Fr DANIEL POOVANNATHIL | ദിക്കിന്റെ കെട്ട് അഴിക്കുന്ന പ്രാർത്ഥന | Blessing Cardinal Directions

2019 ж. 28 Сәу.
1 491 322 Рет қаралды

Rev. Fr. Daniel Poovannathil is a world renowned retreat preacher from Syro Malankara Catholic Church and is the director of Mount Carmel Retreat Centre in Thiruvananthapuram, Kerala. Fr. Daniel's latest retreat in Melbourne, Australia is a blessing for the World.
Melbourne Retreat Part 1
• Fr DANIEL POOVANNATHIL...
Melbourne Retreat Part 2
• Fr DANIEL POOVANNATHIL...
Melbourne Retreat Part 3
• Fr DANIEL POOVANNATHIL...
Melbourne Retreat Part 4
• Fr DANIEL POOVANNATHIL...
Melbourne Retreat Part 5
• Fr DANIEL POOVANNATHIL...
Please Watch, Subscribe and Share this video to the world.
Subscribe to this channel using the link below
/ @josartsstudio
/ josartsstudio.au
#FrDanielPoovannathil #MelbourneRetreat #JosartsStudio
Josarts Studio © 2019
The copyright of this video is owned by Josarts Studio under The Standard KZhead Licence found in Section 6 of KZhead's Terms of Service. Fr.DANIEL POOVANNATHIL Official Channel and Syro Malankara Catholic Community, Melbourne Channel have exclusive permission to upload this video. Any downloading, duplicating or re-uploading will be considered as copyright infringement.

Пікірлер
  • കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരണമേ

    @sheejasheeja8483@sheejasheeja8483Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • കർത്താവേ ഞങ്ങളുടെ ഭവനത്തിലേ എല്ലാ കെട്ടുകളെ അഴിയക്കണമെ

    @danielputhenpurayil4336@danielputhenpurayil43362 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ തോന്നണമേ ❤

    @honeydrops3165@honeydrops31652 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
    • @marymolkv@marymolkvАй бұрын
  • ഈ പ്രാർത്ഥന ഞാൻ ചൊല്ലി തുടങ്ങി എന്റെ വീടിന്റെ ചുറ്റും നടന്നു ഞാൻ ചൊല്ലിതുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്വപ്നത്തിൽ പോലും പ്രേതീക്ഷിക്കാതിരുന്ന എന്റെ kadabadyadakku പരിഹാരം കിട്ടി 😊

    @ligitommy-mz9oy@ligitommy-mz9oy2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
    • Amen 🙏 🙏 🙏

      @antonykp-vu5sh@antonykp-vu5sh2 ай бұрын
    • Ente karthave ente kadam matti tharaname

      @Zeusbean@ZeusbeanАй бұрын
  • എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ജീവിത പുരോഗതി തടസ്സപ്പെടുത്തുന്ന എല്ലാ പൈശാചിക പീഡകൾ വിട്ടു പോകണമേ.. എല്ലാ മേഖലകളിലും ദൈവാനുഗ്രഹവും ഉയർച്ചെയും സന്തോഷം സമാദാനം ഐശ്വര്യവും നല്കണമേ

    @smitharosenx2783@smitharosenx27833 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio3 ай бұрын
    • Holy Spirit bless our daughters marriage and approval of visas.Amen

      @sujatomy4888@sujatomy4888Ай бұрын
  • കർത്താവെ ഞങ്ങൾ താമസിക്കുന്ന ഭവനത്തിന്റെ ചുറ്റും അതേപോലെ തടസ്സങ്ങൾ നേരിടുന്ന എല്ലാ ഭാവനത്തിന്‌ച്ച ചുറ്റും അവിടുത്തെ ശക്തി ഒഴുകേണമേ പിശാചിന്റെ എല്ലാ കുതന്ത്രങ്ങളും ബന്ധിപ്പിക്കേണമേ ആമേൻ

    @nijilyphilip7915@nijilyphilip7915 Жыл бұрын
    • God Bless You Nijily. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • എന്റെ പപ്പാ ബൈപാസ് സർജറിയും തലയിൽ ഒരു സർജറിയും കഴിഞ്ഞു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് . രാത്രിയിൽ പപ്പക്ക് വലിയ രീതിയിൽ മാനസിക പിരിമുറുക്കവും ഉറക്കകുറവും ഉണ്ട് ... ദയവുചെയ്ത് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏

    @varghesenithin4652@varghesenithin46522 жыл бұрын
    • God Bless You Varghese. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • എൻ്റെ സാക്ഷ്യം എഴുതാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു എൻ്റെ ഡാനിയൽ അച്ഛൻ എനിയ്ക്ക് ഈശോയ്ക്ക് തുല്യനാണ് കാരണം അച്ഛൻ്റെ ടോക്ക് കേട്ട് ഞാൻ 'മുപ്പത മിനിട്ട് ബൈബിൾ വായിച്ച് എൻ്റെ 33 വർഷമായ ശ്വാസംമുട്ട് രോഗം മാറി എൻ്റെ പേര് ഗംഗ എൻ്റെ ജീവൻ ഈ ഭൂമിയിൽ ഉള്ള കാലം വരെ ഞാൻ അച്ഛനോടും ഈശോയോടും നന്ദി ഉള്ളവളായിരിക്കും അതിനു ശേഷം ഇന്നുവരേയും ഞാൻ ബൈബിൾ വായന നിർത്തിയിട്ടില്ലാഈ ശയേ നന്ദി സ്തുതി

    @jayansr4446@jayansr44463 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio3 ай бұрын
    • Amen

