കണ്ണുകളെല്ലാം തൃശ്ശൂരേക്ക്; വനിതാ വോട്ടര്‍മാരെ കേള്‍ക്കാം | Thrissur | Women voters | Election

2024 ж. 20 Сәу.
170 251 Рет қаралды

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер
  • Cpo റാങ്ക് ലിസ്റ്റിൽ വന്നൊരു ഉദ്യോഗാർഥിയാണ് ഞാൻ,2014 മുതൽ LDF ന് വോട്ട് ചെയ്തു, ഇക്കുറി എന്റേം കുടുംബത്തിന്റേം വോട്ട് സുരേഷ് ഗോപിക്കാണ് 👍

    @rajarani22346@rajarani2234628 күн бұрын
    • അപ്പോൾ k മുരളി ജയിച്ചു കയറും 😂

      @sudheerkhalid8720@sudheerkhalid872028 күн бұрын
    • നിൻ്റെ അധോഗേധി😂

      @lyjachacko976@lyjachacko97628 күн бұрын
    • ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳

      @yogyan79@yogyan7928 күн бұрын
    • Yes SG👍🏼❤️

      @Aaron99949@Aaron9994928 күн бұрын
    • താൻ കോളജിൽ പോയിട്ടുണ്ടോ അയിനു? 😂

      @Hydra-zl3xu@Hydra-zl3xu28 күн бұрын
  • SG ജയിച്ചിട്ട് മാത്രമേ കാര്യമുള്ളൂ

    @ziriesz4147@ziriesz414729 күн бұрын
    • 😂😂

      @KL-is9wf@KL-is9wf29 күн бұрын
    • അതെ. suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും. നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം. അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം. അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു. മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

      @realmusing@realmusing26 күн бұрын
    • അതെ. suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും. നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം. അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം. അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു. മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

      @realmusing@realmusing26 күн бұрын
    • suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും. നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം. അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം. അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു. മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

      @realmusing@realmusing26 күн бұрын
    • JATTIYIL NIRTHIYALLE, VETTINARY COLLEGILR PAYYANE ADICHU KONNU KETTITHOOKIIYATHU...NINTE VAPPAYUDE ANUJANANO... .... KURAKYATHE.......​@@realmusing

      @RajeevRajeev-rx7im@RajeevRajeev-rx7im25 күн бұрын
  • Sg മതി വേറെ ആരും വേണ്ട Sg യിൽ വിശ്വാസമുണ്ട്😊❤

    @sachindastsmaths2070@sachindastsmaths207029 күн бұрын
  • ഇന്നലെ വരെയും എൽഡിഎഫ് നൊപ്പം നിന്ന ഞാൻ ഇത്തവണ സുരേഷ് ഗോപിയെ ജയ്പികും. വൻ ഭൂറി പക്ഷത്തോടെ അദ്ദേഹം ജൈകും

    @sajayankrkr6435@sajayankrkr643529 күн бұрын
    • Haa തൻ്റെ പഴയ കമൻ്റുകൾ നോക്കിയാൽ മനസ്സിലാവും ഇടത് തന്നെ😂 Enthonnade സംഘി . ബിജെപി ആണെന്ന് പറയാൻ ഇത്രക്ക് നാണക്കേട് ആണോ

      @Hydra-zl3xu@Hydra-zl3xu28 күн бұрын
    • Suresh gopi ക് കൊടുക്കുന്ന ഓരോ വോട്ടും മോദി ക് ആണ് പോകുന്നത്

      @binutank@binutank28 күн бұрын
    • @@binutankyes vote is only for modi ❤

      @atulmohana7700@atulmohana770028 күн бұрын
    • സ്വപ്നത്തിൽ 🥹🥹

      @shanibkk3356@shanibkk335627 күн бұрын
    • Ninte vote kittiyal Poori Pakshathode Jayikkum

      @dingribeast@dingribeast27 күн бұрын
  • സുരേഷ് ഗോപി ജയിക്കും 🧡🧡🧡

    @subhashchandrabose2986@subhashchandrabose298629 күн бұрын
    • ഒലത്തും

      @mtsmts8218@mtsmts821829 күн бұрын
    • Gopisir not win brother I know well after result u can see it People want to keep democracy and unity of nation.dont sad.A day will come.

