തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, നെന്മാറ രാമൻ കൂട്ടുകെട്ട് | Nemmara Raman | Elephant Frames | PART 5

2022 ж. 1 Жел.
186 628 Рет қаралды

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, നെന്മാറ രാമൻ കൂട്ടുകെട്ട് | Nemmara Raman | Elephant Frames | PART 5
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZhead Licensed Music)
All Rights Reserved ©
Tags:
#NemmaraRaman #NemmaraRamettan #NenmaraRamettan #kadukkan #kadukkanrajesh #thechikkottukavuramachandran #elephantattack #mahoutinterview #nemmara #NemmaraRamanPappan #nenmara

Пікірлер
  • 18 വർഷം മണിയേട്ടൻ&രാമൻ 🔥🔥👏🏻👏🏻

    @shifasshif563@shifasshif563 Жыл бұрын
  • നല്ല പപ്പന്മാരാണ് ആനയുടെ വിജയം 😍😍😍🙏🙏🙏🙏

    @bindulekhapradeepkumar6953@bindulekhapradeepkumar6953 Жыл бұрын
  • രാജാവിനെ കാണാൻ എന്ത് ഭംഗി യാ 🥰🥰🥰🥰🔥🔥

    @rekhapvpv9093@rekhapvpv9093 Жыл бұрын
  • രാമനെ സ്വന്തം മകനെപ്പോലെ നോക്കുന്ന നല്ലൊരു പാപ്പാൻ താങ്കൾ 👍👍👍

    @VALLUVANADAN.RC.CREATIONS673@VALLUVANADAN.RC.CREATIONS673 Жыл бұрын
  • Good. Gajarajan. Thechhekote kav. Raman.. God bless him OMSai Ram ❤️🌹🙏

    @sprakashkumar1973@sprakashkumar1973 Жыл бұрын
  • I Love ❤️❤️❤️ You Da Ram ❤️❤️❤️ Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏

    @marryfrank2968@marryfrank2968 Жыл бұрын
  • Nalloru sneham ulla pappan ,Rametan ❤❤❤

    @sandhya8421@sandhya8421 Жыл бұрын
  • രാമൻ 🔥👌

    @deepthymolvk2305@deepthymolvk2305 Жыл бұрын
  • ഇവരാണ് യഥാർത്ഥ ഹീറോ

    @jayankb3381@jayankb33819 ай бұрын
    • Lol😂 real hero's are soldiers

      @Acharya2320@Acharya23203 ай бұрын
  • രാമേട്ടനെ ഒരുപാട് ഇഷ്ട്ട pine കായംകുളം ശരത്ത് ഏട്ടൻ❤️🖤❤️🖤❤️🖤

    @fawasnalakath1993@fawasnalakath1993 Жыл бұрын
  • Avatharanam adipoli.... Nalla samayam eduthu chodyagalum athinu utharam parayan kodukkunna reethiyum ishttam aayi.... Lot's of love and support 👏👏👏💖 Keep rocking brother 🙏

    @nikhikp@nikhikp Жыл бұрын
    • Thank you nikhil👍

      @ElephantFrames@ElephantFrames Жыл бұрын
  • Ippozhum eppozhum chelypidicha raamane kanditte illa aa bhangi eppozhum kondunadakkunnu raamettan and team 🙌🏻

    @KL5OFFICIAL@KL5OFFICIAL Жыл бұрын
  • Raman 👑

    @giriraj2064@giriraj2064 Жыл бұрын
  • Thrikariyoor vinod chettan agrahichu keriya aana Raman 🥰🔥

    @sabarisureshel9911@sabarisureshel9911 Жыл бұрын
  • രാമേട്ടൻ 👍👍❤

    @rajeshmk9928@rajeshmk9928 Жыл бұрын
  • നല്ല അവതരണം. 🌹👌

    @chandrane7239@chandrane7239 Жыл бұрын
    • Thank you❤️

      @ElephantFrames@ElephantFrames Жыл бұрын
  • വിലക്ക് മാറി മറ്റുള്ള പൂരങ്ങൾക്ക് ഇറങ്ങാൻ സാധിക്കുമോ

    @manikandank.k9847@manikandank.k9847 Жыл бұрын
  • Raman ❤

    @naveenunninavi4491@naveenunninavi449120 күн бұрын
  • Rametten😮

    @naveenunninavi4491@naveenunninavi449120 күн бұрын
  • Raman.. ente muth❤. Kanan mathram kollam thu ninnu Trissur ku vannirunnu

    @bindhus4164@bindhus41646 ай бұрын
  • ഞങ്ങളെല്ലാം സഹിക്കും പക്ഷേ രാമനെ കുറ്റപ്പെടുത്തുന്ന സഹിക്കില്ല

    @johnsonantony7735@johnsonantony7735 Жыл бұрын
  • ❤❤❤❤

    @babutkbabutk4931@babutkbabutk49312 ай бұрын
  • ❤️❤️❤️❤️❤️

    @sreekanthmv27@sreekanthmv27 Жыл бұрын
  • ആനക്കഥ കേൾക്കാൻ നല്ല സന്തോഷമാണ് ഞങ്ങളുടെ ഗോപാലൻ ആന യെ കാണുന്ന സന്തോഷമാണ്

