മേയറെ അറിയില്ലേ ? | ABC MALAYALAM | JAYASANKAR VIEW

2024 ж. 28 Сәу.
711 242 Рет қаралды

മേയറെ അറിയില്ലേ ? | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер
  • കേരളത്തിലെ ജനങ്ങൾ ബസ്സു് ഡ്രൈവർ യദുവിന് ഒപ്പം ഡ്രൈവർ യദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം

    @EMANSGROUP971@EMANSGROUP97121 күн бұрын
    • Iniyum samvaranam veano?😊

      @abrahamej3837@abrahamej383721 күн бұрын
    • എല്ലാരും ഫേസ്ബുക്കിൽ കൂടി സപ്പോർട്ട് ചെയ്യും..😂😂

      @DI-ke3bg@DI-ke3bg21 күн бұрын
    • Athuthanne valiya support aanu​@@DI-ke3bg

      @sumadevits4972@sumadevits497220 күн бұрын
    • P

      @ManojKumar-xs8dp@ManojKumar-xs8dp20 күн бұрын
    • 💯

      @Indiaworldpower436@Indiaworldpower43620 күн бұрын
  • ഇത്രയും ബോധവും വിവരവും ഇല്ലാത്ത ഒരു മേയറെ കേരളം കണ്ടിട്ടില്ല

    @abhijithkss7029@abhijithkss702921 күн бұрын
    • അപക്വമായ മനസ്സും അഹങ്കാരവും ആണ് ആര്യയിൽ നിന്നുണ്ടായത്

      @padmavenpakal8571@padmavenpakal857120 күн бұрын
    • Lkg kuttikke ethra vivaram thanne undavullu

      @sajithac4347@sajithac434720 күн бұрын
    • കേരള ജനതയല്ലേ ഇവറ്റകളുടെ ചന്തി തോളത്തും വെച്ച് നടക്കുന്നത്...

      @nkgopalakrishnan7309@nkgopalakrishnan730920 күн бұрын
    • ക്യാപ്സ്യൂളുകൾ ഇറക്കും ഗോവിന്ദൻ

      @user-wb4xd3lg5b@user-wb4xd3lg5b20 күн бұрын
    • 🙏🙏🙏

      @bindusreedevi1584@bindusreedevi158420 күн бұрын
  • ജയ ശങ്കർ തിമിർത്തു, നിങ്ങൾ ഒരു പൊതു സ്വത്താണ്, ഈ നാടിനു വേണ്ടി നിർഭയം സംസാരിക്കുന്ന പൊതു ബോധ്യം.

    @user-qz7fd3mu8v@user-qz7fd3mu8v18 күн бұрын
    • ജയി ശങ്കർ അഡ്വക്കേറ്റ് നു നൂർ നൂറു ആശംസകൾ.

      @madhuambadi8535@madhuambadi853514 күн бұрын
    • 👍👍

      @achujaggu13@achujaggu136 күн бұрын
  • ഇൗ video ചെയ്തതിന്റെ പേരിൽ Jayashankar സാറിനെതിരെ കേസെടുത്തു എന്ന് കേട്ടു... Full support sir... സാറിനെ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല... സ്ട്രോങ്ങ് ആയി ആക്ഷേപ ഹാസ്യ വീഡിയോകൾ ആയി മടങ്ങി വരണം...🤝❤️❤️

    @aishuaishu819@aishuaishu81916 күн бұрын
  • ഇത്രയും രൂക്ഷമായി ഹാസ്യം കലർത്തി തൊലിപൊളിക്കുന്ന വിമർശനം നടത്താൻ ജയശങ്കർ വക്കീലിനെ പറ്റൂ...... ആ തിരുവനന്തപുരം ഭാഷശൈലി ഗംഭീരം....... മിമിക്രി താങ്കൾക്കു ഇത്രയും നന്നായി അവതരിപ്പിക്കാൻ പറ്റുമെന്ന് കരുതിയില്ല...... A Big salute Sir. 🙏 അഭിനന്ദനങ്ങൾ sir...

    @user-hi4zb7dp3r@user-hi4zb7dp3r20 күн бұрын
    • 👍

      @joset.v.5520@joset.v.552020 күн бұрын
    • CASE ILLAA VAKEELINU VEREY ENTHU PANI.....KODATHI KANDA KAALAM MARANNA VAKEEL😂😂😂😂😂😂😂😂

      @shijukiriyath1410@shijukiriyath141018 күн бұрын
    • @SaleemSaleem-zs1qk@SaleemSaleem-zs1qk18 күн бұрын
    • 🙏🏼👍🏼

      @ajeeshsasankan4346@ajeeshsasankan434617 күн бұрын
    • 🎉🎉🎉🎉

      @SureshEk-wv1ik@SureshEk-wv1ik17 күн бұрын
  • വക്കീൽ രാഷ്ട്രീയ നിരീക്ഷകൻ മാത്രമല്ല നല്ല ഒരു മിമിക്രി കലാകാരൻ കൂടിയാണ്

    @mriyazvmriyazv8407@mriyazvmriyazv840721 күн бұрын
    • 🤣🤣🤣🤣🤣🤣🤣🤣🤣🌹🌹🌹🌹🌹🌹

      @meenasuresh7751@meenasuresh775120 күн бұрын
    • വക്കീൽ ഫുൾ ഫോമിലാണല്ല്... എന്നിട്ടും കലിപ്പുകള് തീരണില്ലല്ലോ....

