Ep 739 | Marimayam | Credit card: it's a lot of fun until you get the bill.

2024 ж. 5 Сәу.
573 419 Рет қаралды

#MazhavilManorama #marimayam
Credit card interest payments are the dumbest money of all.
Click the link to watch all marimayam Episodes : -www.manoramamax.com/programs/...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер
  • മണ്ടു അമ്മ പെങ്ങൾ ഭാര്യ അമ്മുമ്മ കുട്ടി മണ്ടി ഏതു വേഷം കൊടുത്താലും സൂപ്പർ ഇഷ്ടം 🥰🥰

    @sujithkumar96@sujithkumar9626 күн бұрын
  • മണ്ടു സ്നേഹ സെരിക്കും ഉമ്മ തന്നെ 😀❤

    @user-dg3dk8ob1w@user-dg3dk8ob1wАй бұрын
  • ആപ്പിള് വാങ്ങീട്ട് വേണം ഒരു തേങ്ങേന്റെ ഫോട്ടോ എടുക്കാൻ😂😂 രാഘവേട്ടൻ 👍👍😂😂😂

    @lovelydreamsmalappuram5693@lovelydreamsmalappuram5693Ай бұрын
  • ഇതൊക്കെ ആണ് കോമഡി 😂ഇപ്പോൾ കുറെ നിലവാരമില്ലാത്ത ഇന്റർ meening ഉള്ള കോമഡി ഉണ്ട് അതിനെ അപേക്ഷിച്ചാൽ സൂപ്പർ ❤❤❤

    @aneesaaneesa1629@aneesaaneesa1629Ай бұрын
  • മണ്ഡോദരി ഏതു വേഷം കൊടുത്താലും പൊളിച്ചുകയിൽതരും. മണ്ഡു മാസ്

    @mirshad818@mirshad818Ай бұрын
  • ആപ്പിൾ വാങ്ങിയിട്ട് വേണം തേങ്ങയുടെ ഫോട്ടോ എടുക്കാൻ 😂😂👍

    @spiderhook3699@spiderhook3699Ай бұрын
  • ഈ എപ്പിസോഡിൽ സുധിയുടെ അഭിനയം ഒരു രക്ഷയുമില്ല 😊😂😂

    @basheerbashie4735@basheerbashie4735Ай бұрын
  • സുധി ഒരു രക്ഷ ഇല്ല പൊളി 🥰🥰🥰🥰👌👌👌👌

    @user-ve5yb7nn8e@user-ve5yb7nn8eАй бұрын
    • 😊

      @basheerbashie4735@basheerbashie4735Ай бұрын
  • സുധി. ഉഷാറായി വരുന്നുണ്ടല്ലോ... ❤️❤️

    @niyaju9510@niyaju9510Ай бұрын
  • Sudhi Number 1 Raggavettan dialogue 'thengayude photo' so hilarious

    @shanavasgulshah997@shanavasgulshah997Ай бұрын
  • എന്തൊരു നടൻ ആണ് " നിയാസ് " കോയാക്ക 👌👌👌✨

    @crrahul4401@crrahul44018 күн бұрын
  • സുധീ കോയക്കാ വേറെ ലെവൽ

    @shibikc4818@shibikc4818Ай бұрын
  • Mandothariyude ഉമ്മച്ചി വേഷം പൊളിച്ചു

    @shakeela8867@shakeela8867Ай бұрын
  • ഉപകാരം ഉള്ള ഒരേ ഒരു പ്രോഗ്രാം മറിമായം മാത്രം

    @ANOKHY772@ANOKHY772Ай бұрын
    • എന്ത ഉപകാരം?

      @Paul-tu4ng@Paul-tu4ngАй бұрын
    • ​@@Paul-tu4ngക്രഡിറ്റ് കാർഡ് ഉപയോഗം എങ്ങനെ എന്ന് ചില ആളുകൾക്ക് ഇപ്പോഴും അറിയില്ല ഞാൻ ഉൾപ്പടെ ഉള്ളവർക്ക് ഗുണ ദോശവശങ്ങൾ അവർ ഇത് ഹാസ്യരൂപേണേ അവതരിപ്പിച്ചുതന്നു തെറ്റായ ധാരണ ഉണ്ട് ഈ കാർഡ് ഉപയോഗിച്ച് എന്തോ ഫ്രീകിട്ടുന്ന പോലെയാണ് ആളുകൾക്ക് പിന്നീട് പണിയാകുകയും ചെയ്യും😂😂😂😂