    @henavn9120@henavn91204 ай бұрын
    • 👍👍

      @henavn9120@henavn91204 ай бұрын
  • കടുക്കൻ പറ്റി ചോദിക്കുമോ

    @abhaykumarvkunjan8842@abhaykumarvkunjan8842 Жыл бұрын
  • Shibu eattan keriya time🔥👌👌

    @ashif920@ashif920 Жыл бұрын
  • മണിയേട്ടൻ വന്നു കഴിഞ്ഞല്ലേ രാമേട്ടൻ വരുന്നത്. പിന്നെ അവർ താമസിക്കുമ്പോളാ ചന്ദ്രശേഖരനെ കുത്തുന്നത് മുളയത് വച്ചു

    @kannanr-xu7qw1lr9o@kannanr-xu7qw1lr9o Жыл бұрын
  • രമേട്ടനോട് ഭയങ്കര സ്നേഹമാണ്. പക്ഷെ വിനോധേട്ടനെ ഉള്ളിൽ ഒരു കുറ്റപ്പെടുത്തലിനോട് യോജിക്കുന്നില്ല. കാരണം ആന അന്ന് ഓടിയ കാരണം അല്ല വിനോധേട്ടൻ ഒഴിഞ്ഞത്... ശബരിമല പ്രശ്‌നത്തിൽ എന്തോ post ഫേസ്ബുക്കിൽ ഇട്ടത് ഇപ്പോഴത്തെ കമ്മറ്റിക്കാർക്ക് പിടിക്കഞ്ഞിട്ട് ആണ്.. വിനോധേട്ടൻ ഈമേഘലയിൽ ആദമാർത്തത ഉള്ള ഒരു തൊഴിൽ ചെയ്യുന്ന ഒരാൾ ആണ്. ഒന്നുമില്ലെങ്കിൽ രാമൻ തെക്കേ നട തുറന്ന് ചരിത്രം കുറിച്ചത് വിനോധേട്ടന്റെ കയ്യിൽ ഉള്ളപ്പോൾ ആണ്... രാമൻ യഥാർഥ രാജാവായി മാറിയതും അന്നാണ്.. നേരിട്ട് കണ്ട കാഴ്ച😎

    @akshaitsr@akshaitsr Жыл бұрын
    • സത്യം... എനിക്കും അങ്ങനെ feel ചെയ്തു.... കാരണം ഗുരുവായൂർ പ്രശ്നം നേരിട്ട് വിനോദേട്ടനിൽ നിന്ന് അറിഞ്ഞതാണ്...ആ കാര്യത്തിൽ പുള്ളിക്കാരനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല... അവിടെ ആനയെ അന്നേ ദിവസം ഉത്സവത്തിനെന്ന് പറഞ്ഞു കൊണ്ട് പോയി കേറീതാമസച്ചടങ്ങിൽ രാമന്റെ ശരീര വലിപ്പത്തിനൊത്തു നിൽക്കാനുള്ള ഇട പോലും ഇല്ലാത്ത വീട്ടിൽ കാശിന്റെ അഹങ്കാരത്തിൽ ബലമായി നിർത്തിയ (ചട്ടക്കാരുടെ അനുവാദമില്ലാതെ) വീട്ടുകാരെ പറഞ്ഞാൽ മതി... ആനയെ പുറത്തിറക്കി നിർത്താൻ വിനോദേട്ടൻ ശ്രമിച്ചപ്പോൾ തങ്ങൾ കാശു കൊടുത്ത് കൊണ്ട് വന്ന ആനയാ രാമനെന്നും, അതുകൊണ്ട് അവർ പറയുന്നിടത്തു ആനയെ നിർത്തണമെന്നുമായിരുന്നു നിബന്ധന...എന്നിട്ടോ... രാമന്റെ കാലിന്റെ അടുത്തു പടക്കവും പൊട്ടിച്ചെറിഞ്ഞു.... ഓർക്കാപ്പുറത്തു പടക്കത്തിന്റെ ശബ്ദം കേട്ടാൽ രാമനെന്നല്ല നമ്മൾ മനുഷ്യരും ഓടും.... .ശരിക്കും അന്ന് ആ വീട്ടുകാർക്ക് എതിരെയാണ് ദേവസ്വം ബോർഡ്‌ കേസ് കൊടുക്കേണ്ടിയിരുന്നത്... അതിന്റെ പേരിൽ പാവം പിടിച്ച ആന എത്ര നാൾ വിലക്കിൽ പെട്ടു നിന്ന്... ആര് എന്ത് ചെയ്താലും അവസാനം അതിന്റെ എല്ലാം കുറ്റം പാവം രാമനും... 😡

      @dhanyasarat140@dhanyasarat140 Жыл бұрын
    • Qasim%%%qwerty i zzz

      @sakeerhusain3733@sakeerhusain3733 Жыл бұрын
    • രാമൻ രാമൻ ആയത് കടുവ വേലായുധൻ എരുമയൂർ മണി ചേട്ടനും ഉണ്ണി കുട്ടനും രാമേട്ടനും ഷിബു ചേട്ടനും ഉള്ള കാലത്ത് ആണ്

      @achoosish@achoosish Жыл бұрын
    • Pulli ippo chirakkal aanakkuttiye oru vidham aakki ittekkuva 🙂

      @geethadileep@geethadileep Жыл бұрын
    • Chumma ooronu parayalleee bro.

