WHOLE CAMEL ROAST | 12 Hours Roasting a Whole Camel Tandoor | Cooking In Dubai Village

2022 ж. 14 Қаң.
18 180 565 Рет қаралды

Today we roasted a whole Camel in a village of Dubai. First of all we dug a large deep rectangular tandoor pit and build the pit with bricks and make arrangements needed for roasting the whole Camel. We marinate the whole Camel with spicy arabian masalas and kept it to rest. And prepare the tandoor pit for roasting the Camel with charcoal fire. Then place the Marinated Camel inside the pit and close the tandoor for 12 hours... Finally the Roasted Camel tasted yummy and awesome with Arabian mandi rice.. You can check it out here for village style arabian recipes..

Пікірлер
  • പാചകത്തിൽ മാത്രമല്ല. കുഴി കുത്തൽ, കട്ട കെട്ട് പരിപാടിയിലും ഫിറോസ് ഇക്കായെ തോൽപ്പിക്കാനാവില്ല ⚡🔥

    @anandusvlog@anandusvlog2 жыл бұрын
    • Ath okke athre ollu😂

      @INS_CIDOX@INS_CIDOX2 жыл бұрын
    • അത് ശരിയാ ❤

      @jillasworld@jillasworld2 жыл бұрын
    • Sheriya😂😂❤❤

      @pandaff6189@pandaff61892 жыл бұрын
    • പ്ലീസ് 1k

      @tech5215@tech52152 жыл бұрын
    • 😃😃

      @vloggerchandu7225@vloggerchandu72252 жыл бұрын
  • ഫിറോസ്‌കാ നിങ്ങളുടെ dedication സമ്മതിച്ചു 👌😍 ഇതുപോലൊരു ടീമിനെ കിട്ടിയാൽ ദിനോസർ മന്തി വരെ ഉണ്ടാക്കാം😂 എന്താ ഒരു ടീം വർക്ക് . salute for whole team.

    @NIDHASHASKITCHEN@NIDHASHASKITCHEN2 жыл бұрын
    • Aysheri

      @INS_CIDOX@INS_CIDOX2 жыл бұрын
    • 🤣🤣😂

      @vaishnavappu7237@vaishnavappu72372 жыл бұрын
    • അടുത്തത് ആന മന്തി യാണ് 😄

      @shifafidaa8366@shifafidaa83662 жыл бұрын
    • 😊

      @user-lz3vq5wk9z@user-lz3vq5wk9z2 жыл бұрын
    • @@shifafidaa8366 ath engane ninnk ariyam

      @INS_CIDOX@INS_CIDOX2 жыл бұрын
  • South Indian culture is really great. Love from Bangladesh ❤❤

    @Stranger_Aspirant@Stranger_AspirantАй бұрын
  • That's why I love South Indian people being a north india they never forget tradition in other country also..

    @akio12222@akio12222 Жыл бұрын
    • ഒട്ടകം കരിഞ്ഞു ചാമ്പൽ ആയി

      @SarjuRaj-fi7ob@SarjuRaj-fi7ob3 ай бұрын
  • ഒര് വിഡിയോയിക്കുവേണ്ടി ഇത്രയേറെ എഫർട്ട് എടുക്കുന്ന വേറൊരു യുട്ടുബർ ഇല്ലെന്നുതന്നെ പറയാം അതുകൊണ്ടാണ് നിങ്ങൾ വേറെ ലെവൽ ആവുന്നത് മച്ചാനെ❤️❤️❤️❤️❤️❤️

    @user-rq6bj2ne1c@user-rq6bj2ne1c2 жыл бұрын
    • Machane ennokke vilakavo mwone

      @rihal__7307@rihal__73072 жыл бұрын
    • സത്യം 👍

      @ajmal5150@ajmal51502 жыл бұрын
    • @@rihal__7307 athenna vilichal mwonu😌

      @SOLO-vu7vg@SOLO-vu7vg2 жыл бұрын
    • Yes

      @human593@human5932 жыл бұрын
    • @@rihal__7307 അതെന്താ വിളിച്ചാൽ😳😳

      @user-rq6bj2ne1c@user-rq6bj2ne1c2 жыл бұрын
  • അൽ ഒട്ടഹ 😋😋🤩🤩🔥🔥

    @FaisyAmi369@FaisyAmi3692 жыл бұрын
    • 😍

      @messiedits4154@messiedits41542 жыл бұрын
    • 👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏...

      @renjiabhiss5715@renjiabhiss57152 жыл бұрын
    • kzhead.info/sun/fceIiLqgg5tvfK8/bejne.html

      @vidhyavinod4018@vidhyavinod40182 жыл бұрын
    • 😁😁

      @shimaldev1829@shimaldev18292 жыл бұрын
    • Supperrrrrr..... 🥰🥰🥰🥰🥰

      @sujip4063@sujip40632 жыл бұрын
  • നന്നായി പണിയെടുത്തു തന്നെ കാശുണ്ടാക്കുന്നത് 😝😍രതീഷ് ഫുൾ സപ്പോർട്ട്

    @mr___perfect4311@mr___perfect43112 жыл бұрын
  • ഒട്ടകത്തെ തൊട്ടുകളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്... കേട്ടിട്ടില്ലേ ഒട്ടകപക്ഷി.. അൽ ഫത്തലൂ..😅 സംഭവം പൊളിച്ചു അടിപൊളി 🔥

    @abinak9985@abinak99852 жыл бұрын
  • ഫിറോസിക്ക : രതീഷേ നമ്മുടെ മസാല കൊള്ളാം "ഒട്ടകം തിളങ്ങുന്നു"✨️😂❤️

    @dudegaming3419@dudegaming34192 жыл бұрын
    • കറക്ട്

      @Nassboyoppp@Nassboyoppp2 жыл бұрын
    • Mmmmm..

