വീട്ടുപണിയും കുഞ്ഞിനെ നോക്കുന്നതും ഒരു പണിയാണോ | veettujolikkari Malayalam Short film

2024 ж. 5 Сәу.
365 016 Рет қаралды

Ammayum Makkalum lattest video veetujolikkari

Пікірлер
  • ഈ അറുപതാം vayassilum വീട്ടു ജോലി ചെയ്യുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഇത് വളരെ നന്നായി. സമൂഹത്തിനു നല്ലൊരു സന്ദേശം. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ ❤

    @hemalathan9483@hemalathan9483Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ഇന്നത്തെ like സച്ചു നാ.... സച്ചു Super.... ഓരോ വീട്ടമ്മമാരുടെയും അഭിപ്രായമാണ് സച്ചു പറഞ്ഞത്.

    @Girl23551@Girl2355128 күн бұрын
  • 👌👌👌👌 ഇത് ആൺകുട്ടികൾക്ക് അച്ഛന്മാർക്കും മാത്രമല്ല പുതിയ തലമുറയിലെ പുതിയ പെൺമക്കൾക്കും അറിയാണ്ട് ഒരു കാര്യമാണ്🙏🙏🙏

    @santhakumari4319@santhakumari4319Ай бұрын
  • നല്ല ഒരു സന്ദേശം നൽകുന്ന കഥ 👍👍👍 അന്പത്തിഏഴാം വയസ്സിലും വീട്ടിലെ എല്ലാജോലിയും പല പല രോഗങ്ങൾ സഹിച്ചും ഇപ്പോഴും ചെയ്യുന്ന ഞാൻ

    @PonnammaRaju-fd4on@PonnammaRaju-fd4onАй бұрын
  • ഇതു കൊള്ളാം നല്ലവീഡിയോ ഒരിക്കലും ഭാര്യയോട് നല്ല ഒരു വാക്ക് മിണ്ടാത്ത ഭർത്താവ് ഇനി മിണ്ടുന്നതു അവളെ കുറ്റപ്പെടുത്താൻ ഒരുവീട്ടിലെ പണി എടുക്കുന്നതിന്റെ പത്തിലൊന്നു സമയം മതി ഓഫിസിലെ പണി തീർക്കാൻ ഇനി ഈ വീഡിയോയിലെ വീട്ടിൽ ആടും പശുവും ഉണ്ടായിരുന്നാലോ എന്റെ നാട്ടിൽ മിക്ക വീട്ടിലും ഉണ്ട് അതുങ്ങളെ നോക്കുന്നതും ഭാര്യ തന്നെ പാലിന്റെ പൈസ കൃത്യം ഭർത്താവ് സോസൈറ്റിയിൽ നിന്നും വാങ്ങിയിരിക്കും വാങ്ങി വരും വഴി നന്നായി മദ്യപിച്ചാണ് വീട്ടിലെത്തുക ഭർത്താവ് ഒരു സംശയരോഗി കൂടി ആണങ്കിൽ പിന്നെ പറയാനും ഇല്ല ഇങ്ങനെ ദുരിതം അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ കേരളത്തിലുണ്ട് അവർക്കെല്ലാം ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ അഭിനയിച്ചവരുടെ പേരറിയില്ല എന്നാലും അഭിനന്ദനങ്ങൾ

    @sasidharan-zj7gt@sasidharan-zj7gtАй бұрын
    • Thank you very much ❤️❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • Mandatharam ethua,,Ella,vettilu,ullathano😮

      @athirapremachandran7633@athirapremachandran7633Ай бұрын
    • ❤❤

      @aleyammaaleyamma2986@aleyammaaleyamma2986Ай бұрын
  • ജോലിയുള്ള പെണ്ണുങ്ങളുടെയും അവസ്ഥ ഇത് തന്നെയാണു. ഓഫിസിലെ ജോലി വീട്ടു ജോലി കുട്ടികളെ നോക്കണം അവരെ പഠിപ്പിക്കണം എന്തേലും ആർക്കേലും വയ്യാണ്ട് വന്നാലും നമ്മൾ തന്നെ ലീവ് എടുത്തു അവരെയും നോക്കണം. എന്നാൽ നമുക്ക് ഒരു തലവേദന വന്നാൽ പോലും വീട്ടിലെ ആണുങ്ങൾ അടുക്കളയിൽ കേറില്ല ഒരു ചായ പോലും ഇട്ടു തരില്ല 😅

