തിരക്ക് കണ്ടു ഞെട്ടി മമ്മൂക്ക പറഞ്ഞത് കേട്ടോ? 😱👌 ഭാര്യ സുല്ഫത് ഒപ്പം വോട്ടിന് വന്നപ്പോൾ Mammootty

2024 ж. 25 Сәу.
167 047 Рет қаралды

#mammootty
mammootty about suresh gopi Mammootty vote at kochi
Mammootty latest

Пікірлер
  • ഇത് പോലെ ജനങ്ങളെ മെല്ലെ തടഞ്ഞു സന്തോഷമായി പൂരവും നടത്താമായിരുന്നു

    @santhoshkedharam6286@santhoshkedharam628624 күн бұрын
  • നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണ് ജാ

    @rajipradeep756@rajipradeep75624 күн бұрын
    • Onn podo 😂

      @MuhammedshehinShehin@MuhammedshehinShehin24 күн бұрын
    • @@MuhammedshehinShehin ninnodonnum paranjitt oru karyavumilla

      @mrstranger6184@mrstranger618424 күн бұрын
    • @@mrstranger6184 aano 😂

      @MuhammedshehinShehin@MuhammedshehinShehin24 күн бұрын
    • അതിന് അല്ല ന്ന് ആരേലും പറഞ്ഞോ 😂

      @mhdnishan097@mhdnishan09724 күн бұрын
    • Age yetranne ariyilla Q venda 60 vayass kazija ala 72

      @ayshu_Rimshu@ayshu_Rimshu23 күн бұрын
  • MY BIG RED SALUTES MY MAMMUKKA ❤❤❤❤❤❤❤AND TEAM ❤❤❤❤❤❤❤GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤TJM.7.

    @Thambichen123-xk7ge@Thambichen123-xk7ge23 күн бұрын
  • നിയമം എല്ലാപേർക്കും തുല്യം മണ്

    @muralinairnair5450@muralinairnair545024 күн бұрын
    • പ്രായം ആയവർക്ക് എങ്ങനെ ആണ് നിയമം പഠിച്ചു വാ

      @marhaba6668@marhaba666824 күн бұрын
    • 60 age nu mukalil vari nikanda bro

      @iqbaldq26@iqbaldq2624 күн бұрын
    • Aru പറഞു ​@@iqbaldq26

      @dewdropzzz3719@dewdropzzz371924 күн бұрын
    • Ad onnum ivark ariyilla 60 age kazijal q venda yenne😂

      @ayshu_Rimshu@ayshu_Rimshu23 күн бұрын
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജോലിക്കാർ മാധ്യമ സ്ഥാപനങ്ങളിലാണെന്ന് തോന്നുന്നു

    @mujeebmct1612@mujeebmct161224 күн бұрын
    • 😂

      @shafivk2064@shafivk206424 күн бұрын
    • 😂

      @GoldenBerries19@GoldenBerries1924 күн бұрын
    • 😂😂😂

      @Anandam-123@Anandam-12324 күн бұрын
    • 👌👌👌👌👌

      @user-lk3tx5bp5e@user-lk3tx5bp5e23 күн бұрын
  • വൃദ്ധൻമാർ, ഗർഭിണികൾ, വികലാംഗർ എന്നിവർക്ക് വോട്ടിംഗിൽ മുൻഗണന ഉണ്ട്. മമ്മൂട്ടി 75 വയസ്സോളം പ്രായമുള്ള ഒരു വയോവൃദ്ധൻ ആണ്. അയാൾ Q നിൽക്കേണ്ട കാര്യമില്ല.. നിയമം ആ ആനുകൂല്യം അയാൾക്ക് നൽകുന്നു...

    @coralcube4783@coralcube478324 күн бұрын
    • അയ്ശേരി അങ്ങേരു ചെറുപ്പക്കാരനല്ലേ...😁😁

      @MikeVijayan-2.0@MikeVijayan-2.024 күн бұрын
    • Mammootty que ninno myre athinu...nee koppile video aanu kandath

      @Aswin76541@Aswin7654124 күн бұрын
    • 😂😂😂

      @risamcb9477@risamcb947724 күн бұрын
    • സത്യം 💯

      @marhaba6668@marhaba666824 күн бұрын
    • കോപ്പാണ്

      @sudhitu7161@sudhitu716124 күн бұрын
  • Q ninnu vote cheyanam mammoty ayalaum lal ayalum

    @sabubabu767@sabubabu76724 күн бұрын
    • 60 വയസ്സ് കഴിഞ്ഞവർക്ക് പ്രതേക പരിഗണ ഉള്ളത് അറിയാമോ

      @mrtp7669@mrtp766924 күн бұрын
    • അതിന്റെ ആവശ്യം ഇല്ല

      @Jith_Yn@Jith_Yn24 күн бұрын
    • Senior citizen

      @rejanr.j5884@rejanr.j588424 күн бұрын
    • poda manda😂😂

      @ar_leo18@ar_leo1824 күн бұрын
    • പോത്തേ, 60 കഴിഞ്ഞവർക്ക് സെപ്പറേറ്റ് entry ആണ് 😂

      @calikkodan@calikkodan24 күн бұрын
  • Mammoka uyir ❤❤❤❤

    @shivapriya5l179@shivapriya5l17923 күн бұрын
  • LDF ന് രണ്ട് വോട്ട് കൂടി😂😂

    @user-kr4fh1hf8e@user-kr4fh1hf8e24 күн бұрын
  • mammmmooos.❤❤❤❤❤dohayil.ninnum.

