അവിശ്വസനീയമായ കാര്യങ്ങളും ഇവിടെ നടക്കാറുണ്ട് || രമേശ് കോരപ്പത്ത് || BRAVE SALUTE

2023 ж. 30 Қаз.
113 171 Рет қаралды

അവിശ്വസനീയമായ കാര്യങ്ങളും ഇവിടെ നടക്കാറുണ്ട് || രമേശ് കോരപ്പത്ത് || BRAVE SALUTE
#trending #bravesalute #braveindia #ivarmadam #manikarnikaghatvaranasi
#spirituality #spiritual #rameshkorappath #upasana #death #chudalabhadrakali
രമേശ് കോരപ്പത്ത് || BRAVE SALUTE - PART I
• ഐവർ മഠത്തിലെ ഉപാസകൻ ||...
രമേശ് കോരപ്പത്ത് || BRAVE SALUTE - PART II
• ചുടലയിൽ കെട്ടിയാടുന്ന...

Пікірлер
  • ഞാനാണ് വലിയവൻ എന്നൊരു തോന്നൽ ഉള്ളവർ ഈ വീഡിയോ കണ്ടാൽ മതി താനെ മാറിക്കോളും 🙏🙏

    @soubhagyuevn3797@soubhagyuevn37973 ай бұрын
  • പ്രിയപ്പെട്ട ക്ലാസ്സ്‌മേറ്റും സുഹൃത്തും. You are great Remesh 🙏

    @soumininairmoolathodiyil2560@soumininairmoolathodiyil25603 ай бұрын
  • *ഇന്നേക്ക് 18 വര്ഷങ്ങള്ക്കു മുൻപ്.. ഇന്ത്യൻ എക്സ്പ്രസ്സ്, ഹൈദരാബാദ് എഡിഷനിൽ ഇദ്ദേഹത്തെക്കുറിച്ച ഒരു ലേഖനം വന്നിരുന്നു... അന്ന് മുതൽ ഇദ്ദേഹത്ത അറിയാൻ ആഗ്രഹിച്ചിരുന്നു.. ഇന്ന് കുറച്ച അറിയാൻ സാധിച്ചു... അദ്ദേഹത്തിന്റെ വാക്കുകളിൽ നിസ്സംഗതയും.. നിര്വികാരതയും തോന്നി.. മരണത്തിന്റെ ഈ കാവൽക്കാരന്റെ വാക്കുകളിൽ എവിടെയൊക്കെയോ മരണത്തിന്റെ മുഖം കാണാനായി ...ഈ മരണത്തിന്റെ വ്യാപാരിയുടെ പാദ അരവിന്ദങ്ങളിൽ ഞാൻ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു ...മഹാകാല ഭൈരവൻ തുണയ്ക്കട്ടെ* 🔱🙏🔱

    @brave.hunter@brave.hunter4 ай бұрын
    • മനുഷ്യനെ നമ്മൾ ആരും മറന്നു പോകരുത് ഇദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയല്ല സ്വമന തിരഞ്ഞെടുത്ത തൊഴിലാളി തൊഴിലൊന്ന് പറയുന്ന കർമ്മമാണ് ഇതൊരു കർമ്മഫലം ആണിത്

      @user-wb3qr5tt3u@user-wb3qr5tt3u3 ай бұрын
    • Nighale pole nighal mathram.Etavum mahathaya karmam.ororuthare yathrayavan sahayikunnathu valiya karyam alle.👌👌

      @SunilKumar-ob7tr@SunilKumar-ob7tr3 ай бұрын
    • 👌

      @SunilKumar-ob7tr@SunilKumar-ob7tr3 ай бұрын
    • Maranathintey vyapari........athu thiruthuka,adheham ithil oru vyavaharavum cheyyunilla...oru sadana poley kondum nadakunnu

      @user-zk5hg7mo5w@user-zk5hg7mo5w3 ай бұрын
    • 🙏🙏🙏

      @subidacbsubi285@subidacbsubi285Ай бұрын
  • ഇദ്ദേഹം ദൈവ നിയോഗമാണ്🙏

    @vsmohananacharia3880@vsmohananacharia38803 ай бұрын
  • അപൂർവ്വങ്ങളിൽ അപൂർവ്വ ജന്മം 🙏