      @thanukadher93@thanukadher93Ай бұрын
  • പാലിനും മദ്യത്തിനും ഒരുപോലെ വില കൂട്ടിയപ്പോൾ എപ്പിസോഡ് കാണുന്നില്ലല്ലോ 🙄

    @user-vo8tj1fx4o@user-vo8tj1fx4oАй бұрын
  • Mandothari thani ummachi thanne 🥰🤣🤣👍🏻

    @Aashnafathima1772@Aashnafathima1772Ай бұрын
    • 💯

      @basheerbashie4735@basheerbashie4735Ай бұрын
    • 😍😍

      @vijayankveettil6600@vijayankveettil6600Ай бұрын
  • ആപ്പിൾ വാങ്ങീട്ട് വേണം ഒരു തേങ്ങേന്റെ ഫോട്ടോ എടുക്കാൻ (രാഘവേട്ടൻ rocks 😅😅😅)

    @aadamnoor-6975@aadamnoor-6975Ай бұрын
    • 😂😂😂

      @afnadaliafnad6638@afnadaliafnad6638Ай бұрын
    • 😂

      @basheerbashie4735@basheerbashie4735Ай бұрын
  • സത്യഭാമ എപ്പിസോഡ് വേണം

    @user-vo8tj1fx4o@user-vo8tj1fx4oАй бұрын
    • Athee

      @deepakkpradeep6951@deepakkpradeep6951Ай бұрын
    • അതെ മണ്ഡോദരി ആവണം സത്യഭാമ

      @Mycountry143@Mycountry143Ай бұрын
    • Venom ath enthayalum venom..bcoz annathe avrde varthanam athra mosham aarnnn. .

      @aryamg6685@aryamg6685Ай бұрын
    • പോസ്റ്റ്‌ ഇട്ട മുസ്ലിം ജാതി വർഗീയത പറയുന്നതാ ​@@aryamg6685

      @abz9635@abz9635Ай бұрын
    • 😂

      @muhammednabeelcmnc7574@muhammednabeelcmnc7574Ай бұрын
  • Super your people insight is really appreciated Marimayam let it keep going.,,👌

    @karthikscafe@karthikscafeАй бұрын
  • Koyakkante oru bhayankara vallye fan aaa njn❤❤

    @aryamg6685@aryamg6685Ай бұрын
  • സുധി നടത്തം 😂😂😂😂😂😂

    @rejinap3090@rejinap3090Ай бұрын
  • ഉണ്ണിയെ കാണുമ്പോ തന്നെ ചിറി വരും 😂😂😂😂😂😂😂😂😂😂

    @seenathseenath4349@seenathseenath4349Ай бұрын
  • പരിചയം ഉള്ള ആരോ പോലെ സുധി 😍😍😍🥰🥰🥰🥰😂😂😂😂😂

    @rejinap3090@rejinap3090Ай бұрын
    • സത്യം.... എനിക്കും തോന്നി.. എപ്പോൾ കാണുമ്പോഴും പരിചയമുള്ള ആരോ ആയിട്ട് തോന്നും... ഫഹദ് ഫാസിലിന്റെ ശരീര ഭാഷയും അഭിനയവും ആണോ.....???

      @Matridavid@MatridavidАй бұрын
  • 22:17 😂😂😂 super

    @user-jv3sk9ss8u@user-jv3sk9ss8uАй бұрын
  • Sudhi adipoli

    @minig460@minig460Ай бұрын
  • അഭിനയത്തിന്റെ സുൽത്താൻ ന്മ്മാരായ കോയയും, മൊയ്തുവും, മണ്ഡോദരിയും, ഇതിലുള്ള പഴയ കഥാപാത്രങ്ങൾ എല്ലാവരും പകരം വെക്കാനില്ലാത്ത അഭിനയത്തിന്റെ അധികാരികൾ.. ഏത് വേഷവും പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന വൈഭ വം.... ഇവർ ക്ക് മാത്രം സ്വന്തം..

