നൗഫലിന്റെയും ഉമ്മയുടെയും പാലക്കാട്ടെ വീട്ടിലെ വിശേഷങ്ങൾ | Noufal f tkd Home Tour | Ummayum Monum

2024 ж. 9 Мам.
244 580 Рет қаралды

Noufal f tkd home tour | Noufal f tkd Ummayum Monum home tour | Shana Nijas First Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview Shana Nijas First Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview Noufal Tkd Noufal Tkd interview Noufal Tkd wedding Noufal Tkd vlog Noufal Tkd prank Noufal Tkd album song Noufal Tkd youtube channel Noufal Tkd 2.0 Noufal Tkd home tour Noufal Tkd interview prank Noufal Tkd song Noufal Tkd family Noufal Tkd wedding Noufal Tkd today vlog Noufal Tkd veedu plan Noufal Tkd wife Noufal Tkd sister Noufal Tkd interview variety media Noufal Tkd life story
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: info@mazhavilkeralam.in
ceo@mazhavilkeralam.in
Whatsapp: +91 6235760614
Facebook : / mazhavilkeralam
Instagram : / mazhavilkeralam
Twitter : / mazhavilkeralam
Website : mazhavilkeralam.in/ ________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
________________________________________________
#shahnanijasinterview
#nijaschakkarainterview
#noufaltkdsiterchakkara
#noufaltkd
#noufaltkdchakkara
#chakkranoufalinterview
#noufaltkdinterview
#chakkaranoufaltkd

Пікірлер
  • ഉമ്മ സംസാരിക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക കാരണം തമാശകൾ സീരിയസ് ആകുന്നകാലമാണ് മക്കളുടെ ഭാവി നഷ്ട്ട പെടുത്തരുത് ഇപ്പോൾ കുറച്ചു ഓവറാകുന്നുണ്ട് സൂക്ഷിച്ചു മുന്നോട്ടു പോവുക

    @user-rp3ni8np7t@user-rp3ni8np7t11 күн бұрын
  • ഉമ്മ മരുമോനെ അങ്ങനെ പറയരുത് ട്ടോ ഉമ്മയുടെ മോളെ മരണം വരെ നോക്കാനുള്ള ആളല്ലേ തമാശക്ക് ആണെങ്കിൽ പോലും അങ്ങനെ പറയരുത് മനുഷ്യന്മാരല്ലേ നീളം കൂടിട്ടും കുറഞ്ഞിട്ടും ഒക്കെ തന്നെയാണ് ഉമ്മാടെ മോൾ സനമോളുടെ അത്രേ ഒള്ളു അത് കൊണ്ട് ഉമ്മാനെ കുറ്റം പറഞ്ഞതല്ല അങ്ങനെ പറയരുത് എന്ന് മക്കൾ പറഞ്ഞു കൊടുക്കണം

    @user-xk7ww8kj2j@user-xk7ww8kj2j11 күн бұрын
  • തമാശ യായാലും നിജാസിന്റെ ഹൈറ്റിനെ കുറിച്ച് ഇങ്ങനെ പറയരുത്. ഇത് body shaming ആണ്. അവർക്ക് വിഷമം ഉണ്ടാകും. പുറത്ത് പറയില്ല എന്നേയുള്ളൂ. ഇത് നിർത്താൻ ഉമ്മയെ ഉപദേശിക്കണം

    @asyagafoor5458@asyagafoor545811 күн бұрын
    • അവര് അവരുടെ മോളെ കളിയാക്കളുണ്ടല്ലോ ഇതൊക്കെ തമാശ അല്ലെ മക്കളെ

      @Shanu-uq4dh@Shanu-uq4dh11 күн бұрын
    • അവർ ചിരിപ്പിക്കാൻ വേണ്ടി മാത്രം പറയുകയാണ് അല്ലാതെ അവർക്ക് ഒരു പ്രശ്നവും ഇല്ല😊

      @FasilaShafeeq-pc9gh@FasilaShafeeq-pc9gh11 күн бұрын
    • Shariya nijasina കളിയാക്കരുത്

