"KOODE NEEYUM" | ആദ്യം ജോലി പിന്നെ കല്യാണം| AZIM ROSHAN| HRISHIKESH MUNDANI| ROHAN D M

2022 ж. 20 Там.
3 257 102 Рет қаралды

"KOODE NEEYUM" SONG | "ആദ്യം ജോലി, പിന്നെ കല്യാണം #jismavimal #koodeneeyum #fiction l #musicvideo
SPECIAL THANKS TO ALL OUR SUBSCRIBERS
Story by: J&V
Screenplay & Direction by: VIMAL KUMAR
/ vj_vimal_kumar
Dialogues & Designs by: JISMA JIGI
/ jisma_jiji_kizhakkarak...
Cinematography by: ATHUL KRISHNA & VISHNU NANDAN
/ athul_krishna________
/ vishnunandan21
Edited by: VIMAL KUMAR
/ vj_vimal_kumar
Colorist: EBIN PHILIP
/ ebinphilip_
Music Director: Azim Roshan
/ azimroshan
Lyrics: Hrishikesh Mundani
/ hrishikesh_mundani
Singer: Rohan D M
/ rohan11dm
Background Music: ELBIN BAYER
/ antonyelbin
Stills: ATHUL KRISHNA & ABHIJEET KURUP
instagram.com/kurupsphotograp...
Chief Associate: VISHNU M
Casting: FRANKO DAVIS MANJILA
/ thefrankology
Music Programming: SREEHARI K NAIR
Sound Design: ATHUL P R
Foley: ANOOP ANILKUMAR
Mixed and Mastered: SANDEEP SUGUNAN
Guitarist: ANURAG RAJEEV NAYAN
Violinist: SRAVAN KRISHNA KUMAR
Post-production Supervisor: AJITH JOSE
Dubbing: M N ABIJITH

Пікірлер
  • Anyone in 2024?

    @dubai_voyager@dubai_voyager3 ай бұрын
    • Am from 2032

      @Kl4groot@Kl4grootАй бұрын
    • Here

      @sharmilashibu3391@sharmilashibu3391Ай бұрын
    • 🙌

      @adv_arya@adv_arya13 күн бұрын
  • Final episode kandittu e song kelkan vannavar undo.....?

    @vinayakumark.v9868@vinayakumark.v9868 Жыл бұрын
    • Yess

      @divyakm1343@divyakm1343 Жыл бұрын
    • Yesss🥰

      @ajumiyaajeeb8432@ajumiyaajeeb8432 Жыл бұрын
    • Same avastha❤

      @bindesign5069@bindesign5069 Жыл бұрын
    • Ys

      @Laxxx212@Laxxx212 Жыл бұрын
    • Njn

      @rohitsharmaheartestfan7960@rohitsharmaheartestfan7960 Жыл бұрын
  • അയ്യോ ഇജ്ജാതി ഫീൽ ഈ പാട്ടിനു ഉണ്ടായിരുന്നെന്ന് മനസിലായത് ലാസ്റ്റ് എപ്പിസോഡിൽ 4 വരി ആയി കേട്ടപ്പോഴാണ്.. ഓടി വന്ന് ഇപ്പോൾ ഫുൾ സോങ് കാണുന്നു ❤❤

    @himashinjovs1910@himashinjovs1910 Жыл бұрын
    • Sathyam angane Thappi vannathaaa....😍

      @user-xe3ys9xl6w@user-xe3ys9xl6w Жыл бұрын
    • Correct

      @surumi8654@surumi8654 Жыл бұрын
    • കിടിലൻ ഫീൽ

      @monishk5200@monishk5200 Жыл бұрын
    • Yes

      @riyaalosh8017@riyaalosh8017 Жыл бұрын
    • Sathyam. ❤️❤️

      @anjuanju36492@anjuanju36492 Жыл бұрын
  • തുമ്പപ്പൂവും, പൂക്കും തേൻമാവും വീശും കാറ്റും, കൂടെ നീയും... തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം കാതിൽ കേൾക്കും പാട്ടും, നീയും... പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ് നീതൊട്ടാൽ വാടാത്ത തൊട്ടാവാടി... ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും കൂടെ മഞ്ചാടിക്കുരു നീയും... അന്നോ എന്നോ എന്നെന്നോ ഏതെന്നോ നേരം കൂട്ടായ് ഞാനുംനീയും. കാണെ കാണെ കണ്ടിട്ടുംകാണാതെ കാതിലൊളിച്ചൊരു പാട്ടായ് നീയും. പെയ്യാൻ വെമ്പണ കാറാണോ മഴ കാക്കും മണ്ണിന്റെ നോവാണോ... ഞാനറിയാതെയെന്നാത്മാവിൽ നീ നേരംപുലരുന്ന രാവാണോ... കണ്ണാരംപൊത്തും മിന്നാണ്, എന്റെ കണ്ണായ്മാറിയ പെണ്ണാണ്. നേരംകാത്തൊരു നേരാണ്, എന്നെ കാണാൻവന്നകിനാവാണ്. തുമ്പപ്പൂവും, പൂക്കും തേൻമാവും വീശും കാറ്റും, കൂടെ നീയും... തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം കാതിൽ കേൾക്കും പാട്ടും, നീയും... പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ് നീതൊട്ടാൽ വാടാത്ത തൊട്ടാവാടി... ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും കൂടെ മഞ്ചാടിക്കുരു നീയും... -ഒരുപാട് ഇഷ്ടപ്പെട്ട ഈ പാട്ടിന്റെ വരികൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ ലഭിക്കുവാനായി എഴുതി വയ്ക്കാം എന്ന് കരുതി. പക്ഷെ സംഗതി വിചാരിച്ചതുപോലെ എളുപ്പമല്ല ട്ടോ, മുഴുവൻ വരികളും തപ്പി എടുത്തപ്പോഴേക്ക് പോസ് ചെയ്തു പോസ് ചെയ്തു പോസ്റ്റായ അവസ്ഥയായി. എല്ലാം കഴിഞ്ഞിട്ട് നോക്കുമ്പോഴുണ്ട് താഴെ വേറൊരു മഹാൻ എല്ലാം നല്ല വൃത്തിക്ക് എഴുതി വച്ചിരിക്കുന്നു, എന്റൊരു അവസ്ഥ...!!

