കല്ല്യാണ തലേന്ന് ഉപ്പ ഹോസ്പിറ്റലിൽ 🤲|WEDDING|COUPPLE

2024 ж. 30 Сәу.
217 463 Рет қаралды

Пікірлер
  • ഒരു ഉപ്പാന്റെ എല്ലാം ഭാരം ചുമന്ന നൗഫലിനെ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും സ്റ്റുഡിയോയിലും പാട്ടിലും ഹൈറും ബർക്കത്തും കൊടുക്കട്ടെ ഇതുപോലെ ഒരു മോനെ കിട്ടാൻ ഒരു ഭാഗ്യം വേണം❤❤❤❤❤❤

    @BasarKhan-hd6gt@BasarKhan-hd6gt14 күн бұрын
    • ameen

      @sakkeenanavas2751@sakkeenanavas275114 күн бұрын
    • Aameen

      @suhailasuhaila2229@suhailasuhaila222914 күн бұрын
  • ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാം ഭംഗിയായി നടക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ വിട് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ഇൻഷാ അള്ളാ

    @saleenakpsaleenakp7983@saleenakpsaleenakp798314 күн бұрын
  • എന്റെ പൊന്നുമോൻ nowfele നിന്റെ കാര്യം ഓർത്തിട്ട് സങ്കടം തോന്നുന്നു നിനക്ക് allahu ആരോഗ്യവും ആഫിയത്തും നൽകട്ടെ അത് പോലെ ഉപ്പാക്ക് വേഗം ഉഷാറായി വരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    @aishabeevi906@aishabeevi90614 күн бұрын
    • Naufal, you are a good brother, doing everything According to her wish, God bless you❤❤

      @kochumolewilliams4688@kochumolewilliams468814 күн бұрын
    • Aameen🤲

      @shailanasar3824@shailanasar382414 күн бұрын
    • Aameen

      @muhamedsahidmuhamadsahid3788@muhamedsahidmuhamadsahid378814 күн бұрын
    • 🤲🏻🤲🏻shifAnalgatte😔😔aameen

      @user-mb8sc8ow8v@user-mb8sc8ow8v14 күн бұрын
    • ആമീൻ

      @AnzilRahman-bq3so@AnzilRahman-bq3so14 күн бұрын
  • ഇതുപോലെ ഒരു സഹോദരനെ കിട്ടണങ്കിൽ ഒരുപാട് ഭാഗ്യം വേണം നൗഫൽ ന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നൽകണെ അള്ളാ

    @mufeedashirinpp9346@mufeedashirinpp934614 күн бұрын
    • Ameen

      @user-yy3nj8kk9j@user-yy3nj8kk9j14 күн бұрын
    • Aameen

      @AslamVj@AslamVj14 күн бұрын
    • ആമീൻ

      @Sulfiker-fn7sv@Sulfiker-fn7sv14 күн бұрын
    • Aameen

      @haneefaani7174@haneefaani717414 күн бұрын
    • Aameen

      @AmeerushihasAmeeru-em2pd@AmeerushihasAmeeru-em2pd14 күн бұрын
  • ഈ ഒരു സ്നേഹം മരണം വരെ നില നിൽക്കട്ടെ, കല്യാണം നല്ല നിലയിൽ കടം ഇല്ലാതെ കഴിയട്ടെ ആമീൻ

    @shamnashamna2581@shamnashamna258114 күн бұрын
  • മോനേ നീ സമൂഹത്തിന് മാതൃകയാണ് പടച്ചവൻ നിന്നെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ

    @sameeramachingal6823@sameeramachingal682314 күн бұрын
  • ഒരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല രീതിയിൽ കല്യാണം നടക്കട്ടെ. അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻

    @manhamannootty572@manhamannootty57214 күн бұрын
  • ഉപ്പാക്ക് നല്ല ആരോഗ്യവും ആയുസും നീട്ടി കൊടുക്കട്ടെ പടച്ചോൻ nalla രീതിയിൽ കല്യാണം നടക്കാൻ പടച്ചോൻ നടക്കട്ടെ ❤️❤️