    @devikrishna978@devikrishna9783 ай бұрын
  • ഇദ്ദേഹം എന്റെ കസ്സിന് ചേച്ചീടെ ഭർത്താവിന്റെ സ്വെന്തം ചേട്ടൻ ആണ്. നാരായണൻ കുട്ടി ചേട്ടന്റെ സ്വെന്തം ചേട്ടൻ. 🙏🏻🙏🏻🙏🏻ഇദ്ദേഹത്തെ കാണാൻ ഇന്നുവരെ പറ്റിടീട്ടില്ല. ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും ധാരാളമായി തമ്പുരാൻ കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    @shijalalu8058@shijalalu80583 ай бұрын
    • യാഥാർത്ഥ്യത്തെക്കാൾ വലിയ യാഥാർത്ഥ്യം.............

      @Dheshadanam630@Dheshadanam6303 ай бұрын
  • ഞങ്ങളുടെ അയൽക്കാരൻ, നല്ലൊരു വ്യക്തിത്വം.

    @24ct916@24ct9163 ай бұрын
  • രമേശൻ കോരപ്പത്തിനെക്കുറിച്ച് വി.കെ.എൻ പറഞ്ഞതാണ് ഓർമ്മ. എന്തൊരു സേവനമാണ് രമേശനെപ്പോലെയുള്ളവർ മനുഷ്യർക്ക് ചെയ്യുന്നത്. അത് ത്യാഗം കൂടിയാണ്. ഏകാകിയായ ഒരാൾ .

    @ENGLISHROOM022@ENGLISHROOM0223 ай бұрын
  • പുണ്യ ജന്മം...... ഓം നമഃ ശിവായ 🙏🙏🙏

    @dileepm.s1776@dileepm.s17763 ай бұрын
  • ഞാൻ തിരുവില്വാമല കാരൻ ഒത്തിരി ഇഷ്ടപ്പെടുന്ന മനുഷ്യൻ

    @lifetraveler3894@lifetraveler38943 ай бұрын
  • ഹര ഹര മഹാ ദേവാ 🙏🙏🙏കാളീശ്വരീ.... 🙏അനുഗ്രഹിക്കണേ 👍🙏

    @user-ti9sq3sf3r@user-ti9sq3sf3r3 ай бұрын
  • ❤ ❤❤❤

    @user-ov1go3xd3f@user-ov1go3xd3f23 күн бұрын
  • നിഷ്കളങ്കമായ ചിരി വളരെ സ്നേഹം തോന്നി അവസാനം അവിടെയെത്താൻ ആഗ്രഹിക്കുന്നു നടക്കുമോ എന്നറിയില്ല 'അമ്മതുണക്കട്ടെ

    @krishnakumarik3334@krishnakumarik33342 ай бұрын
  • Brave India News ന് ഒരു ബിഗ് സല്യൂട്ട് .....🙏 ഇന്റർവ്യൂ ചെയ്യാതിരുന്ന തീരുമാനം ശരിയായി എന്ന് തോന്നി....ഇടമുറിയാതെ അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം കേട്ടിരിക്കാൻ പറ്റി....🙏

    @nitheeshnarayanan6895@nitheeshnarayanan68956 ай бұрын
    • സത്യം.... ജീവിതത്തിൻ്റെ ഒഴുക്കുപോലെ തന്നെ, മനോഹരമായി...

      @sinusreedharan@sinusreedharan4 ай бұрын
    • ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ

      @sreenarayanram5194@sreenarayanram51944 ай бұрын
    • ആത്മീയ തലത്തിലേക്ക് നമ്മെ എത്തിക്കുന്ന സംഭാഷണം ........... പ്രണാമം.

      @thankamanijayaprakash6047@thankamanijayaprakash60473 ай бұрын
    • ​@@sreenarayanram5194ചുടല തെയ്യം കെട്ടമല്ലോ..