      @smriti909@smriti90920 күн бұрын
    • Correct😊😊😊😊

      @ajayanp.v4174@ajayanp.v417420 күн бұрын
    • . താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

      @joseyjohn82@joseyjohn8220 күн бұрын
    • പാട്ട് ചെറു കവിത 🙏🏻🙏🏻🙏🏻🙏🏻 അടിപൊളിയാണ് വക്കീൽ

      @csatheesc1234@csatheesc123419 күн бұрын
  • Adv ജയശങ്കർ സാറിന്റെ തിരുവനന്തപുരം ഭാഷ വളരെ നന്നായിട്ടുണ്ട് 👌👌👍👍😃😃

    @gokuldaspalliyilramakrishn2245@gokuldaspalliyilramakrishn224520 күн бұрын
  • സംഘഗാനം സർ വഴി അറിഞ്ഞത് തകർത്തു.. ഈ ഒരു സംഭവത്തോട് കൂടിയാണ് അഹങ്കാരിയായ മേയറിനു ഇങ്ങനെ ഒരു പേങ്ങൻ ഭർത്താവ് ഉണ്ടെന്നു അറിയുന്നത്. യെദുവിന് ഫുൾ സപ്പോർട്ട്. സിപിഎം തുലയട്ടെ..

    @ratheeshreghunath@ratheeshreghunath20 күн бұрын
    • Goodsir❤

      @JuditJoseph@JuditJoseph15 күн бұрын
  • മേയർ, ആർഷോ ഇവർക്കൊക്കെ ഒരു മന്ത്രി സ്ഥാനമൊക്കെ കിട്ടിയാൽ പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും.. 🙄അതിനുമുന്നേ ഈ പാർട്ടി ഇല്ലാതായാൽ മതിയായിരുന്നു.. 🙏

    @sreelekshmi675@sreelekshmi67521 күн бұрын
    • മന്ത്രിസ്ഥാനം

      @user-mi2vg1ft7n@user-mi2vg1ft7n21 күн бұрын
    • 😁

      @prasadk6005@prasadk600521 күн бұрын
    • ജൂൺ 4 വരെ കാക്കുക. പിന്നെ രണ്ട് വർഷം കൂടി പിണു ഭരണം. അത്രയും നമ്മൾ സഹിച്ചേ പറ്റൂ...

      @sahadevan2594@sahadevan259420 күн бұрын
    • കൂട്ടത്തില്‍ ചിന്തയും ഉണ്ട്

      @ceebeell@ceebeell20 күн бұрын
    • 2026enna varshathil ee chekuthamarude party vedi theernnirikkum KATTAYAM.

      @thilakanpv9519@thilakanpv951920 күн бұрын
  • പൊതുഗതാഗത തടസപ്പെടുത്തിയതിനും അധികാര ദുർവിനിയോഗം നടത്തിയതിനും മേയർക്കും ഭർത്താവ് ഉദ്യോഗസ്ഥനും എതിരെ കോടതി സ്വമേധയ കേസ് എടുക്കണം.

    @maheshgangadharan1493@maheshgangadharan149321 күн бұрын
    • 😅 ⁰

      @indusuresh243@indusuresh24321 күн бұрын
    • Ammathiri comment venda keto

      @victanandks1896@victanandks189620 күн бұрын
    • അതാണ് വേണ്ടത്.... അല്ലതെ.... പോലീസ് ഒന്നും ചെയ്യില്ല.....

      @rajagopalsukumarannair4206@rajagopalsukumarannair420620 күн бұрын
    • ​@@victanandks1896ഒലത്തുമോ?

      @govindram6557-gw1ry@govindram6557-gw1ry20 күн бұрын
    • Onnum nadakkan pokunilla bro namudea police allea nadapolea thanea

      @unnipv4057@unnipv405720 күн бұрын
  • ജയശങ്കറെ, അടിപൊളിയായി. ആധുനികരാജ ഭരണ കാലത്തെ ജനങ്ങൾ പാലിക്കേണ്ട മര്യാദ പറഞ്ഞു തന്നതിന്.

    @prabhakaranp4831@prabhakaranp483118 күн бұрын
  • നമ്പ്യാർക്ക് ശേഷം അധികാരിവർഗ്ഗത്തെ ഇത്രയും സരസമായി, അർത്ഥവത്തായി, കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് എരി പിരികൊള്ളിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ❤❤❤

    @chathanparayil8960@chathanparayil896014 күн бұрын
  • ഞാനാണ് മേയറെങ്കിൽ വക്കീൽ സാറിൻ്റെ ദ്വയം കേട്ട് ആത്മഹത്യ ചെയ്‌തിരിക്കും. രണ്ടിനും കണക്കിന് ചെവിക്കുററിക്കടിച്ചതിന് Big salute

    @uthampurush@uthampurush20 күн бұрын
    • 😄😄

      @ccpcvkm@ccpcvkm20 күн бұрын
    • Super

      @madhavant.v591@madhavant.v59120 күн бұрын
    • അതിനിവർക്ക് നാണമുണ്ടെന്ന് ഒരു ആരോപണം നിലവിലില്ലല്ലോ!!!

      @threejank2966@threejank296620 күн бұрын
    • 😂😂😂

      @shinyjohn5649@shinyjohn564920 күн бұрын
    • 😂😂😂😂😂

      @gracevarghese7717@gracevarghese771719 күн бұрын
  • ഒരാളെ കുടുക്കാൻ പെണ്ണ് കേസിൽ പെടുത്തുക. ആ സ്വാഭാവിക നടപടി ഇവിടെയും ആവർത്തിച്ചു.

    @venu172.2@venu172.221 күн бұрын
  • ഇതുപോലെ തീരെ ബുദ്ധിയും വിവരവുമില്ലാത്തവരെ അധികാരത്തിലേറ്റുന്ന ജനങ്ങളെ വേണം പറയാൻ

    @jaisonsaju756@jaisonsaju75620 күн бұрын
    • Pothujanam kazhuthakal

      @user-tx4bl6xg7p@user-tx4bl6xg7p16 күн бұрын
  • തിരുവനന്തപുരം മേയർ ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല, ഏറ്റവും വിവരം കുറഞ്ഞ പൊതുപ്രവർത്തകയും ജനപ്രതിനിധിയുമാണെന്നും തെളിയിച്ചു. " പെണ്ണായ ഞാനോ വിറച്ചില്ലല്ലോ, ആണായ നിങ്ങൾ വിറക്കുന്നെന്തേ?" എന്ന വടക്കൻപാട്ടിലെ ഉണ്ണിയാർച്ച ചോദിച്ച കുഞ്ഞിരാമനായി ബാലുശ്ശേരി MLA യും തെളിയിച്ചു.

