമ അഭിനയിക്കാനുള്ള കഴിവ് വർധിപ്പിക്കാനുതകുന്ന രീതിയിലുള്ള വീഡിയോ സ്വന്തമായി സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച പരിശീലിക്കുക All the best

      @IrittyFilms@IrittyFilms2 жыл бұрын
    • @@IrittyFilmsthanku sir

      @reniachankunj3482@reniachankunj34822 жыл бұрын
  • സാർ ഞാൻ ഈ വീഡിയോ കണ്ടൂ... വളരെ നല്ല ഒരു ഗൃഹപഠാം.., പക്ഷേ എല്ലാവർക്കും ഇതുപോലെ സാധിക്കണം എന്നില്ല. അഭിനയത്തോട് അഭിനിവേശം ഉള്ളവർ ..... ഉദാഹരണം എന്നെപോലെ ഉളളവർ. സ്വന്തം ജീവിതത്തിൽ പലപ്പോയയി അഭിനയിക്കും... കാരണം അഭിനയം ഒരിക്കലും ജീവിതമല്ല.. പക്ഷേ ആ അഭിനയിക്കുമ്പോൾ ഉള്ള മനസ്സിന്റെ സന്തോഷം അതാണ് ജീവിതത്തിലെ മനോഹരമായ ഒരു നിമിഷം..... എനിക്ക് അഭിനയം ഒരു ആവേശമാണ്... അത് ജീവിതത്തിൽ ചിലപ്പോൾ ഒക്കെ നടത്തി സന്തോഷിക്കുന്നു... എല്ലവർ ക്കും അവസരങ്ങൾ കിട്ടണമെന്നില്ല

    @bipindaskb6914@bipindaskb69143 жыл бұрын
    • അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ ഉറപ്പായും അതിൽ എത്തുക തന്നെ ചെയ്യും 😇

      @samthomas5443@samthomas5443 Жыл бұрын
    • Njnum

      @midzzvlogs1105@midzzvlogs11059 ай бұрын
  • Yes, വല നന്നായി നെയ്തു കൊണ്ടിരിക്കുന്നു ....waiting for my chance ...Thanks a lot sir 🥰🤝👌

    @ShihabsAcademy@ShihabsAcademy4 жыл бұрын
  • ഞാനും വല റെഡി ആക്കി കൊണ്ടിരിക്കുന്നു... Good message🙏🏻

    @drisyamfilmfocus3046@drisyamfilmfocus3046 Жыл бұрын
  • സർ ,എനിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട്. കാരണം സന്തോഷത്തിനു വേണ്ടി . എനിക്ക് പറ്റിയ വേഷം തരുമോ ? എനിക്ക് ഒരു അവസരo തരുമോ? Pls comment..

    @beatsttfk@beatsttfk3 жыл бұрын
    • Kittum bro

      @ndrecreations635@ndrecreations6352 жыл бұрын
  • എന്റെ ആഗ്രഹം സിനിമയിൽ അഭിനിയിക്കുക എന്നാണ് ❤❤❤

    @asa...163@asa...1633 жыл бұрын
    • 💯😎

      @47.amaljm45@47.amaljm453 жыл бұрын
  • ആവോ പറയാനും കേൾക്കാനും ഒക്കെ കൊള്ളാം. ഞങ്ങളെ പോലെ ഉള്ളവർക്ക് ആഗ്രഹിക്കാൻ മാത്രേ കഴിയു.ജീവിച്ചിരിക്കുബോൾ ആൾക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു വെക്കണം.അഭിനയിച്ച് അല്ല ജീവിച്ചു കാണിക്കണം. നാളെ നമ്മൾ മരിക്കുമ്പോൾ നമ്മളെ ഓർമ്മിക്കാൻ ഇവിടെ എന്തെങ്കിലും ബാക്കി വെച്ചിട്ട് പോകണ്ടേ. ചാകാൻ കിടക്കുമ്പോ ആഗ്രഹം സാധിച്ചു എന്ന ആശ്വാസത്തിൽ കണ്ണടക്കാല്ലോ. തിലകൻ ചേട്ടനെയും മണിച്ചേട്ടനെയും കല്പ്പന ചേച്ചിയെയും ഒക്കെ മലയാളികൾ ഇന്നും ഓർമിക്കുന്നത് അവർ നമുക്ക് തന്ന അനശ്വര കഥാപാത്രങ്ങളിലൂടെ തന്നെ ആണ്.