      @ironmansenior3795@ironmansenior37953 ай бұрын
  • ഞാനീ മനുഷ്യനെ ഒരുപാട് സ്നേഹിച്ചു പോകുന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ സമ്മതലങ്ങളും കുന്നുകളും പടവുകളും എല്ലാം കാണാൻ കഴിയുന്നു. ജീവിതത്തിൽ നാം മറക്കാൻ ശ്രമിക്കുന്നതും ഓർക്കാൻ മടിക്കുന്നതുമായ ഒരു സ്ഥലമല്ല സ്മശാനം. ഈ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു അറിയില്ല കർമ്മപലത്തെ പലരും ഈ തൊഴിലിനെ ചെറുതാക്കി കാണുമ്പോൾ നാമൊരിക്കലെങ്കിലും ഓർത്തു പോകണം ഇതൊരു പുണ്യ തൊഴിലാണ്..... 💕💕💕💕💕

    @user-wb3qr5tt3u@user-wb3qr5tt3u3 ай бұрын
    • @navyapraneesh@navyapraneesh3 ай бұрын
    • ❤❤

      @devakisree1743@devakisree17433 ай бұрын
    • Ethanu lokathile mahathaya karmam maranavum jenanavum aa maranathinte avasana karmam

      @ajayaghosh5227@ajayaghosh52273 ай бұрын
    • Loving you Mr. Ramesh

      @leenatharakan13@leenatharakan133 ай бұрын
  • രമേശ്‌ ചേട്ടൻ പറഞ്ഞത് ശെരി ആണ് നമ്മൾ മരിച്ചാലും ഭൗതിക ശരീരം മാത്രമേ നശിക്കുന്ന്നുള്ളു സൂക്ഷ്‌മ ശരീരം നശിക്കുന്നില്ല അത് നമ്മുടെ അടുത്ത് തന്നെ ഉണ്ട്‌. ഒരു നിശ്ചിത സമയം വരെ... 🙏🙏.. ഓം നമഃ ശിവായ... 🙏🙏ഓം കാളി... ഭദ്രകാളി.... നമോ.. നമഃ 🙏🙏

    @senms3199@senms31993 ай бұрын
  • ഐവർമത്തിൽ സഹപ്രവർത്തകൻ്റെ മൃതദേഹവുമായി തിച്ചൂർ മോഹനേട്ടനുമായി പോവുകയുണ്ടായി മോഹനേട്ടനോട് ഇദ്ദേഹത്തിന് എന്തൊരു ആദരവാണ് .നല്ല മനുഷ്യൻ രമേശേട്ടന് ദൈവാനുഗ്രഹവും ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു

    @rajanparan@rajanparan3 ай бұрын
  • ജീവിതത്തിൻ്റെ മൂല്യം എന്തെന്ന് തിരിച്ചറിയാനുള്ള ഇടം - അത്യന്തം പവിത്രമായ ഇടം🙏

    @radamaniamma749@radamaniamma7493 ай бұрын
  • ...... അവസ്ഥാന്തരം...... സൂക്ഷമ നിരീക്ഷണം.... ആത്മാക്കളുടെ കൂട്ടുകാരൻ... നന്ദി നന്നായിട്ടുണ്ട്

    @beenak1410@beenak14103 ай бұрын
  • വല്ലാത്ത ബഹുമാനം തോന്നുന്നു Sir അങ്ങയെ ഒന്നു നേരിൽ കാണാൻ ആഗ്രഹിക്കുന്നു

    @anithasaji2869@anithasaji28692 ай бұрын
  • ഒരിക്കൽപോലും കണ്ടിട്ടില്ല.. ഇനി കാണുമോ എന്നുതന്നെ അറിയില്ല.. എന്തുതന്നെ ആയാലും ഇദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു..കുടുംബത്തിലെ ഒരാളായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു..പാവം ഒരു മനുഷ്യൻ..എന്തോ ഒരു ദൈവനിയോഗം...ദൈവം അനുഗ്രഹിക്കട്ടെ.. ആയുസും ആരോഗ്യവും മനസമാധാനവും നൽകട്ടെ..🙏🙏🙏

    @sps1613@sps16133 ай бұрын
  • ഒരു നല്ല മനുഷ്യൻ

    @prakashkn5509@prakashkn55093 ай бұрын
  • ആത്മാക്കളുടെ ഒരു സഞ്ചയമാണ് അവിടെ. ഭൂമിയുമായുള്ള അവസാന ബന്ധം അവിടെ തീരുന്നു .

    @mafathlal9002@mafathlal90026 ай бұрын
  • 🙏🙏🙏🙏🙏 വല്ലാതെ അഹങ്കാരിക്കേണ്ട ഇവിടെയാണ് യാത്രയുടെ അവസാനം 🙏🙏🙏🙏🙏

    @vaishnavatheertham4171@vaishnavatheertham41713 ай бұрын
  • വർക്കിന്‌ പോവുമ്പോൾ ഒരുപാട് തവണ ഞാൻ ഒറ്റക് സ്മശാനത്തിൽ പോയി ഇരിക്കാറുണ്ട് എന്തെന്നില്ലാത്ത ഒരു സമാദാനം ആണ് അവിടെ

    @pradeepcholakkal6382@pradeepcholakkal63824 ай бұрын
    • Ellavarum shantharayi kazhiyunnidam..Avideyoke aanu mahathaya sthalanghal ee bhumiyile .