    @user-jb3jc8cs6w@user-jb3jc8cs6w24 күн бұрын
  • ഈ ജീവിതമാണ് നാളെ ത്തെ വിജയ പരാജയം

    @fayizppsuperbazar6699@fayizppsuperbazar669922 күн бұрын
  • കൃത്യമായ വേർതിരിവ്...ഞാൻ ഉണ്ടായിരുന്നെൽ അയാളോട് que നിൽക്കാൻ പറഞ്ഞേനെ😮😮

    @kelappan556@kelappan55624 күн бұрын
    • Najnum paranjene

      @ashmediamlp5187@ashmediamlp518724 күн бұрын
    • ഹൊ ഭാഗ്യം നിങ്ങള് അവിടെ ഇല്ലാതിരുന്നത്😮

      @AmitShaji69836@AmitShaji6983624 күн бұрын
    • Athinu Q Nilkan Alkaru vendeee🤦‍♂️🤦‍♂️

      @rahulrahuu107@rahulrahuu10724 күн бұрын
    • 70 vayas molil ullavark nikkandan thonunu

      @mohanakrishnan646@mohanakrishnan64624 күн бұрын
    • 71 വയസ്സായി മോനേ വൃദ്ധൻ catogery ആണ്

      @rishadmfidal8499@rishadmfidal849924 күн бұрын
  • Senior citizen 74years. ..que ആവശ്യമില്ല

    @KS-sh6tq@KS-sh6tq24 күн бұрын
    • 😂😂😂😂😂

      @user-lk3tx5bp5e@user-lk3tx5bp5e23 күн бұрын
  • അല്ല ഈ സിനിമ നടൻമാരും സാധാരണകാരും തമ്മിൽ എന്ത് ആണ് ഇത്ര വ്യത്യാസം എല്ലാവരും ഒരു പോലെ അല്ലെ 😊

    @lijojose8475@lijojose847524 күн бұрын
    • വിത്ത്യാസം ഉണ്ട് അദ്ദേഹം വൃദനാണ് ക്യൂവ് നിൽക്കേണ്ടതില്ല

      @muhammadismayil7164@muhammadismayil716419 күн бұрын
    • Avde odukkathe crowd aaakum athukond thanne

      @Spotty010@Spotty01018 күн бұрын
    • വ്യത്യാസമില്ലേ? തങ്ങൾ വോട്ട് ചെയ്യാൻ പോവുമ്പോൾ സെക്യൂരിറ്റിയും പത്രക്കാരും വെയിറ്റ് ചെയ്യാറുണ്ടോ? 🤣🤣🤣

      @thanajmaan@thanajmaan17 күн бұрын
    • @@thanajmaan പുള്ളി ചാകുമ്പോൾ അടക്കുന്നത് മണ്ണിൽ തന്നെ അല്ലെ അല്ലാതെ വേറെ എങ്ങും അല്ലല്ലോ എത്ര വല്യവൻ ആയാലും മരണം ഒരേ പോലെ ആണ് എല്ലാം പുഴു അരിക്കാൻ ഉള്ള ശരീരം ആണ് അത് ഇപ്പോൾ മമ്മൂട്ടി ആയാലും ഏതു ലാൽ ആയാലും ഈ ഞാൻ ആയാലും മനുഷ്യൻ വെറും ശ്വാസം മാത്രം ആണ് 😊

      @lijojose8475@lijojose847517 күн бұрын
    • @@lijojose8475 ennalum oru vithyasam und... Pulliye adakkumpo 21 gun salute undavum... Nammalk ath undavilla., so.. Still not same

      @thanajmaan@thanajmaan17 күн бұрын
  • Pavam Mammootty

    @TekkenWarrior-ly7ox@TekkenWarrior-ly7ox24 күн бұрын
  • ആദ്യമായിട്ടാണ് മമ്മൂട്ടി പുറത്തിറങ്ങുന്നത്. മീഡിയകാർ വരെ മമ്മൂട്ടിയെ ഇത് വരെ കണ്ടിട്ടില്ല. അതിന്റെ ഒരു തിരക്കാണ്.. M😁😁

    @BrokenHeart22554@BrokenHeart2255424 күн бұрын
  • ഇതൊന്നും കണ്ട് ആർക്കും കുരു പൊട്ടണ്ട,,,, മമ്മുക്ക എന്നും പൊളിയാ,,,,,,,

    @user-vg8zd6gz9j@user-vg8zd6gz9j24 күн бұрын
  • വിവരവും മര്യാദയും ഇല്ലാത്ത മലയാളികൾ