    @savita8685@savita8685Ай бұрын
    • നിങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടെങ്കിൽ വീട്ടു ജോലിയൊക്കെ അവരെ കൊണ്ടും ചെയ്യിപ്പിക്ക് അപോ അടുത്ത generation രക്ഷപ്പെടും Ipo 50 കഴിഞ്ഞ വസന്തങ്ങളെ ഒന്നും തിരുത്തിയിട്ട് കാര്യം ഇല്ല

      @Hyla525@Hyla5253 күн бұрын
  • എന്റെ ഭർത്താവും എന്നോട് എപ്പോഴും ഇതേ ചോദ്യം ചോദിക്കാറുണ്ട്, നിനക്ക് എന്താ പണി മക്കളെ നോക്കലും വീട്ട് ജോലിയും ഒരു പണിയാണോയെന്ന്, ഭാര്യമാരുടെ കഷ്ടപ്പാട് ഒരു ഭർത്താക്കന്മാർക്കും മനസ്സിലാവില്ല,,,

    @saleenasiddik9678@saleenasiddik9678Ай бұрын
    • ഇതൊന്നും എന്റെ ടുത്ത് നടക്കൂല

      @jubujubairiya7272@jubujubairiya7272Ай бұрын
  • സൂപ്പർ മെസ്സേജ് 👍🏻സച്ചു പൊളിച്ചു 🥰

    @radamani8892@radamani8892Ай бұрын
  • വളരെ നന്നായിട്ടുണ്ട് ഇത് എല്ലാ ആണുങ്ങളും മനസ്സിലാക്കിയാൽ മതി

    @indulekhak-ou7no@indulekhak-ou7noАй бұрын
  • Valare nanni... Ithoke bharthavine onnu kelpikan pattiloo... Vedio ayond ethirthu parayan pattathond kettirunnu fullll thanks a lot❤

    @smithahemanth8609@smithahemanth8609Ай бұрын
  • കറക്റ്റ്ആണ് ഇപ്പോഴും ഇതുപോലുള്ള ആളുകൾ ഉണ്ട് ഇതൊക്കെ അവരും കണ്ടാൽ മതിയാരുന്നു,നല്ല വീഡിയോ സൂപ്പർ സുജിത്തിന് ബ്രോക്ക് കിട്ടിയ പണിസൂപ്പർ,അമ്മ (വനജേച്ചി )പൊളിച്ചു 👍🏼🙏🥰❤

    @jerrymol7929@jerrymol7929Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • നല്ല വീഡിയോ ഇഷ്ട്ടപെട്ടു. വീട്ടിൽ എല്ലാ ജോലിയും ചെയ്ത് പിന്നെ ഒരു ചോദ്യമുണ്ട് ഇവിടെ എന്ത് ജോലി ഉള്ളത് എന്ന്. മിക്ക വീടുകളിലെയും പുരുഷന്മാർ ഇങ്ങനെയാണ് പറയുക. നല്ല മെസ്സേജ്.👍👍👍👌👌👌❤❤❤

      @IndiraPrabhakaran-kf9bf@IndiraPrabhakaran-kf9bfАй бұрын
  • Adipoli 😂😂😂enikistayi 😅😅😅 palarkkum e video oru paadam aayirikkum😅😅😅 ente husband pakshe paranjath Mone nokkandath kond pattunnathokke chaithal mathi enna, mon eneekum munpu theerkuarunnu pattunnathokke

    @user-ot2tx9vu1n@user-ot2tx9vu1nАй бұрын
  • വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് എന്താ ജോലി എന്നു ചോദിക്കുന്നവർ ഈ വീഡിയോ ഒന്ന് കാണുക. സൂപ്പർ വീഡിയോ 👌👌❤️❤️

