ശിവ ഭുജംഗം II SHIVA BHUJAMGAM II

2021 ж. 5 Нау.
3 082 340 Рет қаралды

കുടുംബ അഭിവൃദ്ധി, സന്താന ശ്രേയസ്സ്, ആയുരാരോഗ്യ സൗഖ്യം എന്നിവ പ്രദാനം ചെയ്യുന്ന മഹത് സ്തോത്രമാണ് ആദി ശങ്കരാചാര്യ വിരചിതമായ ശിവഭുജംഗം. വിശേഷിച്ചും തിങ്കളാഴ്ചകളിലും പ്രദോഷ ദിനങ്ങളിലും ജപിക്കുന്നത് അതി വിശേഷമാകുന്നു
.--------------------------------------------------------------------------------------------
Singer- Sreya V
© Sreyas Audios, Trivandrum-15, India.
℗ Sreyas Astrology & Devotional

Пікірлер
  • ഭഗവാനെ എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കോടുക്കണേഎല്ലാവർക്കും. നല്ലത് വരണേ. ശംഭോ മഹാദേവ.

    @geethanair2427@geethanair2427 Жыл бұрын
  • ഈ കുട്ടിയെ ഇങ്കിനെ വളർത്തിയെ ടു ത്ത രക്ഷിതാക്കൾക്കു കോടി പുണ്യം ഉ ണ്ടാ വട്ടേ ഭംഗിയായി ചൊല്ലി യിട്ടുണ്ടു ❤❤❤❤❤❤

    @raveedrankv5529@raveedrankv55292 жыл бұрын
    • Omnamasivaya

      @sajithac8308@sajithac8308 Жыл бұрын
    • മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏

      @vilasinivilasini5221@vilasinivilasini5221 Жыл бұрын
    • Orayiram umma

      @indiradevi9729@indiradevi9729 Жыл бұрын
    • Njan ennum ethu klqm entha oru bhangi nalla ucharanam mone ninte ammayum achanum punyam cheytha jenmam aanu Hara hara Mahadeva

      @sindhus5298@sindhus529810 ай бұрын
    • Namaskkarikkunnu kunje🙏

      @layas9970@layas99707 ай бұрын
  • നമഃ ശിവായ 🙏🙏 ഈ കുഞ്ഞു എന്ത് മനോഹരമായാണ് ചൊല്ലുന്നതു 🙏🙏🙏 ശിവായ നമഃ ഓം 🙏🙏

    @ushamenon6957@ushamenon69572 жыл бұрын
    • Excellent

      @rojaashoknair7475@rojaashoknair74752 жыл бұрын
    • 🙏🙏🙏❤️❤️❤️

      @sindhujayan8058@sindhujayan8058 Жыл бұрын
  • എല്ലാ മക്കൾക്കും ആയുരാരോഗ്യസൗക്യം ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    @jayalakshmi1130@jayalakshmi1130 Жыл бұрын
    • Priye bheshajam thava parayanani

      @akramakrishnan6285@akramakrishnan6285 Жыл бұрын
    • ​@@akramakrishnan6285 QQ awwwq QQ Q koog koo koo CT CT CT aw no no no no no . CT CT Mo mo mo CT CT aw ni mo mo mo

      @repostanimmez8976@repostanimmez8976 Жыл бұрын
    • 🎉🎉 ❤

      @jijisaseendran998@jijisaseendran998 Жыл бұрын
  • ഇതുവരെയും കേൾക്കാത്ത അക്ഷരസ്പുടതയോടും ഭക്തി മാധുര്യത്തോടും ഭാവനയോടും ഭജനം ശ്രുതി ഈണത്തോടും അവതരിപ്പിച്ചതിന് കുഞ്ഞിന് സർവ മംഗളവും നേരുന്നു .

    @karensmp4478@karensmp44783 жыл бұрын
    • Very good good bless you

      @shakthishakthi1793@shakthishakthi17933 жыл бұрын
    • Nalla. Alapanam akshara sphutatha god bless you dr nalini

      @nalinipotti@nalinipotti3 жыл бұрын
    • It's amazing..