    @rafsha8515@rafsha851514 күн бұрын
  • ഇതു പോലെ ഒരു ആങ്ങളയെ കിട്ടാൻ 💞💞💞ആ ആങ്ങളക്ക് വേണ്ടി 🤲🤲🤲

    @user-ee1cy8dr5m@user-ee1cy8dr5m14 күн бұрын
  • 🤲 ഒരു ബുദ്ധിമുട്ടുമില്ലാതെ കല്യാണം നല്ല രീതിയിൽ നടക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ നല്ലൊരു മോനാണ് നൗഫൽ അവന് നല്ല ആരോഗ്യ ആഫിയത്തും കൊടുക്കട്ടെ ആമീൻ

    @user-mx1xh9zg4u@user-mx1xh9zg4u14 күн бұрын
  • അനിയത്തികുട്ടിയുടെ കല്യാണം റാഹത്തായി കഴിയട്ടെ ആമീൻ.. ഉപ്പ നല്ലോണം ക്ഷീണിച്ചു. സിനുനെയും ഈ ടൈമിൽ നല്ലോണം care ചെയ്യണം

    @hasikl1413@hasikl141314 күн бұрын
  • എല്ലാം നല്ല രീതിയിൽ നടക്കാൻ ഞങ്ങളും പ്രാർത്ഥിക്കാം..... നൗഫൽ തളരാതെ ഇരിക്കൂ.... ദൈവം കൂടെ തന്നെയുണ്ടാകും.... 🙏🙏🙏👍👍

    @vishnuhamsadhwanimix4870@vishnuhamsadhwanimix487014 күн бұрын
  • പേടിച്ച്പോയി നൗഫലേ ഉപ്പ ഹോസ്പിറ്റലിൽ ആണെന്ന് കേട്ടപ്പോ പടചോൻ കാക്കട്ടെ ❤❤

    @sajirarafeeksajirarafeek5429@sajirarafeeksajirarafeek542914 күн бұрын
    • ആമീൻ

      @aishabeevi906@aishabeevi90614 күн бұрын
  • ഒന്നുകൊണ്ടും ടെൻഷൻ ആവണ്ട. എല്ലാം ഭംഗിയായി നടക്കും. ഇൻശാഅല്ലഹ്. അല്ലാഹുവിന്റെ കാവൽ നിനക്കും കുടുംബത്തിനും ഉണ്ടാവട്ടെ.

    @jamsheenasainudheen4236@jamsheenasainudheen423614 күн бұрын
    • Aameen

      @fathima4896@fathima489614 күн бұрын
  • പടച്ചവൻ എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം പെട്ടെന്ന് സുഖപെടുത്തട്ടേ നല്ല റാഹത്തിൽ കല്യാണം കഴിഞ്ഞ് ആടും മ്പത്തി സന്തോഷവും സമാധാനവും നിലനിർത്തട്ടേ ആമീൻ ഉപ്പാനെ ഹോസ്പിറ്റലിൽ നിന്ന് വന്നാലും വീട്ടിൽ സുരക്ഷിതമായി ഒരു റൂമിൽആക്കണേ മോനേ ന ഉഫലേ പൊടിയും മറ്റുള്ള സ്മല്ല് അടിക്കുമ്പോൾ പ്രഷ്നം കൂടും ഉപ്പാ ങ് ഒരു കുഴപ്പവും ഇല്ലാതിരിക്കട്ട ആമീൻ

    @thayamasviog8396@thayamasviog839614 күн бұрын
  • നൗഫലേ എല്ലാം റാഹത്തായി കഴിയും ഉപ്പക്കും സുഖമാവും

    @hamna191@hamna19114 күн бұрын
  • നിങ്ങള് പാടിയ പാട്ട് കേട്ട് ഒരുപാട്😢😢😢😢😢😢😢

    @sidheequep4201@sidheequep420114 күн бұрын
  • നൗഫലിന് ആരോഗ്യമുള്ള dheergayus നൽകട്ടെ 🤲🏻

    @user-kv3ih7il6m@user-kv3ih7il6m14 күн бұрын
  • പാവം തോനുന്നു നൗഫലിന്റെ സംസാരം കേട്ടിട്ട് നല്ല മോൻ

