അറസ്റ്റും ജയിൽവാസവും ...ഒരു ആനയുടമയുടെ പൊള്ളുന്ന ഓർമ്മകളും...

2022 ж. 7 Қаз.
214 730 Рет қаралды

കേരളത്തിലേക്ക് ഏറ്റവുമധികം മറുനാടൻ ആനച്ചന്തങ്ങളെ എത്തിച്ചിട്ടുള്ള ആനയുടമ ആര് എന്ന ചോദ്യത്തിന് ...
പുത്തൻകുളം ഷാജി എന്ന ഒറ്റ ഉത്തരമേ ഉണ്ടാകൂ.
ഷാജിയുടെ കൈകളിലൂടെ ഉത്സവകേരളത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ള ആനക്കേമൻമാരുടെ തലപ്പൊക്കവും ആരെയും അത്ഭുതപ്പെടുത്താൻ പോന്നതാണ്.
ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറിനെ കേരളത്തിലേക്ക് എത്തിച്ച ഷാജി , വിഷ്ണുശങ്കറിന്റെ ഏറ്റവും ദൗർഭാഗ്യകരമായ മരണത്തിന് ഏതാനും ദിവസം മുമ്പ് നൽകിയ അഭിമുഖത്തിലെ വാക്കുകൾക്കും ഏറെ പ്രസക്തിയുണ്ട്.
#sree4elephants #keralaelephants #aanapremi #puthenkulamshaji

Пікірлер
  • നല്ലൊരു മനുഷ്യൻ..നിയമം മാറി വരുമ്പോൾ.. ഷാജിയെട്ടനെ ഇനിയും ആനകേരളത്തിന് വേണം..💝💥

    @vishnuprasad981@vishnuprasad981 Жыл бұрын
    • Always please people try

      @mithunashokashok5701@mithunashokashok5701 Жыл бұрын
    • നിയമം ഒന്നും ഇനി മാറാൻപോകുന്നില്ല

      @prashobunniunni4130@prashobunniunni4130 Жыл бұрын
    • നമ്യക്കു പ്രതീക്ഷിക്കാം

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
    • നിയമം ഒന്നും മാറണ്ട ഉള്ളതുങ്ങളെ നല്ല രീതിയിൽ നോക്കാൻ മുതലാളിമാർക്കോ പാപ്പാന്മാർക്കോ കമ്മിറ്റിക്കാർക്കോ നേരം ഇല്ല അതിന്റെ ഇടയിലേക്ക് ആണ് ഇനി പുതിയ ആനകൾ വന്നിട്ട് അവറ്റകൾക്ക് കൂടെ ബുദ്ധിമുട്ട് അനുഭവിക്കാൻ അല്ലെ ഒന്നും വേണ്ട ഇവിടെ ഉള്ളതുങ്ങൾക്ക് വിരലിൽ എണ്ണാവുന്നത് ഒഴിച്ചാൽ ഭാക്കി എല്ലാറ്റിനും ഗതികേട് ആണ് ഉദാഹരണത്തിന് ഈ അടുത്ത് നടന്ന പഴഞ്ഞി പെരുന്നാളിൻറെ വീഡിയോ ഇഷ്ട്ടം പോലെ യൂട്യൂബിൽ ഉണ്ട് അത് ഒന്ന് കണ്ടാൽ മതി

      @ratheeshkallazhy6824@ratheeshkallazhy6824 Жыл бұрын
    • 👍💚💛💜💟

      @amruthapinkii9650@amruthapinkii9650 Жыл бұрын
  • കൊല്ലംകാരുടെ അഭിമാനം വളരെ നന്ദി ശ്രീകുമാർ അരുകുറ്റിക്ക്

    @vmr3855@vmr3855 Жыл бұрын
  • ഞാൻ ജോലി തിരക്കിനിടയിലും എപ്പിസോഡ് കാണാൻ സമയം മാറ്റിവച്ചിരിക്കാണ്.... നമ്മുടെ സ്വന്തം ചാനൽ അത്രക്കും ഇഷ്ട്ടാണ് ❤‍🔥❤‍🔥❤‍🔥🔥🔥🔥🔥🔥

    @abhishekalathur@abhishekalathur Жыл бұрын
  • ഷാജി എട്ടനെ വല്ലാതെ അവർ വേദനിപ്പിച്ചു എന്ന് ആ വാക്കിൽ നിന്ന് മനസിലാവുന്നത് ആനകൾ വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച അദ്ദേഹം വേദനിച്ചിട്ടുടെങ്കിൽ അതിന്റെ ഫലം അത് ചെയ്തവർ അനുഭവിക്കും . വളരെ പോസറ്റീവ് ആയ കാര്യങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന ശ്രീ ഫോർ എലിഫന്റ് ടീം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു പുതിയ തലമുറക്ക് കൂടുതൽ അറിവ് പകരാൻ ഈ ടീം കഴിയട്ടെ കഴിയ്യട്ടെ....