    @balakrishnanup8200@balakrishnanup820020 күн бұрын
    • Classic

      @sudeeshkumar4936@sudeeshkumar493619 күн бұрын
  • ചിന്തേച്ചിയുടെയും ദീപേച്ചിയുടെയും പിൻവാങ്ങലുകളിൽ വിഷമിച്ചു വിജ്രംഭിച്ചു നിന്ന ട്രോളന്മാർക്ക് പുത്തൻ ഉണർവ് നൽകി ഇതാ മേയർ ആര്യാ അന്തർജ്ജനത്തിന്റെ പുനരവതാരം.. 😎😎😎 കൈയടിക്കെടാ...👏🏻👏🏻👏🏻

    @SathyajithVA@SathyajithVA21 күн бұрын
    • പൊളിച്ചു ചേട്ടാ

      @anilkumarp6518@anilkumarp651820 күн бұрын
    • 😂🤣😅

      @kvs2014@kvs201420 күн бұрын
    • 😂😂😂

      @ratheesan.k.p.kavumparamba6416@ratheesan.k.p.kavumparamba641620 күн бұрын
    • ചിന്തേച്ചി 🤣🤣🤣 ആര്യേച്ചി 🤣🤣🤣 വീണേച്ചി 🤣🤣🤣 എല്ലാം ഈനാം പേച്ചികൾ 😜😜😜

      @mathewkj1379@mathewkj137920 күн бұрын
    • @@mathewkj1379 😂🤣😅

      @kvs2014@kvs201420 күн бұрын
  • ഇവളെ തിരഞ്ഞെടുത്ത പൂജപ്പുരയിലെ ജനങ്ങളെ സമ്മതിക്കണം

    @abhijithkss7029@abhijithkss702921 күн бұрын
    • പൂജപ്പുര alla mudavanmughal ward.

      @SreeKumar-pv8gv@SreeKumar-pv8gv20 күн бұрын
    • അവരെ.. പൂജ പുര സെൻട്രൽ ജയിലിൽ ആക്കണം 😢😢😢

      @user-abbaschalingad.@user-abbaschalingad.20 күн бұрын
    • ഉം കൈവിടാതിരുന്നാൽ പറയാം

      @educareonline8647@educareonline864720 күн бұрын
    • മുടവൻമുകൾ ലാൽ ഉൾപ്പെടെയുള്ളെ നട്ടെല്ലില്ലാ ജീവികളുടെ സ്ഥലമാണ്.

      @PradPramadeni@PradPramadeni20 күн бұрын
    • 😂😂😅

      @user-sh8ct5qt1c@user-sh8ct5qt1c20 күн бұрын
  • Big salute sir, സാറിന്റെ ഹാസ്യം നിറഞ്ഞ അവതരണം, 🙏🙏🙏 ആ TVPM ഭാഷ അടിപൊളി 👌👌👌

    @jayasreesuresh2466@jayasreesuresh246617 күн бұрын
  • നല്ല രസം ജയശങ്കർ സാർ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്

    @premjithanswara9962@premjithanswara996215 күн бұрын
  • കേരളം കണ്ട അപ്പക്കാള ആണ് അപ്പം കോവിന്ദൻ 😀😀😀😀

    @abhijithkss7029@abhijithkss702921 күн бұрын
    • അപ്പം തീനി

      @govindram6557-gw1ry@govindram6557-gw1ry20 күн бұрын
    • ഈ കമന്റ് നു ഒരു ലൈക്‌ മാത്രേ തരാൻ കഴിയുകയുള്ളല്ലോ എന്നാണ് എന്റെ സങ്കടം 😢😝

      @greeshmagireeshgireesh1146@greeshmagireeshgireesh114620 күн бұрын
    • കിഴങ്ങൻ അടിമ

      @georgethomas6983@georgethomas698320 күн бұрын
    • 😂😂😂😂😂

      @mustafap6361@mustafap636119 күн бұрын
    • 😂😂😂😂😂

      @ranjithrpj@ranjithrpj16 күн бұрын
  • വക്കീൽ സാറേ.....കലക്കി പണ്ടാരം അടക്കി

    @sajeevkumar4503@sajeevkumar450321 күн бұрын
    • 😂😂😂😂😂😂

      @ayoob.aayoobkhan8431@ayoob.aayoobkhan843120 күн бұрын
    • Abhinava kerala teepantham😂😂😂😂😂

      @vellayilbenny1933@vellayilbenny193316 күн бұрын
  • മികച്ച അവതരണം....അതുല്യമായ ആക്ഷേപ ഹാസ്യം....

    @manukrishnan5554@manukrishnan555418 күн бұрын
  • എൻ്റെ സാറെ സമ്മതിച്ചിരിക്കുന്നു. മിമിക്രിയിലെക്കും കടന്നു . സൂപ്പർ'

    @jamalmm2888@jamalmm288820 күн бұрын
  • ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും CPM ഓർത്താൽ നന്ന് ഡ്രൈവർക്ക് സപ്പോർട്ട്

    @mv2552@mv255220 күн бұрын
    • ആർക്ക് നന്ന് ഈ കൊള്ള കള്ളക്കടത്തു നിത്യ നുണ ക്യാപ്‌സൂൾ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലേ

      @csatheesc1234@csatheesc123419 күн бұрын
  • എന്റെ സാറെ.... ഇത്രയെങ്കിലും പറഞ്ഞതിന് ആയിരം നന്ദി..... ഞങ്ങളെ പോലെയുള്ള സാദാരണക്കാർക്ക് ഇങ്ങനെയൊന്നും പറയാൻ സാധിക്കില്ലല്ലോ...... ജീവന് ഭീഷണി ഉണ്ടാവുമല്ലോ...... എന്നത്തേയും പോലെ സാർ പൊളിച്ചു..... 👍👍👍

    @raveendrantn258@raveendrantn25820 күн бұрын
    • 👍

      @user-lf6ld2oi6c@user-lf6ld2oi6c19 күн бұрын
  • ഡയലോഗ് അടിപൊളി.മമ്മൂട്ടി. കാണണ്ട ജയശങ്കർ സാർ അടിപൊളി