      @jasmikaja3712@jasmikaja371211 күн бұрын
    • കുടുബം കലക്കി കമെന്റ് വേണ്ട

      @user-dl1hs7xh6y@user-dl1hs7xh6y11 күн бұрын
    • A​

      @SafiyaNoushad-zm8es@SafiyaNoushad-zm8es10 күн бұрын
  • ആദ്യമൊക്കെ നിജാസ് തമാശയിലെടുക്കും നാവ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    @zamanzaman7092@zamanzaman709211 күн бұрын
    • athum sheriyaa eppo oru പുതുക്കത്തിൽ enthi paranjallum avr serious akkoola kurch kayij enthekilum vayyakk okk undavubol ithi okk eduthi parayum.

      @jinshasherin1501@jinshasherin150111 күн бұрын
    • അങ്ങനെ ഒന്നു ഇല്ല നെഗറ്റീവ് നാവ് എന്നൊക്കെ പറയാമോ വയസായ ഉമ്മമാർ അല്ലെ

      @user-dl1hs7xh6y@user-dl1hs7xh6y11 күн бұрын
    • 9oo​@@jinshasherin1501

      @sairabanu5711@sairabanu571110 күн бұрын
  • ഉമ്മ നിജാസിന്റെ ഹയ്റ്റിനെ കുറിച്ചു പറഞ്ഞത് മോശം

    @shibilrahman86@shibilrahman8611 күн бұрын
    • Ath thamasakkk parannee allee

      @labeeblabeeb9806@labeeblabeeb98068 күн бұрын
  • നിഷ്കളങ്കമായ മനസുകൊണ്ടാണ് avar ഇത്ര ഹാപിയയിപ്പോവുന്നത്

    @Topaz-sq4wj@Topaz-sq4wj11 күн бұрын
  • നിങ്ങളെന്തിനാ ഈ ഹൈറ്റിനെ കുറിച്ച് കളിയാക്കുന്നത് അത് അവരുടെ ഫാമിലിക്ക് കാണുന്നതല്ലേ ഒരാളെ ഇങ്ങനെ ഇൻസൾട്ട് ചെയ്യരുത് നിങ്ങളെ ഏതു വഴിയിലൂടെയാണ് കടന്നുവന്നത് നിങ്ങൾക്കറിയാല്ലോ

    @ReenaaakvNaakv@ReenaaakvNaakv11 күн бұрын
    • തമാശ പോലും ഉൾകൊള്ളാൻ പറ്റാത്ത നിങ്ങൾക് ഒകെ എന്തോ പ്രോബ്ലം ഉണ്ട്

      @Shanu-uq4dh@Shanu-uq4dh11 күн бұрын
    • @@Shanu-uq4dh 😂😂.. അത് നെഗറ്റീവ് പറയാൻ ഇഷ്ടം ഉള്ളവർ അത് പറഞ്ഞോണ്ടിരിക്കും.. മൈന്റ് ചെയ്യണ്ട.. അവരെ അവരെ വഴിക്ക് വിടുന്നതാ ഫുദ്ദി 😂😂😂

      @HaseenaAnwar-jv4gm@HaseenaAnwar-jv4gm11 күн бұрын
    • Kashttam thamaasha thamaashayaayi kaannu adhinu polum patilla kashttam

      @Senha-wx3xf@Senha-wx3xf11 күн бұрын
    • @@Shanu-uq4dh epolum thamashayayi kanan ellarkum pattilla orikkal enkilum heart touch cheyyum

      @jaaznahan2677@jaaznahan267711 күн бұрын
  • ഇവർ ഒരു വ്ലോഗർ ആയോതു കൊണ്ടല്ലെ ഇങ്ങനെ ക്യാമറ പിടിച്ചു നടക്കുന്നെ ഒരുപാട് സഹിച് ക്ഷമിച്ചു കഴിയുന്നവർ ഒരുപാട് ഉണ്ട് ഈ സമൂഹത്തിൽ സ്വതം വിയർപ്പ് കൊണ്ട് പെങ്ങമാരെ കെട്ടിക്കുന്ന ബ്രദർ ഒരുപാട് ഉണ്ട് ഇന്ന് സമൂഹത്തിൽ ഇവർ ഓക്കേ അത്യാവശ്യം ജീവിക്കാൻ ഉണ്ട് ഒരു നേര്ത്തെ ഭക്ഷന്നതിന് വേണ്ടി കാത്തിരിക്കുന്ന വർക് ഇടയിലേക്ക് ചേല് ക്യാമറ kodu

