പറഞ്ഞതെല്ലാം പച്ചക്കള്ളം.. മേയറാമ്മയെ രക്ഷിക്കാൻ കാമറകൾ മുക്കുന്നു l arya rajendran ksrtc driver

2024 ж. 29 Сәу.
213 185 Рет қаралды

എല്ലാ തെളിവുകളും എതിര് .. അടപടലം പെട്ടു മേയറമ്മ.. ബസിലെ കാമറകൾ മുക്കും
#thiruvananthapurammayor #KSRTC #KMSachinDev #Plammoodu #Yadhu #cctv #MM001

Пікірлер
  • കേരളത്തിലെ ജനങ്ങൾ ബസ്സു് ഡ്രൈവർ യദുവിന് ഒപ്പം യദുവിന് കട്ട സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ

    @EMANSGROUP971@EMANSGROUP97120 күн бұрын
    • That's what Communist ideolgy is all about to sustain criminals in the name of revolution.

      @Straightdrive07@Straightdrive0720 күн бұрын
    • 👍

      @user-sj6db2dg5s@user-sj6db2dg5s20 күн бұрын
    • I support Yadu

      @johnpaul8424@johnpaul842420 күн бұрын
    • Yaduvinopam

      @SomanPk-nc8pj@SomanPk-nc8pj20 күн бұрын
    • 👍

      @user-lc6pq9hy8k@user-lc6pq9hy8k20 күн бұрын
  • ഡ്രൈവർക്ക് സപ്പോർട്ട് കൊടുക്കുന്നവർ....👍👍.

    @maheshgangadharan1493@maheshgangadharan149320 күн бұрын
  • പൊതുജനങ്ങൾക്ക് എന്തിനാണ് ഇങ്ങനെ ഒരു മേയറും MLA യും

    @manuprasadv7722@manuprasadv772220 күн бұрын
    • അവൾക്കു ആ ഡ്രൈവറെ കണ്ടപ്പോൾ എന്തോ തോന്നി ഡ്രൈവർ പോങ്ങൻ അതറിഞ്ഞില്ല, സത്യത്തിൽ അയാളെ കാണാൻ വേണ്ടിയാവും അവൾ വണ്ടി വിലങ്ങിയേ, കമ്മിച്ചികൾക്ക് ഇത്തിരി കൂടുതലാവും, ഏത് 🤪🤪🤪🤪

      @indukumari5546@indukumari554620 күн бұрын
    • Mattullavarkku paara panithu aalaakaan nokkunna oru koothara iruthyum, avaluday purakay penkonthanaayi nadakkunna MLA ennu parayunna oruthanum, arhatha ellaathavarkku oro padhavi kodukkunnathinday bhalam

      @shissysebastian1132@shissysebastian113220 күн бұрын
    • Vende venda

      @gunamala1559@gunamala155920 күн бұрын
    • Sidharthan case version 2

      @theblackeye5858@theblackeye585819 күн бұрын
    • ഒരാവശ്യവും ഇല്ല

      @sreedevisuresh5917@sreedevisuresh591717 күн бұрын
  • പൊതുജനത്തോട് അധികാരത്തിന്റെ ധാഷ്ട്യം കാണിക്കുന്ന മേയർ അമ്മച്ചിയും ഭർത്താവിനെയും നിയമപരമായി ശിക്ഷിക്കണം💪💪💪💪

    @sudhisukumaran8774@sudhisukumaran877420 күн бұрын
    • After the seat, they will get in darkness🎉

      @SajeevSreenivas@SajeevSreenivas20 күн бұрын
    • മര്യാദ കേട്ട ലേഡീസ് ഒരു സ്ത്രീ പരിഗണനയും അർഹിക്കുന്നില്ല

      @SajeevSreenivas@SajeevSreenivas20 күн бұрын
    • അടിച്ചു അതിന്റെയൊക്കെ അണപ്പല്ല് പഠിക്കാൻ ആരുമില്ലേ ഈ നാട്ടിൽ???? 🤔🤔🤔🤔🤔

      @indukumari5546@indukumari554620 күн бұрын
    • പിണറായിടെ മകളോ മരുമകളോ.

      @amrithavallyv7763@amrithavallyv776320 күн бұрын
    • we 1¹❤​@@SajeevSreenivas

      @leelammasebastian528@leelammasebastian52820 күн бұрын
  • കേരളജനത ഒറ്റക്കെട്ടായി നിരപരാധിയായ കെഎസ്ആർടിസി ഡ്രൈവർ യദുവിനൊപ്പം 👍

    @ABM257@ABM25720 күн бұрын
    • 👍👍👍

      @manikantannairb@manikantannairb20 күн бұрын
    • 👍👍👍👍👍

      @Indian1992@Indian199220 күн бұрын
    • ❤❤❤

      @roymarangattil9514@roymarangattil951420 күн бұрын
    • 👍

      @sreekumarb3972@sreekumarb397220 күн бұрын
    • 👍👍

      @user-ws7uu4tn7w@user-ws7uu4tn7w20 күн бұрын
  • സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന ഇതുപോലുള്ള സ്ത്രീകൾ, സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്.

    @geethakrishnamma7852@geethakrishnamma785220 күн бұрын
    • 👏👏👏👏തീർച്ചയായും

      @karthikeyanr5641@karthikeyanr564120 күн бұрын
    • അത് നിയമം കൊണ്ടുവന്ന സമയം പലരും അഭിപ്രായപ്പെട്ട കാര്യമാണ്, ഇത് എത്രയും പെട്ടെന്ന് മാറ്റണം എന്ന അപേക്ഷ ഉണ്ട്, ഏത് പെണ്ണ് വിചാരിച്ചാലും ഒരാളെ കൊടുക്കാൻ ഈ വകുപ്പ് ധാരാളം, മുണ്ട് ഉടുത്തവനാണെങ്കിൽ പൊക്കി കാണിച്ചുതന്നു എന്ന് മാത്രം പറഞ്ഞാൽ ഫയൽ ക്ലോസ്സ് 😂

      @brc8659@brc865920 күн бұрын
    • Correct

      @musicallyphysics3668@musicallyphysics366820 күн бұрын
    • @@brc8659angane case koduthal aa kudumbam thanne alla aa parambara thanne illathakkanam ennitte jayilil keravu

      @joshyjose8524@joshyjose852420 күн бұрын
    • സത്യം

      @reshmasanthosh9507@reshmasanthosh950720 күн бұрын
  • താങ്കളുടെ നേതൃത്വത്തിൽ വെറും രണ്ടുരൂപ വീതം സംഭാവന പിരിച്ച് ധീരനായ ഈ ഡ്രൈവർക്ക് കൊടുത്താൽ അയാൾക്ക് അത് വലിയ സഹായമാകും...