    @vijithbala9777@vijithbala9777 Жыл бұрын
    • 👍👍👏

      @jibincp3268@jibincp3268 Жыл бұрын
    • തേങ്ക്സ് 😌

      @sheririfa8934@sheririfa8934 Жыл бұрын
    • Thanks bro

      @pzypersam9567@pzypersam9567 Жыл бұрын
    • Thanks bro.... Njan lyrics nokarnu evden kitumnu

      @rahulk.r3350@rahulk.r3350 Жыл бұрын
    • Thanks

      @kirancc81@kirancc81 Жыл бұрын
  • ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടവർ ഉണ്ടോ ♥️

    @diyafathima1279@diyafathima1279 Жыл бұрын
    • Onde...

      @aswinrajeev2436@aswinrajeev2436 Жыл бұрын
    • Undalloo...

      @Eattravelsleep1990@Eattravelsleep1990 Жыл бұрын
    • Ndeeeeei

      @sudhinlal5010@sudhinlal5010 Жыл бұрын
    • Onde

      @taniya479@taniya479 Жыл бұрын
    • ഉണ്ട് ❤️

      @nandhamithrazworld4388@nandhamithrazworld4388 Жыл бұрын
  • കൽകണ്ടം പോലെ കേൾക്കുമ്പോൾ അലിഞ്ഞു പോകുന്ന song. ഗ്രാമത്തിന്റെ എല്ലാം നിഷ്കളങ്കതയും ചേർന്ന നല്ല പാട്ട് കേട്ട് ഇരിക്കൻ എന്നാ രസം ആണ്.

    @traveldiariesbyamk9203@traveldiariesbyamk9203 Жыл бұрын
    • Thank you ❤️

      @azimroshan@azimroshan Жыл бұрын
    • സത്യം

      @Boyish_girl_army729@Boyish_girl_army729 Жыл бұрын
    • 👍

      @chembarathichembarathi4351@chembarathichembarathi4351 Жыл бұрын
    • 👍👍👍

      @arunrajkp7762@arunrajkp7762 Жыл бұрын
    • എല്ലാവരും കൂടെ ഒന്ന് ആഞ്ഞു പിടിച്ചാൽ 1k like ആക്കാം.

      @traveldiariesbyamk9203@traveldiariesbyamk9203 Жыл бұрын
  • സതീഷേട്ടന്റേം രേവതിടേം കല്യാണം കഴിഞ്ഞ ഹാങ്ങ്‌ ഓവറിൽ വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നതാ... ❤️🥰🥰

    @AdithyanYamika@AdithyanYamika Жыл бұрын
  • Lyrics community post ൽ കണ്ടിട്ട് വീണ്ടും song കേൾക്കാൻ വന്നവരുണ്ടോ🤩❤️

    @altruist44@altruist44 Жыл бұрын
    • ഉണ്ട് 😂

      @saranyasasi1799@saranyasasi1799 Жыл бұрын
    • Und🤪

      @amruthaselvaraj2178@amruthaselvaraj2178 Жыл бұрын
    • Ind😂😇

      @devusworld2290@devusworld2290 Жыл бұрын
    • 🤝

      @aryasaji7585@aryasaji7585 Жыл бұрын
    • Ath evide kanan pattum

      @storyteller9125@storyteller9125 Жыл бұрын
  • പഴേ നാടോടി കാറ്റിലെ ലാലേട്ടനേം ശോഭനയും ഓർമ വന്നു എനിക്കു. ആർക്കേലും തോന്നിയോ.. ചായകുടിക്കുന്ന സീൻ ഒക്കെ

    @ajeenachinju6186@ajeenachinju6186 Жыл бұрын
    • Nice

      @surendranps8782@surendranps8782 Жыл бұрын
    • same.