      @user-nf3zt4nt6l@user-nf3zt4nt6l3 ай бұрын
  • അച്ചോ... എനിക്ക് ഒരു സാക്ഷ്യം പറയാൻ ഉണ്ട്, ഒരിക്കൽ ഞാൻ അച്ഛന്റ്റെ ഈ പ്രാത്ഥന രീതി കണ്ടു, എന്റെ വീട്ടിൽ എന്നും വഴക്കാ, പപ്പാ വെള്ളമടി ആണ്, പപ്പാ വീട്ടിൽ വന്നാ പപ്പാ അമ്മ തമ്മിൽ കണ്ടാൽ വഴക്ക കാരണം ഒന്നുമില്ല വെറുതെ, ഒരു സമാധാനമില്ലാതെ ആയിരുന്നു എന്റെ ഭവനം അതിന്റെ കൂടെ നാട്ടുകാരുടെ കൂടോത്രം എന്റെ അച്ചോ ചാകാൻ പേടി ആയിരുന്നു അല്ല എങ്കിൽ ചത്തഅനേ , അങ്ങനെ രാത്രിയുടെ യാമങ്ങളിൽ ഞാൻ ദൈവത്തോട് കരഞ്ഞു പ്രാത്ഥിക്കുമായിരുന്നു അതിന്റെ കൂടെ അച്ഛൻ പറഞ്ഞു തന്ന പ്രാത്ഥന ഞാൻ ചൊല്ലും 4 ദിക്കിലും പോയിട്ട് അങ്ങനെ എനിക്ക് ഒരു കാര്യം മനസിലായി ഈ പ്രാത്ഥന ചൊല്ലുന്ന ദിവസം എന്റെ വീട്ടിൽ വഴക്കില സമാധാനം. ഇപ്പോൾ ഞാൻ പറയട്ടെ, എന്റെ പപ്പാ വെള്ളമടിക്കില്ല പപ്പാ അമ്മ വളരെ സ്നേഹം വീട്ടിൽ എപ്പോളും സന്തോഷം ദൈവം ഞങ്ങളെ സമാധാനം സന്തോഷം കൊണ്ട് നിറച്ചു ഇപ്പോൾ ഈ കൂടോത്രം ചെയിത വ്യക്തി പറയുവാ അവർക്ക് എപ്പോളും കരച്ചിൽ ആണെന്ന്, ദൈവം ചെയ്ത എല്ലാത്തിനും ഞാൻ ഇന്നും നന്ദിയോടെ സ്തുതിക്ക്ന്നു,

    @saranyachakkara8865@saranyachakkara88654 жыл бұрын
    • Amen

      @ashnaapaul@ashnaapaul4 жыл бұрын
    • Onlineconvention

      @jesusrosina11@jesusrosina114 жыл бұрын
    • God Bless You Saranya. Please Share and Subscribe.

      @JosartsStudio@JosartsStudio4 жыл бұрын
    • God Bless You Ashna. Please Share and Subscribe.

      @JosartsStudio@JosartsStudio4 жыл бұрын
    • God Bless You Matt. Please Share and Subscribe.

      @JosartsStudio@JosartsStudio4 жыл бұрын
  • ഈശോയെ ഞങ്ങളെ പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏🙏🙏

    @shinyshaji2000@shinyshaji20002 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തേയും പൈശാചിക ബാധയിൽ നിന്നെല്ലാം കാത്തു കൊള്ളണമേ ആമ്മേൻ🙏🙏🙏

    @user-mf4tu5fv5p@user-mf4tu5fv5p2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • അച്ചോ അച്ഛന്റെ പ്രാർത്ഥന ഒരു അത്ഭുതമായി എന്റെ ജീവിതത്തിൽ നടന്നച്ചോ എന്റെ വീട് ജപ്തി നടപടികളുമായി മുന്നേറുമ്പോൾ ഒരു ദിവസം യൂട്യൂബിൽ കണ്ട ഈ പ്രാർത്ഥന ഞാൻ ദിവസവും ചൊല്ലാൻ തുടങ്ങി അതിന്റെ ഫലമായി എനിക്ക് 5 ലക്ഷം രൂപ പല സ്ഥലത്തു നിന്നായി മറിഞ്ഞു എന്റെ വീട് ഈ പ്രാർത്ഥനയുടെ ഫലമായി തിരിച്ചുകിട്ടി ഈ സാക്ഷ്യം പറയുവാൻ വേണ്ടി എനിക്ക് അച്ഛന്റെ മുൻപിൽ വരണം എന്ന് ആഗ്രഹമുണ്ട്

    @patriciarocky3935@patriciarocky3935 Жыл бұрын
    • God Bless You Patricia. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
    • Amen! Thank You Lord Jesus Forever! Amen! 🙏🌹😊🙏🙏

      @PVSJC@PVSJC Жыл бұрын
  • എന്റെ കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണമേ

    @ThankachiAmma-jl4fd@ThankachiAmma-jl4fd2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
    • യേശുവേ

      @jomonjosephkalarickal4136@jomonjosephkalarickal41362 ай бұрын
  • ഞങ്ങളുടെ കുടുംബങ്ങളിലുള്ള അന്ധകാരശക്തികളിൽ നിന്ന് വിടുതൽ നൽകണമേ ഈശോയെ . ഈശോയെ നന്ദി ഈശോയെ സ്തുതി

    @minithomas4046@minithomas40462 жыл бұрын
    • God Bless You Manu. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ഈശോയെ...... എന്റെ ജീവിതത്തിലെ തടസങ്ങളും ബന്ധനങ്ങളും മാറ്റിതരണേ 🙏🙏🙏🙏🙏 .