    @sudhims6714@sudhims67149 ай бұрын
  • Yes ഉറച്ച ആഗ്രഹവും അതിനുവേണ്ടിയുള്ള കനത്ത പരിശ്രമവും ഉണ്ടെങ്കിൽ എത്തിപ്പെടാവുന്ന മേഖല തന്നെയാണ് സിനിമ

    @IrittyFilms@IrittyFilms2 жыл бұрын
    • mangayanu

      @albertnewton750@albertnewton7502 жыл бұрын
    • Sure anu joju geogre,vijay sethupathi Ivar oke 16 years കഷ്ടപ്പെട്ട് വന്നത് anu .daily kashtapedanam

      @abhijithbabu7775@abhijithbabu77752 жыл бұрын
  • Thanks Renjith Sir, I have been repairing My Entire life Net for the Movie Fishing, I hope it'll come true soon, I have started almost twenty year's now, but still I AM Hopefully katta waiting 😁 My dream becomes true.

    @fightandflavour5399@fightandflavour53994 жыл бұрын
  • നമുക്ക് ഒരുമിച്ചു ഒന്ന് ശ്രമിച്ചാലോ.

    @efmedia9043@efmedia90433 жыл бұрын
  • സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരുപാട് പേര് ഇതിൽ കമൻ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ മാത്രം ഈ വീഡിയോ കാണാൻ വന്നത്. നേരത്തെ ഒരു പെൺകുട്ടി പറഞ്ഞത് പോലെ കഴിവുള്ളവരെ കണ്ടെത്താൻ സിനിമയിൽ ഉളളവർ ശ്രമിക്കില്ല പകരം സിനിമക്കാരുടെ മക്കൾ ബന്ധുക്കൾ സുഹൃത്തുക്കൾ പിന്നെ സംവിധായകരുടെ വേണ്ടപ്പെട്ടവർ എന്നിവർക്കാണ് ഇതിലേക്ക് പ്രവേശിക്കാൻ കഴിയൂ. ഇന്ന് നിങ്ങളുടെ മനസ്സിൽ ഒരു കല ഒളിഞ്ഞു ഇരിപ്പം ഉണ്ടേൽ നിങ്ങൾക്ക് നല്ല കോൺഫിഡൻസ് ഉണ്ടേൽ നിങ്ങളുടെ പരിശ്രമം ഇവരുടെ വാതിലിൽ മുട്ടി സമയം കളയാതെ. ഇന്ന് ഏറ്റവും കൂടുതൽ പബ്ലിസിറ്റി ഉള്ളതും നമ്മുടെ മൊബൈൽ വഴി ജനങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടിയുള്ള ഒരു വഴി സോഷ്യൽ മീഡിയ ആണ്. നിങ്ങളുടെ കഴിവുകൾ അതിലൂടെ തെളിയിച്ചു ജനങ്ങളെ അറിയിക്കുക. ആ ഒരു ശ്രമം വിജയിച്ചാൽ നിങ്ങളെ തേടി നിങ്ങളുടെ വീട്ടിൽ വരും ഈ പറയുന്ന കേമന്മാർ... ആദ്യ കാലത്ത് ഈ ഒരു ഫീൽഡിൽ എത്തിച്ചേരാൻ ഒരുപാട് ശ്രമിച്ചവർ ആണ് പഴേ കാല actors and actresses..എന്നൽ ഇന്ന് ഭൂരിഭാഗം കാണുന്നവർ അവരുടെ ഒക്കെ സ്വാധീനം ആണ്.. ആരും നിരാശ പെടേണ്ട നിങ്ങളിൽ ഒരു നടൻ അല്ലേൽ നടി ഉറങ്ങി കിടപ്പം ഉണ്ടേൽ നിങൾ ഞാൻ പറയുന്നത് വഴി തിരഞ്ഞു എടുക്കുക.. ലക്ഷ്യത് എത്തുന്നത് വരെ പരിശ്രമിക്കുക.. എൻ്റെ ഈ വാക്ക് നിങ്ങൾക്ക് എന്നേലും ഉപകാരം ആയി വരുക ആണേൽ എന്നെ അറിയിക്കണം..