    @jannafamily2817@jannafamily281711 күн бұрын
  • നിജാസിനെ അങ്ങനെ പറയരുത് ഉമ്മ ഹൈറ്റിനെ കുറിച്ച് പറഞ്ഞ് കളിയാക്കരുത്

    @user-du4bp9vp7n@user-du4bp9vp7n11 күн бұрын
    • അതൊക്കെ തമാശയല്ലേ. നിങ്ങളൊക്കെ എന്ത് രീതിയിൽ ആണ് ഇതൊക്കെ കേൾക്കുന്നെ

      @Shanu-uq4dh@Shanu-uq4dh11 күн бұрын
    • Ningal edhina negative reedhiyil kaannunne noufal Avante aniyathiye pakru ennu paranjallo avarku ilaatha problem kure ennathinu

      @Senha-wx3xf@Senha-wx3xf11 күн бұрын
  • തള്ളക്ക് വന്ന വഴി മറന്ന് പോവുന്നു പാവം നൗഫൽ ആ ചെക്കൻ ആയത് നന്നായി സ്വന്തം മരുമോനെ കൊണ്ട് ഈ തള്ള ഇങ്ങനെ പറയുമ്പോൾ അവന്റെ ഉമ്മാക്കും ഉപ്പാക്കും എത്ര സങ്കടം ഉണ്ടാവും ചക്കര സാദാ ഒരു പെൺകുട്ടിയാണ് അല്ലാതെ ഹൂറി അല്ല മറക്കണ്ടട്ടോ nijasin അടിപൊളി ഹൈറ്റ് ഉള്ള നല്ല വെളുത്ത സുന്ദരിയെ കിട്ടുമായിരുന്നു യൂട്യൂബിൽ നിന്നും ഉള്ള വരുമാനവുല്ല അവർ നല്ല റിച്ച് ഫാമിലിയാണ് പണം കണ്ടു മടുത്തവരാണ് അത് കൊണ്ട് തള്ളന്റെ നാവ് സൂക്ഷിക്കുക മോൾ അവിടെ ജീവിച്ചോട്ടെ നൗഫൽ നിന്നെ വിചാരിച്ചു ആണ് ഞങ്ങൾ വീഡിയോ കാണുന്നത് 👍👍

    @JameelaAV-ic6hu@JameelaAV-ic6hu11 күн бұрын
  • പാവം ചക്കര യെ ഇങ്ങനെ അയ്റ്റ് ഇല്ല എന്ന് പറയരുത് നൗഫൽ അവൾ ക്ക്‌ അത് ഭയങ്കര വെസ്‌മം ആവും അവർ ജീവിക്കട്ടെ

    @user-vw3cm7lu2x@user-vw3cm7lu2x11 күн бұрын
  • നിജസ്സിനെ കിട്ടിയത് ചക്കരയുടെ ഭാഗ്യം ആണ് എന്ത് നല്ല സ്വഭാവം ആണ് അവർക്ക് അവനെ hight പറഞ്ഞു കളിയാക്കിയത് മോശം ആയി

    @Faariiihh_____@Faariiihh_____11 күн бұрын
  • ചക്കരെയെ കല്യാണം കഴിച്ച് കൊടുത്തപ്പോഴും നിജാസിന് ഉയരമുണ്ട്. കല്യാണം കഴിന്നതിന് ശേഷം ഉയരം കൂടിയതല്ലല്ലോ. പിന്നെ എന്തിനാ കളിയാക്കുന്നെ

    @user-kb7hs1tz5v@user-kb7hs1tz5v11 күн бұрын
  • ഇതൊക്ക പറഞ്ഞപ്പോൾ ആണ് സൗഫിയും ചക്കരയും നല്ല സ്നേഹം und മനസിലായത് അതുവരെ ഒരു മൈന്റ് ചെയ്യാത്ത പോലെ തോന്നി സൗഫിയെ