      @SunilKumar-ob7tr@SunilKumar-ob7tr3 ай бұрын
    • പരമാർത്ഥം ❤️🙏🏻🕉️💀നമഃ ശിവായ 🙏🏻

      @Intothenaturewithme@Intothenaturewithme3 ай бұрын
  • ഇതു വരെ കേൾക്കാത്ത ഒരു പുതിയ അറിവിന്റെ അനുഭൂതി 🙏🙏സരളമായി വ്യക്തമായ വാക്കുകളിലൂടെ സത്യസന്ധ മായ വിവരണം 👌👌ജീവിതം ഇതാണ്.. ഇത്രയും മാത്രമേ ഉള്ളു എന്ന സത്യം ഇവിടെ വെളിവാകുന്നു 🙏🙏👍

    @user-ti9sq3sf3r@user-ti9sq3sf3r3 ай бұрын
  • കാലത്തിന്റെ അനുഭവങ്ങൾ ഭൂമി മാതാവിന്റെ അടുത്തേക്ക് ഉള്ള ശരീരത്തിന്റെ പ്രയാണം.... പ്രണാമം 🙏

    @dheerajLalraghavan@dheerajLalraghavan3 ай бұрын
  • 🙏🏻🙏🏻🙏🏻 പ്രണാമം വാക്കുകളിൽ ധനഞ്ജയന്റെ ശക്തി

    @arunkumarv.467@arunkumarv.4674 ай бұрын
  • Whenever i listen to him, i end up crying...he is so humble, gentle, calm....he makes us feel death as a common thing happening everyday....not to be scared...and crematorium also not a scary place....

    @vinithasuresh7447@vinithasuresh74474 ай бұрын
    • Njanum karanju poi...😢

      @bindushiva6773@bindushiva67733 ай бұрын
  • ഒരു പിടുത്തം തരാത്ത അസാദ്യജന്മം 🔥, കൂടുതൽ അടുത്തറിയാൻ ആഗ്രഹം തോന്നുന്ന വ്യക്തിത്യം 😌.

    @sreejithprabhakaran3125@sreejithprabhakaran31252 ай бұрын
  • ഒരുനാൾ നമ്മളും മടങ്ങണം,ഞാൻ ഒന്നുമല്ല എന്ന തിരിച്ചറിവ് നൽകുന്ന കുറച്ച് കാര്യങ്ങൾ / കാഴ്ചകൾ...😌

    @sreejithprabhakaran3125@sreejithprabhakaran31252 ай бұрын
  • God bless you sir.

    @deepanair383@deepanair3834 ай бұрын
  • എത്ര നിഷ്കളങ്കനായ മനുഷ്യൻ.ഇവരോളം ജീവിതം അറിയുന്നവർ വേറെ ആരാണ് ?