    @SasiSasi-fq2rf@SasiSasi-fq2rf3 жыл бұрын
    • Nice bro

      @humanbeing5115@humanbeing5115 Жыл бұрын
  • എനിക്കും ആഗ്രഹം ഉണ്ട് ഒരു നല്ല സിനിമയിൽ നല്ല വേഷം ചെയ്യാൻ

    @dearlotryresalt672@dearlotryresalt6722 жыл бұрын
  • ഞാൻ എന്നെ തന്നെ താങ്കളിൽ കാണുന്നു.. 🤝 ഒരുപാട് നന്ദി. വാക്കുകൾക്കും നൽകിയ ആദ്മവിശ്വാസത്തിനും.

    @kaleshofficial..8063@kaleshofficial..8063 Жыл бұрын
  • I want to become an actress 😍

    @violetlover4691@violetlover46913 жыл бұрын
    • പരിശീലിക്കൂ അഭിനയം.

      @ACTORSSPACE@ACTORSSPACE3 жыл бұрын
    • @@ACTORSSPACE how?

      @violetlover4691@violetlover46913 жыл бұрын
  • Sir എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.എന്നാൽ ഞാൻ ഒരിക്കലും പണവും, പ്രശസ്തിയും മോഹിച്ചു അല്ല അഭിനയിക്കുന്നത്. അതിനേക്കാൾ വിലപെട്ട ഒന്ന് ഉണ്ട് എന്റെ ജീവിതത്തിൽ നേടാൻ അതിന് വേണ്ടി ആണ് sir......❤️

    @akhilakhil4261@akhilakhil42613 жыл бұрын
    • Ntha ath

      @anu6735@anu67352 жыл бұрын
  • ഒരുപാട് ഉപകാരപ്പെട്ടു സർ വളരെ നന്ദിയുണ്ട് താങ്ക്സ് 🥰👍

    @muhammedrashidu5686@muhammedrashidu5686 Жыл бұрын
  • എന്റെ ലക്ഷ്യം സിനിമ ആണ്‌ ഞാൻ അഭിനയം പഠിക്കുന്നു ഞാൻ Annegillum ഒരു ആക്ടർ അകും😍

    @30-jishiraj22@30-jishiraj223 жыл бұрын
    • Randum kalpicha irangiyal ellam nadakkum bro.... All the best

      @outofsyllabusjomonjose4773@outofsyllabusjomonjose47733 жыл бұрын
    • Urappayum bro

      @arjuna219@arjuna2193 жыл бұрын
    • 💖💖💖💖yess

      @ashbinfrancis2931@ashbinfrancis29313 жыл бұрын
    • Avidamn bro padikunne???

      @47.amaljm45@47.amaljm453 жыл бұрын
    • @@47.amaljm45 ee acting practice cheyyan valla tips paranju Tharo bro enikku valya experience onulla

      @mohammedsulaih1218@mohammedsulaih12182 жыл бұрын
  • Anikk ippo 17 vayas ayathe ollu pakshe njn vala idan thudangiyitt 2,3 varsham ayi ,anikk first thanne oru big screenil abhinayikkanam ennala short filmil okke cheriya vesham cheyi ath arkkelum isttapett Nalla abhiprayam paranja anikk atho oru santhoshamaa ,ippo anikk oru short filmil chance tharam enn paranjitt und kittyillenkilum anikk vishamamilla njn parisramich kond irikkum ......