      @BeanBagB0y@BeanBagB0y2 жыл бұрын
    • Chirich oru vazhiyayi 😂😂😂😂😂

      @bismilla_khan@bismilla_khan2 жыл бұрын
    • Enne suport cheyumo

      @KL58VLOGER@KL58VLOGER2 жыл бұрын
    • Hii

      @jillasworld@jillasworld2 жыл бұрын
  • നിങ്ങൾ ഉണ്ടാക്കിയ ഒട്ടകത്തിനേക്കാൾ എനിക്ക് ഇഷ്ടം പെട്ടത് നിങ്ങൾ കഷ്ടപ്പെട്ട് കുഴിച്ച കുഴി ആണ് welldon firoz ikka 👏👏🙌

    @malluvlog525@malluvlog5252 жыл бұрын
    • Athann🔥🔥

      @NoName_X08@NoName_X082 жыл бұрын
    • Kashtapettal arkum cash undakam

      @oldisgold2744@oldisgold27442 жыл бұрын
    • kzhead.info/sun/et6pmJmIpKqOZKs/bejne.html

      @cinilegendsworld@cinilegendsworld2 жыл бұрын
    • Ee videyil ninn lakshangal kitti kanum

      @8m4L@8m4L2 жыл бұрын
    • 330sub ആകാൻ സഹായിക്കാവോ 🥺🥺🥺

      @TVMVLOGGERS@TVMVLOGGERS2 жыл бұрын
  • All the food looks so well prepared and yummy 😋🤤

    @user-ni1fn9ds5z@user-ni1fn9ds5z10 ай бұрын
  • Mashallah, subahanallah.. Alhamdulillah.. You guys are amazing

    @muhaiminulislamrahim8081@muhaiminulislamrahim8081 Жыл бұрын
  • ഒരു കുക്കിംഗ്‌ നു വേണ്ടി മേസ്തിരി പണി എടുത്ത ഫിറോസ് ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ

    @Dr.swadi419@Dr.swadi4192 жыл бұрын
    • EthngneIkaak pattunnu Goodgood gobikk A🤩🤩🤔

      @muhammedbasheerk.c3517@muhammedbasheerk.c35172 жыл бұрын
    • ഒരു കുഴിയിൽ നിന്ന് എല്ലാ സാധനം ഉണ്ടാക്കിയാൽ പോരേ പോത്തിനെ വേറെ കുഴി ഒട്ടകത്തിന് വേറെ കുഴി ഇതിനുള്ള കാശ് നിങ്ങൾക്ക് എവിടുന്നാ കിട്ടുന്നത്

      @iqbalijilal9820@iqbalijilal98202 жыл бұрын
  • ഇത്രയും നല്ല visuals നമ്മുക്ക് മനോഹരമാക്കി തന്ന camera man ഇരിക്കട്ടെ ഒരു like👏🏻♥️💯 #dedication

    @Futuristic_world66@Futuristic_world662 жыл бұрын
    • 👍👍❤️❤️❤️❤️❤️🙏🙏

      @PoojaMangalwa@PoojaMangalwa2 жыл бұрын
    • Exactly💯

      @shababshabab8656@shababshabab8656 Жыл бұрын
  • สุดยอดๆไม่เคยเห็น?แบบนี้เลย การกินแบบมุสสลิมใช่ใหม ครับ น่าอร่อย น่ากินมาก และสุดยอดที่สุด คือผู้ปรุงเมนู น่าทึ่ง มากๆครับ

    @user-wk6zu9ge3d@user-wk6zu9ge3d Жыл бұрын
  • Great camaraderie. Looks sooo delicious. God bless.

    @RavikumarDamodaran-zi3ph@RavikumarDamodaran-zi3ph Жыл бұрын
  • കാണുന്ന നമുക്ക് വെറും 17:51 മിനിറ്റ് പക്ഷേ ഇതിന് പിന്നിലുള്ള ആ ഒരു കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത് ഫിറോസ് ഇക്കാ യുടെയും കൂടെ ഉള്ളവരുടെയും ക്ഷമയോടെ ഉള്ള മനസ്സിനാണ് എല്ലാ ക്രെഡിറ്റും 👍

    @ksa7010@ksa70102 жыл бұрын
    • Thanks

      @noushadsalahudeen@noushadsalahudeen2 жыл бұрын
  • കേരളത്തിൽ ആയാലും പുറത്തു ആയാലും ആഹാരം പാവങ്ങൾക്ക് ഷെയർ ചെയ്യാൻ കാണിക്കുന്ന ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട്♥ 🥰

    @army_boy_1890@army_boy_18902 жыл бұрын
    • കഴിക്കാനും കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു

      @sheejasharafudeensharafude1068@sheejasharafudeensharafude10682 жыл бұрын
    • എനിക്ക് ഈ ശൈലി കണ്ടപ്പോൾ അറപ്പാണ് തോന്നുന്നത്

      @musthafapalliparambil5830@musthafapalliparambil58302 жыл бұрын
    • @@musthafapalliparambil5830 എന്തു കാരണം കൊണ്ട്?

      @Adhil_Ameen@Adhil_Ameen2 жыл бұрын
    • ♥️♥️

      @Bibuka21@Bibuka212 жыл бұрын
    • @@musthafapalliparambil5830 enthukond arapp thonunnu? Bakshanam share cheyunnath nallathalle? Videokk vendi undaaki waste aakunillallo, koodey ullavark nalloru delicacy try cheyyan kazhiyunundallo.

      @goodvibesonly3619@goodvibesonly36192 жыл бұрын
  • I cant get English subs but still enjoy watching it. I wonder what you will be cooking up next?

