നിങ്ങൾ എത്ര മുട്ടവെച്ചാലും ഞങ്ങൾപിരിയില്ല ആദിലയും നൂറയും

2024 ж. 26 Сәу.
80 188 Рет қаралды

നിങ്ങൾ എത്ര മുട്ടവെച്ചാലും ഞങ്ങൾപിരിയില്ല ആദിലയും നൂറയും #adhilanoora #adhila #noora #smartpixmedia #interview #newpost

Пікірлер
  • അറപ്പ് തോന്നും രണ്ടിനെയും കണ്ടാൽ

    @user-ye1rl3cf3y@user-ye1rl3cf3y15 күн бұрын
    • സത്യം

      @FathimathSuhara-mv7mc@FathimathSuhara-mv7mc6 күн бұрын
    • എനിക്കും

      @shabeeshabee5687@shabeeshabee56876 күн бұрын
    • Sherikkum

      @hadiyaartandcraft@hadiyaartandcraft5 күн бұрын
    • സത്യം.

      @rajeenaraouf@rajeenaraouf5 күн бұрын
    • Mm

      @NajeemaTdu@NajeemaTdu3 күн бұрын
  • റബ്ബേ ഈ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ. അവർ ആ മാതാ പിതാക്കളെ കളിയാക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മക്കളെ തൗബ ചെയ്തു ദീനിലേക് തിരിച്ചു വരണം. ഇന്റർവ്യൂ ചെയ്യുന്ന സ്ത്രീയും ആ ഗ്രൂപ്പിൽ പെട്ടതാണ് എന്നാണ് തോനുന്നത്

    @ramlak4120@ramlak41205 күн бұрын
    • Athe Avalum athu thanne avalkkum kittum panni

      @NajeemaTdu@NajeemaTdu3 күн бұрын
    • Ameen

      @NaseemaKodiyil@NaseemaKodiyil2 күн бұрын
    • പ്രകൃതി വിരുദ്ധ ലൈംഗിക കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ പരസ്യമായി ചാനലിൽ വന്നത് മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി മാത്രം. സത്യത്തിൽ ഇവരെ കണ്ടിട്ട് കക്കൂസ് മാലിന്യത്തേക്കാൾ അറപ്പ്...

      @user-jz6ze6xu2v@user-jz6ze6xu2vКүн бұрын
    • Aameen🤲

      @hanna7243@hanna724321 сағат бұрын
  • അവർചിരിക്കട്ടെ! നിറുത്താൻ പറ്റാത്ത കരച്ചിലിലേക്കായി

    @rafeekvty@rafeekvty15 күн бұрын
    • പ്രകൃതി വിരുദ്ധ ലൈംഗിക കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ പരസ്യമായി ചാനലിൽ വന്നത് മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി മാത്രം. സത്യത്തിൽ ഇവരെ കണ്ടിട്ട് കക്കൂസ് മാലിന്യത്തേക്കാൾ അറപ്പ്...

      @user-jz6ze6xu2v@user-jz6ze6xu2vКүн бұрын
  • സംസാരത്തിൽ ഒരു പാട് പൊങ്ങച്ചം കയറി വരുന്നു ണ്ട്.. അത് പല വീഡിയോ യി ലും നൂറ യിൽ നിന്നാണ് കേൾക്കുന്ന ത്.. ജീവിതം എങ്ങനെ വേണമെങ്കിലും ജീവിക്കാം.. പക്ഷെ. ഇന്നും നാളെയും കാണുന്ന തല്ല ജീവിതം.. പിന്നെ മാതാപിതാക്കളെ കളിയാക്കി പലപ്പോഴും നൂറ സംസാരിക്കുന്ന ത് കേട്ടിട്ടുണ്ട്.. അത് ഒഴിവാക്കുന്ന താണ് നല്ലത്.. ജന്മം തന്ന് മാന്യമായി വിദ്യ ഭ്യാസം തന്ന് നിങ്ങ ളെ വളർത്തി യ അവർ ക്ക് ഒരു സ്വപ്നമുണ്ടാകും.. അത് അവർ പറഞ്ഞു.. അതിന്റെ പേരിൽ അവരെ ഇങ്ങനെ പരിഹസിക്കുന്ന ത് ശരിയാണോ.. ചോര തിളപ്പിൽ നിങ്ങൾ ക്ക് തോന്നുന്നു ണ്ടാവും നിങ്ങൾ ജനിച്ച തെ ഇങ്ങനെ യാണ് എന്ന്.. അതല്ല.സൂക്ഷിക്കുക. സംസാരം..

    @jamilamalu4931@jamilamalu493116 күн бұрын
    • കാണുമ്പോ അറപ്പാണ് thonnanaഅനുഭവിക്കാൻ kedakunneyullu😮 ഇപ്പൊ എന്താ ചന്തം അതിന്റെ അഹങ്കാരമാണ്

      @bushrahamza7091@bushrahamza709115 күн бұрын
    • ജനിപ്പിച്ചാൽ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത് വരെ മക്കളെ വളർത്തി വലുതാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സംശയം ഉണ്ടെങ്കിൽ 18 വയസ്സ് ആകുന്നതിന് മുൻപ് സ്വന്തം മക്കളെ ഉപേക്ഷിച്ചു നോക്കൂ, പിറ്റേന്ന് തന്നെ ജയിലിൽ പോയി കിടക്കാം 😊

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • Aa mathapithakkalude kannu neerinte phalam namukk vaikathe kaanam.

      @Amlu_Mol@Amlu_Mol6 күн бұрын
    • മാതാപിതാക്കളുടെ കണ്ണീരിന്റെ ഫലം ഈ ഭൂമിയില്‍ നിന്ന് തന്നെ കിട്ടും

      @mariyamariyam286@mariyamariyam2866 күн бұрын
    • Urappayittum

      @Junaarza@Junaarza5 күн бұрын
  • ഇവരുടെ ഉമ്മമാരുടെ കണ്ണുനീർ എവിടെ ഒതുക്കും 😢

    @amiaman3166@amiaman316613 күн бұрын
    • ഹാദിയയുടെ അമ്മ കണ്ണുനീർ ഒതുക്കിയ സ്ഥലത്ത് തന്നെ

      @CheGuvera-ob1jj@CheGuvera-ob1jj3 күн бұрын
    • Nduparanjalum ഒരു hadiyamathre poyullu?? Yethramuslim kutykle matumadastharodopam pokunund yellam onu തന്നെയാണ്

      @shedin_mohd9340@shedin_mohd93402 күн бұрын
    • ​@@CheGuvera-ob1jjpod kunne

      @thajudheenthajudheen1103@thajudheenthajudheen110323 сағат бұрын
    • @@thajudheenthajudheen1103നല്ല സംസ്കാരം. Keep it up

      @CheGuvera-ob1jj@CheGuvera-ob1jj22 сағат бұрын
  • ഒരുപാട് അട്ടഹസിക്കല്ലേ, ഒരു പാട് കരഞ്ഞുപോവു൦. 🥶

    @faizanfaaz6104@faizanfaaz610416 күн бұрын
    • Corect

      @user-ut4iw6ow6v@user-ut4iw6ow6v4 күн бұрын
    • അല്ലാഹു ഇവളുമ്മാർക് നരകം കൊടുക്കും

      @sulfathshajahan8733@sulfathshajahan87333 күн бұрын
  • മാതാപിതാക്കളുടെ കണ്ണീരിന് വില നൽകേണ്ടിവരും. ഈ ചിരി അധികം നിലനിൽക്കില്ല. അധികം പരിഹാസം വേണ്ട. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാകും ഓർക്കുക.