    @sobhathomas9952@sobhathomas9952 Жыл бұрын
    • God Bless You Sobha. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • സാമ്പത്തിക ബാദ്ധ്യത മാറി കിട്ടുന്നതിനുവേണ്ടി പ്രാർതി ക്കുന്നു പ്രാർത്ഥന കേൾക്കണമേ ആമ്മേൻ❤❤❤❤❤❤❤❤❤❤

    @thresiammajoseph1491@thresiammajoseph1491Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • യേശുവേ ഞങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു പരിശുദ്ധമാവിനാൽ നിറക്കണേ

    @bensyprinson1077@bensyprinson1077 Жыл бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • ഈശോയേ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🌱

    @raphaelpm891@raphaelpm8912 жыл бұрын
    • God Bless You Raphael. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • എന്നെയും ഭർത്താവിനെയും ബാധിച്ച ബന്ധനങ്ങൾ തീർത്തുതരണേ, കടങ്ങൾ തീർത്‌തരണേ

    @Priya-iy1kx@Priya-iy1kx Жыл бұрын
    • God Bless You Priya. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • ഈശോയേ, ഈ പാപിയോട് കരുണ തോന്നണേ 🙏🏻. ചെയ്തുപോയ മാരക പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നു. മാരക രോഗങ്ങൾ നിന്നും വിടുതൽ നൽകണമേ കർത്താവേ🙏🏻

    @yesudasanmarydasan2118@yesudasanmarydasan21189 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio9 ай бұрын
  • ഞങ്ങളുടെ കുടുംബം ഈശോ യുടെ മുന്പിൽ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കാനും ഒത്തൊരുമയോടും സ്നേഹത്തോടും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ദൈവഹിതം അനുസരിച്ചും ജീവിക്കുവാനും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും പ്രാപ്തരാക്കണേ എന്ന് പ്രാർത്ഥിക്കണേ.... എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    @maryfrancis6944@maryfrancis69443 жыл бұрын
    • God Bless You Mary. Please Share and Subscribe.

      @JosartsStudio@JosartsStudio3 жыл бұрын
  • Karthave ente makalek oru kunjine tharane thampurane

    @lakshmyp4724@lakshmyp47244 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio4 күн бұрын
  • ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്നെ സഹായിക്കണമേ ഒരു ജോലി തന്നു എൻ്റെ മുടങ്ങി നിൽകുന്ന ജീവിതമാർഗ്ഗം തുറന്നു തരണമെ

    @ajithpeters@ajithpeters27 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio25 күн бұрын
  • ഈശോയ എന്റെ പാ പ തിന്റയും രോഗത്തിന്റയും കെട്ടു അഴിച്ചു തരണമേ ആമ്മേൻ

    @ansjuby9460@ansjuby94602 жыл бұрын
    • God Bless You Juby. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ദൈവമെ എല്ലാ മക്കളോടും കരുണ തോന്നണമേ 🙏

    @nishajoseph8809@nishajoseph88092 жыл бұрын
    • God Bless You Nisha. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • എന്റെ അച്ഛന്റെ അസുഖം മാറി സുഖം പ്രാപിക്കണേ... യേശു അപ്പാ നീ എന്റെ അച്ഛനെ തോടേണമേ... ഹാലേലൂയ സ്തോത്രം 🙏🙏🙏🥺🥺🥺

    @user-dw6fl8sd9k@user-dw6fl8sd9k2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • ഈശോയെ ഞാനും എന്റെ മക്കളും വർഷങ്ങളായി അലച്ചിലും അപമാനവുമായി ജീവിക്കുന്നു.ഞങളെ വിടുവിച്ചു രക്ഷിക്കണേ

    @jayaseeliraju3008@jayaseeliraju30082 жыл бұрын
    • God Bless You Jayaseeli. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണെ... ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ... സ്വർഗ്ഗം തുറന്നു ഇറങ്ങി നീ വരണേ.....

    @mollyjames3673@mollyjames36733 жыл бұрын
    • God Bless You Molly. Please Share and Subscribe.

      @JosartsStudio@JosartsStudio3 жыл бұрын
  • യാതൊരു തൊഴിൽ മാർഗം ഇല്ലാതെ വലയുന്നവർക്ക് എന്റെ കുടുംബം വിഷമിക്കുന്ന അവസ്ഥ തൊഴിൽ മാർഗം തന്ന് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ ഈപ്രാത്ഥന കേൾക്കേണമെ എന്റെ ദൈവമേ സകലതും അങ്ങേ കാൽക്കൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ

    @achammachacko6562@achammachacko65622 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനെ നീ പരിശുദ്ധനാക്കുന്നു മരണമില്ലത്തവനെ നീ പരിശുദ്ധനാക്കുന്നു ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളേ ട്ടോ കരുണയാകണമോ

    @loveeachotherasihavelovedy9391@loveeachotherasihavelovedy93912 жыл бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ഞാൻ താമസിക്കുന്നിടത്തു നിന്ന് എനിക്കിഷ്ടമുള്ള പള്ളി യുടെ പരിസരത്ത് മനോഹരമായ ഒരു വീടും സ്ഥലവും ഡിസംബറിനു മുന്നേ വാങ്ങുവാൻ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥന യാചിക്കുന്നു '

    @marykutty856@marykutty856 Жыл бұрын
    • God Bless You Mary. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു ♥️🙏♥️🙏

    @shynivarghese7581@shynivarghese75812 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • ഈ പ്രാർഥന ചൊല്ലിയതിനു ശേഷം എനിക്ക് ജോലി കിട്ടി. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്നേഹം, യേശുവേ ആരാധന, എന്നേക്കും. ആമേൻ! 🙏😊🙏🙏🙏