    @gonota72@gonota722 жыл бұрын
  • ഒട്ടകത്തെ പറ്റി പറയരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്

    @miniatureworld2174@miniatureworld2174 Жыл бұрын
    • Ottakam dheshiya pakshiyo 😂😂

      @DraxX3@DraxX3 Жыл бұрын
    • @@DraxX3 കേട്ടിട്ടില്ലേ ഒട്ടകപക്ഷി

      @miniatureworld2174@miniatureworld2174 Жыл бұрын
    • @@DraxX3 its a political joke bro

      @thncnorth7544@thncnorth7544 Жыл бұрын
  • ഒരു ഒട്ടകത്തെ ചുടാൻ വേണ്ടി ദുബൈയിൽ പോയി ഇത്ര വലിയ കുഴി എടുത്ത ഫിറോസ്ക്ക വേറെ level 🔥🔥⚡️⚡️

    @JacKSparroW-fj7nv@JacKSparroW-fj7nv2 жыл бұрын
    • @@saimohankuna6940 malayalam

      @jomolkancyissac877@jomolkancyissac8772 жыл бұрын
    • uff etha comment 💥

      @sanzart1182@sanzart11822 жыл бұрын
  • *2:43** ഇക്ക പറഞ്ഞപ്പോൾ like ചെയ്തവർ ഉണ്ടൊ എന്നെ പോലെ😅❤*

    @factcheers@factcheers2 жыл бұрын
    • Sathyam paranjappo thanne njanum adichu like

      @oneandonly5975@oneandonly59752 жыл бұрын
    • Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

      @factbyabhishek@factbyabhishek2 жыл бұрын
    • ❤️❤️❤️❤️🙏🙏🙏

      @PoojaMangalwa@PoojaMangalwa2 жыл бұрын
  • ചെരുപ്പ് അഴിച്ചു വച്ച് മുകളിൽ കയറിയ മനസ്സ് വളരെ വലുത് ആണ് ബക്ഷണത്തിനോട് ഉള്ള ആദരവ് അത് ആണ് ഇദ്ദേഹത്തെ ഇത്രയും ഉയരത്തിൽ എത്തിച്ചത്🙏 7:48

    @wonderingworld3374@wonderingworld33742 жыл бұрын
  • എത്ര മിടുക്കനായിട്ട് ഇറക്കി വിട്ട ഒട്ടകമാ കേറി വന്നത് എല്ലും തോലും ആയിട്ട് 😂😂😂😂😂

    @Ans164@Ans164 Жыл бұрын
  • ഏതെങ്കിലും കാലത്തു പാചക പണി നിറുത്തിയാലും കുഴി കുത്തിയിട്ടു എങ്കിലും ഇക്ക ജീവിക്കും.... Dedication at it's top level❤❤❤

    @user-zv3pm1yx3z@user-zv3pm1yx3z2 жыл бұрын
    • 500 ആവാൻ സഹായിക്കുമോ🙏

      @addamalavlogs7669@addamalavlogs76692 жыл бұрын
    • ഒട്ടകത്തിനു എന്തു വിലയാ അറിയിക്കുക

      @mathewkutty1191@mathewkutty11912 жыл бұрын
    • Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

      @factbyabhishek@factbyabhishek2 жыл бұрын
    • ❤️❤️❤️❤️❤️🙏🙏

      @PoojaMangalwa@PoojaMangalwa2 жыл бұрын
  • ഒരു വീഡിയോക്ക് വേണ്ടി ഇത്രെയും effort എടുക്കുന്ന ഒരു യൂട്യൂബറും ഞാൻ കണ്ടിട്ടില്ല.... BIG SALUTE FIROZ IKKA 😘💓

    @AKSHAYKRISHNA62@AKSHAYKRISHNA622 жыл бұрын
    • Bro അപ്പോ കാർത്തിക് surya യുടെ വീഡിയോ ഒന്നുമില്ല കാണാറില്ല അല്ലെ 😌😌😌

      @karthikstormop8927@karthikstormop89272 жыл бұрын
    • Unboxing dude😂😂

      @user-xl9rd5ny2c@user-xl9rd5ny2c2 жыл бұрын
    • Sathyam

      @REEMASHAN@REEMASHAN2 жыл бұрын
    • M4 tech, Karthik Surya ithokkeyo🧐🧐

      @annmariyashaju1140@annmariyashaju11402 жыл бұрын
    • @@user-xl9rd5ny2c 😆

      @Luffygamingkerala@Luffygamingkerala2 жыл бұрын
  • Firoska super.... Last ellavarum orumichulla eating very lovable......

    @sekkiriapanikkaveettilkuru3352@sekkiriapanikkaveettilkuru33528 ай бұрын
  • Amazing preparation and the food looks great 👍..Alex🇬🇷

    @BigBear59@BigBear59 Жыл бұрын
    • kzhead.info/sun/mc6RYqaynnWBdo0/bejne.html

      @FoodNatureBD@FoodNatureBD Жыл бұрын
    • kzhead.info/tools/5tkujjZwlxIo-Vopcp_WsA.html

      @Littlestar705@Littlestar705 Жыл бұрын
  • കുഴികുത്തു, മതില് കെട്ടു, ഭിത്തി കെട്ടു, തേപ്പ് പണി, ഒട്ടകം ചുടൽ, കോഴി നിർത്തി പൊരിച്ചത്, മുയൽ ഇരുത്തി പൊരിച്ചത്, പോത്ത് കിടത്തി പൊരിച്ചത് അങ്ങനെ എന്തും ആകട്ടെ ഫിറോസ് ഇക്ക 💪💪💪

