എനിക്ക് അനുവദിച്ചുകിട്ടിയ ഈ ജീവിതത്തില് ഞാൻ സംതൃപ്തനാ | Chandranudikkunna Dikkil | Climax Scene
♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#chandranudikkunnadikkil #climaxscene #dileep #kavyamadhavan #bijumenon #samyukthavarma #sainaplaymovies #evergreenmoviescenes
Chandranudikkunna Dikkil is 1999 Indian Malayalam-language romantic drama film directed by Lal Jose and written by Babu Janardhanan. It stars Dileep, Samyuktha Varma, Kavya Madhavan, Lal, Biju Menon, Jagadish, and Innocent. The music was composed by Vidyasagar.
Watch More Movies on SainaPlay App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlayTV
#MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease
കുറെ സ്നേഹിച്ചു ഒരുമിക്കാൻ പറ്റാത്തത് ഒരു സങ്കടം ആണ്. എന്തൊക്കെ പറഞ്ഞാലും ഒരുമിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ
Sathyam💯👍
Sathyam
Angane enkil njan oru bhagyavathy aaaa enik nte ikkaye kitty❤️
Njanum
@@saina1239 p5-olólplo-ö
ലാസ്റ്റത്തെ 2മിനിറ്റ് ലാൽ ജോസ് എന്നാ സംവിധായകൻ നമ്മെ നിരാശപ്പെടുത്താതെ വളരെ മനോഹരമാക്കി കളഞ്ഞു ❤❤❤❤
Vere level aki kalanju
സ്വന്തം ജീവിതത്തിൽ ഇ അഭിപ്രായം പറഞ്ഞിരുന്നേൽ എത്ര മനോഹരമായിരുന്നേനെ ജീവിതം
P. T
😂😂
😂
Ellam sahich jeevithavasanam vare orumich kazhiynathaano santhosham..
@@nikhithak9752 njn paranjathu enthanu ennu manasilayayirunno
മലയാളം സിനിമയിലെ അടിപൊളി climax കളിൽ ഒന്ന് 👌👌
അതെ നമ്മിൽ പലരുടെയും ചോദ്യത്തിന് ഉള്ള മറുപടി..... 👌
Aniyathipravu ❤
ethra deep aya vere onnu azhakiya ravanan anu
എന്റെ evergreen fav climax idakidaku njan ithu kandu kannu nirakum🥹
Bgm❤
ഇപ്പോൾ പരസ്പരം ഭാര്യമാർ മാറി
😄😄
😅😅
Correct
😂😂😂
അത് ശെരിയാണ്
ഒടുവിൽ രാധ മുകുന്ദനെ സ്വന്തമാക്കുന്നതാണ് റിയൽ ക്ലൈമക്സ്, അതിനു 2022 വരെ കാത്തിരിക്കേണ്ടിവന്ന് 😅😅😅
Kavya mole acting super ni wards❤❤❤❤❤❤
2016 alle??
Ipo barthavine kurichorth sangadapedarundo
2016 il aanu kavya dileep marriage
😂😂😂
എന്തോ ഒരു പ്രത്യേകതയുണ്ട് ഈ ക്ലൈമാക്സിന് ❤❤❤❤
സത്യം
100%
Ntho ullil oru vedana pole still.....❤
Satyam❤...
സ്വന്തം ഭാര്യമാരെ കൈമാറിയ ആധ്യത്തെയും അവസാനത്തെയും സിനിമ 😂😂😂
😂😂😂
🤣🤣🤣
😂😂😂
Eante pono 🤣
ഈ ക്ഷേത്രം ഞാൻ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സന്ദർശിച്ചിരുന്നു.. പക്ഷെ പഴയ ശ്രീകോവിലും മറ്റും പൊളിച്ചു പുതിയതിന്റെ തറ കെട്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു... ആ ഏരിയ ഒക്കെ 👌🥰
evideya e kshethram?