    @sirajfifa8381@sirajfifa838114 күн бұрын
  • ഉപ്പാക്ക് ഇന്നും ഉണ്ടാകുല അള്ളാഹു നല്ല നിലയിൽ എല്ലാ നടക്കട്ടെ ആമീൻ

    @haseenamusthafa556@haseenamusthafa55614 күн бұрын
  • ഉപ്പ ഉഷാറാവട്ടെ മാഷാ അല്ലാഹ് ❤️❤️

    @user-ns9st7zy2n@user-ns9st7zy2n14 күн бұрын
  • നൗഫൽ ഇക്കാ നല്ല കുട്ടിയാണ് അതിൻ അനുസരിച്ച് നല്ല sinu മോളെ യും കിട്ടി ഏഷണി ഇല്ലാത്ത ഒതുക്കം ഉള്ള കുട്ടി masha allah❤❤❤

    @alavi95@alavi9514 күн бұрын
    • നിങ്ങൾ അവരുടെ വീട്ടിലാണോ?

      @AbdulRasheed-ys2wh@AbdulRasheed-ys2wh14 күн бұрын
    • @@AbdulRasheed-ys2wh അത് പറയാൻ വീട്ടിൽ ആയിട്ട് വേണോ കണ്ടാൽ അറിയുന്നവർക്ക് അറിയും

      @alavi95@alavi9514 күн бұрын
  • ഇതു പോലെ ഇങ്ങനെ ഉള്ള ആങ്ങളനെ കിട്ടാൻ ഭാഗ്യ വേണം

    @user-df2wb2he2o@user-df2wb2he2o14 күн бұрын
    • ശെരിയ

      @sumayyaac7326@sumayyaac732614 күн бұрын
  • നല്ല ഇളനീർ കൊടുക്ക് നൗഫലെ ഉപ്പാക്ക്. ക്ഷീണം മാറാൻ നല്ലതാ. ഇൻശാഅല്ലഹ് എല്ലാം ശെരിയാവും.

    @jamsheenasainudheen4236@jamsheenasainudheen423614 күн бұрын
  • എല്ലാ കാര്യങ്ങളും അതാതു സമയത്ത് ചിരിച് കൊണ്ട് ചെയ്ത് തീർക്കുന്ന നിനക്ക് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും തരട്ടെ 🤲അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🥰🥰🥰🥰

    @safiyabeevikvk@safiyabeevikvk14 күн бұрын
    • Ameen ameen yarabal alameen

      @hafsac2131@hafsac213114 күн бұрын
  • നൗഫൽ നിന്റെ സംസാരം കേട്ടിട്ട്ടെൻഷൻ ആയി എല്ലാം ഭംഗി യായി നടക്കട്ടെ 🤲🏻

    @kulsunasar1635@kulsunasar163514 күн бұрын
  • സാരമില്ല നഫു എല്ലാം റഹാതാവുഠ റഹാതാകി റബ്ബ് നടത്തി തരട്ടെ 🤲 റബ്ബ് കാവൽ ആയി എപ്പോഴും നിങ്ങൾക്ക് എല്ലാം ഉണ്ടാവട്ടെ 🤲🥰🥰

    @SHABANAKA-ym6ys@SHABANAKA-ym6ys14 күн бұрын
  • Allhuvinodu ആത്മാർഥമായി ദുആ ചെയ്യലുണ്ട് നൗഫു എല്ലാം ഹായ്റായി നടക്കട്ടെ 🤲🏻🤲🏻🤲🏻

    @naseeranaseera1492@naseeranaseera149214 күн бұрын
  • അല്ലാഹുവിന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ 🥰

    @sharafushafnas4588@sharafushafnas458814 күн бұрын
  • Allahu uppak dirgayussum arogyam nalki anugrahikkatte❤Ameen

    @rainbowdreamzz7026@rainbowdreamzz702614 күн бұрын
  • ഒരു ബുദ്ധിമുട്ട് ഇല്ലാതെ എല്ലാം റാഹത്താക്കി കൊടുക്കണേ അല്ലാഹ് ❤️❤️❤️

    @diludil4754@diludil475414 күн бұрын
  • Video kanan kathirikkunnu ellam nalla reethiyil nadakkatte ❤❤❤

    @safeenanoushad3489@safeenanoushad348914 күн бұрын
  • നൗഫൽക്കന്റെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു 😰