    @padmalathapadma4539@padmalathapadma4539Ай бұрын
    • Yes👍🏻❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • 11th¹​@@ammayummakkalum5604

      @santhapremachandran9953@santhapremachandran9953Ай бұрын
  • ഞാനും പറയൽ ഉണ്ട്.. രാവിലെ മുതൽ രാത്രി വരെ ജോലി എടുത്താലും പ്രശ്നം ഇല്ല എനിക്ക്.. ബട്ട്‌.. എത്ര ചെയ്താലും ഒരു നന്ദി ഇല്ലാതെ വരുമ്പോൾ ഒരു പണിയും ചെയ്യാൻ തോന്നില്ല.. അല്ലാഹു നല്ല ആരോഗ്യം നൽകട്ടെ എല്ലാവർക്കും 🤲🏻

    @fathimathmisriya5956@fathimathmisriya595625 күн бұрын
  • Powli🎉spr video

    @Dreamvioletsareblue7475@Dreamvioletsareblue7475Ай бұрын
  • ഞാൻ വിട്ടു ജോലിക്ക് പോകാറുണ്ട് എന്റെ അയൽവാസിയിൽ അവർ എനിക്ക് പണി എടുക്കുന്നതിനനുസരിച്ച് കൂട്ടി തരും ചിലവിടുകളിൽ പോയാൽ 200 രാവിലെ മുതൽ വൈകുന്നേരം വരെ എടുത്താലും 200 അതേ കിട്ടുകയോളു തർക്കിച്ചിട്ടും കാര്യമില തരുല്ല

    @user-ux6fn3rm9y@user-ux6fn3rm9yАй бұрын
  • Nigle videos enik orupad ishttum annu repeate kannrunde. Nalla message anu full videos❤️

    @user-wy3ph4zk9w@user-wy3ph4zk9wАй бұрын
    • Thank you ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • എനിക്കൊക്കെ ഒരു പനിവന്നാൽ പോലും കിടക്കാൻ പേടിയായിരുന്നു. വീട്ടിലെ ജോലി മുഴുവൻ ചെയ്തിട്ട് കിടക്കാൻ പറ്റോ അതും പാടില്ലായിരുന്നു. എത്രയോ തവണ ഇരുന്ന് ഉറങ്ങീട്ടുണ്ട് വയ്യാഞ്ഞിട്ട്. ഇന്ന സമയം കിടക്കണം ഇന്ന സമയം എണീക്കണം ഫുഡ്‌ ഒരു ടൈം അങ്ങനെ ഓരോന്ന് ഓരോ സമയത്തായിരുന്നു. എന്നിട്ടോവിശന്നാൽ വീട്ടിലെ ആണുങ്ങൾ ഫുഡ്‌ കഴിക്കാതെ പെണ്ണുങ്ങൾ കഴിക്കാനും പാടില്ല. വീഡിയോ 👍👍

    @FaihaFathimA-rh7mb@FaihaFathimA-rh7mbАй бұрын
    • മാറ്റം വരട്ടെ പ്രതികരിക്കേണ്ടവടെ പ്രതികരിക്കുക തന്നെ വേണം 👍🏻👍🏻❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • Enganokke yum aalkarundoo.endhu manushyara

      @ayisha9671@ayisha9671Ай бұрын
    • Ethra year munne ulla karyama

      @alexandriya4019@alexandriya4019Ай бұрын
    • @@alexandriya4019 2month. ഇപ്പൊ വേറെ വീട്ടിൽ ആണ് so happy

      @FaihaFathimA-rh7mb@FaihaFathimA-rh7mbАй бұрын
    • Kaalam ethra munnotu poyalum budhi mulakkaatha ammayamma ipolum und baay😢

      @shafe098@shafe098Ай бұрын
  • എന്റെ സച്ചു മോളെ നമിച്ചു 🙏കാരണം ഈ കഥ കുറെ ആണുങ്ങൾക്ക് ഒരു അടി കിട്ടിയപോലെ ഉണ്ടാവും ഇതു കണ്ടിട്ട് കുറച്ചു പേരെങ്കിലും മാറിയാലോ 😔👏👏👏👏👏

