"എൻറെയും അനിയന്റെയും ഫോട്ടോക്ക് പോലും വളരെ മോശം കമന്റുകളാണ് വരുന്നത്"; യോഗത്തിൽ വിതുമ്പി മേയർ

2024 ж. 29 Сәу.
90 877 Рет қаралды

Mayor Arya Rajendranനും KSRTC Driverറും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ Trivandrum Corporation കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. പ്രമേയ ചര്‍ച്ചക്കിടെ വിതുമ്പി കൊണ്ടാണ് മേയര്‍ മറുപടി നല്‍കിയത്. താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും മേയർ പറഞ്ഞു.
#ksrtc #mayoraryarajendran #ksrtcdriver #trivandrum #ksrtccrisis #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZhead News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер
  • ഇരിക്കുന്ന പദവിയുടെ മൂല്യം മനസിലാക്കാതെ അഹങ്കാരം കാണിച്ചിട്ട് ന്യായികരിച്ചിട്ട് കാര്യമില്ല

    @vijayanchanganacherry3148@vijayanchanganacherry314820 күн бұрын
    • കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയാൽ അതെന്താണ് ചെയ്യുന്നത്, അതുതന്നെയാണ് ഇവിടെയും നടന്നത്. ഇരിക്കുന്ന പദവിയുടെ മൂല്യം മനസ്സിലാകണമെങ്കിൽ അവരവർക്ക് തന്നെ ഒരു മൂല്യമുണ്ടായിരിക്കണം അതില്ലാത്തതാണ് ഇതിനെല്ലാം കാരണം. പ്രബുദ്ധർ പിന്നെയെല്ലാം സഹിക്കുന്നവർ ആണല്ലോ , അങ്ങനെ ആശ്വസിക്കാം

      @rajisankar298@rajisankar29819 күн бұрын
  • അമ്മയില്ലാത്ത ഒരു കുട്ടിയെ വളർത്താൻ വെറും 700 രൂപ ദിവസ ശമ്പളത്തിൽ ഉറക്കമിള ച്ചു ജോലി ചെയ്യുന്ന ഒരു പാവം ഡ്രൈവരുടെ ജോലി തെറിപ്പിച്ച മെയർ എത്ര ക്രൂരയാണ് 😢

    @thomaskovoor2751@thomaskovoor275120 күн бұрын
    • ഇവളുടെ കുട്ടിയെ ഓഫീസിൽ കൊണ്ട് വന്ന് കുളിപ്പീരും അപ്പി ഇടിക്കലും മുലയുട്ടലും..... ഇവൾ കറങ്ങി നടക്കുമ്പോൾ കുട്ടി വേറെ എവിടെയോ. പ്രഹസനങ്ങൾ....

      @jojojames5053@jojojames505319 күн бұрын
  • അടിമകളല്ലാത്ത ജനങ്ങൾ മുഴുവൻ യദുവിനൊപ്പമാണ്

    @mv2552@mv255220 күн бұрын
    • നിങ്ങൾ രണ്ടുപേരും അവിടെ കാണിച്ച ഷോ ഏതിൽ പെടും പഴയതുപോലെയല്ല എന്തു കണ്ടാലും പ്രതികരിച്ചാൽ ജനങ്ങൾ അറിയും ചാനലുകളിൽ വരും സോഷ്യൽ മീഡിയയിൽ വൈറൽ ആകും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന കാര്യം നിങ്ങൾ രണ്ടുപേരും അറിയില്ല നിങ്ങൾ ആ കാർ മുറിയിൽ കൊണ്ട് വയ്ക്കാതെ നിയമപരമായി നേരിട്ടിരുന്നു എങ്കിൽ നിങ്ങളോടൊപ്പം ജനങ്ങൾ ഉണ്ടാകുമായിരുന്നു ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി നിങ്ങൾ രണ്ടുപേരും നാടകം ഭരിക്കുന്നത് നിങ്ങളുടെ പാർട്ടി ആയതുകൊണ്ട് എങ്ങനെയും നിങ്ങൾ രണ്ടുപേരും നല്ല ജനസേവക ഡ്രൈവർ മഹാപാപി എന്തുചെയ്യാനാ നമ്മുടെ ഒരു മെൻറൽ ഇങ്ങനെ ആയിപ്പോയില്ലേ

      @abdulsathar979@abdulsathar97919 күн бұрын
  • മേയർനീ കേരളത്തിന് അമാനം രാജിവെച്ച് വേഗം പോകുക

    @user-uh3nl9cb7w@user-uh3nl9cb7w20 күн бұрын
  • ഒരാളുടെ അന്നം മുട്ടിച്ചപ്പോൾ സമാദാനമായോ

    @aaradhanasivamurugan4463@aaradhanasivamurugan446320 күн бұрын
    • Yes😊

      @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
    • വാശി തീർക്കാൻ ഏതറ്റം വരെ പോകുന്ന നേതാക്കൾ, കലികാലം.

      @mathewsantony4300@mathewsantony430020 күн бұрын
    • ആയി 😡😡

      @babup.r5224@babup.r522420 күн бұрын
    • 🤣തിരുപ്പതിയായി... 🕉️ദൈവം ✅എല്ലാം കാണുന്നുണ്ട്, ദൈവത്തിന്റ കോടതി വിധിക്കും, ഇകാര്യത്തിൽ ആരാണ് തെറ്റ് ചെയ്‌തത് എന്ന് അന്ന് മനസിലാക്കാം 🕉️🙏ഓം നമഃ ശിവായ.. ഓം ഭഗവതി നമഃ....

      @chandramohanannv8685@chandramohanannv868520 күн бұрын
    • 101% ഇവൾ അനുഭവിക്കും വാൾ എടുത്തവൻ വളാൽ എന്ന് പറഞ്ഞതുപോലെ വണ്ടി വച്ച് കളിക്കുന്നവൻ വണ്ടിയിലും എന്നാണ്

      @sanithnettayam606@sanithnettayam60620 күн бұрын
  • ജനങ്ങൾ എതിരായി എന്ന് കണ്ടപ്പോഴുളള കണ്ഠമിടറൽ അഭിനയ നാടകം ഒന്നും ചെലവാകില്ല

    @vishnuprasad7955@vishnuprasad795520 күн бұрын
    • അതിവരുടെ സ്ഥിരം കലാപരിപാടി ഓർക്കുക ശൈലജ ടീച്ചർ കള്ളം പറഞ്ഞ് പുറത്തായി എന്നറിഞ്ഞപ്പോൾ മോങ്ങിയില്ലേ

      @nahmae4909@nahmae490920 күн бұрын
    • ജനങ്ങളെ കൊണ്ട് പ്രതികരിപ്പിച്ചതാണ്. ജനങ്ങൾ വിഡ്ഢികളല്ല എത്ര കളവുപറഞ്ഞു വിതുമ്പിയാലും കാര്യമില്ല

      @sasindranmavullaparambath8635@sasindranmavullaparambath863520 күн бұрын
    • Yasssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
    • സോഷ്യൽ മീഡിയ എത്ര ശക്തമാണെന്ന് മേയർ അമ്മയ്ക്കി മനസ്സിലായല്ലോ അല്ലേ. ഇനി എങ്കിലും ഈഗോ മാറ്റിവയ്ക്കു. ജനസേവകയെ പോലെ പെരുമാറു.

