Baahubali 2 Malayalam Full Movie

2020 ж. 25 Қаз.
5 683 559 Рет қаралды

After learning that his father was brutally killed by Bhallaladeva, Mahendra Baahubali raises an army to defeat him and release his mother from the former's captivity.
Release date: 28 April 2017 (India)
Director: S. S. Rajamouli
Box office: est. ₹1,810 crore
Budget: 250 crores INR
DISCLAIMER
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”

Пікірлер
  • ഈ സിനിമ ആദ്യം കാണുന്നതിനേക്കാൾ താല്പര്യത്തോടെയും ആവേശത്തോടെയും ആണ് പിന്നീട് പല പ്രാവശ്യം കണ്ടത്,, രാജമൗലി മാജിക്‌ 👏👏👏👏

    @beautyofkuwait4808@beautyofkuwait48083 жыл бұрын
    • സത്യം 🥵

      @khan-vloggertips4441@khan-vloggertips44412 жыл бұрын
    • 👍

      @APPU5938@APPU5938 Жыл бұрын
  • ഈ പടം ഇറങ്ങിയപ്പോൾ മുതൽ ഇന്ന് വരെ വിസ്മയത്തോടെ കാണുന്ന ഒരേയൊരു പടം 🔥🔥🔥🔥🔥 bahubali 🔥🔥🔥🔥🔥

    @nikhilkannan9094@nikhilkannan90942 жыл бұрын
  • കണ്ടാൽ വീണ്ടും വീണ്ടും കാണൻ തോന്നുന്ന സിനിമയാണ് (ബാഹുബലി)😍😍😭😭

    @ponnusachu896@ponnusachu8962 жыл бұрын
    • Correct

      @artistsarath_@artistsarath_2 жыл бұрын
    • Agreed 10000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000%🔥🔥🔥🔥

      @Rafeek13525@Rafeek135252 жыл бұрын
    • correct ❤❤❤❤❤😘😘

      @Messi_editz_2299@Messi_editz_2299 Жыл бұрын
  • പ്രഭാസ് എന്ന നടൻ ഇനി ഒരു സിനിമ ചെയ്തില്ലെങ്കിലും വേണ്ടില്ല... ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഈ ഒരു വേഷം മതി

    @veenarajesh4003@veenarajesh40032 жыл бұрын
    • ലോകം കീഴടക്കി പകരം വെക്കാൻ ആരും ഇല്ല

      @satheeshsatheesh878@satheeshsatheesh8782 жыл бұрын
    • Yes correct

      @sreenandhab6735@sreenandhab67352 жыл бұрын
    • Yes correct

      @aronps7841@aronps78412 жыл бұрын
    • Yes like kGF

      @jrdinkangaming8605@jrdinkangaming86052 жыл бұрын
    • @@satheeshsatheesh878 kgf

      @libinjoseph6291@libinjoseph62912 жыл бұрын
  • അമ്മയെ നോക്കി കൊള്ളണേ 😭😭😭എന്ന് പറഞ്ഞപ്പോ കരഞ്ഞത് ഞാൻ മാത്രമാണോ 😭😭😭😭😭 സ്ത്രീകളുടെ മേൽ കൈ വെക്കുന്നവന്റെ കയ്യല്ല തലയാണ് വെട്ടേണ്ടത് uff രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥🔥 ബാഹുബലി എന്നാ ഞാൻ 🔥🔥🔥🔥🔥🔥🔥🔥എന്റമ്മോ ആ സീൻ ഒന്ന് വേറെ തന്നെയാ ബാഹുബലി fans cammon

    @sreekhiladicted3921@sreekhiladicted39213 жыл бұрын
    • Sed ആയോ😪

      @user-yi6rt6ct1d@user-yi6rt6ct1d2 жыл бұрын
    • ആദ്യം കണ്ടപ്പോൾ ഞാനും ഭയങ്കര കരച്ചിൽ ആരുന്നു

      @veenarajesh4003@veenarajesh40032 жыл бұрын
    • @@veenarajesh4003 😔😔

      @sreekhiladicted3921@sreekhiladicted39212 жыл бұрын
  • കാലം എത്ര കഴിഞ്ഞാലും ബാഹുബലി എന്നും ജന്മനസ്സുകളിൽ നിറഞ്ഞു നില്കും, ❤❤❤Bgm super 🌹🌹🌹

    @AbdulGafoor-ys4st@AbdulGafoor-ys4st2 жыл бұрын
  • ഡബ്ബിങ്ങിൽ 100ശതമാനം നീതി പുലർത്തിയ ആദ്യ സിനിമ.❤️❤️എത്ര കണ്ടാലും മതിവരാത്ത മൂവി.💥രാജാമൗലി മാജിക് ❤️

    @rames188@rames1882 жыл бұрын
    • dubbing correct aakiyathu theater il idunna filim aayuthukondaanu .......vere filims il athra nallathallatha dubbing avarkku practice anu tv il varunna dub cheytha filim .........

      @ananyaaneya9895@ananyaaneya98952 жыл бұрын
    • Ha I'm

      @famiyafamiyaninu4575@famiyafamiyaninu45752 жыл бұрын
    • Poli

      @mktech1468@mktech14682 жыл бұрын
    • Allu Arjun movies

      @abhinandks329@abhinandks3292 жыл бұрын
    • Allu Arjun movie kaanarilla alle

      @midhunpm7558@midhunpm75582 жыл бұрын
  • ക്ലൈമാക്സ്‌ ൽ.മേഘങ്ങളിൽ ബാഹുബലി വരുന്നത് uff രോമാഞ്ചം... 💯💥💥💥

    @vishakkvishakk8916@vishakkvishakk8916 Жыл бұрын
  • കാലം ഏതൊരു ഭീരുവിനും ധീരനാവാൻ ഒരവസരം നൽകും 🔥🔥

    @abhiramip4482@abhiramip44823 жыл бұрын
    • മാസ്സ് dialoge

      @amales6101@amales6101 Жыл бұрын
  • പ്രഭാസ് രാജകിയ ലുക്ക്‌ 🔥

    @AlVin-jg9xf@AlVin-jg9xf3 жыл бұрын
    • Poli

      @hannahidayahussain1844@hannahidayahussain18442 жыл бұрын
    • ❤️

      @v-editz1239@v-editz12392 жыл бұрын
    • Vallara nallaactor pravash malayali tham ulla good filim