    @jamsheerptu372@jamsheerptu37214 күн бұрын
    • ബിസിനസ് കണ്ണീർ ആണ്. നീ അതിനു മുതല കണ്ണീർ ഒഴുക്കണ്ട

      @noushadellikkal@noushadellikkal14 күн бұрын
  • ഇല്ല മോനേ പേടിക്കണ്ട എന്റ പൊന്നു മോനേ അല്ലഹു കാക്കും. എന്റ മോനേ പോലെ ഉണ്ട്.. ചക്കര. Na

    @safwansaf3710@safwansaf371014 күн бұрын
  • Uppante asugam ethrayum pettennu shifayakatte....Aameen🤲 kallyanam nalla reethiyil nadakkatte..😊

    @fahisa4273@fahisa427314 күн бұрын
  • Inshallah chakkarayude nikkahum kalyanavum ellam nalla reethiyi nadakkatte 😊🤲

    @user-kp2bf6nj9h@user-kp2bf6nj9h14 күн бұрын
  • Mashaallah alhamdulillah മോനെ അതിന് അള്ളാഹു ഖൈറും ബർകത് തരട്ടെ ആമീൻ 🤲🏻🤲🏻

    @abdurahmanabdurahman2445@abdurahmanabdurahman244514 күн бұрын
  • ❤❤

    @Shifin_x__-hs5iq@Shifin_x__-hs5iq14 күн бұрын
    • ലൈക് കിട്ടിയിട്ട് ഇപ്പൊ എന്താ കാര്യം ഉള്ളത് 🤭🤣

      @Samah_kb@Samah_kb14 күн бұрын
    • 🤣🤣

      @inshainuworld5700@inshainuworld570014 күн бұрын
    • ​@@Samah_kb😊

      @Shifin_x__-hs5iq@Shifin_x__-hs5iq14 күн бұрын
  • അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി നടക്കട്ടെ 🤲🏻

    @user-om8oe7ib4m@user-om8oe7ib4m14 күн бұрын
  • എല്ലാ കാര്യങ്ങളും അള്ളാഹു റാഹത്തി ലാക്കി തരട്ടെ,, ആമീൻ യാറബ്ബൽ ആലമീൻ,, 🤲🤲🤲🤲🤲

    @salihath9481@salihath948114 күн бұрын
  • എല്ലാം രഹത്തായി നടക്കട്ടെ 🤲🏻🥰

    @sulaimanadavanad5109@sulaimanadavanad510914 күн бұрын
  • നൗഫു അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ഇങ്ങനെ ഒക്കെ യാണ്. എല്ലാം സന്തോഷത്തോടെ സ്വീകരിക്കുക. എല്ലാം റാഹതാവും ഞങ്ങൾ എത്രപേരുടെ ദുആ ഉണ്ട്. നിനക്കും ഫാമിലിക്കും. അള്ളാഹു രഹത്തിലാക്കി തരട്ടെ..... ആമീൻ

    @FathimaHenna-ge4xm@FathimaHenna-ge4xm14 күн бұрын
  • എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് ദുഹാ ചെയ്യുന്നു

    @RashidRashi-mu2fm@RashidRashi-mu2fm14 күн бұрын
  • സാരമില്ല നൗഫലേ എല്ലാം നല്ലതിന് ആരോഗ്യം തരട്ടെ അസുഖം മാറ്റി തരട്ടെ നിങ്ങളെല്ലാവരും കാണുമ്പോൾ ഒരു സന്തോഷം സ്നേഹം മാത്രം എന്നും പ്രാർത്ഥന

    @BasarKhan-hd6gt@BasarKhan-hd6gt14 күн бұрын
  • കല്യാണം കഴിയുന്നത് വരെ ഇനി ഒന്നും ഇല്ലാതെ ഇരിക്കട്ടെ

    @fousiaripra1812@fousiaripra181214 күн бұрын
    • Ameen

      @rujilasc.v6024@rujilasc.v602414 күн бұрын
    • Kaliyanam kazijalum ഒന്നും ഇല്ലാതെ ഇരിക്കട്ടെ.... 😊🙌