      @shoukathalikm966@shoukathalikm96629 күн бұрын
    • പൊട്ടും 😂

      @IndianVillageTraveler-bf8lg@IndianVillageTraveler-bf8lg29 күн бұрын
    • Not win sir

      @shoukathalikm966@shoukathalikm96629 күн бұрын
    • Sg photo illla

      @vijeeshputhiyakavil6330@vijeeshputhiyakavil633029 күн бұрын
  • ഞാനും എന്റെ കുടുംബതിൽ ഉള്ള 7 വോട്ടുകളും പഴാകില്ല..അതു ജയിച്ചാൽ കേന്ദ്ര മന്ത്രി ആകുന്ന സുരേഷ് ഗോപിക്ക് തന്നെ കൊടുക്കും....മറ്റുള്ളവർ ഒക്കെ mp ആയിട്ടു തൃശ്ശൂറിനു വേണ്ടി എന്തു ചെയ്തു എന്നു എല്ലാവർക്കും അറിയാം..തൃശ്ശോറിനു മാറ്റം വേണമെങ്കിൽ...mp ഫണ്ട്‌ നു അപ്പുറം വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവ് ഉള്ള പിഎം മോദി യുടെ വലം കൈ ആയ sg തന്നെ ജയിക്കണം

    @soulsoul1110@soulsoul111029 күн бұрын
    • ചേട്ടൻ ഏങ്ങനെയാണ് ഉറപ്പിച്ച് പറയുന്നത് അടുത്ത പ്രധാനമന്ത്രി വീണ്ടും മോദിയാണെന്ന് ??

      @siljojoseph.t2558@siljojoseph.t255828 күн бұрын
    • @@siljojoseph.t2558 ഞാൻ മാത്രം അല്ല..ചിന്താ ശേഷി ഉള്ള ജനങ്ങൾ എല്ലാവരും പറയുന്നതാണ്..

      @soulsoul1110@soulsoul111028 күн бұрын
    • 100 % മോദിജി ഭരിക്കും ​@@siljojoseph.t2558

      @anandkoduvally8848@anandkoduvally884825 күн бұрын
  • എന്റെ അഭിപ്രായത്തിൽ ഇടതിനെയോ വലതിനെയോ ജയിപ്പിച്ചാലും ഡെൽഹിൽ ചെന്ന് പ്രതിപക്ഷത് ഇരുന്നു കോട്ടനും ഇറങ്ങി പോവാനുമേ പറ്റു തൃശ്ശൂരിൽ എന്തെങ്കിലും കിട്ടണമെങ്കിലോ തൃശ്ശൂർ വികസനം വരണം എങ്കിലോ സുരേഷ് ഗോപി ജയിക്കണം

    @pradeeshm9497@pradeeshm949728 күн бұрын
    • കൂലി എഴുത്ത് കാരാ. നീ പണി കഴിനെങ്കിൽ പോയിക്കോ. ഗോവി ജെയ്കില്ല 😅. അത്രയ്ക്കും വർഗീയത ഉള്ള നശിച്ച പാർട്ടി ആണ് ബിജെപി

      @abrmz1500@abrmz150025 күн бұрын
  • സുരേഷ് ഗോപിയെ വിജയിപ്പിക്കു പരാജയം മുന്നിൽ കണ്ട് തൃശ്ശൂർ പൂരം പോലും കലക്കി മീൻ പിടിക്കാൻ നോക്കുന്ന ഇടതന്മാരെ തോൽപ്പിക്കു മുരളിയെപ്പേടിക്കണ്ട മുരളിയെ കോൺഗ്രസ്സുകാർ തന്നെ തോൽപ്പിച്ചോളും

    @Dtrx5.234@Dtrx5.23429 күн бұрын
    • Pooram kalangiyal ee avasarathil aarkkan Gunam? Aarkkan ath paranj Vote pidikkan pattunnath? . Poorathil enth sambavichalum vote pokunnath bharikkunna party kk aan.