    @AbubakarAbubakar-dm4vh@AbubakarAbubakar-dm4vh20 күн бұрын
    • Sir super Master Dialogue

      @balakrishan3870@balakrishan387020 күн бұрын
    • മമ്മൂട്ടി കണ്ടാൽ സാർ ന് സിനമയിൽ എടുക്കു

      @sreejithsankaran140@sreejithsankaran14016 күн бұрын
  • വക്കിലേ ,കാണാൻ വൈകിപ്പോയി .കലക്കി. പിന്നെ മമ്മൂട്ടി ഡയലോഗ് സൂപ്പർ🤗

    @prakashvv7594@prakashvv759419 күн бұрын
  • ഇത്രയും സമ്മർദ്ദങ്ങൾക്ക് ഇടയിലും ഡ്രൈവറെ കൈവിടാത്ത മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

    @ABM257@ABM25721 күн бұрын
    • അതെ

      @manikantannairb@manikantannairb21 күн бұрын
    • എന്ത്. പുള്ളി താൽക്കാലിക ജീവനക്കാരൻ ആണ്. ജോലിക്ക് കേറണ്ട എന്ന് പറഞ്ഞാൽ അവനെ പുറത്താകിയത്തിന് തുല്യമാണ്. ദിവസ വേതനം ആയതുകൊണ്ട് ശമ്പളവും കിട്ടില്ല. ഒരു ആനുകൂല്യവും കിട്ടില്ല.

      @Prince-bv4ke@Prince-bv4ke20 күн бұрын
    • 1q1qqqqqq​@@manikantannairb

      @radhamanig3142@radhamanig314220 күн бұрын
    • വൈകാതെ കൈവിട്ടോളും

      @aranazhikanerammovie@aranazhikanerammovie20 күн бұрын
    • മേയർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിക്ക് കഴിയില്ല. സി.എമ്മിൻ്റെ സുഹൃത്താണ്

      @baburajankalluveettilanarg2222@baburajankalluveettilanarg222220 күн бұрын
  • മേയറെ അറിയില്ല എന്ന് പറയുന്നത് വിശ്വാസം വന്നില്ല കാരണം രണ്ട് പൊകാലയുടെ ഇഷ്ടിക മുഴുവൻ കൊണ്ട് പോയത് അറിയാത്ത ആൾക്കാർ ഉണ്ടോ

    @aniyansvlog2468@aniyansvlog246821 күн бұрын
    • 🤑🤪😜🥶🤮

      @sukumaranc6167@sukumaranc616720 күн бұрын
    • 😂😂😂

      @marymiranda9045@marymiranda904520 күн бұрын
    • സ്ത്രീ പീഢനം ഗുണ്ടായിസം കൊള്ള കൂട്ടക്കൊല ബാങ്ക് തട്ടിപ്പ് എന്തിന് പിച്ചക്കാരൻ്റെ ചട്ടിവരെ അടിച്ചുമാറ്റുന്ന സകല സഖക്കളെയും ഓർത്തിരിക്കാൻ പറ്റുന്ന സമയത്ത് ഐഎഎസ് പഠിച്ചു പാസാകമല്ലോ😂🤗 ബി പോസിറ്റീവ് ബായ്👍

      @rithwicNeo@rithwicNeo20 күн бұрын
    • 😄

      @VinodkumarChamblon-gq5zw@VinodkumarChamblon-gq5zw20 күн бұрын
    • ഇഷ്ടിക കള്ളി!

      @user-wi8zc9fs7j@user-wi8zc9fs7j20 күн бұрын
  • ജയ് ശ്രീ ജയശങ്കർ മഹാരാജ 🙏 ജീവിതത്തിൽ വല്ല രസവും ഉണ്ടെങ്കിൽ ഇതുപോലുള്ള കമെന്റുകൾ കേൾക്കൽ മാത്രമാണ്. എന്നാലും ആ എം വി ഗോവിന്ദനെ നമസ്കരിക്കണം. ഇടതും വലതും ചിന്തിക്കാതെ പിണറായിയെ പ്രീണിപ്പിക്കുന്ന ഒരു സഖാവ്, നല്ല പാർട്ടി സെക്രട്ടറി. ജയ് ഹോ 👍🌹👍💐

    @gopalanvk4285@gopalanvk428520 күн бұрын
    • സാറേ കൊള്ളാം കൊള്ളേണ്ടടത്തു കൊണ്ടിട്ടുണ്ട്❤️❤️👍

      @remanivenu7898@remanivenu789817 күн бұрын
  • ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ് അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ യദുവിൻ്റെ കൂടെയാണ്

    @maniaraheem@maniaraheem18 күн бұрын
  • ഞാൻ രാവിലെ തൊട്ട് നോക്കുകയാണ് വക്കീലിന്റെ പ്രതികരണം... ഇപ്പഴാണ് കിട്ടി യത്... അടിപൊളി

    @user-hp6ru7gt4p@user-hp6ru7gt4p20 күн бұрын
    • Njanum

      @lalythodivilakam2876@lalythodivilakam287618 күн бұрын
  • Jayasankar വക്കീൽ തകർത്തു. ബസ്സ് ഡ്രൈവർക്ക് കോടതിയിൽ നിന്നും നീതി കിട്ടും എന്ന് പ്രതീക്ഷിക്കാം. മേയർക്കും എംഎൽഎ ക്കും എതിരെ കേസ് എടുക്കണം.

    @josephchacko9506@josephchacko950620 күн бұрын
  • പാവം കേരള ജനത... നന്നായി എല്ലാവരും അനുഭവിക്കട്ടെ.....

    @manojt9648@manojt964817 күн бұрын
  • കലക്കി സാറെ. വിമർശനം ഹാസ്യ രൂപേണ ഉഗ്രൻ.

