മേയർ - KSRTC Driver വിവാദം ; ഡ്രൈവർ ഹൈക്കോടതിയിലേക്ക് | Mayor Arya Rajendran | MLA Sachin Dev

2024 ж. 29 Сәу.
114 132 Рет қаралды

റോഡിലെ തർക്കത്തിൽ KSRTC Driver ഹൈക്കോടതിയിലേക്ക്. Mayorക്കും Sachin Dev MLAയ്‌ക്കുമെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെയാണ് ഡ്രൈവർ യദു കോടതിയെ സമീപിക്കുന്നത്. എന്നാൽ ഡ്രൈവര്‍ മോശമായി പെരുമാറിയതുകൊണ്ടാണ് ബസ് തടഞ്ഞതെന്ന് പൊലീസിന്റെ നിലപാട്.
#ksrtc #mayoraryarajendran #ksrtcdriver #trivandrum #ksrtccrisis #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZhead News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер
  • മേയർ എന്താ ഡ്യൂട്ടിയിൽ ആയിരുന്നോ... അല്ലാത്തപക്ഷം അവർ ഒരു common people മാത്രം ആണ്... അവൾക്കു മാത്രം എന്താ കൊമ്പുണ്ടോ....

    @Usr4567@Usr456720 күн бұрын
    • ഇതൊക്കെഅറിയാമായിരുന്നെങ്കിൽ ഈ കമ്മിപാർട്ടിയുടെ മേയറാകുമോ?

      @jayakumart8607@jayakumart860720 күн бұрын
    • ITATHILLEL. BHARATAM INGANE AYIRIKUM. YEDU GO TO HIGH COURT.

      @radhakrishnans9418@radhakrishnans941820 күн бұрын
    • Pavspettsvanu ivide pullu vila

      @shamshadmp6415@shamshadmp641520 күн бұрын
    • ഈ കെഎസ്ആർടിസി ബസ്സിൽ സിസിടിവി ക്യാമറ ഇല്ലേ

      @ktmpgmktmuhammed5822@ktmpgmktmuhammed582220 күн бұрын
    • Bus തടയാൻ MVD അല്ല mayor ആണ് 😂 5 കൊല്ലം ഉള്ളു

      @Vpr2255@Vpr225519 күн бұрын
  • ബഹുമാനപ്പെട്ട കോടതി മേയർക്കും , MLA ക്കും ശിക്ഷ കൊടുക്കണം.

    @sasidharants7349@sasidharants734920 күн бұрын
    • സാധാരണക്കാർക്ക് ഏത് കോടതി എന്ത് നീതി

      @prakash45483@prakash4548320 күн бұрын
    • Communjisavum,Janadhipathyaum orumichu Pokillennathinu oru thelivaanu korala durbharanam.

      @vijayank7949@vijayank794919 күн бұрын
  • യദുവിന് ഐക്യദാർഢ്യം അറിയിക്കുന്നു.💪🔥. ഭരണകൂടഭീകരതക്ക് അടിമകിടക്കുന്ന കെപോലീസിന് നടുവിരൽ 🖕🙏 നമസ്കാ..രം

    @lallamidhila5334@lallamidhila533420 күн бұрын
  • ഇതൊന്നും അറിയാതെ കേരളത്തിൽ സുഖമായി കഴിയുന്ന കേരള എം വി ഡിക്ക് അഭിനന്ദനങ്ങൾ

    @abhigayathri1526@abhigayathri152620 күн бұрын
  • പോലീസ് ന് നീതി പഠിപ്പിക്കുക. M. L. A. യും മേയറും നീതി പാലിക്കുക.

    @sivadasansiva4351@sivadasansiva435120 күн бұрын
  • ബസ്സിനുള്ളിൽ തന്നെ മൂന്ന് ക്യാമറകൾ ഉണ്ട് എന്താണ് പോലീസിന് അത് ചെക്ക് ചെയ്യാൻ താൽപര്യക്കുറവ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ആയതുകൊണ്ടാണോ

    @mohammedsaleem569@mohammedsaleem56920 күн бұрын
    • ബലം ആയി ഡിലീറ്റ് ചെയ്ത മൊബൈൽ കണ്ടെത്തി റിട്രിവ് ചെയ്യാമല്ലോ?? അങ്ങനെ ആണെങ്കിൽ എല്ലാത്തിനും ഒരു വ്യക്തത വരുമല്ലോ??