    @ambathurusingam6742@ambathurusingam67423 жыл бұрын
    • Chance kittiyo bro

      @adarshadarsh3439@adarshadarsh34393 жыл бұрын
  • എന്ത് കൊണ്ട് സിനിമയിൽ അഭിനയിക്കണം? ഞാൻ shamseer shan ഞാൻ malayalam ജനിച്ച മണ്ണിൽ ആണ് ജനിച്ചത് (മലപ്പുറം)പരപ്പനങ്ങാടി ബീച്ചിൽ ആണ് എന്റെ വീട് കടലിൽ പോയിരിന്നു (അരയൻ) ഇന്ന് സൗദി അറേബ്യ യിൽ ജോലി ചെയ്യുന്നു. എന്നെങ്കിലും ഒരു ദിവസം കടലിന്റെ തിരത്ത് നിന്ന് ഞാൻ വെള്ളി തിരയിൽ വരും തീർച്ചയായും sir ന്റെ എല്ലാവിധ അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷ വെക്കുന്നു. ഇനി ചോദ്യത്തിന് ഉത്തരം. എന്റെ അഭിനയം എനിക്ക് നഷ്ട്ടപെടുത്താൻ ആവില്ല എന്നെ നഷ്ട്ട പെടുത്തിയാൽ ഒരു പക്ഷെ ഇന്ത്യൻ സിനിമക്ക് തന്നെ വലിയ നഷ്ട്ടം ആണ് ഇതാണ് എന്നിൽ ഉള്ളത് സിനിമയിൽ അഭിനയിക്കാൻ വളരെ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചാൽ അതെ മനസ്സിൽ ഉള്ളു sir🙏🏻

    @shamseershaan@shamseershaan2 жыл бұрын
  • Positive thoughts👍👍👍👍 സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ലാത്ത ആരും ഇല്ല ഓരോരുതർക്കും ഓരോരോ ഇഷ്ടങ്ങൾ. സിനിമ ജീവിതലക്ഷ്യമാക്കിയവർ. The ultimate aim cinima❤❤❤❤

    @changathiananthanmedia5279@changathiananthanmedia5279 Жыл бұрын
  • Thank you sir, good explanation

    @amritham.m7426@amritham.m74263 жыл бұрын
  • 👌🏼👌🏼my passion is distribution. I will do it when its time. Very inspiring talk ranjithetta

    @vishnuharic9290@vishnuharic92902 жыл бұрын
  • All the very best Ranjith sir....

    @sudhakarant.v5609@sudhakarant.v56093 жыл бұрын
  • Tq sir 🙏I love acting tq for yours great words 🤗

    @sibijyothi4283@sibijyothi42833 жыл бұрын
  • May God bless you!

    @roshinraj4448@roshinraj44483 жыл бұрын
  • Informative and inspirational 👍🏼

    @rajeevc2121@rajeevc21212 жыл бұрын
  • Well said sir...👏👏👏👏

    @linsa-po6rs@linsa-po6rs4 жыл бұрын
  • Thank you sir....valare informative aayirunnu interview..

    @nidhinprakash4784@nidhinprakash4784 Жыл бұрын
  • Nalla oru motivation speech kettapole enthokkeyo oru confident thonnunnu ipo 😊

    @SaluMol-mg9ib@SaluMol-mg9ib11 ай бұрын
  • വളരെ നല്ല അറിവ് 🙏🙏👏👏♥️♥️

    @lijuabraham3110@lijuabraham31102 жыл бұрын
  • Cinema has been my dream since I was a child but not for money and not for good facilities I am sure about that

    @mayadevivg6681@mayadevivg66813 жыл бұрын
  • Thank you sir❤

    @abhiramsvinod@abhiramsvinod4 жыл бұрын
  • My dream is i want to be an actor and i will try my best💞

    @deepabiju6908@deepabiju69083 жыл бұрын
  • Well said sir ❤️

    @JITHINKADAKKAL@JITHINKADAKKAL3 жыл бұрын
  • Sir 🙏 ഒരുപാട് നന്ദി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിൽ

    @ArunRaj-cm3zn@ArunRaj-cm3zn Жыл бұрын
  • ഞാനും ഉടൻ നടൻ ആവും. good tips Sir 👍👌

    @SalihKallada@SalihKallada2 жыл бұрын
  • സർ എനിക്ക് സിനിമയിൽ അഭിനയിക്കാൻ വളരെ ആഗ്രഹം ഉണ്ട് അവസരം ഉണ്ടോ സർ

