Special Day With KAVI ഈ വിശേഷ ദിവസത്തിൽ കവിയുടെ കൂടെ

2024 ж. 14 Сәу.
148 597 Рет қаралды

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер
  • അനുകുട്ടിയുടെ ഹെയർസ്റ്റൈൽ സൂപ്പർ 👍😊

    @hematk1967@hematk196725 күн бұрын
    • Una pregunta la niña es su hermana o es su hija? Solo veo los shorts pero no entiendo el idioma

      @layaru18@layaru1825 күн бұрын
    • 👍👌

      @smithavijayan1841@smithavijayan184125 күн бұрын
    • ​​@@layaru18La chica no es nadie para matar a esta chica por dinero.

      @Abhiramkb80@Abhiramkb8022 күн бұрын
  • കവിത സ്വന്തം സാരി ഉടുക്കുമ്പോ ആണ് ഭംഗി ❤ഹെയർ സ്റ്റൈൽ ഇതാണ് സാരിക്ക് ചേർച്ച 🥰അന്ന് കല്യാണത്തിന് റെഡിയായത് അത്ര ശെരി ആയില്ല ല്ലോ ഇങ്ങനെ മതിയാരുന്നു ഇപ്പൊ അടിപൊളി ആയിട്ടുണ്ട് വിഷു ആശംസകൾ 🙏🏻

    @jishamr7016@jishamr701625 күн бұрын
  • അമ്മ യുടെ സന്തോഷം. ഒത്തിരി സന്തോഷം തോന്നുന്നു. മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നു

    @ANISH-tn4fr@ANISH-tn4fr25 күн бұрын
  • എല്ലാവരുടെയും ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്. Specially amma. കവി എത്ര ഫ്രീ ആയിട്ടാണ് പാചകം ചെയ്യുന്നത്. No tension no hurry burry. Very nice kavi. You are the light of that heaven. എല്ലാവർക്കും വിഷു ആശംസകൾ. ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️🥰🥰👌🏻👌🏻

    @akkulolu@akkulolu25 күн бұрын
  • ❤❤❤അനൂട്ടി മുടി വെട്ടിയപ്പോൾ ആളേ മാറിപ്പോയി.👌👌നന്നായിട്ടുണ്ട് ഇപ്പോൾ.കവിയുടെ ചിക്കൻ കറി സൂപ്പർ. 45M ആകുന്നു.congratulations 🥰❤️❤️50M ഈ വർഷം തന്നെ😍 Love you all dears ❤ Love from Ajman UAE 🇦🇪

    @sarithaashok2568@sarithaashok256825 күн бұрын
    • 50M okke veno 💩💩ങൾ ജാഡ ആഹ്ഹന് ഇപ്പോൾ 👎

      @Abhiramkb80@Abhiramkb8022 күн бұрын
  • ഓണം, വിഷു പച്ചക്കറി സദ്യ ഇഷ്ടം ❤

    @susanalexander8756@susanalexander875625 күн бұрын
  • Happy vishu എല്ലാവരും സൂപ്പർ ♥️♥️♥️. കവിക്ക് ഈ ഹെയർ സ്റ്റൈൽ ആണ് രസം

    @Shibikp-sf7hh@Shibikp-sf7hh25 күн бұрын
  • എല്ലാരും അളിയൻസ് ഇന്നത്തേ വിഷു എപ്പിസോഡ് കാണാമോ ..സൂപ്പർ ആണ് ❤

    @shinojmknr8041@shinojmknr804125 күн бұрын
  • എല്ലാവർക്കുo ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎉🎉🎉🎉 സസ്നേഹം തളിപ്പറമ്പുകാരൻ

    @amalp6106@amalp610625 күн бұрын
  • അനുട്ടീടെ കണ്ണടയുടെ ഫ്രൈം വലുപ്പം കുറച്ച് കൂടുതലാണ് ട്ടോ❤