      @umadevikr6411@umadevikr641119 күн бұрын
    • Oscar nominie

      @babujohn9387@babujohn938719 күн бұрын
  • അകസേരയിൽ ഇരിക്കാൻ യോഗ്യത ഉള്ളവരെ ഇരുത്തണം അല്ലങ്കിൽ ഇത്‌പോലിരിക്കും 😢😢😢

    @haridaspr1446@haridaspr144620 күн бұрын
    • ദുഷ്ടത്തി

      @aneesh4394@aneesh439416 күн бұрын
  • കള്ളം തെളിഞ്ഞിട്ടും, നുണപറഞ്ഞു പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് അപാര ചങ്കൂറ്റം തന്നെ, നമിച്ചിരിക്കുന്നു😅😅😅

    @sebastianmariyan9420@sebastianmariyan942019 күн бұрын
    • Chakkottam alla,thadhayillayma

      @user00557@user0055715 күн бұрын
  • Police നിങ്ങളുടെ അടിമകൾ. ഡ്രൈവർ ക്‌ കേരളം full സപ്പോർട്ട് 👍.

    @user-lc6pq9hy8k@user-lc6pq9hy8k20 күн бұрын
    • 👍👍👍👍👍

      @user-uj5lq5ox5h@user-uj5lq5ox5h20 күн бұрын
    • 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

      @syamaj.s5097@syamaj.s509720 күн бұрын
    • സത്യം

      @leyajames7735@leyajames773520 күн бұрын
    • 👍

      @umadevikr6411@umadevikr641119 күн бұрын
  • ബുദ്ധി ഉറക്കാത്ത ഇതിനെയൊക്കെ പിടിച്ച ആരാണ് മേയർ ആക്കിയത്

    @georgegeorge4109@georgegeorge410920 күн бұрын
    • Yes😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
    • 😄😄😄

      @babup.r5224@babup.r522420 күн бұрын
    • ബുദ്ധി ഉറച്ചിട്ടില്ല അത് സത്യം... പക്ഷെ കൂരുട്ടുബുദ്ധി നല്ലപോലെയുണ്ട് താന്നും....😂😂😂😂

      @Binu207@Binu20720 күн бұрын
    • മുൻ തിരുവനന്തപുരം സിപിഎം ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ ഇടപെട്ടാണ് പുള്ളിക്കാരിയെ mayor ആക്കിയത് 👍

      @gokulgokulshajikumar3877@gokulgokulshajikumar387720 күн бұрын
    • കുരുട്ടു ബുദ്ധി നല്ലപോലെ ഉണ്ട് 😡

      @aadhiaadhi487@aadhiaadhi48720 күн бұрын
  • ഇവളെ ജോലി ചെയ്യാൻ പോലും അനുവത്തിക്കരുത് അഹങ്കരിയൻ ജോലി ഇല്ലാതെ വീട്ടിലിരിക്കനം

    @Alsafa-gp6jd@Alsafa-gp6jd20 күн бұрын
    • Arye ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിന്നെ കണ്ടാൽ ആർക്കാനേ വികാരം ഉണ്ടാകുന്നത്തെ നിന്റെ മുളം kutti കിളുത്തു നില്കുന്നതുപ്പോലുള്ള പല്ലു കണ്ടാൽ എത്റ വിരുപി ആണെന്നെ നീ കണ്ണാടിയിൽ നോക്കി വിലയിരുത്തുക നാണമില്ലേ നിനക്കെ നീ ലേഡീസ് നെ നാണക്കേടാണ് arye

      @venugopalanvenugopaland454@venugopalanvenugopaland45420 күн бұрын
  • സ്ത്രീ ആയിരിക്കും.. പക്ഷെ അഹങ്കാരം ആണേൽ ഇതു തന്നെ മറുപടി..

    @amerdasdk2534@amerdasdk253420 күн бұрын
  • നിനക്ക് പിന്തുണ തരുന്നത് നിന്റെ പാർട്ടി ക്കാർ മാത്രം അല്ലാതെ ഒരാളും ഉണ്ടാവില്ല

    @AshaKNair@AshaKNair20 күн бұрын
    • അന്തങ്ങളുടെ വായിലും പഴമാണ്.... 😂

      @sathyanarayanan9196@sathyanarayanan919620 күн бұрын
    • 👍👍👍👍👍👍👍👍👍

      @user-uj5lq5ox5h@user-uj5lq5ox5h20 күн бұрын
    • പാർട്ടി ക്കാർ എല്ലാരും ഒന്നും പിന്തുണക്കില്ല. അടിമ കമ്മികൾ മാത്രം പിന്തുണക്കും.. അതും കളവ് ആണെന്ന് അറിഞ്ഞിട്ടും ഗതികേട് കൊണ്ട്.

      @vipin12374@vipin1237420 күн бұрын
    • Very Correct.

      @harigopalr2193@harigopalr219319 күн бұрын
    • സത്യം

      @user-ri8uf5mt7j@user-ri8uf5mt7j19 күн бұрын
  • നിങൾ ഭയങ്കര അഭിനയമാണ് നിങ്ങൾക്ക് സിനിമയ്യിൽ അഭിനയ്യിച്ച് കൂടെ

    @ashrafmanayil4065@ashrafmanayil406520 күн бұрын
  • നിന്റെ. കുടുംബവും. പാർട്ടിയും. മാത്രം. നിനക്ക്. പിന്തുണ

    @PushpaMk-ji9ts@PushpaMk-ji9ts19 күн бұрын
  • മനുഷ്യൻമാരുടെ ഒരു സ്വഭാവവും നിങ്ങൾക്ക് ഇല്ല. സഹോദരന വൈദ്യ പരിശോധന നടത്തേണ്ടതായിരുന്നു. നിങ്ങളെ ആരും സപ്പോർട്ട് ചെയ്യില്ല. രാത്രി ലൈറ്റിട്ട് വണ്ടി ഓടിക്കുമ്പോൾ ഒരു ആക്ഷനും കാണാൻ പറ്റില്ല. രണ്ടു വണ്ടിയും ഓടുകയാണ് എന്ന് കൂടി ഓർക്കുക. നിങ്ങളുടെ അഹങ്കാരം കാരണം യാത്രക്കാർക്ക് വഴികളിൽ ഇറങ്ങേണ്ട അവസ്ഥ. നിങ്ങളുടെ വിവരക്കേട് നിങ്ങൾ ജനങ്ങൾക്ക് കാണിച്ചു കൊടുത്തതാണ്. കുറച്ചു നാൾ മുമ്പു രാഷ്ടപതിയുടെ വാഹനവ്യൂഹത്തിൻറെ ഇടയ്ക്ക് വണ്ടി കയറ്റിയ കാര്യം. അത്രക്ക് ഒന്നും ആ ഡ്രൈവർ ചെയ്തില്ലല്ലോ