      @Suparna.63@Suparna.6314 күн бұрын
  • എല്ലാം റാഹത്തായി നടക്കട്ടെ 🤲🏻🤲🏻🤲🏻

    @nihalaneenu8854@nihalaneenu885414 күн бұрын
  • Masha Allah

    @FathimaSuhara-gd8bx@FathimaSuhara-gd8bx14 күн бұрын
  • Mashallah എല്ലാം നല്ല രീതിയിൽ നടക്കട്ടെ🤲😍

    @fanufinu5617@fanufinu561714 күн бұрын
  • എല്ലാം റാഹത്തായി കഴിയട്ടേ ഒരു ഉപ്പ ചെയ്യേണ്ട കാര്യങ്ങൾ മുഴുവൻ ഒരു കുറവും വരുത്താതെ നിനക്ക് ചെയ്യാൻ കഴിയട്ടേ നിനക്ക് റബ്ബ് തരും ഒന്നു കൊണ്ടും ടെൻഷനാവണ്ട ട്ടോ

    @fsiya-ks8fz@fsiya-ks8fz14 күн бұрын
  • Suprr❤️❤️❤️❤️ God bless u Uppa🙏🙏🙏

    @Bindhuqueen@Bindhuqueen14 күн бұрын
  • അള്ളാഹു എല്ലാം റാഹത്തിൽ ആക്കട്ടെ 🤲🤲🤲

    @user-eo5rf9er7l@user-eo5rf9er7l14 күн бұрын
  • Mashaallah 🤲🏻🤲🏻🤲🏻🥰

    @Samaha-jv4yu@Samaha-jv4yu14 күн бұрын
  • Allahu uppakku deerghayussum arogyavum nalki anugrahikkatte ameen 🤲

    @FaseelaPonnu@FaseelaPonnu14 күн бұрын
  • പറയുന്നവർ പറയട്ടെ പടച്ചവൻ ഒരിക്കെലും കൈവിടില്ല

    @monnuaneesa865@monnuaneesa86514 күн бұрын
  • Mashallah noufal ningale Allahu anugrahikkum swantham familiye ithrayadigam snehikkunna oru cherppakkarane ee lokath kaanaan patilla ningale aagraham pole ellam bangiyayi nadakkaan Allahu thoufeeq cheyyatte aameen

    @NoorjahanTm-nj9vv@NoorjahanTm-nj9vv14 күн бұрын
  • ഇത് പൊലേ ഒരു മകൻ അൽഹംദുലില്ല🤲🤲

    @kappadkitchen@kappadkitchen14 күн бұрын
  • Naoual u great big salute 🤝🤝

    @saleemzahran8636@saleemzahran863614 күн бұрын
  • നൗഫിക്ക എൻ്റെ കല്ലിയാണത്തിന് ഉമ്മ ഹോസ്പിറ്റലിൽ അന്നത്തെ വിഷമം നിക്കാഹ് കഴിഞ്ഞ് ഇക്കൻ്റെ വീട്ടിലേക്ക് പോകുന്ന നിന്ന് മുമ്പെ ഉമ്മാനെ കണ്ടു കണ്ടപ്പോൾ ഉമ്മാക്ക് സന്തോഷം പിന്നെ സുഖമായി ജീവിക്കുന്നു

    @habeebakc6141@habeebakc614114 күн бұрын
  • Alhamdulillah 😍 yellam usharayi nadakatte🤲chakkara happy merge life 😍

    @nizmalnishuviog1084@nizmalnishuviog108414 күн бұрын
  • ഏല്ലാം റാഹത്തായി നടക്കട്ടെ ഇൻശാ അല്ലാഹ് 🤲

    @user-hz5ps5wv7x@user-hz5ps5wv7x14 күн бұрын
  • അൽഹംദ്ലില്ലാഹ് എല്ലാംഇതൃമേൽ ആക്കി തര്യും ആഭിയത്തുള്ള ദീർഘായുസ്സു തരട്ടെ ❤ അൽഹംദ്ലില്ലാഹ് 🤲

    @seenathnizam3200@seenathnizam320014 күн бұрын
  • അള്ളഹു എത്രായു പൊട്ടന്ന് ശിഫ നൽക്കണ്ടെ😢 ആമീൻ😢😢