      @ashwanthkv8142@ashwanthkv8142 Жыл бұрын
  • RRR കണ്ടതിനു ശേഷം ഒന്നുടെ ഇവിടെ വന്നു ചിലതൊക്കെ കണ്ട് goosebumb അടിക്കട്ടെ. 😊.. ബാഹുബലി താണ് തന്നെ ഇരിക്കും 🔥🔥

    @Wellnessthewellbeing@Wellnessthewellbeing2 жыл бұрын
    • 😁

      @shivapriyak.b9959@shivapriyak.b9959 Жыл бұрын
    • രണ്ട് സിനിമയും ഒന്നിനൊന്നു മെച്ചം തന്നെയാണ്

      @vishnuprasadl5941@vishnuprasadl5941 Жыл бұрын
    • Rrr means

      @Ash_ash143@Ash_ash143 Жыл бұрын
  • 26 വർഷം മഗിഴ്മതി കാത്തിരുന്നത് ഇതിന് വേണ്ടി .. That scene plus that bgm .. 2:37:45 ..🔥 ഇതുപോലൊരു പടം ❤️

    @vibecatcher4416@vibecatcher44162 жыл бұрын
    • ആ മേഘത്തിൽ കാണുന്ന രൂപം ശിവന്റെയല്ല അമരേന്ദ്ര ബാഹുബലിയുടേതാണെന്ന് മനസ്സിലായോ😊

      @harikrishnankanakath2121@harikrishnankanakath2121 Жыл бұрын
    • @@harikrishnankanakath2121 ayne are paranje shivantr anne 🤣🤣

      @user-ug9dr8iv6g@user-ug9dr8iv6g Жыл бұрын
  • ഒരു അന്യ ഭാഷ ചിത്രം മലയാളത്തിൽ പരിഭാഷ ചെയ്തിട്ട് ഇത്രയും നന്നായി ആസ്വദിക്കാൻ സാധിച്ചു 😍😍😍😍

    @unnikollam5382@unnikollam53823 жыл бұрын
    • Athe

      @mumthazsideeque6236@mumthazsideeque62363 жыл бұрын
    • Correct

      @blueheaven9015@blueheaven90153 жыл бұрын
    • മറ്റു സിനിമകൾ അവരുടെ സ്ക്രിപ്റ്റ് അത് പോലെ ഡബ്ബ് ചെയ്തപ്പോ ഇതിൽ മലയാളികളുടെ സംസാരരീതിയിലേക്ക് മാറ്റി അതാണ് ഇത്ര ഭംഗി 😍

      @renieditz6364@renieditz63643 жыл бұрын
    • Athe

      @aseebmonmyaseeeb5546@aseebmonmyaseeeb55463 жыл бұрын
    • അല്ല എങ്കിൽ ഇങ്ങനെ അകു മായിരുന്നു "വെട്ട് അവന്റയ് തല നീ "

      @TruthFinder938@TruthFinder9383 жыл бұрын
  • 1:17:17" കിഴക്ക് ഭാഗത്തു ഉദയഗിരി മലകളാലും". ഉദയഗിരി രാജ്യം. ധീര movie Reference 🔥💯

    @cod_titancc7651@cod_titancc76512 жыл бұрын
    • Observation 😱

      @priyashibu3803@priyashibu38032 жыл бұрын
    • 😲 Super observation..... 😊

      @mymusicworld5392@mymusicworld53922 жыл бұрын
    • Crossover 🔥

      @sangeeth1083@sangeeth1083 Жыл бұрын
    • Parayanavan vanaram. Kgf reference🤣

      @vishnuvk6222@vishnuvk6222 Жыл бұрын
  • കാലം എത്ര കഴിഞ്ഞാലും ബാഹുബലി ഉണ്ടാക്കിയ ഓളം ഒന്നു വേറെ തന്നെയായിരുന്നു ഇനിയെത്ര സിനിമ വന്നാലും ബാഹുബലിയുടെ benchmark അങ്ങനെ തന്നെ ഇരിക്കും👌

    @judhan93@judhan932 жыл бұрын
  • എത്ര Rrr വന്നാലും kgf വന്നാലും ബാഹുബലിയുടെ അത്രക്ക് വരൂല. 💥💥

    @shihabkv4353@shihabkv4353 Жыл бұрын
    • Wait & watch ….KGF chapter -3❤️‍🔥💯🔥kgf & Bahubali are pillars of Indian film industry 💯

      @Medicovibesh@Medicovibesh Жыл бұрын
    • Onnu pode

      @libinjoseph6291@libinjoseph6291 Жыл бұрын
    • @@Medicovibesh kgf🤣?

      @VINCENSOCASANO_@VINCENSOCASANO_ Жыл бұрын
    • 💝

      @VINCENSOCASANO_@VINCENSOCASANO_ Жыл бұрын
    • Rrr ശരിയാണ് പോരാ👎... പക്ഷേ കെജിഎഫ് അങ്ങനെയല്ല മോനെ വേറെ ലെവൽ ആണ്🔥🔥

      @jestinartworld7538@jestinartworld7538 Жыл бұрын
  • ഒരുപാട് വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം പോയി കണ്ട ഒരു ബ്രഹ്മാണ്ട ചിത്രം ❤

    @unnisbabubabu5913@unnisbabubabu59132 жыл бұрын
  • Bahubali 1 theatre ഇല്‍ കാണാന്‍ പറ്റാത്ത വിഷമം തീർക്കാൻ അബുദാബിയില്‍ തീയേറ്ററില്‍ പോയി കണ്ട പടം. Bahubali 2 ഇജജാതി രോമാഞ്ചം 🔥🔥

    @MrMABINism@MrMABINism3 жыл бұрын
    • sathyam

      @raifafahad5690@raifafahad56902 жыл бұрын
    • ഞാനും. പഴയന്നൂർ shadows christie 2K 3D 7.1 Dolby

      @fanasc1486@fanasc14862 жыл бұрын
  • 🔥🔥സ്ത്രികളുടെ ദേഹത്ത് കൈ വെച്ചാൽ വെട്ടി അരിയേണ്ടത് വിരലുകളല്ല... തലയാണ്....🔥🔥🔥🔥🔥uff രോമാഞ്ചം 🔥🔥🔥