      @JayanVettikkadan-xc5el@JayanVettikkadan-xc5el20 күн бұрын
    • ക്യാമറകൾ ഒക്കെ ഈ കള്ളൻമാർ നശിപ്പിക്കും

      @anilkumarsathyapal1048@anilkumarsathyapal104820 күн бұрын
    • Because the want to save the Mayor and MLA?... is kerala God's own country? Or criminal gangsters CPM's own country?....voters in ketala have to be held accountable for electing idiots, criminals, gangsters into office?....that is why kerala is becoming a failed state and a banana republic...

      @josephmathews9908@josephmathews990820 күн бұрын
    • ബസിനുള്ളിലെ cctv പരിശോധിച്ചാൽ സത്യം തെളിയും, അപ്പോൾ മേയർ പിന്നെയും നാറും.

      @jovee9531@jovee953119 күн бұрын
  • മ്ലേച്ച മേയർ രാജി വക്കുക,

    @namo4974@namo497420 күн бұрын
    • ആരോടാ ഈ പറയുന്നത് 🤣🤣🤣

      @sollyjohny1277@sollyjohny127720 күн бұрын
    • ഡ്രൈവർക്ക് നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്; നിയമ ലംഘനം ഉണ്ടായാൽ ഇടപെട്ട് പ്രശ്‌ന പരിഹാരം കാണാൻ ഉള്ള ഭരണ ഘടനാ അധികാരം മേയർക്കും ഉണ്ട്

      @brindaramesh1024@brindaramesh102419 күн бұрын
  • പാവപ്പെട്ട ഡ്രൈവർക്ക് കേസു നടത്താൻ പൊതു ജനങ്ങൾ ധനസഹായം ചെയ്തു കൊടുക്കണം.

    @ohmsri@ohmsri20 күн бұрын
  • മേയർ അഹങ്കാരി ആണ്

    @sunilkumarvksunilkumarvk3301@sunilkumarvksunilkumarvk330120 күн бұрын
  • യദു 100 % സപ്പോർട്ട്

    @sreenivasans3807@sreenivasans380720 күн бұрын
  • 🎉ഇത്തരത്തിലുള്ള അധികാരികൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും.

    @krishnankuttyp4478@krishnankuttyp447820 күн бұрын
  • ഡ്രൈവർക്ക് എതിരെ നടവടി എടുത്താൽ. Ksrtc യാത്ര നിർത്തലാക്കുക. കൂടാതെ ജനങ്ങളും ഇതുപോലെ ചെയുക

    @nerevaanerepooo521@nerevaanerepooo52120 күн бұрын
  • അധികാരമുള്ള ആർക്കും KSRTC തടയാം എന്നാണോ തിരുവനന്തപുരം മേയറും , MLA ആയ അവരുടെ ഹസ്ബൻ്റും സമൂഹത്തിന് നൽകുന്ന സന്ദേശം

    @rajeevsekhar@rajeevsekhar20 күн бұрын
    • വേലി തന്നെ വിളവ് തിന്നുന്ന പ്രവണതയാണല്ലൊ സർക്കാരിന്റേത്. പിന്നെ നിയമം പാലിക്കാത്ത സാധാരണ ജനങ്ങളെ പഴിച്ചിട്ടെന്ത് കാര്യം!?.

      @sudhanair6018@sudhanair601820 күн бұрын
    • ഡ്രൈവറുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം; ഉണ്ടെങ്കിൽ തിരുത്താൻ ഉത്തര വാദ പ്പെട്ടവർ ആണല്ലോ ജനപ്രത്തി നിധികൾ

      @brindaramesh1024@brindaramesh102420 күн бұрын
    • പെട്ടെന്ന് പ്രതികരിക്കാൻ ആർക്കും തടയാൻ പറ്റും എന്നാകും.. എന്നിട്ട് അധികാരികളെ അറിയിച്ചാൽ മതിയാകും. അപ്പോൾ നിയമം നോക്കേണ്ട എന്നാകും. ആകുമായിരിക്കാം.. എന്നാകും.. അങ്ങനെ ആകുമായിരിക്കാം.. ആകുമോ??

      @JayanVettikkadan-xc5el@JayanVettikkadan-xc5el20 күн бұрын
    • ​@@brindaramesh1024 ഗതാഗത തടസ്സം നടത്തിയാണോ തിരുത്തുന്നത്? ലെനിന്റെ കാലത്തെ തലച്ചോർ കളയണ്ട.

      @jovee9531@jovee953119 күн бұрын
  • കുറ്റവാളികളെ ശിക്ഷിക്കാതെ വെറുതെ വിടരുത്, അതുപോലെതന്നെ ഒരു നിരപരാധിയെയും ശിക്ഷിക്കരുത്. നന്ദി 🙏🙏

    @bhuvaneshwarikk9657@bhuvaneshwarikk965720 күн бұрын
  • ഇവളെ വെറുതെ വിടരുത്.