    @rihanshanu5445@rihanshanu544511 күн бұрын
  • നിലാവിനെ.ഇങ്ങനെ.കളിയക്കണ്ട.നിജാസിൻ്റെ.ഫാമിലി.നല്ല.സ്നേഹഠ.മുള്ള.കുടുഭഠ.മാണ്

    @kadeeja-vf7xu@kadeeja-vf7xu11 күн бұрын
  • നിജാസിനെ എങ്ങനെ തമാശ കളിയാക്കുന്നത് നിർത്തണം പ്ലീസ്

    @ayishliya7534@ayishliya753411 күн бұрын
  • Ok.❤

    @AbdulRazak-os5qz@AbdulRazak-os5qz11 күн бұрын
  • Ee interview il soufi ye nannayitt pariganichittnd ..poojade videoyil aalod onnum chodhichirnnilla👍

    @aadamsworld4324@aadamsworld432411 күн бұрын
    • Crct anu

      @user-le9jr7tm5z@user-le9jr7tm5z11 күн бұрын
    • കറക്റ്റ്

      @msvideo6946@msvideo694611 күн бұрын
  • എനിക്കും ഇഷ്ട്ടം ആണ് ഈ കുടുംബംത്തെ എല്ലാവരെയും പിന്നെ ആ സ്ഥലം ❤🥰👍🏻

    @maharoofshafiudeenmaharoof6087@maharoofshafiudeenmaharoof608711 күн бұрын
    • ഇജാസിനെ യെപോയും ചക്കരന്റി പോകാക്കുറവ് പറയുന്നത് എന്തിന് നിന്റയ് പങ്കൾ അല്ലേ നിനക്ക് വലകാര്യവും കിട്ടുന്നദ് ഇജാസിനോട് ആയിരിക്കും മുബാറകിനെ ഒന്ന് കാണാൻ പോലും കിട്ടൂല സൂചിച്ചും കണ്ടും വർത്താനം പറയുക നിന്റയ് കുട്ടിക്ക് 11/2അടി നീളം കൊടുക്കാൻ പടച്ചവൻ വിചാരിച്ചാൽ കൈയും അഹം കരിക്കണ്ട അപ്പോൾ നീ എന്തു ചെയ്യും

      @nabeesaattasheri2367@nabeesaattasheri236711 күн бұрын
  • Chakkarayekkalum spr alle nijas kanaan sundaran

    @AbdulnasarNuhnuf@AbdulnasarNuhnuf11 күн бұрын
  • അടിപൊളി ❤️❤️👍

    @user-ns9st7zy2n@user-ns9st7zy2n11 күн бұрын
  • ഉമ്മ ചിരിപ്പിച്ചു കൊല്ലും തഗ്ഗ് ഓട് തഗ്ഗ് ❤❤❤❤❤

    @mariamfrancis438@mariamfrancis43811 күн бұрын
  • നല്ല രസള്ള ഇന്റർവ്യൂ ആരായാലും കേട്ടിരുന്നു പോവും

    @ajumon7769@ajumon776911 күн бұрын
  • അടിപൊളി ഫാമിലി ഇൻറർവ്യൂ സൂപ്പർ❤❤❤❤❤❤

    @sumayyaj8798@sumayyaj879811 күн бұрын
  • Wow super ith mathi veed adipoli scenery

    @fhatimafhathima3864@fhatimafhathima386411 күн бұрын
  • അടിപൊളി സൂപ്പർ രണ്ടാളും തകർത്തു ❤❤❤

    @faisalk3696@faisalk369611 күн бұрын
  • Nijasinte heightine ini parayarudtto.umma angane paranjappo enik vishamaayi.nalloru marumon aantto nijas