      @sheelavijayan3413@sheelavijayan34133 жыл бұрын
    • God bless you🙏

      @sheelavijayan3413@sheelavijayan34133 жыл бұрын
    • Cc fuchsia cg8u

      @sobhanair4006@sobhanair40063 жыл бұрын
  • Very nice . എല്ലാമക്കളെയും രോഗ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏

    @iedcis-186@iedcis-186 Жыл бұрын
    • 🙏🙏🙏🙏😢

      @vinutty4255@vinutty42554 ай бұрын
  • ലോകത്തിലെ സകല മക്കൾക്കും സമാധാനവും സൗഭാഗ്യവും നൽകണേ ശംഭോ മഹാദേവ

    @velayudhank9279@velayudhank92792 жыл бұрын
    • 🙏🙏🙏

      @badridevscutechworld3588@badridevscutechworld3588 Жыл бұрын
    • 🙏🙏🙏

      @babithababu2688@babithababu2688 Жыл бұрын
    • L

      @miphone5922@miphone5922 Жыл бұрын
    • 🙏🙏🙏🙏

      @nikhilaajeesh9261@nikhilaajeesh9261 Жыл бұрын
    • എല്ലാ കുഞ്ഞുങ്ങളും നന്നായി വരട്ടെ എന്റെ അമ്മ ഇങ്ങനെ prarthikkarundayirunnu പാവം 3 മാസം മുമ്പ് പോയി

      @ushausha5525@ushausha5525 Жыл бұрын
  • ഓം നമഃശിവായ 🙏🙏🙏ഈ മോള് അനുഗഹിക്കപ്പെട്ട ഒരു ജന്മം ആണു എന്റെ മക്കളെ കൂടി അനുഗ്രഹിക്കാൻ ഞാൻ മഹാദേവനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🌹🌹

    @sreedevisudev6563@sreedevisudev6563 Жыл бұрын
    • ശംഭോ മഹാദേവ

      @kishorbiju3020@kishorbiju3020 Жыл бұрын
    • Om Nama Shivaya,,,,,,,,,,,,,,,,,,,

      @sajiprasad3988@sajiprasad3988 Жыл бұрын
    • It's absolutely amazing and gorgeous.Very beautiful and melodious voice.Blessed is this lass. Congratulations and best wishes molu.

      @IRRAINERJOHNS@IRRAINERJOHNS10 ай бұрын
  • എന്റെ മഹാദേവ കൈവിടാതെ ഇന്ന് വരെ കാത്തു രക്ഷിച്ച പോലെ എന്നു രക്ഷിച്ചേക്കണേ ഭഗവാനെ ദിവസം രാവിലെ ഇത് കേൾക്കുമ്പോൾ ഒരു പോറ്റിവ് എനർജി കിട്ടുന്നു 🕉️🔱🔱🕉️

    @Divya-xl3gm@Divya-xl3gm10 ай бұрын
  • ഓം നമശ്ശിവായ എത്ര മനോഹരമായ് ആലപിച്ചിരിക്കുന്നു ഭഗവാനേ കാത്ത് കൊള്ളേണമേ

    @induanil6303@induanil63032 жыл бұрын
    • ഭഗവാനേ മഹാദേവ എല്ലാമറിയുന്ന അങ്ങയോട് ഒന്നും പറയേണ്ട കാര്യമില്ല. ക്ഷമയില്ലാതായി. എന്റെ കുഞ്ഞിന് സംസാരശേഷി എത്രയും വേഗം നൽകി അനുഗ്രഹിക്കണേ. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയിട്ടുള്ള മുജ്ജന്മപാപങ്ങൾ ക്ഷമിക്കണേ കൈലാസനാഥാ.

      @nair3269@nair32692 ай бұрын
    • ഓം നമഃ ശിവായ

      @AnilKumar-nb6gh@AnilKumar-nb6gh2 ай бұрын
  • ഇനി മുതൽ ജീവിതത്തിൽ സന്തോഷം സമാധാനം തരണേ മഹാദേവ

    @sakyadas9389@sakyadas9389 Жыл бұрын
  • ശ്രേയ മോൾക്ക് എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ....ഒപ്പം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.....ലോകാ സമസ്താ സുഖിനോ ഭവന്തു. 🙏🏻

    @karthikaprakash4610@karthikaprakash46102 жыл бұрын
    • Om Nala Sivaya Nama ✨🥀🙏🥀✨

      @krishnapriyap4439@krishnapriyap4439 Жыл бұрын
  • ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ

    @sarithagopan3618@sarithagopan36182 жыл бұрын
    • " Q

      @sasikumarkv4718@sasikumarkv47182 жыл бұрын
    • @@sasikumarkv4718 topsingerdevika

      @ratnamc1952@ratnamc19522 жыл бұрын
    • @@sasikumarkv4718 /

      @santhakumari1615@santhakumari16152 жыл бұрын
    • jayagiri

      @jayagiri2266@jayagiri22662 жыл бұрын
    • jayagiri

      @jayagiri2266@jayagiri22662 жыл бұрын
  • ഇതിത്രയേറെ മനോഹരമായി ചൊല്ലി തന്നതിന് എന്റെ ഹൃദയംഗമമായ നന്ദി.