    @BalanCp-wx7yi@BalanCp-wx7yiАй бұрын
  • മന്മതന്റെ കോമഡി കാണുമ്പോൾ ജഗതിയിലെ ഓർമ്മ വരും

    @sameerrana5233@sameerrana5233Ай бұрын
  • Super super episode namaste 🙏 👌 👏

    @user-cr8ft9sl4k@user-cr8ft9sl4kАй бұрын
  • Nice sis❤❤❤🎉❤❤❤

    @sujithps329@sujithps329Ай бұрын
  • Ragavettan🔥🔥

    @muhammedjishan1931@muhammedjishan1931Ай бұрын
  • സുധി.... പൊളിച്ചു. നന്നായി വരട്ടെ. നല്ല വേഷങ്ങൾ ഇനിയും കിട്ടട്ടെ.

    @alexandergeorge9365@alexandergeorge9365Ай бұрын
  • രാഘവോ 😎 രാജപ്പോ....ആ വിളി " ഓർമയിൽ ഇന്നച്ചൻ ❤️

    @crrahul4401@crrahul44018 күн бұрын
  • സ്തുതി നീ പൊളിക്കടാ❤

    @Indeevaram1981@Indeevaram1981Ай бұрын
  • Koya Fans undo?

    @90skidhere@90skidhereАй бұрын
  • 14:25 ... രാഘവോ..... രാജപ്പോ.....ഇന്നസെന്റ് നെ ഓർമ വന്നു 😂😂

    @Sageer.@Sageer.Ай бұрын
  • Manmadhan gave good and correct advice. Use credit card wisely.

    @manojacob@manojacobАй бұрын
  • Apple vangitu veenam thengede oru photo idukaan 😂😂😂best dialogue ❤❤

    @nkav868@nkav868Ай бұрын
  • മണ്ടു സ്നേഹ ഹോ ഒരു രക്ഷയുമില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 😮😮😮😮

    @beekeykebees3241@beekeykebees3241Ай бұрын
  • സുധി പൊളിക്കുന്നുണ്ട് 👏🏻👏🏻

    @gangamalayil8730@gangamalayil8730Ай бұрын
  • സുധിയെ വൈകാതെ ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു 😊

    @nfzaintalks8978@nfzaintalks8978Ай бұрын
  • സുധി.... നല്ല അഭിനയം

    @mathewphilipose5626@mathewphilipose5626Ай бұрын
  • Ith nalle oru ariv aan.. about credit card ❤❤

    @BS-ds4en@BS-ds4enАй бұрын
  • സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😁

    @shahad.k9727@shahad.k9727Ай бұрын
    • ഇല്ല 😁

      @deepakc2514@deepakc2514Ай бұрын
    • Ella

      @auspicious7974@auspicious7974Ай бұрын
    • യാരുത്

      @anwarnwar@anwarnwarАй бұрын
    • Nduuuuu

      @kprsshrnr7723@kprsshrnr7723Ай бұрын
    • ഉണ്ടേ👋

      @saleem.k717@saleem.k717Ай бұрын
  • Yes , if you have money, everyone wants you.

    @haridhar8620@haridhar8620Ай бұрын
  • മണ്ഡോദരി...... ഏത് വേഷത്തിലും സൂപ്പർ.

    @alexandergeorge9365@alexandergeorge9365Ай бұрын
  • Adipoli episode

    @abhijithkuttu2070@abhijithkuttu2070Ай бұрын
  • Superb❤️

    @SmilingMusicalDrum-dz2rh@SmilingMusicalDrum-dz2rhАй бұрын
  • ഉണ്ണി 😂😅🤣

    @tonychanjoseph9961@tonychanjoseph9961Ай бұрын
  • Raghavettanta shabdam ketitu chirichu kannum vayarum vedanikkanu😂😂😂

    @pkjingles2844@pkjingles2844Ай бұрын
  • All guys manorama max download cheyth athil marimayam search cheythal all episodes kittum athum youtube idatha episodes athil und

    @Repost777@Repost777Ай бұрын
  • സുധി കലക്കി

    @user-nk5iv9mc6p@user-nk5iv9mc6pАй бұрын
  • Ragavettan poli

    @shamsukottilepurayil@shamsukottilepurayilАй бұрын
  • ഏയ് ചങ്ങാതി എത്ര പറയുന്നത് ഇട വിട്ട് അപ്‌ലോഡ് ചെയ്തതില്‍ എന്താ കാര്യം... 738 എവിടെ ഡോ...