    @absherafnan3963@absherafnan396311 күн бұрын
    • അവർ അങ്ങനെ നേരത്തെ കളിയാക്കൽ ഉണ്ടല്ലോ. നിജസും അവരുടെ കൂടെ കുടും എന്ന് ഉമ്മ തന്നെ പറയുന്നു. പിന്നെ തമാശ തമാശയായി കേൾക്കാനും ആസ്വദിക്കാനും പറ്റാത്തവർക്കാണ് ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ വിഷമം.. ഞങ്ങൾ പാലക്കാട്കാർ കൂടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലും തമാശയും ഒക്കെ ആയി. അതൊരു പ്രത്യേക ഫീൽ ആണ്. ഓരോ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കിടക്കുന്നവർക്കു ഈ സ്നേഹം ഒന്നും പറഞ്ഞാൽ മനസിലാകില്ല 🥰🥰

      @vavavava6057@vavavava605711 күн бұрын
  • Umma & family ❤

    @Cheiputtyz@Cheiputtyz11 күн бұрын
  • 👍👍👍

    @mohammedpkthalappil8901@mohammedpkthalappil890111 күн бұрын
  • അടിപൊളി ഫാമിലി ആണ് 😍

    @sajnavp8347@sajnavp834711 күн бұрын
  • സൂപ്പർ

    @ZeenathSinu@ZeenathSinu11 күн бұрын
  • Supper family yenikk ishtamanu

    @Nashda123@Nashda1235 күн бұрын
  • Ark ishtam njangolkoke ummar und njangale ummaneya ishtam

    @user-ck8hm8ll7g@user-ck8hm8ll7g11 күн бұрын
  • Masha allah nalla makkala soufinte

    @emeraldgold5952@emeraldgold595211 күн бұрын
  • സ്വന്തം മകളുടെ കെട്ടിയോൻ അല്ലെ നിജാസ്.ചക്കരക്കും നിജസിനും നിജസിന്റെ ഉമ്മ ഉപ്പ അവരുടെ ഫാമിലി എല്ലാരും വീഡിയോ കാണുമ്പോൾ തമാശ ആണെങ്കിൽപോലും അവർക്ക് അത് ഉള്ളിൽ നല്ല വിഷമം ഉണ്ടാവും ഒരിക്കലും അവരെ കളിയാക്കരുത് പ്രത്യേകിച്ച് നിജസിനും നിജാസിന്റെ വീട്ടുകാർക്കും നിജസിനെ വില കുറച്ച് കാണുന്നതുപോലെ തോന്നും. അത് ചക്കരയുടെ ലൈഫ് നെ ബാധിക്കും. നൗഫലും ഉമ്മ യും തമാശ യ്ക്ക് പറഞ്ഞതാണെങ്കിലും എല്ലായിപ്പോഴും അത് അവർക്ക് തമാശ യായി തോന്നണം എന്നില്ല. വായിൽ നിന്ന് വീണാൽ എടുക്കാൻ കഴിയില്ല എന്ന് പറയുന്നത് എത്ര ശെരിയാണ്. നിങ്ങളുടെ വാക്കുകൾ കൊണ്ട് ചക്കരക്ക് ഒരു വിഷമവും ഇല്ലാതിരിക്കട്ടെ

    @jaseenajasi8229@jaseenajasi822911 күн бұрын
  • Adipoli family aane❤️ my fav fam

    @Ashfana-lv2fg@Ashfana-lv2fg11 күн бұрын
  • ഞങ്ങളുടെ നഫു family 🥰 ❤️

    @SHABANAKA-ym6ys@SHABANAKA-ym6ys11 күн бұрын
  • Marumakkale kurich pryumpol sookshichu parayane hajarummaaaa😊

    @amvlogamvlogs8027@amvlogamvlogs802711 күн бұрын
  • മാഷാ അള്ളാ വീട് വളരെ മനോഹരമായിട്ടുണ്ട്. ചെറുതായാൽ എന്താ ഭംഗിയുള്ള സ്നേഹമുള്ള വീട്

    @ayshommabitp7286@ayshommabitp728611 күн бұрын
  • എനിക്ക് ഒരുപാട് ഇഷ്ടണ് ഈ ഫാമിലിയെ