    @yavanika367@yavanika367 Жыл бұрын
  • ഷാജിയേട്ടന്റെ ആന കഥകൾ അനുഭവങ്ങൾ എല്ലാം ഗംഭീരം കേട്ടിരിക്കാനും സൂപ്പർ 👌🏻👌🏻👌🏻 ഷാജിയേട്ടന്റെ വരും കഥകൾക്ക് ആയി waiting 😍....

    @sreekeshkesavansambhanda@sreekeshkesavansambhanda Жыл бұрын
  • ഇച്ചിരിയില്ലാത്ത ഈ മനുഷ്യന്റെ കഠിന പ്രയത്നം തന്നെയാണ് ഈ വിജയത്തിന് പിന്നിൽ 🙏🏻

    @arunbabubabu7045@arunbabubabu7045 Жыл бұрын
    • യയയ 24:59 25:00 25:00

      @mathukuttymathew5361@mathukuttymathew5361 Жыл бұрын
  • മനോഹരമായ എപിസോഡ്.. മനോഹരമായ വിവരണവും.. ഷാജി ചേട്ടന്റെ കഥയും..👌👥 അദ്ദേഹത്തെ പോലെ കോട്ടയത്തും ഒരാളുണ്ടായിരുന്നു ചാന്നാനിക്കാട് കുറുപ്പ് ചേട്ടൻ... 👍👍👍 Sree 4 Elephant

    @binishmalloossery1@binishmalloossery1 Жыл бұрын
  • നല്ല മനുഷ്യൻ ആനയെ നന്നായ് പരിപാലിക്കുന്ന ഷാജി ചേട്ടന്റെ കൈയിൽ നിന്ന് ഒരാനയും അകാലത്തിൽ ചരിഞ്ഞിട്ടില്ലാ

    @jithinrajpurappillikavu5027@jithinrajpurappillikavu5027 Жыл бұрын
  • ഷാജി ചേട്ടന്റ പോലെ എത്ര കണ്ടാലും മതി വരാത്ത ആന കാര്യം🖤❤️🖤❤️🖤

    @fawasnalakath1993@fawasnalakath1993 Жыл бұрын
  • ചുള്ളി -അന്നേ ആന ഇത്തിരി ഉശിരൻ ആണ് 🥺😢

    @akshaycramesh7162@akshaycramesh7162 Жыл бұрын
  • കാണാൻ വൈകിപ്പോയി വളരെ നല്ല എപ്പിസോഡ് 🌹🙏

    @kannan-22@kannan-22 Жыл бұрын
  • കേരളത്തിന്റെ അഭിമാനം 🔥ഷാജിയേട്ടൻ

    @vibinac4776@vibinac4776 Жыл бұрын
  • നല്ലെരു മനുഷ്യനും മൃഗ സ്നേഹിയും ആണ് ഷാജിയേട്ടൻ പിന്നെ ചില വേട്ടയാടലുകൾ ഉണ്ടാവും സത്യസന്ധമായിട്ട് മുന്നോട്ട് പോകുന്നവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും

    @binuthanima4970@binuthanima4970 Жыл бұрын
  • വേറിട്ട എപ്പിസോഡുകൾ തന്നെയാണ് ഈ ചാനലിന്റെ പ്രേത്യേകത 💯