    @Faizinte@FaizinteАй бұрын
  • അഭിനയ പ്രതിഭകള്‍ marimayam teams❤❤❤❤

    @sreekuttan7111@sreekuttan7111Ай бұрын
  • Good episode

    @midlaj8361@midlaj836127 күн бұрын
  • 21:20 to 22 : 59 😅😅

    @manojmanoj-dn5dq@manojmanoj-dn5dqАй бұрын
  • രാഗാവേട്ടന്റെ സൗണ്ട് സൂപ്പർ ❤

    @shijukkesavan6255@shijukkesavan6255Ай бұрын
  • രാഗവേട്ടന്റ സൗണ്ട് 😂

    @skybluewolfp1239@skybluewolfp1239Ай бұрын
  • 15:19 unni maranamas entry

    @vishnums2436@vishnums2436Ай бұрын
  • why dont people think of the option of working and earning money, instead of always seeking easy money?

    @jmahalekshmymenon9309@jmahalekshmymenon9309Ай бұрын
  • Sudhi❤❤❤❤❤

    @user-ut3ng7km5g@user-ut3ng7km5gАй бұрын
  • Enikku seethalan aanu ettavum ishtam.. super aanu ..edhu character um..

    @sreekalaomanagopinath2249@sreekalaomanagopinath2249Ай бұрын
  • സുധി സൂപ്പർ ❤❤❤❤

    @vgfhhddhh@vgfhhddhhАй бұрын
  • 2 മാസം നാട്ടിൽ പോയി വന്നപ്പോൾ യൂട്യൂബ് നിറച്ച് മറിമായം😱 ആദ്യം ഏത് കാണും... ആകെ കൺഫ്യൂഷൻ ആയല്ലോ🧐

    @Vineeshkvijayan@VineeshkvijayanАй бұрын
  • 🤣🤣today super super 👍👍👍

    @sahulravuthar4069@sahulravuthar4069Ай бұрын
  • 2030 il kanunavarundoo

    @machanzvlogs2991@machanzvlogs2991Ай бұрын
  • സുധി ഫാൻസ്‌ 🔥

    @rasiktp8357@rasiktp8357Ай бұрын
  • സുധിനെ കാണുമ്പോഴേ ചിരിവരും 😂

    @Sakkeena-qc7sq@Sakkeena-qc7sqАй бұрын
    • Hii sakee🥰

      @sabiyanisar4339@sabiyanisar4339Ай бұрын
  • രാഘവേട്ടന്റെ ശബ്ദം 😂😂😂😂😂😂

    @Soyanuj980@Soyanuj980Ай бұрын
  • Raghavetande sound uh😂

    @Prabinbala@PrabinbalaАй бұрын
  • Credit is a trap😅

    @athulrk6305@athulrk6305Ай бұрын
  • സുധി ❤️❤️❤️

    @user-eg1dp6xc2d@user-eg1dp6xc2dАй бұрын
  • സൂപ്പർ 👍👍

    @user-qp5fj8fo6h@user-qp5fj8fo6hАй бұрын
  • കൊയക്കാൻ വേണ്ടി കോയക്കാ പറഞ്ഞതാ 😂

    @rohithkaippada1190@rohithkaippada1190Ай бұрын
  • Any kind of character safe in the hand of Sneha as Mandu ....Go ahead

    @rcsnair3829@rcsnair3829Ай бұрын
  • Samsung s series alle chengayi 30000 ne vangiche... Laabam thanne🔥

    @user-gj4to5je9f@user-gj4to5je9fАй бұрын
  • 738 episode evidedo

    @kL_12_Hasee@kL_12_HaseeАй бұрын
  • 🍎 വാങ്ങിട്ടു വേണം ഒരു 🥥 ഫോട്ടോ എടുക്കാൻ

    @anuroopraveendran@anuroopraveendranАй бұрын
  • 22.49 mathethrathwam...❤❤

    @Mrmatrix587@Mrmatrix587Ай бұрын
  • ഇന്നത്തെ ലൈക്‌ രാഘവന്

    @vishnuvishnucv-yc9sz@vishnuvishnucv-yc9szАй бұрын
  • 14:21 15:22 song name please

    @ffazazelyt7053@ffazazelyt7053Ай бұрын
  • ആപ്പിൾ വാങ്ങിയിട്ട് വേണം ഒരു തേങ്ങയുടെ ഫോട്ടോ എടുക്കാൻ 😂