    @bhadhracreations3400@bhadhracreations34003 ай бұрын
  • Pranaam ji 🙏

    @anandakumar4582@anandakumar45823 ай бұрын
  • കുടുംബത്തിലെ ഏറ്റവും ആദ്യത്തെ.. വ്യക്തി മരണപ്പെട്ട്.. അവരുടെ സംസ്കാര ചടങ്ങിൽ ആണ്., ഞാനാദ്യമായിട്ട്,കോരപ്പത്ത്, ഐവർമഠത്തിൽ എത്തുന്നത്.. അതീവ ദുഃഖത്താൽ,വളരെ സന്താപത്തോടുകൂടി.. എത്തിപ്പെട്ട എനിക്ക്., മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും ആണ്.. അവിടെ ചെന്നപ്പോൾ ലഭിച്ചത്.. ചുറ്റിലും, മതിലിലും. വരെ എഴുതിവെച്ച സൂക്തങ്ങളും., ആശ്വാസവചനങ്ങളും വായിച്ച്.. എല്ലാം കണ്ടും., കൊണ്ടും ഒഴുകുന്ന നിളാ പരപ്പിലൂടെ നടന്ന്.. ആ മണലിൽ ചവിട്ടി, ആ പുണ്യ തീർത്ഥത്തിൽ കുളിച്ച്., ശുദ്ധി വരുത്തി, തിരിച്ചു കയറി.. നിരവധി പേരുടെ.. ആ അന്ത്യവിശ്രമ സ്ഥലത്ത്, അവനവന്റെ ജീവന്റെ ഒരു ഭാഗവും വച്ച്, ശരീരം അഗ്നിക്ക് സമർപ്പിച്ചപ്പോൾ.. സങ്കടം അല്ല വന്നത്, സന്തോഷവുമല്ല.. എത്തിക്കപ്പെടേണ്ട സ്ഥലത്താണ് എത്തിക്കപ്പെട്ടത്... എന്നൊരു സമാധാനവും, ആത്മനിർവൃതിയും ആയിരുന്നു.. കുടുംബത്തിലെ ഓരോ അംഗങ്ങളുടെ വേർപാടും.. ചെന്ന് അവസാനിച്ചത് ഐവർമഠത്തിൽ തന്നെയാണ്.. മരണത്തെ ഭയപ്പെട്ട കാലം കഴിഞ്ഞ്,. തിരിച്ചുപോരുമ്പോൾ മനസ്സ് മന്ത്രിക്കാറുണ്ട്.. ഒരു ദിവസം ഞാനും അവിടെയെത്തും എന്നത്.. ലക്കിടി യിലൂടെ, ഭാരതപ്പുഴക്ക് കുറുകെ.. യാത്ര ചെയ്യുമ്പോൾ.. അറിയാതെയെങ്കിലും അങ്ങോട്ട് ഒന്ന് നോക്കി പോകും.. ആ പുഴയോരത്ത്., തണലിൽ നീളാ നദി നോക്കി.. എന്റെ എത്രയോ പ്രിയപ്പെട്ടവർ.. അവരുടെ ആത്മാക്കൾ., എന്നെ നോക്കി.. ഇരിക്കുന്നുണ്ടാവാം.. വല്ലാത്തൊരു അനുഭൂതിയാണ് അത്.. തലതിരിച്ച് വീണ്ടും പ്രയാണം തുടരുമ്പോൾ.. അറിയാതെയെങ്കിലും രണ്ട് ഇറ്റ്, കണ്ണുനീര്.. കണ്ണിൽ പൊടിഞ്ഞിട്ടുണ്ടാവും.. എന്റെ അഭിപ്രായത്തിൽ, എനിക്കിഷ്ടപ്പെട്ട., പിതൃ കർമ്മങ്ങളും, സംസ്കാരകർമ്മങ്ങളും.. വേണ്ടത് വേണ്ടപോലെ ചെയ്യുന്ന, ചെയ്താൽ അതിനനുസരിച്ച, സമാധാനം, ആശ്വാസം ലഭിക്കുന്ന..സ്ഥലം,ഐവർമഠം പോലെ മറ്റൊന്നില്ല എന്ന് തന്നെ പറയാം👌..🙏🙏🙏

    @jayarajankaloor@jayarajankaloor2 ай бұрын
  • അമ്മയുടെ പാദങ്ങളിൽ നമസ്കാരം...

    @baijul4209@baijul42096 ай бұрын
  • Thanks

    @NRKUMAR1972@NRKUMAR19722 ай бұрын
  • ഇതൊക്കെ കാണുമ്പോൾ ജീവിതത്തിന് ഒരു അർത്ഥവും ഇല്ലന്നൊരു തോന്നൽ...... എങ്ങനെയോ ജനിച്ചു എന്തിനൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്ന മനുഷ്യജന്മം......

    @Sabi_mol@Sabi_mol3 ай бұрын
    • Artham illa thedaruthu

      @geethus2120@geethus21203 ай бұрын
    • അതൊന്നും ആരും ചിന്തിക്കില്ലല്ലോ ബ്രദർ എനിക്ക് ഈ ലോകം തന്നെ നേടണം എന്നൊരു നിത്യ ധാരണ

      @balak521@balak5213 ай бұрын
    • enganae chinthikkan thudangiyal life enjoy cheyyan pattathae depression ayi pokum.