    @jobysebastian6591@jobysebastian65912 жыл бұрын
    • 😄😄😄

      @pk-rj5pf@pk-rj5pf2 жыл бұрын
    • 😁😁

      @sarathc6531@sarathc65312 жыл бұрын
    • മയിലിനെ പിടിച്ച് ശശികലയെ ഭിത്തിയിൽ ഒട്ടിക്കൽ അങ്ങനെ എന്തുമാവട്ടെ ഫിറോസിക്ക കമ്പനി.. മറ്റുബ്രാഞ്ചുകൾ ഒന്നും ഇല്ല... 😂

      @fayismattummathodi8293@fayismattummathodi82932 жыл бұрын
    • ഉത്തരവാദിത്തത്തോടെ ചെയ്തു പൊരുന്ന്ന്ന്

      @jayeshp8900@jayeshp89002 жыл бұрын
    • When will moral policing stop in Kerala?? kzhead.info/sun/rNWnmtSMfGV-rYk/bejne.html kzhead.info/sun/rNWnmtSMfGV-rYk/bejne.html

      @razeena8881@razeena88812 жыл бұрын
  • കട്ട വെയ്റ്റിംഗ് ആയിരുന്നു... 😇 ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ ഇക്കാ... ♥️🔥

    @agrofood97@agrofood972 жыл бұрын
    • 👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏......

      @renjiabhiss5715@renjiabhiss57152 жыл бұрын
    • kzhead.info/sun/fceIiLqgg5tvfK8/bejne.html

      @vidhyavinod4018@vidhyavinod40182 жыл бұрын
    • firoska supper

      @DQSQUAD@DQSQUAD2 жыл бұрын
    • 700 subscribe ആവാൻ സഹായിക്കുമോ.

      @shotsgamingyt3029@shotsgamingyt30292 жыл бұрын
    • Superb video 💞💗💞💗

      @prasobh55@prasobh552 жыл бұрын
  • 6:18 le poocha :- sivane... 😂😂nice aaytt evidenn Scoot aavaam 😂😂😂

    @muhammadmammu369@muhammadmammu3692 жыл бұрын
    • 😍😍😍😍😍

      @cookedtube4005@cookedtube40052 жыл бұрын
  • Very unique video. Those who made it must have taken lot of efforts. Congrats to them. Liked watching it.

    @easwaranspeaks3511@easwaranspeaks3511 Жыл бұрын
    • You shouldn't have watched if this was "insensitive" for you. No one is banning this from here. Get off the internet if you can't take these. There are millions of people like me who enjoy these

      @thncnorth7544@thncnorth7544 Жыл бұрын
  • മലയാളി പാചക വ്ലോഗർമാരുടെ ഇടയിലെ ഒരേ ഒരു രാജാവ് ഫിറോസിക്ക ❤❤👍ഒട്ടക റോസ്റ്റ് GOOD EFFORT സൂപ്പർ.

    @wolverinejay3406@wolverinejay34062 жыл бұрын
    • @Ouseph ninte appante acharr🤬

      @xxxtentaction14@xxxtentaction142 жыл бұрын
    • @Ouseph ninaku vattano

      @johnmathew932@johnmathew9322 жыл бұрын
    • Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

      @factbyabhishek@factbyabhishek2 жыл бұрын
    • 💯🔥

      @carrywalea2752@carrywalea27522 жыл бұрын
    • 😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🦸

      @lo8940@lo89402 жыл бұрын
  • പാചകത്തിൽ നിങ്ങള് പുലിയാണ്... വെറും പുലിയല്ല ഒരു ഒന്ന് ഒന്നര മേസ്തിരി കൂടിയാണ് 👍🏾👍🏾🔥🔥

    @shikthanmadathil3055@shikthanmadathil30552 жыл бұрын
  • ഇത് അടിപൊളിയല്ല, വെറും പൊളി ആയിപോയി എന്നാണ് കണ്ടിട്ട് തോന്നുന്നത് 🤣🤣🤣

    @rajlakshmipg@rajlakshmipg3 ай бұрын
  • What a beautiful job you guys did it makes me so hungry I wish I could be there with you eating

    @eddievanlingen1935@eddievanlingen1935 Жыл бұрын
  • ഓരോ ഫുഡ്‌ ഉണ്ടാകുമ്പോളും അത് ഉണ്ടാകാനുള്ള effort 🙄 സംഭവം തന്നെ 👍🏻👍🏻👍🏻

    @binshumaniyoor3340@binshumaniyoor33402 жыл бұрын
  • മയിലിനെ പോലെ എന്തെങ്കിലും ട്വിസ്റ്റ്‌ ഉണ്ടായി ലാസ്റ്റ് രക്ഷപെടും എന്ന് വിചാരിച്ച ഒട്ടകം കിടക്കുന്ന കിടപ്പ് കണ്ടോ.!!😁❤️

    @dudegaming3419@dudegaming34192 жыл бұрын
    • Ayyo

      @vinayakk7250@vinayakk72502 жыл бұрын
    • Sathyam

      @homosapien18@homosapien182 жыл бұрын
    • വെട്ടിയിട്ട വാഴതാണ്ട് പോലെ

      @adhi6530@adhi65302 жыл бұрын
    • 😀😀

      @isharacollections7660@isharacollections76602 жыл бұрын
    • എളാപ്പാ... 😭😭

      @user-keraleeyan@user-keraleeyan2 жыл бұрын
  • الله اكبر لا اله الا الله اشهد الا اله الا الله واشهد ان محمد رسول الله

    @user-ld8mw6yp3t@user-ld8mw6yp3t9 ай бұрын
  • Hat's off firozkka.. For your great hard work