    @sabithamk4625@sabithamk462520 күн бұрын
  • സുപ്രീം കോടതിയെ വരെ വിലയ്ക്ക് വാങ്ങാമെന്ന് അഹങ്കാരം ആണ് ഇതിന്റെ ഒക്കെ പിന്നിൽ. അധികാരത്തിൽ ഇരിക്കുന്നതിന്റെ ഗർവ്വുഉള്ള ഒരു മേയറാണോ തലസ്ഥാനത്തിരിക്കേണ്ടത്.

    @sukumar8288@sukumar828820 күн бұрын
  • നമ്മുടെ ആളൂർ സാറെ വെക്കൂ ജനങ്ങൾ കൊടുക്കും ചിലവ്

    @SudhanKp@SudhanKp20 күн бұрын
  • ഡ്രൈവറുടെ പരാതി സ്വീകരിക്കാത്ത പോലീസുകാർക്ക് എതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യണം😂😂😂😂🎉😂

    @subhagantp4240@subhagantp424020 күн бұрын
  • ഒരു സെക്കന്റ് ഹാൻഡ് പെട്ടി ഓട്ടോ ഉള്ളതിന്റെ ഹുങ്കാണ് ആ MLA ക്ക്.

    @jkv4265@jkv426520 күн бұрын
  • നാളെ ഒരു സാധാരണ പൗരനും ബസ്സിന്‌ കുറുകെ വാഹനം ഇട്ടു തടഞ്ഞാൽ കേസ് എടുക്കരുത്.

    @PradeepKumar61743@PradeepKumar6174320 күн бұрын
  • മേയർ ശിക്ഷിക്കപ്പെടണം കൂടെ ഞങ്ങളുടെ MLA സച്ചിനും

    @RagavanC-vr2sw@RagavanC-vr2sw20 күн бұрын
  • ഇടത് വശത്തുക്കൂടെ ഓവർ ടേക്ക് ചെയുക, സീബ്ര ലൈനിൽ വണ്ടി നിർത്തി ഇടുക, നിർബന്ധം വിഡിയോ ഡിലീറ്റ് ചെയുക ഇതൊന്നും പോലീസ് കണ്ടില്ലെന്ന് നടിക്കുക ഇതിനൊന്നും ചോദിക്കാനും പറയാനും ആരും ഇല്ല, ശമ്പളം പോലും ഇല്ലാതെ പണിയെടുക്കുന്ന ഡ്രൈവർക്ക് അഭിവാദ്യങ്ങൾ, പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞല്ലോ

    @shijikk9874@shijikk987420 күн бұрын
  • കേരളത്തിൽ എന്തിനാ പോലീസ്

    @chandaranpuzhakkal3401@chandaranpuzhakkal340120 күн бұрын
  • ഇതാണ് ഭരണവിരുദ്ധ വികാരം

    @manimanikandan6321@manimanikandan632120 күн бұрын
  • വല്ലാത്തനാണക്കേടണ്

    @MaheshMM1985@MaheshMM198520 күн бұрын
  • പാതിരാത്രിക്കുഇവൾക്കു വണ്ടി പരിശോധിക്കലാണോ പണി

    @cr1521@cr152120 күн бұрын
  • സിബ്ര ലൈൻ കാൽനട യാത്രക്കാർക്ക് ഉള്ളതാണ്.. അവിടെ കാർ നിർത്തിയെങ്കിൽ... നടപടി ഉണ്ടാവണം..

    @bijukwt-lf3ox@bijukwt-lf3ox20 күн бұрын
  • Welldone yedu. High Courti l ninnum നീതി ലഭിക്കും.

    @johnyulahannan9601@johnyulahannan960120 күн бұрын
  • കാർ ഓടിച്ചത് ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ ഇത്രത്തോളം വിശദമായി പരിശോധന ഉണ്ടാകത്തില്ലായിരുന്നു അവൻ ഒരിക്കലും ജയിലിൽ നിന്ന് പുറത്ത് ഇറങ്ങാത്ത രീതിയിൽ പോലീസ് കേസെടുത്തേനെ ഇപ്പോൾ സംസ്ഥാനത്തെ ഒരു വിഐപി ആയതുകൊണ്ട് പാവം പോലീസുകാരുടെ മുട്ടിടിക്കുന്നു സാധാരണക്കാർക്കും വിഐപികൾക്കും നാട്ടിൽ ഇപ്പോഴും രണ്ട് നിയമം തന്നെയാണ്

    @abhigayathri1526@abhigayathri152620 күн бұрын
  • Gents, Please support KSRTC driver,

    @chronic3119@chronic311920 күн бұрын
  • High court should ensure justice for Yadhu.