    @sarishnacreation3814@sarishnacreation38143 жыл бұрын
  • I will be a famous actor in Malayalam industry ❤

    @glozevlogs2131@glozevlogs2131 Жыл бұрын
  • Yes sir good conversation

    @priyeshcncn7751@priyeshcncn77512 ай бұрын
  • Movies are happiness for me no need of money instead i just need to spend my whole life in frames and travelling 💓

    @shihab7592@shihab75922 жыл бұрын
  • Thanks for good message sir

    @afsalabbas8554@afsalabbas85543 жыл бұрын
  • Thank you Sir..🌈

    @UrmiVaishu@UrmiVaishu2 жыл бұрын
  • 😍tq so much sir❤️🤗

    @anilaanila9561@anilaanila95613 жыл бұрын
  • Correct ayi convey cheythu :-**

    @kvnpaul5602@kvnpaul56024 жыл бұрын
  • Thank you sir you're motivation speech. I can't trust myself and active my goal. My first film "Abraham Ozler" and second short film. Thank you so much sir😊😊😊🙏

    @HaridaskHari@HaridaskHari11 ай бұрын
  • സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് ഒരു അവസരം കിട്ടുമോ... അഭിനയിക്കാൻ എനിക്കറിയാം.....

    @shallllluuu@shallllluuu3 жыл бұрын
  • Thank you Sir.

    @varietyvideos9482@varietyvideos94823 жыл бұрын
  • Thank u...., 🥰🥰🥰🥰

    @sharafusalahudheen4062@sharafusalahudheen40623 жыл бұрын
  • 🦋 If there is a will there is always a way 🦋

    @Rosh_annah@Rosh_annah Жыл бұрын
  • I've a dream to become actress..but situations...and all...😖 I'm 16 ,but I don't know how to become an actor.. but I know acting..

    @nandhanadas2771@nandhanadas27713 жыл бұрын
    • Seek to some people in film industry you will achieve

      @futuresuccess3556@futuresuccess35562 жыл бұрын
    • Ur still young dear..keep going ❤️

      @saanikasaadhika7973@saanikasaadhika7973 Жыл бұрын
    • Same same

      @nandhu___5556@nandhu___5556 Жыл бұрын
  • Thank you.

    @siyadhsakir4494@siyadhsakir44944 жыл бұрын
  • Inspiring

    @drsarunsgnair3539@drsarunsgnair35393 жыл бұрын
  • Thank you sir

    @bhadral4176@bhadral41763 жыл бұрын
  • Thank you sir🙌🏻 njan ente vala nannakikondu irukkukayanu..

    @anooprnair_2459@anooprnair_24592 жыл бұрын
  • Excellent..sir..

    @elsoneliyas6897@elsoneliyas68974 жыл бұрын
  • Thank you❤

    @rahulsankarbose5753@rahulsankarbose57532 жыл бұрын
  • Vilapeytta vakkugal ane sir paranja oronnum orikkal screenil kanum enna pratheeksha enikkum und Athin veyndi sramich kond irikkugayan🙂❤️❤️❤️❤️👍😍

    @shahidshajahan1235@shahidshajahan12353 жыл бұрын
  • Enik cinemayod bhayankara pranayamanu❤️ Ath panathinum , preshasthikkum vendiyalla. Abhinayikkanulla ishtam kondanu.

    @varietyvideos9482@varietyvideos94823 жыл бұрын
  • Sir❤️

    @harikrishnan6266@harikrishnan62664 жыл бұрын
  • Thanku sir

    @abhijithpb7911@abhijithpb79114 жыл бұрын
  • Great sir.. expecting more videos 🙏🏻🙏🏻🙏🏻❤️

    @harekrishnagirish1692@harekrishnagirish16924 жыл бұрын
  • നിലവിൽ സിനിമയിൽ ഉള്ള ഭൂരിഭാഗം പ്രശസ്തരായ ആളുകളും പണവും പ്രശസ്തിയും ഉള്ളത് കൊണ്ടാണ് ഈ മേഖലയിൽ തുടർന്ന് പോകുന്നത്... സിനിമക്ക് അത് രണ്ടും ഇല്ലെങ്കിൽ ഇവരെയൊന്നും ആ വഴിക്ക് കാണുമെന്നു തോന്നുന്നില്ല. കഴിവുള്ളവർ ശ്രമം തുടരുക. നിങ്ങളുടെ ദിവസം വരിക തന്നെ ചെയ്യും.