    @sajurocky1610@sajurocky161020 күн бұрын
    • പൂർണമായും യോജിക്കുന്നു

      @nihiln1343@nihiln134320 күн бұрын
    • പിരിവ് ആരുടെ അജണ്ട

      @sasidharanpk5381@sasidharanpk538120 күн бұрын
    • രണ്ട് രൂപ വെച്ച് പിരിച്ച് അത് ഡ്രൈവർ അല്ല 8:42 കൊടുക്കണ്ട നിന്റെ അമ്മയെ കെട്ടിക്കാനാ കൊടുക്കണ്ട

      @subashedathua9217@subashedathua921720 күн бұрын
    • നമ്മുടെ

      @jayaprakashjpkshan9639@jayaprakashjpkshan963920 күн бұрын
    • Niyama nadapadi kku fincaial support koduthal mathy

      @travelandfoodvlogsbyalex@travelandfoodvlogsbyalex20 күн бұрын
  • ഡ്രൈവർക്കൊപ്പം സാധാരണക്കാരായ ജനങ്ങൾ💪❤️

    @jackvin201@jackvin20120 күн бұрын
  • ഡ്രൈവറെ അപമാനിച്ചതിനു നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം.😅

    @bbb-co8tm@bbb-co8tm20 күн бұрын
    • Yes 5cr case kodukkanam

      @StartreckTu@StartreckTu20 күн бұрын
  • ബഹുമാനപ്പെട്ട കോടതി അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെടണം

    @bindumolbr7922@bindumolbr792220 күн бұрын
    • ഇതിലും വലുത് വന്ന് ഇടപെട്ടോ?

      @brc8659@brc865920 күн бұрын
    • @@brc8659 ഏതു ?

      @bindumolbr7922@bindumolbr792220 күн бұрын
    • Ah Best നല്ല കൊടതികള് പണത്തിനുവേണ്ടി ജോലി എടുക്കുന്ന ആളുകൾ മാത്രമാണ് ഇന്നത്തെ കോടതികൾ

      @Jose-np2bt@Jose-np2bt20 күн бұрын
    • എന്തു കൊണ്ട് കോടതി ഇതിൽ ഇടപെടുന്നില്ല

      @josephpious8164@josephpious816420 күн бұрын
  • യദു ഉടൻ കോടതിയിൽ പോയി ഉടൻ തന്നെ ക്യാമറ പരിശോധിക്കാൻ ഉത്തരവ് വാങ്ങണം.

    @ramakrishnantk7658@ramakrishnantk765820 күн бұрын
    • വാങ്ങി വരുമ്പോൾ സാധനം അവിടെ ഉണ്ടായാൽ തന്നെ ഇടി മിന്നൽ ഉണ്ടായിരുന്നോ എന്നറിയേണ്ടേ?😂

      @brc8659@brc865920 күн бұрын
    • ആ വാഹനം സർക്കാരിന്റെ പക്കൽ ആണു സുഹൃത്തേ, ഡ്രൈവറുടെ കയ്യിൽ അല്ല ഉള്ളത്!

      @mohanansadasivanmohanansad8333@mohanansadasivanmohanansad833320 күн бұрын
  • മുഴുവൻ തെളിവും ഉടൻ കോടതി യിൽ ഹാജരാക്കണം

    @rkpathirippally5180@rkpathirippally518020 күн бұрын
    • കോടതിയിൽ ആര് പോകും? എന്നിട്ട് വേണോ ഇപ്പോഴത്തെ അയാളുടെ ഉള്ള കിടക്കാടം പോകാൻ? മന്ത്രിക്ക് ധൈര്യം ഉണ്ടെങ്കിൽ കെഎസ്ആർടിസി ക്ക് ഉണ്ടായ നഷ്ടം മേയറുടെ കയ്യിൽ നിന്നും വാങ്ങണം

      @PradeepKumar-xo8gx@PradeepKumar-xo8gx20 күн бұрын
    • ആര് ഹാജരാക്കും

      @oldmp3142@oldmp314220 күн бұрын
    • @@oldmp3142 ഡ്രൈവറുടെ കൈവശമുള്ള രേഖകൾ ഡ്രൈവർ ഹാജരാക്കണം. സിസിടിവി ദൃശ്യങ്ങൾക്കായി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ട സമ്മൻസ് അയക്കാൻ കോടതിയോട് അപേക്ഷ കൊടുക്കണം. കേസ് കാര്യത്തിൽ laxity പാടില്ല. ഡ്രൈവറുടെ അഡ്വക്കേറ്റ് ഇതൊക്കെ ചെയ്യും തീർച്ച.പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉടൻ ഉന്നത police ഉദ്യോഗസ്ഥർക്ക് അപേക്ഷ കൊടുക്കണം

      @rkpathirippally5180@rkpathirippally518020 күн бұрын
  • ഈ ബസിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും MLA ക്കും മേജർക്കും മെതിരെ നഷ്ടപരിഹാര കേസ് കൊടുക്കണം

    @pushparajanazhakesan6066@pushparajanazhakesan606620 күн бұрын
    • ബസിലുണ്ടായിരുന്ന യാത്രക്കാരോ? തമാശ.😅 ഒരുത്തൻ പറഞ്ഞപ്പോഴേക്കും ഒന്നും പ്രതികരിക്കാതെ ചാടി ഇറങ്ങിയ മരവാഴകളോ കേസിനുപോകുന്നത്😅😅😅

      @jeevanraksha-fl9jt@jeevanraksha-fl9jt20 күн бұрын
    • @@jeevanraksha-fl9jtathe 😅

      @rs2442@rs244218 күн бұрын
  • കെഎസ്ആർടിസി ഡ്രൈവർമാരോട്... ഈ ഡ്രൈവർക്ക് പറ്റിയതുപോലെ നിങ്ങൾക്കും പറ്റാം അപ്പം ഒരു സർക്കാരും കൂടെ ഉണ്ടാവില്ല ഒരു ഗതാഗത മന്ത്രി പോലും കൂടെ നിൽക്കില്ല.. അതുകൊണ്ട് എല്ലാ കെഎസ്ആർടിസി ജീവനക്കാരുംഈ ഡ്രൈവറെ സപ്പോർട്ട് ചെയ്യുക..... 😌😌