    @balakrishnanmr3392@balakrishnanmr339220 күн бұрын
  • നല്ല കാര്യം.ഈ തീരുമാനം ഉചിതം.

    @RajanRajantj@RajanRajantj20 күн бұрын
  • മനുഷ്യാവകാശ കമ്മിഷൻ MLA, , മേയർക്കെതിരെ നിയമനടപടി എടുക്കണ o

    @sasidharants7349@sasidharants734920 күн бұрын
  • കഷ്ടം കേരള പൊലീസ് 😭

    @reenaK-ut3in@reenaK-ut3in20 күн бұрын
  • ഇതൊരു നിസ്സാര പ്രശ്നമാണ് ഊതിപ്പിരിപ്പിക്കാതെ ഡ്രൈവർ ഭാഗത്ത് തെറ്റില്ലെങ്കിൽ ജോലിക്ക് തിരിച്ചെടുക്കണം ആ പെണ്ണിനെ സസ്പെൻഡ് ചെയ്തു വീട്ടിലിരിക്കണം

    @user-bn1ls7ih2u@user-bn1ls7ih2u20 күн бұрын
  • ഡ്രൈവർ ഒരു തെറ്റും ചെയ്തില്ല.

    @user-fd1pw9mx3u@user-fd1pw9mx3u20 күн бұрын
  • Very good congratulations support driver

    @josepharackal1495@josepharackal149520 күн бұрын
  • എന്തായാലും മേയ്യറും പോലീസും ജനങ്ങൾക്ക് ഇതുപോലെ ചെയ്യാം എന്ന നിലപാട് ആയി പോയി. ഇനി ജനങ്ങളും ഇതുപോലെ ചെയ്യും ട്ടൊ. അപ്പൊ പിന്നേ കേസ് ഉണ്ടാവില്ലല്ലോ പോലീസെ. നിയമം വേറെ വേറെ ഉണ്ടോ

    @nerevaanerepooo521@nerevaanerepooo52120 күн бұрын
  • യദു അടുത്ത തിരഞ്ഞെടുപ്പിൽ തമ്പുരാട്ടിക്ക് എതിരായി നിന്ന് കാര്യത്തെ ജനാധിപത്യപരമായി നേരിടുക....

    @aju_prasad7112@aju_prasad711220 күн бұрын
  • വിനാശകാലേ വിപരീത ബുദ്ധി .. മേയർ വിചാരിച്ചു ഒരു ഝാൻസി റാണി കളിക്കാം എന്ന്...പക്ഷെ ചീറ്റി പോയി

    @unnikmarar@unnikmarar20 күн бұрын
  • ബസിനുള്ളിൽ ഉള്ള മൂന്ന് ക്യാമറകൾ പോലീസ് ചെക്ക് ചെയ്യട്ടെ എന്താണ് അത് ചെക്ക് ചെയ്യാത്തത്

    @mohammedsaleem569@mohammedsaleem56920 күн бұрын
  • full support yadu

    @sumakunji5064@sumakunji506420 күн бұрын
  • മേയറുടെ വണ്ടി മാത്രം അല്ല ല്ലോ ബസിന്റെ പുറകിലുള്ളത്, അവർക്ക് ആർക്കും എന്തേ പരാതി ഇല്ലാത്തത്, അപ്പോൾ ഞങ്ങൾ വലിയ ആൾക്കാർ ,💪💪 ,

    @HappyMarathon-yj2rh@HappyMarathon-yj2rh20 күн бұрын
  • മേയറുടെ അഹങ്കാരമാണ് എന്ന് പോലീസിന് അറിയാം പക്ഷേ കേസ് എടുത്താൽ പിണു ആ പോലിസിനെ സ്ഥലം മാറ്റും. കേരളത്തിലെ പോലിസിന് നട്ടേല്ലിന് പകരം വാഴപ്പിണ്ടി പിണു ഫിറ്റ് ചെയ്തു😂😂😂😂😂😂😂😂

    @rajanpulikkal5253@rajanpulikkal525320 күн бұрын
    • KPs will give outstanding performance @ kamathipura... pimping 😮😮😮

      @geetanand100@geetanand10020 күн бұрын
    • Mayor സ്വന്തം ഡ്യൂട്ടി ആണ് ചെയ്തത്

      @brindaramesh1024@brindaramesh102420 күн бұрын
    • മേയറുടെ ജോലിയാണോ വണ്ടി തടയുക എന്നത്???. പോലിസിന് പോലും റോഡിൻ്റെ നടുക്ക് വണ്ടി തടയാൻ അധികരമില്ല

      @rajanpulikkal5253@rajanpulikkal525320 күн бұрын
    • 👍👍👍😂😂😂

      @gopalanadapattuchakkan1034@gopalanadapattuchakkan103419 күн бұрын
  • ജനങ്ങൾക്ക് അറിയില്ലാത്ത ഒരു എംഎൽഎയും... ഒരു മേയർ

    @shansharafudeen7710@shansharafudeen771020 күн бұрын
  • Firstly she should be arrested for stopping the car on the pedestrian pathway.