      @MsHARRYPOTTER19@MsHARRYPOTTER19 Жыл бұрын
    • Sherikm😍

      @ajunaav4828@ajunaav4828 Жыл бұрын
  • Lyrics in Malayalam തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും കാറ്റും കൂടെ നീയും തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ കേൾക്കും പാട്ടും നീയും പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ് നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ മഞ്ചാടിക്കുരു നീയും അന്നോ എന്നോ എന്നെന്നോ ഏതേതോ നേരം കൂട്ടായ് ഞാനും നീയും കാണേ കാണേ കണ്ടിട്ടും കാണാതെ കാതിലൊളിച്ചൊരു പാട്ടായ് നീയും പെയ്യാൻ വെമ്പണ കാറാണോ - മഴ കാക്കും മണ്ണിന്റെ നോവാണോ ഞാനറിയാതെയെൻ ആത്മാവിൽ - നീ നേരം പുലരുന്ന രാവാണോ കണ്ണാരം പൊത്തും മിന്നാണോ - എന്റെ കണ്ണായ് മാറിയ പെണ്ണാണോ നേരം കാത്തൊരു നേരാണോ - എന്നെ കാണാൻ വന്ന കിനാവാണോ തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും കാറ്റും കൂടെ നീയും തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ കേൾക്കും പാട്ടും നീയും പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ് നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ മഞ്ചാടിക്കുരു നീയും

    @jijopv2008@jijopv2008 Жыл бұрын
    • Thanks ..

      @shibumadhavan4834@shibumadhavan4834 Жыл бұрын
    • Oru nertha kaatu thazhuki poya pole....ethra manoharamaya varikal ❤️

      @Praveenmenon666@Praveenmenon666 Жыл бұрын
    • Thanks chettaaa

      @hareeshrajwakku1280@hareeshrajwakku1280 Жыл бұрын
    • 💓🙌

      @abhijithej2282@abhijithej2282 Жыл бұрын
    • Super lines congratulations

      @rahulemadhavan@rahulemadhavan Жыл бұрын
  • അങ്ങനെ അവരുടെ കല്യാണം കഴിഞ്ഞു 😘🥰🥰🥰🥰സതീശൻ രേവതി ✨️

    @nikhilmannarkkad4897@nikhilmannarkkad4897 Жыл бұрын
  • സിനിമകളിൽ പോലും കിട്ടാത്ത ഒരു ഫീൽ ❤️❤️❤️❤️✨

    @mariyamd7406@mariyamd7406 Жыл бұрын
    • ❤️❤️

      @azimroshan@azimroshan Жыл бұрын
  • ആ പഴയ ലാലേട്ടൻ ശോഭന vibe ഇവരിൽ തോന്നുന്നു 🥰🥰🥰❤️❤️❤️

    @anjaly2805@anjaly2805 Жыл бұрын
    • ♥️

      @abhaykrishna7998@abhaykrishna7998 Жыл бұрын
    • ശരിക്കും നാടോക്കാറ്റിലെ പാട്ടിന്റെ സീൻ ഓർമ്മ വന്നു 💗❤️

      @lintofrancis8032@lintofrancis8032 Жыл бұрын
    • Revathi or lisi vibe

      @maalu2453@maalu2453 Жыл бұрын
    • @@lintofrancis8032 enikkum

      @__joshna__6198@__joshna__6198 Жыл бұрын
    • Yahh

      @__joshna__6198@__joshna__6198 Жыл бұрын
  • ഷെ.... അടുത്ത എപ്പിസോഡാണെന്ന് കരുതി ഓടി വന്നതാ.... ❤️!

    @shahalnm9742@shahalnm9742 Жыл бұрын
    • Metoooo

      @praseedav287@praseedav287 Жыл бұрын
    • Njanum

      @rithuschannel646@rithuschannel646 Жыл бұрын
    • Me to

      @ponnukasaragod7556@ponnukasaragod7556 Жыл бұрын
    • സത്യം

      @suryaomanakuttan5027@suryaomanakuttan5027 Жыл бұрын
  • കണ്ടതിൽ വെച്ച് ഒത്തിരി കാത്തിരുന്ന ഒത്തിരി ഇഷ്ടപ്പെട്ട സീരീസ് എല്ലാം ഇവരുടേത് ആണ്... അതിൽ ഏറ്റവും ഇഷ്ട്ടം സതീശനും രേവതിയും...♥️

    @achugigi8670@achugigi8670 Жыл бұрын
  • കണ്ണാരംപൊത്തും മിന്നാണ്, എന്റെ കണ്ണായ്മാറിയ പെണ്ണാണ്. നേരംകാത്തൊരു നേരാണ്, എന്നെ കാണാൻവന്നകിനാവാണ്. ❣❣

    @roshithus2442@roshithus2442 Жыл бұрын
  • പഴയ മലയാളം സിനിമകളിലെ പാട്ടുകൾ ഓർമ വരുന്നു ഇത് കേൾക്കുമ്പോൾ😍.വളരെ മനോഹരം👌.

    @gowri6013@gowri6013 Жыл бұрын
    • Thank you ❤️

      @azimroshan@azimroshan Жыл бұрын
    • @@azimroshan 🤝Keep It Up.

      @gowri6013@gowri6013 Жыл бұрын
    • @@azimroshan നിങ്ങളാണ് പാട്ട് ഉണ്ടാക്കിയത്? നന്നായിട്ടുണ്ട് ട്ടോ. ഒരുപാട് ഇഷ്ടമായി 💕💕💕💗

      @lintofrancis8032@lintofrancis8032 Жыл бұрын
    • 1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

      @_scsebi_@_scsebi_ Жыл бұрын
    • Athe... Vysaga sandya orma vannu scenes kandappo

      @happy-tv9po@happy-tv9po Жыл бұрын
  • ഇതിപ്പം സിനിമയാണോ അതോ ഷോർട് ഫിലിം ആണോ !! എന്നാ ഒരു മേക്കിങ് ക്വാളിറ്റി ആണ്... The crew of this piece of art will be going places... I was awestruck with the formula they used to design this whole song (the whole short film too) in such an enigmatically enthralling manner !!