    @amilshan4246@amilshan424611 күн бұрын
  • എല്ലാം ok... ഉമ്മ ആണെങ്കിലും നൗഫൽ ആണെങ്കിലും നിജാസ് ൻറെ hight നേ കുറിച്ച് കളിയാക്കുന്നത് വളരെ മോശം .. തോട്ടി വേണ്ട nn ഒക്കെ പറയുന്നത് എത്ര മോശം. എന്ത് നല്ല ഫാമിലി ആണു nijaasinte

    @anshidak1627@anshidak162711 күн бұрын
    • Angane parayaruth

      @minimanoj1867@minimanoj186711 күн бұрын
    • അവനിക് അറിയാലോ ഇവരെ

      @arifabisru551@arifabisru55111 күн бұрын
    • @@arifabisru551 എന്നാലും ഇങ്ങനെ പറയാമോ ഒരു അഭിപ്രായം ചോദിക്കുമ്പോ തോട്ടി വേണ്ട nn

      @anshidak1627@anshidak162711 күн бұрын
    • Adenne

      @PooviNiju@PooviNiju11 күн бұрын
    • Crct

      @mubeenasamsad9400@mubeenasamsad940011 күн бұрын
  • ഇത് കണ്ടപ്പോഴാണ് പെട്ടെന്ന് നീളം കൂടാൻ എന്ത് ചെയ്യണം എന്ന്ചോദ്യത്തിന്ഉത്തരം ഓർമ്മവന്നു നീളം കുറഞ്ഞ ആളുടെ കൂടെ നിൽക്കണം ചക്കര ഹൈറ്റ് കുറവാ അതാണ് മരുമോൻ തോട്ടിയായത് ഒരു തമാശ

    @Ashbasworld@Ashbasworld9 күн бұрын
  • ഹൈറ്റ് തരുന്നതും ഹൈറ്റ് തരാത്തതും പടച്ചവനാണ് മതി കളിയാക്കിയത് ഇനിയും ഇങ്ങിനെ തമാശയായി ആരും കാണില്ല

    @sainabacker8434@sainabacker843411 күн бұрын
  • ❤❤❤

    @rifu4256@rifu425611 күн бұрын
  • Super family

    @shabeershabeer5065@shabeershabeer50659 күн бұрын
  • Thanks 👍

    @uvaismuhammed3301@uvaismuhammed33019 күн бұрын
  • ഉമ്മ ഇങ്ങനെ പറയുന്നത് കൊണ്ടാണ് ഈ ചാനൽ വിജയിച്ചത്

    @ayshaasya7826@ayshaasya782611 күн бұрын
  • Umma super aan ummante samsaram nalla entertainment aan❤

    @sabiraabdulla5309@sabiraabdulla530911 күн бұрын
  • Nalla family nadan vartjamannam

    @Rafeequenk-mz3lp@Rafeequenk-mz3lp11 күн бұрын
  • നൗഫലിൻ്റെയും ഉമ്മാടെയും യൂറ്റൂബ് ചാനല് കേൾക്കാൻ നല്ലരസം മുണ്ട്. എനിയും ഈ ചാനലിൻ വരണം

    @rukkiyapk1114@rukkiyapk11149 күн бұрын
  • Ettare pravashyado chakkare de hight ne patti parayeya avarude jodi masha Allah. Parayunnadin mumb tande jodi sheri undo nok tande jodi ya sheri illattad tande colour sinunde colour nokk ad problem kaanennille taan. Sinun paranja cherkane alla taan

    @zaheeraghani276@zaheeraghani27611 күн бұрын
    • 🧐😡

      @JumiRafi-oc5sn@JumiRafi-oc5sn11 күн бұрын
    • 😮😮ndh cmmnt aan edh.. Sinu angane paranjho thannodu

      @ShabidaaboobakkarShabida@ShabidaaboobakkarShabida11 күн бұрын
  • അൽഹംദുലില്ലാ സന്തോഷം

    @user-kd2go7pp7e@user-kd2go7pp7e11 күн бұрын
  • സിനു എന്തൊരു പാവം ❤

    @user-hw8no5ic1i@user-hw8no5ic1i11 күн бұрын
  • Hi ❤❤❤❤

    @user-fj3yy8kq6q@user-fj3yy8kq6q11 күн бұрын
  • മരുമകനെ അങ്ങനെ പറയാൻ പാടുണ്ടോ ഉമ്മ,. ഉമ്മ ഓവർ ആകുന്നു. എന്ത് പറയണം എന്ന് പറയാൻ അറിയില്ല നോഫൽ ഉമ്മാനോട് മനസ്സിൽ ആക്കികൊടുക്കു ആവണിത് കാണുലെ