    @adarsh3041@adarsh3041 Жыл бұрын
  • ആനകഥകൾ വളരെ ഇഷ്ട്ടം

    @rasheedrashmedia8605@rasheedrashmedia8605 Жыл бұрын
  • എന്ത് പറഞ്ഞാലും കുറഞ്ഞു പോവും ഈ മെലിഞ്ഞ മനുഷ്യൻ എന്തൊരു ദീർഘ വീക്ഷണമുള്ള മനുഷ്യനാണിത് ആദരിക്കപ്പെടണം.. എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു വെച്ചിരിക്കുന്നത്,.. എന്നിട്ടും ദ്രോഹിക്കപ്പെട്ടു അതും ഏറെ വിശ്വസിച്ചവർ തന്നെ കാലം മാപ്പ് നൽകട്ടെ അവർക്ക്.. എന്നിട്ടും ഈ മനുഷ്യൻ തളർന്നില്ല നേരാണ് ഷാജിയേട്ടൻ പറഞ്ഞത് അനുഭവിക്കും ആരൊക്കെ ദ്രോഹിച്ചുവോ അവർക്കൊക്കെ ഗണപതി ഭഗവാൻ കൊടുത്തോളും ഉയരട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ സ്നേഹം.. ആദരവ്.. ഈ ചാനൽ ഇതുപോലെ വേറിട്ട ചിന്തകളോടെ മുന്നോട്ടു പോകട്ടെ ആശംസകൾ.. ശ്രീ..

    @sreelathamohanshivanimohan1446@sreelathamohanshivanimohan1446 Жыл бұрын
  • ഷാജി ചേട്ടൻ ഇനിയും ഇതുപോലെ ആന കൊണ്ടുവരണ എല്ലാം നന്മകൾ നേരുന്നു

    @seena-tk8bu@seena-tk8bu3 ай бұрын
  • Am also an elephant lover, i watch & admire for hours when elephants are brought for the temple festivals. First time hearing about your sad legal problems , may Ganesha bless you and family (& elephants)to prosper 1000 times more than before. Hope some day i will be able to visit your place and see your 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘

    @sreekumarnair4127@sreekumarnair4127 Жыл бұрын
  • നല്ല മനുഷ്യനാണ്. എല്ലാവരെയും ബഹുമാനിക്കുന്ന മനുഷ്യൻ.

    @ambikakumari8677@ambikakumari8677 Жыл бұрын
  • avatharanam oru rakshayumilla❤❤❤❤ srikumar sir ❤❤❤

    @shameershami1534@shameershami1534 Жыл бұрын
  • ഒരു വട്ടം കണ്ടു സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട് എനിക്. എല്ലാവരേയും ഒരുപോലെ സ്നേഹിക്കുന്ന ഒരാൾ അതാണു ഷാജി ചേട്ടൻ എന്നാണു എനിക് മനസ്സിലാക്കാൻ പറ്റിയത്

    @ajaykumar-dd2vm@ajaykumar-dd2vm9 ай бұрын
  • ഒരുപാട് ആളുകളെ കേരളത്തിലേക്ക് എത്തിച്ച ഷാജിയേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ശ്രീ എലിഫന്റ്. ശ്രീകുമാർ ഏട്ടൻ 👍

    @shanshan6517@shanshan65174 ай бұрын
  • എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰💕💕💕💕💕💕🐘🐘🐘🐘🐘🐘🐘

    @jijopalakkad3627@jijopalakkad3627 Жыл бұрын
  • സൂപ്പർ എപ്പിസോഡ് 👍🏽

    @shajidponnani5876@shajidponnani5876 Жыл бұрын
  • ഞങളുടെ സ്വന്തം നാട്ടുകാരൻ ഷാജി മാമൻ 🥰

    @gayathrisudheer-ev9op@gayathrisudheer-ev9op Жыл бұрын
    • Entayum

      @roborebo6581@roborebo6581 Жыл бұрын
    • @@roborebo6581 tuttuJHH ji hi7 yojippilla

      @sureshkumarkg3333@sureshkumarkg3333 Жыл бұрын
    • നിങ്ങളുടെ നാട്ടിലേക്കുള്ള വഴി 1 പറഞ്ഞു തരാമോ ?

      @dileepkumar.k2736@dileepkumar.k2736 Жыл бұрын
    • ​@@dileepkumar.k2736kollam

      @Aman-pillai@Aman-pillai8 ай бұрын
  • പറമ്പിൽ പോയി ഒരു ആട്ടിൻ കുട്ടിയെ കൊണ്ട് വരുന്ന ലാഘവത്തോടെ ഒരു മനുഷ്യനെ കൊണ്ട് കഴിയാത്ത കാര്യമാണ് ഒരു ആനയെ പിടിച്ചു കൊണ്ട് വരിക എന്നുള്ളത് . ഇദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയ ബാധിച്ച ആളുകളുടെ പ്രാവർത്തനം ആവും ഇദ്ദേഹത്തിന് നേരിടേണ്ടി വന്ന എല്ല കേസും പൊല്ലാപ്പും എന്നാണ് എനിക്ക് തോന്നുന്നത്.

