Parambikulam Tiger Reserve | ബസിനുമുന്നിൽ പുലി | Parambikulam KSRTC BusTrip | TNSTC | free20

2024 ж. 13 Қаң.
112 923 Рет қаралды

#ksrtc #parambikulam #free20
പറമ്പിക്കുളത്തേക്ക് ഒരു ആനവണ്ടി യാത്ര
You tube -kzhead.info/tools/_bwifMp.html...
Facebook - / free20official
Instagram :instagram.com/f_r_e_e_20?utm_..
കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
• KSRTC BUS TRIP | MUNNA...
Kozhikode to Nelliyampathy Bus Trip
• Kozhikode to Nelliyamp...
KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
• KOLUKKUMALAI PEAK | KS...
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
• വട്ടവട കാണാൻ ചിലവ് വെറ...
KOZHIKODE TO MUNNAR BUS TRIP
• KOZHIKODE TO MUNNAR BU...
Azhimala Temple Trivandrum ; • Azhimala Temple Trivan...
79 രൂപയുണ്ടോ പൊൻ‌മുടിയിൽ പോയിവരാം
• Ksrtc Ponmudi Trip | 7...
64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
• 64 രൂപക്ക് വാൽപ്പാറ കാ...
kozhikode To Gavi : • KSRTC Gavi bus Trip | ...
KOZHIKODE TO OOTY BUS TRIP : • KOZHIKODE TO OOTY BUS ...
KSRTC ബസിൽ മഞ്ഞ് പുതച്ച കക്കാടംപൊയിൽ പോയി കണ്ടാലോ : • KSRTC ബസിൽ മഞ്ഞ് പുതച്...
വെള്ളച്ചാട്ടത്തിലൂടെ പോവുന്ന ബസ് : • വെള്ളച്ചാട്ടത്തിലൂടെ പ...
KSRTC ബസിൽ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടുവരാം
• KSRTC ബസിൽ തുഷാരഗിരി ...
കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം
• കേരളത്തിൽ ഒരു ബസ് മാത...
കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
• കക്കാടംപൊയിൽ പ്രധാനപ്...
📌 Parambikulam Tourism Online Package Booking Link
www.parambikulam.org/
Ksrtc Bus Timing👇
Palakkad To Parambikulam- 7:50am
Parambikulam To Palakkad- 12:30pm
Tamilnadu Bus Timing👇
Pollachi To Parambikulam - 6:00am & 3:00pm
Parambikulam To Pollachi - 8:00am & 5:45pm
#palakkad #parambikulam #parambikulamtigerreserve #pollachi #ksrtc #free20 #travel #ksrtcpalakkad #ksrtcswift #palakkadksrtcstand #keralaecotourism #kerala #thamilnadu #bustrips #tiger

Пікірлер
  • 👍 പറമ്പിക്കുളം എപ്പോൾ പോയാലും പുതിയ അനുഭൂതി ആണ്..

    @sabareesankrishnan2605@sabareesankrishnan26053 ай бұрын
  • അതിന്റെ മുകളിലൊക്കെ താമസിക്കാൻ കുറച്ച് ധൈര്യം വേണം. ആനയും പുലിയും കടുവയും കരടിയും വിഹരിക്കുന്ന സ്ഥലമാണ്. എത്രയോപേർ ആനയുടെആക്രമണത്തിൽ കൊല്ലപ്പെട്ടതായി കേട്ടിട്ടുണ്ട്.😮