    @sulaikhap4131@sulaikhap41315 күн бұрын
    • ഹാദിയ അശോകനും വില നൽകേണ്ടി വരുമോ?

      @CheGuvera-ob1jj@CheGuvera-ob1jj3 күн бұрын
    • Athuazakhu munne olla .mazakhr aanu aa chiri

      @kubra_fathima_1705@kubra_fathima_17053 күн бұрын
    • @@CheGuvera-ob1jj അരിൽ ഇത് കൂട്ടി ക്കുഴക്കണ്ട

      @naseemapareed9046@naseemapareed90463 күн бұрын
    • ​@@CheGuvera-ob1jj thaneda yenduparanjalum oruhadiyenem കൊണ്ട് bere oruvivaromilley

      @shedin_mohd9340@shedin_mohd93402 күн бұрын
    • അങ്ങനെ nokuvanenkil orupadu മുസ്ലിം kutykle rssukar പ്രണയിച്ച് kondupoyitund

      @shedin_mohd9340@shedin_mohd93402 күн бұрын
  • ഈ അവതാരിക ഇവർ പറയുന്നത് കേട്ട് ചിരിക്കട്ടെ, അവളുടെ മക്കൾ ഇങ്ങനെ പോണം അപ്പൊ എങ്ങിനെ ഉണ്ടാവും ന്ന് നൽകാം

    @Oggygaming7542@Oggygaming754212 күн бұрын
    • Athe correct

      @SafaMariam-re5kz@SafaMariam-re5kz9 күн бұрын
    • Correct

      @user-kd3zq9fi3z@user-kd3zq9fi3z7 күн бұрын
    • Correct

      @rasiyak378@rasiyak3784 күн бұрын
    • എന്ത് തെറ്റ് വന്നുപോയാലും ഉമ്മനെയും ഉപ്പയെയും ആക്ഷേപിക്കരുത് മോൾ

      @juvairiyajasi7565@juvairiyajasi75654 күн бұрын
    • Makkal undakumo..😮

      @pluspositive-pv6zi@pluspositive-pv6zi2 күн бұрын
  • ഇന്റർവ്യൂ ചെയുന്ന ആൾക് എന്താ രസം സ്വന്തം വീട്ടിൽ നിന്നാണെങ്കിൽ എന്താ അവസ്ഥ

    @aboobackertm4803@aboobackertm480315 күн бұрын
    • Sathiyam

      @user-kd3zq9fi3z@user-kd3zq9fi3z7 күн бұрын
    • Ath anubhavich ariyanam appol manassilakum

      @Amlu_Mol@Amlu_Mol6 күн бұрын
    • ivar ivaruda siblings ntayum jeevitham thakarthilla ???

      @mahamoodvp9129@mahamoodvp9129Күн бұрын
    • Anubavichite povum

      @shahabazmohammed1620@shahabazmohammed162021 сағат бұрын
  • മാതാപിതാക്കളെ വേദനിപ്പിച്ചാൽ അതിന് ആരായാലും അനുഭവിക്കും. അന്ന് ഈ ചിരിയൊക്കെ നിക്കും.

    @mumthazmumthaz9332@mumthazmumthaz93325 күн бұрын
    • ഹാദിയ അശോകനും അനുഭവിക്കുമോ?

      @CheGuvera-ob1jj@CheGuvera-ob1jj3 күн бұрын
    • @@CheGuvera-ob1jj തീർച്ചയായും

      @mumthazmumthaz9332@mumthazmumthaz93322 күн бұрын
  • ഖിയമത് നാളിന്റെ അടയാളം 😢അല്ലാഹുവേ ഈ മക്കൾക്ക് നല്ലബുദ്ധി കൊടുക്കണേ

    @suharak5301@suharak53014 күн бұрын
  • ഇൻ്റർവ്യൂ ചെയ്യുന്ന പെണ്ണും ഈ വർഗ്ഗത്തിൽപ്പെട്ടതാണെന്നു തോന്നുന്നു

    @sabnanazar5587@sabnanazar55875 күн бұрын
  • വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ കുറിച്ചാണ് ഇങ്ങനെ അപവാദം പറയുന്നത്

    @remlabeevi4851@remlabeevi485115 күн бұрын
  • ഈ ചിരി തരക്കേടില്ല കൊല്ലണമായിരുന്നെങ്കിൽ പ്രസവിച്ച ഉടനെ 1 മിനിട്ട് കമഴ്ത്തി കിടത്തിയാൽ മതിയായിരുന്നു ആ മ്യലപ്പാലിൻ്റെ വില ഒരു നാൾ തിരിച്ചറിയും അന്ന് ഈ ഇൻ്റർവ്യൂ കാ രി ഉണ്ടാവില്ല ഈ ചിരി നിലക്കും

    @Saraf535@Saraf53516 күн бұрын
    • ആരും ചിരിക്കുന്നതും സന്തോഷിക്കുന്നതും കാണാൻ ഇഷ്ടമില്ല അല്ലേ

      @mallikaks7902@mallikaks790211 күн бұрын
    • എങ്കിൽ കൊന്നൂടാരുന്നോ? എന്തേ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ പേടിയാണോ?

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • ​@@CheGuvera-ob1jjathrakkum kroora manassullavarkke makkale kollan thonnukayullo.ivar makkale potti valarthi vidyabhyasam nalki.athan Aa mathapithakkal chaitha thett.makkale lalichum konjichum valarthiyavarkk ithonnum sahikkan kazhiyilla.ningalkkokke anubhavathil ariyanam ennalanu manassilavuka.

      @Amlu_Mol@Amlu_Mol6 күн бұрын
    • ​@@mallikaks7902 swantham. Karyathil ee abhiprayam undavuo...

      @rasiyak378@rasiyak3784 күн бұрын
  • മാതാപിതാക്കളെ കളിയാക്കി കൊണ്ട് സംസാരം...തട്ടമില്ല....വല്ലാത്തൊരു അവസ്ഥ...aa രക്ഷിതാക്കൾക്ക് അല്ലാഹ് സഹിക്കാനുള്ള മനസ് കൊടുക്കട്ടെ...മക്കളെ നിങ്ങൾക്ക് വയസാവുമ്പോൾ നിൻ്റെ മലം,മൂത്രം ഒക്കെ എടുക്കണ്ടി വന്നാൽ നിനക് ആരാ ഉള്ളത് ....ഒന്നുമല്ലെങ്കിലും നിങൾ ഒരു മുസ്ലിം അല്ലെ ....എവിടെപ്പോയി നിങ്ങളുടെ തട്ടം? സഹിക്കാ ൻ കഴിയുന്നില്ല...ചിരി വരുന്നില്ല ട്ടോ....നിങൾ ചിരിക്ക്....അല്ലാഹ് കാണുന്നുണ്ട്...

    @ummulrahmath9845@ummulrahmath98455 күн бұрын
    • ആതിര ആണുങ്ങളെ കോലം കെട്ടിയാലും അവൾ പെണ്ണ് തന്നെയാണ്

      @abidhasaithalaviabidha8614@abidhasaithalaviabidha86142 күн бұрын
  • ഇൻഷാഹ് അല്ലാഹ് നിങ്ങൾ പറഞ്ഞ ഓരോ വാക്കിന്റെ പേരിലും നിങ്ങൾ കേദിക്കും. ഈ ചോരത്തിളപ്പ് കൂടുതൽ കാലം നില നിൽക്കില്ല മാതാപിതാക്കളുടെ അടുത്തല്ല തെറ്റ് പറ്റിയത് ഞങ്ങളെടുത്താണ് എന്ന് നിങ്ങൾ പറയും. തീർച്ച. അതിന് ഒരു മുട്ടയും വേണ്ട. മുകളിൽ ഒരുത്തനുണ്ട്. മറക്കണ്ട.