    @abhiambrozz1654@abhiambrozz16543 жыл бұрын
    • 🔥🔥🔥🔥🔥

      @prakashjohn3737@prakashjohn37373 жыл бұрын
    • 🔥🔥🔥

      @anugrahohmz512@anugrahohmz5123 жыл бұрын
    • 🔥🔥

      @rakurahul2037@rakurahul20373 жыл бұрын
    • അതെ പുള്ളി ഒരേ സമയം മൂന്നെണ്ണത്തെയല്ലേ പിടിച്ചത് എന്നിട്ട് ആ പാവത്തിന്റെ തല വെട്ടി ചെറ്റത്തരം

      @albinvp8421@albinvp84213 жыл бұрын
    • 🔥🔥🔥🔥🔥🔥🔥

      @rishanmanjeri2517@rishanmanjeri25173 жыл бұрын
  • കട്ടപ്പ വയസായാലും ഒരേ പെർഫോമൻസ് sathyaraj🤗🤗 ഇഷ്ടം

    @Jisnajose502@Jisnajose5023 жыл бұрын
    • Savionsaiju

      @simisaiju7144@simisaiju71442 жыл бұрын
    • @@simisaiju7144 ഇതെന്താണ് അർത്ഥമാകുന്നത് സഹോദര???🙄🙄

      @Jisnajose502@Jisnajose5022 жыл бұрын
  • എത്ര കണ്ടാലും മടുക്കില്ല. ഡെയ്‌ലി ഓരോ രംഗങ്ങളും ഓടിച്ചിട്ട് കാണും. രണ്ടു ഭാഗങ്ങളും

    @jimittumidea5208@jimittumidea52083 жыл бұрын
    • ബാഹുബലി ഡബിൾഖുഇറ്റെ cenima

      @nalini1122@nalini11222 жыл бұрын
  • ഒരു hate കമന്റ്‌ പോലും ഇല്ലാത്ത ഈ കമന്റ്‌ ബോക്സ്‌ കണ്ടാൽ മാത്രം മതി ഈ സിനിമയുടെ RANGE മനസ്സിലാക്കാൻ....ബാഹുബലി @രാജമൗലി മാജിക്‌....സിനിമ ഇന്ട്രെസ്ട്രിയിൽ ഏറ്റവും മികച്ച ചരിത്ര movie..love prabhas..💙💙💙💙💙💯💯💯💯💯💥💥💥💥💥

    @__devil_vampire__582@__devil_vampire__5822 жыл бұрын
  • ഇത് 2021 ൽ ഇത്ര പേര് കാണുന്നെങ്കിൽ. .. ഒറ്റ പേര്... രാജമൗലി... 💥💥💥💪

    @abdulmalikak61@abdulmalikak613 жыл бұрын
    • Evans⏰⏰⌛♈️🔙♉️

      @libinviswanadhan3104@libinviswanadhan31043 жыл бұрын
    • E

      @libinviswanadhan3104@libinviswanadhan31043 жыл бұрын
    • 💥

      @najminemi4932@najminemi49323 жыл бұрын
    • 🔥🔥

      @anugrahohmz512@anugrahohmz5123 жыл бұрын
    • For me it's prabhas...💥

      @inhaminm@inhaminm3 жыл бұрын
  • പ്രഭാസ് മലയാളികൾക്ക് എന്നും ഒരു ഹരം തന്നെ യാണ് അല്ലെ ഗയ്‌സ് 😎🔥🔥🥰🥰

    @sakkeelac2491@sakkeelac2491 Жыл бұрын
    • Pinnalathe

      @VINCENSOCASANO_@VINCENSOCASANO_ Жыл бұрын
  • 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Bahubali ഒരു വികാരമാണ് ഒരിക്കലും മായില്ല

    @keerthanaharidasan872@keerthanaharidasan872 Жыл бұрын
    • ❤️

      @VINCENSOCASANO_@VINCENSOCASANO_ Жыл бұрын
  • ഒരു ഡയലോഗ് പോലുമില്ലാതെ അടിപൊളിയായി ഭാവങ്ങൾ മുഖത്തു വരുത്തി പ്രജകൾക്കിടയിൽ.. നിന്നിരുന്ന ചേച്ചി.. പിന്നീട് പുഷ്പ്പ രാജിന്റെ അമ്മയായി വന്നിരിക്കുന്നു..

    @sikhilsweety594@sikhilsweety5942 жыл бұрын
    • 💯😂

      @adhithyanc.a7592@adhithyanc.a75922 жыл бұрын
    • Njan shradichu

      @mytech7271@mytech72712 жыл бұрын
    • Pine ഡയലോഗ് ഉണ്ട് മോനെ ജെയ് ബാഹുബലി uff😂

      @mytech7271@mytech72712 жыл бұрын
  • ശിവഗാമി ദേവി.... ആദ്യ ഭാഗത്തെയും രണ്ടാഭാഗത്തെയും പെർഫോമൻസ് അപാരം..രമ്യകൃഷ്ണന് ഒരു പകരക്കാരി ഇല്ലെന്ന് തെളിയിച്ച കഥാപാത്രം

    @sachind8276@sachind82763 жыл бұрын
    • ഈ റോൾ ലേക്ക് ആദ്യം ശ്രീദേവി മാം നേ ആണ് ആദ്യം തീരുമാനിച്ചത് അവർ പിന്മാറി

      @wafasvlogsnthoughtswafa2274@wafasvlogsnthoughtswafa22742 жыл бұрын
    • @@wafasvlogsnthoughtswafa2274 വളരെ നല്ല തീരുമാനം

      @sachind8276@sachind82762 жыл бұрын
    • Pinnalh♥️

      @karmelyprakash7866@karmelyprakash78662 жыл бұрын
    • @@wafasvlogsnthoughtswafa2274 ശ്രീദേവി അതിനു പകരം അഭിനയിച്ചത് പുലി സിനിമ ആണ്