      @realmusing@realmusing29 күн бұрын
    • Nee paranjathvachunokkumbol Gopi jayikkumallo😅😅 aagrahamkollaam but nadakkamaatte.km❤❤❤❤

      @user-co1bt5zy8t@user-co1bt5zy8t29 күн бұрын
    • നിങ്ങൾക്ക് തെറ്റുപറ്റി ഇതു "തൃശ്ശൂർ " ആണ്😊

      @Fasal-xg1xc@Fasal-xg1xc27 күн бұрын
    • ​@@Fasal-xg1xcetha malayalikalude madatharam. Enthayalum kenthram bjp aanu. Evidannu onno rando bjp jayichalum thottalum. Appol evalathum edathum Mari onnu pareeshikkan polum ulla nattellilla.😂

      @Ianayc@Ianayc26 күн бұрын
    • Ente veettil oru home nurse undayirunnu. Oru paniyum cheyyilla. Ravile muthal tv kandirikkum. Avare paranju vidan paranju njan maduthu. Aarum kelkkilla Avaru poyal pinne pralayam ennu paranjirunnu. Avasanam ellarodum thattikeran thudagiyappol paranju vittu. Pakaram athyavashyam nalla oral vannu. Ethu thanneya malayaliude chinthagethium. Onnu pareeshikkan polum ulla dyrayamilla. Kenthrathil aranennu urappullel ok. Ethu urappaya sthithik onnu pareeshikkan ulla nattellu venam. Evarelum vallom cheyyumonnu

      @Ianayc@Ianayc26 күн бұрын
  • എന്റെ full ഫാമിലി ഇപ്രാവശ്യം സുരേഷ്‌ഗോപിക്കാണ് വോട്ട് ചെയുന്നത് എന്റെ wife ഫാമിലി അടക്കം. LDF നു UDF നു മാറി മാറി വോട്ടു ചെയ്തിട്ടുള്ള ഫാമിലി ആണ് ഞങ്ങടെത്. പക്ഷെ കാര്യമായി ഒരു മാറ്റവും ഉണ്ടായിട്ടില്ല.

    @dipin2@dipin229 күн бұрын
    • സംഘീയാണെന്ന് പറയാനും ഇത്ര നാണക്കേടാണോ😂😂😂

      @prathp294@prathp29429 күн бұрын
    • സംഘി കൾ മുഴുവൻ മെഴുകുകയാണ് പല ഫേക്ക് id കളിലും ldf udf ന് മുമ്പ് വോട്ട് ചെയ്തവരാണ് ഇപ്രാവശ്യം കോവി നെ ജയിപ്പിക്കണം 🤣🤣🤣

      @sudheerkhalid8720@sudheerkhalid872028 күн бұрын
    • @@prathp294proud sanghi ❤❤❤❤

      @atulmohana7700@atulmohana770028 күн бұрын
    • സമ്മതിക്കെടോ പൊട്ടാ നീ സംഘിയാണെന്ന്🤣🤣

      @arathit8022@arathit80226 күн бұрын
  • കോര്പറേഷൻ തൊഴിലാളികളുടെ പണി കളയുമോ മനോരമ... അവര് സുരേഷ് ഗോപിയെ support ചെയ്താൽ അപ്പൊ അവരെ പിരിച്ചു വിടും....

    @jeevankumar-yo1kx@jeevankumar-yo1kx29 күн бұрын
    • അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ അങ് പോട്ടെന്ന് വെക്കണം

      @Hydra-zl3xu@Hydra-zl3xu28 күн бұрын
    • മേയർ വരെ സുരേഷ് ഗോപിയെ ജയിപ്പിക്കണം എന്ന് പറയുന്നു 😂

      @Kunjikellu@Kunjikellu27 күн бұрын
  • തൃശ്ശൂരിലെ ഇത്തിരി വകതിരിവുള്ള ജനങ്ങള് തൃശ്ശൂരിന് ഗുണം ഉള്ള സുരേഷ് ഗോപിക്കെ വോട്ട് ചെയ്യൂ ബാക്കി രണ്ടെണ്ണം ആരെലും പോയാൽ തൃശ്ശൂരിന് ഒരു മാറ്റവും ഉണ്ടാകില്ല

    @CAGeorge-oh7fn@CAGeorge-oh7fn29 күн бұрын
    • 😂😂😂

      @KL-is9wf@KL-is9wf29 күн бұрын
    • If they have little brain suresh will 💯

      @jacobmani9553@jacobmani955328 күн бұрын
    • വോട്ട് ചെയ്യൂ പെട്ടെന്ന് മനപ്പൂർ ആക്കി തരും