    @saidalavin3788@saidalavin3788 Жыл бұрын
  • പൊളി 😘❤👌

    @alluvlogs0075@alluvlogs0075 Жыл бұрын
  • SREE 4 ELEPHANTS 🐘🤩😍💖 SREE ഏട്ടൻ 🤩😍💖

    @Riyasck59@Riyasck59 Жыл бұрын
  • god bless you

    @xtvloger@xtvloger Жыл бұрын
  • Thanks for the video sreeyetta

    @jeromeantony9960@jeromeantony9960 Жыл бұрын
  • നന്നായിട്ടുണ്ട് 🥰🥰

    @harikrishnanmpillai3101@harikrishnanmpillai3101 Жыл бұрын
  • ചതിയും വഞ്ചനയും ഇല്ലാത്ത ആളുകളുടെ കൂടെ ദൈവം ഉണ്ടാകും ഷാജി അണ്ണാ നിങ്ങ നമ്മുടെ ചങ്കാണ്

    @asharafpadam5462@asharafpadam5462 Жыл бұрын
  • ഷാജിയേട്ടൻ 🥰🤗

    @sarathlal7284@sarathlal7284 Жыл бұрын
  • ഷാജിയേട്ടൻ 🙏

    @ravipillai8872@ravipillai8872 Жыл бұрын
  • Every field back biting is there. Nice episode Mr.Sreekumar.keep it up

    @ritaravindran7974@ritaravindran7974 Жыл бұрын
  • പുത്തൻകുളം ഷാജിയേട്ടൻ....🙏

    @sumiarunkingini9905@sumiarunkingini9905 Жыл бұрын
  • Episode superb 👌👌👌♥️♥️♥️

    @ancyshylesh5579@ancyshylesh5579 Жыл бұрын
  • Ente ponnu chetto ee manushyan muthanu oru vattamekilum onnu kananam ennoru agraham indu 😘😘😘❤❤

    @dileeshkscaca1753@dileeshkscaca1753 Жыл бұрын
    • Thank you so much ❤️ Dileesh

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
    • Bro kaanan pokumbo ennem koode onnariyikkumo..njan kasargod aanu veed..onnich pokaam.

      @user-xb1wg8td9u@user-xb1wg8td9u Жыл бұрын
  • "മനസ്സിനെ സ്പർശിച്ച ഒരു അധ്യായം "..

    @PrinceRaj-fq9jz@PrinceRaj-fq9jz Жыл бұрын
  • അടിപൊളി എപ്പിസോഡ് ഷാജിയേട്ടൻ പറഞ്ഞ കാര്യങ്ങൾ നല്ല അറിവുകൾ നന്ദി ശ്രീയേട്ട

    @shajipa5359@shajipa5359 Жыл бұрын
  • Super 👌 Adipoli❤❤❤❤❤

    @firozashrafashraf1747@firozashrafashraf1747 Жыл бұрын
  • ചങ്ങല ബന്ധം ഇല്ലാതെ ആനകൾ സ്വതന്ത്രമായി നടക്കുന്നത് സ്വപ്നം കാണുന്ന ഒരു ആന പ്രേമി

    @user-hh7kq7ws5g@user-hh7kq7ws5g Жыл бұрын
    • കാട്ടിൽ ചെന്നാൽ കാണാം

      @vishnupbalan2974@vishnupbalan2974 Жыл бұрын
    • @@vishnupbalan2974 🤣🤣🤣

      @prashobunniunni4130@prashobunniunni4130 Жыл бұрын
    • സ്വപ്നം കാണുന്നത് നല്ലതാണ് 👍🏻

      @prashobunniunni4130@prashobunniunni4130 Жыл бұрын
  • Shaji chettan❤❤

    @prasooncc8970@prasooncc8970 Жыл бұрын
    • Thank you so much ❤️ prasoon

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • അടിപൊളി episode ഞാൻ കണ്ടതിൽ വെച്ചു നല്ല vedio ♥️