    @aboobackerpainkannur5023@aboobackerpainkannur502325 күн бұрын
  • എല്ലാവരും അടിപൊളി ആയിട്ടുണ്ട് 🥰അനു മോളെ പൊളിച്ചു 🥰റിതുട്ടാ മുണ്ട് ഉടുത്തിട്ട് വലിയ അലയല്ലോ 🥰അമ്മേ സാരി സൂപ്പർ, കവിക്ക് സാരി നന്നായി ചേരുന്നു പക്ഷെ ബ്ലൂസിന്റെ കൈ ചെറുതാക്കണം. അതാ ചേരുന്നത്. അക്ഷയ് ഷേർട്ട് നന്നായിട്ടുണ്ട്. അത് പോലെ നമ്മുടെ സ്വന്തം biju അതിലും സൂപ്പർ ❤❤🥰🥰റഷീദിനെ miss ചെയ്യുന്നു 😢നമ്മുടെ നാട്ടിൽ കാസർഗോഡ് വിഷുവിനു സദ്യ ഉണ്ടാക്കും, നോൺ വെജ് ഉണ്ടാക്കുന്ന ആളും ഉണ്ട്. അപ്പൊ എല്ലാവർക്കും ഹാപ്പി വിഷു 🥰🥰🥰❤❤❤

    @vineethak3298@vineethak329825 күн бұрын
  • എനിക്ക്നിങ്ങളെ എല്ലാവരെയും ഒരുപാട്ഇഷ്ടം❤

    @user-ux8jx5fp3q@user-ux8jx5fp3q25 күн бұрын
  • എല്ലാവർക്കും വിഷു ആശംസകൾ 🙏🏼എല്ലാവരും സൂപ്പർ ആയിട്ടുണ്ട് എപ്പോഴും വെയിറ്റ് ആണ് ഓരോ വീഡിയോ കാണാനും❤️ നിങ്ങൾ ആണ് ഇൻസ്പിറേഷൻ എനിക്ക് ഒരു കുഞ്ഞു ചാനൽ start ചെയ്യാൻ 🙏🏼🙏🏼

    @Poketovlogsbyshibi@Poketovlogsbyshibi25 күн бұрын
  • Kaviude aasamsakal kelkkan nalla rasamunde❤❤❤❤❤

    @user-mm4dh3iv8o@user-mm4dh3iv8o25 күн бұрын
  • Happy New year for you. All and I like your v8deos son from srilakan... kuwait.. 0ls reply to me thanks.

    @aslammohamed521@aslammohamed52125 күн бұрын
  • ഞങ്ങൾ കോട്ടയം കാർക്ക് പച്ചക്കറി സദ്യയാണ് വിഷു - ഓണം എല്ലാം❤❤

    @binduradhakrishnan2877@binduradhakrishnan287724 күн бұрын
  • Kavi hair style👌saleena sundhari❤❤❤anutty modern ayi❤ Amma chundhari kutty❤rithikmon❤❤yellarum super❤❤nice song❤❤yellarum kalakki😂😂😂😂adipoli video

    @jeenathomas3935@jeenathomas393525 күн бұрын
  • അനുട്ടി.. 👌hair style. കവി എത്ര പാവാ.. സംസാരം ഒത്തിരി ഇഷ്ടം 🥰🥰ഹൃതികുട്ടാ ചക്കരെ 😘😘അമ്മാ... ഏട്ടാ.. ഹായ്... റിപ്ലൈ തരില്ലേ...

    @deepan710@deepan71025 күн бұрын
    • Ok

      @KasaragodBoy@KasaragodBoy25 күн бұрын
    • Paavamayi abinayichale view kudu

      @sumithaav5516@sumithaav551624 күн бұрын
  • ❤❤❤❤❤❤❤ Congratulations on 45 million 👏 🙌 ❤️

    @jainmathew804@jainmathew80425 күн бұрын
  • എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

    @user-xo3hm9wd4q@user-xo3hm9wd4q25 күн бұрын
    • Happy Vishu to your fly.

      @anithacherian5952@anithacherian595225 күн бұрын
  • വിഷു ഓണം പച്ചക്കറി സദ്യ തന്നെ കഴിക്കണം. നിങ്ങൾ തന്നെ ഒന്നാലോചിച്ചു നോക്കു ഇങ്ങനെ ചെയ്യുന്നത് ശെരിയല്ല.നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാട്ടോ 🥰

    @drisyababu8472@drisyababu847224 күн бұрын
  • അനുക്കുട്ടിയുടെ ഹെയർ സ്റ്റയിൽ സൂപ്പർ❤❤❤❤

    @sreejak2007@sreejak200711 күн бұрын
  • ഋത്വിക് മോൻ അടിപൊളി

    @yesodak5693@yesodak569325 күн бұрын
  • മനോഹരം ❤️👌 ആശംസകൾ ❤️💕❤️❤️

    @satheeshkerala7199@satheeshkerala719925 күн бұрын
  • ഓണത്തിനും വിഷുവിനും പച്ചക്കറി സദ്യയാണ് വേണ്ടത്.