    @ajmalup1387@ajmalup138711 күн бұрын
    • നിജസിനെ അങ്ങനെ പറയരുത്

      @mohammedanshid3095@mohammedanshid309510 күн бұрын
  • ഇന്റർവ്യൂ 👍👍👍👍🥰

    @lulufun8132@lulufun813211 күн бұрын
  • Umma supr😂😂😂

    @user-hu5ty6cv8f@user-hu5ty6cv8f11 күн бұрын
  • Nice

    @Ikka-xc9yb@Ikka-xc9yb11 күн бұрын
  • അടിപൊളി 😊

    @aneesamansoor9625@aneesamansoor962511 күн бұрын
  • എനിക്ക് ഭയങ്കര ഇഷ്ടമാണ് അവരുടെ കൊച്ചു വീട്

    @Hafsath369@Hafsath36911 күн бұрын
  • ❤❤❤❤

    @shebeeskitchentips007@shebeeskitchentips00711 күн бұрын
  • 👍🏻👍🏻

    @hazaraafra7323@hazaraafra732311 күн бұрын
  • Hi

    @ayshuz_vlog4039@ayshuz_vlog403911 күн бұрын
  • Hight കണ്ടിട്ട് തന്നെ അവൾ ഇഷ്ടപെട്ടത്

    @shameeraafsal9629@shameeraafsal962911 күн бұрын
  • ഉമ്മ തമാശകൾ ആണ് പറയുന്നത് അത് മനസ്സിൽ ആകുന്നവർക്ക് ഒരു കുററം തോന്നൂല😂

    @kunjolktkl7314@kunjolktkl731411 күн бұрын
    • 😮

      @habeebatkm324@habeebatkm32411 күн бұрын
  • ഇ ന്റെ ർ veunta ക ളി യാ ണല്ലോ ❤ഉമ്മയും സിനു നും ഒ രു പ്രശ്നവും ഇ ല്ല ❤❤

    @user-pi2px2tj5m@user-pi2px2tj5m11 күн бұрын
  • Umade episode nanu wait cheythath

    @aisu499@aisu49911 күн бұрын
  • അസ്സലാമു അലൈകും നൗഫൽ 👍🏻👍🏻

    @suneerapv9911@suneerapv991111 күн бұрын
  • ❤❤❤❤❤

    @shamnahr2462@shamnahr246211 күн бұрын
  • ഹൈറ്റ് ne eni parayand eriku. avarude ഫാമിലി kanumbol athoruvishamam avum. thamasha ayalum eppolum parayumbol ath oru vishamam ayi marum.. ente abiprayam an to. onnum thonnaruth to

    @yuseenahalthaf2487@yuseenahalthaf248711 күн бұрын
  • Palakad evideya

    @pmsairabanu1692@pmsairabanu169211 күн бұрын
  • Chakkarak bedroom ille Avar vanna evideya nilka

    @MaiyambeeMariyambee@MaiyambeeMariyambee11 күн бұрын
  • 👌

    @SafaSafa-xc6qd@SafaSafa-xc6qd11 күн бұрын
  • Nijas pavaman

    @user-ff6mr2df2x@user-ff6mr2df2x5 күн бұрын
  • Supper 👍

    @misiriyaam7890@misiriyaam789011 күн бұрын
  • dooram undayalum kittiyath nallatha

    @anshidfx6519@anshidfx651911 күн бұрын
  • Ummak, sister num nalla dress ittude oru interview alle

    @Sk-ij7cr@Sk-ij7cr11 күн бұрын
  • 👍👍🥰

    @rafeekak2083@rafeekak208311 күн бұрын
  • 👍🏻👌🏻👌🏻♥️

    @malusanthosh3405@malusanthosh34059 күн бұрын
  • Eppo interviewn oyivollu le sinu enthayalum ushar aayi pote😊