    @salmamk1577@salmamk15773 күн бұрын
  • ഇതിനെ ഒക്കെ എന്തിനാ ഇങ്ങനെ ഇന്റർവ്യൂ ചെയ്തു വളർത്തുന്നത് കഷ്ടം 😮😮

    @Soufisoufiy@Soufisoufiy16 күн бұрын
    • ചരിത്രത്തിൽ ഇവരുടെ പേര് വരാൻ സാധ്യതയുണ്ട്.

      @mallikaks7902@mallikaks790211 күн бұрын
    • അവരും വളരട്ടെ

      @mallikaks7902@mallikaks790211 күн бұрын
    • അതിന് താങ്കൾ ഇങ്ങനെ കിടന്നു വിഷമിക്കുകയോ😭😭😭 നെടുവീർപ്പിടുകയോ😨😨😨 വേണ്ട അവര് വളർന്നോളും 🥰🥰

      @jackjames2@jackjames27 күн бұрын
    • ​@@mallikaks7902😂😂😂

      @ABDULAZEEZ-xl1bn@ABDULAZEEZ-xl1bn4 күн бұрын
  • കാത്തിരിക്കൂ എത്ര കാലം ഇങ്ങനെ പോവുമെന്ന് നമ്മുക്ക് കണ്ടറിയാം

    @shamsuthayyil-le7pk@shamsuthayyil-le7pk14 күн бұрын
    • Yes

      @Fathima-js2lq@Fathima-js2lq4 күн бұрын
  • ഇത് ഇത് വരെ തീർന്നില്ലേ..... രണ്ടു കോമാളികൾ

    @user-ux3fj8lp9h@user-ux3fj8lp9h15 күн бұрын
  • ഫറോവ അവസാന നിമിഷം വരെ അവൻറെ അഹംഭാവം എത്ര മാത്രമായിരുന്നു എന്ത് സംഭവിച്ചു

    @sahirabanumksahirabanumk1532@sahirabanumksahirabanumk15324 күн бұрын
  • നിങ്ങൾ നിങ്ങനളുടെ കുടുംബത്തെ കളിയാക്കി ചിരിക്കുന്നു പച്ചേ ഇന്ന് വരേ നിങ്ങള്ടെ മാതാപിതാക്കൾ നിങ്ങളെ പറ്റി ഒരു ഇന്ടെർവിയും നടത്തിയത് ഞാൻ കണ്ടില്ല അത് അവരുടെ കഴിവ് കേടായി കാണണ്ട നിങ്ങൾ ചിരിക്കുബോൾ അവരുടെ നഞ്ജ് പിടയുന്നു അവർക്കല്ലാഹു സമാധാനം കൊടുക്കട്ടെ

    @cookingwithfamily9623@cookingwithfamily96233 күн бұрын
  • നിങ്ങൾ ഇതൊക്കെ പറഞ്ഞാലും നിങ്ങൾക്കു ഭാഗിയം ഇല്ലങ്കിലും നിങ്ങളെ നൊന്തു പ്രസവിച്ച ഉമ്മമാർ 😭😭😭ഓർത്തു നോക്കണം മാതാവും പിതാവും പകരം വെക്കാനില്ലാത്തവരാണ് ഉമ്മയുടെ വിഷമം അറിയണം എങ്കിൽ നിങ്ങൾ പ്രസവിച്ചു ഒരു ഉമ്മയാവണം എന്താ നിങ്ങളോട് പറയുക ഇന്നല്ലങ്കിൽ നാളെ ഓൾടെജിൽ കാണാം എത്രയാണെങ്കിലും നിങ്ങൾ സ്ത്രീകൾ അല്ലെ

    @user-nj9xs1nz1u@user-nj9xs1nz1u16 күн бұрын
    • അതിന് ഇവരെന്ത് ചെയ്തു. മാതാപിതാക്കൾ അല്ലേ ഇവരെ ഉപേക്ഷിച്ചത്

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • ഉമ്മയുടെ വിഷമം ഹാദിയ അശോകനെയും നിമിഷ ഫാത്തിമയെയും കൂടി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമോ?

      @CheGuvera-ob1jj@CheGuvera-ob1jj3 күн бұрын
  • മനുഷ്യനെ ദെെവം ഇണയുംതുണയുമായിട്ടാണ് സൃഷ്ടിച്ചിട്ടുളളത് ഇവിടെയിതാ ഇണയും ഇണയും..😄 പ്രകൃതിക്കെതിര് സമൂഹത്തിനെതിര്, ഇവര്‍ അസ്സല്‍ വായാടികളാണ്.... വിഷയദാരിദ്രം കൊണ്ടാണോ ഇവററകളെ ഇന്‍റര്‍ വ്യൂ ചെയ്യാന്‍ വിളിച്ചിരിക്കുന്നത്...

    @welcomecome....2730@welcomecome....273016 күн бұрын
    • ഈ പ്രകൃതിയിലുള്ള ഒരുപാടു ജീവികളിൽ സ്വവർഗരതി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ ലൈഗീക താല്പര്യം അയാൾക്ക്‌ ജന്മനാ ലഭിക്കുന്നതാണ് അത് മാറ്റാനുള്ള പ്രക്രിയ കണ്ടെത്തിയിട്ടില്ല. താങ്കളെ സൃഷ്‌ടിച്ച ദൈവം തന്നെയാണ് ഇവരെയും സൃഷ്ടിച്ചത് അങ്ങനെ വരുമ്പോൾ ദൈവത്തിനു തെറ്റുപറ്റില്ലല്ലോ. ഈ കമെന്റിനു താങ്കൾ മറുപടി തരണം

      @jackjames2@jackjames27 күн бұрын
    • ഈ അഹങ്കാരം ഒക്കെ മാറ്റിവെച്ച് മാതാപിതാക്കളുടെ മാപ്പ് പറഞ്ഞു അല്ലാഹുവിനോട് ആത്മാർത്ഥമായി തൗബ ചെയ്തു ഒന്ന് ജീവിക്കാൻ നോക്കൂ എന്നാൽ നിങ്ങൾക്ക് രണ്ട് ലോകത്തും വിജയം ഉണ്ടാവും കണ്ടറിയാത്തവൻ കൊണ്ടറിയും അല്ലാഹു തന്ന ശരീരത്തിന് നിലയും വിലയും എന്താണ് എന്ന് അറിയാൻ അല്ലാഹു ഒരു ചെറിയ പരീക്ഷണം തന്നാൽ മതി അപ്പോൾ ഈ ചിരി കാണില്ല അല്ലാഹുവിൻറെ കോപവും മാതാപിതാക്കളുടെ മാതാപിതാക്കളുടെ കുരുത്തക്കേട് ലഭിച്ചാൽ രണ്ട് ലോകത്തും രക്ഷപ്പെടുകയില്ല ഒരു പരിധിവരെ നിങ്ങൾ ഈ സന്തോഷത്തിൽ ജീവിക്കും പിന്നെ അല്ലാഹുവിൻറെ പരീക്ഷണം എപ്പോഴും പ്രതീക്ഷിക്കാം സഹോദരിമാർക്ക് നല്ല ബുദ്ധി നൽകട്ടെ

      @MaimoonaMaimoona-zw9pl@MaimoonaMaimoona-zw9pl5 күн бұрын
    • @@MaimoonaMaimoona-zw9pl ഇവർ താങ്കൾ പറയുന്നപോലെ വേർപിരിഞ്ഞാൽ തന്നെ പിന്നുള്ള കാലം ഇവർ എങ്ങനെയാണു ജീവിക്കുക????