    @farshanakm6025@farshanakm6025 Жыл бұрын
  • പാലക്കാട്ടില്ലേ ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ഇപ്പോൾ ഇന്റർനാഷണൽ ലെവൽ food വ്ലോഗ് ചെയ്ത ആ അധ്വാനത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ‼️

    @gkportmalayalam@gkportmalayalam2 жыл бұрын
    • ഇതിനൊക്കെ ഒരു ലൈക്‌ കൊണ്ട് ചെറുതാക്കി കളയല്ലേ 🌹🌹🌹❤❤❤

      @najeebqatar1538@najeebqatar15382 жыл бұрын
  • എവിടെ പോയാലും ചാരിറ്റി. Food atm പൊളി. ഭക്ഷണം കിട്ടാതെ ഒരാൾ പോലും ബുദ്ധിമുട്ട് അനുഭവിക്കരുത് 👍👍👍👍👍

    @vishnumavelikara9793@vishnumavelikara97932 жыл бұрын
    • Alhamdulillah 🤲🤲

      @meharshahina2602@meharshahina26022 жыл бұрын
    • Uvve

      @muhammedbasheerk.c3517@muhammedbasheerk.c35172 жыл бұрын
    • @@arshaltenson8173 Ni non veg kazhikarile?

      @elproffesor2430@elproffesor24302 жыл бұрын
    • @@arshaltenson8173 ഇയ്യ് വായു ആണോ തിന്നാർ 🤣

      @irfan-gz9jp@irfan-gz9jp2 жыл бұрын
    • எஎ

      @manishanthi1394@manishanthi13942 жыл бұрын
  • Very very tasty food. I liked it's from Nagaland.

    @penlangkonyak167@penlangkonyak1672 жыл бұрын
  • Ithrem determination olla manushyan 👍❤ hats off you

    @krishnapriya6060@krishnapriya6060 Жыл бұрын
  • എന്റെ പൊന്നോ... പൊളി.... ❤️❤️കുഴിയെടുത്തു കല്ല് കെട്ടിയതാണ് എനിക്കിഷ്ടമായത്... സൈറ്റിലെ രായപ്പൻ മേശരി പോലും ഇത്രയും ഫിനിഷ് ആയി കേട്ടില്ല.... ❤️❤️

    @ashrafakr@ashrafakr2 жыл бұрын
    • ❤️❤️

      @ashrafakr@ashrafakr2 жыл бұрын
    • @@ashrafakr wd

      @smoothsmile42@smoothsmile422 жыл бұрын
    • 😂😂

      @ramlath8520@ramlath85202 жыл бұрын
  • എത്ര ഭംഗി ആയിട്ട് ആണ് ആ കുഴി കുത്തി, കട്ട കെട്ടിയത് 🥳🥳🥳 ഇക്കാ...... ഇങ്ങള് വേറെ ലെവൽ ആണ് 😎🥳🥳🥳

    @RaeesC@RaeesC2 жыл бұрын
  • ലെ ഫിറോസ്ക്ക :- വിട മാട്ടെ, കുഴി ആവാതെ വിട മാട്ടെ. ( എന്റെ മോനെ ഒരു വീഡിയോ ചെയ്യാൻ നമ്മടെ ഫിറോസ്ക്കാന്റെ hard work ❤️❤️❤️❤️❤️❤️❤️❤️❤️

    @Sujishbs@Sujishbs2 жыл бұрын
  • എന്തിനും ഏതിനും രതീഷെ എന്നുള്ള ആ വിളിയാണ് എനിക്കിഷ്ടം ❤️

    @nuwais7@nuwais7 Жыл бұрын
  • ലെ നീലത്തിമിംഗലം : മക്കളേ അടുത്തത് നമ്മളാകാൻ ചാൻസ് ഉണ്ട് 😀

    @funnyandbeautiful@funnyandbeautiful2 жыл бұрын
    • ഫിറോസിക്കന്റെ അധ്വാനം സമ്മതിച്ചു

      @VillageFoodChannelKannada@VillageFoodChannelKannada2 жыл бұрын
    • I'm watching from Kalam valley.....

      @kalamvalleyvlog@kalamvalleyvlog2 жыл бұрын
    • 😃🤣

      @Habeeb864@Habeeb8642 жыл бұрын
    • 🤣🤣🤣🤣👏👏👍

      @satheesh8263@satheesh82632 жыл бұрын
    • അപ്പുറത്തെ പൂവൻ കോഴികൾ പേടിച്ച് kookunnu...

      @lubabaisack6401@lubabaisack64012 жыл бұрын
  • 16:32 രതീഷേ... എങ്ങനെയുണ്ടെടാ...!!! അത്രയും ആൾക്കാരുണ്ടായിട്ടും രതീഷിൻ്റെ അഭിപ്രായം കേൾക്കാതെ ഇക്കക്ക് തൃപ്തി വരില്ല...🥰🥰

    @rahulmraghunath5110@rahulmraghunath51102 жыл бұрын
  • മാഷാ അള്ളാ ഫിറോസ്ക നിങ്ങൾ പൊളിയാട്ടോ ഷാർജയില ഞാൻ ഷാർജയില ഇദ്രസ്റ്റൽ ഏരിയ

    @shabeer88@shabeer88 Жыл бұрын
  • If you make food this good ,you might as well start your own restaurant and sell your food

    @renjurogers6534@renjurogers65344 ай бұрын
  • വലിയ കുഴി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഇതിപ്പോ കിണർ തന്നെ കുത്തികളഞ്ഞു😆

    @vandipranthanmar5849@vandipranthanmar58492 жыл бұрын
    • kzhead.info/sun/fceIiLqgg5tvfK8/bejne.html