    @ajithaju7934@ajithaju7934 Жыл бұрын
  • ഇത് പോലെ എല്ലാ കാര്യത്തിലും ഉണ്ട് കുനിഞ്ഞു നിന്നാൽ നമ്മുടെ ആസനത്തിൽ അടിക്കുന്നവർ അവർക്ക് അറിയില്ലല്ലോ എന്നെങ്കിലും ഒന്ന് സ്വയം കുനിയെണ്ടി വരും പണ്ട് മറ്റുള്ള വരെ ചെയ്തത് സ്വന്തം ആശനത്തിലും കിട്ടുമെന്ന് 🙏🏾😢

    @user-su1tz3fs8m@user-su1tz3fs8m Жыл бұрын
  • Nalla ana snehe God bless you my dear brother I salute you rajan m ex army

    @RajanM-eh7fr@RajanM-eh7fr2 ай бұрын
  • Sreekumar a very good Interview, Congratulations

    @k.psreekumar5166@k.psreekumar5166 Жыл бұрын
  • അവസാനം ഷാജി ഏട്ടൻ പറഞ്ഞ പോലെ നടക്കട്ടെ.... വ്യക്തവും ദൃഢവും ആയ നിയമ പരിഷ്കാരവും ആന പരിപാലനനിയമവും.... പാപ്പാൻ മാരുടെ മാറി കയറ്റവു കുറച്ചു..... നല്ല രീതിയിൽ വരട്ടെ......

    @sarathvazhuvady9876@sarathvazhuvady9876 Жыл бұрын
  • നല്ലൊരു മുതലാളി ഷാജി ചേട്ടൻ

    @highfinaquafarm8639@highfinaquafarm8639 Жыл бұрын
  • മത്സരങ്ങൾ നിർത്തി ആനകൾക്ക് വേണ്ടി നിന്നാലേ ഇതൊക്കെ വരും തലമുറകൾക്ക് കൂടി അനുഭവിക്കാൻ സാധിക്കൂ. ❤️❤️

    @anoopsivadas@anoopsivadas Жыл бұрын
    • സത്യം ഇതൊക്കെ ആരോട് പറയാൻ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല ഏറി വന്നാൽ ഒരു 10 കൊല്ലം അതിന് ഉള്ളിൽ എല്ലാം ശെരി ആകും അങ്ങനത്തെ കാണിച്ചു കൂട്ടൽ ആണ് നടന്ന് കൊണ്ടിരിക്കുന്നത്

      @ratheeshkallazhy6824@ratheeshkallazhy6824 Жыл бұрын
  • Big fan of aliyaar ikka.... 😍❤️

    @shahidkottol4550@shahidkottol4550 Жыл бұрын
  • നിയമം മാറണം ആനയെ കൈമാറ്റം ചെയ്യാനുള്ള നിയമം വരണം എങ്കില്ലേ ഷാജിച്ചേട്ടനെ പോല്ലേ ഉഉള്ളവർക് നല്ല ആനകളെ കൊണ്ടുവരാൻ പറ്റു

    @prasanthottukullm9734@prasanthottukullm9734 Жыл бұрын
  • The best

    @pramoodpp@pramoodpp Жыл бұрын
  • Aanakal varanam, Varum Thalamurakal kandu valaratte

    @vimalanattil@vimalanattil Жыл бұрын
    • Thank you so much ❤️ Vimal for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • ഷാജി ചേട്ടാ നിങ്ങളാണ് യഥാർത്ഥ മനുഷ്യ മനസിനുടമ സത്യം

    @sudheersc6829@sudheersc6829 Жыл бұрын
  • Satyam

    @mithunashokashok5701@mithunashokashok5701 Жыл бұрын
  • 🖤👏👏

    @rahulrajan7733@rahulrajan7733 Жыл бұрын
  • Oru film store ind shaji ettantta life 💞

    @shihabshiya5949@shihabshiya5949 Жыл бұрын
  • ❤️❤️😍🔥🔥🔥👌

    @ranimahadev784@ranimahadev784 Жыл бұрын
  • ❤❤🔥🔥

    @sachinsuresh-md2bj@sachinsuresh-md2bj Жыл бұрын
  • Puthenkulam Mahadevan😍🥰🥰🥰

    @abhaikrishnanag1350@abhaikrishnanag1350 Жыл бұрын
  • A great gentleman.