    @santhoshpr8522@santhoshpr852220 күн бұрын
  • ഒരാൾ വിതുമ്പുന്നത് കണ്ട് ആദ്യമായിട്ടാണ് ചിരി വരുന്നത് 😹😹

    @ISLAMICMEDIA892@ISLAMICMEDIA89220 күн бұрын
    • 😂😂

      @eyesandeyes@eyesandeyes20 күн бұрын
    • അതെ

      @dhanyas2024@dhanyas202420 күн бұрын
    • 🤣🤣🤣

      @nashwavp9017@nashwavp901720 күн бұрын
    • 😂😂😂😂

      @NIJESHNARAYANAN-lb7oe@NIJESHNARAYANAN-lb7oe20 күн бұрын
    • Athe... 😂😂😂😂

      @rajeshkv9886@rajeshkv988620 күн бұрын
  • ഏറ്റവും വൃത്തികെട്ട ക്രിമിനൽ മൈൻഡ് ഉള്ള അഹങ്കാരികളെ പദവികളിലേയ്ക്ക് തെരഞ്ഞെടുക്കുന്ന political culture ആണ് ഇവിടെയുള്ളത്. കഷ്ടം.

    @ravanraja8079@ravanraja807920 күн бұрын
    • സത്യം

      @user-ri8uf5mt7j@user-ri8uf5mt7j19 күн бұрын
    • Rajyie വേപ്പിക്കണം

      @vijolazar2014@vijolazar201419 күн бұрын
  • ഇത്രയൊക്കെ വിവരം വായിച്ചു പറയുന്നത് ആണോ? നിങ്ങളുടെ കരച്ചിൽ മുതല കണ്ണുനീർ ആയെ തോന്നുന്നുള്ളൂ....നുണ മാത്രം പറയാൻ ഇത്ര വലുതായിട്ടും ഒരു നാണവും ഇല്ലല്ലോ എന്ന് സങ്കടം മാത്രം😢😢😢😢

    @geethadevi8961@geethadevi896120 күн бұрын
    • കള്ളത്തി

      @RoopeshtT-pq4hb@RoopeshtT-pq4hb11 күн бұрын
  • മേയർ റേ അറിയില്ല എന്നത് ഡ്രൈവർക്ക് പറ്റിയ വലിയ തെറ്റ് തന്നെയാണ് അത് കൊണ്ട് നമ്മുടെ എല്ലാ വീട്ടിലും Mayor ടെ ഒരു വലിയ ഫോട്ടോ വെക്കണം

    @UDITHTECHY@UDITHTECHY20 күн бұрын
  • ഇത് പോലെ ഒരു തൊണ്ട വിറപ്പിക്കൽ ഉടായിപ്പാണ് ഡിച്ചറമ്മ വടകരയിൽ നടത്തിയത്... ഇത് മറ്റൊന്ന്.... ☹️

    @sathyanarayanan9196@sathyanarayanan919620 күн бұрын
    • Exactly

      @glerysequeira9522@glerysequeira952220 күн бұрын
    • Ceesaramma😄😃🤣🤣🤣🤣🤣😅😅😆😆😆😆

      @harikrishnant5934@harikrishnant593420 күн бұрын
    • നിങ്ങൾ ചിന്തയുടെ കസിനാണോ

      @MurukanIP@MurukanIP20 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
    • കറക്റ്റ്. ഇവർക്ക് പ്രാക്ടീസ് കൊടുക്കുന്നുണ്ടാകും?

      @t.hussain6278@t.hussain627820 күн бұрын
  • മോശം ആളുകൾക്ക് മോശം കമൻ്റ് വരുന്നത് സ്വാഭാവികം.

    @rejipn1332@rejipn133220 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • എല്ലാരും മൈക്ക് കാണുമ്പോ കരച്ചിൽ ആണല്ലോ. ഇത് പുതിയ പ്രതിഭാസം ആണല്ലോ 😂😅😂😅

    @roycherian8514@roycherian851420 күн бұрын
  • അധിക്കാരത്തിൻ്റെ ഹുങ്ക് കാണികതെ ജനങ്ങൾ പൊട്ടൻമാരല്ല. ഒന്ന് പോ ആര്യ തള്ളാതെ. ആ പാവത്തിൻ്റെ പണികളയിച്ച് വെച്ചു ഈ ഉടയിപ്പ്.

    @reghuprasad3614@reghuprasad361419 күн бұрын
  • കള്ളം പറഞ്ഞാൽആരും കൂടെ നിൽക്കില്ലപീഡിപ്പിച്ചു എന്നു പറയാത്തത് ഭാഗ്യംനടുറോട്ടിൽ എന്നെ പീഡിപ്പിച്ചു എന്ന് പറയാത്തത് ഭാഗ്യം

    @anilkumarganil1475@anilkumarganil147520 күн бұрын
    • Yes😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
    • 😄😄😄

      @babup.r5224@babup.r522420 күн бұрын
    • 😂

      @sivapriyakv3701@sivapriyakv370120 күн бұрын
    • സിസിടിവി ഇല്ലായിരുന്നുവെങ്കിൽ ഇവൾ ഒക്കെ അതു പറഞ്ഞേനെ ഡ്രൈവർ ഇവളെ കയറി പിടിച്ചു എന്ന്

      @ajoj39623@ajoj3962320 күн бұрын
    • ഡ്രൈവർ ബസിൽനിന്ന് ഇറങ്ങി എങ്കിൽ പീഡിപ്പിച്ചുഎന്ന് പറഞ്ഞേനെ.

      @user-th8sj1ob9g@user-th8sj1ob9g20 күн бұрын
  • ഒരു കമ്മെന്റ് പോലും പാവത്തിന് അനുകൂലമായി ഇല്ലല്ലോ.. കഷ്ടം..

    @ashita544@ashita54420 күн бұрын
    • പാവം ... ഉറങ്ങുമ്പോൾ മാത്രം എന്നേയുള്ളൂ.

      @thomasjoseph-ow9rr@thomasjoseph-ow9rr20 күн бұрын
    • കയ്യിലിരിപ്പ് നന്നായിരിക്കണം 😂😂😂

      @albymaria5879@albymaria587920 күн бұрын
    • കയ്യിരിപ്പ് നന്നാവണം

      @RiyaRichuRizu@RiyaRichuRizu20 күн бұрын
    • കയ്യിലിരിപ്പിന്റെ ഗുണം

      @Binu207@Binu20720 күн бұрын
    • 🤣🤣🤣🤣🤣

      @BaluBala-yo9vf@BaluBala-yo9vf20 күн бұрын
  • ഇതിനെ പറ്റി കൂടുതൽ സംസാരിച്ചാൽ മലന്നു കിടന്ന് തുപ്പുന്നത് പോലെ ആകും..... സഗാക്കൾ മാത്രം നിങ്ങളുടെ കൂടെ കാണും അതും എല്ലാവരും കാണില്ല...