      @isha2901@isha29012 ай бұрын
  • തികച്ചും ശുദ്ധമായ ചിന്തകൾ.🙏

    @sreekumarbhaskarannair3787@sreekumarbhaskarannair378717 күн бұрын
  • Divine soule ❤❤

    @shylajasajan5624@shylajasajan56243 ай бұрын
  • എന്റെ പ്രിയവ്യക്തി 🙏

    @kodiyathorganicfarm2718@kodiyathorganicfarm27183 ай бұрын
  • രമേശേട്ടൻ ❤️❤️❤️❤️

    @madhusoodananpp3924@madhusoodananpp39243 ай бұрын
  • Hats of you sir

    @SaajanKottarathil@SaajanKottarathil6 ай бұрын
  • അങ്ങോട്ട് പോകണം എന്ന് ആഗ്രഹിച്ചു പോയോ, അലപം കൂടി കഴിഞിട്ടു മതി എന്നുകൂടി തീരുമാനിച്ചേക്കൂ. ഇതിൽ ഇരുട്ടിൻറെ നൂൽബന്ധമുണ്ട്.

    @pradeepab7869@pradeepab78693 ай бұрын
  • 👌🙏

    @RameshSubbian-yd7fh@RameshSubbian-yd7fh3 ай бұрын
  • Really great sir.

    @santakumari5777@santakumari57772 ай бұрын
  • ഒരുനാൾ ഞാനും പോകുമല്ലോ... ഇപ്പോൾ ആയിട്ടില്ല.. ഈ നിമിഷം വരെയും ആയിട്ടില്ല.. എപ്പോൾ വേണമെങ്കിലും ആകാം.. ഒരു മഹാപുണ്യ പ്രവർത്തി 🙏🙏

    @vineethn1628@vineethn16283 ай бұрын
  • Mama🙏🏻

    @lakshmii6231@lakshmii62314 ай бұрын
  • Pranamam

    @sureshmalayalimpm@sureshmalayalimpm2 ай бұрын
  • ഒരു നല്ല മനസ്സിനെ, മനുഷ്യനെ, കണ്ടു 🙏🙏

    @sunandanair8613@sunandanair86132 ай бұрын
  • രമേശൻ ചേട്ടൻ

    @gopakumarbhaskararanpillai3256@gopakumarbhaskararanpillai32563 ай бұрын
  • Ente Mahadevaaa.... Ente Kaliyammeee..... pranamam.....🙏❤️❤️❤️

    @bindushiva6773@bindushiva67733 ай бұрын
  • ഗംഭീര ആത്മാവ്... 🙏🏻

    @raghunathraghunath@raghunathraghunath3 ай бұрын
  • ❤❤

    @salucu5747@salucu57473 ай бұрын
  • 🙏🙏🙏

    @harimonp.v325@harimonp.v3255 ай бұрын
  • God 🙏🙏🙏🙏🙏

    @anjalisspicesandgarden5023@anjalisspicesandgarden50236 ай бұрын
  • ❤ethra arivanu angenku Guruvinu ente pathanamskaram ❤

    @sanishasani8620@sanishasani86203 ай бұрын
  • @babumanikkattu5639@babumanikkattu56393 ай бұрын
  • 🙏

    @sreep6530@sreep65306 ай бұрын
  • Mashe.....🙏🏻

    @Ranjithammayath@Ranjithammayath6 ай бұрын
  • 👍👍👍

    @rishikesh9832@rishikesh983211 күн бұрын
  • Namasivaya

    @yedukrishna6897@yedukrishna68973 ай бұрын
  • Pattalathilum pathrapravarthanathilum joli chaithirunnaramesh sarinu big salute. Thangalude ee eliya samsarathilum vallatha oru sneham kanunnu.❤ U

    @NirmalaNair-ps8rx@NirmalaNair-ps8rxАй бұрын
  • 🙏🙏🙏സ്വസ്തി 🙏🙏🙏

    @sunilap6192@sunilap61923 ай бұрын
  • രമേഷ് സാർ ❤️❤️❤️

    @boy34@boy343 ай бұрын
  • 🙏🏻

    @ajayaghosh5227@ajayaghosh52273 ай бұрын
  • Ee manushyante samsaram ethra kettalum eniyum kelkan thonnum orupad arivukal ulla nirvikarathayode samsarikunna maranathinte kavalkkaran

    @shinjucheroth1606@shinjucheroth16063 ай бұрын
  • 🙏🙏🙏🙏❤️❤️

    @Happylife____itsmylife@Happylife____itsmylife3 ай бұрын
  • ❤❤❤❤❤Great person ,sooryakodi,namaskkaram

    @user-xq7mv2jy9w@user-xq7mv2jy9w2 ай бұрын
  • 🙏🏿🙏🏿🙏🏿🙏🏿

    @sunilkunchan9789@sunilkunchan97896 ай бұрын
  • ❤❤❤❤❤❤❤

    @sumathyr6919@sumathyr69192 ай бұрын
  • നമ്മെ ആത്മീയ തലത്തിലേക്കെത്തിക്കുന്ന സംഭാഷണം......... പ്രണാമം.