      @jackjames2@jackjames25 күн бұрын
  • എന്താണ് ചെല അഹങ്കാരത്തിന്റെ കയ്യും കാലും വെച്ച ടീം

    @kca7094@kca709412 күн бұрын
  • Allah ഇവരുടെ കാരണത്താൽ ഞങ്ങളെ ശിക്ഷിക്കല്ലേ നാഥാ

    @azeez9780@azeez97803 күн бұрын
  • ഇതിൽ ഏതെങ്കിലും ഒന്ന് ചത്താൽ next ആരെയാണ് അതുംകൂടി പറഞ്ഞാൽ 👍👍👍👍👍😄😄😄😄

    @Rssgh669@Rssgh6697 күн бұрын
  • ഇന്റർവ്യൂ ചെയ്ത ആളുടെ അടുത്ത കുടുംബത്തിൽ നിന്നൊക്കെ ആണെങ്കി ഈ ചിരിയൊക്കെ കാണുമോ ആവോ 😂

    @sajidkk1493@sajidkk149316 күн бұрын
    • Endrveu.pottikk.unddavanam.egana.oruthi.echyan.chttu..harennilla

      @user-mj8tu5jw2i@user-mj8tu5jw2i13 күн бұрын
    • Ninda.2.mutta.hadi.kalikunnuddalo

      @user-mj8tu5jw2i@user-mj8tu5jw2i13 күн бұрын
    • അഹങ്കാരി പെണ്ണുങ്ങൾ

      @ayishakutty4388@ayishakutty43885 күн бұрын
  • നിങ്ങൾ ഒരാൾ മരിച്ചു പോയാൽ എന്ത് ചെയ്യും മനുഷ്യൻ എപ്പോഴും ഒരുപോലെ ജീവിക്കില്ലല്ലോ

    @mariyamshakkira5379@mariyamshakkira537916 күн бұрын
    • പ്രണയവിവാഹത്തിന് ശേഷം ഭാര്യയോ /ഭർത്താവോ മരിച്ചവർ എന്ത് ചെയ്യും. അത് അവരും ചെയ്തോളും. അവര് രണ്ടു പേരും independent ആണ് കുട്ടികളും ഇല്ല. So ഒരു ജോലിയും കൂലിയും വിദ്യാഭ്യാസവും ഇല്ലാതെ ചെറുപ്രായത്തിൽ കെട്ടിച്ചു വിട്ടു അയാള് മരിച്ചാൽ/ഉപേക്ഷിച്ചാൽ തിരിച്ചു വരാൻ ഇടം ഇല്ലാതെ വീട്ടുകാർക്ക് /ആങ്ങളമാർക്ക് ബാധ്യത ആവുന്നവരും ആത്മഹത്യാ ചെയ്യുന്നവരും തെരുവിൽ ഇറങ്ങിയവരും എത്രയോ ഉണ്ട്. അത്രേം ബുദ്ധിമുട്ട് വരില്ല.

      @anaghasuresh1396@anaghasuresh139614 күн бұрын
    • മരിച്ചു പോയാൽ കബറടക്കും...പൊട്ടൻ, അത് പോലും അറിയില്ല

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • ലോകത്തിൽ ഒരുപാടു ലെസ്ബിയൻസ്- സ്വവർഗാനുരാഗികൾ ആയ സ്ത്രീകളുണ്ട്

      @jackjames2@jackjames27 күн бұрын
    • ലോകത്തിൽ ഇവർ മാത്രമല്ല ലെസ്ബിയൻസ് ലോകത്തിൽ ഒരുപാടുപേര് ലെസ്ബിയൻസ്- സ്വവർഗാനുരാഗികൾ ആയ സ്ത്രീകളുണ്ട്

      @jackjames2@jackjames27 күн бұрын
    • Avadaraka ninakk theyikumo

      @user-ro5rv5pt8l@user-ro5rv5pt8l2 күн бұрын
  • മക്കളെ അല്ലാഹു പശ്ചാതാപം സ്വീകരിക്കുന്നവനാണ്. ' പശ്ചാതപിക്കൂ.. മാതാപിതാക്കളെ വേദനിപ്പിക്കല്ലെ... ദൈവം ദുനിയാവിൽ നിന്ന് തന്നെ ശിക്ഷ തരുന്ന ഒരു തെറ്റ് മാതാപിതാക്കളെ വേദനിപ്പിക്കാന്നത് മാത്രമാണ്. ആ മാതാപിതാക്കളെ ഓർത്ത് സങ്കടം തോന്നുന്നു.. മാതാവിൻ്റെ വേദന മനസിലാവണമെങ്കിൽ മാതാവാകണം.. ഈജിവിതത്തിൽ അതിന് വഴി ഇല്ലല്ലോ.. പാവം 'ആരക്ഷിതാക്കളെ പരിഹസിക്കാന്നതും കളിയാക്കുന്നതാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.. അല്ലാഹു നിങ്ങളുടെ മനസ് നന്നാക്കിത്തരട്ടെ...ആമീൻ

    @pkhafsa9633@pkhafsa96334 күн бұрын
  • പ്രകൃതി വിരുദ്ധ,മനുഷ്യത്ത വിരുദ്ധ ഈ ജീവിതം തകരും കട്ടായം.തകരണം എന്നത് എന്നത് മനുഷ്യ ജന്മത്തിൻ്റെ പ്രാർത്ഥനയാണ്. മാതാപിതാ സങ്കടം ഒരു പ്രശ്നം തന്നയാണ്.ഇവരുടെ ജീവിതം ഒരു കട്ടപോകയാണ് കാലം തെളിയിക്കും,ഇവരുടെ കളിത്തുള്ളൽ കാലം മറുപടി പറയും

    @FousiyaK-vw4th@FousiyaK-vw4th3 күн бұрын
  • ഉമ്മാരെ പരിഹസിക്കുന്ന വിവേകശൂന്യരായ ഇത്തരം മക്കൾ സാംസ്‌കാരിക ബോധമുള്ള ആർക്കും നാഥൻ നൽകാതിരിക്കട്ടെ

    @goodhope9080@goodhope9080Күн бұрын
  • അഭിമുഖ എടുക്കുന്ന സഹോദരി നിങ്ങളുടെ മകൾ ഇങ്ങനെ ചെയ്‌താൽ സഹിക്കുമോ

    @mohammedbasheer855@mohammedbasheer8553 күн бұрын
  • പാവം മാതാ പിതാക്കൾ പ്രസവിച്ചു വളർത്തി വലു താക്കിയ മാതാപിതാക്കള ധിക്കരിച്ച നിങ്ങൾ അനു ഭവിക്കും നിങ്ങൾ പ്രസവിച്ച മക്കളാണ് ഇ ga ന ചെയ്യ് തത് എന്ന് ചിന്ദി ക്ക് നോക്ക അ പോൾ മനസിലാകും ഒരു ഉമ്മയും സഹിക്കില്ല