      @vidhyavinod4018@vidhyavinod40182 жыл бұрын
    • ഒട്ടകത്തിനു നിന്ന് തിരിയാൻ ഇടം വേണ്ടേ.. 😄

      @rajilarahman10@rajilarahman102 жыл бұрын
    • 😆

      @kannanbrogaming9061@kannanbrogaming90612 жыл бұрын
    • @@rajilarahman10 പിന്നല്ലാണ്ട്

      @eft5620@eft56202 жыл бұрын
    • 😁😂

      @atheist_1.1@atheist_1.12 жыл бұрын
  • പാചകം എല്ലാം കഴിഞ്ഞു കഴിക്കുമ്പോൾ എല്ലാ വീഡിയോ യിലും രതീഷേ എങ്ങനെ ഉണ്ടെടാ..... എന്ന ചോദ്യം അടിപൊളി ആണ് 🥰🥰

    @muhammedramseen4699@muhammedramseen46992 жыл бұрын
    • 😌❤️

      @MohammedAdhil-yq8ji@MohammedAdhil-yq8ji2 жыл бұрын
    • kzhead.info/sun/fq57Zb17hImmmYk/bejne.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂

      @mallutrollsworld8425@mallutrollsworld84252 жыл бұрын
    • kzhead.info/sun/mc6RYqaynnWBdo0/bejne.html

      @FoodNatureBD@FoodNatureBD Жыл бұрын
  • ഒരു കിടക്ക കൂടി ഇടമായിരുന്നു 😅😅ഏതായാലും സംഭവം പൊളിച്ചു 👍🏻

    @safifiya2574@safifiya2574 Жыл бұрын
  • Mahshallah beautiful 😊

    @faisalmaroof8232@faisalmaroof82326 ай бұрын
  • പാചകം ചെയ്ത ഒട്ടകം അല്ല.. കുത്തിയ കുഴി ആണ് ഹൈലൈറ്റ് 🔥🔥

    @amaljoseph7504@amaljoseph75042 жыл бұрын
    • When will moral policing stop in Kerala?? kzhead.info/sun/rNWnmtSMfGV-rYk/bejne.html kzhead.info/sun/rNWnmtSMfGV-rYk/bejne.html

      @razeena8881@razeena88812 жыл бұрын
    • @@razeena8881 ninte ammeda pathinarinu theerum.

      @Scandalavia_@Scandalavia_2 жыл бұрын
  • ലേ ദിനോസർ : "ഫിറോസിക്കാന്റെ ജനനത്തിന് മുൻപ് വംശനാശം സംഭവിച്ചത് നന്നായി "😂😂😂

    @shajishibu2978@shajishibu29782 жыл бұрын
    • 🤣

      @sreejithsreelal2756@sreejithsreelal27562 жыл бұрын
    • 🤭

      @aaradhika8285@aaradhika82852 жыл бұрын
    • 😄😄😄

      @bibinkumartc2501@bibinkumartc25012 жыл бұрын
    • 😂😂🤣

      @AmarNath-od1pr@AmarNath-od1pr2 жыл бұрын
    • :)

      @yohanjoseph8260@yohanjoseph82602 жыл бұрын
  • Hats off for your hard work and dedication

    @MohdRizwan-fy4tb@MohdRizwan-fy4tb Жыл бұрын
    • 8hnhrdc❤ 4:39

      @user-wx4fi3qi9e@user-wx4fi3qi9e3 ай бұрын
  • Love this channel :-) Please have English captions for your fans in the US and Europe.......

    @lakland8603@lakland86032 жыл бұрын
  • ഒട്ടകത്തെ ചുടാൻ ഇത്രയും വലിയ കുഴി കുഴിച്ച ഫിറോസിക്കയും രതീഷും പൊളി💥💥💥💥😍

    @abcutzz6576@abcutzz65762 жыл бұрын
  • നിങ്ങളുടെ effort and passion for cooking....ഒന്നും പറയാനില്ല....ഒരു ലൈക്ക് അല്ലെ തരാൻ പറ്റു എന്നുള്ള സങ്കടമേ ഒള്ളു...കിടു...

    @human593@human5932 жыл бұрын
    • Njan 2 like cheythu

      @muhammedshafivn@muhammedshafivn2 жыл бұрын
    • 👍👍👍❤️❤️❤️❤️🙏

      @PoojaMangalwa@PoojaMangalwa2 жыл бұрын
    • @@PoojaMangalwa hi

      @indusvivahelathsciencepvtl3524@indusvivahelathsciencepvtl35242 жыл бұрын
  • ഫിറോസ് ക്ക സംഭവം ആണ് മക്കളെ 👍🏻👍🏻..1കോടി ആളുകൾ കണ്ട വീഡിയോ

    @jabirjabir1569@jabirjabir15698 ай бұрын
  • Salute to camera man😍

    @shahsheikhz7273@shahsheikhz72732 жыл бұрын
  • രതീഷേ എങ്ങനിൻഡ്രാ... 🥰 ഇത് കേൾക്കാൻ ഒരു പ്രത്യേക സുഖാ ❤️🥰

    @johnywalker2.062@johnywalker2.0622 жыл бұрын
  • தித்திக்கும் தமிழ் போல‌ பொங்கட்டும் பொங்கலது புதுப்பானை பொங்கல் போல‌ பிறக்கட்டும் புதுவாழ்வு திகட்டாத கரும்பு போல‌ இனிக்கட்டும் மனிதனின் மனது அனைவருக்கும் இனிய பொங்கல்❣️🎋🌾 நல்வாழ்த்துக்கள்

    @sakthivel1443@sakthivel14432 жыл бұрын
  • Next level dedication🤯

    @khalidnoorudheen2715@khalidnoorudheen27152 жыл бұрын
    • Do u know Top Realtor in UAE? kzhead.info/sun/opp_g9ivfZmmq4E/bejne.html