    @lathakannan8709@lathakannan8709Ай бұрын
    • Yes👍🏻❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • Athonnum maaraan pokunnilla aa....😢

      @mubashiraak8199@mubashiraak8199Ай бұрын
    • Maaranda enu vijarikkunnavar orikalum marilla...angane thane pokum😢

      @sweetyvarghese5591@sweetyvarghese5591Ай бұрын
    • ​@@mubashiraak8199very true

      @sweetyvarghese5591@sweetyvarghese5591Ай бұрын
    • മാറാനൊന്നും പോകുന്നില്ല. ഇങ്ങനെയുള്ള videos കാണുന്നതിന് പുഛിക്കും അത്ര തന്നെ

      @shaila2597@shaila2597Ай бұрын
  • സൂപ്പർ മുത്തേ 🥰🥰🥰👍🏻🔥🔥🔥

    @YousafNilgiri@YousafNilgiriАй бұрын
  • ❤❤❤❤❤super onnum parayan illa

    @suluworld6918@suluworld6918Ай бұрын
  • വേണ്ട സമയത്ത് ഒരു നല്ല വാക്ക്... അതില്ല. ചീത്ത പറയാനും കുറ്റപ്പെടുത്താനും എന്താ വഴി എന്ന് നോക്കി ഇരിക്കും. ജോലിക്ക് പോകുന്നവരും കൂടി ആണെങ്കിൽ പറയാനും ഇല്ല. ജോലി ഉണ്ടെന്നു കരുതി വീട്ടുജോലിക്ക് ഇളവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ വെറുതെ ഇരുന്നു തിന്നുന്നു എന്ന് കേൾക്കണ്ട

    @sobhayedukumar25@sobhayedukumar25Ай бұрын
  • Super heart touching video

    @sudhakumari9248@sudhakumari924829 күн бұрын
  • Super video and good message 👌👌😍😍

    @sujamenon3069@sujamenon3069Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super......great message...Keep.it up.

    @regiabraham3212@regiabraham3212Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Avastha. .good msg.

    @muhammmadmishal4647@muhammmadmishal4647Ай бұрын
    • Thank yoj❤️❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • നല്ല. .ഒരു....മറുപടിയാണ് .,

    @teenasabu8647@teenasabu864723 күн бұрын
  • സൂപ്പർ വീഡിയോ ❤️❤️❤️

    @rajasekharanpillai2701@rajasekharanpillai2701Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ഒരുപാട് വിഷമം തോന്നുന്നു കണ്ടപ്പോൾ എന്നെ പോലെ ഓരോ സ്ത്രീ യും അനുഭവിക്കുന്നത് എല്ലാം സഹിക്കാം last ഒരു ചോദ്യം ഉണ്ട് ഇതിനു മാത്രം എന്തു പണിയ ഈ വീട്ടിൽ ന്ന് അത് സഹിക്കാൻ പറ്റൂല super 👌🏻👌🏻story Story

    @harshidajaleel5465@harshidajaleel5465Ай бұрын
    • ഈ question ഭാര്യ മാര് മാത്രമല്ല കുട്ടികളും ക്കേൽക്കുന്ന് 😢😢

      @abhina3008@abhina3008Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ഭാര്യ മാർ ഒരിക്കലും ചുമ്മാ ഇരിക്കുന്നില്ല. Super video ❤️❤️🥰

    @martinpjoseph1403@martinpjoseph1403Ай бұрын
    • ❤️❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • 👍👍👍👍👍👍👍👍👍👍👍👍👍👍👍

      @siniv.r8775@siniv.r8775Ай бұрын
  • സൂപ്പർ 👌👌അടിപൊളി

    @ushajose7783@ushajose7783Ай бұрын
  • 😂😂😂😂😂ഹ ഹഹ ഹഹ അറിയാത്ത പിള്ള .....അറിയും😂😂😂😂