    @ansarms5642@ansarms564217 күн бұрын
  • ജയശങ്കർ സാർ❤❤❤ത മ്പുരാട്ടിയെയും സംബന്ധക്കാരനെയും ബഹുമാനിക്കാത്ത ഡ്രൈവർ😂😂😂

    @gopinadhankalappurakkal5206@gopinadhankalappurakkal520620 күн бұрын
    • And, in night time.

      @kiranmadhavan5745@kiranmadhavan574520 күн бұрын
    • 😺😺😺

      @kavirajan3735@kavirajan373520 күн бұрын
  • യദു പുലി യാണ് കേട്ടോ🌹സ്പോട്ടിലാണ് മറുപടി കൊടുക്കുന്നത് 🤩

    @Taqman.@Taqman.20 күн бұрын
  • കേരളം കാതോർക്കുന്ന ശബ്ദം.... ❤

    @bijineelakant@bijineelakant20 күн бұрын
  • ജയശങ്കർസാറിന്റെ തിരോന്തരം കോർത്തിണക്കിയുള്ള അവതരണം ഒരുരക്ഷയുമില്ല തകർത്തു!!!! ഇതിനപ്പുറത്തൊരു വിശകലനത്തിന്റെയുംആവശ്യമില്ല….

    @shaijuthomasin@shaijuthomasin20 күн бұрын
  • ലൈംഗികത ചേർക്കാതെ കുമാരപിള്ള സർ ന്റെ പാർട്ടിക്ക് എന്ത് നിലനിൽപ്പ് 🙏🏻

    @abdulsathar6698@abdulsathar669820 күн бұрын
  • പൊളിച്ചടുക്കിയതിൽ ഉപരിയായി ആ തിരുവനന്തപുരം ഭാഷ കൂടി ആയപ്പോ ചിരിക്കാൻ ഉള്ള വഴി ആയി ... വയാഗ്ര കഴിച്ചു ഉത്തേജനം വന്നപോലെ സഖാക്കൾ ... ഹഹഹ ... വക്കീലേ നമിച്ചു

    @verminds@verminds20 күн бұрын
    • 😅😅😅😅😅😅🎉🎉🎉🎉❤❤❤❤

      @ayoob.aayoobkhan8431@ayoob.aayoobkhan843120 күн бұрын
    • 😂

      @sudharmmacp8216@sudharmmacp821620 күн бұрын
  • ഇതിൽ കൂടുതൽ ഈ പ്രശ്നത്തെപ്പറ്റി പറയാൻ കഴിയില്ല... ജയശങ്കർ സാറിന് ബിഗ് സലൂട്ട്......

    @josephk.p4272@josephk.p427216 күн бұрын
  • ആക്ഷേപ ഹാസ്യത്തിന്റെ കുലപതി

    @roopeshg-iv3sb@roopeshg-iv3sb14 күн бұрын
  • മേയർ അര്യയെ പീഡിപ്പിച്ച ksrtc driver ക് അഭിനന്ദനങ്ങൾ .

    @josephnorton6859@josephnorton685920 күн бұрын
    • 😂😂😂😂😂

      @mkskn9575@mkskn957520 күн бұрын
    • 😅😅😅

      @ranjithranjith6745@ranjithranjith674520 күн бұрын
    • 😂

      @ashokgopinathannairgopinat1451@ashokgopinathannairgopinat145120 күн бұрын
    • 🤣

      @sinankarat8702@sinankarat870220 күн бұрын
  • കെഎസ്ആർടിസി ഡ്രൈവർ Yedu വിൻ്റെ ധൈര്യം ആ ബസ്സിലെ യാത്രക്കാർ കാണിച്ചില്ല. കുമ്പിടാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്ന മനോഭാവം കാണിച്ചാൽ നേതാക്കൾ നെഞ്ചത്ത് കയറി അവിടെ വാഴ നടും.

    @udaybhanu2158@udaybhanu215820 күн бұрын
    • They are kerala commi slaves

      @mervinalexander8331@mervinalexander833120 күн бұрын
  • CPM കാർ SFI മുതൽ മൂത്ത സഖാക്കൾ വരെ ഭീകരന്മാരേ പ്പോലെയാണ് പ്രവർത്തിക്കുന്നത്. ഏതായാലും ലോകത്തിൽ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമാണ് കേരളം എന്ന് ആശ്വസിക്കാം. കേരളത്തെ മുച്ചൂടും മുടിച്ച ഒരു പ്രസ്ഥാനം.

    @mjoseph9210@mjoseph921020 күн бұрын
    • Sathyam

      @shabujohn6794@shabujohn67948 күн бұрын
    • Evanmare ethryum pettnnue nattil ninnu odikkanam…athengana ?janangalkku vivaram vende????

      @shabujohn6794@shabujohn67948 күн бұрын
  • ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി കാരനായ ഞാൻ നെഞ്ചിൽ കൈവച്ചു പറയുന്നു ഈ mayor കേസ് ഇൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇവരെ പാടം പഠിപ്പിച്ചില്ലേൽ ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടിക് ഞാൻ വോട്ട് ചെയ്യുന്നു ഒരുത്തനും കരുതണ്ട

    @mm-zg2vx@mm-zg2vx20 күн бұрын
    • ചങ്കരനും കമ്യുണിസ്റ്റാ.... എന്തൊരു കമ്യുണിസ്റ്റ്.......

      @sivadasankomath6491@sivadasankomath649116 күн бұрын
  • ജയശങ്കർ സാറിൻറെ മിക്ക ഡിബേറ്റ് കളും, വീഡിയോകളും,ഞാൻ ശ്രദ്ധിക്കാറുണ്ട് പക്ഷേ ഭാഷയിൽ വരുത്തിയ മാറ്റം ഈ തിരുവനന്തപുരംകാരനായുള്ള പരകായ പ്രവേശം വൗ 💪😛സൂപ്പർ🙏🏻♥️ ജയശങ്കർ സാർ മാസാണ് കൊല മാസ്സ് ♥️♥️♥️♥️♥️♥️♥️♥️

    @RajeshKumar-yx5xz@RajeshKumar-yx5xz20 күн бұрын
    • Great 👍

      @sudeeshkumar4936@sudeeshkumar493619 күн бұрын
  • അല്പന് അധികാരം കിട്ടിയാൽ അർദ്ധ രാത്രിയിൽ വണ്ടി തടുക്കും.....