@@susmithsurendran703 Mudukuthore mallikarjuna temple, near mysore, Karnataka
കർണാടക അല്ലെങ്കിലും look ആണ്
Look at Kavya's matured acting at the age of 14😲wat a talented artist she is❤️
Nowadays people are so immature that they have to bring others personal life when the topic is not even related to that. The OP is clearly talking about kavya’s acting but the replies are talking about her personal life 🤦🏼♀️ EDIT:- the person who commented about their personal life has deleted that reply
Kavyede actingil arum kuttam paranjitilla... Dileep parayunna dialogue anu comment parajathu.. kazhivulla rendu perude jeevidham anu tholanju poyathu... Athum kudi orkanam
@@kanmanivn1475 u r right .. nowadays these aunties are so into others life
Age of whattttt???😮
Kavyakanu chariya age...aa agel abinayam matramalla Vera mutirnnavar kanikunnatinakal pala vrutikadum chaytitund
നമുക്ക് തലയിലൂ വിധിച്ചവരെ നമുക്ക് വരു😂 അത് എങ്ങനെ വരും എപ്പോ വരും ഏത് വഴി വരും എന്നത് ഭഗവാനു പോലും പറയാൻ പറ്റില്ല😅
Biju menonte character aanu heart touching🥺💗
Athu pole oru husband ne kittiyirunnenkil❤😊
കറക്റ്റ്❤❤
Sssss
Ithu ippol enta character anu
Same like Ajay Devgan in hum Dil de chuke Sanam
ക്ലൈമാക്സ് സംയുക്ത കൊണ്ടുപോയി very good
That was an underrated proposal scene of samyukta varma ....
സംയുക്ത, natural beauty❤❤❤, what an expression👌.... Samyuktha nailed the climax👍
സന്തോഷം കൊണ്ട് കരഞ്ഞു പോയ ക്ലയ്മാക്സ് ❤
First movie il thane ithrayum depth ulla orupad shades ulla oru heroine aayi entry aavan kavyak kazhinju.....matured in her acting at this age is remarkable.....over do cheyathe ee character beautiful aayi portray cheythu ....n she looks stunning at her 14 ❤
This's not her 1st movie. She acted as child artist before this 🙌
@@mariyashafna full length role with so many emotions ula character ithane first cheyune munne ullath oke sister character or child artist character aane athe onum performance scope ullath alla
@@akshararetheeshbabu7783 Yes, I know that. But 1st movie enn kandath kondan comment cheythe. Main role aayit 1st movie ithanne 🙌 Ofcourse her matured acting eventhough she is a teen 👏
Also pretty messed up
ബിജു മേനോൻ ഉയിർ 🥰🥰
എത്ര കണ്ടാലും മടുക്കാത്ത അടിപൊളി climax
ആ bgm ❤️💯
എത്ര ഇഷ്ടം ആയിരുന്നു ❤❤ എത്ര കണ്ടാലും മതി യാകാത്ത ക്ലൈമാക്സ് 🥰🥰🥰
സത്യം ❤️❤️
Last scene bgm... അടിപൊളി... വിദ്യാസാഗർ sir മാജിക് മ്യൂസിക് composing 💗💟💞
Kavya's acting ❤❤
എന്റെ ജീവിതവുമായി സാമ്യതയുള്ള ക്‌ളൈമാക്സ്, ഒരിക്കലും മറക്കാൻ പറ്റാത്ത ക്‌ളൈമാക്സ്
Such beautiful stories where marriage was depicted so lovely.. in life is marriage was so beautifully depicted.. ! .. todays films also depicts no importance to such relation.. thats why old film stories are stil receivg so much love❤
താലിക്കു ഇത്രയധികം പ്രാധാന്യം ജീവിതത്തിൽ കൊടുത്തിരുന്നെങ്കിൽ 😪
Jeevithathil thalapizhakal thudangiya pinne thaalik alla pradhanyam jeevanum jeevithathinumanu❤
11:49 entammo aa bgm 😍😍😍😙 Padam remake cheythu nashippikkathirunna ellaarkkum thanks 😁😁😁
My fav scene❤️
Bgm is so touching😢
10:59
Mine too fav bgm❤
The most beautiful wedding ever seen
പരസ്പരം ഇഷ്ടം ഇല്ലങ്കിൽ താലി വെറും ചരട് മാത്രം ആണ് 😊
sathyam
Athe...
Nice ending...some people easily handle even complex situations in life. But some... continue to live with the painful past memories without any happiness.
Beauty of Samyuktha...❤❤❤😊😊😊
No. Kavya is very beautifull
So innocent Samyuktha
Kavya super acting and talant 👍👌
2023 കാണുന്നവർ ഉണ്ടോ
Epol കണ്ടാലും കരച്ചിൽ അടക്കാൻ കഴിയില്ല 😢
ജീവിതത്തിൽ നടക്കുന്നത് അങ്ങനെ പണ്ടേ എഴുതി വെച്ചു 🥰
ഈ പ്രായത്തിലെ കാവ്യനെ കാണാൻ എന്തൊരു ഭംഗിയ ❤️❤️❤️
എല്ലാ പ്രായത്തിലും bangi ഉണ്ട്
@@js-yf9ig2-3 yrs kazhinjappol thadichi aayi
@@wowser2153thadi vechal bhangi illennu aara paranje..prayam kudiyath anusarich alle maattam vannath.... Ath mikka sthreekalilum undakunnathanu...espcially Hormon changes oke varumbol...Enthoke aayalum she is still beautiful...