    @shaheenanv4976@shaheenanv4976Ай бұрын
  • ഞാൻ പോയിട്ടുണ്ട് വളരെ നല്ല അനുഭവം

    @ajmalnajath8846@ajmalnajath88463 ай бұрын
  • നന്നായിട്ടുണ്ട്.. ഞങ്ങൾ ആദ്യമായി പറമ്പിക്കുളം പോകുന്നത് 1987 ൽ ..തമിഴ് നാട് ബസിൽ.. പറമ്പികുളത്തു നിന്നും തിരിച്ചു തൂണക്കടവ് ഡാം വരെ നടന്നു.. അവിടെ നിന്നും കന്നിമാറാ തേക്ക് കാണാൻ വീണ്ടും നടന്നു ഏകദേശം ആറു കിലോമീറ്റർ അങ്ങോട്ടും ആറു കിലോമീറ്റർ ഇങ്ങോട്ടും.. മൊത്തം ഒരു ദിവസം ഇരുപത്തിനാല് കിലോമീറ്റർ നടന്നു..അന്നവിടെ ഫോറെസ്റ്റ് restrictions കുറവായിരുന്നു.. ഇന്ന് restrictions മാത്രമേയുള്ളു.. എന്നാലും എല്ലാ പറമ്പിക്കുളം വീഡിയോകളും കാണും അടിപൊളി..

    @krishneena@krishneena4 ай бұрын
    • വളരെ റിസ്കല്ലേ നടന്നു പോകുന്നത്.. ഞങ്ങൾ ഇന്നലെ പോയിരുന്നു അത് വളരെ അപകടം പിടിച്ച സ്ഥലമാണ് അവിടെ നടന്നു പോയാൽ ആണുങ്ങളുടെ മറ്റു ജീവികളുടെ അക്രമ സാധ്യത ഉണ്ടല്ലോ... മാത്രമല്ല ഇന്ന് ആർക്കും അങ്ങനെ നടന്നു പോകാനും കഴിയില്ല.. 🤗

      @Ambathursingham@AmbathursinghamАй бұрын
  • പറമ്പികുളം സൂപ്പർ 👍👍

    @jitheshperingode6903@jitheshperingode69034 ай бұрын
  • Kaadinte ulliloode ulla yathraa athoru feelaaanu❤❤❤❤❤

    @uvaisuvais6609@uvaisuvais66094 ай бұрын
    • 👍

      @Free20@Free204 ай бұрын
  • Adipoli senary God bless you good luck thanks bro

    @bijujohn4515@bijujohn45153 ай бұрын
  • കാടിനെ ഇഷ്ട്ടപ്പെടുന്ന ഞാൻ 👍👍

    @zainulabid2185@zainulabid21854 ай бұрын
  • സൂപ്പർ. 🎉🎉🎉🎉. Bro

    @musthafakaipravan8510@musthafakaipravan85103 ай бұрын
  • Super trip

    @ramyaramya7335@ramyaramya73354 ай бұрын
  • Super vibe bro

    @ramyashibu5453@ramyashibu54534 ай бұрын
  • Super video bro🎉🎉❤

    @AbdulBasith-mw5mh@AbdulBasith-mw5mh4 ай бұрын
  • നല്ല അവതരണം ബസ് വരുമ്പോൾ മിസ്സ്‌ അയാൽ അവിടെ ലോഡ്ജിങ് ഫെസിലിറ്റീസ് ഉണ്ടോ താമസിച്ചു പിറ്റേ ദിവസം വരാൻ?

    @rajeevphoenix1010@rajeevphoenix101015 сағат бұрын
  • Puli maram orupadi cinema shoot cheidhutunde

    @user-yz8bl5mm3e@user-yz8bl5mm3e3 ай бұрын
  • Super vibe Ann pro avide kannan Nan poyitt und

    @user-rl7cl5vq4c@user-rl7cl5vq4c4 ай бұрын
  • Bro safari daily undo? Timings parayamo?

    @insres1@insres14 ай бұрын
  • കാടും വാന്യജീവികളും 😌❤️

    @muhammedajfan900@muhammedajfan9003 ай бұрын
  • അടിപൊളി 👍👍👍

    @shamnadkanoor9572@shamnadkanoor95724 ай бұрын
  • Superrrrr 👍

    @priyaphilip1602@priyaphilip16023 ай бұрын
  • Privet vehicle allowded ano kadinte ulilek

    @ucsinan@ucsinanАй бұрын
  • superb BRO

    @ManojKumar-ck7fg@ManojKumar-ck7fg3 ай бұрын
  • Super

    @user-rl7cl5vq4c@user-rl7cl5vq4c4 ай бұрын
  • Katilode ula yatra ishtapedunu....

    @rahimp6898@rahimp68983 ай бұрын
  • Parambikulam nn pollachikk thirich poya aa bus pollachi ethumbo ethra mani akum?