      @user-tp6un6ob8s@user-tp6un6ob8s26 күн бұрын
    • ​@@user-tp6un6ob8sappol e 10 varsham munne ullavar manipooru kandillayirunno mahanubhava. Avarodu ethu chodikkathathentha. Pinne West Bengal Ile ividathe madyamagal mindiyillelum social mediayil undu ketto

      @Ianayc@Ianayc26 күн бұрын
    • Chetta ഈ എം. എസ് Golwalkar ആരാണെന്ന് അറിയാമോ? BJP യുടെ യും RSS ന്റെ യും okke തല മൂത്ത ഗുരു ആണ്. അയാളുടെ വിചാരധാര (Bunch of Thoughts) എന്നൊരു പുസ്‌തകം ഉണ്ട്. ബിജെപി യുടെ പ്രധാന ആശയങ്ങൾ. അതിൽ മുസ്ലിങ്ങളും ക്രിസ്ത്യനികളും ഇന്ത്യയുടെ ആന്തരിക ഭീക്ഷണികൾ ആണെന്ന് വിശദമായി എഴുതിയിട്ടുണ്ട്. സംശയമുണ്ടെങ്കിൽ ഗൂഗിൾ ഇൽ നോക്കാം, യൂട്യുബിലും നോക്കാം. അത് വിശ്വസിച്ചു പ്രവർത്തിക്കുന്ന bjp നിങ്ങൾ ഇഷ്ടപ്പെടുന്നെകിൽ ഒന്നും പറയാനില്ല 👌👍

      @realmusing@realmusing26 күн бұрын
  • Suresh gopi തരംഗം ആണ്..... മറ്റേ രണ്ടു വാഴകളും വീഴും

    @saseendranp3063@saseendranp306329 күн бұрын
    • വീഴുന്നവർ വാഴകൾ ആണെങ്കിൽ കേരളത്തിൽ ബിജെപി വാഴകൾ ഒരു പാടുണ്ടാകും. ഇത് ഇലക്ഷൻ ആണ് ഒരാൾക്കെ ജയിക്കാൻ പറ്റു. മറ്റു സ്ഥാനാർഥികളെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരു സ്ഥാനാർഥിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.

      @ajayanpk9736@ajayanpk973629 күн бұрын
    • കേരളത്തിൽ 20 വാഴകൾ 😂

      @sudheerkhalid8720@sudheerkhalid872028 күн бұрын
  • ഇടതനും വലതനും മച്ചാനും മച്ചാനുമാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുരളിയെയും, സുനിലിനെയും മഷിയിട്ടു കാണാൻ കിട്ടില്ല എന്ന് '...... തൃശൂരിലെജനങ്ങളിൽ ഭൂരിഭാഗവും സുരേഷ് ഗോപിയെയാണ്. അവരുടെ നേതാവായി കാണുന്നത്.. സുരേഷ് ഗോപിതന്നെ വിജയി.💪

    @CAGeorge-oh7fn@CAGeorge-oh7fn29 күн бұрын
    • സുരേഷ് ഗോപിയെ പിന്നെ സിനിമേൽ നോക്കിയ മതി

      @Hydra-zl3xu@Hydra-zl3xu28 күн бұрын
    • ​@@Hydra-zl3xujihadi sg the issue undarinnu

      @Cskbnnnm@Cskbnnnm28 күн бұрын
    • @@Cskbnnnm myr ithenth തേങ്ങയാണ് enn മനസ്സിലാവാൻ ഇനി ശാഖയിൽ പോവേണ്ടി വരുമോ?

      @Hydra-zl3xu@Hydra-zl3xu28 күн бұрын
    • @@Hydra-zl3xu ബോലോ തക്ബീർ ഇക്കാ

      @AlbertJames-lo9mk@AlbertJames-lo9mk27 күн бұрын
    • @@AlbertJames-lo9mk എടാ ഡ്യൂപ്ലിക്കേറ്റ് ഇന്ത്യൻ പൊലയാടി മോനെ😂

      @Hydra-zl3xu@Hydra-zl3xu27 күн бұрын
  • Thrissur കാരെ ചിന്തിക്കൂ..... സുരേഷ് ഗോപിക്ക് ഒരു ചാൻസ് കൊടുത്തു നോക്കൂ 🙏🏻...