    @cyriljose8268@cyriljose826819 күн бұрын
  • അധികാരം ഒരു കമ്മ്യൂണിസ്റ്റിനെ അഹങ്കാരിയാക്കുന്നു എങ്കിൽ പാർട്ടിക്ക് അധികാരം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഓർത്താൽ നന്ന്.

    @user-ci9ld9nq7y@user-ci9ld9nq7y20 күн бұрын
  • നിനക്കൊരു ഓസ്കാർ അവാർഡ് തരണം

    @prasanth.a.m4837@prasanth.a.m483720 күн бұрын
    • Yes😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
    • S

      @sivapriyakv3701@sivapriyakv370120 күн бұрын
    • Yes

      @rashimissu@rashimissu20 күн бұрын
    • 💯

      @ashikshabna43@ashikshabna4320 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • ആ പയ്യൻ വിളിച്ചു സോറി പറഞ്ഞല്ലോ എന്നിട്ടും അവനു മാപ്പ് കൊടുത്തില്ലല്ലോ 👍👍👍

    @user-jy8qy7xw1b@user-jy8qy7xw1b20 күн бұрын
    • Sorry Paranjathaanu thettu

      @harikrishnant5934@harikrishnant593420 күн бұрын
    • എന്തിന് ക്ഷമ ചോദിക്കണം

      @soorajcc4113@soorajcc411320 күн бұрын
    • Mapp kodukkan aa pennumpulla aara maharaniyo😂

      @hema8859@hema885920 күн бұрын
    • Policeman paranju ninte pani pokumennu, ayal pedichu vilichu, vilikkanda karyamillanjittu koodi, ennaanu kettathu

      @sumesh6661@sumesh666120 күн бұрын
    • u7liilll❤✨❤❤❤😢

      @Aji-ib4cn@Aji-ib4cn20 күн бұрын
  • തീർച്ചയായും മുന്നോട്ട് പോകണം അഴിക്കുള്ളിലാകാൻ നല്ലതാണ്😂😂😂😂😂😂😂കരച്ചിലിന് പുതിയ പൊതിച്ചോറിൽ ചില വിഭവങ്ങൾ ചേർത്തിട്ടുണ്ട്😂😂😂😂😂😂😂😂

    @nvsworldchallenge9463@nvsworldchallenge946320 күн бұрын
  • ഈ വിഷയം ഇത്രയും തരം താഴുന്ന് പോയതു മേയർ എന്ന പദവി പ്രധാനമന്ത്രിയാണെന്ന് തോന്നന്ന് മ്പോഴാ ന്ന്

    @sivadasan8956@sivadasan895620 күн бұрын
  • ഒന്നു പോയേടീ നുണച്ചീ... ഒരു പാവത്തിൻ്റെ കഞ്ഞിയിൽ പാറ്റയിട്ട സാമദ്രോഹീ ഒരു കാലത്തും ഗുണം പിടിക്കര്ത് നീ...

    @Kurishumoott2@Kurishumoott220 күн бұрын
    • ഇവളുടെ സന്തതികൾക്കു പോലും ഗുണം പിടിക്കില്ല നോക്കിക്കോ

      @handsom112@handsom11220 күн бұрын
    • Yes😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
    • ❤❤❤

      @library4233@library423320 күн бұрын
    • Poorimolu

      @JebelAli-vw8wm@JebelAli-vw8wm20 күн бұрын
    • ❤❤❤

      @user-qc2gj1sc7f@user-qc2gj1sc7f20 күн бұрын
  • മാന്യമായി പ്രതികരിക്കണം കളവ് പറയുരുത് എന്നാൽ ജനങ്ങൾ പിന്തുണക്കും

    @user-je2zj8yd4z@user-je2zj8yd4z20 күн бұрын
  • മുൻപ് ഇത് തൊഴിലാളിപാർട്ടി ഇന്ന് ഇത് മുതലാളി മാരുടെ മാത്രം പാർട്ടി

    @mohammedothiyil6944@mohammedothiyil694420 күн бұрын
  • നിന്റെ അനിയനെ പോലെ തന്നെ ആണ് ആ പയ്യനും. അഹങ്കാരം തലക് പിടിച്ചപ്പോൾ ചുറ്റും ഉള്ളതൊന്നും അവൾക് കാണില്ല. കഷ്ടം പാവം പിടിച്ച ഒരു പയ്യൻ. അവൻ എന്ത് ചെയ്തിട്ട

    @Arunorabhakar@Arunorabhakar20 күн бұрын
  • വളരെ realistic ആയി കള്ളം പറയാൻ കഴിവ് ഉള്ളവരാണ് പിണറായി മുതൽ ഇങ്ങോട്ടുള്ള ഇപ്പോഴത്തെ എല്ലാ കമ്മ്യൂണിസ്റ്റുകളും

    @ajithlalls@ajithlalls20 күн бұрын
    • Narcissists 👍🏼

      @SJ-yg1bh@SJ-yg1bh20 күн бұрын
    • 💯

      @NIJESHNARAYANAN-lb7oe@NIJESHNARAYANAN-lb7oe20 күн бұрын
    • അതിന് പാർട്ടി ക്ലാസ്സിൽ ഞങ്ങൾക്ക് സ്പെഷ്യൽ ട്രെയിനിങ് കിട്ടുന്നുണ്ടല്ലോ. ആത്മവിശ്വാസത്തോടെ പച്ചക്കള്ളം പറഞ്ഞോ എന്നാണ് നിർദേശം.

      @user-uj9to4qt5x@user-uj9to4qt5x20 күн бұрын
    • Correct 100 %

      @ranivarghese329@ranivarghese32920 күн бұрын
  • മേയറും MLA യും KSRTC ക്ക് നഷ്ടപരിഹാരം നൽകണം. അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും സത്യാവസ്ഥ മനസ്സിലാകും.