    @abhijithkdileep2777@abhijithkdileep27773 жыл бұрын
  • എത്ര മനോഹരമായ പാരായണം' കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമ:ശിവായ

    @smithap.m2571@smithap.m25713 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
    • One thing to add scientific touch in recording the chants is superb.

      @prof.narayananpp400@prof.narayananpp4002 жыл бұрын
    • 🙏🙏

      @aswathysreejith4826@aswathysreejith48262 жыл бұрын
    • 🙏🙏🙏

      @lakshmis6956@lakshmis69562 жыл бұрын
    • @@aswathysreejith4826 to

      @ratnamc1952@ratnamc19522 жыл бұрын
  • നന്മകൾ നിറഞ്ഞ സന്തോഷ് മാത്രം നൽകി ഞങ്ങളെ എല്ലാരെയും രക്ഷിക്കണേ ദേവതമാരെ എന്റെ ഉമാമഹേശ്വരാ

    @G.niranjanasankarkrishna@G.niranjanasankarkrishna5 ай бұрын
  • നല്ലത് വരുത്താൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    @vijayalakshmicg5686@vijayalakshmicg56862 жыл бұрын
  • മോളെ നന്നായിട്ടുണ്ട് ദിവസവും രാവിലെ ഞാൻ ഇത് കേൾക്കാറുണ്ട് ദൈവാനുഗ്രം ഉള്ള കുട്ടി ആണ്

    @ranjinismenon5177@ranjinismenon5177 Жыл бұрын
  • വാക്കുകളുടെ ഉച്ചാരണം, വ്യാകരണം, സാഹിത്യം എല്ലാം അർത്ഥം മനസ്സിലാക്കിച്ചൊല്ലിയിരിക്കുന്നു.'' മഹാദേവൻ്റെ അനുഗ്രഹം ഈ കുഞ്ഞിന് ആവോളം ഉണ്ട് ....

    @muralicgnair7833@muralicgnair78332 жыл бұрын
  • ഓം നമശിവായ, എത്ര കേട്ടാലും മതി വരാത്ത ശബ്ദം,

    @sreekaladevi8281@sreekaladevi82813 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
  • നാവിൽ സരസ്വതീദേവിയുടെ അനുഗ്രഹം 🙏🙏🙏

    @s.vikramanpillai1270@s.vikramanpillai12702 жыл бұрын
    • ഓം നമ : ശിവായ

      @mohanant8086@mohanant80862 жыл бұрын
    • Omnama,sivaya

      @songkerala9156@songkerala91562 жыл бұрын
    • 😎😎

      @sreejakarayi1616@sreejakarayi16162 жыл бұрын
    • Sathyam

      @ayyappankc5248@ayyappankc52482 жыл бұрын
    • @sathidevi2982@sathidevi29822 жыл бұрын
  • ഭക്തി നിർഭയമായ മായ കീർത്തനം ഭംഗിയായി ആലാപനം ചെയ്തു

    @ravindrannair1384@ravindrannair13843 жыл бұрын
  • ഭാഗവാനെ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അനിയത്തി കാലിൽ ഉള്ള വേദന മാറ്റി കടുക്കണ 🙏🙏🙏🙏🙏🌹🌹🌹🌹

    @praveenapillai579@praveenapillai579 Жыл бұрын
  • 🙏🙏🙏ഓം നമഃ ശിവായ ശ്രേയ മോളെ പ്പോലെ എല്ലാ കുട്ടികളെ യും മഹാ ദേവൻ അനുഗ്രഹിക്കട്ടെ 🙏

    @babykumari4861@babykumari48612 жыл бұрын
    • ഓം നമ: ശിവായ എല്ലാ മക്കൾക്കും ദൈവം തുണയായി കാത്തു കൊളേളണമേ ശിവോഹം ശിവോഹം🙏

      @surendranpilla5188@surendranpilla51882 жыл бұрын
  • നന്നായി പാരായണം ചെയ്തു......ദൈവം അനുഗ്രഹിക്കട്ടെ