    @vijayguttakumar15@vijayguttakumar1520 күн бұрын
    • Serious traffic offence.

      @gopalanadapattuchakkan1034@gopalanadapattuchakkan103419 күн бұрын
  • മേയറിനേയും ഭത്താവിനേയും അറസ്റ്റു ചെയ്യുക Driver നെ നഷ്ടപരിഹാരം കൊടുക്കുക ഗണേഷ് സാർ നീതിക്കു വേണ്ടി നില്കുക തന്നെ ചെയ്യും

    @graceysteephen@graceysteephen20 күн бұрын
  • welldone Driver.❤

    @mathewdevasia6658@mathewdevasia665820 күн бұрын
  • Dirty Mayor Arya and MLA Sachin.

    @AjeethMathewKoshy@AjeethMathewKoshy20 күн бұрын
  • ഡ്രൈവർ നോക്ക് വർമ്മം അറിയാവുന്ന മർമ്മാണി.

    @sivarajan3399@sivarajan339920 күн бұрын
  • ഡ്രൈവർകക് ഇനി ഭീഷണിയും മറ്റും പ്രതീക്ഷിക്കാം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ? സർക്കാരിൽ നിന്നും, പോലീസിൽ നിന്നും നീതികിടടും എന്ന് യാതൊരു പ്രതീക്ഷയും വേണ്ട എന്നത് അല്ലേ സത്യം?

    @sasidharanvadakkemakkkot5893@sasidharanvadakkemakkkot589320 күн бұрын
  • കേരളം ഭരിക്കുന്ന ഈ സ്ത്രീ ആണോ പക്ഷാഭേദമായി കേസെടുക്കുന്നോണ്ട് ചോദിച്ചതാണ്

    @shajuwayanad3355@shajuwayanad335520 күн бұрын
  • സത്യം

    @blueberrygames2047@blueberrygames204720 күн бұрын
  • നല്ല കാര്യം ഇങ്ങനെയുള്ള അഹങ്കാര പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുക തന്നെ വേണം. # SUPPORT YEDU #

    @shanavashaneefa6262@shanavashaneefa626219 күн бұрын
  • Super verygood😊😊😊😊😊😊😊😊

    @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
  • പ്രതി പക്ഷം എവിടെ ഓട്ടിന് വന്നവർ എവിടെ

    @deva.1451@deva.145120 күн бұрын
  • Mayer, mla എന്നിവർ ഉടൻ രാജിവെക്കണം. അവരെ പുറത്താക്കണം 😭😭😭😭

    @user-wo5sz1yt5o@user-wo5sz1yt5o20 күн бұрын
  • ഒരു ജനപ്രതിനിധിയായ മേയർക്ക് പൊതുജനങ്ങളിൽ നിന്നും 5% പിന്തുണ പോലും കിട്ടുന്നില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പാർട്ടിക്കും സർക്കാരിനും ഇല്ലാതെ പോയി. പാർട്ടി സമൂഹത്തിൽ ഒറ്റപ്പെടുന്നതിൻ്റെ കാരണങ്ങൾ വേറെ അന്വേഷിക്കേണ്ട .

    @unnikrishnanvcunni@unnikrishnanvcunni20 күн бұрын
  • നമ്മുടെ നാട്ടിൽ രാഷ്ട്രീയ സ്വാധീനമുള്ളവരുടെ പക്ഷത്താണ് പോലീസും ഭരണകൂടവും.

    @MrSatprem@MrSatprem20 күн бұрын
  • മേയറും സംഘവും ലഹരിയിൽ സ്ഥലബോധം നഷ്ടപ്പെട്ടു വാഹനം ഓടിച്ചോ എന്നു പരിശോധിക്കാൻ പോലീസ് തയ്യാറായില്ല 😢

    @reenaK-ut3in@reenaK-ut3in20 күн бұрын
  • Mature ആകാത്ത അഥവാ മുലപ്പാൽ മണം മാറാത്ത ഒരു ആളിനെ പിടിച്ചു top position ആക്കിയാൽ ഇത്‌ ഒക്കെ expect ചെയ്യാം....