    @ramanarayanan7866@ramanarayanan786624 күн бұрын
    • പൊതു ജനങ്ങളല്ല ബ്രോ അവർ ശാന്തരാണ് .മാധ്യമ പ്രേവർത്തകരായ വാവലുകൾ ആണ്. തിക്കി തിരക്കുന്നത്

      @SajanAk-zd6lf@SajanAk-zd6lf24 күн бұрын
    • വളരെ ശരിയാണ് മലയാളികൾക്ക് എന്നാ സൂക്കേടാണ്

      @tinsedevasia1110@tinsedevasia111024 күн бұрын
    • കൂടെ നീയും

      @factsentertinment8645@factsentertinment864524 күн бұрын
    • . മലയാളികളെ പറയല്ലേ.ഇത്ര ഫാൻസ്‌ ഉള്ള ഒരു നടൻ അതും പബ്ലിക് ആയി വോട്ട് ചെയ്യാൻ വന്നു.പക്ഷെ വോട്ട് ചെയ്യുമ്പോ നടൻ എന്നൊന്നും ഇല്ല.പിന്നെ ഈ മീഡിയ പ്രവർത്തകർ ആണ് വാലും പിടിച്ചു പോണേ.ഈ പറയുന്ന നിങ്ങൾ ഒന്ന് നടൻ ആയി കുറച്ചു പേർ അറിഞ്ഞു തുടങ്ങിയാൽ അറിയാം 😂

      @mhdnishan097@mhdnishan09724 күн бұрын
  • with the invent of mobile phone. all have become cameramen and news reporters...

    @ramb6328@ramb632824 күн бұрын
  • അദ്ദേഹം ഒരു സിനിയർ സിറ്റിസൺ ആണ് നല്ല ഒരു വ്യക്തിയു മാ ണ് ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുമാണ് ബഹുമാനം അർഹിക്കുന്നു

    @ShajuPs-iy7vc@ShajuPs-iy7vc22 күн бұрын
  • ഭാവിയിൽ അടുത്ത കേരളത്തിൽ ലെ മുഖ്യമന്ത്രീ ആവേണ്ട മമ്മുക്ക ആണ് എത്രയും പെട്ടന്ന് ഒരു പുതിയ പാർട്ടിക്ക് രൂപം കൊടുക്കുക തമിഴ് നാട്ടിൽ നടന്മാർ കാണിക്കുന്നപോലെ

    @like2like164@like2like16424 күн бұрын
  • ഹലോ മമ്മൂക്കാ.,താങ്കളുടെയും കുടുംബത്തിന്റെയും വോട്ട് വെയ്സ്റ്റ്.

    @Sss-us9zt@Sss-us9zt24 күн бұрын
  • എടാ മമ്മുക്ക que നിന്നാൽ ജെനങ്ങൾ പിന്നെ സെൽഫി എടുക്കാനും തൊടാനും കാണാനും തിരക്കാവും അതിനും നല്ലത് അദ്ദേഹം വേഗം പോവല്ലേ നല്ലത് അല്ലാതെ que നിൽക്കാൻ മമ്മുക്കാക് മടിച്ചിട്ടല്ല ബ്രോ 😄

    @user-rj3hq4gw7c@user-rj3hq4gw7c23 күн бұрын
  • ക്യാമറകൾ കണ്ടു തോറ്റു പാവം എന്തിനാ ഈ പരക്രമം അവരും വോട്ടുവകാശം ഉള്ള പൗരൻ അല്ലെ ഒന്ന് ഫ്രീയായി വിട്ടൂടെ 😏

    @shoukath_shouk7603@shoukath_shouk760324 күн бұрын
  • ഒരു സിനിമാ നടൻ എന്നതിലുപരി എന്തു ക്വാളിറ്റിയാണ് ഈ മമ്മൂട്ടിക്കു ഉള്ളത്. സിനിമയിലൂടെ പണം സമ്പാദിച്ചു അതിൽ നിന്നും ഒരു പങ്ക് ചാരിറ്റബിളിനും കൊടുക്കുന്നുണ്ട്, പക്ഷേ തീട്ടത്തിൽ ഈച്ച പൊതിയുന്നതുപോലെ ഈ സിനിമാനടന്മാരെയും,നടികളെയും കണ്ടാൽ ജനം എന്തിന് വെറുതെ തിക്കും,തിരക്കും ഉണ്ടാക്കുന്നു. കഷ്ട്ടം തന്നെയാണ്.

    @krajendraprasad4786@krajendraprasad478624 күн бұрын
    • സിനിമ നടൻ അതെന്നെകൊളിറ്റി

      @shamsumshamsu6786@shamsumshamsu678624 күн бұрын
    • First he is well educated means advocate and double doctor mammootty name clinic etc. What you mean no quality?