    @pranavekv9131@pranavekv9131 Жыл бұрын
    • The up coming best movie makers ❤

      @sajeevsivaram1868@sajeevsivaram18685 ай бұрын
  • എന്തൊരു feel ആണ് ഈ songnu🌼♥️ Addicted💎 repeted mode😻 ...." കണ്ണാരം പൊത്തും മീന്നാണോ എന്റെ കണ്ണായി മാറിയ പെണ്ണാണോ നേരം കാത്തൊരു നേരാണോ എന്നെ കാണാൻ വന്ന കിനാവാണോ " those line made me somthing magic❤️🪄

    @devutty_2454@devutty_2454 Жыл бұрын
    • ഈ വരികളും ആ വരികളുടെ ട്യൂണും എനിക്കും വളരെ ഇഷ്ടമാണ്.

      @anoopantony4247@anoopantony424710 күн бұрын
  • WE WANT THIS SONG ON SPOTIFY !!!!!!!!!!!!!!!!!!!!!!!!!!!!!

    @Goddu@Goddu Жыл бұрын
  • വരികൾ അത്പോലെ പാടിയ ആളും ഒരു രക്ഷയും ഇല്ല.. പൊളി.. Headset വെച്ച് കണ്ണും അടച്ച് കേൾക്കുമ്പോൾ വേറെ level... J&V These guys are made for each other..❤️❤️❤️

    @aysharamshida1981@aysharamshida1981 Жыл бұрын
    • Aranu singer

      @limabinoj7270@limabinoj7270 Жыл бұрын
    • രോഹൻ

      @deepadeepadeepadeepa4778@deepadeepadeepadeepa4778 Жыл бұрын
    • Thank You!!❤😊

      @rohan11manoj@rohan11manoj Жыл бұрын
    • seriyaa🥰

      @anviyapradeep632@anviyapradeep632 Жыл бұрын
    • @@rohan11manoj you are such a talented person 🥰💛💜🌸🌼

      @geethuradhu6920@geethuradhu6920 Жыл бұрын
  • 1:22 ആ നോട്ടം എന്റെ പൊന്നേ... എത്ര വട്ടം കണ്ടുന്ന് എനിക്ക് തന്നെ അറീല്ല ❤️❤️

    @missjuly1807@missjuly1807 Жыл бұрын
    • അതെ എനിക്ക് പഴയ ചക്കോച്ചനെ ഓർമ വന്നു 😜

      @volcanoboys5944@volcanoboys5944 Жыл бұрын
    • ❤❤❤

      @neelima3119@neelima3119 Жыл бұрын
  • 0:50 melting 🎶

    @buspremi07offi.@buspremi07offi. Жыл бұрын
  • Tharam pathippicha koodaram pole feel cheythunnu akhil marar paranjath nmmde ee song ayirunnu💘

    @krishnapriya1095@krishnapriya109510 ай бұрын
  • ഞാൻ വിചാരിച്ചു അടുത്ത എപ്പിസോഡാന്നു.. 😅❤

    @ytmediamalayalm2921@ytmediamalayalm2921 Жыл бұрын
    • ഞാനും 😂

      @mubeenamubi3243@mubeenamubi3243 Жыл бұрын
  • Lyrics: Thumba poovum pookum Thenmavum veeshum Kaattum koode neeyum Thumbi kootam paarunna Pon paadam kaavil Kelkum paatum neeyum Paavada thumbal Kunji kolussal Ni thotaal vaadatha thotavaadi Aattin nenjil muthunna pon maanum Koode manjadi kuru neeyum (Music) Anno enno Endhenno ethetho Neram kootayi Njanum neeyum Kaane kaane Kandittum kaanathe Kaadhil olichoru Paatayi neeyum Peyyan vembana Kaaraano Mazha kaattum Maninte novaano Njathariyatheyen athmavil Nee neram pularunna raavano Kannaaram pothum Mindano Ente kanayi Maariya pennano Neram kaathoru Neraano Enne kaanan vanna Kinavaano (Thumba poovum)

    @nandanaunni@nandanaunni Жыл бұрын
    • Thanks mahn♥️

      @bigbear8443@bigbear8443 Жыл бұрын
    • 👏

      @devikamv9717@devikamv9717 Жыл бұрын
  • E song Spotify il kittu ayrnnel💓

    @meenus5708@meenus5708 Жыл бұрын
  • I love this song final episode കണ്ടതിനു ശേഷം ഒത്തിരി തവണ കേട്ട song😊

    @shandinimurali4833@shandinimurali4833 Жыл бұрын
  • ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലെ.. Okke പോലെ തോന്നി. അതി മനോഹരം 😍😍

    @sufiash7688@sufiash7688 Жыл бұрын
    • Yes 👍🏻

      @aiswarya5877@aiswarya5877 Жыл бұрын
  • Mark my words, the entire crew is going places❤️. Such fine talent and quality.