    @nidhingirish5323@nidhingirish532320 күн бұрын
  • കൊടും കുറ്റവാളികളായ സ്ത്രീകൾ പോലും മറ്റുള്ളവരുടെ മുമ്പിൽ കണ്ടമിടറിയും പൊട്ടിക്കരഞ്ഞു സംസാരിക്കും. സ്ത്രീകളുടെ പ്രകൃതിപരമായ ഒരു കഴിവാണത്. ആണുങ്ങൾ എത്ര ശ്രമിച്ചാലും പൊതുവെ ഇത് നടക്കില്ല

    @user-df4be4uz2r@user-df4be4uz2r19 күн бұрын
  • അഹങ്കാരം ജയിക്കണം. എംഎൽഎ - മേയർ നഗരത്തിൽ പുതിയ റോഡ് പണിതോ പുതിയ പ്രോജക്ട് കൊണ്ടുവന്നോ പുതിയ കൃഷി,പുതിയ ഫാക്ടറി,പുതിയ ടെക്ോളജിയിൽ ജോലി, പുതിയ കോളജ്, പുതിയ ആശുപത്രി - പൊട്ടിപൊളിഞ്ഞ റോഡിന് വീതി കൂട്ടിയൊ ? 12 കഴിഞ്ഞാൽ കുട്ടികൾ നഗരം വിടുകയാണ്. SFI - PFI ശല്യം വേറെ. എയിംസ് കെട്ടാൻ സ്ഥലം കൊടുത്തോ ?.. ചെറിയ ജോലി ചെയ്തു ജീവിക്കുന്ന ഒരു യുവാവിനെ അപമാനിച്ചു, തോൽപിച്ച്, ജോലി നഷ്ടപ്പെടുത്തി, സ്വന്തം അഹങ്കാരം ജയിക്കണം

    @RKV8527@RKV852719 күн бұрын
  • ആ ബസിൽ ഞാനുണ്ടായിരുന്നെങ്കിൽ എന്നെ വഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചിരുന്നെങ്കിൽ അവിടെ അടി നടന്നേനെ , വഴിയിൽ ഇറക്കി വിടാൻ ഒരുത്തനും അധികാരമില്ല ,വണ്ടി ബ്രേക്ക് ഡൗൺ അയാൽ പോലും അടുത്ത ബസിൽ ഡെസ്റ്റിനേഷിനിൽ എത്തിക്കേണ്ട ചുമതല ബസ് കാർക്കുണ്ട്

    @hardwork.onlypay.@hardwork.onlypay.20 күн бұрын
  • എല്ലാവർക്കും കുടുംബമുണ്ട് എന്ന വിചാരം വേണം

    @sudheeshkumar6227@sudheeshkumar622720 күн бұрын
  • നീ കുട്ടിയെ നോക്കി വീട്ടിലിരിക്ക് പെണ്ണെ.... അഹങ്കാരം കൂടിയാൽ ഇങ്ങനെയൊക്കെ കിട്ടും, ഞാനായാലും നീയായാലും.....

    @abbasmam3692@abbasmam369219 күн бұрын
  • എല്ലാ കള്ളവും പൊളിഞ്ഞപ്പോൾ സ്ത്രീ കാർഡ് ഇറങ്ങിയതാ. അതാണല്ലോ ശീലവും

    @jaseelanaasar@jaseelanaasar19 күн бұрын
  • ഒട്ടും വിവരം ഇല്ലാത്ത മേയർ, അഹങ്കാരം കളയണം.🤔🤔ഓവർ acting. വീഡിയോ കണ്ടു.

    @user-lc6pq9hy8k@user-lc6pq9hy8k20 күн бұрын
  • ആര്യ രാജേന്ദ്രൻ മേയറിനോട് ഒരു കാര്യം ഞാനും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പെട്ട ഒരു വ്യക്തിയാണ് പക്ഷേ എങ്കിലും നിങ്ങൾ ഈ പറയുന്ന കാര്യത്തിൽ ഒരു ലോജിക്കും ഇല്ല നിങ്ങൾ ഒരിക്കലും വണ്ടി തടയാൻ പാടില്ല നിങ്ങൾക്ക് അങ്ങനെ വല്ല പരാതിയുണ്ടെങ്കിൽ ആ വണ്ടി തമ്പാനൂർ സ്റ്റേഷനിൽ എത്തുന്ന വരെ നിങ്ങൾ അവരെ പിന്തുടർന്ന് പോകണമായിരുന്നു രണ്ട് നിങ്ങള് ബസ് തടയാൻ പാടില്ല ബസിൽ നിന്നും ആളുകളെ ഇറക്കിവിടാൻ പാടില്ല മൂന്ന്3 വേറൊരാൾ വീഡിയോ എടുക്കുമ്പോൾ അത് ഡിലീറ്റ് ചെയ്യാൻ പറയാൻ പാടില്ല കാരണം നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ അതും പൊതുജനങ്ങൾ അറിയണ്ടേ അതിനുവേണ്ടി നിങ്ങൾ ഡിലീറ്റ് ചെയ്യാൻ പറയാൻ പാടില്ലായിരുന്നു മൂന്ന് ആ ഡ്രൈവറാണ് നിങ്ങളുടെ പേരിൽ ആദ്യം കേസ് കൊടുത്തത് ആ ഡ്രൈവറിന്റെ പരാതിയിൽ ഒരു കേസും എടുത്തിട്ടില്ല അയാളുടെ ജോലി തടസ്സപ്പെടുത്തിയതിന് അയാളുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചതിനും നിങ്ങളുടെ ബ്രദറിനും നിങ്ങളുടെ ഭർത്താവിനും എന്ത് അവകാശമാണുള്ളത് പിന്നെ ഒരു കാര്യം കൂടി പറയാനുള്ളത് ഇത്രയും വലിയൊരു വണ്ടിയുടെ മേൽ നിന്നും നിങ്ങളോട് എന്ത് കാണിച്ചു എന്നാണ് നിങ്ങൾ പറയുന്നത്

    @user-mo7qi9kl4l@user-mo7qi9kl4l20 күн бұрын
    • Fully agree with you. സത്യത്തിനൊപ്പം പാർട്ടി വേറെ

      @sreekumarchembath8604@sreekumarchembath860420 күн бұрын
    • അവനാരാ മൊബൈലെ വീഡിയോ ഡിലീറ്റ് ചെയ്യിക്കാൻ, വീഡിയോ എടുത്തിട്ട് ഡിലീറ്റ് ചെയ്തവൻ ഒരു മാരകഴുത

      @sukesanramankutty9079@sukesanramankutty907920 күн бұрын
    • എല്ലാവർക്കും സത്യം മനസ്സിലായി. ഇവർ കിടന്ന് നാടകം കളിക്കുന്നതാണ്

      @ssh4482@ssh448220 күн бұрын
    • ​@@sreekumarchembath8604yadhartha communistukal thozhilalikalkkoppam ,

      @ManojManoj-iw6qw@ManojManoj-iw6qw20 күн бұрын
    • ഇത്രയും പോക്രിത്തരു൦ കാണിച്ചിട്ടു൦ കേരളം മുഴുവനും എതിരു നിന്നിട്ടു൦ അവളുടെ അഹങ്കാരത്തിന് യാതൊരു കുറവും ഇല്ല

      @sadhanandhanpilla7809@sadhanandhanpilla780920 күн бұрын
  • ബസിലെ ക്യാമെറ നോക്കിയാൽ ഈ പ്രശ്നം തീരും വാക്ക് മാറ്റുന്നത് കള്ളതരം എന്നെ എനിക്ക് പറയാനുള്ളു

    @kerala1961@kerala196120 күн бұрын
  • ഇത് രാഷ്ട്രീയമായി കാണരുത്. തെറ്റ് ഇവളുടെ ഭാഗത്തു തന്നെ ആണെന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും. പഠിക്കുന്ന സമയത്ത് mayor പദവി കിട്ടിയപ്പോൾ കൂടെ കൂടിയ അഹങ്കാരം ആണ് ഓരോന്ന് ചെയ്യിപ്പിക്കുന്നത്. പാർട്ടി കാരും അതു തിരിച്ചറിഞ്ഞു ബസ് തൊഴിലാളിക്ക് ഒപ്പം നിൽക്കണം. വീഡിയോസും ബസിലെ യാത്രക്കരുടെ അഭിപ്രായവും അനുസരിച്ചു ഡ്രൈവർ ആണ് ശരി. ഇവൾ തെറ്റ് മറക്കാൻ വീണ്ടും കള്ളങ്ങൾ പറയുന്നു.