    @geethasankar2302@geethasankar2302Ай бұрын
    • 😌😌😌❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Adipoliyayittund

    @SreejaSreeja-dm8jh@SreejaSreeja-dm8jhАй бұрын
  • Nalla message super

    @sudhavijayan78@sudhavijayan78Ай бұрын
  • വീഡിയോ കലക്കി 👍👍👍

    @user-ef4cl6nu6p@user-ef4cl6nu6pАй бұрын
    • Thank you ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Adipoli vedio🥰

    @thusharavijesh4267@thusharavijesh4267Ай бұрын
    • Thank you ❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ട്രാൻസ് ജൻഡേർ ആയ ഞാൻ എന്റെ വീട്ടിൽ ഉള്ള എല്ലാ ജോലികളും ചെയ്യും 👍👍👍

    @user-xb5zo8rb4e@user-xb5zo8rb4e11 күн бұрын
  • Super..

    @saisimna2377@saisimna2377Ай бұрын
  • അടിപൊളി 👍🏻👍🏻

    @RashidaSadiq-gx5lm@RashidaSadiq-gx5lmАй бұрын
  • Muttath interlock cheythalloo😊.. oru videol kndirunnu katta irakkiyath... Ninglle veettilekk thnne aayirunnu lleee🥰🥰 nannaayittund

    @sufaira22najeeb39@sufaira22najeeb39Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Nte achan Gd msg for the society

    @uncorntolearnwithme2493@uncorntolearnwithme2493Ай бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Polichu👍👍

    @nazeemashahulshahul1035@nazeemashahulshahul1035Ай бұрын
  • അടിപൊളി വീഡിയോ 👍🏻👍🏻👍🏻എല്ലാ വീട്ടിലും same അനുഭവം തന്നെ... അവർക്കൊക്കെ ആഴ്ച യിൽ 6 days പണിയെടുത്താൽ ഒരു day ലീവ്... നമുക്ക് പെണ്ണുങ്ങൾക്ക് ഒരു ലീവും ഇല്ല, സാലറി ഇല്ല... പകരം ഈ വഴക്കും .. പറച്ചിലും മാത്രം. ഈ വീട്ടിൽ എന്താ മല മറിക്കുന്ന പണി ണ്ടോ നിനക്ക് എന്ന് 😢😭.. സത്യം പറഞ്ഞാൽ. അത് കേൾക്കുമ്പോ ആണ് സങ്കടം... എന്തായാലും നല്ല content ഉള്ള വീഡിയോസ് ആണ് നിങ്ങളുടേത്.... അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു

    @bushrajabbar3677@bushrajabbar367727 күн бұрын
  • Very. Good msg

    @user-uw8iz9wk3c@user-uw8iz9wk3c21 күн бұрын
  • Very very correct 🙏🏻

    @valsasebastian3568@valsasebastian3568Ай бұрын
  • Super message ❤❤

    @keralafoodrecipe4673@keralafoodrecipe4673Ай бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super ❤

    @Achu353@Achu35320 күн бұрын
  • എനിക്ക് വയ്യ കാലിൽ വേദന ആയിട്ട് കിച്ചണിൽ ഇത്തിരി ഇരുന്നതാ ഒരു കുന്ന് പണി ഇനീയും ഉണ്ട്, കാല് വേദന കൊണ്ട് നിക്കാൻ വയ്യ 😢😢😢😢അപ്പോഴാ ഈ വീഡിയോ കാണുന്നത് സങ്കടാവുന്നു

    @NajmahaneefNaju@NajmahaneefNajuАй бұрын
  • Good message

    @user-bi6wn3xu1z@user-bi6wn3xu1zАй бұрын
  • Super message.