    @sss12644@sss12644Ай бұрын
  • ❤❤

    @gamerkarthi_100k3@gamerkarthi_100k34 ай бұрын
  • ❤️🙋‍♂️ im a small wildlife photographer

    @WILDEXPLORINGWHEELS@WILDEXPLORINGWHEELSАй бұрын
  • Sooooopar 👌👌👌

    @firosev7396@firosev73963 ай бұрын
  • Nice

    @mjpframes.@mjpframes.4 ай бұрын
  • പാലക്കാട്‌ നിന്ന് രണ്ടു ബസ് ഉണ്ടെന്ന എന്റെ അറിവ്,,,

    @siddisalmas@siddisalmas4 ай бұрын
  • @anshad222@anshad2222 ай бұрын
  • ഞങ്ങൾ തൂണക്കടവ് ജി ടി ഡബ്ലിയു എൽപി സ്കൂൾളിൽ ജോലി ചെയ്ത അധ്യാപകരാണ്. ദയവായി നിങ്ങൾ ആ തടാകത്തിന്റെ സമീപത്തുള്ള ആ സ്കൂൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം എന്നിട്ട് റീ അപ്‌ലോഡ് ചെയ്യണം. ആ സ്കൂളിനെ കാണാത്ത ഈ വീഡിയോ കാണുന്നത് ഞങ്ങൾക്ക് വളരെ പ്രയാസകരമാണ് പ്ലീസ് പ്ലീസ് പ്ലീസ്.

    @mohammedalik8222@mohammedalik82224 ай бұрын
    • Next time avide varumpol enthayalum school videoyil ulpeduthum 👍👍👍👍

      @Free20@Free204 ай бұрын
  • Nice❤

    @nandakumarp.c322@nandakumarp.c32223 күн бұрын
  • 👌👍🤝💐

    @RameshSubbian-yd7fh@RameshSubbian-yd7fh3 ай бұрын
  • ഞാൻ പോയിട്ടു ഡ്

    @minibalakrishnanpillai1123@minibalakrishnanpillai11234 ай бұрын
  • Kozhikode eppol ethanam...athupole Parambikulam thu ninnu thirichu avide ninnu eppozhanu bus ullathu

    @harshadmp7405@harshadmp74053 ай бұрын
    • Watch full vedio

      @Free20@Free203 ай бұрын
  • 👍👍👍👍

    @VishnuAnand-xp5oz@VishnuAnand-xp5oz4 ай бұрын
  • 😊😊

    @SumayyaSumayya-yo8ih@SumayyaSumayya-yo8ih2 ай бұрын
  • 1470 alla 470 bro

    @anshaacp@anshaacp4 ай бұрын
  • സൂപ്പർ

    @Radhakrishnanav192@Radhakrishnanav1922 күн бұрын
  • Hai

    @afsaljasi3304@afsaljasi33044 ай бұрын
  • Pollachi ethunna time

    @user-ro6tr9cv6d@user-ro6tr9cv6d3 ай бұрын
  • ആനവണ്ടി ജീവനക്കാരോട് സഹകരിക്കുന്ന യാത്ര ക്കാർക്ക് പുലി ഒരു പ്രശ്നമാവില്ല

    @user-mi4vg4yl9y@user-mi4vg4yl9y4 ай бұрын
  • Ente naadu pollachi aane

    @user-yz8bl5mm3e@user-yz8bl5mm3e3 ай бұрын
  • കോഴിക്കോട് നിന്ന് മുന്നറിലേക് പോകുന്ന തമഴിനാട് ബസ് ഇപ്പൊയും സർവീസ് ഉണ്ടോ

    @ggffdxjjjtggg616@ggffdxjjjtggg6164 ай бұрын
  • Bro thirich palakkad ethra manikk ethum?