    @saancreations2242@saancreations22422 жыл бұрын
    • മഹാദേവ എന്റെ മോളെ അനുഗ്രഹിക്കണമേ

      @abhiramimadhu7130@abhiramimadhu7130 Жыл бұрын
  • ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവണേ മഹാദേവാ❤

    @user-ro9mh7hh6n@user-ro9mh7hh6n9 ай бұрын
  • വളരെ സന്തോഷം എത്ര മനോഹരമായി ചൊല്ലിയിരിക്കുന്നു. ഓം നമഃ ശിവായ. അവസാന വരികൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു 🙏🙏

    @sreelathan2865@sreelathan2865 Жыл бұрын
  • 🙏🙏🙏🙏, മനോഹരം, മഹാദേവന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു

    @flxme5710@flxme57102 жыл бұрын
  • വളരെ വ്യക്തമായി- ഉച്ചാരണ ശുദ്ധിയോടെയുള്ള ആ ലാപനം - ആലപിച്ച കുട്ടിക്ക് ശിവഭഗവാൻ്റെ കൃപ എന്നു മുണ്ടാകണെ എന്ന പ്രാർത്ഥിക്കുന്നു

    @radamaniamma749@radamaniamma7492 жыл бұрын
  • ഓം നമ: ശിവായ എന്നും രാവിലെ കേൾക്കുന്നു ഈ പാരായണം അത്രക്കും ഇഷ്ടമായി മോളു ഈ ശബ്ദവും ആലാപന മാധുര്യവും'

    @nishasudhiniahasudhi3657@nishasudhiniahasudhi36572 жыл бұрын
  • ദൈവമേ എന്റെ മക്കളെയും എല്ലാ മക്കളെയും കാത്തോണേ 🙏

    @reejarajan1281@reejarajan12812 жыл бұрын
  • നല്ല ശബ്ദവും ഉച്ചാരണ ശുദ്ധിയും...ദൈവീകമായ അനുഗ്രഹമുള്ള കുട്ടി

    @sumangaladevi6814@sumangaladevi68142 жыл бұрын
    • And how you

      @malikaraghavan9319@malikaraghavan9319 Жыл бұрын
  • Mugenma sukrutham Ulla mol. Shiva bhaghavatae Anugraha molkke epolum undakum. Karanm Njangalkke kittunna anubhavm nivachikan vakkukalilla. Ohm Namashivaya.

    @thulasivinayakumar8242@thulasivinayakumar82422 жыл бұрын
  • ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

    @aaroosworld2554@aaroosworld25543 жыл бұрын
    • ഓ൦നമഃശിവായ

      @rajalekshmipp3522@rajalekshmipp35223 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
  • വളരെ നന്നായിട്ടുണ്ട് കുട്ടി പാടിയത് 🙏🙏ഓം നമശിവായ 🙏🙏🙏🙏

    @sruthiks5226@sruthiks52262 жыл бұрын
    • Kettittmathivarunnilla om nama shiva

      @raginijayarajan6517@raginijayarajan65172 жыл бұрын
    • എല്ലാ മക്കളെയും കൂട്ടത്തിൽ എന്റെ മോനെയും രക്ഷിയ്ക്കണെ ഭഗവാനെ

      @reenasudhi2389@reenasudhi23892 жыл бұрын
    • എല്ലാ മക്കളെയും കൂട്ടത്തിൽ എന്റെ മോനെയും രക്ഷിയ്ക്കണെ ഭഗവാനെ

      @reenasudhi2389@reenasudhi23892 жыл бұрын
  • ദൈവമേ എല്ലാവരെയും കാത്തുരക്ഷിക്കണേ ലോക സമസ്ത സുഖിനോ ഭവന്തു

    @hymavathi8831@hymavathi88312 жыл бұрын
  • എത്ര മനോഹരം ആ കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    @sulochanatp4885@sulochanatp48852 жыл бұрын
    • 💃🏿🙏

      @seethalakshmy4033@seethalakshmy4033 Жыл бұрын
  • വളരെ നല്ല ആലാപനം. ഈശ്വരോ രക്ഷ..

    @damodaranpc2272@damodaranpc22722 жыл бұрын
  • ഓം നമ: ശിവായ മനസിന് ഒരു കുളിർമ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏

    @shanmughanasari8538@shanmughanasari85383 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
    • Good

      @anjut2324@anjut23242 жыл бұрын
    • ഓം നമഃ ശിവായ 🙏

      @indhulekha718@indhulekha7182 жыл бұрын
  • Enikkum santhana bhagyam undakane daivame 🙏🙏🙏🙏🙏🙏

    @sreelekshmihari6060@sreelekshmihari60602 жыл бұрын
  • ശ്രേയ കുട്ടി നന്നായി ആലപിച്ചു. ലയിച്ച് ഇരുന്നു പോയി. ശിവ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവും. ഓം ഹ്രീം നമഃ ശിവായ 🙏.