    @sivapkd9222@sivapkd922221 күн бұрын
    • തടുക്കുന്നത് കൊള്ളാം... 9 മാസം കഴിഞ്ഞ് അവകാശം ആർക്കാണെന്ന് പാർട്ടി കോടതിയിൽ തെളിയിക്കണം!! 😅

      @harikumarapillai1989@harikumarapillai198920 күн бұрын
    • ​@@harikumarapillai1989അതിനു അവിടെ രണ്ട് എക്സപ്പർട്ടുകൾ ഉണ്ട്

      @muraleedharaprasad-of6cz@muraleedharaprasad-of6cz20 күн бұрын
    • ​@@harikumarapillai1989ജില്ലാ കമ്മറ്റി കൂടി 🤰🏻🤰🏻 ഇല്ല എന്ന് ഞങ്ങൾ പ്രമേയം പാസാക്കും 😏😏

      @gklm0015@gklm001520 күн бұрын
  • Adv Jayasanker is great 👍

    @minnipius1952@minnipius195214 күн бұрын
  • ജയശങ്കർ സാർ പൊളിച്ചു.

    @muralidharan442@muralidharan44213 күн бұрын
  • ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സമ്മതിദായകരോടും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സമ്മതിദായകരോടും ഒറ്റ അഭ്യർത്ഥന മാത്രമേ ഉള്ളൂ... പറ്റിയത് പറ്റി, ഇനിയെങ്കിലും ഇത്തരം അബദ്ധം പറ്റാതെ സൂക്ഷിക്കുക....

    @augustinejoseph4302@augustinejoseph430220 күн бұрын
    • അന്തതിനോട് പറയരുത്. സെക്രട്ടറി തീറ്റം ബിരിയാണി ആണ് പറഞ്ഞ്കൊടുത്താലും അവർ തിനും.

      @BeingMaverick007@BeingMaverick00715 күн бұрын
  • ജയശങ്കർ സാറിന്റെ വൺ ഓഫ് ദ ബെസ്റ്റ് പ്രസന്റേഷൻ 😄😄😄

    @bluemoonjoice7783@bluemoonjoice778320 күн бұрын
    • No words to praise him.

      @rameshiyer2203@rameshiyer220320 күн бұрын
  • മേയർ പല പുലിവാലുകൾ പിടിച്ചിട്ടുണ്ടെങ്കിലും ഇതു കുരങ്ങൻ ആപ്പ് ഊരിയ പോലെ ആയി, ഇടയിൽ സാധനം പെട്ടു കിടക്കുവല്ലേ, ഇത്രയും ഡാമേജ് സിപിഎം ന് ഉണ്ടാക്കിയ ഒരു വിഷയം ഇയടുത് ഉണ്ടായിട്ടില്ല. മലയാളിയുടെ OR സിപിഎം ന്റെ ഒരു പൊതു സ്വഭാവം ആണ് അധികാരം കിട്ടിയാൽ നാട്ടുകാർ വെറും ദാരിദ്ര്യവാസികൾ ആണെന്ന്. ഒരു ഓഫിസിൽ ചെന്നാലും അത് കാണാം

    @jt-zn1pe@jt-zn1pe20 күн бұрын
    • 😁😁😁

      @jobyabraham1184@jobyabraham118416 күн бұрын
    • ഇതൊക്കെ ചീള് കേസ്. വരുംകാലങ്ങളിൽ സിപിഎം നു എന്തൊക്കെ വരാനിരിക്കുന്ന എന്റെ സിവനെ.

      @k.a.santhoshkumar8084@k.a.santhoshkumar808415 күн бұрын
  • വക്കീലേ പൊളിച്ചു, നിങ്ങ പാവം യദുവിനു പറയാൻ പറ്റാത്ത എല്ലാം വളരെ സരസമായി പറഞ്ഞു ❤

    @omsanth007@omsanth00713 күн бұрын
  • ജയശങ്കർ സർ, അങ്ങ് ഏറ്റവും മികച്ച നർമ്മം വിതറി ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നന്ദി.

    @jimmyjose7214@jimmyjose721420 күн бұрын
  • ജയശങ്കർ സാർ താങ്കളുടെ അവതരണം കലക്കി, ഒരു സിനിമാ കാണുന്ന പ്രതീതി. താങ്കളെപ്പോലുള്ളവർ ഇങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ടുവരണം. ജനം അറിയട്ടെ നമ്മളെ സേവിക്കുന്നവരുടെ യഥാർത്ഥ മുഖം👍

    @k.gvijayan7196@k.gvijayan719620 күн бұрын
  • നർമബോധത്തിന്റെയും യുക്തി ചിന്തയുടേയും പരകോടി 🙏

    @skanilkumar3630@skanilkumar363013 күн бұрын
  • Jayasanker sir, അവലോകനം സൂപ്പർ.

    @johnbabu4403@johnbabu440317 күн бұрын
  • ഈ വിവരദോഷികൾക്കു ഓശാന പാടേണ്ട പാർട്ടിയുടെ ഗതികേഡിൽ ദുഖമുണ്ട്

    @prasannand7768@prasannand776820 күн бұрын
    • BJP ku seat ellamvangikodutho?

      @babutn9864@babutn986420 күн бұрын
    • Party nasichathil athiyaya vishamam undu.