    @PVSJC@PVSJC Жыл бұрын
    • God Bless You Philip. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • അച്ഛാ എൻറെ ഭവനത്തിൽ എപ്പോഴും വഴക്കും ഭർത്താവിൻറെ മദ്യപാനം കട ഭാരങ്ങൾ നമ്മളെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും കൂടുതലാണ് അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളും

    @elisabethbabubabu3583@elisabethbabubabu35832 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • എന്റെ കുടുംബത്തെ മക്കളുടെ ജീവിതത്തെ തകർക്കാൻ ശ്രമിക്കുന്ന പിശാചിന്റെ പരിശ്രുമ ങ്ങൾ തകർത്തു തരിപ്പണമാക്കണമേ

    @swapnaantony8621@swapnaantony86212 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • കർത്താവ് ആയ ദൈവമേ ഞങ്ങളൊടെ രോഗങ്ങളെ തഴക്കദോഷങെള മാററണമമെ.. കർത്താവേ അവിടുന്ന് തന്ന ഓരോ കൃപകൾക്കുഠ. നന്ദി പറയുന്നു..ആൽമാവഠ. ദൈവമേ നീ വരണമെ. Mary das George.

    @appaappa4877@appaappa4877 Жыл бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • അച്ഛാ എൻ്റെ വീട്ടിലെ അസമാധാനക്കേട് അസ്വസ്ഥകൾ പൈശാചിക ബന്ധനങ്ങൾ ഫോൺ അടിമത്തം കോപം ഇവയെല്ലാം നിർവീര്യമാക്കണമേ. പരിശുദ്ധാത്മാവ് അഭിഷേകം ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

    @joicybenoy3742@joicybenoy3742Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • യേശുവേ... എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ തിരു സന്നിധിയിൽ സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏🏻🙏🏻🙏🏻

    @bijukjoseph1970@bijukjoseph19702 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 күн бұрын
  • എന്റെ തമ്പുരാനേ എന്റെ മോളുടെ എല്ലാ ബന്ധനങ്ങളിൽ നിന്നും അവളെ രക്ഷിക്കണമേ.

    @alicemathew8998@alicemathew89982 жыл бұрын
    • God Bless You Alice. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • കടബാധ്യത മാറാനും സ്ഥിര വരുമാന മാർഗം നല്ല ജോലി ലഭിക്കുന്നതിനും പ്രാർത്ഥിക്കണമേ.

    @user-nm4kh2wt5y@user-nm4kh2wt5y2 жыл бұрын
    • God Bless You Pradeep. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്ന് പള്ളിയുടെ അടുത്തേക്ക് ഒരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ

    @user-wd3sb2sw4z@user-wd3sb2sw4z2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • 😭🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ദിവ്യകാരുണ്യ ഈശോയുടെ ശക്തി ഇറങ്ങി വരേണമേ 🙏... എന്റെ ജീവിത പ്രശ്നങ്ങളിലേക്ക് സങ്കടങ്ങളിൽ... ദിവ്യകാരുണ്യ ഈശോയെ ശക്തി ഇറങ്ങി വരേണമേ 🙏

    @jane-ts6yq@jane-ts6yq2 жыл бұрын
    • God Bless You Jane. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • കർത്താവായ ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. അവരുടെ പഠിത്തം, ജോലി, കല്യാണം എല്ലാം സമയത്ത് നടക്കണേ.

    @jessygeorge3530@jessygeorge3530 Жыл бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
    • God bless you. 🙏

      @mathewspappali5563@mathewspappali5563 Жыл бұрын
    • Please pray for my children

      @sajijacobthekkumpurathu7632@sajijacobthekkumpurathu7632 Жыл бұрын
  • ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ ചെയ്യണമേ 🙏

    @babyjose1913@babyjose19132 жыл бұрын
    • God Bless You Baby. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ഈ പ്രാർത്ഥന ചൊല്ലി അതിനാൽ ഞങ്ങളുടെ മകന്റെ ജോലി മേഖലയിലുള്ള തടസ്സം മാറി. ദൈവനാമം മഹത്വപ്പെടട്ടെ 🙏🙏🙏🙏🙏🙏🙏

    @margaretkj7921@margaretkj79212 жыл бұрын
    • God Bless You Margaret. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ദൈവമെ എനിക്ക് ഈ ദികിന്റെ പ്രാർത്ഥന വഴി ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു. 🙏🏻🙏🏻

    @nishajoseph8809@nishajoseph88092 жыл бұрын
    • God Bless You Nisha. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രഷിക്കണേ നാഥാ

    @sijikuraikose2744@sijikuraikose2744 Жыл бұрын
    • God Bless You Siji. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • മനസ്സിന് ധൈര്യം തന്ന പ്രാർത്ഥന ദൈവമേ നന്ദി നന്ദി നന്ദി പറയുന്നു

    @riyaandjiyaworld5177@riyaandjiyaworld51773 жыл бұрын
    • God Bless You Riya. Please Share and Subscribe.

      @JosartsStudio@JosartsStudio3 жыл бұрын
  • എൻ്റെ നാലു ദിക്ക് കളെയും എല്ലാ ദോഷങ്ങളിൽ നിന്നും വിടുതൽ തരണമൊ! ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമെ! നല്ല വഴികൾ കാണിച്ചു കൊടുക്കണമെ!

    @babubpantony2048@babubpantony2048 Жыл бұрын
    • God Bless You Babu. Please Share and Subscirbe.