      @irinetony5327@irinetony532724 күн бұрын
    • അസൂയക്കും കഷണ്ടിക്കും മരുന്നില്ല സഹോദരാ❤❤

      @berryy8811@berryy881124 күн бұрын
    • ഗോപിയെ കാണുമ്പോൾ shit ആണ് ഓർമ്മ വരുന്നത് 😂

      @mrtp7669@mrtp766924 күн бұрын
    • He is an old man above 70 years

      @salbookhcrushers6842@salbookhcrushers684224 күн бұрын
  • One reaction illa... Ithu thanne reaction😍

    @ignitewings5418@ignitewings541824 күн бұрын
  • എല്ലാവർക്കും തുല്യത വേണം,

    @user-br7tx3pu8x@user-br7tx3pu8x24 күн бұрын
  • ❤️❤️❤️❤️

    @easahajiraeasa5683@easahajiraeasa568324 күн бұрын
  • . ❤❤❤. Mammukka

    @santhoshan3436@santhoshan343619 күн бұрын
  • Why creating unnecessarily crowd. People should be able to come freely, cast their votes and return.be it ordinarily citizens or celebrities.

    @binuchutm4727@binuchutm472724 күн бұрын
  • Avide ulla janagale kondu valiya preshnam ila enna thonnunnath. But media avarude akram anu kooduthal.

    @surabhisr7180@surabhisr718024 күн бұрын
  • STAR VOTE 🔥🔥

    @wings99@wings9924 күн бұрын
  • സൂപ്പർ സ്റ്റാർ അല്ലെ എല്ലാവരും ഒന്ൻസഹകരിക്കണം

    @alink5346@alink534622 күн бұрын
  • Mammootty nammale pole sadarana allalle media kark avare samadanayittu vote cheyyan anuvadichu kude nanakedu. Nallathu cheyyan areyum sammathikaruth keto

    @suhararasheed6576@suhararasheed657624 күн бұрын
  • This World or The Coming World 🏫

    @rajupodiyan3147@rajupodiyan314723 күн бұрын
  • Elavarkkum niyamam thulyamann mamoottyikk entha ക്യു നിന്നാൽ

    @Movie_media760@Movie_media76024 күн бұрын
  • In Mumbai all are equal and all stand in a Q.

    @gracevarghese7717@gracevarghese771724 күн бұрын
  • Turbo ലുക്ക്‌ ആണല്ലോ 🔥

    @ikkrumon3258@ikkrumon325824 күн бұрын
  • Mammootty vannathode mediayum crowdineyum pidichal kitaarhe aayathkondaan aale vegam vote cheyipich vittath..ellenkil budhimutt vote cheyan vannavark thaneyan..ayaal ella thavaneyum que ninn thaneyan vote cheyar.pine ayal enn 75 vayassula vyakthiyan..aalk vote cheyan niyamam anusarich munganayund..athkond niyamam orupoleyana dialogue elarum onn maati pidikanam

    @vishnuvinay7539@vishnuvinay753924 күн бұрын
  • ഇതെന്താ കാഴ്ച്ചക്കുലനേർച്ചയാണോ?

    @sannysannysannysanny@sannysannysannysanny24 күн бұрын
  • ❤❤❤❤Mammooka

    @muhammedsalih1656@muhammedsalih165624 күн бұрын
  • 😮

    @lijishapk6104@lijishapk610424 күн бұрын
  • കൊടും ചൂടത്തു വോട്ട് ചെയ്യാനെത്തുന്ന ആളുകളുടെ അടുത്തേക് ക്യാമറേം വയറേം തൂകിപിടിച്ചിട്ടു.... ശല്യങ്ങൾ..

    @ayaananeesh5542@ayaananeesh554224 күн бұрын
  • kochikarude swantham mamooka

    @jijuize@jijuize24 күн бұрын
  • This is not fair and correct. This is the things happening in only Kerala.

    @gracevarghese7717@gracevarghese771724 күн бұрын
    • Budhiyundoo he is 75 now Q onnum nilkenda avashyam elaaa

      @rahulrahuu107@rahulrahuu10724 күн бұрын
  • ഒരു സാധാരണ കാരൻ 😂

    @vijeeshth5766@vijeeshth576624 күн бұрын
  • Eyall avide ninnll thirkagum

    @AbdulHameed-li9kl@AbdulHameed-li9kl21 күн бұрын
  • ജനങ്ങൾ കൊടുക്കുന്ന ബഹുമാനം. നിയമം കൊടുക്കുന്ന സീനിയർ സിറ്റീസണുള്ള പരിഗണന ഇത് വെച്ചാണ് അദ്ദേഹം അവിടെ കേറി വോട്ട് ചെയ്തത്

    @shajahanck1910@shajahanck191023 күн бұрын
  • Ethreyum nerthe que ninavar

    @jacobrenoj3388@jacobrenoj338824 күн бұрын
  • Ante mone look...🤌

    @salmansalmi8205@salmansalmi820524 күн бұрын
  • 50 mtr vayarum 36 camerayum kashttamthanne😅

    @user-co1bt5zy8t@user-co1bt5zy8t23 күн бұрын
  • വിജ്ക്ക് എതിരെ കേസ് ആളെ കൂട്ടി എന്ന് പറഞ്ഞ്, മമ്മുട്ടിക്കെതിരെ കേസൊണ്ടോ?