    @Joker____007_94@Joker____007_9420 күн бұрын
    • തീർച്ചയായും, ഇവിടെ രാഷ്ട്രീയം, ജാതി, മതം ഒന്നും നോക്കാതെ എല്ലാപേരും യദുവിനോടൊപ്പം നിൽക്കുക

      @sarasakumar6420@sarasakumar642020 күн бұрын
    • ​@@sarasakumar6420എന്തു പറഞ്ഞാലും എന്താ ജാതി, മത൦ പറയുന്നതു കഷ്ടം തന്നേ

      @sadhanandhanpilla7809@sadhanandhanpilla780920 күн бұрын
    • @@sadhanandhanpilla7809 പിള്ളേച്ചോ,ഞാൻ ജാതി പറഞ്ഞതല്ല, യാതൊരു വിധ കണ്ടീഷനും ഇല്ലാതെ യദുവിനെ സപ്പോർട്ട് ചെയ്യണം എന്നാണ് ഉദ്ദേശിച്ചത്

      @sarasakumar6420@sarasakumar642020 күн бұрын
    • ​@@sadhanandhanpilla7809മലയാള പണ്ഡിതൻ ആണ്😂😂

      @GSMaheshGS@GSMaheshGS20 күн бұрын
  • കോടതി ഉടനെ ഇടപെടണം

    @joshipn1307@joshipn130720 күн бұрын
  • ക്യാമറ എല്ലാം ഇടി വെട്ടി പോകും. യദുവിനെതിരെ UAPA വരെ ചുമത്തും. ഇത് പാർട്ടി വേറെയാ!

    @pavamchathunni@pavamchathunni20 күн бұрын
    • ക്യാമറ നിന്ന് കത്തും അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്ത്രം നമ്മൾ കള്ളന്മാരെ സെക്രട്ടറിയേറ്റിൽ കണ്ടതാണ് അവിടെയും എല്ലാ ക്യാമറയും കത്തിപ്പോയി ജൂൺ നാലോട് കൂടി കള്ളന്മാരുടെ ഭരണം അവസാനിക്കും

      @mohanannair8932@mohanannair893217 күн бұрын
  • എന്തായാലും യാത്രക്കാരെ കഷ്ടപ്പെടുത്തിയ MLA യുടെയും, മേയറുടെയും പേരിൽ കേസ്സെടുക്കണം

    @lakshmibhasakaran1463@lakshmibhasakaran146320 күн бұрын
  • Dear Shajan, ഒരു നീതിയും കിട്ടില്ല. അതാണ് പിണറായി ഭരണം. Yethu നു നിയമ സഹായവും സാമ്പത്തിക സഹായവും ലഭ്യ മാക്കാൻ നോക്കുക.

    @varghesemathew2847@varghesemathew284720 күн бұрын
  • ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയമാണ് ഇത്തരം വ്യക്തികൾ അധികാരം സ്ഥാനങ്ങളിൽ എത്തുന്നത്.

    @mohananak8856@mohananak885620 күн бұрын
    • ​@@laxman9318😂😂😂

      @rajanrajan.p6324@rajanrajan.p632420 күн бұрын
    • @@laxman9318 ആണോ കുഞ്ഞേ, ഞാൻ വിശാരിച്ചു രാഘുൽ ഗാന്ധിജി ആയിരിക്കുമെന്ന്.

      @mohananak8856@mohananak885620 күн бұрын
    • ​@@laxman9318കമ്മ്യൂണിസ്റ് താ @യോളി മക്കൾ ആണ് പരാജയം

      @vedha3396@vedha339620 күн бұрын
  • ആ ബസിൽ ക്യാമറ ഉണ്ടല്ലോ അതു പരിശോദിച്ചാൽ പോരെ, കോടതി ഇടപെടണം.

    @knowsofhistoricaltravel@knowsofhistoricaltravel20 күн бұрын
    • ക്യാമറ പോയിട്ട് അതിന്റെ കുറ്റി പോലും അവിടെ കാണുമോ എന്ന സംശയം ഉണ്ട് ,ഇനി അഥവ ഉണ്ട് എങ്കിൽ രണ്ട് ദിവസമായി ഉള്ള ഇടി മിന്നല്‍ കാരണം അതിന്റെ ഇടപാട് തീർന്നോ എന്നും അറിയില്ല 😂

      @brc8659@brc865920 күн бұрын
    • കോടതി നേരിട്ടോ, അല്ലെങ്കിൽ ശ്രീമാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലുള്ളവർ ഇതിൽ ഇടപെടണം. ശ്രീമാൻ ജസ്റ്റിസ് കമാൽ പാഷ പോലുള്ളവർ യദുവിനെ സഹായിക്കാൻ മുന്നോട്ട് വരണം

      @sarasakumar6420@sarasakumar642020 күн бұрын
  • എല്ലാം ഗൂഢാലോചന നിരപരാധിയായ ഉമ്മൻ ചാണ്ടിയുടെ ജീവിതം തകർത്തവരുടെ പേരിൽ എന്ത് നടപടി എടുത്തു, അതാണ് കമ്യൂണിസം?

    @unknown-sp5ky@unknown-sp5ky20 күн бұрын
    • ഒറ്റ ഒരെണ്ണവും നേരെ ചൊവ്വേ ഉറങ്ങില്ല .അനുഭവിച്ചിട്ടെ പോകൂ.

      @ajscrnr@ajscrnr20 күн бұрын
    • ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു

      @lalumalayil4824@lalumalayil482420 күн бұрын
    • ഇവിടെ എവിടെ കമ്മ്യൂണിസം. അവനവനിസം അല്ലേ.

      @krishnamehar8084@krishnamehar808419 күн бұрын
  • ബഹുമാനപ്പെട്ട ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടണം പാപങ്ങൾക്ക് നീതി കിട്ടണം ഈ തെറ്റ് ചെയ്തവരെ നിയമപരമായി ശിക്ഷിക്കണം ഇവരുടെ സ്ഥാനമാനങ്ങൾ ഇവരെ പുറത്താക്കണം

    @user-cm2di3uw4v@user-cm2di3uw4v20 күн бұрын
  • കോടതിയിൽ വേഗം തന്നെ പരാതി കൊടുക്കണം ഇവന്മാർ ചതിക്കും

    @daffodils7398@daffodils739820 күн бұрын
    • adi...puria... Molai.... Ninna... Njanangil.... Valichekirian ...ninak.... Mattath.... Poara.... Ninta.... Mattavan.... Ponnan. Ninak.... Thikaunnilla

      @RajanVithuraRajan@RajanVithuraRajan20 күн бұрын
    • Bhassillaittillaedlaittumayaremugathuvarum.kaanilla..