      @JosartsStudio@JosartsStudio Жыл бұрын
  • ഈശോയെ എന്റെ മോളുടെ വിവാഹം വേഗം നടത്തിത്താരാണമേ

    @benad8402@benad8402Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • എന്നെ മകളുടെ വിവാഹ മാറാൻ പ്രാർത്ഥിക്കണം എല്ലാ രോഗങ്ങളും പ്രാർത്ഥിക്കണം എന്റെ

    @nirmalageorge5987@nirmalageorge59875 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio4 күн бұрын
  • എന്റെ കാലിന്റെ ഓപ്പറേഷൻ ഒന്നരവർഷമായി കിടക്കുന്ന തലയ്ക്ക് പരിക്കുപറ്റി കിടക്കുകയാണ് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല അങ്ങനെ വേണ്ടി പ്രാർത്ഥിക്കണം ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ്

    @joymg2848@joymg28482 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • ഈശോയേ ഞങ്ങളുടെ ചുറ്റും പോരാടുന്ന പെെശാചിക കെട്ടുകളെ തകർക്കണമേ.

    @trinithomas327@trinithomas327 Жыл бұрын
    • God Bless You. Please Share and Subscribe

      @JosartsStudio@JosartsStudio Жыл бұрын
  • ഈശോയെ എന്റെ മകൾക്കു ദൈവത്തിനു ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്ന മകനെ ജീവിത പങ്കാളിയായി തരണേ വിവാഹം നടക്കാനുള്ള അനുഗ്രഹം തരണമേ

    @marylincy8916@marylincy8916Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio25 күн бұрын
  • യേശുവേ മഹിതക്ക് സംസാരശേഷിയും ബുദ്ധി വളർച്ചയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും നൽകി അനുഗ്രഹിക്കണമെ

    @jetrudem3650@jetrudem3650 Жыл бұрын
    • God Bless You Jetrude. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • ജോലിക്ക് പോകാൻ ഇഷ്ടമില്ല, ജോലിമേഖല അന്നുഗ്രഹപ്പെടാൻ പ്രാർത്ഥിക്കണേ 🙏🏻.

    @yesudasanmarydasan2118@yesudasanmarydasan21189 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio9 ай бұрын
  • എന്റ കുടുബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റി സമാധനവും കട ബാധ്യതയും മാറ്റിക്കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

    @thresiammajoseph1491@thresiammajoseph14912 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
    • Amen 🙏 🙏 🙏

      @antonykp-vu5sh@antonykp-vu5sh2 ай бұрын
  • എന്റെ അച്ഛൻ വെന്റിലേറ്ററിൽ ആണ് യേശു അപ്പാ... എന്റെ അച്ഛനെ നീ തോടേണമേ 🙏🙏🥺🥺

    @user-dw6fl8sd9k@user-dw6fl8sd9k2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • Fr. ഞങ്ങളുടെ കുടുംബം എല്ലാ മേഖലകളും കെട്ടപെട്ട അവസ്ഥയാണ്. സമ്പൂർണ വിടുതൽ നൽക് അനുഗ്രഹിക്കുന്നതിനായ് പ്രാർത്ഥിക്കണമേ. ഓ ടി ഒളിക്കാൻ ഇടവും ഇല്ല രക്ഷിക്കാൻ ആളും ഇല്ല. ഈ ശോ മാത്രം ആണ് ഏ ക സഹായകൻ ആശ്രയം 🙏🙏🙏നിരാശ വലയം ചെയ്യുന്നു. ജീവിതം തന്നെ മടുത്തു. Prarthikkane🙏🙏🙏🙏

    @margaretkj7921@margaretkj79212 жыл бұрын
    • God Bless You Margaret. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ഈശോയെ ഞങ്ങടെ ജീവിതത്തിൽ ലഭിച്ചിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം കോടി നന്ദി

    @mollychacko6119@mollychacko6119 Жыл бұрын
    • God Bless You Molly. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുബത്തെ രക്ഷിക്കേണമേയാ ചിക്കുന്നു:-

    @user-zh6mx8ih5v@user-zh6mx8ih5v2 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും യഥാസമയം സാധിച്ചു തന്ന് എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

    @manjalyjacob2273@manjalyjacob227310 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio9 күн бұрын
    • ആമേൻ 🙏

      @sindhubiju7382@sindhubiju73822 күн бұрын
  • എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

    @lifeisbeautiful490@lifeisbeautiful4909 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio9 ай бұрын
  • എന്റെ നടുവിന്റെ ഡിസ്ക് ബൾജ് ചെയ്തത് എന്റെ ഈശോയെ നീ എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ

    @akhilabraham221@akhilabraham2213 жыл бұрын
    • God Bless You Akhil. Please Share and Subscribe.

      @JosartsStudio@JosartsStudio3 жыл бұрын
  • അമ്മേ വിമല മാതാവേ എന്റെ മക്കൾ ദിവസവും വഴക്കിടുന്നു ദൈവ സന്നിധിയിൽഞാൻ സമർപ്പിക്കുന്നഎന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ ( ബെർണാഡ് മെർലിൻ )അനുഗ്രഹിക്കണമേ.എന്റെ സങ്കടങ്ങളെ , മാറ്റിത്തരണമേ... സാമ്പത്തിക മേഖലയുംഎന്റെ ആരോഗ്യം .എന്റെ കുടുംബം ' എന്റെ ചുറ്റും ഉള്ളവരെയും എന്നോട് ഇടപെടുന്നവരെയും ഈശോ അനുഗ്രഹിക്കമ

    @rajanantony9333@rajanantony93339 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio9 ай бұрын
  • ഞങ്ങളുടെ കടബാധ്യത വല്ലാതെ തളർത്തുന്നു ഈശോനാഥാ ഞങ്ങളെ അനുഗ്രഹീക്കണമെ സ്ഥലം കൊടുക്കാൻ തീരുമാനിച്ചപ്പോൾ ആരും എടുക്കാൻ തയ്യാറായില്ല ,വീടാണ് ചോദിക്കുന്നത് വല്ലാത്ത പ്രതിസന്ധിയിലാണ്,ഉറക്കം പോലും നഷ്ടപ്പെട്ടു ഞങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കണമെ