    @neerunanduhappydudes4141@neerunanduhappydudes4141Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • My husband is exactly like this man

    @lyyyyyyy365@lyyyyyyy365Ай бұрын
  • Super❤❤❤❤❤സത്യം തന്നെ

    @rejithar4178@rejithar4178Ай бұрын
  • Adipoli😃😃

    @_Radha__Homely__kitchen_@_Radha__Homely__kitchen_Ай бұрын
  • എത്ര.നല്ല.സന്ദേശം❤

    @ambilimanikuttan9152@ambilimanikuttan9152Ай бұрын
  • Penninte vila bharthakanmar arinj irikanam ❤adipoli video

    @SanthaSuresh-nx6rp@SanthaSuresh-nx6rpАй бұрын
  • Super massage❤

    @JayaJoy-zt7ie@JayaJoy-zt7ieАй бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ❤good one

    @SumiChandy@SumiChandyАй бұрын
  • Adipoli video❤

    @Fathimichu3925@Fathimichu3925Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Correct message

    @teenarajan6919@teenarajan6919Ай бұрын
  • അടിപൊളി ❤

    @NasnaNasna-do4cf@NasnaNasna-do4cfАй бұрын
  • Superb

    @sulochanak6374@sulochanak637421 күн бұрын
  • 👍👍സൂപ്പർ ഞാൻ അനുഭവിച്ചിട്ടുണ്ട് 😢😢

    @SiyadMa-ke1md@SiyadMa-ke1mdАй бұрын
  • സത്യം 👌👌 വീഡിയോ 🙏

    @soumyabhat448@soumyabhat448Ай бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • സൂപ്പർ❤❤❤ സച്ചു❤

    @ayswaryar.k7858@ayswaryar.k7858Ай бұрын
  • Good Msg

    @zubaidasubu2835@zubaidasubu283514 күн бұрын
  • നല്ല vdo 👌😅✨🎉❤ഇതുപോലെ ഒരു vdo മുൻപ് കണ്ടിട്ടുണ്ട്..... അടിക്കണം തുടക്കണം പാത്രം കഴുകണം ഭക്ഷണം അതൊന്നും ഒരു പണിയല്ലേ ചെയ്തു നോക്കുമ്പോൾ അറിയാം അതിന്റെ കഷ്ട്ടപ്പാട്..... ഒരു വീട് ഇത്രയും നീറ്റായി നല്ലതു പോലെ വയ്ക്കണമെങ്കിൽ ആ വീട്ടിലെ സ്ത്രീ എന്തു മാത്രം കഷ്ട്ടപ്പെടുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ...അടുക്കും ചിട്ടയുമായി ഒരു വീട് കൊണ്ട് പോകണമെങ്കിൽ അത് സ്ത്രീകൾക്ക് മാത്രമേ കഴിയു ആണുങ്ങൾ തല കുത്തി കിടന്നാലും കഴിയില്ല...,!!!!!! ഈ പറഞ്ഞതൊക്കെ ഈ വീട്ടിലെ പണിയാ 😂😂

    @Dreams-jm7hl@Dreams-jm7hlАй бұрын
  • സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    @user-ob5re6bv9x@user-ob5re6bv9xАй бұрын
  • നല്ല വീഡിയേ.ആണുങ്ങൾക്ക് നല്ല മെസ്സേജ്

    @Seenath_kitchen@Seenath_kitchenАй бұрын
    • Yes👍🏻❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super🙏🙏🙏

    @leenapratheep8410@leenapratheep8410Ай бұрын
  • Very good keep it up

    @valsammamathew7255@valsammamathew7255Ай бұрын
    • ❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super👍

    @fathimathuzakiyya8847@fathimathuzakiyya8847Ай бұрын
    • Thank you 👍❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super video

    @chithravaidyanathan2316@chithravaidyanathan2316Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • വീട് ജോലി വീട്ടിലെ എല്ലാവരും കൂടി ചെയ്യുക.... 👍👍👍🤩🤩🤩

    @vishnuhamsadhwanimix4870@vishnuhamsadhwanimix4870Ай бұрын
    • Yes👍🏻❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • അടിപൊളി

    @subadhrakaladharan359@subadhrakaladharan359Ай бұрын
  • സൂപ്പർ ഇത് മിക്കവീടുകളിയും നടക്കുന്ന സംഭമാണ്

    @saraswathysiby1111@saraswathysiby1111Ай бұрын
    • Yes👍🏻❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Nannayitthonni.