    @seenathullattil4505@seenathullattil450514 күн бұрын
  • സാരല്ല,❤❤❤❤ചക്കരന്റെ കാര്യം ഓർത്ത് എല്ലാർക്കും നല്ല സങ്കടം und പാട്ട് കേട്ടാൽ അറിയാ... Noufal ന്റെ ഫീലിങ്ങ് 😔😔😔😔ചക്കരേം

    @Three973@Three97314 күн бұрын
  • 0:46 👍🏻

    @anjuzzx@anjuzzx14 күн бұрын
  • Allah ella karyangalumm bangi aki theran ningale anugrahikatte..aameen❤❤

    @Shhazzi@Shhazzi14 күн бұрын
  • Ellam shariyavum

    @user-wl4iu6od7e@user-wl4iu6od7e14 күн бұрын
  • ഇന്ശാല്ലാഹ് 🤲എല്ലാം റാഹത്തായി നടക്കട്ടെ 🤲🤲💖💖

    @FaseelaShihab-hv8xl@FaseelaShihab-hv8xl14 күн бұрын
  • Mashallah എല്ലാം ശരിയാകും 🤲🏻🤲🏻

    @user-qn9sp9fq9d@user-qn9sp9fq9d14 күн бұрын
  • ഇൻഷാ അള്ളാ കല്യാണം നല്ല ഭംഗിയിൽ കഴിയട്ടെ അസുഖം മാറട്ടെ

    @saruuthanganakam1697@saruuthanganakam169714 күн бұрын
  • Insha Allah. എല്ലാം റാ ഹത്തായി നടക്കട്ടെ 🤲

    @user-pf7fu9rk7t@user-pf7fu9rk7t14 күн бұрын
  • Kaliyanam nallareethiyil nadakan allahuthawfeek chayatte noufal yallavarude prarthanayum unadavum vishamikanda rabbe ku de undavum uppantte asukam vakam sukamavatte ameen🤲❤❤❤❤❤

    @HasanathAlikkal@HasanathAlikkal14 күн бұрын
  • Ella nalla reethiyil thanne nadakkum inshah Allah.. Njangalude Dhuayil und 🤲🏻tension aavalle noufale... Thavakkalthu Alallah💖

    @rayanrichu9051@rayanrichu905114 күн бұрын
  • അസുഖം എത്രയും പെട്ടന്ന് മാറ്റികൊടുക്കട്ടെ🤲🤲

    @anvarbadar2863@anvarbadar286314 күн бұрын
  • Nalla brother aa naufal ikka❤❤❤

    @yasminnaazyasmin3036@yasminnaazyasmin303614 күн бұрын
  • ഉപ്പാടെ പെട്ടന്ന് മാറട്ടെ ആമീൻ നോഫൽ ഒരു പാവം എല്ലാം കാര്യങ്ങളും നല്ല രീതിലയി ചെയുന്നു

    @ponnusponnus6613@ponnusponnus661314 күн бұрын
  • Allahu ദീര്ഗായുസ്സ് നൽകട്ടെ

    @user-razal@user-razal14 күн бұрын
  • enthoru monanu nowfal Masha allh uppante ummante pengalmaruudeyum bagiyathinte monanu Afiyathulla deegayus njammalk ellavarukum nalkatte njammale makkalum🤲🤲🤲😪

    @sinantk8727@sinantk872714 күн бұрын
  • Allahuve athrayum pettann sugamakkatte Aameeen

    @zeenathfasiludeen856@zeenathfasiludeen85614 күн бұрын
  • Allaam nalla raahathaay nadakkate. Happy married life chakkare... Uppaak pettenn asugam shifa aaki kodukkate . aameen

    @ShameenaaskerShameenaasker@ShameenaaskerShameenaasker14 күн бұрын
  • എല്ലാം ഭംഗി യായി നടക്കട്ടെ 🤲🤲

    @favas.fidhan5644@favas.fidhan564414 күн бұрын
  • അല്ലഹ് വേഗം ഉഷാർ ആവട്ടെ എല്ലാം നല്ല പോലെ നടക്കട്ടെ ❤❤❤❤

    @anassabira5978@anassabira597814 күн бұрын
  • മാഷാഅല്ലാഹ്‌ 🥰

    @user-ws6fk5xv3w@user-ws6fk5xv3w14 күн бұрын
  • എല്ലാം ഭംഗിയായി നടക്കട്ടെ!