    @AnandA2155@AnandA2155 Жыл бұрын
    • Thank you ❤️

      @azimroshan@azimroshan Жыл бұрын
    • It's true ❤❤

      @t4tries460@t4tries460 Жыл бұрын
    • Ok mark cheythind

      @ummukulsunowshad446@ummukulsunowshad446 Жыл бұрын
    • Already marked everybody… 😀😀😀

      @jerrysgraphics7062@jerrysgraphics7062 Жыл бұрын
    • Absolutely 🤗

      @vishnubhadran4220@vishnubhadran4220 Жыл бұрын
  • Last episode inu shesham song onudi kelkkunu😁

    @itsmeadhi7432@itsmeadhi7432 Жыл бұрын
  • ഒരു രക്ഷയും ഇല്ലാത്ത പാട്ട്. എത്ര തവണ കേട്ടു. കേട്ടിട്ടും കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്....

    @priyankasreeni3290@priyankasreeni3290 Жыл бұрын
  • കണ്ണാരം പൊത്തും മിന്നാണെ... എന്റെ കണ്ണായ് മാറിയ പെണ്ണാണെ...❣️nice lyrics

    @jumanahamed.@jumanahamed. Жыл бұрын
  • പാട്ട് മാത്രം ആയിട്ട് ഒന്ന് കിട്ടാൻ കാത്തിരിക്കുവാരുന്നു.... ❤️ ഒരുപാടിഷ്ടം #Vimal&Jisma😍❤️😘😘😘

    @sreelekshmiskeshav154@sreelekshmiskeshav154 Жыл бұрын
  • ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ ഓടി വരുന്നു. ജീവിതത്തിൽ കഴിഞ്ഞു പോയ ഓരോ നിമിഷവും ❤️❤️❤️

    @rajr643@rajr643 Жыл бұрын
  • E പാട്ടിന് ഒരു നാട്ടിൻപുറത്തിന്റെ എല്ലാ ചന്തവും ഉണ്ട്.. അതിലിങ്ങനെ അലിഞ്ഞു പോകും.

    @saranyapradeep96@saranyapradeep96 Жыл бұрын
  • സിനിമയെ വെല്ലുന്ന പാട്ടാണ്...ഒരു രക്ഷയും ഇല്ല ....ഉഫ്...പൊളി ...വല്ലാത്തൊരു ഫീൽ....

    @wisdomspeaker3056@wisdomspeaker3056 Жыл бұрын
  • Dear Jisma & Vimal.. ഇവരുടെ chemistry ഉണ്ടല്ലോ.. ഒരു രെക്ഷയില്ലാ...🥰👌💯 പാട്ടിലെ ഓരോ സീനും, ആ ഇടവഴികളും,പച്ചപ്പും, പുഴയും, ശ്രീ. ഒ.എൻ.വി.കവിതയും,കൂട്ടുകാരനും,കൂട്ടുകാരി യും,ചായക്കടയും,ശാന്തസുന്ദരമായ പാട്ടും കഥാപാത്രങ്ങളും പേരുകളും,അവരുടെ തന്മയത്വമായ അഭിനയവും,സംഭാഷണവും, വേഷവിധാനവും ഇന്നിന്റെ നഷ്ടമായ 80, 90കളിലെ സിനിമികളെ ഓർമിപ്പിക്കുന്നു...വളരെയധികം ഇഷ്ടപ്പെട്ടു..❤️🙏💯👌

    @joicejose86@joicejose86 Жыл бұрын
    • Wellsaid

      @vavavinu9177@vavavinu9177 Жыл бұрын
  • 😍😍😍. Such a soothing song. Lot of nostus coming

    @sreekuttyknair5543@sreekuttyknair5543 Жыл бұрын
  • ഈ അടുത്ത കാലത്ത് ഒന്നും ഇത്ര നല്ല പാട്ട് സിനിമയിൽ പോലും കേട്ടിട്ടില്ല 🙏🙏🙏🙏🙏. Visuals superb. Singer 🙏🙏🙏 ഒരു രക്ഷയും ഇല്ല. Thanks VJ for this wonderful song.

    @nidhinputhalath3470@nidhinputhalath3470 Жыл бұрын
  • സിനിമാഗാനങ്ങളെ വെല്ലുന്ന ഗാനം ചിത്രീകരണവും equally competent 👌💯

    @sreekaladevaprasad9090@sreekaladevaprasad9090 Жыл бұрын
  • That "Maheshinte Pratikaram" exact feeling..... In this song and the Short series, just pure innocence in characters 👏👏👏 You have no idea Guys, you are creating a Cult Classic for the present and future

    @kartikpanickar973@kartikpanickar973 Жыл бұрын
    • I felt the same❤‍🔥

      @reshmaraj1776@reshmaraj1776 Жыл бұрын
    • @@reshmaraj1776 Cheers 🥂 to this great JV team

      @kartikpanickar973@kartikpanickar973 Жыл бұрын
    • Exactly ❤️

      @varshasam620@varshasam620 Жыл бұрын
    • 🥰🥰🥰

      @ss3gopika421@ss3gopika421 Жыл бұрын
  • എന്തൊരു ഫീലുള്ള പാട്ടാണ്....ഈ പാട്ട് വച്ച് നമുക്ക് ഇഷ്ടമുള്ളവരെ ഓർത്താൽ സ്വർഗം കിട്ടിയ ഫീൽ ആണ്😅😍❤️😇