      @veenarajesh4003@veenarajesh4003 Жыл бұрын
    • @@veenarajesh4003 😂

      @humanbeing5115@humanbeing5115 Жыл бұрын
  • Bahubali2 nu ann film industry nalkiya അപരനാമങ്ങൾ 1. ലോകസിനിമയെ അസൂയപ്പെടുത്തിയ ഒരു ഇന്ത്യൻ പ്രണയ ഗാധ 2. മരണം വരെ ഓർത്തിരിക്കാനും, മരിക്കുന്നതിന് മുൻപ് കണ്ടിരിക്കേണ്ട ചിത്രം. 3.ഇന്ത്യയിലെ ഏറ്റവും മികച്ച തിയേറ്റർ അനുഭവം . . ബാഹുബലി 🔥

    @kasinathkasi8343@kasinathkasi8343 Жыл бұрын
  • ബാഹുബലി ന്റെ മൂന്നാം ഭാഗം ഉണ്ടാവോ എത്ര കണ്ടാലും മതിവരാത്ത സിനിമ 🤗🥳🤗

    @abhishekk9138@abhishekk9138 Жыл бұрын
  • എന്റെ favorite മൂവി ആണിത് ഈ സിനിമ എത്ര കണ്ടാലും മതിവരൂല പ്രഭാസിന്റെ മറ്റൊരു മൂവിയെക്കാളും നല്ല സിനിമ ഇതാണ്

    @anvarshahid3883@anvarshahid3883 Жыл бұрын
  • ബാഹുബലിക്ക് ഒപ്പം നിൽക്കുന്ന രണ്ടാം ഭാഗം. എനിക്ക് ബാഹുബലി ഒന്നിനേക്കാൾ ഒത്തിരി ഇഷ്ട്ടമായി. പ്രഭാസ്, അനുഷ്ക, സത്യരാജ്, രമ്യ കൃഷ്ണൻ, നാസർ എല്ലാവരും സൂപ്പർ പെർഫോമൻസ്. ഒരു അടിപൊളി രാജമൗലി പടം. എത്ര കണ്ടാലും മതിവരില്ല .

    @ABINSIBY90@ABINSIBY90 Жыл бұрын
  • 2021 പുതുവർഷത്തിലും ബാഹുബലിനെ കാണാൻ എത്തിയവർ ഉണ്ടോ ❤❤

    @KADUVAKUNNELKORITHMAPLA@KADUVAKUNNELKORITHMAPLA3 жыл бұрын
    • Yes because it's an evergreen movie

      @raveendranravi1213@raveendranravi12133 жыл бұрын
    • @@raveendranravi1213v fgffg

      @shafeenamuhammed914@shafeenamuhammed9143 жыл бұрын
    • Ah

      @bickrider0078@bickrider00783 жыл бұрын
    • Yes

      @linsap8956@linsap89563 жыл бұрын
    • Aa unt

      @subairsubaida1311@subairsubaida13112 жыл бұрын
  • അമരേന്ദ്ര ബാഹു ബലി 🔥🔥🔥🔥🔥🔥🔥🔥

    @IMettymetty@IMettymetty3 жыл бұрын
    • 💥💥

      @sunilkbsuni7353@sunilkbsuni73533 жыл бұрын
    • Next മഹേന്ദ്ര ബാഹുബലി next kanumo

      @nesrinadi3456@nesrinadi34563 жыл бұрын
    • Bahubali 3 venamennullavar like adi

      @nesrinadi3456@nesrinadi34563 жыл бұрын
    • ഡേയ്

      @vimaljose8299@vimaljose82993 жыл бұрын
    • 🔥🔥🔥

      @dinsepjose1966@dinsepjose19662 жыл бұрын
  • കണ്ട് കൊതിതീരാത്ത സിനിമ സൂപ്പർ

    @Sabeena_sainudheen@Sabeena_sainudheen3 жыл бұрын
    • Sss

      @nesrinadi3456@nesrinadi34563 жыл бұрын
    • Yes

      @afafkk2318@afafkk23183 жыл бұрын
    • 🤣

      @HeWhoRemains616@HeWhoRemains6162 жыл бұрын
  • 1:35:02 ഈ സീനൊക്കെ കാണുമ്പോൾ രോമം എണീറ്റ് നിക്കുന്നു.... 🔥.. ഇജ്ജാതി മാസ്സ് ഒന്നും വേറെ എവിടെയും കണ്ടിട്ടില്ല

    @Arjun_rk@Arjun_rk Жыл бұрын
  • ഈ സിനിമയുടെ director ഇന് ഒരു ബിഗ് സലാം

    @gopalakrishnann5284@gopalakrishnann52843 жыл бұрын
    • ജയ് രാജമൗലി

      @user-ki3qb2es9t@user-ki3qb2es9t3 жыл бұрын
    • ആരാണ് ഈ രാജമൗലി???

      @kl14network87@kl14network873 жыл бұрын
    • @@kl14network87 director🙄

      @snkthings_@snkthings_3 жыл бұрын
    • @@kl14network87 പുള്ളിടെ എല്ലാ പടങ്ങളും വേറെ ലെവൽ ആണ്. ഈച്ച, ധീര ഒക്കെ പുള്ളിടെയാണ്

      @Orange-wn9xl@Orange-wn9xl3 жыл бұрын
    • ജയ്

      @thundiyilhouse3711@thundiyilhouse37113 жыл бұрын
  • എല്ലാത്തിനും ഉപരി ഒറ്റപേര് S S രാജ മൗലി 🙏🙏🙏

    @vinod-wu5ic@vinod-wu5ic3 жыл бұрын
    • 🔥😍

      @APPU5938@APPU5938 Жыл бұрын
  • ഇതിൽ ശിവഗാമി യായി വേറെ ഒരു നടിയേയും പകരം വെക്കാൻ പറ്റില്ല

    @danishalakkal1247@danishalakkal12472 жыл бұрын
    • Ramya Krishnan ❤❤

      @bhadranair5204@bhadranair52042 жыл бұрын
    • Sthiram kelkunna dialogue 😂

      @frqblues@frqblues2 жыл бұрын
    • @@frqblues അത് കാരണം അവരുടെ ആക്ടിങ് aanu bro... Such a brilliant actresss❤❤❤RAMYA KRISHNAN😍

      @bhadranair5204@bhadranair52042 жыл бұрын
    • @@bhadranair5204 Yes you are right. Njnum kandit kili poyatha.. Vere level. But ee dial 😁gue ane enne chiripichath