    @rencysylas5922@rencysylas592224 күн бұрын
  • എന്താ അല്ലെ പെട്ടെന്ന് കാര്യം കഴിഞ്ഞു ഞാൻ മണിക്കൂർ കണക്കാ നിന്നത്

    @ambilis9855@ambilis985524 күн бұрын
    • Nee mammootty ano

      @user-nt9ts6dl5f@user-nt9ts6dl5f23 күн бұрын
    • Onnu poda pulle

      @user-nt9ts6dl5f@user-nt9ts6dl5f23 күн бұрын
    • Vivaram ille age ayavark Q veno 60 kazijavark

      @ayshu_Rimshu@ayshu_Rimshu23 күн бұрын
  • Ningal ee kanikkunnath akramanamaan 🎉 75 vayassaya oralod ingane cheyyamo

    @MohammedMuhammad-zs2op@MohammedMuhammad-zs2op24 күн бұрын
    • ഹോ എന്താ 75 വയസിനോട് ഇത്ര ബഹുമാനം, ഈ സ്ഥാനത്തു സുരേഷ് ഗോപിയോ, മോഹൻലാൽ ഇവർ ആരെങ്കിലും ആയിരുന്നു എങ്കിൽ എന്തായിരുന്നേനെ കമന്റ്‌.75 ഇല്ലങ്കിലും 60 ന് മുകളിൽ പ്രായം ഉള്ളവർ ആണ് അവരും. ഇന്നലെ ജനിച്ച മുസ്ലിം നാമധാരികൾ തൊട്ടു കുഴിയിലോട്ട് കാലം നീട്ടിയിരിക്കുനവരും അവരെ പറയുന്ന തെറി. എല്ലാവരും മനുഷ്യർ തന്നെയാണ് അത് ആദ്യം ഓർക്കുക.

      @geetapillai1819@geetapillai181924 күн бұрын
    • @@geetapillai1819 kuttykk kalangiyillale

      @MohammedMuhammad-zs2op@MohammedMuhammad-zs2op24 күн бұрын
    • 😂😂😂😂😂😂

      @user-lk3tx5bp5e@user-lk3tx5bp5e23 күн бұрын
  • മമ്മുക്ക പള്ളിയിൽ വരുമ്പോൾ ഈതിരക്ക് കാണാറില്ല

    @hussainvk4251@hussainvk425124 күн бұрын
    • Ee myran appol communist alle????

      @dailyvlogs7379@dailyvlogs737924 күн бұрын
  • Eyal ara😮

    @shinekar4550@shinekar455024 күн бұрын
    • ആരാണെന്ന് തോന്നുന്നു

      @mhdnishan097@mhdnishan09724 күн бұрын
    • @@mhdnishan097 🤔

      @shinekar4550@shinekar455024 күн бұрын
    • @@shinekar4550 ഇപ്പോ ഭൂമിയിലേക്ക് പൊട്ടി മുളച്ചതാവും അല്ലെ

      @mhdnishan097@mhdnishan09724 күн бұрын
  • അവർ മനുഷ്യരല്ലേ? ഒരു സ്വകാര്യത കൊടുത്തു കൂടെ?

    @r.a.a.m.@r.a.a.m.24 күн бұрын
  • ithu shari alla. athokke tamil actors ne kandu pidikanm. thala ajith, vikram, rajnikanth, kamalhasan,vijay

    @sreedeepamhomeneedswhitema4153@sreedeepamhomeneedswhitema415324 күн бұрын
  • സീനിയർ സിറ്റീസൺസിന് ക്യൂവിൽ നിൽക്കണ്ട.

    @shajahanck1910@shajahanck191023 күн бұрын
  • When will we behave decent....if he waits there will be a big public issue. So leave him....

    @sumakrishnan9803@sumakrishnan980324 күн бұрын
  • ആ സീനിയർ സിറ്റിസ൯ സഒകരൃ൦ അ൭ല

    @rajinair9240@rajinair924022 күн бұрын
  • എല്ലാംവരും കൂടി പൊതിഞ്ഞു.മര്യാദ ആരും കാണിച്ചില്ല. അല്ലെങ്കിൽ നിങ്ങളുടെ അടുത്ത്‌ വന്ന് രണ്ട് വാക്ക് പറയുമായിരുന്നു .

    @raghunathraghunath7913@raghunathraghunath791324 күн бұрын
  • 🤔

    @shereefshereef2464@shereefshereef246424 күн бұрын
  • എല്ലാവരും രാജാവിന് വഴിയൊരുക്കേണ്ടതാണ് 😂😂

    @celebrityvampire@celebrityvampire24 күн бұрын
  • പോലീസിനെ സമ്മതിച്ചു ബാരിക്കേട് വെച്ചില്ല

    @santhoshkedharam6286@santhoshkedharam628624 күн бұрын
  • അഞ്ചു വർഷം കൂടി സാധാരണക്കാരനായി line ൽ നിൽക്കുന്നത് നല്ലതാണ് .മുഖ്യമന്ത്രി പോലും lineൽ നിന്നാണ vote ചെയ്യുന്നത്.