    @Abidha-tc8bo@Abidha-tc8bo7 күн бұрын
  • 🎉പുതിയ നുണകൾ ഉണ്ടാക്കാൻ കക്ഷ്ട്ടപ്പെടുന്നു വിളിച്ച ചിരയും

    @rehanneseer3190@rehanneseer31904 күн бұрын
  • ചോദ്യകർത്താവിൻ്റെ മക്കൾ ആണ് ഇത്തരത്തിൽ ആയത് എന്നാൽ ഇത്ര ചിരിക്കുo

    @AlImran-kv9eu@AlImran-kv9eu6 күн бұрын
  • എല്ലാം റബ്ബ് കാണുന്നുണ്ട്. തവക്കാലത്തു അലല്ലാഹ്

    @thasnisamsheer6416@thasnisamsheer641615 күн бұрын
    • Allahu.lahklahna..hsbena.llahu.vanihmal.vakeel.nihmalmaula.vanihmannseer.insa.allha.ameen

      @user-mj8tu5jw2i@user-mj8tu5jw2i13 күн бұрын
    • തവക്കൽതു not തവക്കാലത്തു

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • മലയാളത്തിൽ ടൈപ്പിംഗിൽ ആഡ് ആയിപോയതാ

      @thasnisamsheer6416@thasnisamsheer641610 күн бұрын
    • ​@@CheGuvera-ob1jjcheguvera ellayidathum vargeeyatha cheetunnundallo. Chanaka kuttan aanalle

      @MujeebRazin-gn1qk@MujeebRazin-gn1qk3 күн бұрын
  • റീച്ച് കിട്ടാൻ വേണ്ടി പ്രസവിച്ച ഉമ്മയെ വരെ തള്ളിപറയുന്ന മക്കൾ 😮

    @user-xr4mz1ip3e@user-xr4mz1ip3e16 күн бұрын
    • 😮😮😮

      @kevinfrancis2276@kevinfrancis227614 күн бұрын
    • സത്യം 💯

      @jasminejasi7403@jasminejasi740314 күн бұрын
    • ഹാദിയ അശോകനും തള്ളിപ്പറഞ്ഞില്ലേ? അപ്പൊ എവിടെ ആയിരുന്നു നീ?

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • Hadiya vishayathilum...noora..adila..vishayathilum ore nolapadu thanne...janmam nalkiya. Parents ne avaganikkunnath sariyalla...

      @rasiyak378@rasiyak3784 күн бұрын
    • ​@@CheGuvera-ob1jjangine kure muslimineyum chanaka kuttanmar kond poyin sangikutta

      @MujeebRazin-gn1qk@MujeebRazin-gn1qk3 күн бұрын
  • റമ്പ് നല്ല മനസ്സ് കൊടുത്ത് മതാവിന്റെ അടുത്തേക്ക് വിട് കൊടുക്ക് നാഥാ അവതാരിക ചിരിക്കണ്ട നിന്റെ മക്കൾക്ക് ഈ ഗതി വരുമ്പ മനസ്റ്റിലാവു

    @jameelav5351@jameelav53515 күн бұрын
  • ആ ദില , നൂറാ നിങ്ങൾക്ക് രണ്ടു പേർക്കും നിങ്ങടെ മാതാപിതാക്കൾ നല്ല പേരിട്ടു കേവലം ആപേരിനോട് ഇത്തിരി കൂറ് പുലർത്തണ്ടെ മാതാപിതാക്കൾ എന്നാൽ എന്താണ് എന്നാ നിങ്ങൾ രണ്ടു പേരും മൂന്നാമതായ നിങ്ങളെ ഇൻ്റർവ്യൂവറും മനസ്സിലാക്കിയത്.! നിങ്ങളെ സൃഷ്ടിച്ച ഒരു സൃഷ്ടാവ് ഉണ്ടൊ? ഉണ്ടെങ്കിൽ നിങ്ങളെ നരകം തിന്നുന്നത് ആ മാതാപിതാക്കൾക്ക് റബ്ബ് കാണിച്ചു കൊടുക്കും. തീർച്ച ചെയ്തത് തിരിച്ചു കിട്ടുമെന്ന് ആദില ക്ക് ബോധമുണ്ട് ലെ- അന്ന് ഈ വീഡിയോ സാക്ഷ്യമായിരിക്കും ട്ടൊ. ഓർമ്മയിലുണ്ടാകട്ടെ ! ഇൻ്റർവ്യൂ ചെയ്യുന്നവൾ എന്തു സന്തോഷത്തിലാ...! കാണാം. നമ്മുടെ റബ്ബ് നീതിമാനാണ്.....!!

    @ummulhudamp6963@ummulhudamp6963Күн бұрын
  • അതൊക്ക പറയും... ഞാൻ ഇവരെ കണ്ടിട്ടുണ്ട്..... ഒരു പരിപാടിയിൽ പങ്കെടുക്കുകബോൾ....2aalum നല്ല ചെക്കന്മാരെ കാണുമ്പോൾ 2 aalum നല്ലോണം വായി nokum😂😂😂😂.. ഞാൻ അപ്പോ വിജാരിച് ഇവർക്കു ഇത് വേണമായിരുന്നു...2ആൾക്കും നല്ല chekkanmaare🥰kitumaayirunnille🤣🤣

    @FathimaShifa-lg9br@FathimaShifa-lg9br15 күн бұрын
    • Waiting😂

      @Amlu_Mol@Amlu_Mol6 күн бұрын
    • ​@@AmbraZzz312പുല്ലാം കുഴൽ ആണോ ഉദ്ദേശിച്ചത് ?

      @louythomas3720@louythomas37204 күн бұрын
  • ഇവർക്ക് മുട്ടയോടാണ് എല്ലാ പ്തി കാരവും കടുംബത്തിനോട് ദേഷ്യവും മുട്ട വേണ്ടെങ്കിൽ വേണ്ട എന്ന വർ തീരുമാനിച്ചതല്ലേ ഇവരെന്തിന നെ ഇങ്ങനെ പരദൂഷണം പറയുന്നത് ആദ് സമൂദ് ഗോത്രന്നത്തിന്റെ കഥ ഓർമ്മ വരുന്നു ഇരെ കാണുമ്പോൾ

    @shanushammas3245@shanushammas32456 күн бұрын
  • അറപ്പ് തോനുന്നു

    @FathimaFathima-hn4sz@FathimaFathima-hn4sz4 күн бұрын
  • നിങ്ങൾ പിരിഞ്ഞില്ലെങ്കിൽ മറ്റുള്ളവർക്കെന്തു നഷ്ടം ? നഷ്ടം നിങ്ങൾക്കല്ലെ ? അല്ലാഹുവിൻ്റെ കഠിനമായ ശിക്ഷ - അതു താങ്ങാൻ നിങ്ങൾക്കു കഴിയുമോ?

    @reminisa1922@reminisa1922Күн бұрын
  • ഈ ചിരിക്ക് അതികം ആയുസ്സ് ഉണ്ടാവില്ല. ഇൻഷാഹ് അല്ലാഹ്. ഇത് കേൾക്കുന്നവർ ഇത്ര വേദനിക്കുമ്പോൾ ആ മാതാപിതാക്കൾ എത്ര വേദനിക്കുന്നുണ്ടാവും. എങ്കിലും ആ മാതാപിതാക്കൾ ഇവരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും. മാതാപിതാക്കൾ അങ്ങനെയാണ്.