    @sreedevibhaskaran9107@sreedevibhaskaran910725 күн бұрын
  • Wait 45 million subscribers ? They beat carryminati 😭😭

    @the_yeagers_room@the_yeagers_room24 күн бұрын
  • Yaar kannum vilaamal epothum siriyode irukatte ee family❤❤❤

    @ramesh.cchellya8442@ramesh.cchellya844225 күн бұрын
  • Happy new year kavi and family 😊

    @gowdthigirijamane@gowdthigirijamane25 күн бұрын
  • ഏറെ നാളുകൾക്കു ശേഷം Anootty യുടെ കളിയും ചിരിയും കണ്ടു്. സന്തോഷമായി. അമ്മയെയും വളരെ സന്തോഷത്തോടെ കാണാൻ പറ്റി... അമ്മ ❤കവി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @Shirinchinnu@Shirinchinnu25 күн бұрын
  • Hii cheta chechi nigala eth laptop il ann video edit cheyunath pinna eth phone il ann videos nerathe eduthirunath paranju tharuvo

    @avania7257@avania725721 күн бұрын
  • Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏 yellarukkum HAPPY 👏👏👏 VISHU. 👍 Kavi madam , Rithvik & Anu dress Super 👌very nice Video. 👌

    @raghuvignesh2722@raghuvignesh272225 күн бұрын
  • Happy vishu🎉🎉 kavi akka swalpa kannada mathadi pls

    @sanjananaik5653@sanjananaik565325 күн бұрын
  • സൂപ്പർ 🥰❤️🥰❤️🥰❤️🥰❤️🥰❤️

    @sijisreekumar169@sijisreekumar16925 күн бұрын
  • Really kerala side Temple is so beautiful. In fature i will visit 😊

    @daxapatel1834@daxapatel183425 күн бұрын
  • So super family 💖💖

    @johnshaji6789@johnshaji678925 күн бұрын
  • Bijuvettanum kudumbhathinum vishu ആശംസകൾ

    @Salusalini525@Salusalini52524 күн бұрын
  • Hi thamby good day to you I'm seetha Rajendran from Malaysia, happy Vishnu to u and your family too... Your family cooks non vege on this day that's good also. We also this year cook vegetarian for lunch then for dinner we took Chinese food at Chinese seafood ...tks send my regards to all thamby.

    @seetharukmanirajendran5256@seetharukmanirajendran525625 күн бұрын
  • Happy vishu bro and. Fmily

    @naseemakanharatt7359@naseemakanharatt735925 күн бұрын
  • Rithwik monjanayittundllo

    @fathimahasnu3033@fathimahasnu303325 күн бұрын
  • ,Happy Vishu to ur fly.

    @anithacherian5952@anithacherian595225 күн бұрын
  • Ingalku manekkara/ pandakkal panoor okke ariyo

    @CHAKstudio@CHAKstudio23 күн бұрын
  • Samjme Kuch nhi aya but Accha laga 😊 apke sabhi short videos Accha hote hai ❤

    @nikmahi07@nikmahi0725 күн бұрын
  • Biju vai nice day enjoy ❤❤

    @Ariktrkitchen@Ariktrkitchen25 күн бұрын
  • ഞങ്ങൾക്കു ഓണത്തിനു വിഷു വിനും പിറന്നാൾ കല്ല്യാണ ത്തിനും ഒക്കെയും പച്ചക്കറി സദ്യ യാണ്,

    @letharbabu8346@letharbabu834625 күн бұрын
  • والله احبكم جدا جدا الله يحفظكم تحياتنا الحارة لكم من العراق🎉🎉🎉

    @suadnorry8571@suadnorry857125 күн бұрын
  • Anooti pattu yenda nirthiyadu ? Alage maariyallo anu ?