    @Mithun_Manoharan_Kanhangad@Mithun_Manoharan_Kanhangad29 күн бұрын
    • Poojepy athu mathi 😂😂😂😂😂😂

      @jebbyjan1376@jebbyjan137629 күн бұрын
    • ​@@jebbyjan1376pottakinatilae thavlae 1980 yil bjp vanapole 0 seat 1984 yil 2 seat inn thudarchayiyi India bharikunna ettavum valiya rashtriya presthanam anu bjp.alathae kuth munneniyae polae alla.ithavanatum bjp thanae jayikum ath keralathil jayichilelm India ath BJP thanna bharikum.

      @athulmdas9182@athulmdas918229 күн бұрын
    • @@jebbyjan1376Pavam 😂😂 Rajyam bharikkynath RSS aan da 😂😂😂 Ne okk kidann karayathe 😂

      @atulmohana7700@atulmohana770028 күн бұрын
  • തൃശൂരിലെ സ്ത്രീജനങ്ങൾ മന്ദബുദ്ധികളല്ല, അവർ കേന്ദ്രഭരണത്തിൽ വരുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്കേ വോട്ട് ചെയ്യു💪💪🙏🙏🌹🌹

    @sreekumarm4835@sreekumarm483527 күн бұрын
  • വനിതകൾ കരുത്ത് കാണിച്ചാൽ തൃശ്ശൂർ നിന്ന് കരുത്തും കഴിവും ഉള്ള കേന്ദ്ര മന്ത്രി ഉണ്ടാവും

    @niyaanentertainment5280@niyaanentertainment528029 күн бұрын
  • അടുത്ത ലോകസഭ ഇലക്ഷന് ഈ നാട്ടുകാര് ഇതുതന്നെ പറയും.. വീടില്ല, വെള്ളമില്ല, വെളിച്ചമില്ല അങ്ങനെ നൂറുപരാതികൾ.. കാരണം മറ്റൊന്നും കൊണ്ടെല്ല ഇടത്തും വലത്തും ഇതിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഇവർ ജയിപ്പിക്കും.. എന്നിട്ട് വടക്കോട്ടു നോക്കി കരയും 😂😂

    @jayaramankm9220@jayaramankm922029 күн бұрын
  • Suresh Gopi ❤❤❤BJP ❤❤❤❤

    @vkp3864@vkp386429 күн бұрын
  • Sg❤❤❤

    @VijeshChandran-vq9up@VijeshChandran-vq9up29 күн бұрын
  • ശ്രദ്ധിക്കുക..ഏപ്രിൽ ഒന്നു ഏപ്രിൽ ഫൂൾ പോലെ അല്ല april 26..ശ്രദ്ധിച്ചില്ലെങ്കിൽ 5 വർഷത്തേക്ക് വിഡ്ഢികൾ ആകും...ഇടതനും വലതനും ഇത്രയും കാലം തൃശ്ശൂർക്കരെ വിഡ്ഢികൾ ആക്കി..ഇനി വോട്ട് മാറ്റത്തിന്..vote for sg. .❤❤❤❤

    @soulsoul1110@soulsoul111029 күн бұрын
  • SG❤❤

    @tondon1851@tondon185129 күн бұрын
  • SG

    @nijeshnnair2954@nijeshnnair295429 күн бұрын
  • Vote for സുരേഷ് ഗോപി, അദ്ദേഹം ജയി ച്ചാൽ വളരെ നല്ല കാര്യങ്ങൾ ചെയ്യും അതു കൊണ്ടു പാർട്ടി നോക്കാതെ അദ്ദേഹത്തിനു vote നൽകാം 🥰🥰🥰

    @manojmohan699@manojmohan69929 күн бұрын
  • ഇടതനെയും വലതന്നെയും വിജയിപ്പിച്ചാൽ പാർലമെന്റിൽ പോയി കട്ടൻ ചായയും. പരിപ്പ് വടയും കഴിച്ചു വരും 😂