    @miss_nameless9165@miss_nameless9165 Жыл бұрын
    • Exactly

      @KUTTIMASH@KUTTIMASH11 ай бұрын
  • after final episode fell in love with this music... kunjikolusinum paavadathumbinum meaning vannath ippola.. .. ith ipo 10,thavana enkilum kettu... addicted... singer ne koodi kaanikkanam

    @reva6586@reva6586 Жыл бұрын
  • Part 3ആണെന്ന് കരുതി ഓടി വന്നതായിരുന്നു 😇😇😇😇😇

    @reallysillyhousewife@reallysillyhousewife Жыл бұрын
    • Njanum 🥺

      @anupriyaanupriya8547@anupriyaanupriya8547 Жыл бұрын
  • Amboooo high class song, visualization, feel. Going to reach million within hours❤❤❤❤❤❤❤❤

    @reshma9094@reshma9094 Жыл бұрын
    • Thank you ❤️

      @azimroshan@azimroshan Жыл бұрын
    • @@azimroshan bro ano padiyath?

      @user-dc7ee7rj1b@user-dc7ee7rj1b Жыл бұрын
    • @@user-dc7ee7rj1b Music director

      @anuk9468@anuk9468 Жыл бұрын
  • എന്തു നല്ല പാട്ട് 😍😍 എന്തു നല്ല visuals.. 🤩🤩.. aha.. കുട്ടികാലം.. നാട്ടിൻപുറം ... പ്രണയം.. ബാല്യകാല സഖി.. നിഷ്കളങ്കത...

    @anaghavarghese@anaghavarghese Жыл бұрын
  • എന്തോ ഒരു പ്രേത്യേക ഫീൽ തരുന്നു❤️❤️ഒറ്റവാക്കിൽ "മനോഹരം💙"

    @alairjho2212@alairjho2212 Жыл бұрын
  • "എന്റെ ഓഫീസിലുളള രേവതീ എന്നെ കല്യാണം കഴിക്കൂ..." Masterpiece❤‍🔥❤‍🔥❤‍🔥❤‍🔥

    @shameernazar4466@shameernazar4466 Жыл бұрын
    • 😂😂😂

      @volcanoboys5944@volcanoboys5944 Жыл бұрын
    • Lol🤣

      @user-fs4sg1cj5v@user-fs4sg1cj5v Жыл бұрын
  • നല്ല ക്രീയേറ്റീവ് ആണുട്ടോ. ഒരുപാട് ഇഷ്ടായി. സ്ക്രിപ്റ്റ് ഉം അഭിനയം, എല്ലാം വളരെ നന്നായിട്ടുണ്ട്. God bless u both.

    @preethyp1612@preethyp1612 Жыл бұрын
  • Phone le charge ennum theerune ith igane ketond irunit anenna veetukare parayune .Ann thott addicted song😇

    @archanaradhakrishnan6211@archanaradhakrishnan6211 Жыл бұрын
  • Addicted to this song. കേൾക്കാതെ രാത്രി ഉറക്കം വരില്ല ഇപ്പൊ. Don't know why the views are less

    @crazyarmy3004@crazyarmy3004 Жыл бұрын
  • ഇപ്പോഴത്തെ വരികൾ ഏതാണെന്ന് പോലും മനസിലാകാത്ത movie സോങ്‌സ് നേക്കാൾ എത്രെയോ മികച്ച ഗാനവും ചിത്രീകരണവും. Very talented...

    @baavamolbaavamol3531@baavamolbaavamol3531 Жыл бұрын
    • Sathym

      @meerakrishna372@meerakrishna372 Жыл бұрын
  • *കല്യാണം വേണേൽ കഴികാം 😌ജോലിക്ക് പോകാൻ ആണ് മടി 🏃‍♂️🏃‍♂️🏃‍♂️😌😌*

    @FRQ.lovebeal@FRQ.lovebeal Жыл бұрын
    • 😁😁

      @suchi...750@suchi...750 Жыл бұрын
  • The soothing effect of this song🎵 💗 Addicted 💟

    @meenus5708@meenus5708 Жыл бұрын
  • Still ee song kelkkunna arenkilum undo

    @monstergirl4094@monstergirl4094 Жыл бұрын
  • ഇന്നത്തെ ന്യൂ ജനറേഷന്‍സ് കാണൂ ഈ പഴയ കാല നന്മ ഉള്ള പ്രണയം 💕💕

    @vinumurugan9237@vinumurugan9237 Жыл бұрын
  • Waiting for part 3 😍😍😍😍

    @smithasfashion1170@smithasfashion1170 Жыл бұрын
  • *താരം പതിപ്പിച്ച കൂടാരം* ആ പാട്ടിനെ ഓർമപ്പെടുത്തി❤

    @JoiceGeorge-so7nh@JoiceGeorge-so7nh10 ай бұрын
  • 1:21 it just broke in to my heart💘

    @alishak.j7333@alishak.j7333 Жыл бұрын
  • 'Tharam padhipicha koodaram' enna song nte same feel..🥰

    @jishnu5646@jishnu5646 Жыл бұрын
    • Exactly 😌

      @anupriyaanupriya8547@anupriyaanupriya8547 Жыл бұрын
  • പാട്ടു സൂപ്പർ... പാടിയവർക്ക് സംഗീതം നൽകിയവർക്കും 🙏🏻☺️☺️.... ഇതിന്റെ പിന്നിലെ എല്ലാവർക്കും 🙏🏻❤️❤️