    @faheemshad1293@faheemshad12934 ай бұрын
    • 10 pm oky enthayalum kazhiyum Pollachiyil innum palakkad varanam

      @Free20@Free204 ай бұрын
  • അവിടെ ഫുഡിന് ചാർജ് എത്ര

    @anus7246@anus72464 ай бұрын
  • 👍🏻👍🏻👍🏻

    @ak-to8og@ak-to8og22 минут бұрын
  • Ee bus 9 , 50 nu alle pollachinu parambikulatheku ponu

    @user-yz8bl5mm3e@user-yz8bl5mm3e3 ай бұрын
    • Ys

      @Free20@Free203 ай бұрын
  • സൂപ്പർ വീഡിയോ 🫶🏻

    @Gopan4059@Gopan40593 ай бұрын
  • താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്ന് മസിനഗുഡി മുതുമല സഫാരി പോയി ഒരു എലിയെ പോലും കണ്ടില്ല( മാനിനെ കണ്ടു) അന്നുരാവിലെ പോയപ്പോൾ പുലിയും രണ്ട് കുട്ടിയെയും കണ്ടു എന്ന് ഗൈഡ് പറഞ്ഞു പിന്നെ അവിടെ നിന്നും ഗൂഡല്ലൂർ പോയി ഗൂഡല്ലൂരിൽ നിന്നും പെരിന്തൽമണ്ണ ഏതായാലും ഇനി പറമ്പിക്കുളത്ത് പോകണം പറ്റുമെങ്കിൽ കാട്ടിൽ ഒരു ദിവസം സ്റ്റേ ചെയ്ത ട്രക്കിങ്ങിനും പോണം താങ്കൾ വരുന്നുണ്ടെങ്കിൽ അറിയിച്ചാൽ നമുക്ക് ഒന്നിച്ചു പോകാം

    @User34578global@User34578global4 ай бұрын
    • മൃഗങ്ങളെ കാണണമെങ്കിൽ ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം ഉച്ചസമയത്ത് പോയാൽ കാണാൻ സാധ്യതയില്ല എന്നും പറഞ്ഞു

      @User34578global@User34578global4 ай бұрын
    • Povalo👍👍👍

      @Free20@Free204 ай бұрын
  • എന്നിട്ട് ആ പുരസ്‌കാരം വാങ്ങാൻ തേക്ക് പോയോ

    @aknowledgeme5304@aknowledgeme53044 ай бұрын
    • Oo പോയി വന്നു 👍

      @Free20@Free204 ай бұрын
  • C s

    @priyanikhil9095@priyanikhil90953 ай бұрын
  • തൂണക്കടവ് അല്ല തുണക്കടവ് ആണ്

    @kunjaappak4597@kunjaappak45974 ай бұрын
  • Hello bro nigalude number tharumo oru karyam chodikan ane..... Please

    @kklmm1800@kklmm18004 ай бұрын
  • സുഹുത്തേ ഇതൊരു പൊതു വേദി അല്ലേ .മലപ്പുറം കാർ മുസ്ലിമിന് വേണ്ടി മാത്രം അല്ലല്ലോ വ്ലോഗ് ചെയ്യുന്നത് സ്കൂളിൽ പോയിട്ടുള്ളത് അല്ലെ .മലയാളത്തിൽ പറയുവാൻ ശ്രമിക്കുക ...തായേ ,ഞമ്മൾ ,വയി ,കുയി ,മയ ,കൈയുക ,പോകുന്ന സ്ഥലത്തിന്റെ പേരെങ്കിലും നന്നായി ഉച്ചരിക്കുക .പറമ്പികുളം ,അല്ല മലയാളംടൈപ്പ്‌ ചെയിതു നോക്ക് പറമ്പിക്കുളം എന്ന് കിട്ടും വീഡിയോ കാണുന്നുണ്ട് നന്നായിരിക്കുന്നു പ്രകൃതിനന്നായി പകർത്തുന്നു

    @kunjaappak4597@kunjaappak45974 ай бұрын
    • എല്ലാവരും ഒരേപോലെ സംസാരിക്കണം എന്നത് നടക്കുന്ന കാര്യം ആണോ.....

      @Free20@Free204 ай бұрын
    • നിങ്ങളുടെ ഈ എഴുത്തു വളരെ നന്നായിട്ടുണ്ട് 🤪

      @skpskp8179@skpskp81794 ай бұрын
  • @muhammedmoideenp2641@muhammedmoideenp2641Ай бұрын
KZhead