      @dr.saminaperani5757@dr.saminaperani5757 Жыл бұрын
  • Firosikka poli item thanne But ikkade colestrol level engana. ❤😍

    @anshadshoukath4994@anshadshoukath49942 жыл бұрын
  • എല്ലാവരും കൂടെ ഇരുന്നു ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ ഗൾഫിലെ നോമ്പ് കാലം ഓർമ വന്നു 😘😍❤

    @ShahanaNijasVlogs@ShahanaNijasVlogs2 жыл бұрын
    • Good

      @natureman8673@natureman86732 жыл бұрын
    • Summa thall

      @user-fd4re7fy3l@user-fd4re7fy3l2 жыл бұрын
    • Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

      @factbyabhishek@factbyabhishek2 жыл бұрын
    • Arabians has become indians

      @chinmoypadhi7943@chinmoypadhi79432 жыл бұрын
  • ഉണ്ടാക്കുന്നതിൽ മാത്രമല്ല, കഴിക്കുന്നതിലും കഴിപ്പിക്കുന്നതിലും ഉള്ള ആ ഡെഡിക്കേഷൻ.... ❤️‍🔥❤️‍🔥❤️‍🔥

    @Sraas1901@Sraas19012 жыл бұрын
  • Your great man 👨 👏 🙌 👌 👍 💙

    @ajaykumarchoice1317@ajaykumarchoice13172 жыл бұрын
  • I didnt understand what they were saying, but damn that was awesome! Everything looked great!

    @latinoheat612@latinoheat6128 ай бұрын
    • Even as an indian i don't understand a single word what they had said they are from kerala south indian state i am from north india hindi speaking person

      @raviraj6044@raviraj60445 ай бұрын
    • @@raviraj6044 It's pretty common that india has lot of languages..

      @snehapc7274@snehapc72744 ай бұрын
  • ഇത്രയും effort എടുത്ത് ഒരു കുക്കിംഗ് നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വലിയ മനസ് തന്നെയാണ് love u ikka💝

    @mohammadalthaf3864@mohammadalthaf38642 жыл бұрын
  • "ഒട്ടകത്തെ കൊല്ലരുത്, ഒട്ടകം ഞങളുടെ ദേശീയ പക്ഷിയാണ്.. കേട്ടിട്ടില്ലേ ഒട്ടകപക്ഷി " എന്നാണ് മണവാളൻ പറഞ്ഞിട്ടുള്ളത്.😆😆

    @HS-bj7cs@HS-bj7cs2 жыл бұрын
    • 700 subscribe ആവാൻ സഹായിക്കുമോ.

      @shotsgamingyt3029@shotsgamingyt30292 жыл бұрын
    • @@shotsgamingyt3029 illa🤧🤨

      @abhijith3927@abhijith39272 жыл бұрын
    • Super ayyitunde

      @souravcr8872@souravcr88722 жыл бұрын
    • 😂😂dey ath vere ith vere🙏😂😂

      @trax8459@trax84592 жыл бұрын
    • Fun

      @ashiqueb6843@ashiqueb68432 жыл бұрын
  • I really admire your recipes, Well prepared and look tempting, delectable food. I respect everyone who where involved in this. Seriously the best piece that I've ever seen on KZhead & is so excited for this all to be back. Delicious! Thank you, Chef!🥰🥰🙏🙏

    @Ritukoraty@Ritukoraty Жыл бұрын
    • There won't be any species left on earth ...if he cooks like this dr

      @girishkannada825@girishkannada825 Жыл бұрын
    • @@girishkannada825 extinction is the process of evolution dude we will be dead sooner or later that's completely fine that's the truth

      @sid.469@sid.469 Жыл бұрын
    • Please English subtitle

      @junioromba5125@junioromba5125 Жыл бұрын
    • @@junioromba5125 bbbbb

      @sadhanchsarkar5259@sadhanchsarkar5259 Жыл бұрын
    • @@girishkannada825 ever heard of the word "Reproduction"?

      @thncnorth7544@thncnorth7544 Жыл бұрын
  • I sense that they probably overcooked the camel. More than half the camel is missing but really appreciate the plan and execution. Master chef ⭐⭐⭐⭐⭐

    @samzero00james@samzero00james Жыл бұрын
    • Camel meat is very hard.

      @chikkuvk008@chikkuvk008 Жыл бұрын
  • 16:33 രതീഷേ എങ്ങനെയുണ്ട് ഡാ !! This Moment 😍💙

    @nandu_cr7669@nandu_cr76692 жыл бұрын
  • നമ്മണ്ടേ കുരുമുളക് പൊടി ഇല്ലാതെ എന്ത് മസാല പാലക്കാട്‌ ഉയിർ ആണ് ട്ടോളിൻ 😁🤟🏻❤

    @y195@y1952 жыл бұрын
  • 3:51 new firoze ka grill 😁

    @blackpanter-gk4qv@blackpanter-gk4qv Жыл бұрын
  • Happy to see Ashraf bhai in video Salute to you Ashraf Bhai as you doing great social work in UAE. Allah give you long life with good health Ameen.