      @SleepyBackgammon-of6yd@SleepyBackgammon-of6yd14 күн бұрын
  • യദുവിനോടൊപ്പം (നുണച്ചിയെ മേയർ സ്ഥാനത്ത് നിന്നും ചവുട്ടിപ്പുറത്താക്കുക)

    @nvsworldchallenge9463@nvsworldchallenge946320 күн бұрын
  • ആ ബസിൽ 3 CCTV ഉണ്ട് പക്ഷെ ആരും അത് പരിശോധിക്കാൻ തയാറാകുന്നില്ല ... ആ പാവം ചെറുപ്പക്കാരനെ അവർ തകർക്കാൻ മാത്രം ആണ് ശ്രമിക്കുന്നത് എന്ന് വ്യക്തം ആണ്

    @Prakrthi_Sanchari@Prakrthi_Sanchari20 күн бұрын
    • Aabass thanne marevarum kando

      @flowers_comedy-.@flowers_comedy-.20 күн бұрын
  • ക്യാമറ ദൃശ്യ o പതി ശോധിക്കണം എന്ന് അഭിപ്രായം ഉള്ളവർ ഒരു ൈലക്ക് ചെയ്യുക

    @babymathew5763@babymathew576320 күн бұрын
  • കോടതിയിൽ പോയി യുദ്ധം ചെയ്യാൻ ധൈര്യം ഉള്ളവർ ആരെങ്കിലും ഉണ്ടോ? നിയമം കേരളത്തിൽ നോക്കുകുത്തി ആണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ് കോടതി സ്വമേധയാ ഇടപെടണം.

    @jinuknr999@jinuknr99920 күн бұрын
  • മേയറെ രക്ഷിക്കാൻ ആയിരിക്കും മന്ത്രി റിപ്പോർട്ട് ധൃതിപിടിച്ച് തയ്യാറാക്കണ്ട എന്ന് പറഞ്ഞത്

    @user-xg5mb7js6q@user-xg5mb7js6q20 күн бұрын
  • ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് ഓടുന്ന സൂപ്പർഫാസ്റ്റ് ബസിൻ്റെ ഡ്രൈവർ പിന്നിൽ വരുന്ന AC കാറിലെ യാത്രക്കാരിയെ നോക്കി ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നുള്ളത്. പ്രായത്തിൻ്റെ പക്വത ഒരു വലിയ സംഭവമാണ്. കോർപ്പറേഷൻ മേയർ എന്നുള്ളത് പക്വതയുള്ള ഒരു ഭരണാധികാരി ഇരിക്കേണ്ട സ്ഥാനമാണ്. അതു കൊണ്ട് പഞ്ചായത്ത് രാജ് ആക്ടിൽ മേയർ സ്ഥാനത്തിരിക്കുവാൻ കുറഞ്ഞത് 35 വയസ്സ് പ്രായം വേണം എന്ന ഒരു ഭേദഗതി കൊണ്ടുവരണം. മോദിക്ക് ഒരു മെമ്മോറാൻഡം ആരെങ്കിലും ഒന്ന് ഉടനെ കൊടുക്കണം.

    @sreedharanthayath@sreedharanthayath20 күн бұрын
    • കൂടെ ഉണ്ടാരുന്ന MLA കെട്ട്യോന്റെ മുഖത്തേക്ക് നോക്കാതെ പുറകെ വന്ന ബസിലെ ഡ്രൈവറുടെ വായിലേക്ക് ഈ അമ്മച്ചി നോക്കിയിരുന്നത് എന്തിനാണോ ആവോ. 🤭

      @ginkujolly1303@ginkujolly130320 күн бұрын
    • ഇവിടെ പക്വതക്കോ, പ്രായത്തിനോ സ്ഥാനമില്ലാ. പാർട്ടിയിൽ സ്വാധീനമുള്ളവർ പറയുന്ന "ഏത്‌ കാര്യവും ചെയ്യുക" എന്നതാണു ഏക മാനദണ്ടം....😂😂

      @Peethambaran-xu4md@Peethambaran-xu4md20 күн бұрын
    • ഈ പറയുന്ന ഡ്രൈവർ മിക്കവാറും തുണി ഉടുക്കാതെ ആയിരിക്കും വണ്ടി ഓടിച്ചത് അത് നമ്മുടെ നേരെ ശ്രദ്ധയിൽപ്പെട്ടു അത് കൊള്ളാം എന്തായാലും അടിപൊളി അച്ഛൻ ഇത്രയും പൊക്കമുള്ള ഒരു ബിസിനസ്സ് ഇരുന്നിട്ട് കാണിച്ചുതരുന്ന പുറകിൽ വരുന്ന ഒരു കാർ ഉള്ള ആൾ കാണണമെങ്കിൽ ഇതൊരു ഭയങ്കര സംഭവം തന്നെയായിരിക്കും

      @mohanannair8932@mohanannair893217 күн бұрын
  • ഗണേഷ് കുമാർ ഇതിനെക്കുറിച്ച് ഒന്നും പറയാത്തതിൽ നിന്നും തന്നെ മനസ്സിലാകും ഡ്രൈവർ ഭാഗത്ത് ഒരു തെറ്റും ഇല്ല

    @user-hf4mo3mf4v@user-hf4mo3mf4v20 күн бұрын
  • യദുവിൻറെ അക്കൗണ്ട് വിവരങ്ങൾ നൽകുക. നല്ലവരായ മലയാളികൾ അദ്ദേഹത്തിന് ആവശ്യമായ സഹായം നൽകും.