    @chandranchoolissery4700@chandranchoolissery470028 күн бұрын
  • Super ❤❤❤❤

    @devivibindevivibin9888@devivibindevivibin9888Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Good video❤❤❤

    @sulaikhaps1242@sulaikhaps1242Ай бұрын
    • Thank you 🤗❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Good message😢😢🎉

    @jasnafasaljasna3949@jasnafasaljasna3949Ай бұрын
    • Thank you❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • adipolii❤❤

    @fathimamuneer998@fathimamuneer998Ай бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • സൂപ്പർ വീഡിയോ

    @user-em3zl5nl2r@user-em3zl5nl2rАй бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Supper❤❤

    @user-br1tw8co4h@user-br1tw8co4hАй бұрын
    • ❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ഇഷ്ടായി 👍

    @ramlathm6014@ramlathm6014Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super❤👍💯

    @haskarap175@haskarap175Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super 👌 👍 👌 👌

    @baby-yn5ku@baby-yn5kuАй бұрын
  • Sooper

    @haayraaz2692@haayraaz2692Ай бұрын
  • 👍🏼👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ

    @jeenarogi3619@jeenarogi3619Ай бұрын
  • Polichu❤❤

    @nazamehrin2869@nazamehrin2869Ай бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ❤❤❤ നല്ല മെസ്സേജ്

    @sreeranjinib6176@sreeranjinib6176Ай бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • 👍🏻👍🏻👍🏻👌👌👌

    @vanajashine@vanajashine12 күн бұрын
  • polichuu

    @bavishabavi9450@bavishabavi9450Ай бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • 👌👌

    @sheelac5874@sheelac5874Ай бұрын
  • Good msg

    @csumathi190@csumathi190Ай бұрын
    • Thank you so much❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • ഇത് എന്റെ കഥ.. അതുപോലെ ഒരുപാട് ഭാര്യമാരുടെ കഥ...

    @user-jv8um1ks6v@user-jv8um1ks6vАй бұрын
    • 👍🏻👍🏻👍🏻

      @ammayummakkalum5604@ammayummakkalum5604Ай бұрын
  • Super

    @SheebaJames-no3wz@SheebaJames-no3wz28 күн бұрын
  • 👌👌❤❤

    @preethasumedhan9339@preethasumedhan9339Ай бұрын
  • ഞാൻ എൻ്റെ മോളുടെ അടുത്താണ് ഈ പണി മുഴുവൻ ചെയ്തിട്ട് മരുമോനിൽ നിന്ന് ഞാനനുഭവിക്കുന്ന നിന്ദ അത്രക്കു വലുതാണ്.

    @aniammajacob8640@aniammajacob8640Ай бұрын
    • ഒറ്റക്ക് താമസിക്കാൻ ശ്രെമിക്കു അതാ നല്ലത്

      @mariyafrancis4465@mariyafrancis4465Ай бұрын
    • 😢

      @abidapt9138@abidapt9138Ай бұрын
    • 🥹

      @Appusreejit-mu7ni@Appusreejit-mu7niАй бұрын
  • പറഞ്ഞത് സത്യമാണ് എന്റെ അവസ്ഥ 🙏🙏🌹🌹❤️❤️

    @anithamb9186@anithamb9186Ай бұрын
    • 😌😌😌❤️❤️

      @ammayummakkalum5604@ammayummakkalum5604Ай бұрын
    • Ente avasathayum ithaanu

      @PRANAV_773@PRANAV_773Ай бұрын
    • Same situation

      @annathalu3742@annathalu3742Ай бұрын
    • എന്റെ അവസ്ഥയും ഇതു തന്നെ 😢

      @jibybibin7673@jibybibin7673Ай бұрын
  • 👌👌👌 ഇത് പോലെ ബാക്കി ഭാഗം ഉണ്ടാകുമോ

    @anniemathew95@anniemathew95Ай бұрын
  • സൂപർ❤❤❤❤❤❤❤

    @abdulrahoofrahoo6847@abdulrahoofrahoo6847Ай бұрын
KZhead