    @wcdwiw@wcdwiw24 күн бұрын
  • Mattoottikku que ille😮

    @binokoshy1382@binokoshy138223 күн бұрын
  • ഇപ്പോൾ. മനസ്സിലായോ bouncer. ടീമിന്റെ വില

    @user-mz3cv1he7n@user-mz3cv1he7n24 күн бұрын
  • എനിക്ക് അറിയില്ല ഇവന്മാരുടെ വോട്ട് രണ്ട് വോട്ടയിട്ടെണ്ണുമോ

    @kabeeri6959@kabeeri695924 күн бұрын
  • One reaction, one reaction കുറച്ചു commonsense വേണ്ടേ. ച്ചെ മോശം

    @managerteqmo9397@managerteqmo939724 күн бұрын
  • കാശുണ്ടോ que ഇല്ല 😅

    @AjithKumar-ys4zb@AjithKumar-ys4zb23 күн бұрын
  • E senior citizens allde 40 vayasill Mugallil ulla vakthigal vayell pathqvarrum

    @AbdulHameed-li9kl@AbdulHameed-li9kl21 күн бұрын
  • മമൂട്ടി അല്ല ആരായാലും വരിക്കി നിൽക്കണം

    @usmanpk1723@usmanpk172321 күн бұрын
    • 60വയസു കഴിയുമ്പോൾ വേണ്ട

      @sanjum.s236@sanjum.s23618 күн бұрын
  • ഭക്തിപ്പിരാന്ത്! മലയാളികൾക്ക് വന്ന മാറ്റം😢!

    @almadeena7529@almadeena752924 күн бұрын
  • എന്തിനാണ് ഇങ്ങനെ ബുദ്ധി മുട്ടുന്നത് 😳

    @abdulkhaderc4136@abdulkhaderc413624 күн бұрын
  • മമ്മുട്ടി ആയാലും , രാജാവ് ആയാലും വരിയിൽ നിൽക്കണം എന്നിട്ട് വേണം vote ചെയ്യാൻ

    @GaneshUnni-ie1lq@GaneshUnni-ie1lq24 күн бұрын
    • Budhimuttichal vote vendanu vekkum.

      @bij144@bij14424 күн бұрын
    • Above 60 yrs aan senior citizen aan queue nilkenda aavsahyamilla

      @abhijith7448@abhijith744824 күн бұрын
    • 68 വയസ്സായ എൻ്റെ അമ്മ Q ൽ നിന്നാണ് vote ചെയ്തത്

      @GaneshUnni-ie1lq@GaneshUnni-ie1lq24 күн бұрын
    • Athinte avashyam illa Thankalude ammayude Avakasham anu quevil nilkkandu vote cheyyam@@GaneshUnni-ie1lq

      @AshKv-xj6mx@AshKv-xj6mx24 күн бұрын
    • ​@@GaneshUnni-ie1lqനിയമം അറിയാത്തത് കൊണ്ടായിരിക്കും 60 വയസ്സിനും മുകളിൽ ഉള്ളവർക്കും ഗർഭിണികൾക്കും വികളാങ്കർ ഇവർക്കൊന്നും q നിൽക്കണ്ട

      @user-pf5ck6my2f@user-pf5ck6my2f24 күн бұрын
  • Innu aarkkum pariganana paadilla. Queue ninnu vote cheyyuka

    @meghaas1561@meghaas156124 күн бұрын
    • 60 വയസ്സ് കഴിഞ്ഞവർക്ക് ക്യൂ വേണ്ട മൈരേ

      @wings99@wings9924 күн бұрын
    • വന്നു വോട്ട് ചെയ്തു പോയപ്പോൾ ഇങ്ങനെ അപ്പോൾ ക്യു നിന്നിരുന്നങ്കിലോ

      @369media8@369media824 күн бұрын
    • 73 വയസുള്ള ആൾ ആണ് 🤷🏻😌

      @user-xx5dt4uv7r@user-xx5dt4uv7r24 күн бұрын
    • ക്യു നിൽക്കുക ഏത് സിനിമ നടൻ ആയാലും 😡

      @midhunrajmtmt956@midhunrajmtmt95624 күн бұрын
    • mandatharam parayunathinu oru limit ile.. angeru senior citizen anu.. queue venda

      @ar_leo18@ar_leo1824 күн бұрын
  • Yellavarudeyum votinte vila orupoleyalle.?

    @ibrahimkuttychoorapulakal2125@ibrahimkuttychoorapulakal212523 күн бұрын
  • എഴുപത് കഴിഞ്ഞെ ചെറുപ്പക്കാരനാണ് മമ്മുട്ടി

    @manafmanaf873@manafmanaf87322 күн бұрын
  • Ayal arudem awdaryathinu vannathalla. Avakasham cheyan vammatha. Ayalku samadanam kodukkathe purake kudiyapo deshyapettu. Atharayalum cheyyum.