    @babitheshbabu168@babitheshbabu16819 күн бұрын
  • victim Card ഇറക്കാതെ പോ കൊച്ചമ്മേ.. അവളുടെ ഒരു തൊലിഞ്ഞ നാടകം

    @astha12336@astha1233620 күн бұрын
    • Yasssssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • ആങ്ങള കുടിച്ചു വണ്ടി ഓടിച്ചു അത്ര തന്നെ

    @AshaKNair@AshaKNair20 күн бұрын
    • Yes😊😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh20 күн бұрын
    • 😂😂

      @eyesandeyes@eyesandeyes20 күн бұрын
    • 😂😂😂😂

      @shajipeedikayil2908@shajipeedikayil290820 күн бұрын
    • 👍

      @samrajj7599@samrajj759920 күн бұрын
    • Yes

      @ashikshabna43@ashikshabna4320 күн бұрын
  • മരമണ്ടൻ മല്ലന്റെ കഥയാണ് ഓഓഓര്മ വരുന്നത് വിറക് എടുത്ത് തലയിൽ വച്ച നടന്ന വന്നപ്പോൾ മുതലാളി പറഞ്ഞു നിനക്ക് കാളവണ്ടി പിടിച്ചു അതതിൽ വന്നോടെ എന്ന് ചോദിച്ചപ്പോ ഇനി അങ്ങനെ ചെയ്യമെ എന്ന് പറഞ്ഞു അടുത്ത ദിവസം തീപ്പെട്ടി വാങ്ങാൻ അയച്ചപ്പോ കാളവണ്ടി തീപ്പെട്ടിയും വാങ്ങി കള വണ്ടിയിൽ വന്നപോലെ പല പെൺകുട്ടികളും പ്രതിരിക്കാറില്ല അപ്പോ ഞാൻ ചോയ്ക്കാറുണ്ട് പ്രതികരിച്ചൂടെ എന്ന് ഒന്നുമില്ലാതെ പ്രതികരിച്ച ആളാവൻ നോക്കിയതാ ഇപ്പൊ ഇങ്ങനെയിം ആയി 😂😂😂

    @Bbracing128@Bbracing12820 күн бұрын
  • Busil ninnu Vdo pidicha alude vdo enthinanu delete cheyyippichathu??

    @jvg7248@jvg724820 күн бұрын
  • അനുഭവിച്ചോ... ഒരു സാധരക്കാരന്റെ നെഞ്ചത്ത് കേറി ഇരുന്നു അവന്റെ ജോലിയും കളഞ്ഞിട്ട് ഇരുന്നു മോങ്ങുന്നോ.. കൊള്ളാലോ കളി,,,

    @orupravasi9922@orupravasi992220 күн бұрын
  • ഏത് സംഭവത്തിലും സ്ത്രീ വിഷയത്തിൽ കുടുക്കുക എന്നത് ഈ പാർട്ടി യുടെ അടവാണ്. SFI coaching കഴിഞ്ഞു വന്ന Mayor 😂

    @drminivinodkumar7010@drminivinodkumar701020 күн бұрын
  • കള്ളി പൂങ്കുയിലേ ചുമ്മാ സെന്റിയടിക്കല്ല എല്ലാം ജനങ്ങൾക്ക് മനസ്സിലായി

    @user-kz9io7wi8k@user-kz9io7wi8k20 күн бұрын
  • നമ്മുടെ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന , ഉള്ളിലെ പീഡനങ്ങളിൽ പ്രതികരിച്ച സഖാത്തികളുടെ അവസ്ഥ നാട്ടുകാക്ക്‌ അറിയാമേ .

    @hunderoo336@hunderoo33619 күн бұрын
  • ഇവൾക്കൊക്കെ കണ്ണീർ വരുമോ. Glisorin ഇട്ടിട്ടുണ്ടാവും 🤔

    @sunilkumarpk1397@sunilkumarpk139720 күн бұрын
    • Glisorin അല്ല vicks ആയിരിക്കും😂😂😂😂

      @sanithnettayam606@sanithnettayam60620 күн бұрын
    • മുതല കണ്ണീർ എന്ന് കേട്ടിട്ടില്ലേ

      @chandrasekharanthekkayil7536@chandrasekharanthekkayil753620 күн бұрын
  • നുണ പറയുന്നത് ഒരു പ്രത്യേക പാർട്ടി യുടെ അവകാശം ആണ് 😂

    @sreeharisreekanth9003@sreeharisreekanth900320 күн бұрын
  • കള്ളം പറഞാൽ കള്ളി എന്നു വിളിക്കും....ആനവണ്ടി ഡ്രൈവർ എങ്ങനാ കാറിൽ ഇരിക്കുന്ന നിന്നെ 😂😂😂

    @sarathknpy1@sarathknpy119 күн бұрын
  • അയ്യയ്യേ നാണക്കേട് നമ്മുടെ പാർട്ടി ഇങ്ങനെയുള്ളവരെ സംരക്ഷിക്കരുത്

    @AbdulSalamMEA@AbdulSalamMEA20 күн бұрын
  • കക്ഷിരാഷ്ട്രീയം മറന്ന് ഞങ്ങൾ ആ ഡ്രൈവറിന്റ കൂടെ ആണ്... അത് ഇപ്പഴും മേയർക്ക് മനസ്സിലായില്ല പാവം.. നിങ്ങൾ ആണ് വൃത്തികെട്ട നുണകൾ പറഞ്ഞ് ആ സഹോദരനെ അപമാനിക്കുന്നതും അതിലുപരി മാനസികമായി വേദനിപ്പിക്കുന്നതും 🙏🏻

    @orupravasi9922@orupravasi992220 күн бұрын
    • Yathrakkare erakki Vitta ninde nadapadi sheriyano AA bussil yathrakkar ullath ninakk ariyille

      @manzoorali7681@manzoorali768120 күн бұрын
  • എന്റെ മേയറെ എന്തിനിങ്ങനെ പച്ചക്കള്ളം പറയുന്നു ഞങ്ങളും വണ്ടിയോടിക്കുന്നവരും രാത്രിയിൽ യാത്ര ചെയ്യുന്നവരും ഒക്കെയാണ് പുറകോട്ടു നോക്കിയപ്പോൾ ഡ്രൈവറുടെ അശ്ലീല ആംഗ്യം കണ്ടു എന്നുപറയുന്നുണ്ടല്ലോ ബസ്സിന്റെ ഹെഡ്‍ലൈറ് വെട്ടത്തിൽ മുന്നിൽനിന്നു ബസ്സിനെ നോക്കിയാൽ ബസ്‌തന്നെ കാണാൻപറ്റില്ല പിന്നെയല്ലേ ആംഗ്യം. പിന്നെ സംശയമുണ്ടെങ്കിൽ ബസ്സിലെ CCTV പരിശോധിക്കാമല്ലോ. അതോ പുതിയ ബസ്സിൽ CCTV വെച്ചു എന്നുള്ളത് ഡമ്മിവെച്ചിട്ടു കാശ് അടിച്ചുമാറ്റിയതാണോ

    @v7-creations166@v7-creations16620 күн бұрын
    • യാത്ര ക്ഷീണം കാരണം ഉറങ്ങിയിരുന്ന മേയർ സ്വപ്നം കണ്ട് ഉന്നർന്നതായിരിക്കും.