    @sumanashomecooking9637@sumanashomecooking963725 күн бұрын
  • All looking is so awesome 🎉🎉🎉🎉

    @daxapatel1834@daxapatel183425 күн бұрын
  • Alaga irukinga ellarum

    @ramesh.cchellya8442@ramesh.cchellya844225 күн бұрын
  • Sweet family❤❤

    @888tv9@888tv924 күн бұрын
  • Anu Kutti nalla height vechu sundrikuttiyayi varunuu hair style also very nice

    @shirlyjs190@shirlyjs19024 күн бұрын
  • All the best God bless

    @marythomas188@marythomas18825 күн бұрын
  • Congratulations Biju family 45M

    @shirlyjs190@shirlyjs19024 күн бұрын
  • Anutti super

    @aneenasajeer8632@aneenasajeer863225 күн бұрын
  • Nice vlog. Anyway ending super

    @vincent-se3db@vincent-se3db25 күн бұрын
  • നമ്മൾ തലശ്ശേരി കണ്ണൂർ chicken ഇല്ലാത്ത ഒരു prgrm ഇല്ല

    @ufww_@ufww_25 күн бұрын
  • The children curry is mouth watering !!

    @singy1980@singy198024 күн бұрын
  • Happy New year 🙋‍♀️💕💕❤️🇱🇰

    @nayanapadmini1226@nayanapadmini122625 күн бұрын
  • We are your big fan...love from Maharashtra

    @MrVishalPande@MrVishalPande20 күн бұрын
  • ivarude place evideyaa?

    @user-rh2du7de9z@user-rh2du7de9z25 күн бұрын
  • Happy Vishu 🎉🎉🎉❤😊

    @user-th1ne9hd8p@user-th1ne9hd8p25 күн бұрын
  • Anu is cute 🥰🥰

    @Shilnachinnuspkpkk789@Shilnachinnuspkpkk78925 күн бұрын
  • Kavi......hair.....cutt.....cheyyu Style.....aakkuuu

    @shylajakumaris9513@shylajakumaris951325 күн бұрын
  • Anukkutty 😍

    @ValsalaVv-cc2kw@ValsalaVv-cc2kw25 күн бұрын
  • Kannur cittiyl vach Akshayna kandu nombin❤❤❤

    @user-js5ie5dq2o@user-js5ie5dq2o25 күн бұрын
  • ഹായ്❤❤❤

    @Sobinsobinlssac-yq9fn@Sobinsobinlssac-yq9fn25 күн бұрын
  • My favourite family 🥰🥰🥰

    @wayanadanbeauty190@wayanadanbeauty19025 күн бұрын
  • Anutty...sundari....ayi

    @shylajakumaris9513@shylajakumaris951325 күн бұрын
  • Super❤️❤️❤️❤️👍

    @user-id9pn6yv1t@user-id9pn6yv1t25 күн бұрын
  • Pregnancy update plz

    @priyaakshaya9692@priyaakshaya969225 күн бұрын
  • Hai my sweet family ❤❤❤❤❤

    @chithradinesh6901@chithradinesh690125 күн бұрын
  • ഹാപ്പി വിഷു ❤️❤️❤️👍

    @user-ns9st7zy2n@user-ns9st7zy2n25 күн бұрын
  • Oru hai tharo ente makkalk. Aiden and abel enanu peru. Adutha videoil oru hai parayo. Videos valare ishtam anu. Marakkale..

    @augustineouseph3760@augustineouseph376025 күн бұрын
    • Haiii❤️

      @KLBROBijuRithvik1@KLBROBijuRithvik125 күн бұрын
  • Biju bhaiya gulf il poyathale pettannu thirichu vanno

    @rosammasam4457@rosammasam445725 күн бұрын
  • I am here after to see a podcast that you are the highest subscriber individual you tuber and subscribers are more than carry minati in Indian Hats off brother 👍👍👍👌👌👌👌👌

    @shyambhargav6275@shyambhargav627525 күн бұрын
  • Hai. Ellavrkkum enteyum ente familyudeyum Vishu Ashamsakal. Rithik mone mund uduthit super. Mundinu athintethaya style und Biju. Pant akumpol vegam udukkam nadakkam. Ee Ambalathinte perenthanu. Anoottee padanamenkil padam. Arenkilum paranju ennu parayanda. Padanulla aa mansille atha vendath. Akshay kaineettam kittiyallo.Rithikke mund thazthiyidu atha bhangi. Bijuvinu ingane oru Anujane kittiyath bhagyamanu. Biju Akshay vangunna kaineettam aa kalam onnu vere thanneyanu. Athu pole ippol onnum illallo. Kozhikode muthal aarum nonveg kazhikkulla. Ellayidatgum veg aanu undavuka. Ellam bhakshanavum sariyakki. Ini kazhicholu. Anoottee charaparaye pottikku. Padakkam potticholu. Ippol ethra neram kulichalum mathiyavilla. Bijuvinte chiri kelkkan nalla ishtamanu.puthiya viseshangalkkayi kathirikkunnu