    @skybluewolfp1239@skybluewolfp1239Ай бұрын
  • 6:51 പുറകിൽ കുടയും തുറന്ന് പോകുന്ന കുട്ടിയുടെ ഇൻസ്റ്റ ഐഡി യോ പോരോ പറയുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 🎉❤

    @KL58LOKI@KL58LOKIАй бұрын
    • Sheda midukka

      @bipinbabychan7939@bipinbabychan7939Ай бұрын
    • 😜😆

      @floccinaucinihilipilification0@floccinaucinihilipilification0Ай бұрын
    • കോഴി എന്ന് പറഞ്ഞാൽ നല്ല നാടൻ കോഴി 😄😄

      @ibrahimcheeramparambil2468@ibrahimcheeramparambil2468Ай бұрын
    • എജ്ജാതി കോഴി

      @jijumc624@jijumc624Ай бұрын
    • Ashwathi

      @user-nk5be3jn9l@user-nk5be3jn9l14 күн бұрын
  • സുധി 🙏🏻🙏🏻🙏🏻🙏🏻

    @vinayantvvinay3586@vinayantvvinay3586Ай бұрын
  • ആപ്പിള് വാങ്ങീട്ട് വേണം ഒരു തേങ്ങേൻ്റെ ഫോട്ടോ എടുക്കാൻ "😂😂😂

    @starbeatsmusicbandmanantha9759@starbeatsmusicbandmanantha9759Ай бұрын
  • കോഴക്ക വെളിച്ചു കോഴക്കാൻ്റെ അഭിനയം കണ്ട് ഇരിക്കാൻ നല്ല രസമാണ്

    @user-pb7uz1yd2n@user-pb7uz1yd2nАй бұрын
  • Music sound is very irritating

    @nitrogen-@nitrogen-Ай бұрын
  • Sudhi kollaam tto

    @sreekalaomanagopinath2249@sreekalaomanagopinath2249Ай бұрын
  • മണ്ടു കലക്കി

    @kindstopicsworld2.0@kindstopicsworld2.0Ай бұрын
  • Credit card ulla ellaarudaya condition ithaanu 😂😂

    @mohdmahi6147@mohdmahi614727 күн бұрын
  • മറിമായം ഞാൻ നിർത്തി

    @ajeeshaji1480@ajeeshaji1480Ай бұрын
  • രാഘവോ 😂😂😂ആ വിളി മണിച്ചിത്ര താഴ് മോഡൽ

    @noushadmoideennoushad6647@noushadmoideennoushad6647Ай бұрын
  • Credit card is a trap. Trust me, you wont use it the right way. Kayyil cash undaayit then ath vech sadhanagal vangiko. Or normal emi use chytho, cash thikayaatha enthenkilum vangikan. But credit card edkaruth. Its a trap. Athoru kuzhiyaanu, athil ninn kerilla pinne

    @vrk1131@vrk1131Ай бұрын
    • എന്ത് പണിയ കിട്ടിയേ

      @MalayalamVoiceOver@MalayalamVoiceOverАй бұрын
  • 738 എവിടെ ഇത് എന്ദാ ഒരൊന്ന് മുക്ക് ന്നത് അത് ശരി ഇല്ല

    @kareemp.p6984@kareemp.p6984Ай бұрын
  • Sudhi 😊😊

    @JAISON675@JAISON675Ай бұрын
  • മണ്ടു ഉമ്മ ആയി ഭാര്യ ആയി അനിയത്തി ആയി ഒരാൾ തന്നെ എത്ര ക്യാരക്ടർ ആയി ഹാൻഡ്‌ൽ ചെയ്യുന്നു അത് ആണ് കഴിവ് 👍🏻👍🏻👍🏻👍🏻

    @noushadmoideennoushad6647@noushadmoideennoushad6647Ай бұрын
  • രാഘവോ 😄😄

    @sunilpeter5461@sunilpeter5461Ай бұрын
  • ഈ ഒരു പ്രോഗ്രാം മാത്രമേ കാണാൻ കൊള്ളുന്നതുള്ളു ❤

    @abdullapanayikulam@abdullapanayikulamАй бұрын
  • Sudhi kalakki

    @malathisankar4588@malathisankar4588Ай бұрын
  • മണ്ടു, സൂപ്പർ

    @mcps7400@mcps7400Ай бұрын
KZhead