      @frqblues@frqblues2 жыл бұрын
    • @@frqblues 😍👍

      @bhadranair5204@bhadranair52042 жыл бұрын
  • പ്രാദാന്യo ഉള്ള രണ്ടു സ്ത്രീ കഥാപാത്രങ്ങൾ.... ഇരുവരും തന്മയത്വത്തോടെ അവതരിപ്പിച്ചു 🔥🔥🔥

    @whitewolf12632@whitewolf126322 жыл бұрын
  • ഞാൻ ആദ്യമായിട്ട് സിനിമ teaterill പോയിട്ട് കണ്ട സിനിമ ഒരു രക്ഷയും ഇല്ല 🔥✨💯

    @sidharthsn8566@sidharthsn85662 жыл бұрын
    • Njaanum

      @actorprabhasfan..@actorprabhasfan..2 жыл бұрын
  • ബാഹുബലി 1 കൂട്ടുകാരുടെ നിർബന്ധപ്രകാരം കണ്ടതെങ്കിലും 2nd കണ്ടത് 1st കണ്ടതിന്റെ കോരിതരിപ്പിൽ ആയിരുന്നു 🔥🔥

    @abidvava8273@abidvava82732 жыл бұрын
    • KGF Pole Alle

      @user-jl8gn5vn6s@user-jl8gn5vn6s Жыл бұрын
  • Anushka❤️prabas combo🔥🔥

    @dreamrider9427@dreamrider94272 жыл бұрын
  • 02:05:55 എപ്പോ കണ്ടാലും 🔥🔥 Soul of the whole movie 🤍

    @thisisastranger@thisisastranger2 жыл бұрын
    • Correct🔥🔥🔥🔥... Ufff romanjam

      @v_cutzz768@v_cutzz768 Жыл бұрын
    • Sathyam 😨😨😨🔥🔥🔥🔥🔥🔥

      @justkomban4598@justkomban4598 Жыл бұрын
  • devasenayude kannu kanumbol bahubaliyude aa look... ente ponno ithuvare marakkan pattilla😍🥰

    @devaprabhap5363@devaprabhap53632 жыл бұрын
  • 2:04:36- 2:04:36🥺❤ 2022 il kandittum adyam kanubol ulla feel aa💥😌

    @sree9446u@sree9446u2 жыл бұрын
    • 😌

      @karmelyprakash7866@karmelyprakash78662 жыл бұрын
  • *കെ. ജി എഫ് , ബാഹുബലി തുടങ്ങിയസിനിമകളെ പോലെ മലയാളികൾക്ക് അഭിമാനിക്കാനായിട്ട് 🔥🔥🔥🔥ഒരു ബ്രഹ്മണ്ഡസിനിമ ഉണ്ടാക്കണം ..??*

    @Roby169@Roby169 Жыл бұрын
  • ഒരു sceen കണ്ടിട്ട് രോമാഞ്ചം മാറുന്നതിനു മുമ്പ് അടുത്ത രോമാഞ്ചം sceen...എത്ര കണ്ടാലും മതി വരുന്നില്ല...മലയാളം ഡബ്ബിങ് മേഖലയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കാൻ പറ്റുന്ന ഒരു movie...പാട്ടുകളിൽ ആണെങ്കിലും ഡയലോഗിലാണെങ്കിലിം നീതി പുലർത്തിയ dubbing...💙💙💙💙 ഇനി പ്രഭാസ് ഒരു movie പോലും ചെയ്തില്ലെങ്കിൽ പോലും മലയാളികളുടെ മനസ്സിൽ എന്നും നില നിൽക്കാൻ ഈ ഒരു ഒറ്റ സിനിമ മാത്രം മതി...💙💙💙💙💯💯💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥

    @__devil_vampire__582@__devil_vampire__5822 жыл бұрын
  • ഇത് എത്രവട്ടം കണ്ടാലും മടുപ്പ് തോന്നാറില്ല 😅അത് ഒരു സംഭവം തന്നെ അല്ലെ 😂❤️

    @anaswaraanu7579@anaswaraanu75793 жыл бұрын
    • ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമ part 1,2

      @artistsarath_@artistsarath_2 жыл бұрын
  • Anushka alland orale devasena aay aaloikkan poolum pattila... Uff entha ore Beauty!! Arundhati kandu fan aayatha... Boldness & Beauty nnh paranja... It's always Anushka!!❤❤❤

    @arundhati4462@arundhati44623 жыл бұрын
    • Sathyam 😍

      @harikeerthana1278@harikeerthana12783 жыл бұрын
    • Wt u mean😬😬

      @mohammadfaizalpaiju792@mohammadfaizalpaiju7922 жыл бұрын
    • @@mohammadfaizalpaiju792 what I mean is what I said! She is just awsm

      @arundhati4462@arundhati44622 жыл бұрын
    • @@sufaidpk4323 വാണം താരാ പാൻസ്‌ അങ്ങോട്ട് മാറി ഇരി

      @travelmankl0757@travelmankl07572 жыл бұрын
    • @@sufaidpk4323 kopparikum🥲🤣

      @karmelyprakash7866@karmelyprakash78662 жыл бұрын
  • രാജമൗലിയു ടെ സെലക്ഷൻ സൂപ്പർ ഒരാൾ പോലും മോശമാക്കിയില്ല

    @rajeeshek6906@rajeeshek69062 жыл бұрын
  • പഴകുംതോറും വീര്യം കൂടുന്ന ഐറ്റം 💥💥

    @SANJAY-st5cc@SANJAY-st5cc2 жыл бұрын
  • ഇത്പോലെ ഒരു സിനിമ ഇനി indian സിനിമയിൽ ഇനി സ്വപ്നം മാത്രം ❤

    @darkdevil4681@darkdevil46812 жыл бұрын
    • Atha sathywm

      @kasinathkasi8343@kasinathkasi8343 Жыл бұрын
  • No one could have done that character better than Remya krishnan

    @kevinsisil6662@kevinsisil66623 жыл бұрын
    • She nailed itt

      @karmelyprakash7866@karmelyprakash78662 жыл бұрын
  • " മാമ അമ്മയെ നോക്കി കോളണേ " enn kett karanjavar ethra perunde😭😭

    @manojd1284@manojd12843 жыл бұрын
    • 😪😪

      @anugrahohmz512@anugrahohmz5123 жыл бұрын
    • 😭

      @sreyasunil3091@sreyasunil30913 жыл бұрын
    • Njn

      @nesrinadi3456@nesrinadi34563 жыл бұрын
    • Entin?