    @user-navaneeth798@user-navaneeth79824 күн бұрын
  • Cm que ninnalle vote ittathu, athan ethartha janadhipthya powran

    @Hareesh-hi1vr@Hareesh-hi1vr23 күн бұрын
  • Mammutty mathram line nikkathe direct ayi poyi vote cheyyunnu , eyalkku mathram entha speciality , ellavarum equal anennalle parayappedunnath

    @jayanthi1200@jayanthi120024 күн бұрын
    • Senior citizen aan he. Elaaydthum aghne thannen mammutyk mathramalla

      @mohanakrishnan646@mohanakrishnan64624 күн бұрын
  • ❤❤❤👍🏽

    @muhammadharisharis6973@muhammadharisharis697324 күн бұрын
  • Madhethara rajyath Ellavarum orepoleyavanam

    @jyothichandra1584@jyothichandra158424 күн бұрын
  • Ippol manasilayi okke madanmar annenu vredhan markk q nilkanda ithu polum ariyathe kure..

    @user-es1et7pr9y@user-es1et7pr9y24 күн бұрын
  • 🤔🤔chiela commens ok sarieyanne 😎orutharam show😎allethie entha 😎🥰l. D f 😡rande vote kiette 🤔🤔

    @ajanthakumari6678@ajanthakumari667824 күн бұрын
  • Vrdhanmark ilavund

    @FathimaMuhammed-uf5ok@FathimaMuhammed-uf5ok24 күн бұрын
  • പോളിംഗ് ബൂത്തിൽ മമ്മുട്ടി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും 😄 ബൂത്തിൽ മമ്മുട്ടിയോട് ഉദ്യോഗസ്ഥർ പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും.. മമ്മുട്ടിയുടെ കൈയ്യിൽ പോളിംഗ് ഉദ്യോഗസ്ഥർ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും... 😂😂😂😂

    @sreenatholayambadi9605@sreenatholayambadi960523 күн бұрын
  • ഒന്നുപോട അയാൾക് 60കഴിഞ്ഞു അങ്ങനെ ഉള്ളോർക് q വേണ്ട. ബോധം ഇല്ലാത്ത കൊറേ എണ്ണം കമന്റ്‌ കൊണ്ട് വന്നേക്ക. ഞങ്ങൾ ഇലക്ഷന് പോയപ്പോളും വരി നിന്നപ്പോൾ ഇതുപോലെ 60കഴിഞ്ഞവർ കേറി അതു നിയമം ഇണ്ട്. ന്റെ father 60കഴിഞ്ഞു q നിക്കാൻ ബുധിമുട്ടില്ല but അച്ചൻ 60കഴിഞ്ഞതിന്റെ പേരിൽ നേരിട്ട് കേറി വോട്ട് ചെയ്തു.60കഴിഞ്ഞ എല്ലാരും അങ്ങനെ ചെയ്തത് അല്ലാണ്ട് മമൂട്ടിക് പ്രത്യേകത അല്ല അവർ ജീവിച്ചു പൊക്കോട്ടെ. ആദ്യം പോയി പത്രം ഒക്കെ വായിക്കാൻ നോക്

    @archanavr2709@archanavr270923 күн бұрын
  • ഇവനൊക്കെ ആരാ

    @santhoshmk9903@santhoshmk990324 күн бұрын
  • 70 വയസ്സുള്ള വൃദ്ധന്മാർക്ക് ക്യൂവിൽ നിൽക്കാതെ വോട്ടുചെയ്യാം

    @12332@1233224 күн бұрын
  • ഇയാൾക്ക് വരിയിൽ നിൽക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ വോട്ട് ചെയ്യാൻ വന്നേ. അവിടെയുള്ള ആളുകളെ പറഞ്ഞാൽ മതി. മുൻപ് കാവ്യാമാധവൻ വന്നപ്പോ അവിടെയുള്ള മറ്റു വോട്ടർമാരോട് ആർക്കെങ്കിലും ആക്ഷേപം ഉണ്ടോ എന്ന് ചോദിച്ചു. അപ്പൊ ഒരാൾ പറഞ്ഞു ജനാധിപത്യ മര്യാദ എല്ലാവർക്കും ബാധകമാണ്. വരിയിൽ നിന്ന് വോട്ട് ചെയ്താൽ മതിയെന്ന്. ഇത് തെറ്റായിപ്പോയി. മമ്മൂട്ടിക്ക് ഇത്ര ബോധമില്ലേ. എത്ര വയസ്സായവർവരെ വരിയിൽ നിൽക്കുന്നു.