    @ChandranMkchandran@ChandranMkchandran25 күн бұрын
  • സദ്യ ഇഷ്ടം ❤️

    @poojashaji2229@poojashaji222925 күн бұрын
  • I love a little boy really loved so I much

    @yuvanbalajiyb7124@yuvanbalajiyb712424 күн бұрын
  • Your video super

    @mendaanu1227@mendaanu122725 күн бұрын
  • Happy vishu❤🎉

    @sanoobk1795@sanoobk179525 күн бұрын
  • Angith എവിടെ 🤔

    @muneermunnu562@muneermunnu56221 күн бұрын
  • Adipoli Video 👌👍🙏😊❤❤❤❤

    @dineshpai6885@dineshpai688525 күн бұрын
  • Happy Vishu ❤

    @unnikrishnankm4784@unnikrishnankm478425 күн бұрын
  • Please add English subtitles also

    @ChandraShekar-tc6sz@ChandraShekar-tc6sz24 күн бұрын
  • Happy Vishu

    @shinu-to9zd@shinu-to9zd25 күн бұрын
  • Can anyone tell me, which language that they are speaking 😮 I can't understand 😅 Very difficult and worst language in India 😂 Hindi, Bengali and English are the best language in India ❤

    @Rahulsharma1859@Rahulsharma185922 күн бұрын
  • നമ്മുടെ ആളുകൾക്ക്

    @lijokj6754@lijokj675425 күн бұрын
  • 😮😮😮😮😮😮 nice didi

    @chhabidas6508@chhabidas650825 күн бұрын
  • Anukkutty so sweet .

    @leelasivadas5728@leelasivadas572819 күн бұрын
  • Supar❤❤❤❤❤❤❤

    @bindhujose5587@bindhujose558725 күн бұрын
  • ഇവിടെയൊക്കെ സദ്യ യാണ് നോൺ veg ഇല്ല tvm

    @sobharejin9029@sobharejin902925 күн бұрын
  • Nalla maksi kavi

    @Allen-yk4zw@Allen-yk4zw25 күн бұрын
  • Happy vishu ❤️

    @rahulreji8531@rahulreji853125 күн бұрын
  • Super❤

    @farming868@farming86825 күн бұрын
  • ❤❤

    @sadiqalimp9692@sadiqalimp969225 күн бұрын
  • വിഷു ആശംസകൾ

    @naseemanaseema3069@naseemanaseema306925 күн бұрын
  • Manakam sir

    @manishsaini3650@manishsaini365025 күн бұрын
  • Nice❤❤❤

    @RimparStudio@RimparStudio25 күн бұрын
  • പാലക്കാട് ഓണം വിഷു ഒന്നും നോൺ ഉണ്ടാക്കില്ല

    @lakshmikuttyknair9179@lakshmikuttyknair917925 күн бұрын
    • ഇവിടെ യും എല്ലാ വീട്ടിലും ആക്കില്ല എന്റെ വീട്ടിൽ ആക്കാറില്ല...

      @sabareesank3782@sabareesank378225 күн бұрын
    • Kozhikode onam vishu ellam nonveg must anu

      @divyalijudivyaliju991@divyalijudivyaliju99125 күн бұрын
    • ഞാൻ കോഴിക്കോട്ടുകാരിയാണ് ഓണം വിഷു ദിവസങ്ങളിൽ വെജ് മാത്രം ❤️

      @poojashaji2229@poojashaji222925 күн бұрын
    • ​@@poojashaji2229ngl evide nonveg undakum

      @divyalijudivyaliju991@divyalijudivyaliju99125 күн бұрын
    • കണ്ണൂർ കാർക്ക് non ഇല്ലാണ്ട് ഫുഡ്‌ ഇറങ്ങില്ല

      @user-tk2nm1vu8x@user-tk2nm1vu8x25 күн бұрын
  • Super Vlog 👌👌👌👌👌

    @geethavt8630@geethavt863024 күн бұрын
  • Happy Vishu❤

    @muhammadmoossa5654@muhammadmoossa565424 күн бұрын
KZhead