      @pablochocobar9227@pablochocobar92273 жыл бұрын
    • 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

      @sreevisakh7280@sreevisakh72803 жыл бұрын
  • 1:02 ആ ടൈറ്റിലും, narationum കൂടി ഒരുമിച്ചു വരുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം 🔥🔥🔥🔥

    @BatMan-fm8vo@BatMan-fm8vo3 жыл бұрын
  • Bhahubhalikku shesham prabhasinte full cinema kandavar likikko

    @ajmalajmal7606@ajmalajmal76063 жыл бұрын
  • ബഹുബലിക്കു ശേഷം പ്രഭാസിന്റെ ഒരു മമൂവിയും ഇഷ്ട്ട പെടുന്നില്ല ജന മനസ്സിൽ കൂടിക്കൊള്ളുന്ന ആഹാ മതിഷ്മതി ബഹുബലിയെ മറക്കാൻ കഴിയുന്നില്ല ഇനിയും രാജമൗലി സാറും പ്രഭാസും കുടി നല്ല മൂവി ഇറങ്ങടെ ennu പ്രാത്ഥിക്കുന്നു 🙏 പിന്നെ നന്ദി prabas ഞങ്ങൾക്കു ഒരു പ്രോബ്ലം വന്നപ്പോൾ ഞങൾ കേരളത്തിലെ ആളുകളെ സഹായിച്ചതിൽ 🙏

    @shalushalu7237@shalushalu72373 жыл бұрын
  • എനിക്ക് ഇഷ്ടം രാണയുടെ സൗണ്ടാണ് 💥💥💥 uff💥💥

    @akshaychandrapanicker4885@akshaychandrapanicker48853 жыл бұрын
    • Shoby thilkan

      @sanjusachu4185@sanjusachu41853 жыл бұрын
  • ബാഹുബലി എന്നെ ഈ സിനിമയിൽ ഇത്രയധികം നടീ നടൻമാർ ഉണ്ടെന്നുണ്ടെങ്കിലും ഈ സിനിമ ANUSHKA SHETTY എന്നാ നടിയെ അല്ലെങ്കിൽ ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചു ആണെന്ന് പറഞ്ഞാൽ എത്ര പേര് യോജിക്കും

    @karnikaram4648@karnikaram46482 жыл бұрын
    • ഏറെക്കുറെ pakeshe ഈ പുതിയ നൂറ്റാണ്ടിൽ പോലും ഇത് പോലെ ഒരു ഇന്ത്യൻ ഫിലിം ഉണ്ടാവില്ല👏👏

      @amal1666@amal16662 жыл бұрын
  • ഇതിന്റെ ഒരു മൂന്നാം ഭാഗം വന്നാൽ കൊള്ളാമായിരുന്നു

    @aravindvp7751@aravindvp77513 жыл бұрын
  • ബാഹുബലിക്ക് ഡബ് ചെയ്ത ചേട്ടനല്ലേ..റോക്കി ബായിക്കും ഡബ് ചെയ്തത്💥 ചേട്ടന്റെ വോയിസ്‌ ചുമ്മാ തീ 🔥

    @nh4iii_@nh4iii_3 жыл бұрын
  • Entry of anushka.. And the background music... My.. God... Amazing... 😇

    @sunnygeorgelic7494@sunnygeorgelic74942 жыл бұрын
    • 💯

      @humanbeing5115@humanbeing5115 Жыл бұрын
  • ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരണമെന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ👍👍👍👍 ഉണ്ടോ ....????

    @robyroberto8606@robyroberto86063 жыл бұрын
    • ഉണ്ട് 🤩🤩🤩🤩😘😘😘😘😘🥰🥰🥰😍😍😍😍👍👍👍👍👍👍

      @akashkrishna36@akashkrishna362 жыл бұрын
    • ഉണ്ട്

      @shajin8498@shajin8498 Жыл бұрын
    • L

      @boomikamohan8398@boomikamohan8398 Жыл бұрын
    • Enth kadha edth ndaakum 😂

      @humanbeing5115@humanbeing5115 Жыл бұрын
    • oo ila ithu madhi😜

      @travelingbyyadhukrishna4911@travelingbyyadhukrishna4911 Жыл бұрын
  • Bahubali 3 web series kannan ethra all wait chayunud Waiting chayunavar like adi🔥🔥❤️❤️❤️❤️❤️❤️❤️❤️

    @crazygoal2620@crazygoal26203 жыл бұрын
    • അതെ mahendra bahubaliyude ഭരണം വിവാഹം ഒക്കെ

      @rasmiyakp6984@rasmiyakp69843 жыл бұрын
    • @@rasmiyakp6984 athee devesenee 😀

      @crazygoal2620@crazygoal26203 жыл бұрын
    • Nan und👍👍👍👍

      @razanat1532@razanat15322 жыл бұрын
    • @@crazygoal2620 tamanah alle🙂

      @tamannahramcharan8055@tamannahramcharan80552 жыл бұрын
  • Mahendhranekaal amarendhrane ishttamullavar ethra per ❤️‍🔥💯

    @Medicovibesh@Medicovibesh Жыл бұрын
  • കെജിഫ്, ബാഹുബലി മാത്രമേ ഡബ്ബിങ്ങിൽ ഉഷാർ ആക്കിയേ അന്യ ഭാഷ ചിത്രം......