    @gvaranam@gvaranam20 күн бұрын
  • കാറിലുള്ളവരെല്ലാം ലഹരി ഉപയോഗിച്ചോഎന്ന് എന്തുകൊണ്ട് പരിശോധിച്ചില്ല തെമ്മാടിത്തരം കാട്ടിയ മേയർക്കെതിരെ കേസെടുക്കുക തന്നെ വേണം

    @dineshanpp2150@dineshanpp215020 күн бұрын
    • മദ്യപിച്ചിട്ടില്ല എന്നുള്ള തെളിവുണ്ടോ മദ്യപിച്ചിട്ടില്ല എന്നുള്ളതിന് എന്താ തെളിവ്

      @mohanannair8932@mohanannair893217 күн бұрын
  • ഒരു സ്ത്രീ എന്നതിലപ്പുറം ഒരു പരിഗണനയും ഇവർക്കില്ല തെറ്റുചെയ്താൽ ചവിട്ടി കൂട്ടുക തന്നെ വേണം

    @dineshanpp2150@dineshanpp215020 күн бұрын
    • kaama kadhakal ketti chamachu aathma rathi kandethunna vruthikettaval

      @lsraj1@lsraj120 күн бұрын
  • ബസ്സിലെ ക്യാമറ രണ്ട് കൊല്ലം മുന്നേ ഇടിവെട്ടിപ്പോയി😂😂😂 ശുഭം!

    @user-mp1fk2cg8e@user-mp1fk2cg8e20 күн бұрын
  • നികുതി ദായകൻറെ ചെലവിൽ സർവ്വ സുഖ സൗകര്യങ്ങളും അനുഭവിച്ച് അർമാദിച്ച് ജീവിക്കുന്നവർക്ക് തിന്നിട്ട്എല്ലിനിടയിൽകേറുമ്പോൾ കുത്തൽ ഉണ്ടാകാറുണ്ട്. അന്നേരം അവർ പാവപ്പെട്ടവൻ്റെ തലയിൽ കയറി ആത്മനിർവൃതി അടയും.. സ്വയം പ്രഖ്യാപിത ഇളമുറ തമ്പുരാട്ടിയുടെയും തമ്പുരാൻറെയും ഹുങ്കിനു മുന്നിൽ നട്ടെല്ല് വളയ്ക്കാതെനിന്നവൻ. KSRTC ഡ്രൈവർ യദുവിന് ഐക്യദാർഢ്യം...

    @SUJITH_@SUJITH_20 күн бұрын
  • Ksrtc ജീവനക്കാർക്ക് നാളെ ഈ അനുഭവം ഉണ്ടാക്കും. അതുകൊണ്ട് യതുവിനെ സപ്പോർട്ട് ചെയ്യു.

    @mjknr5374@mjknr537420 күн бұрын
  • ഹെഡ്ലൈറ്റിൻ്റെ വെളിച്ചത്തിൽ ബസ്സിൻ്റെ റൂട്ട് വായിക്കാൻ പോലും പറ്റാത്തപ്പോൾ രാത്രി എങ്ങനെ ആംഗ്യം കാണാൻ പറ്റും എന്നു പരിശോധിക്കുന്നത് നല്ലതാണ്.

    @girishkumargopalakrishnapi4869@girishkumargopalakrishnapi486920 күн бұрын
  • ഈ MLA യെ ആദ്യമായിട്ട് കേൾക്കുകയാണ്

    @KrishnaKumar-sh8cu@KrishnaKumar-sh8cu20 күн бұрын
    • കമ്മ്യൂണിസ്റ്റ് എംഎൽഎ ആവാൻ പ്രത്യേകിച്ചൊന്നും വേണ്ട ഗുണ്ടായിസം മാത്രം മതി അതുതന്നെയാണ് ഇപ്പോൾ ഈ യദുവിന്റെ കാര്യത്തിൽ കണ്ടത് പെൺകുണ്ടയും അവളുടെ ഭർത്താവ് ആൺ ഉണ്ടയും കൂടി ഉള്ള ആഭാസം

      @mohanannair8932@mohanannair893217 күн бұрын
  • എന്തൊരു ധാർഷ്ഠ്യമാണ് ഈ രണ്ടു ജന്മങ്ങൾ...കൂടെ വന്ന കുറെ ഉണ്ട്..അവരെയും നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരണം

    @madhukumark.m5381@madhukumark.m538120 күн бұрын
  • അല്ലങ്കിലും എന്തു തരികിടകളിച്ചാലും ലോകം കണ്ടു, അവസാനത്തേ മേയറും

    @lissychacko3313@lissychacko331320 күн бұрын
  • ആ പാവപ്പെട്ട ഡ്രൈവറുടെ ജോലി തെറിപ്പിച്ച് അവന്റെ അന്നം മുട്ടിച്ചവരുടെ തലയിൽ ഇടിത്തീ വീഴും ഉറപ്പാ..... 🙏

    @mohandas1040@mohandas104020 күн бұрын
  • ഇവരെ അമ്മ എന്ന് വിളിക്കല്ലേ ആ പേരിന്റെ മഹത്വം ഇവർക്ക് വേണ്ടി ഇല്ലാതാക്കരുത്

    @rpssreekumar5674@rpssreekumar567420 күн бұрын
  • ഇങ്ങനെ ഓക്കേ ആണെകിൽ സാധാരക്കാരന് ഇവിടെ എവിടെ നീതി കിട്ടാൻ കഷ്ടം...

    @maluttiunni8365@maluttiunni836520 күн бұрын
  • ഞാൻ മേയർ ആണ് ജനം :ഞങ്ങൾക്ക് മൈരാണ് 😌

    @nikhilt4391@nikhilt439120 күн бұрын
  • യദുവിന് വേണ്ടി ഏതെങ്കിലും വക്കീലന്മാർ സ്വമേധയാ മുന്നോട്ടു വരണം.

    @ramakrishnantk7658@ramakrishnantk765820 күн бұрын
  • എത്രയും വേഗം കോടതി ഇടപെടണം - കുറ്റക്കാരെ സംരക്ഷിക്കുന്ന നിയമ സംവിധാനക്കാരെയും സൂക്ഷിക്കണം. എന്ത് മേയർ? എന്ത് mla??

    @babujose6678@babujose667820 күн бұрын
  • കോടതിയിൽ സോച്ചിക്കും ബ്രെഡിസേട്ടനു നല്ല പെടപ്പം 4 കൊല്ലം തടവും വാങ്ങി നൽകാൻ വക്കില മാർ വരട്ടെ. മുന്നോട്😊

    @sukumarankv807@sukumarankv80720 күн бұрын
    • എവിടെ ആളൂർ

      @sarasakumar6420@sarasakumar642020 күн бұрын
  • മേയർക്ക് ഒരു ചുക്കും സംഭവിക്കില്ല.. അതുകൊണ്ടാണല്ലോ അവർക്ക് ഇത്ര അഹങ്കാരം.