    @nadiyak5272@nadiyak527211 күн бұрын
  • Chakkarade kallyanam kazhinjath ippol ellarkkum karyathil pettu

    @fa_ro_oq_8937@fa_ro_oq_893711 күн бұрын
  • Onn irunnudayrnnoo... Sinuu illeee🥰

    @Sulfath-wz9xi@Sulfath-wz9xi11 күн бұрын
  • Umma nijasine ingane kaliyakki parayaruthe ithu kurachu koodipoyi

    @shaniRavikumar-kv4gi@shaniRavikumar-kv4gi11 күн бұрын
  • ♥️♥️♥️♥️♥️♥️♥️

    @malusanthosh3405@malusanthosh34059 күн бұрын
  • Palakkad evideyaa veed

    @shafeekka4181@shafeekka418111 күн бұрын
  • @najusahir@najusahir11 күн бұрын
  • ഈ വീടിന്റെ രസം പുതിയ വീട്ടിൽ കിട്ടൂല

    @abdullatheefpunnakkottil4059@abdullatheefpunnakkottil405911 күн бұрын
    • Athee athu sheri an pada thinte munnil nalla bangi an but road ellaththi oru problem thanne an

      @jinshasherin1501@jinshasherin150111 күн бұрын
  • Ende aangala enikk ingane gift tannittundengil njaan adine valicherinjene choodatt venamengila njaan kedakkum

    @zaheeraghani276@zaheeraghani27611 күн бұрын
  • 🩷🩷🩷🩷🥰🥰🥰

    @jamsheerarafeek9507@jamsheerarafeek950711 күн бұрын
  • Ningal molu haite kuravalle ath avar kaliyakunnillalo

    @HajaraFiroz-qk8mu@HajaraFiroz-qk8mu11 күн бұрын
    • അത് ശെരിയാ 👍🏼

      @sajisaleem6059@sajisaleem605911 күн бұрын
  • നിജാസിനെ പറ്റി ഉമ്മ പറഞ്ഞത് വളരെ മോശമായിപ്പോയി

    @haseenahasi1341@haseenahasi134111 күн бұрын
  • 👍🥰🥰🥰🥰🥰

    @junaidcm4483@junaidcm448311 күн бұрын
  • Adipoli😂

    @nazarkizhakkevalappil2200@nazarkizhakkevalappil22009 күн бұрын
  • Noufalinte veed palakkad ano

    @shamilshalu807@shamilshalu80711 күн бұрын
  • ചക്കരന്റെ ഗിഫ്റ്റ് ഗ്ലാസ്‌ പൊട്ടിയത് ശെരിയാക്കി സിറ്റ് ഔട്ട്‌ ഇൽ വെച്ചത് കണ്ടവർ ലൈക്‌ 👍👍👍👍

    @user-bn8bz1lb5w@user-bn8bz1lb5w11 күн бұрын
  • Kaliyakkunnathin. Oru limit venam. Love marriage aanenkilum. Enthum. Parayaam. Enn vijarikkaruth

    @user-bc7mh4wl7z@user-bc7mh4wl7z10 күн бұрын
  • Evarokke aara?

    @Meenu22203@Meenu2220311 күн бұрын
  • , നൗഫലിന്‌നല്ലതമാശ വർതാനം കേട്ടാൽ ചിരിക്കാൻ വച്ച നല്ല തമാശ

    @rukkiyapk1114@rukkiyapk11149 күн бұрын
  • Enthina nijas നെ പറഞ്ഞപ്പോ എല്ലാരും അതിന്റെ പിറകെ പോകുന്നത് അതൊക്കെ ഒരു തമാശ. അവർക്ക് അല്ല pbm കമന്റ്‌ ഇടുന്നവർക്കാണ് പ്രശ്നും. ഇവരുടെ ഫാമിലി അടിപൊളി anu

    @azahzworld7069@azahzworld706911 күн бұрын
  • Nijas and familyverygoodfamily but noufalentaummaksamskaramila

    @aishafarisha8172@aishafarisha817211 күн бұрын
KZhead