    @sreekumar6250@sreekumar62503 жыл бұрын
    • .o

      @vilasinipv8237@vilasinipv82372 жыл бұрын
    • 😊 oomnamasivaya

      @SindhuM-si3lr@SindhuM-si3lr2 ай бұрын
  • കേൾക്കാൻ എന്തു സുഖം മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    @bhadragopan137@bhadragopan1373 жыл бұрын
  • നല്ല അക്ഷര സപുടതയോടെ പാരായണം ചെയ്തു നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിയ്ക്കട്ടെ

    @ratheesh200@ratheesh2002 жыл бұрын
  • മംഗളം ഭവന്തു....നല്ല പാരായണം...😘😘😘

    @rajasreesuresh938@rajasreesuresh9383 жыл бұрын
  • നല്ല ശബ്ദം ഉച്ചാരണ ശുദ്ധി ഭഗവാൻ ശങ്കരൻ അനുഗ്രഹിക്കട്ടെ

    @vishnudathank@vishnudathank2 жыл бұрын
  • മലയാള ഭാഷയുടെ ആത്മീയത തൊട്ടറിഞ്ഞ ജ്ഞാനം. ഓരോ അക്ഷരവും ശബ്ദവിന്യാസ ഉച്ചാരണവും ഏവർക്കും ഒരു റഫറൻസായി കേൾക്കാം. സരസ്വതീകടാക്ഷം.

    @jayarajakumari9523@jayarajakumari95232 жыл бұрын
    • Yes

      @ayyappankc5248@ayyappankc52482 жыл бұрын
  • ആലാപനത്തിൽ ശ്രീ ശിവകടാക്ഷം മോൾക്ക് ഉണ്ട് ഭഗവാന്റെ അനുഗ്രഹം ചൊരിയുമാറാകട്ടേ

    @vsreekumarannair1397@vsreekumarannair13973 жыл бұрын
    • 0m🙏🙏🙏🙏🌷🌷🌷

      @sathisasi5453@sathisasi54532 жыл бұрын
  • ഓം നമശിവായ 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ

    @valsushankaran1068@valsushankaran10682 жыл бұрын
    • Om namashivaya allavareyum anugrahikename deva

      @ushaachary7138@ushaachary71382 жыл бұрын
  • ലോകാ: സമസ്താ: സുഖിനോ ഭവന്തു: ലോകമെമ്പാടുമുള്ള കൊച്ചു മക്കൾക്കും ഈ കീർത്തനം ഉപകാരപ്രദമാകട്ടെ.🙏🙏🙏

    @kumarimaikkara4525@kumarimaikkara45252 жыл бұрын
  • മഹാദേവ, അനുഗ്രഹിക്കണേ

    @ajikpilla4574@ajikpilla45742 жыл бұрын
  • മനസ്സിന് കുളിർമ നൽകുന്ന പാരായണം ഓം നമ :ശിവായ🙏🙏

    @sudhaa1121@sudhaa11212 жыл бұрын
  • നന്നായി പാരായണം ചെയ്തിട്ടുണ്ട് കേൾക്കാൻ ഇമ്പമുള്ള സ്വരം...ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണേ 🙏🙏

    @saikarthikentertainment@saikarthikentertainment2 жыл бұрын
    • Vreygood

      @lathaviswanathan7687@lathaviswanathan76872 жыл бұрын
  • Ohm Namah shivaya ohm Namah shivaya ohm Namah shivaya 🥺🙏🕉️♥️💖 Marriage Kanjiuttu ippo 1 year completed ♥️Ayyi ❤March 27.03.2022 1st wedding Anniversary 🥰💞 Ayyirunnu💜oru Baby 😍iku vendiii wait cheyyyunnu unde Ellavarum Enik vendiii onnu pray cheyyyuoooo🥺🥺 🙏🙏🕉️🕉️💖💖♥️♥️

    @suvinavimal@suvinavimal11 ай бұрын
  • ഓം ശിവശംഭോ മഹാദേവ ഓം ശംഭോ ശിവ ശംഭോ ഓം നമഃ ശിവായ നമോ നമഃ 💜🙏🙏🙏💜🙏🙏🙏💜🙏🙏🙏