    @salmamk1577@salmamk15772 күн бұрын
  • കൊഞ്ചൻ തുള്ളിയാ മുട്ടോളം പിന്നെ തുള്ളിയാ ചട്ടിയോളം.

    @rafeekk9367@rafeekk93674 күн бұрын
  • പാവം ആ മാതാപിതാക്കൾ

    @arfathpa4106@arfathpa410617 күн бұрын
  • മാതാപിതാക്കളെ ദിക്കരിച്ചമക്കൾ ക്ക് പരാജയം ഉറപ്പാണ്.നല്ല ബുദ്ദി കൊടുക്കട്ടെ എല്ലാമക്കൾക്കും.

    @hannu199@hannu1994 күн бұрын
  • ആ ഇൻഫർവ്യൂ ചെയ്ത പൊ. ന്നാര മോളുണ്ടല്ലോ അവള്ക്കുണ്ടാവുന്ന രണ്ടുപേൻകുട്ടികൾ പതിനഞ്ചോ പതിനാറൊ വയസാകുമ്പോൾ ഇത്തരത്തിലുള്ള പൊലയാട്ടിണിറങ്ങുകയാണങ്കിൽ എന്തായിരിക്കും അവസ്ഥ... ആയസ്സുള്ളവർക്ക് കാത്തിരുന്നുകാണാം ഇവരുടെ പര്യവസാനം എങ്ങിനെയായിരിക്കുമെന്ന് ഈ തുടുപ്പും ഈ കൊഴുപ്പും ഈ ഉത്തേജനവുമൊക്കെ പോകും ശരീരം അവശയാവുംമുഖത്ത് ചുളിവ് വീഴും അന്ന് ഈ ചാനൽകാരും ഈ ഫെമണിസ്റ്റുകളുമൊന്നും ഉണ്ടാവില്ല ഏതെങ്കിലും ഒരാൾക്ക് മറ്റവളോട് വെറുപ്പ് തോന്നിയാൽ പിന്നെകതകഴിഞ്ഞു.. ലോഡ്ജ്‌ മുറിയിലെ ഫാൻ അല്ലങ്കിൽ വിശാലമായ റെയിൽ പാളം

    @hamsakutty8919@hamsakutty89195 күн бұрын
    • 🤣🤣🤣

      @hamsakutty8919@hamsakutty89193 күн бұрын
  • നിങ്ങൾഭൂമിയിൽ നിന്ന് പൊട്ടിമുളച്ചത് ഒന്നും അല്ലേ 2 ഉമ്മമാരുടെ പൊന് മക്കൾ ആയിരുന്നു അത് മറക്കരുത് ഇത്ത മാരെ ഉമ്മയെ മീറ്റ് ചെയ്യണം

    @muhammadsanil1728@muhammadsanil172810 күн бұрын
  • വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് അവതാര കേ, ഈ വൃത്തികെട്ട ദൈവശാപം കിട്ടുന്ന ഈ ജീവിത രീതിയിലുള്ള ഈ ജന്മങ്ങളെയല്ലാതെ.

    @leenakuriakose1095@leenakuriakose10954 күн бұрын
    • ഞാൻ ചിന്തിച്ചത് നിങ്ങൾ പറഞ്ഞു

      @abduljaleel2411@abduljaleel24113 күн бұрын
    • Correct

      @ansarkaansarka661@ansarkaansarka6619 сағат бұрын
  • ഇവരുടെ ഈ ചിരി അവസാനത്തിൻ്റെതുടക്കംഇനി കരച്ചിലായിരിക്കും

    @abushakira1957@abushakira19575 күн бұрын
    • Sathyam

      @user-ut4iw6ow6v@user-ut4iw6ow6v4 күн бұрын
  • അവർ ചിരിക്കട്ടെ നിർത്താൻ പറ്റാത്ത കരച്ചിലേക്ക് 👍🏻👍🏻🌹🌹

    @abdurahimtpibmraheemmaster7451@abdurahimtpibmraheemmaster74514 күн бұрын
  • അറപ്പ് തോന്നുന്നു.... എന്താ അധഃപദനം..... വഴിയെ കാണാം... ഈ ഇളിക്

    @bushrasaleel9012@bushrasaleel90126 күн бұрын
  • ഈ ഇൻറർവ്യു കാരിയും ഒരു നാൾ ആ പൊട്ടിച്ചിരിയുടെ മറുവശം അനുഭവിക്കും

    @rafeekvty@rafeekvty15 күн бұрын
  • മുട്ട തന്നെയാണ് ഇവരുടെയും പ്രധാന പ്രശ്നം 😁😁😁😁

    @SP-hh9pz@SP-hh9pz17 күн бұрын
  • നല്ല മുട്ട കിട്ടിയാൽ തീരാവുന്ന സൂക്കേടെയുള്ളൂ ട്രൈ ചെയ്യ് ചുമ്മാ കിട്ടാതിരിക്കില്ല 😂😂😂😂

    @ironlady1956@ironlady195615 күн бұрын
    • 😂😂😂

      @shanushammas3245@shanushammas32456 күн бұрын
    • എന്ത് മുട്ട കോഴി മുട്ടയോ അല്ലങ്കിൽ ആന മുട്ടയോ ഇവർക്ക് ആനമുട്ട കൊടുത്താൽ മതി

      @ramlaramla2349@ramlaramla23493 күн бұрын
  • നിന്റെ ഇഷ്ടം ചിരിയും ഒരുപാട് ആടണ്ട അവസാനിക്കാനായി അള്ളാഹു നിങ്ങളെ ഈ സന്തോഷം അധികനാൾ ഉണ്ടാവില്ല മാതാപിതാക്കളുടെ വേദനിപ്പിച്ചുകൊണ്ട് വൃത്തികെട്ട ജീവിതം നയിക്കുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ കഠിന ശിക്ഷ വന്നു പെടും

    @hafzamahafzz.@hafzamahafzz.12 сағат бұрын
  • സഹോദരിമാരെ നിങ്ങൽ ഉടൻ തന്നെ തൗബ ചെയ്ത് അല്ലാഹു subhaanahu vatha'aala യിലേക്ക് ഖേദിച്ചു madanganee

    @user-cl4ti2jf9l@user-cl4ti2jf9l6 күн бұрын
    • മണ്ടത്തി ഉമ്മ ന്ന് പറയുന്നത് എന്തിനാ നിങ്ങളെ വളർത്തി വലുതാക്കിയില്ലേ നിങ്ങൾക് കുട്ടികലുണ്ടാവണം അപ്പഴാ നിങ്ങൾക്ക് അറിയൂ അള്ളാഹു നിങ്ങളെ കാക്കട്ടെ

      @mumthasmumthas8431@mumthasmumthas84313 күн бұрын
  • ചിരി കണ്ട മതി, ചത്തു തീരുന്നതുവരെ, ഈ ചിരി കാണും

    @aboothadathummal8072@aboothadathummal80725 күн бұрын
  • എന്നു വെച്ചാൽ. ആദില. നൂറയെ കൂടോത്രം വെച്ച് ലെവല്ല്ലാതാക്കി നൂറയുടെ ബുദ്ധി തല കീക്കാമ്പാടാക്കി വെറും കൂടോത്രത്തിന്റ. പിന്നാലെ ആണ് ആദില. ....