    @Rosegeorge755@Rosegeorge755Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • യേശുവെ എൻ്റെ മക്കളെ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരണമേ അച്ചൻ ഈശോയോട് പ്രാർത്ഥിക്കുനമേ❤❤

    @pushpak.a4269@pushpak.a4269Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏🙏🙏🙏🙏 ഈ പ്രാർത്ഥന ചൊല്ലുന്നതിനാൽ ഞങ്ങളുടെ മകന്റെ ജോലി മേഖ ലയിൽ ഹബക്കു ക്ക് 1:5. എന്ന വചനം മാംസം ധരിച്ചു കൊണ്ടിരിക്കുന്നു. 🙏🙏🙏🙏💐 കോടാനു കോടി നന്ദി യും സ്തുതിയും ദൈവമേ 🙏🙏🙏🌹💐💐💐💐👏👏👏👏👏👏👏

    @margaretkj7921@margaretkj79212 жыл бұрын
    • God Bless You Margaret. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
    • Enta. Makkluday. Vidasthiaki. Joli. Thdasam. Viduthal. Labikuna

      @eljovincent5966@eljovincent59662 жыл бұрын
    • എന്റെ വീട്ടിൽ വരണം ഞങ്ങളെ വിശുതീകരിക്കണമേ

      @annammaantony5303@annammaantony5303 Жыл бұрын
  • പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.

    @bettyjoshy8848@bettyjoshy88484 жыл бұрын
    • God Bless You Betty. Please Share and Subscribe.

      @JosartsStudio@JosartsStudio4 жыл бұрын
  • ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ വീട്ടി മകനും മകൾക്കും കുഞ്ഞുങ്ങൾക്കും ഒന്നിച്ചു ജീവിക്കാനുള്ള കൃപ തന്നെ അരുളേണമേ ജീവിക്കാനൊരു വരുമാനമാർഗ്ഗം തന്ന അരുളേണമേ കുഞ്ഞുങ്ങളുടെ രണ്ടുപേരുടെയും ഭാവിയുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ മേൽശാന്തിയും സമാധാനവും തന്നെ അനുഗ്രഹിക്കണമേ ആമേൻ

    @josejacob1389@josejacob13892 жыл бұрын
    • God Bless You Jose. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
    • Ammemaathaavekadabhaarramneekkitharranne

      @soniyasuresh7905@soniyasuresh79052 жыл бұрын
  • എന്നെയും എൻ്റെ ഹസ്ബൻ്റിനെയും ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെല്ലാം ഈശോയുടെ നാമത്തിൽ വിട്ടുമാറാൻ പ്രാർത്ഥിക്കണമേ ഞങ്ങളെ വേർപിരിക്കുന്ന എല്ലാ ശക്തികളെയും ബന്ധിപ്പിക്കണമേ ആമേൻ

    @amalablessy4153@amalablessy41532 жыл бұрын
    • God Bless You Amala. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
    • 🙏🙏🙏

      @lissysabu1794@lissysabu1794 Жыл бұрын
    • 🙏🙏🙏🙏

      @lissysabu1794@lissysabu1794 Жыл бұрын
    • മുട്ട വേദന സഖ്യേതരങ്ങേ

      @maryarikkadan5156@maryarikkadan5156 Жыл бұрын
    • മേരി

      @maryarikkadan5156@maryarikkadan5156 Жыл бұрын
  • . എന്നെയും എന്റെ കുടുംബാംഗങ്ങളെയും ബാധിച്ചിരിക്കുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധികളും വിട്ടുമാറാൻ

    @thomasarackal7882@thomasarackal78822 жыл бұрын
    • God Bless You Thomas. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ദൈവമേ കോടാനുകോടി നന്ദി. എല്ല അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏🙏🙏ഇന്നത്തെ കളി യിലും കേരള ബ്ലാസ്റ്റേഴ്‌സ്നു തന്നെ വിജയം. വിജയം നൽകുന്ന കർത്താവെ നന്ദി. ദി ക്കുകളുടെ കെട്ട് അഴിക്കുന്ന പ്രാർത്ഥന വളരെ ഏറെ ശക്തി യുള്ള പ്രാർത്ഥന ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏🙏🙏🙏🙏

    @margaretkj7921@margaretkj79212 жыл бұрын
    • God Bless You Margaret. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • Karthave ente makane anugrahikkaname.

    @jollyvarghese1097@jollyvarghese10972 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • Amen🌹🙏🌹🙏🌹🙏 വൈദിക വിദ്യാർത്ഥികളെ അനുഗ്രഹിക്കണേ

    @jaisputhumanathottiyil7484@jaisputhumanathottiyil74842 жыл бұрын
    • God Bless You Jais. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമങ്ങളെ സമർപ്പിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്ണമേ

    @celinthomas2536@celinthomas25363 жыл бұрын
    • God Bless You Celin. Please Share and Subscribe

      @JosartsStudio@JosartsStudio3 жыл бұрын
  • 🙏 ഞങ്ങ ളുടെ കുടുംബത്തിൽ പരസ്പരം ഭിന്നത ഉണ്ടാക്കുന്ന തിന്മയുടെ ശക്ത്തി കളെ ശാസിച്ച് അകറ്റാൻ അമ്മ ഇശോയോടു പറയണമെ🙏🙏🙏

    @johnmathew2421@johnmathew24213 жыл бұрын
    • God Bless You John. Please Share and Subscribe

      @JosartsStudio@JosartsStudio3 жыл бұрын
  • ഈ പാപിയുടെ കാലുവേദന ഓപ്പറേഷൻ ഒന്നും ഇല്ലാതെ മാറ്റിത്തരണെ Eesoye🙏🌹🙏

    @tersitaantony8225@tersitaantony8225Ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudioАй бұрын
  • ഈശോയിൽ പ്രിയ അച്ഛാ ഞങ്ങളുടെ കുടുംബത്തിന വേണ്ടി പ്രാർത്ഥിക്കണമെ. ആമേനി ശോ

    @shandrykj6365@shandrykj63654 жыл бұрын
    • God Bless You Shandry. Please SHARE and SUBSCRIBE.