    @ajaysoorya@ajaysoorya3 жыл бұрын
    • Alla vaikundapuram undu songum

      @ahammedfouzi3647@ahammedfouzi36473 жыл бұрын
    • കത്തി

      @onlinemedia9389@onlinemedia93893 жыл бұрын
    • PODAPATTI

      @aslamkh1927@aslamkh19273 жыл бұрын
    • കത്തി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

      @albinvp8421@albinvp84213 жыл бұрын
    • Allu movi 😀

      @manuksd6056@manuksd60562 жыл бұрын
  • *കാലം ഏതൊരു ഭീരുവിനും ധീരനാകാൻ ഒരവസരം നൽകും...* ✌🏻✌🏻

    @lightoflifebydarshan1699@lightoflifebydarshan16993 жыл бұрын
  • 👌👌സിനിമ... വർണിക്കാൻ വാക്കുകളില്ല അത്രേയു൦ സൂപ്പർ...ഇതാണ് സിനിമ.... 😍❤💚💚🌹🌹

    @abvknam1416@abvknam14163 жыл бұрын
  • Enikk bahubali 1nekkal 2ann ishtam mass shivakhami devi supper ithil phrabhas lookum poli aan amarendra bahubhali mass

    @thasnihibunihal8334@thasnihibunihal83342 жыл бұрын
  • " BAHUBALI - 1 - THE BEGINNING " & BAHUBALI - 2 - THE CONCLUSION IS THE BEST MOVIES " 100% ❤️ ❤️ ❤️ ❤️ ❤️ ❤️ ♥️ ♥️ ♥️ ♥️ ♥️ ♥️

    @alphonsarubyjoseph@alphonsarubyjoseph2 жыл бұрын
  • ബല്ലാൽ ദേവൻ അധപ്രവേര എന്ന് പറയുമ്പോൾ എനിക്ക് കംസനെ ഓർമ വരുന്നു 😅 കംസന്റെ അതെ രൂപം 🤣 little krishna എന്ന കാർട്ടൂണിൽ കംസൻ ഭീകരനായ പാമ്പിനെ വിളിക്കുന്നതും ഇത് പോലെയല്ലേ 🤣🤣🤣😂😁😇

    @diya4975@diya49753 жыл бұрын
    • 😜

      @anugrahohmz512@anugrahohmz5123 жыл бұрын
    • Adha pravera അല്ല 'hatah pravera' which means focus on the prince

      @lenojohngeorge7209@lenojohngeorge72093 жыл бұрын
    • @F1X UNKnOWN sanskrit

      @lenojohngeorge7209@lenojohngeorge72093 жыл бұрын
  • നിങ്ങൾ എന്റെ കൂടെ ഉണ്ടെങ്കിൽ ഒരു ആൺപിറപ്പും എന്നെ തൊടില്ല മാമ 👌😪😪

    @bigeshappu9681@bigeshappu96813 жыл бұрын
  • കട്ടപ്പ കുത്തി കഴിയുമ്പോൾ മാമ എന്നുള്ള വിളി മറക്കാൻ പറ്റില്ല

    @_jithinnn.__@_jithinnn.__3 жыл бұрын
    • Enkkum

      @LEO-pj5mv@LEO-pj5mv3 жыл бұрын
    • 😪

      @anugrahohmz512@anugrahohmz5123 жыл бұрын
    • അപ്പോഴുള്ള ആ ബിജിഎം 👍

      @shukoorpulikkal5974@shukoorpulikkal59743 жыл бұрын
    • Sathyam 😪

      @aswathyt.v5551@aswathyt.v55513 жыл бұрын
  • “ Muthacha Mahedra Bahubaliyude makan veendum Rajavu aakuvo ? “ Bahubali 3 is coming........

    @vishalsureshbabu7051@vishalsureshbabu70513 жыл бұрын
  • ആദ്യം ആയിട്ടാണ് ഒരു hit അന്യഭാഷാ സിനിമ മലയാളത്തിൽ ആസ്വദിക്കാൻ കഴിഞ്ഞത് 🙃

    @sabirbeemappalli958@sabirbeemappalli9582 жыл бұрын
  • Everyday and everytime i see this movie it touched my heart this movie and all characters

    @sumayyaanas9660@sumayyaanas96602 жыл бұрын
  • Theater experience was just lit⚡️💥 Jai BHAHUBALI

    @VKremixstudio@VKremixstudio2 жыл бұрын
  • Goosebumps through the veins ejjadhi romanjification💥

    @mohammedarafathpa3613@mohammedarafathpa36133 жыл бұрын
  • 1:28:33 1:43:48 1:45:58 കിളവൻറെ കുരുട്ടുബുദ്ധിയും നിരീക്ഷണപാടവവും അപാരം തന്നെ

    @rmk25497@rmk254972 жыл бұрын
    • എല്ലാം balval ദേവന്റെ ബുദ്ധി ആണ്

      @travelmankl0757@travelmankl07572 жыл бұрын
  • മഹിഴ്മതി സാമ്രാജ്യത്തിന്റെ ഭാവി രാജാവ്....രാജമാതാ ശിവകമിദേവിയുടെ പ്രിയ പുത്രൻ....പ്രപഞ്ചത്തിലെ അജയ്യരായ കലാകെയരെ വധിച്ച വീരാധി വീരൻ.... അമരേന്ദ്ര ബാഹുബലി......

    @manuthevarkattil1160@manuthevarkattil11602 жыл бұрын
  • Thanks for Malayalam dubbing😉😉😉😉

    @bennychann.t4890@bennychann.t48903 жыл бұрын
    • Thank you so much

      @raheenaaneef4669@raheenaaneef46692 жыл бұрын
  • ഇതിന് 3rd part വന്നാൽ മതിയാരുന്നു 😌❤️

    @blackyforesty455@blackyforesty4552 жыл бұрын
    • Set okke avide angane vachittund....pakshe conclusion vannille...ini undavumo

      @freedomthinker1684@freedomthinker1684 Жыл бұрын
  • Anushka nailed it!!Enth banghiyaa kanan uff😍 and boldness💯Nobody can pull off Devasena other than Anushka!!Devasenakk kitya atrem mass entry Bahubalikk polum ilaa ..Anushka looking soo gorgeous and beautiful ♥️♥️Voice also adipoli!!modulation kidu aaitund especially in the scene where she rejects the marriage proposal and hand cut vicharana scene👌🏻💯....Dub cheytha Sreeja Ravi hats off👌🏻

    @muhammedadhil631@muhammedadhil6313 жыл бұрын
  • Bahubali 2 l am seeing and seeing I like bahubali 2🥰🥰🥰

    @minha6113@minha61133 жыл бұрын
  • Ithokke ippalum tvyil vannaal kaanunnavar undo .....😆😆😆

    @muhammedrahees4353@muhammedrahees43533 жыл бұрын
    • Und

      @shefnasherin9695@shefnasherin96953 жыл бұрын
    • @@shefnasherin9695 hmmm

      @muhammedrahees4353@muhammedrahees43533 жыл бұрын
    • Yes

      @anugrahohmz512@anugrahohmz5123 жыл бұрын
    • @@anugrahohmz512 mm

      @muhammedrahees4353@muhammedrahees43533 жыл бұрын
    • Kandittu pinneyum kaanunnathaa...