      @subramanniannk9610@subramanniannk961019 күн бұрын
  • കരഞ്ഞു കാണിച്ചാൽ കാര്യം നടക്കും ഒരു സഹായവും ചൈയ്യരുത്

    @rajank5355@rajank535520 күн бұрын
  • Mayour madhyapikkarundo ? Mla engine ? Small / large undo?

    @sudheshmadhavan5223@sudheshmadhavan522319 күн бұрын
  • രാത്രി സമയങ്ങളിൽ പുറകിൽ വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് അല്ലാതെ അതിനുള്ളിൽ ആരൊക്കെ ഇരിക്കുന്നത് എന്ന് പോലും അറിയില്ല അപ്പോൾ എങ്ങനെയാണ് ലൈംഗി ചേഷ്ഠ നടത്തി എന്ന് പറയുന്നത്

    @prasadpv7251@prasadpv725120 күн бұрын
  • നല്ലത് കൊടുത്താലെ നല്ലത് കിട്ടുകയുള്ളൂ

    @iqbalkombiyullathil2911@iqbalkombiyullathil291120 күн бұрын
  • മനഷ്യനാവണം മനുഷ്യനാവണം ഉയർച്ച തഴചകൾ അതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്കി സം

    @abuhaji9457@abuhaji945719 күн бұрын
  • കേരളത്തിലെ പാർട്ടി പ്രവർത്തകരല്ലാത്തവരോട് ചോദിച്ചു നോക്കുക താങ്കൾ ഒരു അഹങ്കാരയാണ്

    @jamshijamshi3242@jamshijamshi324219 күн бұрын
  • പാവം ഡ്രൈവറുടെ,, ജോലി കളഞ്ഞു,,, മാമുകോയ പറഞ്ഞ പോലെ ഇവിടെ എങ്ങനെ ജീവിക്കും 🙏🙏

    @Sharafu530@Sharafu53020 күн бұрын
  • നല്ല അഭിനയം, കള്ളം പറഞ്ഞു ഒന്നും നേടി എടുക്കാൻ പറ്റില്ല

    @omanakuttanbalan5605@omanakuttanbalan560520 күн бұрын
  • ഇവരെ mayor സ്ഥാനത്തുനിന്ന് പുറത്താക്കാൻ സിപിഎം മുൻകൈയ് എടുത്തില്ലെങ്കിൽ സിപിഎം ന്റെ അധഃപതനം ഇവൾ തുടക്കം കുറിക്കും

    @saleemmy4432@saleemmy443219 күн бұрын
  • ശിഖണ്ടികളുടെ കൂട്ടായ്മയാണ് CPM, അവർ ചെയുന്ന ഒരുകാര്യം 🎉🎉

    @thampoooschannel4080@thampoooschannel408019 күн бұрын
  • വടി. കൊടുത്ത് അടി വാങ്ങുന്ന അവസ്ഥയാണ് Mayor ഉം MLA യും വരുത്തി വച്ചത് ,,,, അതിന്‌ പിന്തുണ നല്‍കാന്‍ പാര്‍ട്ടി യും,,,,,,,,

    @ZOR0_24@ZOR0_2420 күн бұрын
  • കൊള്ളാം നല്ല അഭിനയം,🤧

    @rahulsls@rahulsls20 күн бұрын
  • Mayour should resign immediately and face trial

    @shajisebastian43@shajisebastian4319 күн бұрын
  • ഒരു സാധാരണക്കാരന്റെ ജോലി പോയപ്പോൾ സമതാനമായി ഇങ്ങനെയും ഒരു മേയർ ഉണ്ടോ?

    @user-ic8vj1jg3c@user-ic8vj1jg3c19 күн бұрын
  • നാണമില്ലേ തോന്ന്യാസം കാണിച്ചിട്ട് ഇരുന്ന് ചിലക്കാൻ.

    @ravithottungal7545@ravithottungal754520 күн бұрын
  • ഇതു രാഷ്ട്രീയ വത്കരിരുത് മാഡം. എല്ലാ പാർട്ടിയിൽ പെട്ട ആളുകളും ആ ഡ്രൈവറോട് ഒപ്പം ആണ്.

    @rev.dr.k.sathyanadh6658@rev.dr.k.sathyanadh665820 күн бұрын
  • അധികാരം ദുർവിനിയോഗം ചെയ്ത് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കുതിര കേറിയപ്പോൾ സമാധാനമായില്ലെ, അവൻ്റെ അന്നം മുട്ടിക്കുന്ന തനിക്കൊന്നും ഒരു ജോലി നേടിക്കൊടുക്കാൻ കഴിയില്ല ഡ്രൈവർക്ക് ജനങ്ങളുടെ പൂർണ്ണ സപ്പോർട്ട് ഉണ്ടാകും

    @rineeshamban9548@rineeshamban954820 күн бұрын
  • കരഞ്ഞു കളയുന്നത തുനല്ലതാണ് പാപത്തിന് പരിഹാരമാകും

    @lissacl3486@lissacl348618 күн бұрын
  • അയ്യോ സങ്കടം ഉണ്ടല്ലേ. ഉമ്മൻ ചാണ്ടി അങ്ങനെ കൊറേ പേർക്ക് എതിരെ പറഞ്ഞോണ്ടിരുന്നപ്പോൾ ഈ തോന്നലൊന്നും ഇല്ലായിരുന്നല്ലോ

    @MS20177@MS2017720 күн бұрын
  • അടുത്ത ഇലക്ഷന് ഇൽ ഈ സാധനം വീണ്ടും ജയിക്കുമോ??

    @praveenabraham3148@praveenabraham314820 күн бұрын
    • അത് ജയിക്കും, നമ്മൾ അന്തമില്ലാത്ത മലയാളികൾ ഇതൊക്കെ പെട്ടന്ന് മറക്കും

      @Binu207@Binu20720 күн бұрын
    • Kartt

      @BaluBala-yo9vf@BaluBala-yo9vf20 күн бұрын
    • Itrayeye azhimathi nadathiyittum ivakkakke vottu cheytha partikkarundallo... Athanivarude ahankaram... Swayam manasilakkendathu janagalanu...