    @mohammadimran2393@mohammadimran23932 жыл бұрын
    • , w🤿

      @nihalwould4976@nihalwould4976 Жыл бұрын
  • 16:32 ആചോദ്യം അത് ഒഴിവാക്കി കളിയില്ല 😍😍😍രതീഷ്‌ ഇഷ്ടം ❤️

    @ccm4557@ccm45572 жыл бұрын
  • ദേ... കേരളം കാത്തിരുന്ന.. അൽ ഒട്ടക റെസിപ്പി 😄👌👌👌

    @Linsonmathews@Linsonmathews2 жыл бұрын
    • kzhead.info/sun/fceIiLqgg5tvfK8/bejne.html

      @vidhyavinod4018@vidhyavinod40182 жыл бұрын
    • @@renjiabhiss5715 report🍼🚀

      @GOOD.MAN.777@GOOD.MAN.7772 жыл бұрын
    • @@GOOD.MAN.777 ys

      @ansif4822@ansif48222 жыл бұрын
    • kzhead.info/sun/h6qsYsuqg3-hZXk/bejne.html

      @pscguruquizs@pscguruquizs2 жыл бұрын
  • ഫിറോസിക്ക കാട ബിരിയാണി ഉണ്ടാക്കണം

    @user-mu4zc1eq4j@user-mu4zc1eq4j7 ай бұрын
  • 6:18...Poocha : Ithenth sadhanam?... Adhikam neram ivide nikkanda... 😢

    @akhilsurendran7908@akhilsurendran7908 Жыл бұрын
  • അഷ്‌റഫ്‌ ഇക്ക & ഫിറോസ് ഇക്ക 🥰🥰 Two hearts in one frame ❤️❤️

    @anooparyan4148@anooparyan41482 жыл бұрын
  • ഒരിക്കൽ എങ്കിലും ഇതിന്റെ ക്യാമറ മാനേ കാണിക്കണം എന്ന് ആഗ്രഹിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും!!😅❤️

    @A6JUN.@A6JUN.2 жыл бұрын
    • Mwone 🤩🤩

      @jimbru123@jimbru1232 жыл бұрын
  • بطریق العرب ۔ یالہ ولد انتم استاد زین

    @rehmanzareen2609@rehmanzareen26092 жыл бұрын
  • വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം 👌👌

    @rajanimol8759@rajanimol87592 жыл бұрын
  • നിങ്ങൾ ഒരു സംഭവം ആണ്.... Dedication level 🔥🔥

    @Question43@Question432 жыл бұрын
  • Love from Sweden 💕❤️.💕❤️💕❤️ Omg 😱 😳 Each comments in this video are getting likes more than my channel’s video views 😳 what a support and fan base 🔥

    @TaleofTrampers@TaleofTrampers2 жыл бұрын
  • And people say China eats anything 😂😂🤣🤣🤣

    @aravbuddygaming4902@aravbuddygaming49022 жыл бұрын
  • Hello iam rithudev 6 years old.. അടിപൊളി 👍👍👍👍👍

    @achudas9174@achudas91742 жыл бұрын
  • I really appreciate that guts you have got to do such a massive cooking without collapsing 😎😎😎😋😋

    @sheikhameed8917@sheikhameed89172 жыл бұрын
    • What collapse?

      @techfacts424@techfacts4242 жыл бұрын
    • @@techfacts424 ads

      @m4blaster727@m4blaster7272 жыл бұрын
    • He doesn't do this for money. And whatever money he gets.. He donates to the homeless

      @jipsonjoy.@jipsonjoy.2 жыл бұрын
    • @@jipsonjoy. 💯

      @erenjeager4388@erenjeager43882 жыл бұрын
    • When will moral policing stop in Kerala?? kzhead.info/sun/rNWnmtSMfGV-rYk/bejne.html kzhead.info/sun/rNWnmtSMfGV-rYk/bejne.html

      @razeena8881@razeena88812 жыл бұрын
  • Ithrayum. Alukal undayitum ratheeshine uchathil vilikunna thsnkal. Ho. Super

    @rishalvp9506@rishalvp95062 жыл бұрын
  • ഒട്ടകത്തെ തൊട്ട് കളിക്കരുത്. ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ്‌, മണവാളൻ 😂

    @zamzamibnu2561@zamzamibnu25612 жыл бұрын
    • 🤣🤣🤣

      @VLOGAR702.@VLOGAR702.2 жыл бұрын
  • மிக பெரிய உழைப்பு மற்றும் அர்ப்பணிப்பு! வாழ்த்துக்கள் நண்பர்களே.

    @vasanthakumare2791@vasanthakumare27912 жыл бұрын
  • ഇത് കഴിഞ്ഞാൽ ഈ കുഴിയൊക്കെ എന്ത് ചെയ്യും എന്ന് വിചാരിക്കുന്ന ഞാൻ 😇

    @sanamol9326@sanamol93262 жыл бұрын
    • Grilled ആവാൻ യോഗമുള്ള ഒട്ടകവും ആടും കൊഴിയുമൊക്കെ ഉണ്ടെങ്കിൽ വന്ന് grill ആവട്ടെ..

      @jamespathiyil8765@jamespathiyil87652 жыл бұрын
    • Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

      @factbyabhishek@factbyabhishek2 жыл бұрын
    • kzhead.info/sun/mc6RYqaynnWBdo0/bejne.html

      @FoodNatureBD@FoodNatureBD Жыл бұрын
  • FIRST TIME I AM WATCHING YOUR KZhead ITS REALLY OWSOME AND TOO MUCH HARD WORK ON THIS I TOO IN DUBAI CAN WE KNOW WHICH PLACE YOU ARE IN DUBAI PLA

    @kamilhanifa50@kamilhanifa502 жыл бұрын
  • 60% camel gone after roasting 🤣🤣🤣

    @Inventorsvlog@Inventorsvlog Жыл бұрын
  • ദുബായ് ആണെങ്കിലും കേരളം ആണെങ്കിലും ജനസേവനം അത് ഫിറോസിക്കക്ക് നിർബന്ധം ആണ്😍😘😘

    @LUCIFER-kc8ev@LUCIFER-kc8ev2 жыл бұрын
KZhead