    @mathewabraham2616@mathewabraham261620 күн бұрын
    • Verum Aganghaaram ennu allathey mattenthu parayan.?,😄😄😄

      @gopalanadapattuchakkan1034@gopalanadapattuchakkan103419 күн бұрын
  • This Mayor, MLA her brother, sister inlaw and the driver of that car, all five should be brought to the court and questioned one by one and it should be relayed live to convince the community of Kerala, that rules and regulations are the same to everyone and equality is supporting. Supreme Court should come forward to this.

    @user-hp5gw7ki6g@user-hp5gw7ki6g20 күн бұрын
  • യാത്രക്ക്രൻ്റെ ഡിലീറ്റ് ചെയ്ത വീഡിയോ recover ചെയ്യണം. അപ്പോള് തെളിവ് കിട്ടും

    @crow007@crow00720 күн бұрын
  • ബസ്സിലെ സിസി ടിവികൾ പരിശോധിക്കുക

    @SurprisedDandelion-uj3nm@SurprisedDandelion-uj3nm20 күн бұрын
  • Shocking behaviour from the mayor, must resign

    @phoenixinternational4831@phoenixinternational483120 күн бұрын
  • ജ്യോതികുമാർ ചാമക്കാല ഇപ്പോൾ നല്ല സമയഠ ഓർമ്മയുണ്ടോ കുട്ടി എന്ന് വളിച്ചതിന്.

    @BasheerBasheer-bx1ig@BasheerBasheer-bx1ig20 күн бұрын
  • ഓഫീസ് ടൈം കഴിഞ്ഞാൽ വെറും സാധാരണ വ്യക്തി രാത്രി കറങ്ങാൻ ഇറങ്ങുമ്പോൾ ആലോചിക്കണം

    @user-cx2mt2or3f@user-cx2mt2or3f20 күн бұрын
  • ഇത്തരം വീഴ്ചകൾ വരുത്തുന്ന പോലീസ് ഏമാന്മാരെ ബുക്ക്‌ ചെയ്തു അവരുടെ പേരിൽ സാധ്യമായ എല്ലാ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം. പറ്റുമെങ്കിൽ കോടതികൾ സ്വാമേധായ ഈ പാവ പോലീസിനെതിരെ കേസെടുക്കണം

    @thomask.joseph6950@thomask.joseph695020 күн бұрын
  • Good decision ❤

    @babukvarghese6272@babukvarghese627220 күн бұрын
  • Yedhu needs Financial Assistance to fight against atrocities of kammis

    @mathewp.thomas6524@mathewp.thomas652420 күн бұрын
  • അവൾക്ക് ഇതൊരു പാഠമായിരിക്കണം 🙏🏻

    @muralikrishnan7586@muralikrishnan758620 күн бұрын
  • ഡ്രൈവർമോശമായിപെരുമാറിയാൽആർക്കും ബസ്തടയാമോ ??

    @gireeshmadhavan8831@gireeshmadhavan883120 күн бұрын
  • Verygood❤️❤️❤️

    @ammanunnu3770@ammanunnu377020 күн бұрын
  • Highcourt il poku athanu nallathu

    @radhakrishnans9418@radhakrishnans941820 күн бұрын
  • ഇനി മുതൽ ആർക്കും KSRTC ബസ്സിന്റെ ഇടതു വശത്തു കൂടി ഓവർ ടേക് ചെയ്യാം എന്നും, ഗ്രീൻ സിഗ്നലിൽ സീബ്ര ക്രോസ്സിങ്ങിൽ ബസ്സിന്‌ വട്ടം വെച്ച് തടഞ്ഞു നിറുത്തി ട്രിപ്പ് മുടക്കി യാത്രക്കാരെ ഇറക്കി വിടാമെന്നും സഖാക്കളുടെ UKG സെന്ററിൽ നിന്ന് ഉത്തരവിടുമെന്ന് അറിയുന്നു. പോലീസ് കേസെടുക്കില്ല. നിയമം നാട് ഭരിക്കുന്ന സഖാക്കൾക്കും സാധാരണക്കാർക്കും ഒരുപോലെയാക്കുന്നതിനു വേണ്ടിയുള്ള പിണറായി രാജാവിന്റെ സഗാ-സാദാ യോജനയുടെ ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്.

    @ROBINJOE696@ROBINJOE69620 күн бұрын
  • High courtilek ennalla courtil case kodukanam . Ahankaram kurakanam .