    @thankamanijayaprakash6047@thankamanijayaprakash60473 ай бұрын
  • 🙏🏾🙏🏾🙏🏾

    @nithinchandran9177@nithinchandran91776 ай бұрын
  • Ethrayo perude sankadangalkku koottayi nilkkunna sir.avideyulla daivangal anugrahichu elpichathu athu arhikkunn alude kayyil thanne ennu sarinte oro vakku kettappol

    @UdayaSree-pn6qz@UdayaSree-pn6qz4 ай бұрын
  • 🙏🙏🙏🙏🙏

    @renilkumarak6406@renilkumarak64066 ай бұрын
  • Enne vinod parijayapeduthiyittund oriu Divasam nerilVaraam

    @bijup9259@bijup92596 ай бұрын
  • ഈ ഒരു കാര്യം സ്വയം ഏറ്റെടുത്തു ചെയ്യണം. ഇദ്ദേഹത്തെ പോലുള്ളവരെ സമൂഹം അംഗീകരിക്കണം. അവരുടെ ജോലിക്ക് മാന്യത കൊടുക്കണം. മഹത്തായ കാര്യം ആണ് ഇവർ ചെയ്യുന്നത്. നമസ്കാരം സഹോദര. ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. 🙏🏼🙏🏼🙏🏼🌹🌹🌹

    @ChandranPk-ih8cv@ChandranPk-ih8cv15 күн бұрын
  • Edhehathinte puthiya interview nokkinadakayirunnu❤❤❤

    @user-ex2ck3vb8d@user-ex2ck3vb8d6 ай бұрын
  • 😮

    @prejithnidhi2228@prejithnidhi22286 ай бұрын
  • ജീവിതത്തിൽ നമ്മൾ, നമ്മുടെ മോഹങ്ങൾ തുടങ്ങി എല്ലാം വെറും മിഥ്യ ആണെന്ന്, മനുഷ്യൻ ജീവിതത്തിൽ ഒന്നും നേടുന്നില്ല എന്നും നമുക്ക് ഈ ഐവർ മഠത്തിൽ ഒരു പ്രാവശ്യം ചെന്ന് കണ്ടാൽ മനസ്സിലാകും.... ഈ വ്യക്തി പറയുന്ന കാര്യങ്ങൾ സത്യമാണ്..... അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗതാ മനോഭാവം, ഇദ്ദേഹത്തിന്റെ വാക്കുകളിൽ വരുന്ന ഓരോ വാക്കുകളും നമ്മുടെ ഹൃദയത്തിൽ താഴ്ന്നിറങ്ങുന്നു...

    @aad2565@aad25653 ай бұрын
  • You are great sir......❤️🙏

    @bindushiva6773@bindushiva67733 ай бұрын
  • 🙏🙏😢🙏🙏👍👍

    @shylajasajan5624@shylajasajan56243 ай бұрын
  • 😢🎉

    @radhakrishnan705@radhakrishnan7052 ай бұрын
  • 🙏🙏🏽🙏🏽🙏🏽🙏🏽

    @arungopal8408@arungopal8408Ай бұрын
  • 😢😢😢😢😢😢

    @anitechmedia8443@anitechmedia84433 ай бұрын
  • ശ്മശാനങ്ങളുടെ കാവൽക്കരൻ

    @devikrishna978@devikrishna9783 ай бұрын
  • Ntea frd ntea kuda invisible ayi ntea kudea unde but aniku parayantila.....correct word 💯

    @rahulmx7220@rahulmx72205 ай бұрын
  • ഒടുവിൽ അഭിനയിച്ച പാഥേയം എന്ന സിനിമയിലാണ് ആ സംഭാഷണം എന്നാണ് എനിക്ക് തോന്നുന്നത്

    @gopalakrishnank3241@gopalakrishnank32413 ай бұрын
    • സന്ദേശത്തിൽ അല്ലേ ?