    @ushakumari5867@ushakumari586720 күн бұрын
    • ർ വേണ്ട ൾ മതി (അവൾ)

      @sarasakumar6420@sarasakumar642020 күн бұрын
  • അതുകൊണ്ട് യദു തെറ്റൊന്നും ചെയ്യില്ല,,, കാരണം അദ്ദേഹത്തിന് അറിയാലോ,, ബസിൽ കാമറ ഉണ്ടെന്ന്,,,, 👍🏻👍🏻

    @sarathkumar-oh7qz@sarathkumar-oh7qz20 күн бұрын
  • കോടതിക്ക് സ്വമേധയാ കേസെടുക്കാൻ കഴിയുമല്ലോ.

    @thomassleamon3356@thomassleamon335620 күн бұрын
  • ഇത് ഏതെങ്കിലും പ്രൈവറ്റ് ബസ് ആയിരുന്നു എങ്കിൽ എല്ലാ ബസ്സുകളും പണിമുടക്കിയേനെ. അതോടെ അവൾ പത്തി മടക്കിയേനെ

    @unnikrishnan4519@unnikrishnan451920 күн бұрын
  • ഈ ബസിലെ കേമറ ദൃശ്യങ്ങൾ പുറം ലോകത്തെ അതേപടി കാണിച്ചില്ലെങ്കിൽ, ഗണേശൻ മന്ത്രിയുടെ പേരിലും കേസെടുക്കണം

    @sarasakumar6420@sarasakumar642020 күн бұрын
  • സാമാന്യ നിയമങ്ങൾ പോലും അറിയാത്തവൻ MLA ആയാൽ അത് വോട്ടു ചെയ്തു. ജയിപ്പിച്ചവരുടെ തെറ്റാണെന്ന് മനസിലാക്കുക. വിവരമില്ലാത്ത നേതാക്കളെ കുറ്റപ്പെടുത്തരുത്.

    @natashaelena4126@natashaelena412620 күн бұрын
  • ഇതിലും മികച്ച ക്യാപ്സ്യൂൾസ് കമൻറ് ചെയ്യുന്നവർക്ക് DYFI യുടെ പൊതിച്ചോറ് നൽകുന്നതാണ് ...🔥

    @anumolanu1998@anumolanu199820 күн бұрын
  • കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി മേയർ

    @anuroopabraham227@anuroopabraham22720 күн бұрын
  • ഇലക്ഷൻ സമയത്ത് വോട്ടു കൂടുതലു കിട്ടാൻ ടീച്ചറമ്മയുടെ പേരിലും ഇവർ തന്നെ ഇക്കിളി കഥയുണ്ടാക്കി

    @KrishnaKumar-sh8cu@KrishnaKumar-sh8cu20 күн бұрын
  • മേയർ അടപടലം തീർന്നേനെ യദു ഒന്ന് കണ്ണ് അടച്ചിരുന്നെങ്കിൽ 😢😢ആ ഡ്രൈവറുടെ നന്മ അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. പല പ്രാവശ്യം കാർ ബസ്സിൽ തട്ടാൻ പോകുന്നുണ്ട് 🤭

    @sindhusisukumarsindhusisuk604@sindhusisukumarsindhusisuk60420 күн бұрын
  • Good coments, എങ്കിലും സത്യം ജയിക്കാൻ ഈ ചാനൽ അവസാനം വരെ ഉണ്ടാകണം.

    @pankajakshanep37@pankajakshanep3720 күн бұрын
  • ഡ്രൈവർ പ്രത്യേക ആക്ഷൻ കാണിച്ചിട്ടില്ല എങ്കിൽ എന്തുകൊണ്ട് ആക്ഷൻ കാണിച്ചില്ല എന്ന പേരിൽ അവർ കേസെടുക്കും😂😂😂

    @b13111@b1311120 күн бұрын
  • ഒരു പൊതുതാത്പര്യം കൊടുക്കാൻ പ്രബുദ്ധർ ആരും ഇല്ലേ

    @facemanATeam@facemanATeam20 күн бұрын
  • ഹൈകോടതി ഇടപെട്ടു C C T V ദൃശ്യം നശിപ്പിക്കുന്ന തിന് മുൻപ് വീണ്ടെടുക്കാൻ സഹായിക്കണം

    @prasannanpillai4949@prasannanpillai494920 күн бұрын
  • KSRTC ഡ്രൈവറെ പരിശോധിച്ചവർ മേയറുടെ ഡ്രൈവറുടെ മദ്യ /മയക്കുമരുന്ന് പരിശോധന എന്തുകൊണ്ട് നടത്തിയില്ല?

    @babuthomas7690@babuthomas769020 күн бұрын
  • ആ ഡ്രൈവറുടെ ജോലി സ്ഥിരപ്പെടുത്തണം,, മന്ത്രി അതിനു നടപടി എടുക്കണം!!!!!""

    @mkpillakuzhiyath1945@mkpillakuzhiyath194520 күн бұрын
  • ഞാൻ ഒരു കോട്ടയം ജില്ലക്കാരനാണ് കോട്ടയം എണാകുളം റൂട്ടിൽ ഏറ്റവും കൂടുതൽ ഓടുന്നത് പൊതുഗതാഗത സംവിധാനമായ KSRTC യാണ് ഞാനും ഭാര്യയും കൂടി കാറിൽ AC യും ഇ്ട്ടു പോകുമ്പോൾ റിയർ ഗ്ലാസ്സിലൂടെ ഒരു KSRTC ഫാസ്റ്റ് പാസഞ്ചർ ബസ് കണ്ടാൽ സൈഡ് ഒതുക്കി അവരെ കയറ്റി വിടാറുണ്ട് നമ്മൾ കൂടുതൽ ജാഡ കാണിച്ചാൽ ഇവന്മാർ നമ്മളെ വാലു കൊണ്ട് ഇടിച്ചു കളയും ! ശമ്പളവുമില്ല, രാത്രിയെന്നോ പകലെന്നോ ഇല്ല. ഒരു തൊഴിൽ എന്ന നിലയിൽ ഇവർക്ക് അല്പം ബഹുമാനം കൊടുത്തു കൂടെ!