    @JayaSree-bm3ri@JayaSree-bm3ri24 күн бұрын
    • 60 vayasinu mele ullavarku q nikanda manda

      @mentalismfast6156@mentalismfast615624 күн бұрын
    • Senior citizen😅

      @mohanakrishnan646@mohanakrishnan64624 күн бұрын
    • @@mentalismfast6156 അപ്പൊ സുരേഷ്‌ഗോപിയോ അദ്ദേഹത്തിന് 65വയസ്സായില്ലേ. അദ്ദേഹം ക്യൂവിൽ നിന്നാണല്ലോ വോട്ട് ചെയ്തേ. ഇത് പണത്തിന്റെ അഹങ്കാരം.

      @JayaSree-bm3ri@JayaSree-bm3ri24 күн бұрын
    • എടോ 60 വയസ്സ് കഴിഞ്ഞവർക്ക്‌ സീനിയർ സിറ്റിസൺ ആനുകൂല്യം ഉണ്ട്‌. അതിനാൽ Q നിൽക്കേണ്ട എന്ന് അറിയില്ലേ???

      @sreekumar2984@sreekumar298424 күн бұрын
    • @@mentalismfast6156 ഇയാൾക്ക് ഞാൻ അയച്ച മറുപടി കാണാനില്ലല്ലോ. സുരേഷ്‌ഗോപിയെ പറഞ്ഞതുകൊണ്ടാണോ 😏. കാര്യം പറയുമ്പോ പൊള്ളിയിട്ട് കാര്യമില്ല

      @JayaSree-bm3ri@JayaSree-bm3ri24 күн бұрын
  • every one is equal before law, why was he given preference to vote before others

    @jobyjose2302@jobyjose230224 күн бұрын
  • പ്രധാനമന്ത്രി ക്യു ഉണ്ടെങ്കിൽ ക്യൂവിൽ നിന്നേ വോട്ടുചെയ്യു പിന്നെ ഇതൊക്കെ ജനങ്ങളുടെ മനസ്സിൽ പഴയകാല പ്രമാണിത്വം ഉണ്ടെന്നുള്ള തോന്നൽ

    @sreenivasanvk8586@sreenivasanvk858624 күн бұрын
    • Exactly!👌👌👌👌👌

      @user-lk3tx5bp5e@user-lk3tx5bp5e23 күн бұрын
    • 60 kazijavark Q veno

      @ayshu_Rimshu@ayshu_Rimshu23 күн бұрын
  • Pusharody ye kandilla 🤣🤣🤣🤣

    @JOSHNAVEEN@JOSHNAVEEN24 күн бұрын
    • 😂😂😂😂😂😂clip

      @user-lk3tx5bp5e@user-lk3tx5bp5e23 күн бұрын
  • മാപ്രകളാണ് ജനങ്ങളെക്കാൾ കഷ്ടം

    @sujeshps7175@sujeshps717524 күн бұрын
  • ഇവന് എന്തിനാ ഈ പോലീസ് സ്കാവൽ

    @BijuJoseph-yy9kb@BijuJoseph-yy9kb24 күн бұрын
  • വോട്ട് ചെയ്യുക എന്നത് ഒരു പൗരൻ്റെ കടമാ! അത് അത് പാവപെട്ടവനായാലും പണക്കാരനായാലും ശരി ക്യൂ നില്ക്കാൻ വയ്യാത്താ വികലാംഗനാണോ മമ്മൂട്ടി!😂😂😂

    @user-kr4fh1hf8e@user-kr4fh1hf8e24 күн бұрын
    • ആരോഗ്യവും ചെറുപ്പവും ഒക്കെ സിനിമ സെറ്റിൽ മാത്രമേയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങളിൽ വൃദ്ധനാണ്

      @hngogo9718@hngogo971824 күн бұрын
    • Senior Citizen 🤦‍♂️

      @rahulrahuu107@rahulrahuu10724 күн бұрын
    • ​.no....80age ane

      @Sidheek-nl5kg@Sidheek-nl5kg24 күн бұрын
    • മമ്മൂട്ടി അങ്ങനെ കടത്തിവിടുന്നതാണ് നല്ലത് പുള്ളി അവിടെ നിന്ന് കഴിഞ്ഞാൽ ഇനിയും തിരക്ക് കൂടുന്നത് ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടാണ് പറഞ്ഞത്

      @Sidheek-nl5kg@Sidheek-nl5kg24 күн бұрын
    • സീനിയർ സിറ്റിസൺ 80 വയസ്സാണ് ജസ്റ്റ് ഒന്ന് സെർച്ച് ചെയ്താൽ കാണാൻ പറ്റും

      @Sidheek-nl5kg@Sidheek-nl5kg24 күн бұрын
  • Yado 95 kayinjja virdhanannadai

    @user-ct7bk2pm3e@user-ct7bk2pm3e24 күн бұрын
  • ഇവിടെ സെലിബ്രിറ്റി പരിഗണന ഉണ്ടല്ലോ.. വോട്ട് ചെയ്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ ആളെ അ റൂമിൽ നിന്ന് പറഞ്ഞ് വിടും.. ഭാര്യക്ക് വേണ്ടി പുറത്ത് wait ചെയ്യാമായിരുന്നു..

    @HumanityOReligion@HumanityOReligion24 күн бұрын
KZhead