    @user-vu4cl5pd5c@user-vu4cl5pd5c20 күн бұрын
  • ഈ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കേണ്ടതാണ് മേരുടെയും എംഎൽഎയുടെ അഹങ്കാരത്തിനും ഔദ്യോഗിക ദുർവിനെ യോഗത്തിലും കോടതി ശിക്ഷ കിട്ടേണ്ടതാണ്

    @user-cm2di3uw4v@user-cm2di3uw4v20 күн бұрын
  • ധിക്കാരം തന്നെ കാരണം. കാരണം എന്തായാലും റോഡ് വിലങ്ങനെ കാർ നിർത്തി ബസ് ബ്ളോക്ക് ചെയ്ത കാർ ഡ്രൈവറുടെ പേരിൽ കേസെടുക്കണം.

    @menonsdevadas@menonsdevadas20 күн бұрын
  • 😮High കോടതിയിൽ പോകണം ഇങ്ങനെ കള്ളം പറയുന്ന പോലീസ് കേരളത്തിന്‌ വേണ്ട ഈ പോലീസ്കാർ ഞങ്ങളുടെ നികുതിപ്പണം ശമ്പളം ആയി വാങ്ങാൻ യോഗ്യർ അല്ല പോലീസിന് എല്ലാം അറിയാം എന്നാലവർ മേജർക്ക് വേണ്ടി പ്രവർത്തിക്കുന്നു ആര്യ പറയുന്നതൊക്കെ പച്ചക്കള്ളം ഇങ്ങനെ ഉള്ളവളെ മേജർ സ്ഥാനത്തു നിന്നും മാറ്റുക മാറ്റിയില്ലെങ്കിൽ ഇനിയും ഇലക്ഷൻ വരും അപ്പോൾ ldf നു ഞങ്ങൾ പൊതുജനം എന്തെന്ന് കാണിച്ചു തരും.യെദുവിന്റെ പിന്നാമ്പുറം തേടുകയാണെങ്കിൽ ആര്യയുടെയും പിന്നാമ്പുറം തിരഞ്ഞു കണ്ടു പിടിക്കണം.ആര്യയെ സപ്പോർട്ട് ചെയ്യാനാണ് പ്ലാനെങ്കിൽ സിപിഎം കാരെ ഇനി നിങ്ങൾ ഞങ്ങൾ പൊതുജനത്തിന്റെ അടുത്ത് ഓട്ടു ചോദിച്ചു വന്നു പോയേക്കരുത് മനുഷ്യപ്പറ്റില്ലാത്ത ഒരുകൂട്ടം ഛെ കേരളത്തിന് തന്നെ അപമാനം

    @user-rz7py1ku3o@user-rz7py1ku3o20 күн бұрын
  • മൊത്തം കേരളത്തിൽ CCTV നിരോധിക്കുക ഞങ്ങൾ CCTV ക്കെതിരെ സമരം ചെയ്യും 🐸🐸✊️✊️

    @SonuSathyan-gj3ue@SonuSathyan-gj3ue20 күн бұрын
  • തീവ്രത കുറഞ്ഞ പീഡനമാണെങ്കിൽ കുഴപ്പമില്ല.....

    @shansharafudeen7710@shansharafudeen771020 күн бұрын
  • പരിശോധിക്കുന്നു 🤣😄🙄

    @goldentunes1218@goldentunes121820 күн бұрын
  • എല്ലാം നിയമങ്ങളും സാദാരണ ജനങ്ങളാവുമ്പോൾ പെട്ടെന്ന് നടപടി എടുക്കും. എല്ലാകാലത്തും അങ്ങനെ തന്നെ അല്ലെ....

    @mohamedishaq1703@mohamedishaq170320 күн бұрын
  • ആള്ളൂർ വക്കിലിനെ വെക്ക്. ഫുൾ സപ്പോർട്.

    @PrasadPrasad-oe6ef@PrasadPrasad-oe6ef20 күн бұрын
  • Big salute to driver yedu, go ahead

    @truthfact9611@truthfact961120 күн бұрын
  • കോടതി പോകണംകേരളത്തിൽ ജനങ്ങൾ ഡ്രൈ വർ ക്ക് ഒപ്പം

    @bennydavid5955@bennydavid595519 күн бұрын
  • അധികാരത്തിന്റെ ഹുങ്ക് വെച്ച് ഒരു പാവത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചെയ്യാത്ത കുറ്റം ബുദ്ധിയും ചിന്താശക്തിയും ഉള്ള ഒരു കൊച്ചു കേരളത്തിൽ നടക്കില്ലെന്ന് മനസ്സിലാക്കണം അസത്യം എത്ര കുതിച്ചു പാനാലും സത്യം നിയൽ പോലെ അസത്യത്തിൻ്റെ പിന്നാലെ ഉണ്ടാവും അത് CCTV ആയിരിക്കാം ആന വണ്ടിയിലെ യാത്രക്കാർ ആയിരിക്കാം യാത്രക്കാരോണ്ട് മീഡി സംസാരിക്കണം

    @klbrosis5651@klbrosis565120 күн бұрын
  • പഠിച്ച കള്ളി ആണ് അവളെ വെറുതെ വിടരുത് ..