    @VijayKumar-gs1bu@VijayKumar-gs1bu20 күн бұрын
    • Pavam,Driver,Avante,Kanner,Eee,Kudumbathil,Anistangal,Vithakkum,Annu,Evar,Kanner,Pozikkum,Deivam,Valiyavan,,,

      @josevd3161@josevd316120 күн бұрын
  • ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന പാവപ്പെട്ടവനോട് ആരൊക്കെ ക്രൂരത കാണിച്ചോ, ഈശ്വരൻ കണക്ക് ചോദിക്കാതിരിക്കില്ല. Mayor, police, MLA, court, CPM party എല്ലാവരും ഇതിൽ ഉൾപ്പെടും. "പണം ഇല്ലാത്തവൻ വെറും പിണം" എന്ന് കേട്ടിട്ടുണ്ട്. ഇവിടെ അതാണ് സംഭവിച്ചതും. "സതൃമേവ ജയതേ." ഈശ്വരാ ഈ പാവത്തിനെ കൈവിടല്ലേ😢😢😢😢 ഒരു ഉപജീവന മാർഗം വേറെ തുറന്നു കൊടുത്ത് സഹായിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു 😢

    @mariyarajan9418@mariyarajan941820 күн бұрын
  • സത്യം എല്ലാ നീതി ബോധം ഉള്ള ജനതക്കും അറിയാൻ കഴിഞ്ഞു. ബാക്കി എല്ലാം ഭരണകൂടത്തിൻ്റെ കൈകളിൽ മാത്രം.

    @sastadas7670@sastadas767020 күн бұрын
  • തെളിവുകൾ നശിപ്പിക്കുന്നതിന് മുമ്പ് കോടതിയില്‍ പോയാല്‍ ഒരു രക്ഷയും ഇല്ലെ?അതൊക്കെ വിട്ട് കളയു ,ഷാജൻ കഴിയുമെങ്കിൽ നിങ്ങളുടെ പതിനായിരക്കണക്കിന് വരുന്ന പ്രേക്ഷകരോട് ഒരാൾ പത്ത് രൂപ വെച്ച് ആ ഡ്രൈവർക്ക് കൊടുക്കുവാൻ അഭ്യര്‍ത്ഥന നടത്തുക, അദ്ദേഹം സുപ്രീം കോടതിയിൽ നിന്നും സീനിയറായ വക്കീലിനെ കൊണ്ട് വന്ന് വാദിക്കട്ടെ ,സത്യാവസ്ഥ പുറത്ത് വരട്ടെ 🤔

    @brc8659@brc865920 күн бұрын
  • ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങൾക്ക് വിലസാൻ പറ്റില്ലെന്ന് പറഞ്ഞാൽ എങ്ങനാണ് ശരിയാകുന്നത് .

    @onlookerhedgehog9083@onlookerhedgehog908320 күн бұрын
  • ഇവളെയും ഭർത്താവ് MLA യെയും സ്ഥാന ഭ്രഷ്ട്ടരാക്കണം വിവരം കെട്ടവർ

    @bhaskaranmuraliasha3540@bhaskaranmuraliasha354020 күн бұрын
  • Private Complaint കൊടുത്ത് കോടതിയിൽ നിന്നും അന്വേഷണത്തിന് ഉത്തരവ് വാങ്ങുക മാത്രമേ യദുവിന് നിർവാഹമായുള്ളൂ.

    @ramakrishnantk7658@ramakrishnantk765820 күн бұрын
  • കള്ളം പറയുന്നതിന് ബൊമ്മകുട്ടി മേയറിന് അവാർഡും നൽകണം.ഒരു കളിപ്പാട്ടം ഞാൻ വാങ്ങിതരാം

    @psanair6045@psanair604520 күн бұрын
  • Full support for driver

    @sindhusraj855@sindhusraj85520 күн бұрын
  • അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രക്ക് കുടപിടിക്കും

    @bobyjohn7710@bobyjohn771020 күн бұрын
  • Full support to Yadu and KSRTC.

    @user-be9bs4tq8y@user-be9bs4tq8y20 күн бұрын
  • ബസിലെ ക്യാമറ മുക്കിയാൽ കോടതിയിൽ KSRTC സമാധാനം പറയേണ്ടിവരും

    @thetruth9377@thetruth937720 күн бұрын
  • ആദർശങ്ങളൊക്കെ മുങ്ങും ഇതിലും വലുത് മുങ്ങി പോയിരിക്കുന്നു

    @babyk.v3499@babyk.v349920 күн бұрын
  • സ്ത്രീ സുരക്ഷാ നിയമങ്ങള ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ സംരക്ഷിക്കാൻ നോക്കുന്ന പോലീസിന്റെ പേരിൽ നിയമപരമായ കർശത നടപടികൾ എടുക്കണം.

    @JACOBG-hd2yc@JACOBG-hd2yc20 күн бұрын
  • പൊതു ഖജനാവിലെ കുറെ പണം സുപ്രീം കോടതിയിലെ വക്കീലന്മാർക് കൊടുക്കാൻ വേണ്ടിയുള്ള ഒരു അടവാണോ എന്നു സംശയമുണ്ട്.

    @rajendrans-sd2tb@rajendrans-sd2tb20 күн бұрын
  • കേരളത്തിൽ പലർക്കും പല നീതിയാണ്........ കഴിവുകെട്ട ഭരണം

    @mohandas1040@mohandas104020 күн бұрын
  • ഇത്തരം തെമ്മാടി ആണോ, മേയർ? ഇത്തരം തെമ്മാടി ആണോ ബാലുശ്ശേരി MLA. കോടതി ഇടപെട്ടു ഈ രണ്ടു വ്യക്തികളെ അയോഗ്യരാക്കണം. ഇല്ലെങ്കിൽ നാളെ കോടതി വിയർക്കും.

    @rajeevannk48@rajeevannk4820 күн бұрын
  • ബസ്സിന്റെ ഉള്ളിൽ ലൈറ്റ് ഇല്ല. പിന്നെ എങ്ങിനെ മേയർക്ക് കാറിനുള്ളിൽ ഇരുന്നു കാണാൻ പറ്റും.