    @user-mt1ut2ph1c@user-mt1ut2ph1c14 күн бұрын
  • മോനെ ദൈവം മോൻ്റെ കൂടെയുണ്ട്❤❤🥰🥰🥰🥰

    @lathakrishnan4998@lathakrishnan499814 күн бұрын
  • Saralla nofel. Nalla sangadnd nofelkkakk. Samsaarathinmenn manassilaakkam. Ellam allante vidiyaa. Avelkk aviden rabb kanakkakkiyad. Eduthaangil eppoyum venn povaamaayirunnle. Saralla

    @user-hm6gl2lw3s@user-hm6gl2lw3s14 күн бұрын
  • Allahu mona anugrahikkatta.. Aameen🤲🤲🤲🤲

    @shailanasar3824@shailanasar382414 күн бұрын
  • Ayisum afiyathum nalle kannan Allah 🤲

    @FarmanKhan-ui9rp@FarmanKhan-ui9rp14 күн бұрын
  • എല്ലാം നന്നായി വരട്ടെ

    @shajimishaji4218@shajimishaji421814 күн бұрын
  • ❤❤❤ ഇക്കാ കമൻറ് ബോക്സിൽ വരുന്നത് നല്ലതും ചീത്തയും ഇക്കാ നിങ്ങൾ അത് കാര്യം മാകാരുത് ചിത്താ കമൻറ് ഇടുന്നവർ അത് ഇട്ട് കൊണ്ടിരികും നല്ലത് മാത്രം നോക്കുക ഇങ്ങനെ ഒരു മകനെ കിട്ടിയത് ആ ഉമ്മയും ഉപ്പയും സഹോദരി മാരും ഭാഗൃം ചെയ്തവരാണ് ഇക്കാ സിനുതാത നല്ല ഇത്ത യാണ് മാഷാ അള്ളാ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ ❤❤❤❤❤

    @Calicut_food_vlogs@Calicut_food_vlogs14 күн бұрын
  • Nigalude familykke allahuvinte rahmathum barkathum undaavatte 🤲

    @NajiyaHarshad@NajiyaHarshad14 күн бұрын
  • Inshaallah🤲🤲🤲🤲

    @Jaseelaayyoob-bh3nn@Jaseelaayyoob-bh3nn14 күн бұрын
  • Njangale duaa eppolum koodeyund..bangiyaai nadakkatte🤲

    @shafnarinsha2592@shafnarinsha259214 күн бұрын
  • എ ല്ലാം ഭ ങ്ങി ആ യി ന ടക്ക ട്ടെ ❤️പ ടച്ച വ ൻ കാ ക്ക ട്ടെ 🤲🏻

    @user-pi2px2tj5m@user-pi2px2tj5m14 күн бұрын
  • Masha allah

    @subimasubbi692@subimasubbi69214 күн бұрын
  • 😢noufal Ninak Yella Anugrahavum Undakatte Ameen

    @user-cz5ku5ok3j@user-cz5ku5ok3j14 күн бұрын
  • elatinum manakaruth nalkane rabbe❤❤

    @riyazpunnakkal6991@riyazpunnakkal699114 күн бұрын
  • Ellam nalla reethitil nadakkatte... 🤲🏻

    @sharafunnisaummer8658@sharafunnisaummer865814 күн бұрын
  • Allah u noufal monu nalla arogyam tharatte . kunju pengalude kalyanam rahathayi nadakkatte .vappaneyum ummaneyum kudumbathe motham Allahuve kathu rakshikkane.oro video kanumbozhum athmarthamayi dual cheythu kondirikkukayanu money.

    @safiyathmusthafa5766@safiyathmusthafa576614 күн бұрын
  • Ella video sum itto noufale kaanunnavarude prarthanayum nanmayum undavum

    @kavithanaringaparambil7342@kavithanaringaparambil734214 күн бұрын
  • Ya Allah uppak arogyam ayasum afiyathu kodukane allah

    @dreamworld7056@dreamworld705614 күн бұрын
KZhead