    @thelady6968@thelady696816 күн бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് മലക്കുൽ ജബ്ബാർ ആയ തമ്പുരാനേ ഈ രണ്ട് പെൺകുട്ടികളെയും അധികകാലം ഈ രൂപത്തിൽ ജീവിക്കാൻ അനുവദിക്കരുത് തമ്പുരാനെ ഇവരുടെ കാര്യത്തിൽ ഹയറും ഷെയറും അറിയുന്നവൻ നീയാണ് അത് എന്തുതന്നെയായാലും അതിന് എത്രയും പെട്ടെന്ന് നടപ്പിലാക്കണം ജബ്ബാർ ആയ തമ്പുരാനേ ബി ഹാപ്പി സൊല്ലള്ളാഹു അലൈഹിവസല്ലം ആമീൻ ആമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢😢

    @ababidmoosa6158@ababidmoosa61582 күн бұрын
    • Kuttikale.ningal.nallajeevithangal.thranjedukoo Mathapithakkaludy Aduthekpokoo Avarningal.prasavichu Valarthi.valuthaki.Athinano Ethrayumchiri😮

      @sajinathbeevi1496@sajinathbeevi1496Күн бұрын
  • മാതാപിതാക്കളുടെ ശാപമുണ്ടാവട്ടെ ആമീൻ

    @shahidae9268@shahidae9268Күн бұрын
  • പൂ പു... തി മാറുമ്പോൾ നിർത്തികോൾളും ഭയങ്കര റൊമാൻ്റിക് ആണ് ന്നാ വിചാരം

    @subairvm8309@subairvm830916 күн бұрын
  • അവതാരികയുടെ ചോദ്യം നിങ്ങൾ ഹാപ്പിയായി പോകുന്നതുകൊണ്ട് അവർക്ക് എന്താണ് നഷ്ടം ഇത് നിങ്ങളുടെ മകൾ ഈ വഴിക്ക് നീങ്ങുമ്പോൾ നിങ്ങൾക്ക് ഇതിൻറെ ഇതിൻറെ നിജസ്ഥിതി അറിയുകയുള്ളൂ

    @yousufpk9443@yousufpk94433 күн бұрын
  • ഒരു തലമുറയെ പോലും വിഭാവനം ചെയ്യാൻ ഭാഗ്യം ഇല്ലാത്ത ഈ പാവങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ സത്യത്തിൽ സഹതാപം മാത്രമല്ല നല്ല സങ്കടവും ഉണ്ട്. ഏതായാലും ഈശ്വരൻ അനുവദിച്ച സമയം വരെ സന്തോഷമായി ജീവിക്കട്ടെ.

    @nooranameer2955@nooranameer2955Күн бұрын
  • ഇത് വെറും ചിരിയല്ല കൊല ചിരി. മാതാ പിതാക്കളെ കണ്ണീരിൽമുക്കിയ ശാപ ചിരി.

    @aminabi8366@aminabi83663 күн бұрын
  • ആരാന്റെ മക്കൾക്ക് ഭ്രാന്തായാൽ നല്ല രസാണ് അല്ലെ ഇന്റർവ്യു ചെയ്യുന്നവർക്ക് അമ്മയും സഹാദരങ്ങളും മക്കളും ഒന്നും ഇല്ലായിരിക്കും അല്ലെ?

    @faisalam5913@faisalam59134 күн бұрын
  • ആദില ന്ടെ കോലം വേഷം എന്താ ഇങ്ങനെ.. നല്ല ഡ്രെസ് ഇല്ലേ ഔറത് മറക്കാതെ ഉള്ള ശരീരം ഒട്ടി പിടിക്കാതെ ഡ്രെസ് ഇലെ

    @hayy1900@hayy190016 күн бұрын
    • Tomboy ആണ്

      @CheGuvera-ob1jj@CheGuvera-ob1jj10 күн бұрын
    • പുരുഷന്മാരൊരുപാടു പേര് ഇതുപോലെ കയില്ലാതെ ഡ്രെസ്സിട്ട് നടക്കാറില്ലേ അതൊക്കെ തെറ്റല്ലേ അവരൊന്നും ഔറത്തു മറക്കാറില്ലല്ലോ

      @jackjames2@jackjames27 күн бұрын
    • അവർക്ക് എന്ത് ഔറത്ത്

      @shanushammas3245@shanushammas32456 күн бұрын
    • അവർക്ക് എന്ത് ഔറത്ത്

      @shanushammas3245@shanushammas32456 күн бұрын
    • പുരുഷമാരെ പോലെയാണോ സ്ത്രീകൾ ശരീരം എടുത്തു കാണിക്കുന്ന ഡ്രെസ്സിടുന്നത് അവളുടെ എല്ലാം എടുത്തു കാണിക്കുന്നത് kandille

      @shemeerak4121@shemeerak41215 күн бұрын
  • അല്ലെങ്കിലും മുട്ട വിരിയിക്കുന്നതെങ്ങനെ രണ്ടും പെണ്ണല്ലേ, മിടുക്കി, മിടുക്കന്മാർ അറപ്പു തോന്നുന്നു

    @naseemaabdulrahman7847@naseemaabdulrahman78473 күн бұрын
  • Narikal

    @Kvsinan@Kvsinan15 күн бұрын
  • ഇത് പോലെയുള്ള ആൾക്കാരെ ഇന്റർവ്യൂ ചെയ്യുന്നവർക്ക് നാണമില്ലേ.

    @sabinasak6731@sabinasak67312 күн бұрын
  • മാതാ പിതാക്കളെ ഒഴിവാക്കി ജീവിച്ചവർ ഒന്നും രക്ഷപെട്ടിട്ടില്ല എന്ന് ഓർക്കുന്നത് നല്ലതാ. ജീവിതം ഒന്നൊരണ്ടോ ദിവസം അല്ല.

    @shareefnaja862@shareefnaja862Күн бұрын
  • What is the message from this Interview ??? Ashamed of you guys

    @basilpp3810@basilpp38105 күн бұрын
  • ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ

    @suhararasheed6672@suhararasheed66724 күн бұрын
  • ഇത് രണ്ടും മച്ചിയാണ് 9 തിലും കൂട്ടാം എതഗിലും ഒന്ന് വീണാൽ അറിയാം

    @nasarkozhikkodan4737@nasarkozhikkodan473716 күн бұрын
  • നിങ്ങളുടെ മാതാപിതാക്കൾക്ക് അള്ളാഹു ക്ഷമ നൽകട്ടെ

    @cookingwithfamily9623@cookingwithfamily96233 күн бұрын
  • Endhinaadi jeevikunnadh

    @anfazilmb5092@anfazilmb50926 күн бұрын
  • Ithu avanavante veetil nadannal ingane chirikkumo

    @krishnapriyal5118@krishnapriyal511816 күн бұрын
  • എല്ലാ കുട്ടികൾക്കും മുസ്ലിമായി ജീവിച്ചു കൂടെ

    @sabidavp588@sabidavp5882 күн бұрын
  • Avarude aayus kurache ullhu padachavan ethreyum pettennu thirichedukkatte

    @RayeesPiyapla-df4ql@RayeesPiyapla-df4ql16 күн бұрын
  • ഇതെല്ലാത്തിനും ഈദുനിയാവിൽ നിന്ന് തന്നെ നല്ലവില കൊടുക്കേണ്ടി വരും തീർച്ച . കാത്തിരിക്കാം

    @abdulgafoorkp5615@abdulgafoorkp5615Күн бұрын
  • മുസ്ലിം ആയിട്ടില്ല നിങ്ങൾ ജനിച്ചത് അതുകൊണ്ട് മാന്യമായ വസ്ത്രം ധരിച്ചൂടെ

    @MASTERNOOB777@MASTERNOOB7775 күн бұрын
  • ഇവരുടെ മാതാപിതാക്കൾക്ക് എത്ര വിഷമം ഉണ്ടാകും ഇത്രയും വളർത്തി എടുത്തിട്ട് ഈ മക്കൾ ഇങ്ങനെ ചെയ്തത് കാരണം ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ക്ഷമ കൊടുക്കട്ടെ അവർക്ക്

    @rahmathpp9746@rahmathpp97463 күн бұрын
  • Our life unpredictable…..god bless you….