      @3788tikyoph@3788tikyoph Жыл бұрын
  • പൊന്നൻ ചേട്ടന്റെ വീഡിയോ തീർന്നോ ?

    @remeshak7241@remeshak7241 Жыл бұрын
    • ഇല്ല

      @ElephantFrames@ElephantFrames Жыл бұрын
  • എന്നാ ഗ്ലാമർ ആണപ്പാ

    @ammuaadi4204@ammuaadi4204 Жыл бұрын
  • Ramante Latest video aano

    @ayswaryalakshmi5237@ayswaryalakshmi5237 Жыл бұрын
    • Yes

      @ElephantFrames@ElephantFrames Жыл бұрын
  • വിനയൻ ഒരു വർഷം ഒന്നും നിന്നില്ല 3 മാസം മാത്രം ആണ് 🚶🏽‍♂️

    @drstrange8747@drstrange8747 Жыл бұрын
    • യെസ്

      @manikandank.k9847@manikandank.k9847 Жыл бұрын
  • അഴിച്ചോ??

    @vishnukp3077@vishnukp3077 Жыл бұрын
  • enikku ear balance poyi oru masam buddiutti....pasukkutty oridi thadikku thannu.....all ok

    @rajeshexpowtr@rajeshexpowtr4 ай бұрын
  • രാമേട്ടൻ രാമൻ എന്തേലും പ്രശ്നം ഉണ്ടോ

    @johnsonantony7735@johnsonantony7735 Жыл бұрын
  • അഴിച്ചിച്ചോ ആനേനെ

    @sajeeshsheeba1160@sajeeshsheeba1160 Жыл бұрын
  • കടുക്കാൻ രാജേഷ് ഏട്ടൻ ഇന്റർവ്യൂ ചെയ്യുമോ

    @abhaykumarvkunjan8842@abhaykumarvkunjan8842 Жыл бұрын
    • 🌹

      @ElephantFrames@ElephantFrames Жыл бұрын
  • Neer kazinj irangiyoo

    @praveennarayanan4160@praveennarayanan4160 Жыл бұрын
    • Illa

      @sabarisureshel9911@sabarisureshel9911 Жыл бұрын
    • Yes

      @rakhipraveen214@rakhipraveen214 Жыл бұрын
  • അന പ്രേമി ആണ്

    @user-uz5or6lk8i@user-uz5or6lk8i4 ай бұрын
  • Kadukan iranguvanennu parayunnundallo

    @jamshihamsa3175@jamshihamsa3175 Жыл бұрын
  • പക്ഷേ, രാമനും കടുവ ആശാനും തമ്മിൽ യോജിച്ചില്ല.....

    @pratheepkumar1216@pratheepkumar1216 Жыл бұрын
  • ഒരു ആനയെ വാങ്ങണം ഉണ്ട് അതിൻറെ ഗ്രൂപ്പ് ഏതെങ്കിലും ഉണ്ടോ

    @vishnutp3807@vishnutp3807 Жыл бұрын
    • ഇപ്പോൾ അങ്ങനെ മേടിക്കാൻ പറ്റില്ല 🚶🏽‍♂️ ഇനി പോയാലും പ്രായം കൂടിയ ആനകൾ ആണ് കുടുതലും

      @drstrange8747@drstrange8747 Жыл бұрын
    • ഉണ്ട്

      @aswincmanoj@aswincmanoj Жыл бұрын
  • എങ്ങനെ അടാ പിന്നെ കേരളം ന്യൂ യോർക്കു ആകുക 🙏 ഒരു കുട്ടി ന്യൂയോർക്ക് നിന്നും വന്നു പാലക്കാട്‌ വന്നു 🙏അ കുട്ടി പറഞ്ഞത് 🙏ഇവർക്ക് മൊത്തം ഭ്രാന്ത് ആണല്ലോ 🙏എന്തിനാണ് ആനയെ പൊരി വെയിലത്തു നിർത്തുന്നത് 🤔ഇവിടെ സർക്കാർ ഇല്ലേ എന്നാണ് ആ കുഞ്ഞ് ചോദിച്ചത് 🤔

    @hardcoresecularists3630@hardcoresecularists3630 Жыл бұрын
    • കേരളത്തിലെ സർക്കാർ കാരണം ആണ് എല്ലാ ആനകളും നരകിക്കുന്നത്

      @shyjushyju1604@shyjushyju160414 күн бұрын
KZhead