    @daredevil1079@daredevil1079 Жыл бұрын
  • പാവം മനുഷ്യൻആണ്..ഡിപ്പാർട്ട് മെന്റ് അറസ്റ്റ് ചെയ്തപ്പോൾ കുറച്ചു ദിവസം ഞാനും കൂടെ ഉണ്ടായിരുന്നു..

    @muhammadnoufal78693@muhammadnoufal78693 Жыл бұрын
    • Ara pulliye chadiche..?

      @eldhojvaliyaveeden@eldhojvaliyaveedenАй бұрын
  • 🔥🔥🔥

    @samsunga31sf8@samsunga31sf8 Жыл бұрын
    • Thank you so much ❤️

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • സൂപ്പർ വിവരണം

    @sethumadhavansethu4443@sethumadhavansethu4443 Жыл бұрын
  • O k CHATTAA SUPER

    @jeemonmj9792@jeemonmj9792 Жыл бұрын
    • Thank you ❤️ Jeemon

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • നല്ല ആനപ്രേമി

    @alensudarshan5492@alensudarshan5492 Жыл бұрын
  • Nannayi pullide story full paranje 🙌🏻

    @chainsmokerzzz1318@chainsmokerzzz1318 Жыл бұрын
  • vishnu shankar 💔🙂

    @llll507@llll507 Жыл бұрын
    • Thank you so much

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • ഇദ്ദേഹം കൊണ്ടുവന്ന അനകൾ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന സമയത്ത് ഉള്ള ആരോഗ്യം മറ്റൊരാളുടെ കൈയിൽ ചെല്ലുമ്പോൾ ഉണ്ടാവില്ല.

    @athuldasezhukone9943@athuldasezhukone9943 Жыл бұрын
    • ഉറപ്പിക്കാമോ

      @emperor1137@emperor1137 Жыл бұрын
    • @@emperor1137 ഉറപ്പിക്കാം

      @athuldasezhukone9943@athuldasezhukone9943 Жыл бұрын
    • @@athuldasezhukone9943 ഉദാഹരണത്തിന് ഷാജിച്ചേട്ടൻ കൊണ്ടുവന്ന് പുത്തൻകുളത്ത് നിന്നും പോയ ആനയാണ് ചിറ്റിലപ്പിള്ളി ശബരിനാഥ്‌..ആനയ്ക്കെന്താ ഇപ്പോൾ ആരോഗ്യം ഇല്ലേ..

      @emperor1137@emperor1137 Жыл бұрын
    • ​@@emperor1137അതൊക്കെ വെറും കുട്ടി ആയിട്ട് ഇവിടുന്നു പോയ ആനയല്ലേ

      @user-wh6bt3ge6u@user-wh6bt3ge6u7 ай бұрын
  • Congratulations to Shaji.best wishes for you! Goodluck!

    @jagadevanpillaiggjpillai6683@jagadevanpillaiggjpillai6683 Жыл бұрын
  • അടിപൊളി video.....

    @aanayum_ambalavum@aanayum_ambalavum Жыл бұрын
    • Thank you so much ❤️

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • ഒരാളുടെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും മനസിലാവും അയാൾ നല്ലവനാണോ, കൊള്ളരുതാത്തവനാണോ എന്ന്, ഇദ്ദേഹം ഒരു പാവപെട്ടവനാണെന്ന് മനസിലാവും.

    @nidhinkg3918@nidhinkg3918 Жыл бұрын
  • നല്ല മനുഷ്യനാണ് അദ്ദേഹം 2004-2010 ആ വർഷങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ ആനകളുടെ ഒത്തിരി ഫോട്ടോകൾ എടുക്കാനുള്ള ഭാഗ്യം ഒണ്ടായിട്ടുണ്ട്

    @sunilkalluvathukkal6743@sunilkalluvathukkal6743 Жыл бұрын
    • പഴയ ആനകളുടെ ഫോട്ടോസ് കളക്ഷൻ ഉണ്ടോ

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • 😍🔥

    @ananthusree9681@ananthusree9681 Жыл бұрын
    • Thank you ❤️ Ananthu

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • Ipol oru kutti anaye yegane medikkan pattum sajiyetta ❤