    @joshipn1307@joshipn130720 күн бұрын
  • ഇത്ര അഹങ്കാരിയായൊരു മേയറെ തിരുവനന്തപുരത്തിനു ഉൾകൊള്ളാൻ കഴിയില്ല

    @sakunthalas8550@sakunthalas855020 күн бұрын
  • ചെറുപ്രായത്തിൽ മേയർ ആയേന്റെ ചൊറുക്കാണ് നാട്ടുകാർക്ക് അതുപോലെതന്നെ ചെറുപ്രായത്തിൽ മേയർ ആയതിന്റെ അഹംഭാവമാണ് മേർക്കും

    @sasichelakkara2604@sasichelakkara260420 күн бұрын
  • ഇവിടത്തെ കോടതി കണ്ണുകെട്ടിയിരിക്കുന്നിടത്തോളം കാലം ഇവിടെ ഇങ്ങനെത്തന്നെ. ദേവൻ രാമചന്ദ്രൻ ന്യൂസ് ഒന്നും കേൾക്കാറില്ലെ. ചെവിയും കെട്ടിയാണോ ഉള്ളത്

    @sudheeshkumar6227@sudheeshkumar622720 күн бұрын
  • മേയർ ആയാൽ സീബ്ര ലൈനിൽ വണ്ടി നിർത്തിയിടാം.

    @skariahop4842@skariahop484220 күн бұрын
  • മേയർ പുറത്തിറങ്ങിയാൽ ആരും ബസ് ഓടിക്കരുത്

    @vkvk300@vkvk30020 күн бұрын
  • ഇവിടെ ഒന്നും സംഭവിക്കില്ല സാജൻ sir ഇവിടുത്തെ കെട്ട നിയമങ്ങളും ഈ രാഷ്ട്രീയകാരും അനീതി ആണ് ഇവിടെ നടപ്പിലാക്കുന്നത് ആ ഡ്രൈവർ ആണ് നീതിയുടെ പക്ഷത്തു നില്കുന്നത് പക്ഷേ ഇവിടെ ആ നെറികെട്ട പെണ്ണും അവളുടെ ഭർത്താവും കാണിച്ച അനീതിയുടെ കൂടെ ആണ് ഇവിടുത്തെ നിയമങ്ങളും രാഷ്ട്രീയകാരും ഒരു ചുക്കും നടക്കില്ല ഇവിടെ

    @royjames8358@royjames835820 күн бұрын
  • അധികാരത്തിന്റെ ഹുങ്ക് വെച്ച് ഒരു പാവത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചെയ്യാത്ത കുറ്റം ബുദ്ധിയും ചിന്താശക്തിയും ഉള്ള ഒരു കൊച്ചു കേരളത്തിൽ നടക്കില്ലെന്ന് മനസ്സിലാക്കണം അസത്യം എത്ര കുതിച്ചു പാനാലും സത്യം നിയൽ പോലെ അസത്യത്തിൻ്റെ പിന്നാലെ ഉണ്ടാവും അത് CCTV ആയിരിക്കാം ആന വണ്ടിയിലെ യാത്രക്കാർ ആയിരിക്കാം യാത്രക്കാരോണ്ട് മീഡി സംസാരിക്കണം

    @klbrosis5651@klbrosis565120 күн бұрын
  • The Transport Minister should stand for truth...above party politics

    @janesam15@janesam1520 күн бұрын
  • ഇടിമിന്നൽ ഏൽക്കാതെയും, ഫാൻ ഉരുകി വീഴാതെയും സൂക്ഷിക്കണം.

    @user-di9vu4nr6o@user-di9vu4nr6o20 күн бұрын
  • Shajanji u r 100% correct🙏

    @anupkumar8257@anupkumar825720 күн бұрын
  • 🤔🤔🤔ഗണേഷ് കുമാർ sir ന്യായ മായി ഇടപെടണം 🙏. ഭാര്യയും ഭർത്താവും ശിക്ഷിക്കപ്പെടണം. ഇത് എല്ലാവർക്കും ഒരു പാഠം ആകണം.

    @user-lc6pq9hy8k@user-lc6pq9hy8k20 күн бұрын
  • പാർട്ടി പോലീസ് അന്വേഷിക്കും പാർട്ടി കോടതി ശിക്ഷവിധിക്കും

    @eldho.k.v2094@eldho.k.v209420 күн бұрын
  • ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ നിയമം കൈയിലെടുത്താൽ ജനം തന്നെ അവരെ കൈകാര്യം ചെയ്യണം.കോടതിക്കൊന്നും വിട്ടുകൊടുക്കരുത്.ജനം അധികാരത്തിൽ ഏറ്റിയാൽ അവരുടെ അനീതിക്ക് ജനം തന്നെ ശിക്ഷയും കൊടുക്കണം.

    @leenajohn18@leenajohn1820 күн бұрын
  • നിയമത്തിനു മുൻപിൽ M L ആ യും മേയറും എല്ലാം തുല്യരാണ്... പാവം യദു വിനെ ദ്രോഹിച്ചവർ ശിക്ഷ അർഹിക്കുന്നവർ തന്നെയാണ്

    @moideenemmoideenem1390@moideenemmoideenem139020 күн бұрын
  • മുഴുവൻ തെളിവും ഉടൻ കോടതിയിൽ ഹാജരാക്കണം.........ബസിലെ ക്യാമറ മുക്കിയാൽ കോടതിയിൽ KSRTC സമാധാനം പറയേണ്ടിവരും😄

    @Kennyg62464@Kennyg6246420 күн бұрын
  • ഷാജന്റെ പ്രിയപ്പെട്ട മന്ത്രി ഗുണേശനോട് പറഞ്ഞു മേയർക്ക് എതിരെ ഒരു നടപടി എടുപ്പിക്കാമോ ?

    @GireeshkumarVasudevanpillai@GireeshkumarVasudevanpillai20 күн бұрын
  • നിയമങ്ങൾ ചിലന്തി വല പോലെ ആണ് സർ. ചെറു പ്രാണികൾ പെടും..,.. വലിയവൻ പൊട്ടിച്ചു കൊണ്ട് പോകും.,.... ജനാധിപത്യം ജയിക്കട്ടെ 😅

    @KL-ye3gd@KL-ye3gd20 күн бұрын
  • ഈ പാർട്ടി ക്കാരുടെ അടിസ്ഥാന സ്വഭാവമാണ് ധാർഷ്ട്യം, അഹങ്കാരം, ഹുങ്ക്

    @vijayanv2300@vijayanv230020 күн бұрын
  • #justiceforKSRTCdriverYadu

    @ChemparathyChemparathymanju@ChemparathyChemparathymanju20 күн бұрын
KZhead