    @praveenpn4103@praveenpn4103 Жыл бұрын
    • ❤️

      @azimroshan@azimroshan Жыл бұрын
    • 😊❤

      @rohan11manoj@rohan11manoj Жыл бұрын
  • പാട്ട് സൂപ്പർ 👍👍👍👍👍👍 പ്രത്യേക ഫീലാണ്. ഒരു രക്ഷയുമില്ല. ഇനിയും നല്ല ക്രിയേറ്റിവിറ്റികൾ പ്രതീക്ഷിക്കുന്നു.🥰🥰🥰🥰🥰🥰🥰🎆🎆🎆🎆🎆🎆

    @achudevi4492@achudevi4492 Жыл бұрын
  • I don't know how many times i am hearing this song... The minute act that u guys giving to each lyrics is appriciatable ♥️🫂 നിങ്ങള് പൊളി ആണ് go ahead 🙌🙌🙌

    @aryakamalam7792@aryakamalam7792 Жыл бұрын
  • വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് ഇ പാട്ട് 💖💖ഇഷ്ട്ടായി

    @dennispaul1422@dennispaul1422 Жыл бұрын
    • Thank you ❤️

      @azimroshan@azimroshan Жыл бұрын
  • Got addicted to this song❤️ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... ✨️ Lots of Lo❤️e

    @aswathykb9314@aswathykb9314 Жыл бұрын
    • Thank you ❤️❤️

      @azimroshan@azimroshan Жыл бұрын
  • I am addicted to this song..nicely done.. Entho oru feel.. 😍 Pazhama nilkuna sound...

    @nivedithavk2905@nivedithavk2905 Жыл бұрын
  • Shankar mahadevan voice pole und😍 And we need a instrument version of this ❤

    @pranavkrishna2392@pranavkrishna2392 Жыл бұрын
    • shahbaz aman te voice aahnu

      @akhilkrishnaprasad_a@akhilkrishnaprasad_a10 ай бұрын
  • Whats app status ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം 😍😍

    @vimesh237@vimesh237 Жыл бұрын
  • Ee paat kelkan vendi episode kore vattam edthu njn 🥺 thanku guys!!! Need this on Spotify too🥺❤️

    @avanthikaprathap2566@avanthikaprathap2566 Жыл бұрын
    • Very soon

      @azimroshan@azimroshan Жыл бұрын
  • ഈ പാട്ട് വേറെ ഏതോ ഒരു ലോകത്തേക്ക് വലിച്ചുകൊണ്ടുപോകുന്നു 🥰

    @sudheesharoli3507@sudheesharoli3507 Жыл бұрын
  • Addicted to this song❤️🥰

    @ardhra7311@ardhra7311 Жыл бұрын
  • 90 kalile paattu pole thonnunnu. Oru naattumpurathinte ooshmalathayulla paattu... Aadhya thavana kettappol thanne priyappettathaayi✨😊...

    @harshidasindhuja7488@harshidasindhuja7488 Жыл бұрын
    • ❤️

      @azimroshan@azimroshan Жыл бұрын
  • ✨Couples ഒരു നേരത്തേക്ക് റോമാൻസ് mood lekk onnu പോയിട്ടുണ്ടാവും💖💯

    @fire_flam_er@fire_flam_er Жыл бұрын
  • ee kaalathum ithrayum feelil paatt undaakkaam...alle ❤️

    @athulm.krishna3630@athulm.krishna3630 Жыл бұрын
  • ഏറെ നാളുകൾക്ക് ശേഷം മനസ്സു നിറഞ്ഞു കേട്ട ഒരു song Episode കണ്ടപ്പോൾ ഇങ്ങനെ ഒരു music ഉള്ളത് അറിഞ്ഞത് പോലും ഇല്ല Lot of appreciation for the entire crew for putting up your effort to make this kind of heartwhelming series and music . I am sure each everyone in this crew will reach greater heights. You guys have done an amazing piece of work . Keep doing it. ❤️ Special mention to lyricist ❤️

    @akhila5876@akhila5876 Жыл бұрын
  • പാട്ടും.പാടിയ ആളും. പിന്നെ നമ്മുടെ ചേട്ടനും ചേച്ചിയും ആയപ്പോൾ എന്തോ ഒരു ഫീൽ...... 💖🦋🦋🦋

    @itsmegkgaming3924@itsmegkgaming3924 Жыл бұрын
  • നല്ല സിനിമ പാട്ട് പോലെ ഉണ്ട്..❤️

    @vxswahhh@vxswahhh Жыл бұрын
    • Thank you ❤️❤️

      @azimroshan@azimroshan Жыл бұрын
    • 👍

      @sakkariyaarayath186@sakkariyaarayath186 Жыл бұрын
    • ❤️❤️

      @azimroshan@azimroshan Жыл бұрын
  • This song is added to my daily playlist ❤ such a beautiful song 💯

    @snehas6390@snehas6390 Жыл бұрын
  • Edak edak ee patt vann kekkunavar undo?? ❤🥺

    @karthikasanthosh5793@karthikasanthosh5793 Жыл бұрын
  • മോഹൻലാൽ ശോഭന പോലെ, കുഞ്ചാക്കോ ബോബൻ ,ഷാലിനി പോലെ നിങ്ങൾ രണ്ടും അടിപൊളിയാാാാ 💞💞💞