      @adamadam-bx7jj@adamadam-bx7jj20 күн бұрын
    • ഇല്ല..,.. മലയാളികൾ ചോറാണ് കഴിക്കുന്നുന്നത്..... ഒരു പാവ പെട്ട വന്റെ അന്നം ആണ് മുട്ടിച്ചത്...

      @SathiNimmiz-yd5qc@SathiNimmiz-yd5qc20 күн бұрын
  • AC il irunnittu veluthu thuduthu Arya , Mayor aavunne munne ulla kolam nokanam😂

    @Hiba_hibz@Hiba_hibz20 күн бұрын
  • കൂടുതൽ വാചകമടി വേണ്ട 🤐🤐🤐🤐🤐🤐🤐🤐🤐

    @anithaashok5570@anithaashok557019 күн бұрын
  • നിങ്ങൾ സ്ത്രീ അല്ല നിങ്ങളുടെ അധികാര അഹങ്കാരം ആണ് മുന്നിൽ നിൽക്കുന്നത്???

    @user-sz1sl5xs7s@user-sz1sl5xs7s20 күн бұрын
  • ശൈലജയെയും ചിന്തയെയും കൂട്ടിക്കോ എന്നിട്ട് കൂട്ട വിദുമ്പൽ നടതിക്കോ

    @mrvoice7402@mrvoice740220 күн бұрын
  • Trivandrum is New York now with progressive attitudes like this

    @Smenonn@Smenonn20 күн бұрын
  • എല്ലാ ജനങ്ങളും എതിരായി മിസ് ആര്യ....ഇത് ജനാധിപത്യ രാജ്യമാണ്... ജനങ്ങൾ മറുപടി തന്നിരിക്കും നിങ്ങൾക്ക്

    @Renj0989@Renj098919 күн бұрын
  • അപ്പോൾ ജനത്തിന്റെ ധാർമികതയുടെ പവർ മനസ്സിലായിക്കാണും

    @rajeevkp5399@rajeevkp539920 күн бұрын
  • എന്തായാലും കാറ് കൊണ്ട് തടഞ്ഞ് വെച്ചില്ല എന്ന് തള്ളിയതാണ് എന്ന് ക്യാമറ തെളിയിച്ചു.

    @ibnumajeed8893@ibnumajeed889320 күн бұрын
  • Phone call driver ചെയ്തപ്പോൾ നിനക്ക് ഡ്രൈവറെ മനസിലായില്ലല്ലോടി

    @sarathalfredbeelfreddisoos9525@sarathalfredbeelfreddisoos952519 күн бұрын
  • Full support to bus driver ❤

    @ashikshabna43@ashikshabna4320 күн бұрын
  • മോങ്ങൽ മോളേ 🙏🏻

    @colorguide7047@colorguide704720 күн бұрын
  • അഹങ്കാരം ജയിക്കണം. ചെറിയ ജോലി ചെയ്തു ജീവിക്കുന്ന ഒരു യുവാവിനെ അപമാനിച്ചു, തോൽപിച്ച്, ജോലി നഷ്ടപ്പെടുത്തി, എംഎൽഎ - മേയർ നഗരത്തിൽ പുതിയ റോഡ് പണിതോ പുതിയ പ്രോജക്ട് കൊണ്ടുവന്നോ പുതിയ കൃഷി,പുതിയ ഫാക്ടറി,പുതിയ ടെക്ോളജിയിൽ ജോലി, പുതിയ കോളജ്, പുതിയ ആശുപത്രി - പൊട്ടിപൊളിഞ്ഞ റോഡിന് വീതി കൂട്ടിയൊ ? 12 കഴിഞ്ഞാൽ കുട്ടികൾ നഗരം വിടുകയാണ്. SFI - PFI ശല്യം വേറെ. എയിംസ് കെട്ടാൻ സ്ഥലം കൊടുത്തോ ?.. സ്വന്തം അഹങ്കാരം ജയിക്കണം

    @RKV0785@RKV078520 күн бұрын
    • വട്ടാണോ ?😂😂😂😂

      @LekhaB-pw5io@LekhaB-pw5io20 күн бұрын
  • പാവം ആ പയ്യൻ രാത്രി മുഴുവനും ഇരുന്നത് മാത്രം ഓർത്തു നോക്കു 😢അതും അത്രയും ദൂരം ഓടി വന്നിട്ട് 😢രാവിലെ 10മണി വരെ പൊറുക്കില്ല ഞങ്ങൾ ജനങ്ങൾ 👍

    @maxkochi@maxkochi18 күн бұрын
  • ഡ്രൈവറെ സപ്പോർട്ട് ചെയുന്നു എത്രയും പെട്ടന്ന് ഡ്രൈവർക്ക് ഒരു ജോബ് നൽകണം അവനും ജീവിക്കണം ഈ നാട്ടിൽ

    @manojleela8359@manojleela835920 күн бұрын
  • ഈ തിരക്കുള്ള റോഡിലൂടെ ഇങ്ങനെ ഉള്ള super ഫസ്റ്റ് ബസ്സ് ലക്ഷ്യ സ്ഥലത്ത് എത്തുമ്പോഴേക്കും എന്തെല്ലാം ബുദ്ധി മുട്ട് സഹിക്കണം എന്ന് നിങ്ങൾക്കറിയാമോ?? ചില റോടുകളിൽ വലിയ വാഹനം ആയത് കൊണ്ട് ഒതുക്കി കിട്ടാൻ ബുദ്ധി മുട്ടാണ് ഒരു ഡ്രൈവർക്കു പിന്നിൽ hon🙄അടിച്ചു വറുന്ന കാറിനെ മാത്രം നോക്കിയാൽ പോരാ,, വാഹനത്തിന്റെ രണ്ട് ഭാഗവും നോക്കണം,, അത് നിങ്ങൾ ഒന്ന് മനസിലാക്കണം pls 🙏👍

    @Sharafu530@Sharafu53020 күн бұрын
  • പോക്രിത്തരം കാണിക്കുമ്പോൾ ഓർക്കണം ഇങ്ങനെ തെറി കേൾക്കേണ്ടി വരുമെന്ന്.

    @sarathlal5812@sarathlal581220 күн бұрын
    • Pinnalla

      @jibine2791@jibine279120 күн бұрын
  • Full support For Yadu & Protest against Mayor

    @shyamkuzhimattam8888@shyamkuzhimattam888820 күн бұрын
  • അഹങ്കാരികളെ ആരും വെറുക്കും. അഹങ്കാരത്തിനു കൈയും കാലും വെച്ച മേയറും ഭർത്താവും. നിങ്ങൾ ചെയ്ത തെറ്റ് തിരുത്തു.. നിങ്ങൾ കളവ് പറയരുത്. ആരും വിശ്വസിക്കരുത്.

    @rokku7253@rokku725320 күн бұрын
KZhead