@@wowser2153 തടിച്ചാലും നല്ല ഭംഗിയായിരുന്നു....❤❤❤
@@aswathyvs2917 അതെ ...യാതൊരു artificial കാര്യങ്ങളും ചെയ്യാതെ തന്നെ നല്ല ഭംഗി ആയിരുന്നു...കൈവിരലുകൾ പോലും സുന്ദരം..❤❤
Biju menon sound 🔥🔥🔥
Awesome laljose🎉
ജീവിതത്തിൽ നേരെ തിരിച്ചും
ആ താലിയുടെ ഉറപ്പ്... എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന പെണ്ണിനോട് കാണിച്ചിരുന്നു എങ്കിൽ
A beautiful movie..👍
Beautiful climax
ഈ climamax seen എപ്പോൾ കണ്ടാലും endho evdeyo ഒരു theagal.vallatha ഒരു ഫീൽ
😢
😢
ഒരുമിച്ചല്ലോ, രണ്ടു ജോഡികളും 😃നേരെ ഉൾട്ട ആയി
സംയുക്ത... ❤️❤️❤️❤️
That Bgm❤
Enthu meaningful aaya dialogues aanu... So great!!!!❤
ഈ സിനിമയിൽ അഭിനയിക്കുബോൾ കാവ്യക്ക് 14 വയസു....... She is very talent ❤️
Kavya paranjhadano 14 age enn hahhghah
@@shabusoopi interview oke knnan vechekunathaaa poi kndu nok
@@atharvvinod7817ayinu
Valiye Pennine kandal ariyathille kavya ennekkalum 4 vayasinte moothathanu.kavya 10il padikkunnu azhakiya ravananil abhinayikkunnu ennu keettappol njan 5il padikkunnu.chandhranudhikkunna dhikkil abhinayikkumpol kavyakku 19 vayasund.cinima nadimar sathyam parayukayilla
@@shabusoopiകാവ്യ അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. അക്കാലത്ത് ഇൻറർവ്യൂ കളിൽ അത് പറഞ്ഞിട്ടുണ്ട് 14 വയസ്സായി എന്നു
That BGM❤❤❤
Background music vidyaji❤❤❤❤❤❤❤❤
One of fav climax ❤❤
എന്നും എന്നും ഒരുപോലെ ഇഷ്ട്ടം ❤️
Beautiful Climax ever in Mollywood 😍❤️
കിടിലം ക്ലൈമാക്സ് ആയിരുന്നു.❤❤ old is gold, ഇപ്പോഴത്തെ കാലത്തെ ക്ലൈമാക്സ് വേറൊരുത്തന്റെ ഭാര്യയെ കല്യാണം കഴിച്ചിട്ട് അവന്റെ ആരോടെങ്കിലും ഭാര്യയും കൂട്ടി ഒളിച്ചോടൽ. ഭാര്യ ആ സങ്കടത്തിൽ അവന്റെ കൂട്ടുകാരന്റെ കൂടെ പോയിട്ട് അവന്റെ അനിയനെ കെട്ടും. ശുഭം. 🤪
😂😂😂
😂😂😂😂
@@sreejithjsnair2451😂😂😂😂
😂😂
Climax le oru bgm und thaalikettumbo ulla ❤
Beautiful moments ❤❤❤❤❤likely
Kavyasuper❤️👌
Mukhand and Radha ❤❤❤
Super
Ee climax kand vashi keriyittu aakum jeevithathil parasparam maari kettiyath😂😂😂😂😂
ദിലീപിന് real ലൈഫ് ൽ ഇത് പോലെ തീരുമാനo എടുകാം ആയിരുന്നു
സിനിമയെ സിനിമ ആയും ജീവിതത്തെ ജീവിതമായും കാണു..
😂😂
Manjune illatha problem aanelloo ningalkokke kashttem
Angane2016 il pazhaya radha ayi puthiya bharya ayi🤗
Nice
ഞാൻ ഇത് തിയറ്ററിൽ ഇരുന്നു കാണുമ്പോൾ എനിക്കീ 10 വയസ്സ്... Missing those old golden days...