      @JosartsStudio@JosartsStudio4 жыл бұрын
  • യേശുവേ നന്ദി! എല്ലാ തിന്മയിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി!

    @reenak6031@reenak6031 Жыл бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
    • Please pray for my husband who is. Paralysed and in hospital now sixty days

      @makilhome6872@makilhome6872 Жыл бұрын
  • അച്ചാ ഒറ്റപ്പെട്ട എനിക്ക് ഈ വീടും സ്ഥലവും വിറ്റ് പൂങ്കാവിന്റെടുത്തു നല്ലൊരു വീടും സ്ഥലവും വാങ്ങുവാൻ അച്ചൻ ഈശോയോടു പ്രാർത്ഥിക്കാവോ

    @marykutty856@marykutty8562 жыл бұрын
    • God Bless You Mary. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • പ്രശ്നങ്ങൾ വരുമ്പോൾ ഈ ദിക്കുകളുടെ കെട്ടഴിക്കുന്ന പ്രാർത്ഥന യിൽ പങ്കെടുക്കും.സേവ് ചെയ്തിട്ടുണ്ട്. എലിയുടെ ശല്യ ത്താൽ പല തരം മാർഗങ്ങൾ വച്ചിട്ടും മാറി കിട്ടുന്നില്ല. പാമ്പിന്റേയും എലിയുടേയും ശല്യം ഉണ്ടാകാതിരിക്കുവാൻ ഇന്നലെ സമർപ്പിച്ചു പ്രാർത്ഥിച്ചു. കുറച്ചു ദിവസമായി കെണിയൊന്നും ഫലിക്കാത്തതിനാൽ മനം മടുത്തിരിക്കയായിരുന്നു. ഇന്നു നോക്കിയപ്പോൾ മുറ്റത്ത് എലി ചത്തു കിടക്കുന്നു ദൈവമേ നന്ദി

    @marykutty856@marykutty856 Жыл бұрын
    • God Bless You Mary. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • നാലു ദിക്ക് പ്രത്ഥന വളരെ നല്ലതാണ് ദൈവമേ നന്ദി

    @josepanjikaran5675@josepanjikaran56753 жыл бұрын
    • God Bless You Jose. Please Share and Subscribe

      @JosartsStudio@JosartsStudio3 жыл бұрын
  • എനിക്ക് രണ്ടു പെണ്മക്കളാണ് രണ്ടാമത്തെ കുട്ടി m r ഉള്ള കുട്ടിയാണ് മോള് മോളുടെ ലോകത്തു ജീവിക്കുന്നു ആരെയും തിരിച്ചറില്യ മോള് ഹാപ്പിയാണ് ഞാൻ മൂന്നാമത്തെ പ്രികനസിയാണ് പൂർണ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏

    @solyviju9577@solyviju957711 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio10 ай бұрын
  • ആമേൻ! നന്ദി കർത്താവേ, സ്തോത്രം കർത്ഥവേ ആരാധന കർത്താവേ... എനിക്ക് അങ്ങ് നൽകിയ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും പൂർണ വിടുതലിനും ഞാൻ അങ്ങയെ വാഴ്ത്തുന്നു, സ്തുതിക്കുന്നു ആരാധിക്കുന്നു സ്നേഹിക്കുന്നു, വിശ്വസിക്കുന്നു ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ! 🙏😊🌹🙏🙏

    @PVSJC@PVSJC Жыл бұрын
    • God Bless You Philip. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • Ente kudumbathey സമർപ്പിക്കുന്നു .bharthavineyum മക്കളെയും samarppikkunnu.എൻറെ വീട്ടിൽ നിന്നും നഷ്ട്പെട്ട എൻ്റെ താലിയും മാലയും തിരിച്ചു കിട്ടണമെ.

    @shijutarzenus3484@shijutarzenus34842 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio2 ай бұрын
  • പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു എന്റെ എല്ലാ ആവശ്യങ്ങളിലും കൂടെയായിരിക്കണമേ എന്റെ ആവശ്യങ്ങൾ അങ്ങേയ്ക്കറിയാമല്ലോ എന്റെ ദൈവമേ

    @shajiay8200@shajiay82004 жыл бұрын
    • God Bless You Shaji. Please SHARE & SUBSCRIBE.

      @JosartsStudio@JosartsStudio4 жыл бұрын
  • എന്റെ ദൈവമേ ഞങ്ങളുട ജീവിത പുരോഗതിയ്ക്ക് തടസമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും ബന്ധിക്കണമേ. 🙏🙏🙏🙏🙏

    @delphnvs5776@delphnvs5776 Жыл бұрын
    • God Bless You Delphn. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • ദൈവമേ... പ്രശ്നങ്ങളിൽ ഇടപെടണമേ ... സാമ്പത്തിക മായ് ഇടപെടണമേ.''

    @seeseee1993@seeseee1993 Жыл бұрын
    • God Bless You. Please Share and Subscirbe.