    @saifuvtr@saifuvtr2 жыл бұрын
  • Tnqq sir🥰

    @amruthesh9619@amruthesh96192 жыл бұрын
  • Great Talk🌹🌹🌹🌹🙏sir🌹🌹🌹

    @sennansinemas2687@sennansinemas268711 ай бұрын
  • Harrison ford is not a carpenter. He was a pilot👍👍😇

    @muhammedthasneem6385@muhammedthasneem63853 жыл бұрын
  • One day I will get a chance❤

    @Jensonvlogs@Jensonvlogs2 ай бұрын
  • Oru naal njn oru nadan aakum🥰❤️

    @hridayvfc4469@hridayvfc44693 жыл бұрын
  • Thank You Sir❤️❤️🔥

    @aswinkrishnars3495@aswinkrishnars34954 жыл бұрын
    • ❤️❤️

      @harikrishnan6266@harikrishnan62664 жыл бұрын
  • എനിക്ക് അഭിനയിക്കാൻ താല്പര്യമുണ്ട് 18 വർഷം കൊണ്ട് അതിനുവേണ്ടി കഷ്ടപ്പെടുന്നുണ്ട് അഭിനയിക്കണമെങ്കിൽ അതിനെ രംഗത്തിലേക്ക് വരണമെങ്കിൽ ഞാൻ എന്ത് ചെയ്യണം എന്നെ സപ്പോർട്ട് ചെയ്യാൻ പോലും ആരും ഇല്ല അഭിനയം എനിക്ക് ഒരു ആഗ്രഹമാണ് ജീവിതമാണെങ്കിൽ ഏത് മേഖലയിൽ പോയിട്ടും ഒരു അവസരം പോലും കിട്ടുന്നില്ല കിട്ടിയിട്ടില്ല കിട്ടണമെങ്കിൽ എന്ത് ചെയ്യണം

    @Maya-zc3oe@Maya-zc3oe Жыл бұрын
  • എന്റ് സ്വപ്നം ആണ് സിനിമയിൽ അഭിനയിക്കണം എന്ന് പക്ഷേ അവസരങ്ങൽ കിട്ടുന്നില്ല കാണുന്ന പല Auditions fake ആണ്

    @sheebamv7275@sheebamv72753 жыл бұрын
    • Passenger എന്ന സിനിമയിലെ വില്ലൻ - Anand എന്ന അണലി ഷാജി kzhead.info/sun/rJihnLllkaR6iXA/bejne.html

      @SilverSceptre@SilverSceptre3 жыл бұрын
    • Audition oke promotion anu chechi.filmil ariyunnavar indenkil producer, director angane oke indenkil prashanam illa chance kittum

      @abhijithbabu7775@abhijithbabu77752 жыл бұрын
    • Hy ipolum agrahom indo

      @nandhu___5556@nandhu___5556 Жыл бұрын
    • Eranakulam acting practice ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്

      @ManuManu-up5gw@ManuManu-up5gw8 ай бұрын
  • I want to become an actress❤❤

    @jeevababuraj4281@jeevababuraj42812 жыл бұрын
  • Thank you

    @kirandasmm5857@kirandasmm58572 жыл бұрын
  • Thank u sir

    @asishkr4836@asishkr48363 жыл бұрын
  • Yess 😍

    @sirilsunny7584@sirilsunny75842 жыл бұрын
  • Thanks

    @amaljith.p.k363@amaljith.p.k3633 жыл бұрын
  • Very good class sir

    @muhdfaijas7352@muhdfaijas73522 жыл бұрын
  • Enikku abhinayakkan thalpariyamanu njan oru nadan akum

    @ebijr1654@ebijr16543 жыл бұрын
  • True ❤️

    @vishnumangalakkattu1342@vishnumangalakkattu1342 Жыл бұрын
  • Enne kondum pattum aadyam kudumbam rakshappeduthatte😊