      @nimachandradas9360@nimachandradas936020 күн бұрын
  • ജയശങ്കർ സർ, തിരോന്തരം ഭാഷ കലക്കി 😂😂സിനിമയിൽ പോലും ഇത്രയും കൃത്യം ആയി ആരും ചെയ്ത് കണ്ടില്ലേ 😂😂👌എത്ര പെട്ടെന്ന് ആണ് ആ ശൈലിയിലേക്ക് മാറി തിരിച്ചു വന്നത് 👍👍😂

    @jayasekharan1600@jayasekharan160020 күн бұрын
    • Sathyam that transition was 💥🔥😂😂

      @josephgomez_@josephgomez_20 күн бұрын
    • Athe my God sir thakarthu

      @gracevarghese7717@gracevarghese771719 күн бұрын
    • Super

      @althafyoosuf7945@althafyoosuf794519 күн бұрын
    • Pinarayik faryadude vote polum kittillennu paranja thedink 7 varsh.hamayi farikkunna kanumbol vishamam kanum...njan MLA annennu parayumbol nee aarayalum enikkentha ennu modijiyodu Ivan parayumo.????prasnangalil idapedan meyark adhikaramille???

      @vvchakoo166@vvchakoo16618 күн бұрын
    • ആ ഭാഷ എത്ര correct ആണ്. വക്കീൽ സാറേ നമിച്ചു 👌

      @user-dk8fy3lw9p@user-dk8fy3lw9p17 күн бұрын
  • Very beautiful presentation and a factual narration ... Thank you Sir. ❤

    @pvvarghese-po5hi@pvvarghese-po5hi16 күн бұрын
  • I am here because of the rumour of case against Mr Jayasankar. Love and respect

    @LavaLava007@LavaLava00714 күн бұрын
  • തിരുവനന്തപുരത്തുള്ള രണ്ടെണ്ണം ഹൈക്കോടതി തിരുവനന്തപുരത്തുള്ളവരുടെഗതികേട്ഇവരെയൊക്കെസഹിക്കേണ്ടിവരുമല്ലോ വക്കീലേഅഭിനന്ദനങ്ങൾ❤❤❤❤❤❤

    @sheelamohan7144@sheelamohan714420 күн бұрын
  • തൊഴിലാളി വർഗ്ഗ പ്രതി നിധികൾക്ക് ഒരു ചെറുപ്പക്കാരന്റെ തൊഴിൽ കളഞ്ഞപ്പോൾ രോമാഞ്ചം

    @ajikumarn6646@ajikumarn664620 күн бұрын
    • മെയ് ഒന്നിന് തന്നെ.

      @pauljoseph2811@pauljoseph281120 күн бұрын
  • My Deepest & Dearest Sir, Absolutely Your Words Right...A Big Salute Sir...

    @unnikrishnanr5658@unnikrishnanr565818 күн бұрын
  • Ha ha hahaooooooo കലക്കി വക്കീലേ ഇത്ര ഗംഭീരമായി ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല നന്ദി ഒരായിരം നന്ദി

    @shajikarayil7118@shajikarayil71188 күн бұрын
  • ഇങ്ങനെ ഒരു Mla കേരളത്തിലുണ്ടെന്ന് ഇപ്പോഴാ മനസിലായത്.

    @gopakumarc7955@gopakumarc795520 күн бұрын
  • ഇത് കേട്ടുകഴിഞ്ഞപ്പോൾ, വരാനുള്ളത് ഇതിനേക്കാൾ മികച്ചതായിരിക്കും എന്ന് തോന്നി. മിമിക്രി അസ്സലായിട്ടുണ്ട്.

    @sathymony48@sathymony4820 күн бұрын
  • Big salute you 💖

    @user-hd8zo4hj1q@user-hd8zo4hj1q19 күн бұрын
  • നീതി ഒരുപോലെ കിട്ടണം... KSRTC ഡ്രൈവർക്കൊപ്പം 👍

    @RakeshRaki-rb7gv@RakeshRaki-rb7gv20 күн бұрын
  • Wonderful 3 മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലധികം വ്യൂ 👍👍👍

    @nethinethinethi@nethinethinethi20 күн бұрын
  • Nalla kavitha thank you sir

    @Gracy_d73@Gracy_d7317 күн бұрын
  • Million Salute to your Parents, Siblings, Teachers, close Friends to make Great Adv Jayasankar.

    @joseanthony9777@joseanthony977717 күн бұрын
  • മുന്നിലും പിന്നിലും ആര്യ😢 എമ്മല്ല വിപ്ലവാരിഷ്ടം കഴിച്ചതായി തംശയിക്കുന്നു😅

    @viswanathan2743@viswanathan274321 күн бұрын
    • 😂യെ സ്

      @user-yl8pq8kd9c@user-yl8pq8kd9c20 күн бұрын
  • പിണറായിക്കൊരു തിലകകുറി ആയി മേയർ തിരോന്തരം മേയും 😂

    @shiburamakrishnanphotography@shiburamakrishnanphotography21 күн бұрын
  • KSRTC വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന് ഹാർട്ട് അറ്റാക്ക് വന്നാൽ ഇനി ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. കാരണം ഡ്രൈവർക്ക് ഒരു ആപത്ത് വരുമ്പോൾ പാസഞ്ചർ കൂടെ നിൽക്കണോ വേണ്ടേ 😄

    @muralip5578@muralip557815 күн бұрын
  • ശമ്പളംകുറച്ചേയുള്ളു ആരെയും അവഹേളിക്കാമെന്നാണ് നമ്മടെ ജയശങ്കരുടെ പക്ഷം. കൊള്ളാം യടുപൂജാ.

    @raveendranak6498@raveendranak649812 күн бұрын
  • സകലരും കാരണഭൂതന് പഠിക്കുകയാണ് അദ്ദേഹമാണല്ലോ ഇവരുടെയെല്ലാം വഴികാട്ടി 😌

    @ABM257@ABM25721 күн бұрын
    • യഥാ രാജ തഥാ മന്ത്രിമാരും പരിവാരങ്ങളും 😂

      @Indian1992@Indian199221 күн бұрын
  • യദുവിന് ഒരു ബിഗ് സല്യൂട്ട്

    @lohithakshanmc6373@lohithakshanmc637320 күн бұрын
  • Super, adipoli, congratulations sir.