    @sujathal178@sujathal1782 жыл бұрын
    • Rtf

      @kingof3dyt582@kingof3dyt5822 жыл бұрын
  • വളരെ നന്നായി രിക്കുന്നു 👌

    @anitharemavaran7167@anitharemavaran71672 жыл бұрын
  • Ethra kettalum mathiveraatha manasine kulimarmma nalkunna aalapanmm ...ohm nama sivaaya ..🙏🙏

    @prakashbabukp2362@prakashbabukp23622 жыл бұрын
  • വളരെ നല്ല രീതിയിൽ അക്ഷര സ്പുടതയും, നിർമലമായ മനസ്സോടെയും ഉള്ള ആലാപനം മനസ്സിന് ഒരു കുളിർമ തന്നെ നൽകുന്നു. മോൾക്ക്/ എല്ലാവര്ക്കും ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ, ശിവ ഭഗവാൻ

    @prasadz1028@prasadz10283 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
    • Namikkunnu daivam anugrahichu thanna sabtham orikkalum ahankarikkaruth

      @gpugireesh4138@gpugireesh41382 жыл бұрын
    • CcScSccscscscscsscccscacccaccscscscscaccScaccscaccsccccscscccaccscaccccscscscscscaccaccccscscaccccascccaccscaccscacscacccscscaaccscscaccaaccccscsccacaccscacccccscscaccccacccscaccscscscascscscscacscacccscscccaccccaccscacscacccscscscaccscS

      @sasidharan.vsasidharan.v7226@sasidharan.vsasidharan.v72262 жыл бұрын
    • Lll

      @ksharjith7327@ksharjith73272 жыл бұрын
    • @@gpugireesh4138 l

      @ksharjith7327@ksharjith73272 жыл бұрын
  • ഓം നമ: ശിവായാ. ശ്രീ പാർവതി വല്ലഭായ നമഃ

    @prasadz1028@prasadz10282 жыл бұрын
  • ഓം നമഃശിവായ. Om നമഃശിവായ ഓം നമഃശിവായ

    @sijisajeesh8161@sijisajeesh81613 жыл бұрын
  • ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണം ഭഗവാനെ

    @sindhuj5307@sindhuj53072 ай бұрын
  • Kelkumbo manas sandhamakunnu😇✨❤️

    @pgarya2767@pgarya27672 жыл бұрын
  • ശംഭോ മഹാദേവ! എത്ര ഭംഗിയായി അവതരിപ്പിച്ചു,, ഭഗവാൻ അനുഗ്രഹിക്കും കുട്ടിയെ,, കൂടെ ഞാനും ഇതു നോക്കി ചൊല്ലും, അഭിനന്ദനങ്ങൾ,,, നന്നായി വരും 🙏🌹❤

    @valsalavijayan9628@valsalavijayan96282 жыл бұрын
    • 🙏🏻

      @nithya.n1048@nithya.n1048 Жыл бұрын
    • ഓം നമഃ ശിവായ

      @user-ik1rd7ef7q@user-ik1rd7ef7q Жыл бұрын
  • മഹാദേവാ ഓം നമശിവായ രക്ഷിക്കണേ ഭഗവാനേ മോളു നന്നായി ചൊല്ലിയിരിക്കുന്നു എല്ലാകുഞ്ഞുങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🌹🌹🌹

    @sudhasundaram2543@sudhasundaram2543 Жыл бұрын
  • മഹാദേവ... എല്ലാ കുഞ്ഞുങ്ങൾ കും നല്ലത് വരുത്തണേ. അനുഗ്രഹിക്കണേ 🙏🙏🙏🙏🙏. ഓം നമഃശിവായ 🙏🙏🙏🙏🙏🙏

    @anjuajay1400@anjuajay14002 жыл бұрын
  • Plz pray for my father good health speedy recovery 🙏🙏🙏😓

    @suryaammus4313@suryaammus43133 жыл бұрын
    • Get well soon

      @sandhyasuresh9651@sandhyasuresh96513 жыл бұрын
    • God bless you

      @premajaashokkumar7654@premajaashokkumar76543 жыл бұрын
    • @@premajaashokkumar7654 Bt6r.. . 9 %%%