    @deepakraghu8470@deepakraghu8470 Жыл бұрын
  • ♥️

    @kannapan9428@kannapan9428 Жыл бұрын
  • Super 👏👏👏👏

    @Aana7272@Aana727211 ай бұрын
  • സത്യം ലോകത്തിന് കാണിച്ചു കൊടുത്തതിനു അഭിനന്ദനങ്ങൾ

    @kanelgpariyarath7872@kanelgpariyarath7872 Жыл бұрын
  • Pradeep Annan kondu nadanna aana Puthenkulam Syam ippozhathe Uttoly Ananthan

    @sudhakarandon7092@sudhakarandon7092 Жыл бұрын
  • രാവിലെ തൊട്ട് വെയ്റ്റിംഗ് ആണ് ❤️

    @akashachu2509@akashachu2509 Жыл бұрын
    • Thank you so much ❤️ KASH

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • വിഷ്ണുവിനെ പറ്റി പഴയ മുതലാളി പറയുന്നു തല്ലി ചെയ്യിക്കാൻ അവനെ പറ്റില്ലെന്ന്.... സ്‌നേഹം കൊണ്ട് ജയിക്കാൻ പറ്റും അവനെ

    @aanayumaanavandiyumyathrakalum@aanayumaanavandiyumyathrakalum Жыл бұрын
  • ഷാജി 👍❤️❤️❤️❤️

    @shanshan6517@shanshan6517 Жыл бұрын
  • Chulliparambil vishnushankar ൻ്റെ oru വീഡിയോ ആഗ്രഹിക്കുന്നു

    @gajahimavanaanakaryampoora3994@gajahimavanaanakaryampoora3994 Жыл бұрын
  • ഇപ്പഴും സ്വന്പുർ മേളയിൽ ആക്ടർ ജയറാം &ഷാജി അണ്ണൻ ഫേമസ് ആണ്

    @arunraj5249@arunraj5249 Жыл бұрын
    • Yes.. thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • Shaji chetta full support.

    @lipinmoni4939@lipinmoni4939 Жыл бұрын
  • ❤❤❤❤❤❤

    @RAMBO_chackochan@RAMBO_chackochan Жыл бұрын
  • Shajieattan aanakeralathinte vakdanam anne. Adhehathe thakarkan pattiella e aanapresthanam nilanikanam

    @krishnachandransankarankut6314@krishnachandransankarankut6314 Жыл бұрын
  • Pazhaya puthenkulam arjunan inte episode edamo 🥲 njan kandittollathil enikk ettavum esttam thoniya aana aanu nallah thala eduppu karuppu niram nallah eda neelam vannam olla kombum

    @akshayak509@akshayak509 Жыл бұрын
  • 👍🏼

    @arjunrl9927@arjunrl9927 Жыл бұрын
  • 🥰👌

    @praveenkumarputhiyatheru4654@praveenkumarputhiyatheru4654 Жыл бұрын
    • Thank you so much for your support and appreciation ❤️

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • Jan edakk nattil pokumpol Shaji attanta Anaya kanan pokarundarunnu Arsttum , parashagalum ayappol antho oru deshiyam thonni erunnu. E 2 episode kandappol athu marikkitti

    @arshadar4895@arshadar4895 Жыл бұрын
  • 👍❤️❤️❤️

    @sreenathsreenath4245@sreenathsreenath4245 Жыл бұрын
    • Thank you so much ❤️ Sreenadh

      @Sree4Elephantsoffical@Sree4Elephantsoffical Жыл бұрын
  • I love you 🙏🏵🙏🎇🎇🎇📿

    @vishwanathharilal8002@vishwanathharilal8002 Жыл бұрын
  • Kollath shaji aanenkil Thrissur valappaya mani 👑

    @majestichorsefarming1701@majestichorsefarming1701 Жыл бұрын
  • ❤️❤️❤️

    @sangeethmg8320@sangeethmg8320 Жыл бұрын
  • Puthankulam Keshavan pwoli anu

    @manus2469@manus2469 Жыл бұрын
    • Thalavoor kannan😎

      @user-gh6kg4uj8c@user-gh6kg4uj8c Жыл бұрын
  • ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

    @Ayyappan-un1ms@Ayyappan-un1ms16 күн бұрын
  • 👌👌👌

    @gafoorkadhosth3078@gafoorkadhosth3078 Жыл бұрын
  • Pazhaya arjun aanayude episode idamo sreekumar chetta

    @gokulrs6926@gokulrs6926 Жыл бұрын
KZhead