    @psyco7387@psyco7387 Жыл бұрын
  • Who y'all wants this song on spotify....?🤍🤍🤌🏻🤌🏻

    @anijakumari3360@anijakumari3360 Жыл бұрын
    • Very soon❤️

      @azimroshan@azimroshan Жыл бұрын
  • Why is no one talking about how beautiful Jisma looks

    @user-kq7px7xj5x@user-kq7px7xj5x5 ай бұрын
  • കഴിഞ്ഞു എന്ന് തോന്നുമ്പോൾ സകടം വരുന്നു 😢

    @ranjithr3913@ranjithr39134 ай бұрын
  • Song orupad eshtta pettu... melting song ❤️❤️❤️❤️❤️❤️

    @GL12340@GL12340 Жыл бұрын
  • എന്തോ ഒരു പ്രത്യേക ഫീൽ തരുന്ന സോങ്ങ്. പഴയ ഓർമ്മകളെ തൊട്ടുണർത്തുന്ന മാസ്മരികതയുണ്ട് പാട്ടിൻ്റെ വരികൾക്ക്

    @user-sv8fd3eg4p@user-sv8fd3eg4p17 күн бұрын
  • Playing in loop for hours now

    @aravindhvarma@aravindhvarma Жыл бұрын
  • എന്തോ ഈ പാട്ട് വല്ലാത്ത ഒര് ഫീൽ തരുന്നുണ്ട് 😍💞

    @devikamc9130@devikamc9130 Жыл бұрын
    • Thank you ❤️❤️

      @azimroshan@azimroshan Жыл бұрын
  • Awwe getting addicted to this song. Such a nostalgic feeling this song gives while listening to it. Aww I don't know how to express the feeling that directly comes through my mind . This is just absolutely mind blowing song. And the each visuals added perfectly syncs with the song.

    @twinklingstar4972@twinklingstar4972 Жыл бұрын
    • Thank you ❤️

      @azimroshan@azimroshan Жыл бұрын
  • This song can compete with any other film song🎵 .. it's too good guys.. great work

    @aiswaryathomas5451@aiswaryathomas5451 Жыл бұрын
  • വരുന്നെട റുമാന്റിക് വരുന്നെടാ ...".🌝❤️

    @sreenath6646@sreenath6646 Жыл бұрын
  • To be honest, I didn't even realize there was a song here.It was truly engaging that it just merged into the scenes. Such a wonderful experience.Can't believe this is not a movie. Just wow 😍😍😍😍😍😍😍

    @anakharosethomas1566@anakharosethomas1566 Жыл бұрын
    • Don't ever compare it with a movie....athukkum melee😍😍🥰

      @etorz9267@etorz9267 Жыл бұрын
    • @@etorz9267 yaa😀

      @anakharosethomas1566@anakharosethomas1566 Жыл бұрын
  • പാട്ട് തനിയെ കിട്ടുമോ എന്ന് വിചാരിച്ചിരുയായിരുന്നു.... കിട്ടി ❤️💓❤️💓. മതി.... താങ്ക്സ് ഏട്ടാ ചേച്ചി... 🥰❤️❤️❤️

    @eyemarker1211@eyemarker1211 Жыл бұрын
    • ❤️

      @azimroshan@azimroshan Жыл бұрын
  • Ethra kettaalum madhiyavunnilla... Addicted to this song...❤️❤️❤️👌👌👌

    @adhidevanilkumar7604@adhidevanilkumar7604 Жыл бұрын
  • Nice lyrics, congrats rishikesh mundani🥳👍🏽... Scenes and story give more feels to the song... Good work whole team

    @noblejoy6@noblejoy6 Жыл бұрын
  • ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാട്ട് ......... ഇതിനായി വെയിറ്റിംഗ് ആയിരുന്നു.❤️❤️ ഈ പാട്ട് കേൾക്കാൻ episode 2 ഇപ്പോ തന്നെ കുറേ തവണ റിപ്പീറ്റ് അടിച്ച് കണ്ടു. മനസ്സിന്റെ ആഴങ്ങളിലേക്കങ്ങനെ ആഴ്ന്നിറങ്ങും പോലെ. അത്ര മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും........ ഒരിടവേള പോലും ഇല്ലാതെ വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലൊളിഞ്ഞിരിപ്പുണ്ട്. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ ആകസ്മികമായി സംഭവിച്ചു പോയ ഒരു സാധാരണ പ്രണയം . മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .... മനോഹരം ......❤️❤️

    @anukrishna1586@anukrishna1586 Жыл бұрын
  • Ini kurach naalathekk namukk status aayi kaananoru paattu koodeyaayi♥️

    @anjali2970@anjali2970 Жыл бұрын
  • പൊളി ഒരു രക്ഷ ഇല്ല.... കിളി പോവും...... 1st time ആണ് ഇതുപോലെ ഒരു song web serious ഇൽ കേള്ക്കുന്നെ....

    @nidhinku8091@nidhinku8091 Жыл бұрын
  • തേൻ പോലെ മധുരമുള്ള ഒരു പാട്ട് ❤️❤️❤️

    @ANEESHKDAS@ANEESHKDAS Жыл бұрын
  • Orurakshayillatha patt ....simply awesome....😍🎵

    @anjana.m.s4509@anjana.m.s4509 Жыл бұрын
    • ❤️

      @azimroshan@azimroshan Жыл бұрын
KZhead