    @mohanachandrang3522@mohanachandrang352216 күн бұрын
  • ഇറങ്ങി പോയ യാത്രക്കാർ😂😂😂😂... ഞാൻ ആയിരുന്ന യെങ്കിൽ തമ്പനൂർ കൊണ്ട് വിടുന്നവരെ Buടയിൽ നിന്ന് ഇറങ്ങിയില്ലായിന്നു

    @radhikasunil9280@radhikasunil928013 күн бұрын
  • വോട്ട് കൊടുത്ത് വാങ്ങുന്ന ഓരോ മാരണങ്ങള് 🙏🏻

    @abdulsathar6698@abdulsathar669820 күн бұрын
  • ലൈംഗിക ചേഷ്ടകാണിച്ചാൽ പീഠന നിയമത്തിൻ്റെ കീഴിൽ വരും അങ്ങനെയെങ്കിൽ മേയർ അതിജീവിതയാണേ.. പേര് പറഞ്ഞാൽ കേസ് പുറകേ വരുമേ.. സൂക്ഷിക്കണേ വക്കിലേ ...

    @shajimr8748@shajimr874820 күн бұрын
    • ഒരുവനെ തന്നെ നിനച്ചിരുന്നൽ വരുന്നത് എല്ലാം അവൻ എന്ന് തോന്നും.

      @shijic8175@shijic817520 күн бұрын
  • Good massage. Namastha sir.

    @sahadevannair3690@sahadevannair36905 күн бұрын
  • ഗംഭീരം thankyou sir

    @rajan.g2700@rajan.g270014 күн бұрын
  • യഥാർത്ഥത്തിൽ ഡ്രൈവർ പിരിച്ചു വിടപെട്ടാൽ .. ഏതേലും മുതലാളി അയാൾക്ക് ഡ്രൈവർ ജോലി കൊടുക്കണം.. പണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമരത്തിന് എതിരെ പ്രതിഷേധിച്ച സ്ത്രീക്ക് പണം കൊടുത്തത് പോലെ...😊 റോഡിൽ വച്ച് കണ്ടാൽ ഈ മേയറെ ആര് അറിയും.. ഇന്നലെ മുളച്ച കൂണ് അല്ലെ ഇതൊക്കെ.. അല്ലാതെ പിണറായിയോ, ജയരാജൻമാരോ, MV ഗോവിന്ദൻ , ശൈലജ പോലെ പ്രസിദ്ധ അല്ലല്ലോ.. 😅

    @pinraibijyan@pinraibijyan21 күн бұрын
  • ജയശങ്കർ സാർ അഭിവാദ്യങ്ങൾ

    @padmavenpakal8571@padmavenpakal857120 күн бұрын
  • Adv ജയശങ്കർ പറഞ്ഞത് Double A Rahiminu വല്ലാതെ വേദനിച്ചു എന്നറിയുന്നു.ആ പിഞ്ചു മനസ് പിടഞ്ഞു പോയതിൽ ജയശങ്കറിന്റെയും എന്റെയും പേരിൽ ലുട്ടാപ്പിയോട് മാപ്പ് ചോദിക്കുന്നു.

    @Trollslaugh@Trollslaugh19 күн бұрын
  • Super Ad Jayasankar sir 👍👍

    @kushymathai9821@kushymathai982117 күн бұрын
  • ബസ് തടയുവാനും ഇറക്കി വിടാനും ഇവന് ആരാണ് അനുവാദം കൊടുത്തത്.. ഇവൻ പറഞ്ഞപ്പോൾ ഇറങ്ങി പോയ യാത്ര ക്കാരെ വേണം.... സ്ത്രീ കൾക്ക് ഉള്ള നിയമം ദുരുപയോഗം ചെയ്തു കോടതി ഈ കാര്യം ശ്രദ്ദിക്കേണ്ടത് ആണ് ഇങ്ങനെ പോയാൽ ഇവിടെ ആർക്കും നീതി കിട്ടില്ല.. ഇവർക്ക് എന്താ പ്രത്യേകത.. അഹങ്കാരം അത്ര തന്നെ...

    @PradeepKumar-gc8bk@PradeepKumar-gc8bk20 күн бұрын
  • എന്താണ് പ്രതികരിക്കാത്തത് എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു . ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പ്രതീക്ഷിച്ചു .എന്തായാലും തിരുവന്തോരം സ്ലാങ് പൊളിച്ചു 😂😂

    @syamcj7800@syamcj780021 күн бұрын
  • ജയശങ്കർ സർ എന്റെ വക ഒരു കുതിപവൻആര്യ റാണിയും sachin രാജാവും കുരങ്ങടേക്കയിൽ പൂമാല കിട്ടിയ അവസ്ഥയിൽ ആണ്. ഇനിയും അവൾ മറ്റു പലതും പറയും.

    @UnnimonUnnimon-ev9lg@UnnimonUnnimon-ev9lg19 күн бұрын
  • Well said sir

    @marneer381@marneer38115 күн бұрын
  • ജയശങ്കർ സാർ മറുപടി കലക്കി സൂപ്പർ 😊👍

    @KaleshCn-nz3ie@KaleshCn-nz3ie20 күн бұрын
  • സാറിനും യദുവിനും ബിഗ് സലൂട്ട് ജയ് ഹിന്ദ് ജയ് ഹിന്ദ് ജയ് ഹിന്ദ്

    @umarulfarook7234@umarulfarook723420 күн бұрын
  • Jayashankar sir super .Well said sir .we all support you and driver yadu.this is the voice of common man .

    @johnsworld3316@johnsworld331614 күн бұрын
  • Very good adv. Jayashankar sir

    @kuruvillak.u4566@kuruvillak.u456620 күн бұрын
  • തമ്പുരാട്ടിയേ...... അടിയങ്ങൾ ഇനി മുതൽ ജനങ്ങളുടെ അറിവിലേക്കായി സാധാരണക്കാർ യാത്ര ചെയ്യുന്ന എല്ലാ പൊതു വാഹനത്തിലും ജനങ്ങൾക്കും വാഹനം ഓടിക്കുന്നവരുടെയും അറിവിലേക്കായി അവിടുത്തെ ഒരു ച്ഛയാചിത്രം പ്രദർശിപ്പിക്കാമെ.

    @kvijayakumar8299@kvijayakumar829920 күн бұрын
KZhead