Super climax
Kavya Madhavan okke acting level 💯 athum 14 vayassil
അവർ ജീവിതത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ 😊
@@homeyandhappyyennu kanji chechi fans😂
Kudumbam kalakkan athilum talent aanu
Lal jose ❤❤❤
Ysss super climax
so strange Dileep in real life married Kavya and Biju married samyukthi
10.40 sec to last scene ❤👌👌👌👌
Bgm 🥰🥰🥰
യെഥാർത്ഥ ജീവിതത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി
Laljose❤
Best ckimax ever
Seenukalile bary mare mattam ulllu jeevithathil oru mattavum illallooo ❤️😘😘
Nice movie
മഞ്ജുവിന് ഒരു താലി ഉണ്ടയിരുന്നു ഓർക്ക
ദീലീപ് കിട്ടുന്നതിന് മുന്നേപലരും കെട്ടിതെല്ലേ അപ്പോ അതിൽ വല്ല്യ കാര്യമൊന്നുമില്ല.... അതല്ലേ ഇപ്പം തളി ഇല്ലാതെ നടക്കുന്നെ 😌
@@anumol2753 ദിലീപ് ആദ്യം ഒന്ന് കെട്ടിയിട്ട് അല്ലെ മഞ്ജുവിന്റെ പിന്നാലെ വന്നത്.....എന്നിട്ട് ആ കോഴി കാവ്യയുടെ കൂടെ അവിഹിതം വച്ച് ചാടി.... ഇതിന്റെ ക്ലൈമാക്സ് കണ്ടില്ലേ.... Wait and see.... മഞ്ജുവിന്റെ കൂടെ ഉള്ള ആദ്യ സിനിമയിലും അവളുമായി ഒരുമിക്കുന്നില്ല... ഇതിലും അതേ.... ഇവളും ഒരുത്തനെ ചതിച്ചു തന്നെ ആണ് ഇവനുമായി വീണ്ടും ഒരുമിച്ചത്.... അത് കൊണ്ട് കൂടുതൽ പുട്ടി ഇടേണ്ട..
@@smithakrishnan1882 enthonnu🤣🤣🤣baaleyo🤭thalak olamille. Dileep onnalle kettiyath manjuvo pand aval oru pok casallayirunno. Dileeponnu muttan noki kandavante koode chadi nadanna manju kittiya avasaram muthalaki avante thalelaayi. Avidunnu pinnem avan vizhip chumakanda karyam illa. Ivalangane aanu chaadum petum abortion cheyyum. Aanungalk angame ullavalmaar pattilla atha makalim achanum koode ang odichu vittath. Avan anthasayi oruthiye snehich ketti. Aval aarudem koode chaadanum makkale undakanum poilleee
Comment's kaanaan Vanna njan
Sherikyum real liyfele wifemar anghot inghot ayi poi😅
സത്യം 😂😂😂
Dileep movie magic❤
Kavya acting❤❤❤❤😊
👌👌
Biju menonte nalla roll
Bgm😘
I'm waiting chandranudran dhikill 2 movie 🎥🍿🍿🍿🍿😂😂😂😂
🔥🔥
ജീവിതത്തിലും ഇങ്ങനെ തന്നെ ആണല്ലോ നടന്നത് പഴയ രാധ ആയി 😂😂
ഈ film ഒന്നും എത്ര വട്ടം കണ്ടാലും മതിവരില്ല
മൂവി name
ഇത് പോലെ ഒരു ലാൽ ജോസ് സിനിമ ഇനി കാണാൻ കിട്ടില്ല..
Movie name
ഇതു ഒറിജിനൽ ആയി ജീവിതത്തിൽ ചെയ്യാമായിരുന്നു.കാവ്യ മറ്റൊരാളുടെ ഭാര്യ ആയിരുന്നില്ലേ. പറഞ്ഞു മനസിലാക്കായിരുന്നില്ലേ
😂😂😂😅
എന്തൊക്കെ ആണോ. അത് ഒരു പടം മാത്രമാണ് ജീവിതവുമായി ഒരു സാമ്യവും ഇല്ലല്ലോ. പിന്നെ കാവ്യാ 10 ക്ലാസ്സ് വിദ്യാർത്ഥിനി അല്ല ചിന്തിക്കാൻ കഴിവുണ്ട്
Jeevithathil orikalum marakan patatha scene.....marakilla
ജീവിതത്തിൽ പരസ്പരം ഭാര്യമാരെ മാറ്റി വന്നു😅😅😅
Climax 💎🌕
Sherikkum
Do u believe? Biju Menon is 3 years younger than Dileep😮
Move name
❤❤
രണ്ടു പേരും താലിയെ തോല്പിച്ചവർ😂
E. Climas seen kand oru pad karajju 😭😭😭
Kaalathin munne sancharicha cinema😂