      @JosartsStudio@JosartsStudio Жыл бұрын
  • ഈശോയെ, എൻറെ കടബാധ്യതകളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏

    @darsanamurukan9831@darsanamurukan98312 жыл бұрын
    • God Bless You Darsana. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
    • എന്റെ ഈ രോ ഞങ്ങളുടെ KS FE ലെ പൈസ കിട്ടുന്നതിനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരണമേ

      @gracydavies513@gracydavies5132 жыл бұрын
  • ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

    @josephgeorgevellookunnel3017@josephgeorgevellookunnel301713 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio13 күн бұрын
    • ആമേൻ q

      @sindhubiju7382@sindhubiju73822 күн бұрын
  • ഈശോയെ മോടെ ജിവിതത്തിലെ തോൽവിയുടെ പരമ്പരയെ അങ്ങേരെങ്ങളിൽ സമർപ്പിക്കുന്നു

    @mollychacko6119@mollychacko6119 Жыл бұрын
    • God Bless You Molly. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • എന്റെ ബിസിനസ്‌ ഉയർത്തി തരുവാൻ പ്രാർത്ഥിക്കുന്നു ❤

    @albertkp2180@albertkp218025 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio25 күн бұрын
  • ഈ പ്രാർത്ഥനയുടെ ശക്തി ഭയങ്കരമാണ് അനുഭവം ഉണ്ട്. പല തവണ. ഒരു ദിവസം രാത്രി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്തോ അസ്വസ്ഥത എന്നാൽ ഒരു കാര്യം ഇല്ല.2 മണി ആയിട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഞാൻ എണീറ്റ് യൂ ട്യൂബിൽ ഈ എപ്പിസോഡ് എടുത്ത് പ്രാർത്ഥിച്ചു എണീറ്റ് നിക്കാനൊന്നും വയ്യാരുന്നു കട്ടിലിൽ ഇരുന്നു നാലു വശത്തേക്ക്കും കൈ വിരിച്ചു പി.ടിച്ചു പ്രാർത്ഥിച്ചു അത് കഴിഞ്ഞു സമാധാനമായി കിടന്നുറങ്ങി

    @user-om5dw5so9q@user-om5dw5so9q10 ай бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio10 ай бұрын
  • എന്റെ സഹോദരന്റെ മദൃപാനശീലം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

    @anjut1970@anjut19703 жыл бұрын
    • God Bless You Anju. Please Share and Subscribe.

      @JosartsStudio@JosartsStudio3 жыл бұрын
  • ഈ പ്രാർത്ഥന ഞാൻ ചൊല്ലിയപ്പോൾ സാമ്പത്തികമായി കഷ്ടത്തിലായിരിക്കുന്ന എനിക്കു ഒരു വിടുതൽ കിട്ടി ഒരു മനസാമാ ധാനം ഉണ്ട് ഇപ്പോൾ അല്ലെങ്കിൽ ചത്തു കളയണ്ടി വന്നാ നേ നന്ദി ദൈവമേ ഈ പ്രാർത്ഥനാ പറഞ്ഞു തന്ന തിന് നന്ദി അച്ചാ

    @elizabethmicheal9364@elizabethmicheal9364 Жыл бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio Жыл бұрын
  • Canadayilഎന്റെ മകളുടെ പഠന വിഷയത്തിൽ ഉണ്ടായ പ്രശ്നം ഈ പ്രാർത്ഥനയിൽ ദൈവം ഇടപെട്ടു പരിഹരിച്ചു നന്ദി ❤

    @albertkp2180@albertkp218025 күн бұрын
    • God Bless You. Please Share and Subscribe.

      @JosartsStudio@JosartsStudio25 күн бұрын
  • ഞങ്ങളുടെ സ്ഥലം ഒരാൾ അന്യായമായി കൈവശം വച്ചിരിക്കുന്നു അത് തിരികെ ലഭിക്കാൻ ദൈവം ഇടപെടണം അതിനായി പ്രാർത്ഥിക്കേണമേ

    @gloryjacob47@gloryjacob472 жыл бұрын
    • God Bless You Glory. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
  • ദൈവമേ ..നീ ..പരിശുദ്ധനാകുന്നു ... ബലവാനേ ..നീ ...പരിശുദ്ധനാകുന്നു മരണമില്ലാത്തവനേ ...നീ ..പരിശുദ്ധനാകുന്നു ... ഞങ്ങൾക്ക് വേണ്ടി ക്രൂശി ക്ക പെട്ടവനെ ...ഞങ്ങളോട് കരുണ ചെയ്യേണമേ ....

    @jithagopakumar5666@jithagopakumar56665 жыл бұрын
    • God Bless You Jitha. Please Subscribe and Share this message.

      @JosartsStudio@JosartsStudio5 жыл бұрын
  • ഈ പ്രാർത്ഥന വളരെ ശക്തമായ പ്രാർത്ഥന. ഇത് ചൊല്ലുന്നത് വഴി മകന്റെ ജോലി മേഖലയിൽ അത്ഭുതം നടന്നു കൊണ്ടിരിക്കുന്നു. ഗോവ യിൽ നടന്നു കൊണ്ടിരിക്കുന്നു ഫുട്ബോൾ ബോൾ മത്സരത്തിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തു കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നു. ദൈവം കോടാനുകോടി നന്ദി. ഹാബകൂക്ക് 1:5. ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏. 10 മാസമായി തോറ്റു മാത്രം കളിച്ചു കൊണ്ടിരുന്ന ടീമിന്റെ ഈ വിജയം ഈ പ്രാർത്ഥന ചൊല്ലുന്നത് കിട്ടിയ വിജയം 🙏🙏🙏🙏🙏🙏🙏

    @margaretkj7921@margaretkj79212 жыл бұрын
    • God Bless You Margaret. Please Share and Subscribe.

      @JosartsStudio@JosartsStudio2 жыл бұрын
KZhead