      @SureshKumar-pb2zm@SureshKumar-pb2zm3 жыл бұрын
  • ശിവഭഗവനേആനുഗഹികുക

    @gopalakrishnantp7070@gopalakrishnantp70702 жыл бұрын
  • മോളെ നന്നായി പാരായണം ചെയ്യുതു. ദൈവ അനുഗ്രഹം എപ്പോഴും മോളുടെ കൂടെ ഉണ്ട്

    @sreemons2022@sreemons20222 жыл бұрын
  • അതീവ ഹൃദ്യം, ഭക്തിദായകം,,,,ആലാപനം ഉച്ചാരണ ശുദ്ധി വളരെ ഗംഭീരം

    @muralikrishnan2951@muralikrishnan2951 Жыл бұрын
  • ശംഭോ, മഹാദേവാ എല്ലാമക്കളെയും കാത്തു കൊള്ളണമേ!.......

    @seemanthinitk17@seemanthinitk172 жыл бұрын
  • ഓം നമഃശിവായ 🙏.. Excellent molu.. God bless you...

    @deepaa6324@deepaa63243 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
  • വളരെ ചെറുപ്പത്തിൽ തന്നെ ഇത്ര സ്ഫുടമായി ചൊല്ലുന്നു

    @jayakamalasanan9008@jayakamalasanan90083 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
  • ലോക സംസ്തോ സുഖിന്നോ ഭവന്തു, എല്ലാഗീവജാലങ്ങൾക്കും സുഖമായി ഭവിക്കട്ടെ

    @velayudhank9279@velayudhank92792 жыл бұрын
  • 🙏🙏🙏🙏🙏ചൊല്ലുന്നതു കേൾക്കാൻ തന്നെ എത്ര രസം 👍👍👍

    @soumyavasudevan996@soumyavasudevan9962 жыл бұрын
  • Great 👌👌 Great God may bless you molu.

    @vgaming1334@vgaming13342 жыл бұрын
  • ആഹാ എത്ര മനോഹരം!!!

    @bhageerathysoman8630@bhageerathysoman86302 жыл бұрын
  • ശംഭോ മഹാദേവാ...

    @geethakrishnana302@geethakrishnana3023 жыл бұрын
  • അടിപൊളി യാത്ര മനോഹരമായ സ്തോത്രം

    @nmukundanmenon7296@nmukundanmenon72962 жыл бұрын
  • very beautiful reciting. May Lord Shiva Bless sreyamol

    @jk-qg9cr@jk-qg9cr2 жыл бұрын
  • എന്റെ മക്കളെ കാക്കണേ ഭഗവാനെ നല്ല ബുദ്ധി കൊടുക്കണേ ഓം നമശിവായ 🙏🙏🙏🙏🙏

    @jyothinarayanan9317@jyothinarayanan9317 Жыл бұрын
    • എല്ലാ മക്കളെയും കാക്കണേ

      @sreerag2621@sreerag26215 ай бұрын
  • 🙏🏻🙏🏻🙏🏻നല്ല ശബ്ദം നല്ല ആലാപനം, വളരെ ഭംഗിയായി മോള് ശ്രീ മഹാദേവ സ്തുതികൾ ആലപിച്ചു, മോൾക്കും കുടുംബാങ്ങൾക്കും ശ്രീ സർവേശ്വരൻ എല്ലാ നന്മകളും നൽകട്ടെ എന്നു പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻

    @ammuzzamazething9382@ammuzzamazething9382 Жыл бұрын
  • എത്ര മനോഹരം

    @manoharanputhur1368@manoharanputhur13682 жыл бұрын
  • കർണ പീയുഷ തുല്യം..... നന്നായി ചൊല്ലിയിട്ടുണ്ട്

    @vaasuki7734@vaasuki77343 жыл бұрын
    • ഓം നമഃ ശിവായ

      @nishaaju8249@nishaaju82493 жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @gopijayaraman5627@gopijayaraman56273 жыл бұрын
    • Om namasiva🙏🙏 latha bhasi❤

      @bhasic3173@bhasic31733 жыл бұрын
    • Veŕygood

      @indirachandran6@indirachandran63 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
  • ഓം നമഃ ശിവായ.. കുഞ്ഞുവാവക്ക് നല്ലത് വരത്തനെ.. മനസ്സിന് സമാധാനം സന്തോഷം തരണേ..