      @lailalatheef7159@lailalatheef71593 жыл бұрын
  • ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, എന്നിട്ടും വീണ്ടും കാണുന്നു, എന്നെ കൂടുതൽ ആകർഷിച്ചത് ഇതിലെ പാട്ടുകൾ, പിന്നെ പ്രഭാസ്, ഈ സിനിമ കണ്ടതിനു ശേഷം പ്രഭാസിന്റെ മലയാളം ഡബ്ബ് കാണുകയാണ് മെയിൻ പണി

    @sujipni438@sujipni4382 жыл бұрын
  • What a body transformation 😍every actors

    @manushyan-gm8xr@manushyan-gm8xr2 жыл бұрын
  • നായകനും നായികക്കും തുല്യപ്രാധാന്യമുള്ള ഒരേയൊരു തെലുങ്കു ചിത്രം 😄

    @fanasc1486@fanasc14862 жыл бұрын
    • Sathym

      @karmelyprakash7866@karmelyprakash78662 жыл бұрын
    • Rudrammadevi Arundhati etc...

      @manushyan-gm8xr@manushyan-gm8xr2 жыл бұрын
    • @@manushyan-gm8xr Arundhathi okke female lead role aanu Anushka aanu main

      @jishnuvj9743@jishnuvj97432 жыл бұрын
  • Anushkade entry poliiiii♥️♥️

    @playstorepulamanthole2165@playstorepulamanthole21653 жыл бұрын
  • Baahubali 2 move prabhas super Anushka thudagiyavarana super Hiro kannunnavr like adikku super move Baahubali 2 😍😍

    @geetham9304@geetham93043 жыл бұрын
  • ഇന്തൄ൯ സിനിമയെ വാനോളം ഉയ൪ത്തിയ ഏക സിനിമ ....

    @kkkrrr12@kkkrrr122 жыл бұрын
  • Ethra thavana kandalum adyayitt kanunna athey romanjam... Uuuff.. ballatha jaathi padam thanne❤️

    @aizah403@aizah4033 жыл бұрын
    • ലൈക്‌ കിട്ടാനുള്ള നൊണ

      @vimaljose8299@vimaljose82993 жыл бұрын
    • @@vimaljose8299 🤦kandupidich kalanjallo!ppoo avidunnu👻

      @aizah403@aizah4033 жыл бұрын
    • @@aizah403 ok bei😝

      @vimaljose8299@vimaljose82993 жыл бұрын
  • KGF 2 അടിപൊളി ആയിരുന്നെങ്കിലും ബാഹുബലി 2 ഉണ്ടാക്കിയ ഓളവും hype ഉം ഒന്നും ഒരു സിനിമയും പിന്നെ ഉണ്ടാക്കിയിട്ടില്ല.

    @bullymaguire1180@bullymaguire1180 Жыл бұрын
    • Dangal pinne kappakka😂

      @rashikvp4847@rashikvp4847 Жыл бұрын
    • @@rashikvp4847 ദംഗൽ ചൈനയിൽ ആണ് ഹിറ്റായത് . അവിടെ ടിക്കറ്റ് വില ഇന്ത്യയുടെ രണ്ടര ഇരട്ടി ആയത് കൊണ്ട് ഭീമമായ കളക്ഷനും കിട്ടി . ഇന്ത്യയിൽ ബാഹുബലിയും KGF-ഉം സൃഷ്ടിച്ച തരംഗത്തിന്റെ പാതി പോലും ഉണ്ടാക്കിയിട്ടില്ല.

      @rmk25497@rmk25497 Жыл бұрын
    • @@rashikvp4847 dangal 🤣. Ath engane aanu bro hit aayath

      @VINCENSOCASANO_@VINCENSOCASANO_ Жыл бұрын
  • ethra kandalum madukkatha moive😍😘

    @askernkvasker6946@askernkvasker6946 Жыл бұрын
    • Hmm

      @sainabakv2997@sainabakv2997 Жыл бұрын
  • Ithrsm manoharamaya oru brahmaanda chithram namuk sammanicha Rajamouli sir, angeyk oraayiram salute 🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙋‍♀️..... Anushka my fvrt heroin,.entha glamour sharikkyum oru raajakumari thanneyaa..aa character nannayi sute aavunnundayirunnu✌✌.pinne Prabhas hooo oru rakshayumilla powlichu mutheee🌹🌹🌹😍😍😍....orikkal koode Rajamouli sir num ithile oro nadanum,nadikkyum especially Anushka&Prabhas BIG salute 🙋‍♀️✌🌹😍🌹😍✌🙋‍♀️🌹

    @shaaanrishushaan807@shaaanrishushaan8073 жыл бұрын
  • 2017 May Trivandrum kairali theatril kanda padam...ijjathi theatre experience..😍

    @deepakdevg2000@deepakdevg20003 жыл бұрын
  • Thank you so much for uploding malayalam

    @bloomflyn7356@bloomflyn73563 жыл бұрын
  • എന്റെ മോനെ.. അന്നും ഇന്നും രോമാഞ്ചം...ഈ പടം ഒരു ഒന്ന് ഒന്നര പടം തന്നെയാ 😘😘😘😘

    @kl36amal92@kl36amal922 жыл бұрын
  • 1:48:37 to 2:06:40 I can't stop crying ആദ്യം ഈ scene കണ്ട അന്നും ഇന്നും എന്നും ആ scenes കണ്ട ഞാൻ കരഞ്ഞു പോകും

    @jyo6205@jyo6205 Жыл бұрын
    • 💔

      @VINCENSOCASANO_@VINCENSOCASANO_ Жыл бұрын
  • ഒറ്റ ചവിട്ട്, മൂന്നു പേർ വീണു അപാര, power തന്നെ

    @gojo2104@gojo21043 жыл бұрын
    • Ath athrey ullooo✨️

      @zaynmaliq7232@zaynmaliq72323 жыл бұрын
    • മുൻപത്തെ ആൾക്കാർ അങ്ങനെ യായിരുന്നു

      @akbarthodekadan3606@akbarthodekadan36063 жыл бұрын
    • @Brotherhood Entertainments100 clap......

      @astudent8475@astudent84753 жыл бұрын
KZhead