    @jobinsjimsha7771@jobinsjimsha777128 күн бұрын
  • SG🧡🧡❤️❤️🧡🧡🤍🤍🧡🧡

    @sreeleshmp9846@sreeleshmp984629 күн бұрын
  • SG🔥🔥🔥

    @ManeeshMp-hw3zd@ManeeshMp-hw3zd29 күн бұрын
  • Vote For SG🔥

    @vijaym2124@vijaym212429 күн бұрын
  • SG❤❤❤

    @hareeshb8537@hareeshb853729 күн бұрын
  • SG WIN THRISSUR 🥰😍

    @InspiringWordsMalayalam_2024@InspiringWordsMalayalam_202429 күн бұрын
  • Sg❤️

    @sivandhanam@sivandhanam29 күн бұрын
  • Suresh gopi 🥰🥰🥰

    @nidheeshm.s.9630@nidheeshm.s.963029 күн бұрын
  • Sg❤ only

    @prabinn.p.1207@prabinn.p.120729 күн бұрын
  • Suresh Gopi ❤

    @shilpasham7124@shilpasham712429 күн бұрын
  • NDA win🧡❤️🧡👍

    @user-ex7sd9dx6j@user-ex7sd9dx6j29 күн бұрын
  • S. G

    @Suresh-bz5ko@Suresh-bz5ko29 күн бұрын
  • SG🥰

    @akhiljr13@akhiljr1329 күн бұрын
  • Suresh gopi ' ❤❤❤❤

    @harikumar4940@harikumar494029 күн бұрын
  • Sg❤

    @sabarinathpanicker3865@sabarinathpanicker386529 күн бұрын
  • Vote for BJP 🎉❤❤

    @vivekshankar8400@vivekshankar840029 күн бұрын
  • Ithavana THRISSUR Suresh Gopi jayikkum ❤❤❤❤❤

    @lintojohn2595@lintojohn259528 күн бұрын
  • Sg

    @dreamsworld8429@dreamsworld842929 күн бұрын
  • അവിടെ ഇത് വരെ ജയിച്ചവർ ഒന്നും ചെയ്തില്ല ന്ന് മനസിലായി... ഇനിയെങ്കിലും എന്തേലും മാറ്റം പാവങ്ങൾ ക്ക് വരട്ടെ

    @santhoshanjanam8494@santhoshanjanam849428 күн бұрын
  • Support SG ❤️ ❤️

    @shibubabusinger6516@shibubabusinger651628 күн бұрын
  • Ipravashyam SG ykk kodukkam le orupaad kenchi kelkkunnathalle nammukk koduttheykkam e vattam sureshettan❤❤❤

    @krishnadas-jv8kf@krishnadas-jv8kf29 күн бұрын
  • SG❤

    @anila189@anila18929 күн бұрын
  • മുരളി ജയിക്കും 👍

    @rameshk5071@rameshk507127 күн бұрын
  • തൃശൂർ വോട്ടർമാരോട് ഒരു അഭ്യർത്ഥന... കാലങ്ങൾ ആയി എന്ത് മാറ്റം ആണ് തൃശൂർ നടന്നത്.. ഇനിയും ചിന്തിക്കൂ.. ഇത് നിങ്ങൾക്ക് നല്ല അവസരം ആണ്.. സുരേഷ് ഗോപി എന്ന സ്ഥാനാർത്ഥിക്ക് നിങ്ങൽ ഒരു അവസരം കൊടുക്കൂ.. തീർച്ചയായും സുരേഷ് ഗോപി നിങ്ങൾക്ക് ഒപ്പം മാത്രം ആകും.. ഞൻ ബിജെപി അല്ല..പക്ഷേ നാടിന് നല്ലത് വരണം എങ്കിൽ സുരേഷ് ഗോപി എന്ന വ്യക്തി നിങ്ങളാൽ ലോകസഭയിൽ എത്തട്ടെ... ഇതു് നിങ്ങളുടെ സുവർണാവസരം...

    @keralafanfun@keralafanfun27 күн бұрын
  • കെ മുരളീധരൻ 😘😘👌👌👌👌

    @swalahthirurangadi4669@swalahthirurangadi466927 күн бұрын
  • SG👍👍

    @majojohn9753@majojohn975328 күн бұрын
  • ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳

    @yogyan79@yogyan7928 күн бұрын
  • Vote for SG❤

    @ajilprakashcj@ajilprakashcj28 күн бұрын
  • Vote for Suresh Gopi 🎉🎉❤❤

    @vivekshankar8400@vivekshankar840029 күн бұрын
  • Sg❤❤❤❤

    @athulkrishna4973@athulkrishna497328 күн бұрын
  • Suresh gopi❤

    @__rohitkr@__rohitkr29 күн бұрын
  • എൻ്റെ വോട്ട് സുരേഷ് ഗോപി ❤

    @Csk839@Csk83928 күн бұрын
    • Thank you🙏🙏🙏

      @lekhara8014@lekhara801427 күн бұрын
  • Suresh Gopi 🎉🎉❤❤❤

    @vivekshankar8400@vivekshankar840029 күн бұрын
  • SG വിജയിക്കും.. 👍

    @vimalur7197@vimalur719728 күн бұрын
  • ഈ തവണ SG 🚩🚩🚩🚩🚩

    @amalnarayan9397@amalnarayan939728 күн бұрын
  • സുരേഷ് ഗോപി ❤❤❤❤❤

    @gopakumargopakumar1645@gopakumargopakumar164529 күн бұрын
  • Congress 🇮🇳🇮🇳👌🏽❤️

    @user-dq3vw5xt1e@user-dq3vw5xt1e28 күн бұрын
  • Vote for BJP, suresh gopi ❤❤❤❤❤❤

    @harikumar4940@harikumar494029 күн бұрын
  • Vote for muralidharan❤️❤️❤️👍👍👍

    @ManojKumar-tn8qi@ManojKumar-tn8qi28 күн бұрын
  • ഒരു കാര്യം ഉറപ്പാണ് സുരേഷ് ഗോപി ആയിരുന്നു mp എങ്കിൽ ട്രിവാൻഡ്രം cpo റാങ്ക് ലിസ്റ്റ് സമരം ഇത്രേം പോകില്ലായിരുന്നു

    @sreehari997@sreehari99726 күн бұрын
  • Dear mothers and sisters do not get fooled by fake promises

    @thadayooselazar5687@thadayooselazar568729 күн бұрын
    • Yes u are right, always ldf and UDF gives fake promises 😢

      @Chrono7003@Chrono700325 күн бұрын
  • Vote for sg ❤❤.. Sunil or murali... Endu gunam...😂

    @lallbp1814@lallbp181428 күн бұрын
  • K Muraleedharan........

    @faithfeba5043@faithfeba504327 күн бұрын
  • സ്ത്രീ വോട്ടേഴ്‌സ് ബിജെപി അനുകൂലം ആയി വോട്ട് ചെയ്യും

    @NS-vq5cc@NS-vq5cc27 күн бұрын
  • Murali ❤

    @Shaju.nkm.@Shaju.nkm.28 күн бұрын
  • SG❤❤❤❤❤❤

    @AnnakuttyJohn-sq4zt@AnnakuttyJohn-sq4zt27 күн бұрын
  • SG❤️

    @kumarradhakrishnan9808@kumarradhakrishnan980829 күн бұрын
  • ഞാറ് നടുന്നതും കെയ്യംന്നതും ഇപ്പോൾ ഹിന്ദിക്കാരാണ്

    @bijukpbijukp3882@bijukpbijukp388229 күн бұрын
  • സുരേഷ് ഗോപി ❤️

    @babuNair-mj5nz@babuNair-mj5nz28 күн бұрын
  • Sureshgopi❤❤

    @arunjayan5765@arunjayan576529 күн бұрын
  • എന്റെ വോട്ട് സുരേഷ് ഗോപിക്ക്

    @jobinsjimsha7771@jobinsjimsha777128 күн бұрын
  • കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടതിനും വലതിനും മാറി മാറി വോട്ട് ചെയ്യുന്നു, പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കുന്നില്ല, ഇനി ഒന്ന് മാറ്റി ചിന്തിക്കാൻ സമയം ആയെന്ന് തോന്നുന്നു......

    @manuprasadnv3365@manuprasadnv336526 күн бұрын
  • K muraleedharan ❤💙💚✌️✌️

    @anjaha3660@anjaha366026 күн бұрын
  • അവരുടെ പണി കളയാൻ നോക്കല്ലേ റിപ്പോർട്ടറെ

    @sanjukp2953@sanjukp295329 күн бұрын
  • Good report❤❤❤❤

    @srjth143@srjth14325 күн бұрын
  • Very good report 👍

    @remyam9796@remyam979625 күн бұрын
  • ഞാനൊരു ബിജെപിക്കാരനല്ല പക്ഷേ എന്റെ വോട്ട് മനുഷ്യസ്നേഹി കോവിക്കാണ് എന്ന് കമന്റിടുന്ന ഐടി സെല്ലുകരരെക്കൊണ്ട് നിറഞ്ഞല്ലോ കമന്റ് ബോക്സ് 😂😂