    @handsom112@handsom11220 күн бұрын
  • വളരെ നല്ല കാര്യം ഡ്രൈവർ കേസിന് പോവണം ആര്യക്കും ഭർത്താവിനും കൊമ്പും വാലുമുണ്ടോ എന്ന് ശ്രദ്ധിക്കണം.. മനുഷ്യരാണോ എന്നൊരു സംശയം. രാപ്പകൽ കഷ്ടപ്പട്ട് ജീവിക്കുന്ന പാവം ഈ ഡ്രൈവർമാരെ ഈ ശവി എന്തിന് ദ്രോഹിക്കുന്നു?.

    @sudhanair6018@sudhanair601820 күн бұрын
  • M. L. A. യും മേയറും നീതി പാലിക്കുക. പോലീസ്ന് നീതി പഠിപ്പിക്കുക........ബസിനുള്ളിൽ ഉള്ള മൂന്ന് ക്യാമറകൾ പോലീസ് ചെക്ക് ചെയ്യട്ടെ എന്താണ് അത് ചെക്ക് ചെയ്യാത്തത് ? മേയറിനേയും ഭത്താവിനേയും അറസ്റ്റു ചെയ്യുക Driver നെ നഷ്ടപരിഹാരം കൊടുക്കുക ഗണേഷ് സാർ നീതിക്കു വേണ്ടി നില്കുക തന്നെ ചെയ്യും 🤩🤩💯💯💯✌💐💐🌹🌹

    @Kennyg62464@Kennyg6246420 күн бұрын
  • അധികാരമുള്ളവർ ചെയുന്ന തെറ്റുകളെ പിന്തങ്ങുന്ന പോലീസ് കാർക്കും തക്കാത്തയാശിക്ഷ കൊടുക്കണം ഇവർ ഈ ജോലിക്കാർഹര ല്ല

    @fredexbabu764@fredexbabu76414 күн бұрын
  • മേയർക്ക് എതിരെ കേസ് എടുക്കണം നിയമം എല്ലാവർക്കും തുല്യമാണ് പോലീസ് നീതി പാലിക്കുക

    @jbje5099@jbje509919 күн бұрын
  • ഒരിക്കലും വോട്ടുചെയ്യന്ന വർ അനുകൂല തീരുമാനമുണ്ടാവില്ല.

    @user-js2tx6fc2q@user-js2tx6fc2q20 күн бұрын
  • യാന്ത്രക്കാരുടെ മനോഭാവം എന്താ ചോദിച്ചാൽ അവരെ വഴിയ്ക്ക് ഇറക്കിവിട്ടതത് ന്യായിക്കരിക്കാൻ സാധിക്കുമോ

    @ousephtt2161@ousephtt216120 күн бұрын
  • ജനങ്ങൾ മുഴുവൻ മേയർക്ക് എതിരായികൊണ്ടിരിക്കുന്നു. പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കാതെ അത് കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നു

    @sunnymathew6324@sunnymathew632420 күн бұрын
  • നീതി ലഭിച്ചില്ലെങ്കിൽ ഡ്രൈവർ തീർച്ചയായും ഹൈകോടതിയിൽ പോകണം. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ നമ്മുടെ പോലീസ് എപ്പോഴും തയ്യാറാണല്ലോ

    @jayakumark2042@jayakumark204220 күн бұрын
  • പോലീസ് നിന്ന് നീതി കിട്ടില്ല കോടതിയിൽ പോയത് നന്നായി.... 👍🏻👍🏻

    @moideenkuttycpy3569@moideenkuttycpy356920 күн бұрын
  • ബേസിലെ cctv വീഡിയോ മുക്കും മേയർ കുഞ്ഞാവ 🤣🤣🤣

    @RemaN-gf4vs@RemaN-gf4vs20 күн бұрын
  • Good Decision. Yedu ❤

    @mohammedashraf1316@mohammedashraf131620 күн бұрын
  • ഇത് ഒരു സാധാരക്കാരനാണെങ്കിൽ ആ സർവീസ്സിൻ്റെ കളക്ഷൻ ഈടാക്കും

    @user-wo1sp9qs3x@user-wo1sp9qs3x20 күн бұрын
KZhead