    @ashiqrahman4955@ashiqrahman49552 жыл бұрын
  • പലരുടെയും ജീവിതം കണ്ടു തുടക്കത്തിൽ തോൽവിയിൽ നിന്നും വിജയത്തിലേക്ക് എത്തുന്നത് ഒരുപാട് കണ്ടിട്ടുണ്ട് ഉദാഹരണം നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ aan നമ്മളിൽ തന്നെ ഒരു വിശ്വാസം ഉണ്ടായാൽ മതി അതിനുവേണ്ടി ഒരുപാട് ഹാർഡ് വർക്ക് ചെയ്യണം എല്ലാവർക്കും ആഗ്രഹമുണ്ട് സിനിമയിൽ കയറാൻ onnum നഷ്ടപ്പാൻ ഇല്ലാത്തവന് onnu try ചെയ്തു നോക്കാം ഉദാഹരണം എന്നെ പോലെയുള്ള ഒരുപാട് പേർ namku പറ്റും എന്ന് വിശ്വാസം ഉണ്ടായാൽ മതി എന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ വഴിയല്ല എന്ന് മനസ്സിലാക്കുക ദൈവം ആരെയും സിനിമ നടനായി ഭൂമിയിലേക്ക് അയച്ചതല്ല അവരുടെ അധ്വാനം കൊണ്ടാണ് പ്രശസ്തിയും പണവും ലഭിച്ചത് ഒരിക്കൽ പണത്തിന് പുറകെ അല്ല പോകേണ്ടത് നമ്മുടെ ഡ്രീം സിനിമ അങ്ങനെ വിചാരിച്ചു മുമ്പോട്ട് പോവുക ദൈവം സഹായിച്ച് pinne നമ്മുടെ വിശ്വാസവും ഉണ്ടെങ്കിൽ എത്തുക തന്നെ ചെയ്യും 🙏 drm of സിനിമ 🥰

    @ArunRaj-cm3zn@ArunRaj-cm3zn Жыл бұрын
    • Fahad dad director aan

      @zayn2318@zayn2318 Жыл бұрын
  • Thank you sir for your words❤❤❤

    @mallusarcasmhub729@mallusarcasmhub7292 жыл бұрын
  • ഞാൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത് പേര് ശ്രവ്യ

    @sravya.k8419@sravya.k84193 жыл бұрын
  • എനിക്ക് അഭിനയമോഹം ഇല്ലായിരുന്നു 2019 വരെ. കൊറോണ ടൈമിൽ ടിക് ടോകിൽ റീൽ ചെയ്തു ബോറടി ഒക്കെ മാറാൻ വേണ്ടി ആദ്യ ഒക്കെ റീൽ ചെയ്തപ്പോൾ ശരി ആയില്ല പിന്നെ പിന്നെ കുറെ ചെയ്തപ്പോൾ എക്സ്പ്രഷൻ ടൈമിംഗ് ഒക്കെ കറക്റ്റ് ആയി വന്നു കണ്ടവർ ഒക്കെ നല്ല അഭിപ്രായം പറഞ്ഞു. പിന്നെ ഞാൻ ചിന്തിച്ചു അങ്ങനെ എങ്കിൽ സിനിമയിൽ ഒക്കെ അഭിനയിക്കാൻ പറ്റുമല്ലോ എന്നു. ഒരു കോൺഫിഡൻസ് ഒക്കെ വന്നു. ഇപ്പോൾ ഞാൻ short ഫിലിമിൽ അഭിനയിച്ചു. മെയിൻ charactor aanu. Epol ആഗസ്റ്റിൽ ഇറങ്ങാൻ പോകുന്ന അച്ഛൻ ഒരു വാഴ വെച്ച് എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ്. ഈ short ഫിലിമിന്റെ ഡയറക്ടറും. Evide വരെ എത്താം എങ്കിൽ സിനിമയിലും എത്താം.

    @nisamkayamkulam9846@nisamkayamkulam984610 ай бұрын
    • സർ എന്റെ വലിയ ആഗ്രഹമാണ് സിനിമ

      @arshintp6763@arshintp676314 күн бұрын
KZhead