    @sakyadas9389@sakyadas9389 Жыл бұрын
  • ഭഗവാനെ എല്ലാ അനുഗ്രങ്ങൾ എല്ലാവർക്കും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

    @dineshms57@dineshms579 ай бұрын
  • Shiva bhagavante anugraham epozhum undakate😌🙏🙏🙏

    @sujithajayakumar892@sujithajayakumar8922 жыл бұрын
  • പാരായണം മനോഹരം 👍ഓം നമഃ ശിവായ 🙏🙏

    @lekshmikv4514@lekshmikv45143 жыл бұрын
    • kzhead.info/sun/oamKZ7mGe3uJf6s/bejne.html

      @sathmargam5432@sathmargam54322 жыл бұрын
  • കണ്ണടച്ച് ഇയർ ഫോണിലൂടെ കേട്ടു. ഓം നമ: ശിവായ. എന്തൊരു ധ്യാന തുല്യ സുഖം.! ഭഗവാൻ അനുഗ്രഹിക്കട്ടെ !

    @AVGiri@AVGiri Жыл бұрын
  • നമസ്തെ നല്ല പാട്ട്

    @ashadevi1489@ashadevi14892 жыл бұрын
  • നല്ല വായന , നല്ല ശബ്ദം , very good .

    @gangadharan.v.p.gangadhara2788@gangadharan.v.p.gangadhara2788 Жыл бұрын
  • മക്കളെക്കൊണ്ട് മനസ്സ് വേദനിക്കുന്ന എല്ലാ അമ്മമാർക്കും 15:10 മനസ്സമാധാനം നൽകേണമേ മഹാദേവ എല്ലാ മക്കളെയും നന്നാക്കി തരേണമേ എല്ലാ കുട്ടികൾക്കും പഠിച്ചതിന് അനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

    @user-qp9hq4ji1r@user-qp9hq4ji1r17 күн бұрын
  • സ്വയംഭൂ മഹാദേവാ എല്ലാരെയും കാത്തുകൊള്ളണമെ 🙏🙏🙏🙏🙏🙏🙏

    @achuzzachuzz756@achuzzachuzz7562 жыл бұрын
  • Nannayi paraayanam cheythu.. Parameshwaran anugrahikkatte ellareyum.. 👌🙏🙏🙏

    @lilysda1505@lilysda15052 жыл бұрын
  • 🕉️🙏ശംഭോ മഹാദേവ🙏🕉️

    @sangeethakesavan7230@sangeethakesavan72303 жыл бұрын
    • ദൈവീകത നിറഞ്ഞ ശബ്ദം മഹാദേവൻ കുടിയിരിക്കുന്ന സ്വരം ശിവോഹം ശിവോഹം

      @surendranpilla5188@surendranpilla51882 жыл бұрын
  • മനോഹരം 🙏🙏🙏

    @sumangalamanoharan1619@sumangalamanoharan16193 жыл бұрын
    • മോളെ നല്ലത് പോലെ പാരായണം ചെയ്യുതു മോളെ ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🌹🙏

      @sreemons2022@sreemons20222 жыл бұрын
  • വളരെ മനോഹരമായ ആലാപനം.. Molu എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ..

    @sathinair2905@sathinair29052 жыл бұрын
  • Vaikathappa mahadeva. Kaithozhunnen Bhaktisandramays. Ucharanashudhiulla manoharamaya alapanam Kailasavasante ellavidha anugrahangalum undavatte 🙏🙏🙏🙏🙏🙏🙏

    @remakurup3386@remakurup33863 жыл бұрын
  • ഓം നമഃ ശിവായ അമ്മയപ്പ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏

    @deepaskrishna4191@deepaskrishna4191 Жыл бұрын
  • Ethra rasamsyi chollunnu. Ewran koode undavatte

    @rajalakshmipremachandran9450@rajalakshmipremachandran94502 жыл бұрын
  • പേടി മനസ്സിൽ തോന്നിയാൽ ഈ മന്ത്രം കേട്ടാൽ മതി

    @midhunalijesh4777@midhunalijesh47773 жыл бұрын
    • God bless you mole Latha bhasi❤

      @bhasic3173@bhasic31733 жыл бұрын
    • ഓം നമഃ ശിവായ !!!

      @vimalasatheeshlal7651@vimalasatheeshlal76513 жыл бұрын
  • നല്ല സ്വരം ഭഗവ ആൻ എല്ലാ bhaghangalum നൽകണേ ഈശ്വര .

    @kumarijaya3794@kumarijaya37943 жыл бұрын
    • ഭഗവാൻ ---- bhagyangalum

      @SantoshKumar-fg4ic@SantoshKumar-fg4ic3 жыл бұрын
KZhead