    @rafnaajmar1957@rafnaajmar19576 күн бұрын
  • ചിരിച്ചു ഓരോ ചിരിയും പ്രസവ വേദന സഹിച്ചു ആ മാധവിന്റ നെഞ്ചിൽ കുത്തി നോവിക്കുന്നു അല്ലെ കാരണം baudika വിദ്യാഭ്യാസം മാത്രം കൊടുത്താൽ ഇങ്ങനെ കൂടെ ആ ത്മീക പഠനം കൊടുത്തു വെങ്കിൽ ഇങ്ങനെ കേട്ട് പോ വോ ല

    @mohammedbasheer855@mohammedbasheer8553 күн бұрын
  • നിങ്ങൾ ഭൂമിയിൽ താനെ പൊട്ടിമുളച്ച തല്ല് മാതാവും പിതാവും ആവാൻ ദൈവത്തിൻറെ സാമീപ്യം കിട്ടാൻ കർമ്മങ്ങൾ കൊണ്ട് നിങ്ങൾ അതിലൂടെ ഉണ്ടായതാണ് നിങ്ങൾ പരിഹസിക്കുന്ന ഭാര്യ ഭർതൃ ബന്ധത്തെ നിങ്ങൾ അതിലൂടെ ഉണ്ടായതല്ല പിന്നെ എന്ത് അർഹതയാണ് വിവാഹ എന്നതിനെ പരിഹസിക്കാൻ വിവാഹത്തിലൂടെ ഉണ്ടാകാത്തവർ ആണെങ്കിൽ നിങ്ങൾക്ക് പരിഹസിക്കാം ആയിരുന്നു ആണിലും പെണ്ണിലും ചേച്ചിയുടെ ഉള്ളത് ഇല്ലാത്തതാണെങ്കിൽ നിങ്ങൾക്ക് പരിഹസിക്കാം ആയിരുന്നു ദൈവം സൃഷ്ടിച്ച ഭൂമിയിൽ ദൈവം സൃഷ്ടിച്ച മനുഷ്യരിൽ നിങ്ങൾ hyundai നിങ്ങൾ പോലും അറിഞ്ഞില്ല ഈ ഭൂമിയിലേക്ക് എപ്പോൾ വന്നു എന്നുള്ളത് നിങ്ങൾ എപ്പോൾ തിരിച്ചു പോകുന്നത് എന്തും അറിഞ്ഞില്ല അറിയില്ല പിന്നെയും എന്ത് അഹംഭാവം കൊണ്ടാണ് നടക്കുന്നത്

    @sahirabanumksahirabanumk1532@sahirabanumksahirabanumk15324 күн бұрын
  • മുട്ട ഇല്ലാത്തത് കൊണ്ട് നിങ്ങൾ പിരിയ്യാൻ സാദ്യധ കൂടുതലാണ് 😂

    @artvkd@artvkdКүн бұрын
  • Ayyo 2 മഹത് ജന്മം ഒരു തെറ്റും പരെന്റ്സ്‌ നോട് ജെയിതില...

    @shezamariyamshezamariyam1980@shezamariyamshezamariyam198014 күн бұрын
  • എണീറ്റു പോടേയ് കഴിഞ്ഞില്ലേ പ്രഹസനം

    @BougainVilea-ik9vn@BougainVilea-ik9vn16 күн бұрын
  • Behavioral disorders.. Could have given some counseling... before their living together..May Allah guide them to right path.There is time for them to change..Let all of pray like their parents.Tomorrw this may happen in our home also.Dont curse them please..

    @leenaj9598@leenaj95989 күн бұрын
  • Mathapithakkale vethana ariyilla Eppol chirikkum insha allha Anubhavikkum makkale oru time varum

    @badushahaseena4518@badushahaseena45184 күн бұрын
  • In sha Allah namuk kanam. Ee ahaharam etra Kalam vare povumenn

    @Limrakhilafaali@Limrakhilafaali4 күн бұрын
  • തെറ്റാണ് ചെയ്തത് എന്ന് ഒരു ദിവസം ബോദ്യം വരും മാതാപിതാക്കളെ കണ്ണീർ കുടിപ്പിച്ചതിന്

    @fazalcherathkuziyattil3879@fazalcherathkuziyattil38792 күн бұрын
  • അപ്പം മടുക്കുമ്പോൾ നിർത്തിക്കോളും ഇതൊക്കെ 😂

    @anashj8375@anashj837516 күн бұрын
  • ' ഇത് തെറ്റ് ത്തന്നെയാണ് നിങ്ങളേ കുടുംബം അല്ല തെറ്റ് ചെയ്തത് ഇതിന് നിങ്ങൾ അനുഭവിക്കും തീർച്ച

    @sakeenarahman262@sakeenarahman2623 күн бұрын
  • Ithinulla shiksha yethrayum pettan kittatte

    @faseelashameee5176@faseelashameee51763 күн бұрын
  • നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ... മാതാപിതാക്കളെ ഒഴിവാക്കിയ അവരുടെ വീഡിയോ എനിക്ക് ഇഷ്ടം ഇല്ല... ഈ ചാനൽകാരിയുടെ മകളാണെങ്കിൽ എന്തായിരിക്കും ഇവളുടെ അവസ്ഥ.... Very Bad

    @ashraflatheefi1283@ashraflatheefi128311 күн бұрын
  • നിങ്ങളുടെ ജീവിതം തുടങ്ങി 6വർഷം ആയി നിങ്ങളുടെ കുട്ടികൾ ക് എത്ര വയസായി എന്താ പേർ ഇപ്പോൾ അറിയില്ല 60വയസ്സ് കഴിയട്ടെ ആ രും ഉണ്ടാവില്ല

    @mohammedbasheer855@mohammedbasheer8553 күн бұрын
  • മക്കൾ മാതാപിതാക്കളെ കണ്ട് ശാപ പ്രാർത്ഥന ഒഴിവാക്ക ൂ

    @sahirabanumksahirabanumk1532@sahirabanumksahirabanumk15324 күн бұрын
  • എത്ര പൈസ പോയിട്ടുണ്ടാവും അതിനേക്കാൾ വലുതാണ് നിങ്ങൾ രണ്ടു മക്കൾ നിങ്ങൾ രണ്ടു മക്കൾ പോയതിലും വലുത് അവർക്കൊന്നും പോയിട്ടില്ല അവരുടെ അഭിമാനം അത് കവർന്നത് അടുത്ത ജനറേഷന് നിങ്ങൾ പിഴപ്പിക്കാൻ കാരണക്കാരായ ഈ സമൂഹവും മുഴുവൻ നിങ്ങൾക്ക് എതിരായ പ്രാർത്ഥനയാണ് പ്രാർത്ഥന എന്നത് വലുത് തന്നെയാണ് നിങ്ങൾക്ക് അതിൻറെ പരിണിതഫലം അതികം വിദൂരത്തിൽ അല്ല

    @sahirabanumksahirabanumk1532@sahirabanumksahirabanumk15324 күн бұрын
KZhead