      @Buzzer-vt5kv@Buzzer-vt5kv3 ай бұрын
  • Death The ultimate Truth

    @aolguruji1@aolguruji13 ай бұрын
  • Yes .. അത്രിയോക്കയെ എനിക്കു് അറിയൂ....

    @radhakrishnanbhaskarapanic3216@radhakrishnanbhaskarapanic32162 ай бұрын
  • 🙏🙏🙏♥️♥️♥️

    @xtvloger@xtvloger3 ай бұрын
  • അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഇദ്ദേഹത്തിൻ്റെ വാക്കുകൾ കർമ്മം എത്രമാത്രം മൂല്യവത്താണ്

    @sudharashanbalakrishnan2079@sudharashanbalakrishnan20798 күн бұрын
  • My daughter was suicide in vysaka amavasi day what happen that day I don't know five days before she is calling in midnight ,and asking who is walking in dininghall

    @ushamohanan5684@ushamohanan56842 күн бұрын
  • സുനിൽ മാഷുടെ ചിരി....അതേ നിഷ്കളങ്ക ഭാവം

    @uckp1@uckp13 ай бұрын
  • Ente plus two Nss campinte bagamayi TRKHSS schoolil ninnum njagal NSS team visit cheythirunu evide.. annu ee chettane kananum samsarikanum Patti..nalloru anubhavamayirunu njagalk ath...Thikachum veroru lokam.. nammal nediyennu karuthunnath onumalla ennu thonipikuna.alla chindhipikkuna oridam...

    @poojachiyaankoustav583@poojachiyaankoustav5832 ай бұрын
  • Unnatha vidyabyasam nediyavar nadan pani cheyyan madikkunna ikkalathu sarine mathrakayakkam.karanam ethu jolikkum athintethaya bangiyundu athu cheyyunna alkkarude manassu pole ayirikkum aa joli nallathano mosamano ennu.ivide vidyabyasam oru prasnamalla ennu uthama udaharanamanu sir.abhinandanangal sir

    @UdayaSree-pn6qz@UdayaSree-pn6qz4 ай бұрын
  • ഇതെല്ലാം കേൾക്കുമ്പോൾ ജീവിതം എത്ര നിസാരം അണ്

    @unnikrishnan8960@unnikrishnan89603 ай бұрын
  • Bibil vaayiku

    @jhontj1859@jhontj18594 ай бұрын
    • എന്തിന് 😏

      @sree5342@sree53423 ай бұрын
    • നീ വായിക്ക് നീ ഇനിയും അറിയാൻ ഉണ്ട്, അത് കഴിഞ്ഞു ഖുർആൻ ഒന്ന് വായിക്കണം പിന്നെ ഗീത ഒന്ന് തീർക്കണം അപ്പൊ നിനക്ക് കുറച്ചു കൂടെ കാര്യങ്ങൾ മനസിലാകും അങ്ങനെ മനസിലായി കഴിയുമ്പോ നീ പുറത്തിറങ്ങി ഒന്ന് നടന്നു ഇന്ത്യ ഒന്ന് കാണണം.. പിന്നെ നീ ഒന്നും ആലോചിക്കാതെ ഇത് പോലെ കമന്റ് ഇടുന്നത് നിർത്തും

      @Iamalvinjose@Iamalvinjose2 ай бұрын
    • ​@@Iamalvinjose correct.... Well said....

      @mallikaravindran1485@mallikaravindran14852 ай бұрын
  • പാവം

    @Mr-TKDU@Mr-TKDU2 ай бұрын
  • After death, the soul may be entering a Quantum World through Quantum Tunneling as energy of soul is very weak.

    @SBTx681@SBTx6815 ай бұрын
    • Possible theory🙏

      @saran223081@saran2230814 ай бұрын
    • Read bibil

      @jhontj1859@jhontj18594 ай бұрын
    • What is the possible medium according to you?

      @domainofdiversity@domainofdiversity3 ай бұрын
    • ​@@jhontj1859seri anna bilbil vayikam onn podei

      @JP-ti5gt@JP-ti5gt3 ай бұрын
    • ​@@jhontj1859ഒരേ ഒരു ബുക്ക് ആണ് നിങ്ങൾക്കുള്ളത് ഇവിടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ട് ആരേലും താങ്കളെപ്പോലെ പറയുന്നുണ്ടോ

      @vishnuak898@vishnuak8982 ай бұрын
KZhead