    @sufyanjs991@sufyanjs99126 күн бұрын
  • സുനിൽകുമാർ തൃശൂർ ജയിക്കും ഉറപ്പ് 🚩💪😍😍

    @rasheedkallakkanrasheed8573@rasheedkallakkanrasheed857326 күн бұрын
  • മുരളിധരൻ...❤❤

    @mastermaster6116@mastermaster611626 күн бұрын
  • Murali 🌹🌹🌹

    @toseealo@toseealo29 күн бұрын
    • Myroli

      @poojarajan936@poojarajan93628 күн бұрын
    • ​@@poojarajan936😂😂

      @blastingarena5609@blastingarena560927 күн бұрын
  • Km 💙

    @rajeshk4638@rajeshk463829 күн бұрын
  • എന്റെ63 വോട്ടു കൾ സുരേഷ് ഗോപിക്ക് തന്നെ കൊടുക്കും ഇത്തവണ 💪💪🙏🙏

    @user-ds9oc4zr1j@user-ds9oc4zr1j27 күн бұрын
  • Suresh Gopi ❤❤❤❤❤❤❤❤❤

    @user38765-@user38765-27 күн бұрын
  • SG WILL WIN❤❤❤

    @legeshkumarmk7515@legeshkumarmk751527 күн бұрын
  • TN vazha kanunnundo ithokke

    @lisme3620@lisme362029 күн бұрын
  • മഞ്ഞ രമ

    @dileepdileep562@dileepdileep56227 күн бұрын
  • ❤Sg

    @personalso@personalso27 күн бұрын
  • K muralidharan❣️

    @shontonypa6101@shontonypa610129 күн бұрын
  • മാപ്ര മനോരമ നോക്കിയപ്പോൾ കൊങ്ങികളെ ആരും സപ്പോർട്ട് ചെയ്യുന്നില്ല. അതോടെ ആര് ജെയിക്കും, ആര് ജെയിക്കണം എന്ന ചോദ്യം ഉപേക്ഷിച്ചു. വെറുതെ മാപ്ര കുറച്ചു സമയം ചിലവാക്കിയത് മിച്ചം. 😂😂😂😂😂😂😂😂😂😂 ഒത്തില്ല 😂😂😂😂😂😂

    @gopakumarg3517@gopakumarg351727 күн бұрын
  • Suresh Gopi ❤❤❤

    @RAJ-fb3ps@RAJ-fb3ps27 күн бұрын
  • Suresh Gopi

    @lintojohn2595@lintojohn259528 күн бұрын
  • മാമ മാധ്യമങ്ങൾ മാത്രമാണ് പ്രശ്നം ഓരോരുത്തരുടെയും ജനാധിപത്യ അവകാശത്തിൽ മേലുള്ള കടന്നു കയറ്റം ആണ് മാധ്യമങ്ങൾ ചെയ്തു കൂട്ടുന്നത്

    @rajeshmadhavanrajesh833@rajeshmadhavanrajesh83327 күн бұрын
  • MANORAMA YUDE STHANARTHI JAYIKKOOLLA😅

    @sunilalexander1706@sunilalexander170629 күн бұрын
  • നിങ്ങൾ അല്ലെ മുരളി ജയിക്കും എന്ന് സർവ്വെ നടത്തി പറഞ്ഞത്

    @jaikrishna4509@jaikrishna450929 күн бұрын
  • SG ❤❤❤❤❤❤❤ വിജയിച്ചാൽ കേരളം രക്ഷപെട്ടു

    @binulekshmananbinulekshman1262@binulekshmananbinulekshman126226 күн бұрын
  • ❤sg❤️

    @prasad6170@prasad617027 күн бұрын
  • ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ ഓർക്കണം കാര്യങ്ങൾ ചെയ്യാൻ മടിക്കുന്നവരെ തിരഞ്ഞെടുക്കാൻ പാടില്ല പുതിയ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാൻ നോക്കൂ ഞങ്ങളുടെ പ്രശ്നങ്ങൾ അതിലൂടെ പരിഹരിക്കപ്പെടും

    @RajaPandiyan-pu3es@RajaPandiyan-pu3es27 күн бұрын
KZhead